CookingwithYaduPazayidam തേങ്ങാപ്പാലൊഴിച്സ്പെഷൽപുഴുക്ക് lപുതുവർഷംവരവേൽക്കാൻ|Lunchspeical|

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 115

  • @sureshnair2393
    @sureshnair2393 11 หลายเดือนก่อน +1

    Nice video Thanks with Pazhayidam. Got notification today only

  • @jayanthipk3588
    @jayanthipk3588 11 หลายเดือนก่อน +1

    ഞങ്ങൾ പറയും തൊപ്പകിഴങ്ങ് എന്ന് എന്തായാലും സൂപ്പർ ടീച്ചറെ തിരുവാതിര അടിച്ചു പൊളിച്ചു നല്ലൊരു വിഭവം തന്നെ❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 11 หลายเดือนก่อน +4

    വള്ളിയിലുണ്ടാവുന്ന ആ കിഴങ്ങിന്റെ perariyille, ഞങ്ങൾ നനകിഴങ് എന്നാ പറയുക😊❤

  • @AnsuBinu-ie4gp
    @AnsuBinu-ie4gp ปีที่แล้ว +4

    യദുവിന്റെ അവതരണവും, ഓപ്പോളുടെ പാചകവും 👍. രണ്ടുപേരുടെയും combination അടിപൊളി.. Happy New Year

  • @santhisekhar8630
    @santhisekhar8630 11 หลายเดือนก่อน +1

    നല്ല കാഴ്ച സൂപ്പർ👌

  • @MeeraKuruppath
    @MeeraKuruppath 11 หลายเดือนก่อน +2

    ചെറുകിഴങ്ങ് എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്.. പയറും,മത്തങ്ങയുംനേന്ത്രക്കായും ഒക്കെ ആവാം.. പുതിയ രീതിയിൽ ഒരു പുഴുക്ക്.. പരീക്ഷിച്ചു നോക്കണം..നവവത്സരാശംസകൾ

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj ปีที่แล้ว +8

    പ്രിയ ശ്രീ, തേങ്ങാപ്പാൽ ചേർത്ത പുഴുക്ക് സൂപ്പർ. ഏവർക്കും പുതുവത്സാരാശംസകൾ. ശ്രീക്കും, കുടുംബത്തിനും പ്രത്യേകം പുതുവത്സാരാശംസകൾ നേരുന്നു. ഈ പുതുവർഷത്തിൽ ശ്രീക്കു എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.❤❤❤😍😍😍😘😘😘🥰🥰🥰

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx ปีที่แล้ว +1

    പുതുവത്സരാശംസകൾ. ഇത്തരം പുഴുക്ക് ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കണം

  • @shobanashobana7442
    @shobanashobana7442 ปีที่แล้ว +2

    ശ്രീല, യദു പുഴുക്ക് അത്യുഗ്രൻ നവവത്സരാശംസകളോടെ

  • @aniratheeshsurya
    @aniratheeshsurya ปีที่แล้ว +3

    ടീച്ചർക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ
    🙏🏼

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว +1

    Super puzhukku. ❤❤❤ Puthuvalsaraasamsakal. ❤❤❤❤❤

  • @user.UN2526
    @user.UN2526 11 หลายเดือนก่อน +1

    Nanakizangu,cherukizangu
    Ennoke parayum

  • @PremaNarayanan-k8i
    @PremaNarayanan-k8i ปีที่แล้ว +1

    Happy new year sreela... ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. വീട്ടിൽ എല്ലാരോടും പറയു ട്ടോ sree

  • @natureman543
    @natureman543 ปีที่แล้ว +3

    *💥❤😋😋👌ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ*

  • @vibesofsai
    @vibesofsai 11 หลายเดือนก่อน +1

    It's Nana kizhangu. Even my grand parents cooked all in Firewood and lived very healthy.

  • @vijayalakshmitp7295
    @vijayalakshmitp7295 11 หลายเดือนก่อน +1

    എനിക്ക് നിങ്ങളെ രണ്ട് പേരെയും ഇഷ്ടം.

  • @beenumanningattil8732
    @beenumanningattil8732 ปีที่แล้ว +1

    ഓപ്പോളെ..ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 ปีที่แล้ว +1

    കൊള്ളാലോ

  • @fxaviermt
    @fxaviermt 11 หลายเดือนก่อน +1

    Sreelaji Superb..❤

  • @nandinimohan8
    @nandinimohan8 11 หลายเดือนก่อน +2

    ചെറുകിഴങ്ങ് എന്നുപറയും

  • @asharafkp9684
    @asharafkp9684 ปีที่แล้ว +1

    Happy new year…🌹🙏🙏🥰🥰🥰😍😍😍😍

  • @prasannak.prasanna961
    @prasannak.prasanna961 ปีที่แล้ว +1

    Super Pinne athu nammude vallikizhangato ❤

  • @bindubhaswary4557
    @bindubhaswary4557 11 หลายเดือนก่อน +1

    പരിപാടി സൂപ്പർ ടീ....

  • @roymathews3852
    @roymathews3852 ปีที่แล้ว +1

    Happy New Year to all of you. An excellent suggestion made by madam to serve these rare dishes in the restaurant run by Yadu. Maybe after taking orders in advance to prevent wastage.Many people today don't even know about typical Keraka dishes like this.

  • @jayabaiju7793
    @jayabaiju7793 ปีที่แล้ว +1

    ഞങ്ങളും തിരുവാതിര.ആഹോഷിച്ച്.

  • @jayasreejayan6018
    @jayasreejayan6018 ปีที่แล้ว +1

    Cheru kizhagu or nanakizhangu

  • @ashavasudevaru8318
    @ashavasudevaru8318 ปีที่แล้ว +1

    പുതുവൽസരാശംസകൾ ശ്രീ

  • @divyaaswathy1333
    @divyaaswathy1333 ปีที่แล้ว +1

    Super puzhukk 👍👍❤

  • @sreyaskozhanchery4616
    @sreyaskozhanchery4616 ปีที่แล้ว +1

    പുതുവത്സരാശംസകൾ ചേച്ചി 🫂🌹🌹🌹🌹🌹

  • @sushamasundaresan1584
    @sushamasundaresan1584 ปีที่แล้ว +1

    Happy New Year ❤

  • @binduvijayakumar6335
    @binduvijayakumar6335 ปีที่แล้ว +1

    Belated Happy New year ❤❤❤

  • @beenavarghese7901
    @beenavarghese7901 ปีที่แล้ว +2

    ❤Sreela, please give your kitchen a little brightness, Adupoo side black ok....rest instead of orange or brick colour, please give a bright light in your kitchen ...it is so dark

  • @sundarisubramanian2005
    @sundarisubramanian2005 11 หลายเดือนก่อน

    Madam is it KAAVATHU KIZHANGU?

  • @devik.snamboodiri7577
    @devik.snamboodiri7577 ปีที่แล้ว +1

    ശ്രീലേ👍❤️

  • @priya33655
    @priya33655 11 หลายเดือนก่อน +2

    തേങ്ങാ പാൽ ഒഴിച്ച സ്പെഷ്യൽ പുഴുക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @spunksachs
    @spunksachs ปีที่แล้ว +2

    Wishing you & your loved ones a very happy New Year Sreela Jee
    It's a very humble request, Kindly add English Subtitles if you can. I watch all of your cooking videos even though I don't understand Malayalam

  • @sheelaskitchen9030
    @sheelaskitchen9030 ปีที่แล้ว +1

    😍 Adipoli 💞

  • @saralasomasundar9941
    @saralasomasundar9941 ปีที่แล้ว +1

    പുതുവത്സരാശംസകൾ💐💐💐💐

  • @sudhagnair3824
    @sudhagnair3824 11 หลายเดือนก่อน +1

    എന്റെ ടീച്ചറെ സുഭദ്രം.. ടീച്ചറുടെ കൈയിൽ ഭദ്രo

  • @anithapadapayil435
    @anithapadapayil435 ปีที่แล้ว +1

    വെറൈറ്റി പുഴുക്ക്... 👌🏻👌🏻😋😋😋😋🩷🩷

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      ഉണ്ടാക്കി നോക്കൂ ട്ടൊ നല്ല സ്വാദാ

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +2

    New Year Greetings to Ettathy&all
    (Extremely happy to know about the presence of Yadu's beloved father Sri.Pazhayidom Mohanan Namboothiri Maash in youth festival feast again) 🙏

  • @ambikadasan8670
    @ambikadasan8670 ปีที่แล้ว +1

    പുതുവത്സരാശംസകൾ ടീച്ചർ ❤️❤️

  • @salinim3222
    @salinim3222 ปีที่แล้ว +3

    Sreela and yadu happy new year ❤️❤️❤️

  • @suminair4751
    @suminair4751 ปีที่แล้ว +1

    Pashama kanan anu evide odi varane ...adukkala onnum mattalle teachere..tile ettu swasam muttikkalle..pushukku super

  • @sreedhabaijubaiju291
    @sreedhabaijubaiju291 ปีที่แล้ว +1

    Superb ❤

  • @muralidharkallil4385
    @muralidharkallil4385 ปีที่แล้ว

    Wishing Happy New Year to you and all at home!

  • @vinithababu6738
    @vinithababu6738 ปีที่แล้ว +1

    നവവത്സരാശംസകൾ 🌹

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 ปีที่แล้ว +1

    Happy new year

  • @rekhanalledath3887
    @rekhanalledath3887 11 หลายเดือนก่อน +1

    ❤❤👍👍

  • @sheelakumary7386
    @sheelakumary7386 11 หลายเดือนก่อน +1

    Nnanakizangu

  • @VijayaSivadas-q7n
    @VijayaSivadas-q7n ปีที่แล้ว +1

    Happy & prosperous new year
    Teacher

  • @anilaitty912
    @anilaitty912 ปีที่แล้ว +1

    Happy new year ❤

  • @unnirsree1309
    @unnirsree1309 ปีที่แล้ว +1

    Adipoli

  • @vasanthianilkumar1256
    @vasanthianilkumar1256 ปีที่แล้ว +1

    തേങ്ങാപാൽ ചേർത്ത പുഴുക്ക് നല്ലതാണ്

  • @vijayalekshmig3325
    @vijayalekshmig3325 ปีที่แล้ว +1

    Pazhayidam youthfestival pachakathinu pokendiyirunnilla. Kollakkarodoppam pidichunilkan pattumo

  • @prasannak.prasanna961
    @prasannak.prasanna961 ปีที่แล้ว +1

    Happy New Year Sreela ❤❤❤

  • @vkvipinvlog4493
    @vkvipinvlog4493 ปีที่แล้ว +1

    Lakshmi nairine kadathi vetanm palakkad ki jai 2 million adiknm

  • @binusajeev9518
    @binusajeev9518 ปีที่แล้ว +1

    Happy new year ♥️

  • @sujazana7657
    @sujazana7657 11 หลายเดือนก่อน +1

    👍👍😋💗

  • @narayananmaruthasseri5613
    @narayananmaruthasseri5613 11 หลายเดือนก่อน +1

    👌👍🏻

  • @madhavikuttyv9905
    @madhavikuttyv9905 ปีที่แล้ว +1

    തിരുവാതിരക്ക് പുഴുക്ക് ഏറ്റം പ്രധാനം Thrissur ജില്ലയിൽ ! ❤! Video enthaa വരാത്തത് എന്ന് ആലോചിക്കയായിരുന്നു .. തിരുവാതിരക്ക് ഒഴിച്ചു കൂടാൻ പറ്റില്ല പുഴക്ക് .. കൂര്‍ക്ക um, ചുമന്ന പയറ് കുറച്ചും ചേര്‍ന്നാല് അടിപൊളി ആവും ട്ടോ 😋

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +1

    സൂപ്പർ. യദൂ❤️❤️

  • @sherinprathap2404
    @sherinprathap2404 ปีที่แล้ว +1

    Pachathengapaal Chertha thiruvathirapuzhukkinte vasana evidekittiyetto😋😋😋👌2perum pachaka video nalla cute anetto❤teacher pachasareeyil onnude sundhariyayathupole thonnanund😊😊❤

  • @seema.o.m.6908
    @seema.o.m.6908 11 หลายเดือนก่อน +1

    👏👏👏

  • @Udaya.chandrika
    @Udaya.chandrika ปีที่แล้ว +1

    Cherukizhangu

  • @subiprashant1268
    @subiprashant1268 ปีที่แล้ว +1

    😋😋😋😋

  • @geethak5493
    @geethak5493 ปีที่แล้ว +1

    അത് തിരുവാതിര കിഴങ്ങാണ്.

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 ปีที่แล้ว +1

    Happy new year teachereee

  • @RadhaDevi-xu6sz
    @RadhaDevi-xu6sz ปีที่แล้ว +2

    തൊപ്പക്കിഴങ്ങ്

  • @anandhannambiar9204
    @anandhannambiar9204 ปีที่แล้ว +1

    Ente oppole…. Guruvayoorappanaan sathyam. Njan ippol bhakshanam kazhikaan phone eduth youtube thurannapol opplude ethelum pazhe youtube recipe veruthe eduthirunn kandukond bhakshanam kazhikaam enna vijariche. Thakka samayathinu oppol puthoya video ittu. Nanni❤❤❤🙏🏻🙏🏻🙏🏻😁😁😁🫀🫀🫀

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว +1

    Nicevidio❤❤

  • @vinithababu6738
    @vinithababu6738 ปีที่แล้ว +1

    യദുഉണ്ടല്ലോഇന്ന്

  • @indirat5954
    @indirat5954 ปีที่แล้ว +2

    വിറകടുപ്പ്കൊണ്ട് ക്യാൻസർവരില്ല ചെറുകിഴങ്ങ് എന്നു പറയും

  • @sjfoodtravel6756
    @sjfoodtravel6756 ปีที่แล้ว +1

    യദു ഏട്ടാ ശ്രീലചേച്ചി പുഴുക് 👌👌👌👌👌

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 ปีที่แล้ว +2

    നനകിഴങ്ങ്(ചെറുകിഴങ്ങ്) ഈഭാഗത്തൊക്കെ പറയും തിരുവാതിരക്കാലത്ത് മാത്രം കിട്ടുന്ന സാധനം

  • @vijayalakshmitp7295
    @vijayalakshmitp7295 11 หลายเดือนก่อน +1

    വഴുപപൻ കിഴങ്ങ് പേര്

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +1

    ഏവർക്കും എന്റെ പുതുവത്സരാശംസകൾ.

  • @savithrisivadas1523
    @savithrisivadas1523 ปีที่แล้ว +1

    Super

  • @remyavedhi4784
    @remyavedhi4784 ปีที่แล้ว +1

    ❤❤❤❤

  • @nandinirajasekharan
    @nandinirajasekharan ปีที่แล้ว +1

    ചെറുകിഴങ്ങ് ആണ് അത്

  • @sarayu2517
    @sarayu2517 ปีที่แล้ว +2

    ഞങ്ങൾ നന കിഴങ്ങ് എന്നാണ് പറയുക ❤

  • @prasannakumari5335
    @prasannakumari5335 ปีที่แล้ว +1

    ഞങൾ ചെറുകിഴങ് എന്ന് ആണ് പറയുന്നത്

    • @ajithakumarika9055
      @ajithakumarika9055 ปีที่แล้ว

      ഞങ്ങൾ പറയുക പൊടിക്കിഴങ്ങ് എന്നാണ്

  • @sandhyakesavan5437
    @sandhyakesavan5437 ปีที่แล้ว +1

    നന കിഴങ്ങ് ആണത്.

  • @RosecuteFamily
    @RosecuteFamily 11 หลายเดือนก่อน +1

    Super

  • @minnalagru
    @minnalagru ปีที่แล้ว +1

    Happy new year

  • @subranvt4813
    @subranvt4813 ปีที่แล้ว +1

    Happy new year

  • @najmaabbas3524
    @najmaabbas3524 11 หลายเดือนก่อน +1

    Super