@@viralsvision846 A. V. Thamarakshan is a politician from the South Indian state of Kerala. He has been member of Kerala Legislative Assembly multiple times. he started his political career with RSP which later on split to form RSP. RSP went on to merge with Janathipathiya Samrakshana Samithy in 2009. Copied from Wikipedia🙏
ആള് uk യിൽ ആണെങ്കിലും, സ്വന്തം ആയി വിമാനം ഉണ്ടാക്കി പറത്തിയ മലയാളി എന്ന നിലയിൽ നമുക്കും അഭിമാനിക്കാം 👏👏👏👏കൂടാതെ ചില NRI കളെ പോലെ മംഗ്ലീഷ് ഇട്ട് വെറുപ്പിച്ചില്ല 👏👏നല്ല അസ്സൽ മലയാളി ♥️♥️♥️♥️താങ്ക്സ് ബൈജു ചേട്ടാ ❤️
As a fellow aviator it was so amazing to watch this video… kudos to Mr. Ashok .. indeed an achievement & Thanks Mr. Baiju N Nair for featuring him for us.. ❤
നമ്മടെ നാട്ടിൽ മിണ്ടാൻ വയ്യാത്ത ഒരു പാവം ചേട്ടൻ വിമാനം ഉണ്ടാക്കിയിരുന്നു .....ഒരു സപ്പോർട്ടും ആ പാവത്തിന് കിട്ടിയില്ല ..... നമ്മൾ രക്ഷപ്പെടണേൽ പുറത്തു തന്നെ പോണം ......cngrts ചേട്ടാ
പല മന്ത്രി പുത്രന്മാരും തരികിട പണിയിൽ മുഴുകി നടക്കുമ്പോൾ ചില മന്തിമാരുടെ എങ്കിലും മക്കളൾ നന്നായി പഠിച്ചു നല്ല നിലയിൽ വിദേശത്തു ജീവിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം.
8 വയസ്സിൽ ,വലുതാവുമ്പോൾ,ഒരു aeroplane പറപ്പിക്കണം എന്ന് ആഗ്രഹിച്ചു പോയിരുന്നു.ഇന്ന്, ഈ വയസ്സ് കാലത്ത്, താങ്കളെ കുറിച്ച് അറിയുമ്പോൾ അത്ഭുതം,അഭിമാനം.May God bless you,🙏
എല്ലാ parts ഉം വാങ്ങി സ്വന്തം ആയിട്ട് assembly ചെയ്തു എടുത്തത് വലിയ ഒരു കഴിവ് തന്നെ ആണ്. അടുത്തത് സ്വന്തം ആയി ഒരു വിമാനം കൂടി നിർമ്മിച്ച് ചരിത്രം സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് സന്തോഷം. ഇത്ര സമയത്തിനുള്ളിൽ എല്ലാചോദ്യങ്ങളും ഉൾകൊള്ളിച്ചു. നല്ല മനസ്സുള്ള ബ്രോ.. 100 year's എല്ലാം കഴിഞ്ഞാൽ ആകാശകാഴ്ച എല്ലാം മാറും.. എല്ലാ നന്മയും നേരുന്നു 💞💞💞
ഇന്നുവരെ വിമാനത്തിൽ കയറാത്ത ഞാൻ പുള്ളിയെയും ഫാമിലിയും അങ്ങ് താഴെ നമ്മുടെ ഭൂമിയും കാണുമ്പോൾ കാലുവെറക്കുന്നു. സ്വന്തമായി വിമാനം ഉണ്ടാക്കി പറപ്പിക്കുന്ന പുള്ളിയെ അഭിനന്ദിക്കുന്നു
🥰 ബൈജു ഏട്ടാ...ചെറിയ ഒരു ഓർമ്മ. 'അമേരിക്കയിലെ നീളത്താൻ കാർ', 'മീനുപോലൊരു കാർ' എന്നിവ ആക്കൂട്ടത്തിൽ ഉണ്ടായിരുന്നതാണെന്ന് തോന്നുന്നു. യൂട്യൂബിൽ വരുന്നതിനുമുൻപ്‌തന്നെ ഞാൻ മാതൃഭൂമി പത്രത്തിലെ automobile കോളത്തിലും പിന്നീട് ഇന്ത്യാവിഷൻ, Asinet news എന്നീ ചാനലുകളിലൂടെയും താങ്കളുടെ പ്രോഗ്രാം ശ്രദ്ധിക്കാറുണ്ട്. 😊🤗ചുരുക്കത്തിൽ എന്നെ ഒരു കാർഭ്രാന്തൻ ആക്കിയത് താങ്കളാണെന്ന് പറയാം 😁🤣🥰.
@@baijunnairofficial 🥰 ബൈജു ഏട്ടാ...ചെറിയ ഒരു ഓർമ്മ. 'അമേരിക്കയിലെ നീളത്താൻ കാർ', 'മീനുപോലൊരു കാർ' എന്നിവ ആക്കൂട്ടത്തിൽ ഉണ്ടായിരുന്നതാണെന്ന് തോന്നുന്നു. യൂട്യൂബിൽ വരുന്നതിനുമുൻപ്‌തന്നെ ഞാൻ മാതൃഭൂമി പത്രത്തിലെ automobile കോളത്തിലും പിന്നീട് ഇന്ത്യാവിഷൻ, Asinet news എന്നീ ചാനലുകളിലൂടെയും താങ്കളുടെ പ്രോഗ്രാം ശ്രദ്ധിക്കാറുണ്ട്. 😊🤗ചുരുക്കത്തിൽ എന്നെ ഒരു കാർഭ്രാന്തൻ ആക്കിയത് താങ്കളാണെന്ന് പറയാം 😁🤣🥰.
ashok bro hattsoff...ആഗ്രഹിച്ച കാര്യത്തിന് വേണ്ടി ഇത്രയും കഷ്ടപ്പെട്ടു അതു പൂർണതയിൽ എത്തിച്ചതിനും അത് ഞങ്ങള് മായി ആ experience share ചെയ്‌തിനും വളരെ അധികം നന്ദി....
ഇതിന് വളരെ അധികം വാണിജ്യ സാധ്യതകൾ ഉണ്ട് . പ്രത്യേകിച്ച് ഇന്ത്യയിൽ എയർ ആംബുലൻസ് തുടങ്ങിയവയ്ക്കും ...പെട്ടെന്നുള്ള ആവശ്യങ്ങൾക്കും...... തീർച്ചയായും ഇതിനെ സാധ്യതകൾ പഠന വിധേയം ആകേണ്ടത് ഉണ്ട്...
Thanks a lot for reaching out to such successful people and bringing their ‘life story’ to us. Being an Avionics Engineer I know the difficulties in assembling, owning, flying and maintaining an Aircraft of any size. As you said, hope we get to see ‘G-DIYA’ at Nedumbassery Airport soon.
Baiju Chettan...You asked all about flying in a common layman point of view, Mileage, AC, Power everything. It was such an awesome video . Thank you for the video.
I hold a Commercial Pilot license with over 250 hrs of flying in Cesnas (150, 152, 172, 182) nd Piper senecas. Just was super stoked as i saw the thumbnail to this video. To build this bird and then fly it is truly epic!
ഫ്രീ ടൈമിൽ ഉണ്ടാക്കിയ പ്ലെയിൻ! ഭയങ്കരമായ ഒരു ഇന്ട്രെസ്റ് വേണം. എന്റെ oru friend ഒരു e-bike നിർമ്മിക്കാൻ ഉള്ള എല്ലാകാര്യങ്ങളും അവൻ ചെയ്തിരുന്നു പക്ഷെ കുറേ പ്രശ്നങ്ങൾ കാരണം അത് ഫുൾ ആയില്ല. ആസമയത്തു നമ്മുടെ നാട്ടിൽ ഇതിനു വേണ്ട ഐറ്റംസ് കിട്ടാൻ പാടാട്ടിരുന്നു. ഇത് ബിൽഡ ചെയുന്ന സമയത്ത് ether ബാംഗ്ലൂർ only ഉണ്ടായിരുന്നുള്ളു. പക്ഷെ ഫുൾ ആകാൻ കഴിഞ്ഞില്ല. Hatsoff bro great work.
കാറിൽ നിന്നും വിമാനത്തിലേക്കു എത്തി റിവ്യൂ,,,,, ഡിയർ അഭിനന്ദനങ്ങൾ 🎉🎉🎉 ഇനിയും വലിയ ഉയരങ്ങളിലേക്ക് വളരട്ടെ നു പ്രതീക്ഷിക്കുന്നു 👍 പിനേ സുകുർത്തു അശോക്ക് വിമാനമുമായി നാട്ടിലേയ്ക്കൂ ഒരു വെൽക്കം ഇപ്പോഴേ വിഷ് ചെയ്തിരിക്കുന്നു 🎉🎉👌👌❤❤
വോട്ടർമാർക്ക് ഓണ കിറ്റ്.... ബന്ധുക്കൾക്കു സർക്കാർ ജോലി... മക്കൾക്കു വിദേശ നിക്ഷേപം.... ജനങ്ങൾക്ക് ഇന്നും കോണ കിറ്റ് മതി 😂വീണ്ടും വീണ്ടും വോട്ട് ചെയ്യ്... കേരളമാണ് അടുത്ത ശ്രീലങ്ക 🙏
Spec ചോദിച്ചതെ ബൈജു ചേട്ടൻ ഓർമള്ളൂ പിന്നെ മൊത്തം പുക മാത്രം 😀 supersonic speed,സൗണ്ട് barrier 😬 19:15 😮😮 Really enjoyed and feeling proud. Thanks to both of you❤❤
മൂന്നു മാസം മുൻപ് ഈ റിപ്പോർട് ന്യൂസ് പേപ്പറിൽ കണ്ടപ്പോൾ കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു അഭിമാനത്തോടെ ജോലി (ദുബായ് ) ചെയ്യുന്ന സ്ഥലത്തു പാകിസ്ഥാനിക്കും, ഇറാക്കികാരനും ഈ റിപ്പോര്ട്ട് കാണിച്ചു കൊടുത്തു കാണാഡാ മല്ലു വിന്റെ കഴിവ് എന്നു പറഞ്ഞു 😄😄❤, താക്സ് ബൈജു ഏട്ടാ കൂടുതൽ അറിവുകൾ തന്നതിന് 🌹🌹🌹❤❤❤
നമ്മുടെ നാടും പുറത്തെ കാര്യവും തമ്മിലെ വെത്യാസം ഇതാണ്. കഴിവുള്ളവനു ചെയ്യാനുള്ള എല്ലാ വകുപ്പും പുറത്തുണ്ട്, ഇവിടെ എക്ഷിബിഷനിൽ ഒക്കെ കുട്ടികൾ എത്ര നല്ല ഐഡിയ കൊണ്ട് വരുന്നു, അവര്ക് അത് വികസിപ്പിച്ചെടുക്കാൻ പറ്റിയ ഒന്നും ഇവിടെ ഇല്ല. ഇല്ലാഞ്ഞിട്ടല്ല, കയ്യിട്ടു വാരുന്ന എന്തേലും പരിപാടി ആണെങ്കിലെ ഇവിടെയുള്ള ഭരണകൂടത്തിന് താല്പര്യമുള്ളു
First of all I congrats Mr Ashok for your firm decision to make & own a single engine air craft & also piloting the machine with your family. Great achievement...no words to explain. I earnestly wish you & your family a safe journey always. The questions of Baiju is really interesting & Ashok explains each & every points. We, the malayalee's are really proud of you Mr.Ashok
. വന്നു കണ്ടു കീഴടക്കി.അശോക് മലയാളികളുടെ അഭിമാനമാണ്. അങ്ങനെ ഭാവിയുടെ വാഹനവും ബൈജുച്ചേട്ടൻ നന്നായി റിവ്യു ചെയ്തു. എത്രയെത്ര വ്യത്യസ്തങ്ങളായ ആശയങ്ങളും പ്രൊജെക്ടുകളും ആണ് ചേട്ടൻ ഞങ്ങൾക്കുമുന്നിൽ ഭംഗിയായി പരിചയപ്പെടുത്തിയത്!.അതിനാൽ ബൈജുച്ചേട്ടനും മലയാളികൾക്ക് ഒരു അഭിമാനം തന്നെയാണ്. വ്യത്യസ്തങ്ങളായ റിവ്യു ഇനിയും പ്രതീക്ഷിക്കുന്നു..
26:26 ഞാൻ പ്രതീക്ഷിച്ചിരുന്ന ചോദ്യം 🤣🤣🤣 ബൈജു ചേട്ടന്റെ മുന്നേയുള്ള ഒരു വീഡിയോ കണ്ടിരുന്നു ചേട്ടൻ ഇത് ചോദിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കും ഈ എയർ turblance പേടിയാണ് എന്റെ ചേട്ടാ 🤣 പൈസയും കൊടുത്തു വിമാനത്തിലും കേറി പേടിച്ചു ഇരിക്കുന്ന എന്റെ അവസ്ഥാ എനിക്ക് മാത്രം അല്ലാ ചേട്ടനും ഇത് ഉണ്ടു എന്ന് ഓരോ യാത്രയിലും ഞാൻ ചിന്തിക്കാറുണ്ട് 🤣🤣🤣
@baiju n nair22 ചേട്ടന്റെ റിപ്ലൈ പോലും ഒരു സർപ്രൈസ് ആയിട്ടു കാണുന്ന ഞാൻ ഇതിലും മേലെ ഒന്നും ആഗ്രഹിക്കുന്നില്ല ചേട്ടാ. അമേരിക്കയിൽ പോയി ഒരു കട്ടൻ ചായ അടിക്കാനും.ലണ്ടനിൽ പോയി വിമാനം കാണാനും. ഇന്ത്യയിൽ തിരുച്ചു വന്നു ടാറ്റാ നാനോയിൽ കറങ്ങാനും എനിക്കും ആഗ്രഹം ഉണ്ടു 😁 പക്ഷെ നടക്കൂല എന്റെ ചേട്ടാ... പ്രരാരരാബ്ദം 🤣🤣🤣🤣
ഉണ്ടാക്കി ഉണ്ടാക്കി എന്ന് പറഞ്ഞു ആളെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇപ്പോൾ ആൾക്കാർക്ക് കാര്യം മനസ്സിലായി . 9:30 ൽ പറഞ്ഞത് പോലെ അമേരിക്കയിലും മറ്റും കിറ്റ് വിമാനം മേടിക്കാൻ കിട്ടും - ഫുൾ സാധനവും അവർ അവർ അയച്ചു തരും, അസ്സെംബിൾ ചെയ്യാനുള്ള പ്ലാൻ ഉൾപ്പടെ. നിങ്ങള്ക്ക് യാതൊരു എഞ്ചിനീയറിംഗ് ബാക്ക്ഗ്രൗണ്ടും വേണ്ട. വിമാനം മാത്രമല്ല കാറും കിട്ടും. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാൾ Shelby Cobra കിറ്റ് കാർ ഇത് പോലെ ചെയ്തിട്ടുണ്ട്. അതും പുള്ളിക്കാരൻ അക്കൗണ്ടന്റ് ആണ്. Screw മുറുക്കാനുള്ള കഴിവും, പ്ലാൻ വായിക്കാനുള്ള സാമാന്യ ബോധവും മാത്രം വേണ്ടിടത്തു, മീഡിയക്കാരുടെ തള്ളു കേട്ടാൽ ഇവൻ കുത്തി ഇരുന്നു കണ്ടു പിടിച്ചതാണെന്നു തോന്നും
മലയാളിയായ അശോക് ഇങ്ങനെയൊരു എയർ ക്രാഫ്റ്റ് നിർമിച്ചു അത് കുടുംബത്തോടൊപ്പം പറത്തി മലയാളികൾക് അഭിമാനമായി മാറി വളരെ യധികം സന്തോഷവും അഭിമാനവും തോന്നുന്നു തങ്ങളെ ഒർത്ത് ,,,,ബിഗ് സല്യൂട് അശോക് ഭായ്
ഇവിടെ കേരളത്തിൽ ആണെങ്കിൽ ആ മെറൂൺ കളർ മാറ്റി വെള്ള അടിക്കാൻ പറയുമായിരുന്നു 🤣🤣🤣 അയാൾ uk യിൽ ആയതു കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കാനും പറത്താനും സാധിച്ചു,, ഇവിടെ ആയിരുന്നെങ്കിൽ അയാൾക്ക് പറത്താനോ പറപ്പിച്ചു നോക്കാനോ ഒന്നും അയാളുടെ ആയുസിൽ സാധിക്കില്ല,,🙏🏼🙏🏼
ആദ്യം ഇന്ത്യ വിട്ടു അഞ്ച് മാസം പുറത്ത് പോയി തിരിച്ചു വന്നപ്പോൾ നാക് വഴങ്ങത്തെയും വാക്ക് കിട്ടാതെയും വന്നു പക്ഷേ ഞാൻ ഇംഗ്ലീഷ് പറഞ്ഞില്ല ,ഒരു വട്ടം നാട്ടിൽ വന്നിട്ട് പോയി കഴിഞ്ഞു പിന്നെ അങ്ങനെ വന്നിട്ടെ ഇല്ല.
@@യരലവ ചേട്ടാ... ഞാൻ 12 വർഷം ആയി പുറത്താണ്.... എന്റെ കുടുംബം മുഴുവനും ഇവിടെ ആണ്... മോളെ മലയാളം എഴുതാനും പഠിപ്പിച്ചു.. നമ്മുടെ മലയാളം നമ്മൾ സംസാരിച്ചില്ലെങ്കിൽ പിന്നെ വേറെ ആര് സംസാരിക്കാൻ ആണ്??
@@tipsywolf5466 താങ്കളുടെ കുടുംബം വിദേശത്തു ആയതു കൊണ്ടാണ് . ഞാൻ സിംഗിൾ ആണു, 14 വർഷം വിദേശത്തു ആണു ഞാനും ആദ്യം 5 മാസം വിദേശത്ത് പോയി വന്നപ്പോൾ മാത്രം ആണു തപ്പൽ വന്നത്. പിന്നീട് immune ആയി.
All Malayalee Youngers should turn their face from drugs, liquor, Gang, and all other bad thing. Turn your face good things like this Respected Brother Asokan Who is lift the head of Malayalees in UK... Also lift the name of Great Nation🇮🇳 Congragulations Brother Asokan Thank You Brother Baiju
പല കമൻ്റുകളുടെയും താഴെ നിങ്ങൾക്ക് സമ്മാനം കിട്ടിയെന്ന് അറിയിച്ചു കൊണ്ടുള്ള മെസേജ് ആരോ എൻ്റെ പേരിൽ അയയ്ക്കുന്നുണ്ട്. അതും ഞാനുമായി യാതൊരു ബന്ധവുമില്ല. ആരും കാശൊന്നും കൊടുത്ത് വഞ്ചിതരാകരുത്, പ്ലീസ്
ഇതൊക്കെ ഇനി എല്ലാ രാജ്യത്തും എല്ലാ കൊച്ചു മുതലാളി മാരുടെ കയ്യിൽ ഉണ്ടവാനുള്ള സമയം വിദൂരമല്ല... വളരെ use full ആകും ഇത് നാട്ടിലൊക്കെ വന്നാൽ... ഒരു 10 വർഷം കൊണ്ടൊക്കെ കൂടുതൽ നമ്മുടെ നാട്ടിലും വരാൻ സാധ്യത ഉണ്ട്...
@@deenspaul ന്റെ bro.. പണ്ട് നമ്മുടെ നാട്ടിൽ കാളവണ്ടി അല്ലെ.. ഇപ്പോൾ റോൾസ് റോയിസ് വരെ taxi ആയി അറീലെ... ഇനി പണ്ടത്തെ ചിന്ദിക്കണ്ട... ഇനിയുള്ള പിള്ളേർ ഇതൊക്കെ കണ്ട് വളരുന്നവരാ.. ഇതൊന്നും വിദൂരമല്ല.... ഇത്രയും കാർ കമ്പനി നമ്മുടെ നാട്ടിൽ വരുമെന്ന് പണ്ട് സ്വപ്നത്തിൽ വിചാരിച്ചിനോ... അത്പോലെ എല്ലാം വരും... എല്ലാവരും 50 കൊല്ലം മുന്നോട്ട് ചിന്തിക്കാൻ തുടങ്ങിയാൽ മതി.. ..
@@hydarhydar6278 വരുമെന്നൊക്കെ ആയിരുന്നു ഞാനും പ്രതീക്ഷിച്ചിരുന്നത്...പക്ഷെ നമ്മുടെ നാട് പിന്നോട്ടാണ് ഇപ്പോ ഓടുന്നത്....പേരിന് ഒരു എക്സ്പ്രസ്സ് വേ പോലും ഇല്ലാത്ത നാട്ടിൽ ആണ് Bro ഇപ്പോഴും നമ്മൾ ജീവിക്കുന്നത്... അവിടെ ഒരു സാധാരകാരന് വിമാനം പറത്താൻ 2 കോടി ചിലവ് വരും മൊത്തം.... ഇവിടെ ആണെങ്കിൽ അങ്ങനെ ഒരു ഫ്ലൈറ്റ് വാങ്ങാൻ തന്നെ 4 കോടി എങ്കിലും വേണം.. അത് കൂടാതെ പ്രൈവറ്റ് റൺവേ ഉണ്ടാകാൻ കേരളത്തിൽ സ്ഥലം ഉണ്ടോ!?... എയർപോർട്ടിൽ ഇറക്കണമെൻങ്കിൽ മണിക്കൂറിനു ലക്ഷങ്ങൾ എണ്ണി ക്കൊടുക്കണം....ഇതൊക്കെ ഇവിടെ ജോലി എടുക്കുന്ന ഒരു എഞ്ചിനീർക്കു പറ്റുമോ... ഒന്ന് ആലോചിച് നോക്ക് ...എനിക്ക് തോന്നുന്നില്ല.... ഞാൻ നടത്തിയ റിസർച്ച് വച്ചു എനിക്ക് തോന്നിയ കാര്യങ്ങൾ ആണിത്... ഞാൻ പറഞ്ഞതു ഈ പുള്ളിയെ പോലെ ഉള്ള ഒരു ചെറിയ പണക്കാരന്റെ കാര്യം ആണ്.... ലുലു കല്യാൺ alukkas പോലെ വലിയ പണകാർക്ക് പറ്റും... പിന്നെ bro ആദ്യം പറഞത് 10 വർഷം എന്നാണ്...50 വർഷത്തിന് ഉള്ളിൽ നടന്നേക്കാo😇
@@KiranKumar512 ഇന്ത്യയിൽ തന്നെ ചെറിയ ദൂരം പറത്തി പഠിക്കുന്ന സ്ഥലമൊക്കെ ഉണ്ട്... ഒന്ന് ജില്ല വിട്ട് സഞ്ചരിച്ചാൽ മതി.... ടെക്നോളജി വളരുന്നത് പ്രകാശത്തിന്റ സ്പീഡ് എന്ന് കേട്ടിട്ടില്ലേ അതുപോലെയ..
ഇത്തരമൊരു തീരുമാനമെടുക്കാനും നിർമ്മിക്കാനും അതിൽ തന്നെ കുടുംബത്തോടെ പറക്കാനും കാണിച്ച ദൃഢനിശ്ചയം SUPERB
ഇത്തരമൊരു തീരുമാനമെടുക്കാനും നിർമ്മിക്കാനും അതിൽ തന്നെ കുടുംബത്തോടെ പറക്കാനും കാണിച്ച ദൃഢനിശ്ചയം👍
Sahacharyam... Nammude nattil itharam samvidhanangalum okke undel orupadu aalkkar munnottu varum
The crash rate of these kit planes are ???????? (very high)
ഒന്നു fly ചെയ്തു കാണിക്കമയിരുന്നൂ
സ്വന്തമായി ഉണ്ടാക്കിയ വിമാനത്തിൽ സ്വന്തമായി പറത്തി കൊണ്ടുപോകുമ്പോളുള്ള ആ ഒരു ഫീൽ, ഭാഗ്യവാൻ 👍🏻
Keralathil anel nadakkilla (nadathikkilla)
മലയാളി power💪.english പറഞ്ഞു മടുപ്പിച്ചില്ല മലയാളം മറക്കാത്ത മലയാളി.ഈ epi. നന്നായി ബൈജു ചേട്ടാ ഇതുപോലെ ഉള്ള epi.ഇനിയും പ്രതീക്ഷിക്കുന്നു
പ്രത്യകം ശ്രദ്ധിച്ചത് പിതാവിന്റെ അധികാരത്തിന്റെ പിൻ പറ്റി നേടിയത് അല്ല, സന്തോഷം, ആശംസകൾ...
മകനെ രാഷ്രീയത്തിൽ ഇറക്കി മറ്റ് പലരേയും പോലെ നാണം കെടാത്തതിന് അച്ഛന് നന്ദി
Angne kazhivundel pinpatiyal entha kuzhpum
Revolutionary Socialist Party
@@navinbpalathingal നീപറ്റിക്കൊ എല്ലാരും നിന്നെ പോലെ അല്ല 😂
@@akhik1580 athinula yogam nink ilel assoyod chirchomd irikam
രാഷ്ട്രീയം കുടുംബ സ്വത്ത് ആകാത്ത മലയാളി 🙏🙏
നിങ്ങള് പോളിയാണ് 👌👌
Idheham aarude makanaanu
@@viralsvision846 A. V. Thamarakshan is a politician from the South Indian state of Kerala. He has been member of Kerala Legislative Assembly multiple times. he started his political career with RSP which later on split to form RSP. RSP went on to merge with Janathipathiya Samrakshana Samithy in 2009.
Copied from Wikipedia🙏
ആള് uk യിൽ ആണെങ്കിലും, സ്വന്തം ആയി വിമാനം ഉണ്ടാക്കി പറത്തിയ മലയാളി എന്ന നിലയിൽ നമുക്കും അഭിമാനിക്കാം 👏👏👏👏കൂടാതെ ചില NRI കളെ പോലെ മംഗ്ലീഷ് ഇട്ട് വെറുപ്പിച്ചില്ല 👏👏നല്ല അസ്സൽ മലയാളി ♥️♥️♥️♥️താങ്ക്സ് ബൈജു ചേട്ടാ ❤️
English prnja verupikkal avuo onm podo
Ororutharu comfortable aaya languageil avaru samarikkatte, ippalum e Manglish, Englishle parayu - ithokke mattittu, English anivariyam aanu ennu manasilakkuka
Not that proud he is British citizen
We should proud ,,, Don't put the Negative comments,,,Thanks for the video,,Keep it up ,,,Bro,,,
@@muhammednoushad6410 you mean me, proud on who works on your country not foreign
As a fellow aviator it was so amazing to watch this video… kudos to Mr. Ashok .. indeed an achievement & Thanks Mr. Baiju N Nair for featuring him for us.. ❤
നമ്മടെ നാട്ടിൽ മിണ്ടാൻ വയ്യാത്ത ഒരു പാവം ചേട്ടൻ വിമാനം ഉണ്ടാക്കിയിരുന്നു .....ഒരു സപ്പോർട്ടും ആ പാവത്തിന് കിട്ടിയില്ല .....
നമ്മൾ രക്ഷപ്പെടണേൽ പുറത്തു തന്നെ പോണം ......cngrts ചേട്ടാ
പല മന്ത്രി പുത്രന്മാരും തരികിട പണിയിൽ മുഴുകി നടക്കുമ്പോൾ
ചില മന്തിമാരുടെ എങ്കിലും മക്കളൾ നന്നായി പഠിച്ചു നല്ല നിലയിൽ വിദേശത്തു ജീവിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം.
8 വയസ്സിൽ ,വലുതാവുമ്പോൾ,ഒരു aeroplane പറപ്പിക്കണം എന്ന് ആഗ്രഹിച്ചു പോയിരുന്നു.ഇന്ന്, ഈ വയസ്സ് കാലത്ത്, താങ്കളെ കുറിച്ച് അറിയുമ്പോൾ അത്ഭുതം,അഭിമാനം.May God bless you,🙏
എല്ലാ parts ഉം വാങ്ങി സ്വന്തം ആയിട്ട് assembly ചെയ്തു എടുത്തത് വലിയ ഒരു കഴിവ് തന്നെ ആണ്. അടുത്തത് സ്വന്തം ആയി ഒരു വിമാനം കൂടി നിർമ്മിച്ച് ചരിത്രം സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് സന്തോഷം. ഇത്ര സമയത്തിനുള്ളിൽ
എല്ലാചോദ്യങ്ങളും ഉൾകൊള്ളിച്ചു.
നല്ല മനസ്സുള്ള ബ്രോ..
100 year's എല്ലാം കഴിഞ്ഞാൽ ആകാശകാഴ്ച എല്ലാം മാറും..
എല്ലാ നന്മയും നേരുന്നു 💞💞💞
ഇന്നുവരെ വിമാനത്തിൽ കയറാത്ത ഞാൻ പുള്ളിയെയും ഫാമിലിയും അങ്ങ് താഴെ നമ്മുടെ ഭൂമിയും കാണുമ്പോൾ കാലുവെറക്കുന്നു. സ്വന്തമായി വിമാനം ഉണ്ടാക്കി പറപ്പിക്കുന്ന പുള്ളിയെ അഭിനന്ദിക്കുന്നു
ബൈജു ഏട്ടാ...ഈ എപ്പിസോഡ് കണ്ടപ്പോൾ താങ്കൾ പണ്ട് കുട്ടികളുടെ ഒരു വാരികയിൽ ഇതുപോലുള്ള ചില കൗതുകവാർത്തകൾ എഴുതിയത് ഓർമ്മവരുന്നു.😊
Ha ha..you still remember that?it was in Balabhoomi😊
🥰 ബൈജു ഏട്ടാ...ചെറിയ ഒരു ഓർമ്മ. 'അമേരിക്കയിലെ നീളത്താൻ കാർ', 'മീനുപോലൊരു കാർ' എന്നിവ ആക്കൂട്ടത്തിൽ ഉണ്ടായിരുന്നതാണെന്ന് തോന്നുന്നു.
യൂട്യൂബിൽ വരുന്നതിനുമുൻപ്‌തന്നെ ഞാൻ മാതൃഭൂമി പത്രത്തിലെ automobile കോളത്തിലും പിന്നീട് ഇന്ത്യാവിഷൻ, Asinet news എന്നീ ചാനലുകളിലൂടെയും താങ്കളുടെ പ്രോഗ്രാം ശ്രദ്ധിക്കാറുണ്ട്.
😊🤗ചുരുക്കത്തിൽ എന്നെ ഒരു കാർഭ്രാന്തൻ ആക്കിയത് താങ്കളാണെന്ന് പറയാം 😁🤣🥰.
@@baijunnairofficial 🥰 ബൈജു ഏട്ടാ...ചെറിയ ഒരു ഓർമ്മ. 'അമേരിക്കയിലെ നീളത്താൻ കാർ', 'മീനുപോലൊരു കാർ' എന്നിവ ആക്കൂട്ടത്തിൽ ഉണ്ടായിരുന്നതാണെന്ന് തോന്നുന്നു.
യൂട്യൂബിൽ വരുന്നതിനുമുൻപ്‌തന്നെ ഞാൻ മാതൃഭൂമി പത്രത്തിലെ automobile കോളത്തിലും പിന്നീട് ഇന്ത്യാവിഷൻ, Asinet news എന്നീ ചാനലുകളിലൂടെയും താങ്കളുടെ പ്രോഗ്രാം ശ്രദ്ധിക്കാറുണ്ട്.
😊🤗ചുരുക്കത്തിൽ എന്നെ ഒരു കാർഭ്രാന്തൻ ആക്കിയത് താങ്കളാണെന്ന് പറയാം 😁🤣🥰.
കൃത്യമായ ചോദ്യങ്ങൾ . വളരെ കൃത്യമായ മറുപടികൾ . നല്ലൊരു ഇന്റർവ്യൂ
Baiju, you took us all to a totally different level with this episode. Brilliant and awesome !!!
"മാർഗ്ഗ തടസ്സങ്ങളെ അനുകൂലമാക്കുന്നവർക്ക് മുമ്പിൽ ലക്ഷ്യവാതായനങ്ങൾ ഒരിക്കലും അടയുകയില്ല".
ഹൃദയംഗമായ അഭിനന്ദനങ്ങൾ പ്രിയ സഹോദരാ. 🙏👏👏👏🙏
@@rashidkololamb എനിക്കും തോന്നി
മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നിയ വീഡിയോ.ഒരു പാലക്കാട് കാരൻ ആയതിൽ അതിലേറെ സന്തോഷം തോന്നി
ashok bro hattsoff...ആഗ്രഹിച്ച കാര്യത്തിന് വേണ്ടി ഇത്രയും കഷ്ടപ്പെട്ടു അതു പൂർണതയിൽ എത്തിച്ചതിനും അത് ഞങ്ങള് മായി ആ experience share ചെയ്‌തിനും വളരെ അധികം നന്ദി....
അഹങ്കാരം ഇല്ലാത്ത മലയാളികളെ കാണാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ് നന്നിയുണ്ട് ബിജു ചേട്ടാ, അശോക് ബ്രോ നിങ്ങള് പോളിയാണ്
Proud of you ashok. ഇൻഡ്യയിൽ ആയിരുന്നെങ്കിൽ നൂറുകൂട്ടം നൂലാമാലകൾ ആയി അശോക് ശ്രമം ഉപേസ്ക്ഷിച്ചേനേ. UK ൽ ആയതു നന്നായി.
വാസ്തവം
ഒരു ഭാഗ്യവാനെ കണ്ട മറ്റൊരു ഭാഗ്യവാൻ (ബൈജു ഏട്ടൻ ).
37:35 ശരിക്കുള്ള പറക്കും തളിക 👍 പേരും താമരാക്ഷൻ. കിടു
ഇങ്ങനെയുള്ള വ്യക്തികൾക്ക് നമ്മുടെ നാട്ടിൽ അതിനുല്ല facility പിന്നെ അതിനുള്ള പിന്തുണ ഉണ്ടങ്കിൽ നമ്മുടെ നാട്ടിൽ അനവതി engineers ഉണ്ടാകും
എന്റെ പൊന്നോ..... നാട്ടിലോട്ട് വരാൻ തന്നെ പേടിയ .... പിന്തുണ ആരു തരും?? പാർട്ടിക്കാർ ആണോ? പൈസ മേടിച്ചു കീശ വീർപ്പിക്കും അല്ലാതെ ഒരു കാര്യവും ഇല്ല
ഒരു ജാഡയുമില്ലാത്ത സംസാരം, നല്ല പച്ച മലയാളത്തിൽ വിവരണം, ദൈവം കൂടുതലായി അനുഗ്രഹിക്കും ... God bless you dear!
ഇതിന് വളരെ അധികം വാണിജ്യ സാധ്യതകൾ ഉണ്ട് . പ്രത്യേകിച്ച് ഇന്ത്യയിൽ എയർ ആംബുലൻസ് തുടങ്ങിയവയ്ക്കും ...പെട്ടെന്നുള്ള ആവശ്യങ്ങൾക്കും......
തീർച്ചയായും ഇതിനെ സാധ്യതകൾ പഠന വിധേയം ആകേണ്ടത് ഉണ്ട്...
Bro.good.വീഡിയോ. ഒരു.ജാടയും.ഇല്ലാതെ.പറയുന്ന..വിമാനത്തിൻ്റെ.മുതലാളിക്ക്..ഒരു.ബിഗ്.salute
Thanks a lot for reaching out to such successful people and bringing their ‘life story’ to us. Being an Avionics Engineer I know the difficulties in assembling, owning, flying and maintaining an Aircraft of any size.
As you said, hope we get to see ‘G-DIYA’ at Nedumbassery Airport soon.
Very good video like this video 👌👍
Beautiful episode.
ഇതൊരു വെറൈറ്റി വീഡിയോ ആയി
Baiju Chettan...You asked all about flying in a common layman point of view, Mileage, AC, Power everything. It was such an awesome video . Thank you for the video.
I hold a Commercial Pilot license with over 250 hrs of flying in Cesnas (150, 152, 172, 182) nd Piper senecas. Just was super stoked as i saw the thumbnail to this video. To build this bird and then fly it is truly epic!
ഫ്രീ ടൈമിൽ ഉണ്ടാക്കിയ പ്ലെയിൻ! ഭയങ്കരമായ ഒരു ഇന്ട്രെസ്റ് വേണം. എന്റെ oru friend ഒരു e-bike നിർമ്മിക്കാൻ ഉള്ള എല്ലാകാര്യങ്ങളും അവൻ ചെയ്തിരുന്നു പക്ഷെ കുറേ പ്രശ്നങ്ങൾ കാരണം അത് ഫുൾ ആയില്ല. ആസമയത്തു നമ്മുടെ നാട്ടിൽ ഇതിനു വേണ്ട ഐറ്റംസ് കിട്ടാൻ പാടാട്ടിരുന്നു.
ഇത് ബിൽഡ ചെയുന്ന സമയത്ത് ether ബാംഗ്ലൂർ only ഉണ്ടായിരുന്നുള്ളു. പക്ഷെ ഫുൾ ആകാൻ കഴിഞ്ഞില്ല.
Hatsoff bro great work.
കാറിൽ നിന്നും വിമാനത്തിലേക്കു എത്തി റിവ്യൂ,,,,, ഡിയർ അഭിനന്ദനങ്ങൾ 🎉🎉🎉
ഇനിയും വലിയ ഉയരങ്ങളിലേക്ക് വളരട്ടെ നു പ്രതീക്ഷിക്കുന്നു 👍 പിനേ സുകുർത്തു അശോക്ക് വിമാനമുമായി നാട്ടിലേയ്ക്കൂ ഒരു വെൽക്കം ഇപ്പോഴേ വിഷ് ചെയ്തിരിക്കുന്നു 🎉🎉👌👌❤❤
As a commercial pilot I am proud to see what he has accomplished
ഇപ്പോൾ കേരളത്തിലെ മന്ത്രിമാരുടെ മക്കൾ വിദേശത്തു വിമാനം ഉണ്ടാക്കി കളിക്കുവാണ്.... 😁
ബിജ്യന്റെ മോളും ഒരുപാട് ഉണ്ടാക്കി
സ്കൂളിൽ പോയ നേരം വല്ല ബസിനും കല്ലെറിയാൻ പോയാൽ മതിയായിരുന്നു
@@soorajks8576 എന്നാൽ പിൻ വാതിൽ നിയമനം വഴി പണി വാങ്ങി സേഫ് ആകാമയിരുന്നു അല്ലെ 😁😁
കമ്മി കേരളം ഊമ്പി
വോട്ടർമാർക്ക് ഓണ കിറ്റ്.... ബന്ധുക്കൾക്കു സർക്കാർ ജോലി... മക്കൾക്കു വിദേശ നിക്ഷേപം.... ജനങ്ങൾക്ക് ഇന്നും കോണ കിറ്റ് മതി 😂വീണ്ടും വീണ്ടും വോട്ട് ചെയ്യ്... കേരളമാണ് അടുത്ത ശ്രീലങ്ക 🙏
മൈലേജ് അറിയാഞ്ഞിട്ട് എനിക്ക് ഒരു സമാധാനം ആയില്ല അത് കേട്ടപ്പോൾ സമാധാനം അയി 👍
Uk യിൽ പോയി വിമാനം നിർമിച്ച അശോക് ഭായി മാസ് ആണെങ്കിൽ വിമാനത്തിൻ്റെ മൈലേജ് ചോദിച്ച ബൈജു ചേട്ടൻ മരണമാസ്✨ ......
Pakshe it was good question
@@jochuMira അത് മറ്റൊരു സത്യം... 😊
സത്യമായും ഞാൻ ആ ഫ്ലൈറ്റ് അല്ല നോക്കിയത് ആ പുറകിൽ കാണുന്ന വീടാണ് എന്ത് മനോഹരം❤❤👍🏻
Though he owns a flight, how genuinely and politely he behaves.. Nice man.. He behaves as he owns a small car.. 👍
Angane variety aayaro video koode kitti.. Thank you Baiju chetta
Innathe vedeoyile rand vyekthikalum Malayalikalkk abinamaan💪....sir paranja pole malayalikalkk visheshakaramaya vimanam thanne aaaan ith.👍....moopar poliiii👍.....ingane oru vimanavum athundakkuya malayali ashokettaneyum njangalkkum parijayapeduthi thanna sirn valiya thanx👏✌👌..orupad perkk upakarakaram..👏👍.
സ്വന്തമായി വിമാനം ഉണ്ടാക്കിയ മനുഷ്യൻ ഈ തൊടുപുഴയിൽ ഉണ്ട് പക്ഷേ ഒന്ന് പറപ്പിക്കാൻ ഇവിടുത്തെ നിയമം അനുമതി കൊടുത്തിട്ടില്ല
കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനിക്കാം🙏🙏🙏🇮🇳🇮🇳🇮🇳
Spec ചോദിച്ചതെ ബൈജു ചേട്ടൻ ഓർമള്ളൂ
പിന്നെ മൊത്തം പുക മാത്രം 😀
supersonic speed,സൗണ്ട് barrier 😬
19:15 😮😮
Really enjoyed and feeling proud.
Thanks to both of you❤❤
ബൈജു ചേട്ടൻറെ കൗതുകത്തോടെ കൂടിയുള്ള ചോദ്യങ്ങൾ കേൾക്കാൻ നല്ല രസം😍
Thanks Baiju chetta.. Appreciate your efforts
ഇന്ത്യകാർക്ക് അഭിമനിക്കാം 💪💪💪 പ്രത്യേകിച്ച് മലയാളികൾക്ക് 💪💪💪👍👍💐💐💐💐💐 സ്വന്തമായ് വീമാനം ഉണ്ടാക്കുക പറത്തുക ഭാഗ്യവാൻ👍👍👍💐💐💐💐
There is nothing to proud that much level, he is British citizen/nationality 😂and even he build in UK not in india
@@ibrahimpallikkal5100 ഇന്ത്യകാരൻ ആയതിന് ശേഷമല്ലേ ബ്രിട്ടീഷ് പൌരാനായത് അത് ഇ വിഡിയോയിൽ തന്നെ പറയുന്നുണ്ട് പിന്നെ എന്താണ് മിസ്റ്റർ 💪💪💪💪👍👍💐💐💐
@@ABUTHAHIRKP Keep proud on who work/Achieve in your country, true indian will work for india like Ratan Tata, APJ Abdul Kalam etc…..
അശോക് പഠിച്ചിട്ട് അവിടെ തന്നെ നിന്നത് താങ്കളുടെ ഭാഗ്യം......
Complications are well Simplified. Thank You Mr. Baiju N nair for this Wonderful Vlog.
ആ പാവം തൊടുപുഴ സജിയുടെ വിമാനം കേരളത്തിലായതു കൊണ്ട് ഇതുവരെ പറക്കാൻ സാധിച്ചിട്ടില്ല.
We proud that moment Baiju chetta 🎉🎉🎉
..വേറൊരു നാട്ടിലായോണ്ട് ആള് ചിരിച്ചോണ്ട് പറയുന്നു, നമ്മുടെ നാട്ടിലായിരുന്നെങ്കി സർക്കാർ കരയിപ്പിച്ചേനെ..
നല്ല മനുഷ്യൻ ഗ്രേറ്റ് ദൈവം അനുഗ്രഹിക്കട്ടെ
ഇനി മുതൽ UK, Canada എല്ലാം മലയാളീസ് നെ കൊണ്ട് നിറയുമല്ലോ.
But ithupole അഭിമാനകരമായ നേട്ടങ്ങൾ കാണുമ്പോൾ ഒരു മലയാളീ എന്ന നിലയിൽ വളരെ സന്തോഷം തോന്നുന്നു
📌 വാതിൽ നിയമനത്തിലൂടെ കേരളത്തിൽ ജോലി നേടാൻ ശ്രമിച്ചില്ല,ഇപ്പൊൾ ആണെങ്കിൽ ഇദ്ദേഹത്തിന് ഇവിടെ ജോലി കിട്ടുമായിരുന്നു
സൂപ്പർ.. ഒരുപാട് പുതിയ അറിവുകൾ ലഭിച്ച എപ്പിസോഡ് ❣️❣️
He is hardworking, still working and made his dreams come true! He is not spoon fed!
വളരെ നന്നായി വിവരിച്ചു തന്നു.
എല്ലാം പുതിയ അറിവായിരുന്നു.
👆👆I have a surprise for you 🎁🎁💌💌💌
UK ആയോണ്ട് നടന്ന് നമ്മുടെ നാട്ടിൽ ഇത് ഇത്ര independent ആയിട്ട് പറത്താൻ പറ്റുമെന്ന് തോന്നുന്നില്ല
മൂന്നു മാസം മുൻപ് ഈ റിപ്പോർട് ന്യൂസ് പേപ്പറിൽ കണ്ടപ്പോൾ കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു അഭിമാനത്തോടെ ജോലി (ദുബായ് ) ചെയ്യുന്ന സ്ഥലത്തു പാകിസ്ഥാനിക്കും, ഇറാക്കികാരനും ഈ റിപ്പോര്ട്ട് കാണിച്ചു കൊടുത്തു കാണാഡാ മല്ലു വിന്റെ കഴിവ് എന്നു പറഞ്ഞു 😄😄❤, താക്സ് ബൈജു ഏട്ടാ കൂടുതൽ അറിവുകൾ തന്നതിന് 🌹🌹🌹❤❤❤
സന്തോഷകരമായ നിമിഷങ്ങൾ
നമ്മുടെ നാടും പുറത്തെ കാര്യവും തമ്മിലെ വെത്യാസം ഇതാണ്. കഴിവുള്ളവനു ചെയ്യാനുള്ള എല്ലാ വകുപ്പും പുറത്തുണ്ട്, ഇവിടെ എക്ഷിബിഷനിൽ ഒക്കെ കുട്ടികൾ എത്ര നല്ല ഐഡിയ കൊണ്ട് വരുന്നു, അവര്ക് അത് വികസിപ്പിച്ചെടുക്കാൻ പറ്റിയ ഒന്നും ഇവിടെ ഇല്ല. ഇല്ലാഞ്ഞിട്ടല്ല, കയ്യിട്ടു വാരുന്ന എന്തേലും പരിപാടി ആണെങ്കിലെ ഇവിടെയുള്ള ഭരണകൂടത്തിന് താല്പര്യമുള്ളു
Ashok, we Malayalis are proud of your work, thank you Biju bro 👍🌹🌹🌹💪
Onne vegam 1.5 million adikkee Baiju Ettaaa😎
Wonderfull video, really happy to see a malayali being so innovative even across the globe. Proud to be a malayali. ⚡️
good
Proud movement thanks Baiju chetta
First of all I congrats Mr Ashok for your firm decision to make & own a single engine air craft & also piloting the machine with your family. Great achievement...no words to explain. I earnestly wish you & your family a safe journey always. The questions of Baiju is really interesting & Ashok explains each & every points. We, the malayalee's are really proud of you Mr.Ashok
ചോദിക്കാൻ ഇനിയോന്നും ബാക്കിയില്ല👍👍👍
Great achievement proud to be a malayaali
. വന്നു കണ്ടു കീഴടക്കി.അശോക് മലയാളികളുടെ അഭിമാനമാണ്. അങ്ങനെ ഭാവിയുടെ വാഹനവും ബൈജുച്ചേട്ടൻ നന്നായി റിവ്യു ചെയ്തു. എത്രയെത്ര വ്യത്യസ്തങ്ങളായ ആശയങ്ങളും പ്രൊജെക്ടുകളും ആണ് ചേട്ടൻ ഞങ്ങൾക്കുമുന്നിൽ ഭംഗിയായി പരിചയപ്പെടുത്തിയത്!.അതിനാൽ ബൈജുച്ചേട്ടനും മലയാളികൾക്ക് ഒരു അഭിമാനം തന്നെയാണ്. വ്യത്യസ്തങ്ങളായ റിവ്യു ഇനിയും പ്രതീക്ഷിക്കുന്നു..
26:26 ഞാൻ പ്രതീക്ഷിച്ചിരുന്ന ചോദ്യം 🤣🤣🤣 ബൈജു ചേട്ടന്റെ മുന്നേയുള്ള ഒരു വീഡിയോ കണ്ടിരുന്നു ചേട്ടൻ ഇത് ചോദിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കും ഈ എയർ turblance പേടിയാണ് എന്റെ ചേട്ടാ 🤣 പൈസയും കൊടുത്തു വിമാനത്തിലും കേറി പേടിച്ചു ഇരിക്കുന്ന എന്റെ അവസ്ഥാ എനിക്ക് മാത്രം അല്ലാ ചേട്ടനും ഇത് ഉണ്ടു എന്ന് ഓരോ യാത്രയിലും ഞാൻ ചിന്തിക്കാറുണ്ട് 🤣🤣🤣
@baiju n nair22 ചേട്ടന്റെ റിപ്ലൈ പോലും ഒരു സർപ്രൈസ് ആയിട്ടു കാണുന്ന ഞാൻ ഇതിലും മേലെ ഒന്നും ആഗ്രഹിക്കുന്നില്ല ചേട്ടാ. അമേരിക്കയിൽ പോയി ഒരു കട്ടൻ ചായ അടിക്കാനും.ലണ്ടനിൽ പോയി വിമാനം കാണാനും. ഇന്ത്യയിൽ തിരുച്ചു വന്നു ടാറ്റാ നാനോയിൽ കറങ്ങാനും എനിക്കും ആഗ്രഹം ഉണ്ടു 😁 പക്ഷെ നടക്കൂല എന്റെ ചേട്ടാ... പ്രരാരരാബ്ദം 🤣🤣🤣🤣
Dear nair ഇങ്ങനെ ഒരു വീഡിയോ upload ചെയ്തതിൽ വലിയ സന്തോഷം. നന്ദിയുണ്ട്.
As a pilot feel great to this
Lit content 💙😍
👆👆I have a surprise for you 🎁🎁💌💌💌
ഉണ്ടാക്കി ഉണ്ടാക്കി എന്ന് പറഞ്ഞു ആളെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇപ്പോൾ ആൾക്കാർക്ക് കാര്യം മനസ്സിലായി . 9:30 ൽ പറഞ്ഞത് പോലെ അമേരിക്കയിലും മറ്റും കിറ്റ് വിമാനം മേടിക്കാൻ കിട്ടും - ഫുൾ സാധനവും അവർ അവർ അയച്ചു തരും, അസ്സെംബിൾ ചെയ്യാനുള്ള പ്ലാൻ ഉൾപ്പടെ. നിങ്ങള്ക്ക് യാതൊരു എഞ്ചിനീയറിംഗ് ബാക്ക്ഗ്രൗണ്ടും വേണ്ട. വിമാനം മാത്രമല്ല കാറും കിട്ടും. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാൾ Shelby Cobra കിറ്റ് കാർ ഇത് പോലെ ചെയ്തിട്ടുണ്ട്. അതും പുള്ളിക്കാരൻ അക്കൗണ്ടന്റ് ആണ്. Screw മുറുക്കാനുള്ള കഴിവും, പ്ലാൻ വായിക്കാനുള്ള സാമാന്യ ബോധവും മാത്രം വേണ്ടിടത്തു, മീഡിയക്കാരുടെ തള്ളു കേട്ടാൽ ഇവൻ കുത്തി ഇരുന്നു കണ്ടു പിടിച്ചതാണെന്നു തോന്നും
scientist 😬😁
I thought same
Exactly ivide ithonnum aarum nokkilla
Malayali kalkku abhimanam ann keep going Ashok all the best for your future projects 👌👌😍😍😍Thanks Bijuchettan ❤️❤️❤️❤️🙏🙏🙏
മലയാളിയായ അശോക് ഇങ്ങനെയൊരു എയർ ക്രാഫ്റ്റ് നിർമിച്ചു അത് കുടുംബത്തോടൊപ്പം പറത്തി മലയാളികൾക് അഭിമാനമായി മാറി വളരെ യധികം സന്തോഷവും അഭിമാനവും തോന്നുന്നു തങ്ങളെ ഒർത്ത് ,,,,ബിഗ് സല്യൂട് അശോക് ഭായ്
*കേരളത്തിൽ ആയിരുന്നെങ്കിൽ തുടക്കത്തിലേ ഈ സംരംഭം പൂട്ടിച്ചേനെ*
മലയാളി കളുടെ അഭിമാനം.ഞാൻ മനസ്സിൽ ഉദ്ദേശിച്ച ചോദ്യം ആയിരുന്നു ബൈജു ചേട്ടൻ ലാസ്റ്റ് ചോദിച്ചത്.👍🌹❤
അടിപൊളി, ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു💐💐
ഇവിടെ കേരളത്തിൽ ആണെങ്കിൽ ആ മെറൂൺ കളർ മാറ്റി വെള്ള അടിക്കാൻ പറയുമായിരുന്നു 🤣🤣🤣 അയാൾ uk യിൽ ആയതു കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കാനും പറത്താനും സാധിച്ചു,, ഇവിടെ ആയിരുന്നെങ്കിൽ അയാൾക്ക് പറത്താനോ പറപ്പിച്ചു നോക്കാനോ ഒന്നും അയാളുടെ ആയുസിൽ സാധിക്കില്ല,,🙏🏼🙏🏼
വിമാനത്തിന്റെ വിശേഷങ്ങൾ കൂടി ഈ ചാനലിലൂടെ കാണാൻ സാധിച്ചു 👌👍
വിമാനത്തിൽ കുറേ വട്ടം യാത്രചെയ്തിട്ടുണ്ടുവെങ്കിലും ലൈറ്റ് കെടുത്തിയാൽ പേടിയ പിന്നെ ഉറക്കം ഗോവിന്ദ 🙏🙏☺️☺️
ഇജ്ജ് ആള് പൊളിയാണ് 😍😍😍
Thanks baijuchetta
ബൈജു ചേട്ടൻ : ഒരു plane ഒക്കെ റിവ്യു ചെയ്യാന് ഞാൻ വളർന്നു അല്ലേ..
Hats off pradeep sir👏🏻
ഭാഗ്യം മുറി മലയാളം പറഞ്ഞില്ല....
ചില പുതിയ മൊണ്ണകൾ ഉണ്ട്....പുറത്തു പോയി ഒരു മാസം കഴിയുമ്പോ പിന്നെ മലയാളം അറിയാൻ മേലാതെ വരും....
❤️❤️
😁
ആദ്യം ഇന്ത്യ വിട്ടു അഞ്ച് മാസം പുറത്ത് പോയി തിരിച്ചു വന്നപ്പോൾ നാക് വഴങ്ങത്തെയും വാക്ക് കിട്ടാതെയും വന്നു പക്ഷേ ഞാൻ ഇംഗ്ലീഷ് പറഞ്ഞില്ല ,ഒരു വട്ടം നാട്ടിൽ വന്നിട്ട് പോയി കഴിഞ്ഞു പിന്നെ അങ്ങനെ വന്നിട്ടെ ഇല്ല.
@@യരലവ ചേട്ടാ... ഞാൻ 12 വർഷം ആയി പുറത്താണ്.... എന്റെ കുടുംബം മുഴുവനും ഇവിടെ ആണ്... മോളെ മലയാളം എഴുതാനും പഠിപ്പിച്ചു.. നമ്മുടെ മലയാളം നമ്മൾ സംസാരിച്ചില്ലെങ്കിൽ പിന്നെ വേറെ ആര് സംസാരിക്കാൻ ആണ്??
@@tipsywolf5466 താങ്കളുടെ കുടുംബം വിദേശത്തു ആയതു കൊണ്ടാണ് . ഞാൻ സിംഗിൾ ആണു, 14 വർഷം വിദേശത്തു ആണു ഞാനും ആദ്യം 5 മാസം വിദേശത്ത് പോയി വന്നപ്പോൾ മാത്രം ആണു തപ്പൽ വന്നത്. പിന്നീട് immune ആയി.
@@യരലവ ചേട്ടാ.. ഞാൻ പോയി വർഷങ്ങൾ കഴിഞ്ഞാണ് കല്യാണം കഴിഞ്ഞ് ഫാമിലി ഇങ്ങോട്ട് കൊണ്ട് വരുന്നതും പിന്നെ മോൾ ഉണ്ടാകുന്നതും..
Congratzz Mr. Ashok. You provided a lot of informations
All Malayalee Youngers should turn their face from drugs, liquor, Gang, and all other bad thing. Turn your face good things like this Respected Brother Asokan Who is lift the head of Malayalees in UK... Also lift the name of Great Nation🇮🇳
Congragulations Brother Asokan Thank You Brother Baiju
Thanks Brother
Baiju സാറിന് നന്ദി.... ഇവരെ പരിചയപ്പെടുത്തിയതിന്.
As a pilot feels so great to see this 😍
എന്തായാലും അടിപൊളി ചേട്ടാ. 🌹🌹🙏🌹
It's nice to see these type of videos😎😎😎
പല കമൻ്റുകളുടെയും താഴെ നിങ്ങൾക്ക് സമ്മാനം കിട്ടിയെന്ന് അറിയിച്ചു കൊണ്ടുള്ള മെസേജ് ആരോ എൻ്റെ പേരിൽ അയയ്ക്കുന്നുണ്ട്. അതും ഞാനുമായി യാതൊരു ബന്ധവുമില്ല. ആരും കാശൊന്നും കൊടുത്ത് വഞ്ചിതരാകരുത്, പ്ലീസ്
ഉള്ള കാശ്" ഹൈക്കൂ" കവിക്ക് കൊടുത്തു ഷാഫി മുഖേന 😃
ഇതൊക്കെ ഇനി എല്ലാ രാജ്യത്തും എല്ലാ കൊച്ചു മുതലാളി മാരുടെ കയ്യിൽ ഉണ്ടവാനുള്ള സമയം വിദൂരമല്ല... വളരെ use full ആകും ഇത് നാട്ടിലൊക്കെ വന്നാൽ... ഒരു 10 വർഷം കൊണ്ടൊക്കെ കൂടുതൽ നമ്മുടെ നാട്ടിലും വരാൻ സാധ്യത ഉണ്ട്...
Ente ponnu bro 10 50 kollam ayi ee private flights europilum U S ilum undu... Ithonnum namude naattil Ee aduthakalathu nadakan ponilaa.... Tax,runway space, oke opikkanamenkil... Flightinekal kooduthal cash erakanam... Athoru valiya badhyadha ayakaranam anu ivide ithonum arum vagathathu
@@deenspaul ന്റെ bro.. പണ്ട് നമ്മുടെ നാട്ടിൽ കാളവണ്ടി അല്ലെ.. ഇപ്പോൾ റോൾസ് റോയിസ് വരെ taxi ആയി അറീലെ... ഇനി പണ്ടത്തെ ചിന്ദിക്കണ്ട... ഇനിയുള്ള പിള്ളേർ ഇതൊക്കെ കണ്ട് വളരുന്നവരാ.. ഇതൊന്നും വിദൂരമല്ല.... ഇത്രയും കാർ കമ്പനി നമ്മുടെ നാട്ടിൽ വരുമെന്ന് പണ്ട് സ്വപ്നത്തിൽ വിചാരിച്ചിനോ... അത്പോലെ എല്ലാം വരും... എല്ലാവരും 50 കൊല്ലം മുന്നോട്ട് ചിന്തിക്കാൻ തുടങ്ങിയാൽ മതി.. ..
@@hydarhydar6278 വരുമെന്നൊക്കെ ആയിരുന്നു ഞാനും പ്രതീക്ഷിച്ചിരുന്നത്...പക്ഷെ നമ്മുടെ നാട് പിന്നോട്ടാണ് ഇപ്പോ ഓടുന്നത്....പേരിന് ഒരു എക്സ്പ്രസ്സ് വേ പോലും ഇല്ലാത്ത നാട്ടിൽ ആണ് Bro ഇപ്പോഴും നമ്മൾ ജീവിക്കുന്നത്... അവിടെ ഒരു സാധാരകാരന് വിമാനം പറത്താൻ 2 കോടി ചിലവ് വരും മൊത്തം.... ഇവിടെ ആണെങ്കിൽ അങ്ങനെ ഒരു ഫ്ലൈറ്റ് വാങ്ങാൻ തന്നെ 4 കോടി എങ്കിലും വേണം.. അത് കൂടാതെ പ്രൈവറ്റ് റൺവേ ഉണ്ടാകാൻ കേരളത്തിൽ സ്ഥലം ഉണ്ടോ!?... എയർപോർട്ടിൽ ഇറക്കണമെൻങ്കിൽ മണിക്കൂറിനു ലക്ഷങ്ങൾ എണ്ണി ക്കൊടുക്കണം....ഇതൊക്കെ ഇവിടെ ജോലി എടുക്കുന്ന ഒരു എഞ്ചിനീർക്കു പറ്റുമോ... ഒന്ന് ആലോചിച് നോക്ക് ...എനിക്ക് തോന്നുന്നില്ല.... ഞാൻ നടത്തിയ റിസർച്ച് വച്ചു എനിക്ക് തോന്നിയ കാര്യങ്ങൾ ആണിത്... ഞാൻ പറഞ്ഞതു ഈ പുള്ളിയെ പോലെ ഉള്ള ഒരു ചെറിയ പണക്കാരന്റെ കാര്യം ആണ്.... ലുലു കല്യാൺ alukkas പോലെ വലിയ പണകാർക്ക് പറ്റും... പിന്നെ bro ആദ്യം പറഞത് 10 വർഷം എന്നാണ്...50 വർഷത്തിന് ഉള്ളിൽ നടന്നേക്കാo😇
Orikkalum varula😹💯
@@KiranKumar512 ഇന്ത്യയിൽ തന്നെ ചെറിയ ദൂരം പറത്തി പഠിക്കുന്ന സ്ഥലമൊക്കെ ഉണ്ട്... ഒന്ന് ജില്ല വിട്ട് സഞ്ചരിച്ചാൽ മതി.... ടെക്നോളജി വളരുന്നത് പ്രകാശത്തിന്റ സ്പീഡ് എന്ന് കേട്ടിട്ടില്ലേ അതുപോലെയ..
Nice vlog, hearty congratulations to Mr. Ashok 👏🏻👏🏻🙏👍👍
ഞാൻ ഇദ്ദേഹത്തെന്റെ ന്യൂസ് കണ്ടിരുന്നു ആള് പുലിയാണ് 🔥👍🏼.
Wow... Right brother... vs... Asokan Brother...!
Some of Malayalees lift our head in the World.A Motivation video of other Malayalees.. Good
Thanks Brother
Very inspiring and informative video Baiju. Enjoyed and learned. Thanks ☺️👍