Oottypattanam | Malayalam Full Movie | Jayaram & Jagathy | Comedy Entertainer Movie

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Watch Oottypattanam Malayalam Full Movie Starring Jayaram & Jagathy Comedy Entertainer Movie
    Directed by k.Haridas, starring Jayaram,jagathy,sidhique etc
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 496

  • @akhilsankar18
    @akhilsankar18 5 ปีที่แล้ว +182

    ജയറാം സിദ്ദിഖ് ജഗതി ചേട്ടൻ മൂന്നുപേരും കിടു സൂപ്പർ സിനിമ

  • @sreenandanam9347
    @sreenandanam9347 4 ปีที่แล้ว +38

    കൊറോണ കാരണം ഒരുപാട് പഴയ മൂവികൾ കണ്ടു അതിൽ ഏറ്റവും കൂടുതൽ ഞാൻ ചിരിച്ച സിനിമ ഇതാവും ജഗതി ചേട്ടൻ ഒരു രക്ഷയും ഇല്ല

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +23

    കോമഡിക്കും, ആക്ഷനും, പ്രധാന്യമുള്ള മനോഹരമായ നല്ലൊരു സിനിമ.
    ജഗതി, ജയറാം, സിദ്ദിഖ് മൂന്നുപേരും സൂപ്പർ 💥💥💥💥

  • @sebastianta7979
    @sebastianta7979 ปีที่แล้ว +108

    2023 ൽ കാണുന്നവർ ഉണ്ടോ... എത്രാമത്തെ പ്രാവശ്യം ആണെന്ന് അറിയില്ല... സിദ്ധിക്ക്, ജഗതി സൂപ്പർ

  • @likesanddreamz1043
    @likesanddreamz1043 4 ปีที่แล้ว +153

    ജഗതി ഒരു രക്ഷയുമില്ലാത്ത നടനാണ്... എമ്മാതിരി അഭിനയം....

  • @sarathkumar-cp8rh
    @sarathkumar-cp8rh 5 ปีที่แล้ว +88

    ഇത് പോലുള്ള പടങ്ങൾ ഒട്ടും മടുപ്പ് വരില്ല
    ശുദ്ധഹാസ്യം
    ഇപ്പോഴത്തെ ഡബിൾ മീനിങ് കാരൊക്കെ കണ്ടു പഠിക്കണം

    • @rmk.1979
      @rmk.1979 3 ปีที่แล้ว +3

      19.25 ശുദ്ധ ഹാസ്യം 😡😡

    • @Proud_Malayalee
      @Proud_Malayalee 3 ปีที่แล้ว +2

      @@rmk.1979 aa oru dialog vech maathram parayaruth.. ath polum innathethinekkaal ethrayo bhedam

    • @ayishatv544
      @ayishatv544 2 ปีที่แล้ว

      @@Proud_Malayalee 1

  • @malumalu4734
    @malumalu4734 2 ปีที่แล้ว +74

    ഇപ്പോഴത്തെ പടം എന്തിന് കൊള്ളാം. ഓൾഡ് മൂവി പൊളി 🔥🔥🔥🔥. ഇങ്ങനെ ഉള്ള പടം ഇപ്പോൾ കിട്ടില്ല.

    • @thomasma1449
      @thomasma1449 ปีที่แล้ว +1

      👍👍👍👍😂ieeuee😂

    • @thomasma1449
      @thomasma1449 ปีที่แล้ว

      👍👍👍👍😂ieeuee😂

    • @amalal5093
      @amalal5093 ปีที่แล้ว

      athu kollam ippozhathe padam nelinu irunnu kanolo ennittu ni kuttam para

  • @arjunramachandran6372
    @arjunramachandran6372 2 ปีที่แล้ว +50

    Really a pleasure watching Jayaram Jagathi Siddhique combo...👌

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว +12

    ധ്രുവം , സമസ്ത കേരളം പി.ഒ. , തിരുവമ്പാടി തമ്പാൻ , എന്നും നന്മകൾ , മറുപുറം , സൂപ്പർ മാൻ , നാറാണത്ത് തമ്പുരാൻ , രഹസ്യ പോലീസ് , കാരുണ്യം , പൗരൻ , അപരൻ , മലയാളി മാമന് വണക്കം , സന്ദേശം , ചാഞ്ചാട്ടം , കാവടിയാട്ടം , എന്നീ ജയറാം പടങ്ങളെല്ലാം എപ്പോളും വീണ്ടും വീണ്ടും ബോറടിയില്ലാതെ കാണാവുന്നതാണ്.

    • @prashanthjoseph3500
      @prashanthjoseph3500 8 หลายเดือนก่อน

      ചാണക്യന്‍, കാലാൾപട, പുതിയ കരുക്കള്‍, കസ്റ്റംസ് ഡയറി

  • @sinufreestyle6377
    @sinufreestyle6377 4 ปีที่แล้ว +67

    *1:01:17*
    *എനിക്ക് മാത്രമാണോ കിലുക്കത്തിലെ ലാലേട്ടന്റെയും രേവതിയുടെയും സീൻ ഓർമ്മ വന്നത് 😊. കിലുക്കം ഒന്ന് വീണ്ടും കണ്ട ഫീൽ 👌.*
    *ഇന്നത്തെ ഡബിൾ മീനിങ് കോമഡി കളെക്കാൾ ആയിരം വട്ടം കൊള്ളാം ഇങ്ങനെയുള്ള സിനിമകൾ! ജയറാം സിദ്ദിഖ് ജഗതി ചേട്ടൻ ❤️.*
    *_OLD IS GOLD!_*

  • @sreekumarsree4414
    @sreekumarsree4414 3 ปีที่แล้ว +24

    ലാലേട്ടന്റെ മിന്നാരം സിനിമയിൽ ഈ കൊട്ടാരം അല്ലെ ഫ്രണ്ട്സ് ആരേലും ശ്രദ്ധിച്ചോ😍😍

    • @ABINSIBY90
      @ABINSIBY90 9 หลายเดือนก่อน

      യെസ്. മിന്നാരം,കുബേരൻ ആഗതൻ, താളവട്ടം, എല്ലാത്തിലും ഈ കൊട്ടാരം തന്നെയാണ്..

  • @RR-yy9ss
    @RR-yy9ss 3 ปีที่แล้ว +32

    ചുക്ക് ഇല്ലാത്ത കഷായം ഇല്ല അത് പോലെ ജഗതി ഇല്ലാത്ത കോമഡി സിനിമ ഇല്ലേ ഇല്ല 🤣😂🤣😂😂🤣👏👏

  • @H2Okuttieez3.5
    @H2Okuttieez3.5 4 ปีที่แล้ว +494

    2020 ൽ
    പുതിയ പടങ്ങൾ കണ്ടു മടുത്ത് പഴയ പടങ്ങൾ തേടി വന്നവരുണ്ടോ

  • @lovly-ir2po
    @lovly-ir2po 4 ปีที่แล้ว +196

    2020ഇലെ കണക്ക് എടുക്കാൻ ആരും ഇല്ലേ 😄
    എന്നാ പിന്നെ 2020ഇൽ കാണുന്നവർ ഇവിടെ വോട്ട് ചെയ്‌തോ ♥️

  • @roshankl1697
    @roshankl1697 ปีที่แล้ว +10

    കർപ്പൂര വർമ്മ തമ്പുരാൻ കർപ്പൂരം പോലെ അലിഞ്ഞു പോയി എന്റെ കർപ്പു അമ്മാവാ ജഗതി ചേട്ടൻ 😄😄❤

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +10

    ഇങ്ങനെ ഒരു സിനിമ ഉള്ളത് അറിയാൻ ചൈനയിൽനിന്ന് കൊറോണ വരേണ്ടി വന്നാലോ എന്റെ മലയാള സിനിമേ 😇ജഗതി ചേട്ടനോകെ ഒരേ പൊളി 16/7/2021

  • @Actonkw
    @Actonkw 7 ปีที่แล้ว +305

    ഇതൊക്കെ യഥാർത്ഥ തമാശകളാണ് ഇപ്പോളത്തെപ്പോലെ ചളി വിറ്റുകളല്ല

    • @hebrew80
      @hebrew80 7 ปีที่แล้ว +9

      you are right classic jokes which we will think and laugh .

    • @jojomathew6431
      @jojomathew6431 4 ปีที่แล้ว +11

      ഏത്, എനിക്കല്ലെങ്കിലും എന്റെ ഭാര്യക്കെങ്കിലും ക്ഷത്രിയ കൊച്ചുങ്ങളുണ്ടായാല്‍ മതിയെന്ന് പറയുന്ന ക്ലാസിക്ക് തമാശയുടെ ഗണത്തില്‍ പെടുത്താമല്ലെ..

    • @techntripsz6217
      @techntripsz6217 4 ปีที่แล้ว +1

      Yes bro you are absolutely right

    • @junaidmj1178
      @junaidmj1178 3 ปีที่แล้ว

      @@jojomathew6431 🤣🤣🤣

    • @stundersmaloor3797
      @stundersmaloor3797 3 ปีที่แล้ว

      @@hebrew80 >>

  • @shafeeqalbiceleste4807
    @shafeeqalbiceleste4807 6 ปีที่แล้ว +40

    അടിപൊളി സൂപ്പർ പടം
    ജഗതി ചേട്ടൻ കിടു

  • @enjoymentvideoclub7935
    @enjoymentvideoclub7935 4 ปีที่แล้ว +27

    എപ്പോഴും old movie കാണാനാ രസം. ഇപ്പോഴത്തെ movie ഒന്നും കൊള്ളത്തില്ല

    • @naseebakollapparamban9737
      @naseebakollapparamban9737 3 ปีที่แล้ว +1

      അത് നിങ്ങൾ old ആയത് കൊണ്ട് തോന്നുന്നത് ആണ്

    • @subramanismani3109
      @subramanismani3109 3 ปีที่แล้ว

      Bitter truth old films are gold.

  • @shijirajan643
    @shijirajan643 5 ปีที่แล้ว +161

    *_ഒന്നും പറയാനില്ല 2019 ൽ റിലീസ് ചെയുന്ന പടത്തിനെലും ബെറ്റർ മൂവി 2019ൽ ഈ മൂവി കാണുന്നവരുണ്ടോ♥️♥️♥️♥️_*

  • @shibilcherukad3175
    @shibilcherukad3175 5 ปีที่แล้ว +151

    ഞാൻ ഉണ്ണിനീലി സന്ദേശം വായിച്ചു ഉദ്യാനത്തിൽ ഉലാത്തുകയായിരുന്നു...😊😊😊

    • @statusworld5949
      @statusworld5949 4 ปีที่แล้ว

      😂😂😂

    • @learnearninvest9917
      @learnearninvest9917 4 ปีที่แล้ว

      😄😄

    • @faizalshasha1705
      @faizalshasha1705 3 ปีที่แล้ว

      😃😃😃

    • @aruns.s4750
      @aruns.s4750 3 ปีที่แล้ว +5

      Kondodiyil angam vetan poy angam jayich koloth vannu anga thalarch theirkan anganathil visramikumbol utharathinnu valuri uchivennu mayathai

    • @muhammedshijil6456
      @muhammedshijil6456 3 ปีที่แล้ว

      😂

  • @viralexpress6254
    @viralexpress6254 3 ปีที่แล้ว +23

    നമ്മുടെ ഒക്കെ ഭാഗ്യം എത്ര കണ്ടാലും മതി വരാത്ത സിനിമകൾ നമുക്കുണ്ട് 😍

  • @arunimaaarunz1840
    @arunimaaarunz1840 4 ปีที่แล้ว +53

    2020 ൽ ആര് ♥️♥️♥️♥️😁

  • @prashanthjoseph3500
    @prashanthjoseph3500 4 ปีที่แล้ว +33

    Jayaram and Mahesh Anand, super duper fight at the end 👍👍

  • @ReshmiVU
    @ReshmiVU 3 หลายเดือนก่อน +1

    എല്ലാ കഥാപാത്രങ്ങളും ചെയ്തിട്ടുള്ള സിദ്ദിഖ് സർ ഒരു നല്ല അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല 👍👍👍👍🙏🙏🙏🙏

  • @shebeerkabeer2795
    @shebeerkabeer2795 4 ปีที่แล้ว +17

    what a movie excelent acting jagathy sreekumar and jayaram intresting story making and good concept

    • @rvp8687
      @rvp8687 ปีที่แล้ว

      Sidiq also

  • @arunbabu5714
    @arunbabu5714 6 ปีที่แล้ว +38

    സീനാ.... ബഷീർ.
    തകർത്തു
    heroine is rajanis wife in KAAALA

  • @prashanthjoseph3500
    @prashanthjoseph3500 6 ปีที่แล้ว +49

    Bollywood villain Mahesh Anand as Dharmaraj, this is his second Malayalam movie. Mostly played in negative roles he had made his Malayalam debut as the cold blooded don Amar Bhakia in Priyadarshan's Abhimanyu alongwith Mohanlal. After a long gap he played as John Britto in K.Madhu's Godman starring Mammootty and as Raman Naik in Joshi's Praja, his second collaboration with Mohanlal after Abhimanyu. He has also acted in a few Tamil and Telugu movies

    • @indravarmancp2098
      @indravarmancp2098 2 ปีที่แล้ว

      Amar bhatia

    • @abdulvahid441
      @abdulvahid441 2 ปีที่แล้ว

      @@indravarmancp2098 L

    • @susminsuresh8040
      @susminsuresh8040 2 ปีที่แล้ว +1

      @@indravarmancp2098 not Amar Bhatia it is Amar Bakhia

    • @susminsuresh8040
      @susminsuresh8040 2 ปีที่แล้ว +1

      He spoke malayalam only in this movie in Shammi Thilakan's voice. In the rest of the malayalam movies he acted his spoke hindi. He died under mysterious circumstances in 2019.

    • @prashanthjoseph3500
      @prashanthjoseph3500 2 ปีที่แล้ว

      @@susminsuresh8040 But in Praja his voice was dubbed by someone else

  • @sajimgab6784
    @sajimgab6784 5 ปีที่แล้ว +139

    2019 kandavarundo...👌👌

  • @muhammedsanil209
    @muhammedsanil209 4 ปีที่แล้ว +16

    ഇനി അംഗം തമ്മിൽ ആകാം 😀😀😀😀

  • @musanoj8323
    @musanoj8323 4 ปีที่แล้ว +72

    ജഗതി ശ്രീകുമാർ എന്ന മഹാനടന്റെ വില ശരിക്കും മനസ്സിലായിതുടങ്ങി..

  • @vipindas3696
    @vipindas3696 10 หลายเดือนก่อน +1

    മലയാളത്തിലെ സൂപ്പർ സ്റ്റൈലൻ വില്ലാന്മാരിൽ ഒരാൾ ആണ് പക്ഷെ ഒരു കോമഡി മൂവിയിൽ ആയിപോയി എന്താ swag and style

  • @sreekumarsree4414
    @sreekumarsree4414 3 ปีที่แล้ว +9

    ജഗതിച്ചേട്ടൻ സൂപ്പർ 😍😍അല്ലെ ഫ്രണ്ട്സ് 😍😍

  • @AbilaAmmu-l2w
    @AbilaAmmu-l2w ปีที่แล้ว +7

    ജഗതി, ജയറാം & സിദ്ധിഖ് 💥💥

  • @adildinu9927
    @adildinu9927 2 ปีที่แล้ว +8

    Jayaram, sidiqe jagathy chetan super combies 😍😍😍☺️☺️

  • @Dileep563
    @Dileep563 9 หลายเดือนก่อน +5

    2024 watcting👇

  • @nikhilkannan9094
    @nikhilkannan9094 11 หลายเดือนก่อน +2

    ✨ഇന്നത്തെ കാലത്ത് ഈ രീതിയിൽ ഉള്ള പടങ്ങൾ ഇറങ്ങുന്നത് കുറവാണ്,മലയാളത്തിന്റെ ഹാസ്യ നടൻമാർ ഒന്നിച്ച പടം ,,, ✨

  • @thejusthaju2994
    @thejusthaju2994 8 ปีที่แล้ว +22

    വളരെ നല്ലത് കലക്കി

  • @shaimashaima4701
    @shaimashaima4701 6 ปีที่แล้ว +19

    jayaram,siddique is very beauty full.

  • @ishamol1415
    @ishamol1415 ปีที่แล้ว +3

    നല്ല adipwoli മൂവി ഒരു paadu ചിരിച്ചു ജഗതി സിദ്ധിക്ക് ജയറാം 👍 ഇപ്പോഴത്തെ സിനിമ ഒക്കെ എന്തിനു കൊള്ളാം ഉണ്ടാക്കി എടുക്കുന്ന തമാശ ഇതൊക്കെ യാണ് തമാശ 😄😄

  • @learnearninvest9917
    @learnearninvest9917 4 ปีที่แล้ว +13

    19:34 muthal ulla bgm , 'vaikashi thingalirangum vaidooryakadavil' 💓

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 3 ปีที่แล้ว +11

    കമന്റ് വായിച്ചു. എല്ലാവർക്കും നല്ല അഭിപ്രായം 🌹🌹🌹വരൂ... ഫ്രണ്ട്‌സ് നമുക്ക് കാണാം 🥰🥰🥰

  • @nithinnithin5859
    @nithinnithin5859 4 ปีที่แล้ว +18

    2020കൊറോണ day 😂😂 ആരൊക്കെ കാണുന്നു

  • @gthn177
    @gthn177 4 ปีที่แล้ว +15

    1:02:50 jagathy🤣🤣🤣🤣#Mamangam
    Ente achan mamangathinu poyittu ithu vare thirich vannilla.
    Ayal rekshapettu...avante mamangathinu povan Kanda samayam 😂😅

  • @Vpnairk
    @Vpnairk 5 ปีที่แล้ว +85

    ഈ സിനിമയിലെ നായിക ആണ് കാല മൂവിയിൽ രജനികാന്ത് ന്റെ ഭാര്യ ആയി ആക്ട് ചെയ്തത് എന്ന് എത്രപേർക്ക് അറിയാം

    • @Ragi97.-
      @Ragi97.- 5 ปีที่แล้ว +5

      Really?? New info😊

    • @rasselarnold3770
      @rasselarnold3770 5 ปีที่แล้ว +3

      Her name is eswari rao

    • @prashanthjoseph3500
      @prashanthjoseph3500 5 ปีที่แล้ว +5

      I came to know later that she is the one who played as Rajinikanth's wife in Kaala

    • @anoopk666
      @anoopk666 5 ปีที่แล้ว

      Vipin Kr yes

    • @sreemesh1
      @sreemesh1 4 ปีที่แล้ว +6

      " ഉണ്ട " സിനിമയിൽ ഉം ഉണ്ട്

  • @alkaziya9278
    @alkaziya9278 4 ปีที่แล้ว +14

    അവസാനം ഒരു ഉണക്ക കമ്പു കൊണ്ട് വില്ലന്റെ കാലിൽ അടികുന്നെ scene കോമഡി ane അത്രക് sound വേണ്ടായിരുന്നു

    • @prashanthjoseph3500
      @prashanthjoseph3500 3 ปีที่แล้ว

      That villain's name is Mahesh Anand, the late Bollywood actor. He mainly acted as main villain's henchman

  • @akashnkmnkm5764
    @akashnkmnkm5764 5 ปีที่แล้ว +6

    Comady super jayaram , jagathi chettan , siddique kalakki

  • @arjunarju8815
    @arjunarju8815 3 ปีที่แล้ว +9

    ഞാൻ ഉണ്ണിനീലി സന്ദേശം വായിച്ചു ഉദ്യാനത്തിൽ ഉലാത്തുകയായിരുന്നു...:മൂലം തിരുനാൾ മഹേന്ദ്ര വർമ്മ
    😁😆😆😆😆😆😆😆😆

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +40

    ഇതിനു മാത്രം കോവിലകം എവിടെ കിടക്കുന്നു..

  • @Pachamanushyan2
    @Pachamanushyan2 6 หลายเดือนก่อน +2

    2024കാണുന്നവർ ഉണ്ടോ 😍

  • @prashanthjoseph3500
    @prashanthjoseph3500 5 ปีที่แล้ว +18

    Rest in peace Bollywood actor Mahesh Anand who played as Dharmaraj

  • @anoopachenkunju4545
    @anoopachenkunju4545 4 ปีที่แล้ว +20

    22:20
    കാണിക്കുന്നത് നമ്മുടെ ചെമ്പൻ വിനോദിനെ അല്ലെ 🤔

  • @Gkm-
    @Gkm- 5 ปีที่แล้ว +17

    സൂപ്പർ കോമഡി

  • @Live.Intelligent.Investor
    @Live.Intelligent.Investor 5 ปีที่แล้ว +54

    Anyone from 2019 😎

  • @മണവാളൻ-പ2ഷ
    @മണവാളൻ-പ2ഷ 3 ปีที่แล้ว +6

    സിദ്ദിഖ് പൊളിച്ചു😂

  • @Youasatube
    @Youasatube 5 ปีที่แล้ว +22

    Kaniyath Kolothu Karppoora Varma Thampuran!

  • @deepuraj4269
    @deepuraj4269 7 ปีที่แล้ว +7

    super movie

  • @sudheeshp7553
    @sudheeshp7553 6 ปีที่แล้ว +7

    Super movie....natural situation..always fresh...

  • @funtimemedia2826
    @funtimemedia2826 8 ปีที่แล้ว +20

    oru nalla chithram

  • @fawazfazz8906
    @fawazfazz8906 6 ปีที่แล้ว +5

    Cinima polichadukki
    Mass
    Kidukki

  • @hasnahaneefa9096
    @hasnahaneefa9096 4 ปีที่แล้ว +7

    Film engine und review nokkan comments nokkan Vanna 2019 lu arengilum kanundo 2020 lu arengilum undo Corona timil undo 😂

  • @kasimkp462
    @kasimkp462 2 ปีที่แล้ว +3

    Super movie jayaram big fan

  • @Jesusrockstar123
    @Jesusrockstar123 4 ปีที่แล้ว +4

    Watching In 2020 for the first time.

  • @sulfikarps
    @sulfikarps 4 ปีที่แล้ว +15

    2020 ൽ വന്നവർ ആരൊക്കെ...

  • @Riskywhiskey.
    @Riskywhiskey. 4 ปีที่แล้ว +12

    2020 യിൽ യൂട്യൂബിൽ കാണുന്ന ആദ്യ പടം 😁

  • @yudhajitvishwakarman0825
    @yudhajitvishwakarman0825 4 ปีที่แล้ว +6

    Mahesh Anand a popular actor in Bollywood who was famous for playing villainous roles died in 2019 ,he was living alone & died anonymously with a bottle of 🍷 & a plate of food still lying while he passed away seated on his sofa .

    • @prashanthjoseph3500
      @prashanthjoseph3500 4 ปีที่แล้ว

      Autopsy report stated that he died of a heart attack

    • @yudhajitvishwakarman0825
      @yudhajitvishwakarman0825 4 ปีที่แล้ว +1

      @@prashanthjoseph3500
      Yes forgot to add dat
      apologizes🙏

    • @prashanthjoseph3500
      @prashanthjoseph3500 4 ปีที่แล้ว +1

      @@yudhajitvishwakarman0825 Apart from Bollywood, he had appeared in Malayalam, Tamil and Telugu movies

    • @yudhajitvishwakarman0825
      @yudhajitvishwakarman0825 4 ปีที่แล้ว

      @@prashanthjoseph3500
      Yes true mostly in late 80's & early 90's ,then he just fizzled out.

  • @christybinu8723
    @christybinu8723 4 ปีที่แล้ว +3

    Super movie my favorite movie

  • @crimefighter5531
    @crimefighter5531 3 ปีที่แล้ว +6

    *@**44:10** Jagathyude PPPP...Pavithranooo...? kandu Siddique chirichu pokunnathu real aanu...not scripted. Pullikkaaran chirichu poyathaanu!*
    Siddique um Jayaram um enna randu comedy Kings ine polum chirippikkan kazhivulla King of Kings in comedy.
    @47:28...Valare laaghavathode ..."Pinnenthokke venam?" enna simple dialogum @48:25 chumma urula uruttutti dialogue illathidathum comedy rangam theerkkan ethra perkku saadhikkum?...
    *Jayaram, Mukesh, Siddique, Jagadeesh, Prem Kumar, Jagathy, Innocent, Janardhanan, Mohanlal, Mammootty, Suresh Gopi, Dileep, Babu Antony, Vijayraghavan, etc.* Ivarude okke annathe cinemakalum combination scenes um okke kaanan enthu rasamaayirunnu!
    Ippozhum ivarude 90s cinemakal ethra thavana kandaalum mathivarilla.
    *Shankaradi, Sainuddheen, Pappu, Bobby Kottarakkara, Kochin Haneefa, Oduvil Unnikrishnan, C.I. Paul, Narendra Prasad, Murali, Rajan P Dev, Mala Aravindan, Paravur Bharathan...etc. etc.* annathe pragalbharaaya pakaram vaikkan illaatha ethra pera namukku nashttamaayathu. Ivarude cinema okke kaanumbol, ivarippozhum jeevichiruppundayirunnengil ennu aagrahichu pokunnu...!
    *Ippol Jagathiyudeyum Innocent inteyum abhaavam koodeyaayappol oru valiya nashttam thanne Malayalam industrykku!*
    Athu pole annathe okke Songs kelkkan thanne enthoru rasamaanu. Skip cheyyan thonnarilla. What Genius Music composers and Lyricists we had back then (ippo Anil Panachooran um nammale vittu poyi)! Really fate's too cruel.
    Film script aanengilum super. Direction aanengilum, shots aanengilum...valare mikachathu. No over-the-top gimmicks.

  • @subisubiknp1530
    @subisubiknp1530 5 ปีที่แล้ว +64

    2019 ?

    • @sappubedira
      @sappubedira 5 ปีที่แล้ว +2

      2019 2pravashayam kandu

  • @sujeshc9566
    @sujeshc9566 5 ปีที่แล้ว +7

    Super comedy Movie

  • @mubeeezzmubi5766
    @mubeeezzmubi5766 6 ปีที่แล้ว +7

    Super movie .

  • @arshadchaliyam228
    @arshadchaliyam228 3 ปีที่แล้ว +2

    ഇതൊക്കെയാണ് സിനിമ

  • @fousiyafousuu1541
    @fousiyafousuu1541 2 ปีที่แล้ว +2

    Super movie eni ethu polulla nalla cinemakal varilla ennorkumbol oru vishAmam☹️☹️

  • @Rock-ej2sq
    @Rock-ej2sq 6 ปีที่แล้ว +14

    Jagathi Chetan polichutta

    • @raoofkk3167
      @raoofkk3167 6 ปีที่แล้ว +1

      റഊഫ് കെ

    • @raoofkk3167
      @raoofkk3167 6 ปีที่แล้ว +1

      ജഗതി പോക്കാ

    • @henrichhimmler2825
      @henrichhimmler2825 5 ปีที่แล้ว +1

      +Raoof Kk poda pakistan terroriste

  • @ashwanthmenon9760
    @ashwanthmenon9760 3 ปีที่แล้ว +4

    These era of movies and actors were the best.... can't withstand so called certain new generation films

  • @prashanthjoseph3500
    @prashanthjoseph3500 4 ปีที่แล้ว +4

    Easwari Rao, the same actress who played as Mammootty's wife in Unda

  • @vishnumaya1
    @vishnumaya1 3 ปีที่แล้ว +4

    All comadiance and directors and Producers needs the credits to keep us light hearted in Pandemic period.

  • @suryaravi263
    @suryaravi263 7 หลายเดือนก่อน +2

    2024 kaannunnum undd😊

  • @eldhoseam
    @eldhoseam 3 ปีที่แล้ว +9

    47:32 ചിരിച്ചു ചിരിച് ചാകാൻ ആയി

  • @kuttappuvc4077
    @kuttappuvc4077 ปีที่แล้ว +2

    സൂപ്പർ 🌹🌹🌹🌹🥰മൂവി 👍👍👍👍

  • @enjoycf0974
    @enjoycf0974 2 ปีที่แล้ว +3

    Super comedy 🎭 adipoli

  • @Megastar369
    @Megastar369 4 ปีที่แล้ว +9

    ലോക്ഡൗൺ നാളിൽ കാണുന്നവരുണ്ടോ😂

  • @poonuttan
    @poonuttan ปีที่แล้ว +2

    2023 il kannuvar undo. Heroine abhinayam poraaaa ennam movie superr

  • @lath1502
    @lath1502 ปีที่แล้ว +2

    ഇതിലെ വില്ലൻ 🔥🔥

  • @Spidervers78
    @Spidervers78 3 ปีที่แล้ว +4

    2021 ലെ കണക്കു വന്നില്ല 😆

  • @aseenap3289
    @aseenap3289 ปีที่แล้ว +3

    2023ൽ കാണുന്നവരുടോ

  • @anakhpashok1196
    @anakhpashok1196 4 ปีที่แล้ว +7

    Lock down സമയത്ത് ഇത് വഴി ഒന്ന് പോയപ്പോൾ ഞാൻ ഒന്ന് 🤠🤠🤠🤠🤠

  • @nasih.p1137
    @nasih.p1137 2 ปีที่แล้ว +2

    തമ്പ്രാൻ ആയ്യി അഭിനയിക്കാൻ ഇങ്ങേരെ കഴിഞ്ഞേ അള്ളോള്ളൂ

  • @ramjithjith6390
    @ramjithjith6390 4 ปีที่แล้ว +4

    Jayaramettan poli

  • @user-ry7zz1rs7b
    @user-ry7zz1rs7b 2 ปีที่แล้ว +6

    2022 ill kanunna njan 😅

  • @simpsonmathew1361
    @simpsonmathew1361 6 ปีที่แล้ว +6

    1.29.00 jagaty letter vayikunna scene
    Ente achan mamankathinu poit thirichu vannila
    Ayalu rakshapettu avante mamankathinu pokan kanda samayam
    Jagathiye kondumatram sadhikunnatha ithu

  • @SahadCholakkal
    @SahadCholakkal 4 ปีที่แล้ว +6

    ഊട്ടിപ്പട്ടണം 😍👍

  • @vishnukr31
    @vishnukr31 3 ปีที่แล้ว +3

    2021il kanunnavarundoooo

  • @akhildas250
    @akhildas250 ปีที่แล้ว

    ഇതൊക്കെയല്ലേ സിനിമ ❤❤

  • @godfather9752
    @godfather9752 6 ปีที่แล้ว +3

    Super...

  • @sahusahir7125
    @sahusahir7125 ปีที่แล้ว +2

    പണ്ടത്തെ ഫിലിം കൊള്ളാം എന്താ ഒരു കഥ 😅

  • @sreedev2727
    @sreedev2727 4 ปีที่แล้ว +8

    *2020 യിൽ ആരൊക്കെ* 😅

  • @shafeeqadoms1933
    @shafeeqadoms1933 3 ปีที่แล้ว +5

    2021 സെപ്റ്റംബർ മാസം ഈ പടം കാണുന്നവർ ഉണ്ടോ 🙄🙄

  • @alvinabraham1193
    @alvinabraham1193 8 หลายเดือนก่อน +1

    10:27 ഊട്ടിക്കനേങ്കിൽ മാസനഗുഡി വഴി പോകുന്ന താണു നല്ലതു
    അതോരു വല്ല)താ അനുഭവം അനു

  • @shyamayazir
    @shyamayazir 5 ปีที่แล้ว +8

    Anyone frm 98'