3 ലക്ഷം രൂപയുണ്ടെങ്കിൽ ശിഷ്ട കാലം ഭദ്രമാക്കാൻ ഒരേയൊരു പ്ലാൻ ഈ ഭൂമിയിലുണ്ടെങ്കിൽ അത് നമ്മുടേതാണ്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 434

  • @zakkirhussainkoomully9378
    @zakkirhussainkoomully9378 10 หลายเดือนก่อน +76

    പിണറായി മാറിയിട്ട് നോക്കാം,
    ബാങ്ക് മുഴുവൻ അടിച്ചെടുത്തു പോകുന്ന കാലമാണ് 🙏🏼🙏🏼🙏🏼🙏🏼

    • @mohammedhaneef7511
      @mohammedhaneef7511 9 หลายเดือนก่อน +1

      സത്യം

    • @jabbarrahman-fw5ge
      @jabbarrahman-fw5ge 9 หลายเดือนก่อน +1

      Ibrahim kunchine elpichal mathi ketto

    • @subinkumar7912
      @subinkumar7912 9 หลายเดือนก่อน

      Correct 👍

    • @MidhunMathew5770
      @MidhunMathew5770 9 หลายเดือนก่อน

      😄😄😄

    • @Familyman870
      @Familyman870 9 หลายเดือนก่อน +3

      അതെ ഇതുകൂടി മുക്കാനുള്ള.. പരിപാടി ആവും

  • @kaypees73
    @kaypees73 10 หลายเดือนก่อน +92

    പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ കേരളത്തിന്റെ വാർത്തകകൾ ഒന്നും കേൾക്കുന്നില്ലേ ...ഇങ്ങനെ ആളെ പറ്റിക്കാൻ നിങ്ങളും കൂട്ടുനിൽക്കുകയാണ് ....
    കേരളത്തിൽ ഒരു നിക്ഷേപവും ചെയ്യാൻ പാവം പ്രവാസികൾക്ക് പേടിയാണ് ....
    എന്താണ് തിരിച്ചുകിട്ടും എന്ന ഉറപ്പുണ്ടോ ...?
    Gov ...ജാമ്യത്തിൽ ചേരാൻ പറ്റില്ല ...
    കേരളത്തിൽ കർഷകൻ ആത്മഹത്യചെയ്യുന്നതു അറിയാത്ത സർക്കാരിനെ എങ്ങിനെ വിശ്വസിക്കും ?...പാവപെട്ട കർഷകന്റെ നെല്ല് വാങ്ങിച്ചു കാശുകൊടുവക്കാതെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സർക്കാറിനെ എങ്ങനെ വിശ്വസിക്കും ....

    • @lovemykeralam8722
      @lovemykeralam8722 9 หลายเดือนก่อน

      കമ്മ്യൂണിസ്റ്റ് വിരുദ്ധത തലയ്ക്കു പിടിച്ചാൽ ഇങ്ങനെയൊക്കെ പിച്ചും പേയും തന്നെ പോലുള്ളവർ പറഞ്ഞ് കൊണ്ടേ ഇരിക്കുംഞാനും ചേർന്ന് പോകുന്നെങ്കിൽ അങ്ങ് പോകട്ടെ സങ്കി 😊

    • @MidhunMathew5770
      @MidhunMathew5770 9 หลายเดือนก่อน

      പ്രേത്യേകിച്ചു കിംഫി 😂

    • @fightforjustice5472
      @fightforjustice5472 9 หลายเดือนก่อน +4

      അങ്ങനെ പറയരുത് സാർ
      ഈ കപ്പൽ ആടി ഉലയില്ല സാർ
      ഇതിനൊരു കപ്പിത്താൻ ഉണ്ട് സാർ.... ഈ കപ്പൽ നവകേരളത്തിന്റെ തീരത്ത് സുഖമായി എത്തിച്ചേരും സാർ....
      ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
      [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ്‌ ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ്‌ way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യത്തിൽ ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
      [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ്‌ ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ്‌ way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യം പറയുന്നത്..... മോഹൻ ലാൽ കൂടെ കൂടെ പറയുന്ന പരസ്യ വാചകം...ഒരു മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു എന്നാണ് അദ്ദേഹം പരസ്യത്തിൽ പറയുന്നത് . എല്ലാവരും ഒരിക്കലെങ്കിലും അത് കേൾക്കാതെ പോകരുത്.....
      എന്ന് വിധേയത്തോടെ പാർട്ടിയെ സ്നേഹിക്കുന്ന ഒരു സഖാവ്... ലാൽ സലാം 🌹🌹🌹🌹🌹

    • @ahmuahmed1321
      @ahmuahmed1321 9 หลายเดือนก่อน

      പലിശ😂

  • @cbalakrishnan6111
    @cbalakrishnan6111 9 หลายเดือนก่อน +96

    വേലി തന്നെ വിള തിന്നുന്ന കാലത്തു പശുവിനെ വളർത്താൻ പുലിയെ തന്നെ ഏൽപ്പിക്കാം .മധുരമനോഹരമോഹന വാഗ്ദാനം .

    • @lovemykeralam8722
      @lovemykeralam8722 9 หลายเดือนก่อน

      ഞാൻ കഴിഞ്ഞ ആഴ്ച ചേർന്ന്. നിന്റെ കുത്തിത്തിരിപ്പ് ഇവിടെ നടക്കില്ല സങ്കി

    • @VenuGopal-qi7jp
      @VenuGopal-qi7jp 9 หลายเดือนก่อน +4

      😂😂😂 kerala goverment good

    • @user-hz1bu9yd1g
      @user-hz1bu9yd1g 9 หลายเดือนก่อน +5

      ​@@VenuGopal-qi7jpഎന്ദേ ഗുഡ്ന് പഞ്ച് കുറച്ചത് ഈ സ്കീമിൽ ചേർന്നാൽ ഒരുമാസം കഴിഞ്ഞാൽ താനാരുവാ കോടീശ്വരൻ 🤣🕺🤣

    • @fightforjustice5472
      @fightforjustice5472 9 หลายเดือนก่อน +4

      Dubai vartha ക്കാരാനും കൂട്ടാളിക്കും ഇതിനു ദിവസ കൂലിയോ അതോ മാസക്കൂലിയോ... ഇങ്ങനെ ഇരുന്നു തള്ളാൻ

    • @philiposegeorge4792
      @philiposegeorge4792 9 หลายเดือนก่อน

      Fuel price increased for paying pension.Now people are begging in the streets.where that money gone.what quarantine is there.

  • @shafeeque.mshafeeque9045
    @shafeeque.mshafeeque9045 10 หลายเดือนก่อน +46

    2024 ലെ ഏറ്റവും വലിയ കോമഡി 😂

  • @jayaramanpulparambil9123
    @jayaramanpulparambil9123 9 หลายเดือนก่อน +24

    ഏതാണാവോ ആ സൗഭാഗ്യം ..., എന്തൊരു മനോഹരമായ ഉപദേശം ഇതുപോലത്തെ ഉപദേശങ്ങളൊന്നും കേട്ട് ഒരു ചില്ലിക്കാശ് ഇടരുതേ എന്റെ പ്രവാസി സഹോദരങ്ങളെ സൂക്ഷിക്കുക ഇത്തരത്തിലെ ഉപദേശകരെ 😮

    • @fightforjustice5472
      @fightforjustice5472 9 หลายเดือนก่อน +4

      ഇവന് ഇതിനു ദിവസക്കൂലിയോ അതോ മാസക്കൂലിയോ.... ഇങ്ങനെ ഇരുന്നു തള്ളാൻ..... എല്ലാവരും അങ്ങ് പറയുന്നത് മുഴുവൻ വിശ്വസിച്ചു

    • @ashrafedathil1299
      @ashrafedathil1299 4 หลายเดือนก่อน

      Thattipp

  • @adamsadoor4938
    @adamsadoor4938 9 หลายเดือนก่อน +40

    ഇപ്പോഴത്തെ സർക്കാര് മാറുന്നതിന് മുമ്പ് തന്നെ വേണം...😢

    • @MidhunMathew5770
      @MidhunMathew5770 9 หลายเดือนก่อน +4

      ഇപ്പോഴത്തെ സർക്കാരിനെ എങ്ങനെ വിശ്വസിക്കും 😂😂😂
      പെൻഷൻ പോലും ഇല്ല പാവങ്ങൾക്ക്

  • @sanilkumarc
    @sanilkumarc 9 หลายเดือนก่อน +32

    ഏതായാലും ഈ കമന്റ സ് വായിച്ചപ്പോൾ ഒന്നു മനസ്സിലായി. കേരള ജനത ബോധവാന്മാരായിട്ടുണ്ട് എന്ന്

    • @mohgopan1132
      @mohgopan1132 9 หลายเดือนก่อน

      സർക്കാർ തന്നെ തട്ടിപ്പുകാരൻ എന്ന് തിരിച്ചറിയുന്നു. സർക്കാരിനെ നയിക്കുന്ന പാർട്ടി അതിലും ഭീകര വഞ്ചകർ.

    • @easowpm5592
      @easowpm5592 9 หลายเดือนก่อน

      Bodham povalle😂

  • @sasipalakkad
    @sasipalakkad 9 หลายเดือนก่อน +14

    ഇതിലും നല്ലത് 3lakhs വീണയുടെ ബാങ്കിൽ ഇടുകയാണ് 😂എന്നാലും Dubai വാർത്തയിൽ നിന്നും ഇങ്ങനെ ഒരു പണി...പ്രവാസികൾ നിങ്ങളോട് പൊറുക്കില്ല.

    • @JijymolBaby
      @JijymolBaby 2 หลายเดือนก่อน

      😂😂😂

  • @MidhunMathew5770
    @MidhunMathew5770 9 หลายเดือนก่อน +12

    കേരളത്തിൽ ഇപ്പോൾ ഒന്നും വിശ്വസിക്കാൻ പറ്റില്ല. കൊടുത്ത പൈസ പോയിക്കിട്ടാനും സാധ്യത ഉണ്ട്

  • @abdulrasheedabdulrasheed8171
    @abdulrasheedabdulrasheed8171 10 หลายเดือนก่อน +12

    ആരും ഇതിൽ ചേരാൻ നിൽക്കരുത് അതിനും നല്ലത് നല്ല മ്യൂച്ചൽ ഫണ്ടിൽ
    ചേരുക അതാണ് നല്ലത് ഓൾ ദ ബെസ്റ്റ്?

  • @rian768
    @rian768 10 หลายเดือนก่อน +19

    അടുത്ത പൊളി പരിപാടി.ചുരുക്കത്തിൽ ജനങ്ങളുടെ കൈയിൽ ഒരു ചിലിക്കാശും വെച്ചേക്കില്ല. പൊളിഞ്ഞ പദ്ധതിയിൽ ഇനി പൈസ ആരും ഇടില്ല.

  • @boolankan
    @boolankan 10 หลายเดือนก่อน +13

    ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിയ്ക്കും
    തീക്കൊള്ളികൊണ്ട് അടി കൊണ്ട പൂച്ച മിന്നാമിനുങ്ങിനെ കണ്ടാലും പേടിയ്ക്കും.

  • @mohgopan1132
    @mohgopan1132 9 หลายเดือนก่อน +12

    കരുവന്നൂർ ബാങ്കിലെ നിക്ഷേപം പോലെ ആകുമോ?

  • @raziworld8659
    @raziworld8659 10 หลายเดือนก่อน +24

    ഈ മൂന്നുലക്ഷം ഒരു ജ്വല്ലറി നിക്ഷേപിച്ചാൽ മാസം പതിനായിരം രൂപ കിട്ടും

    • @Shabeerali565
      @Shabeerali565 10 หลายเดือนก่อน

      ദയവായി നിക്ഷേപത്തിന് മുമ്പ്‌ കമ്പനികളെ കുറിച്ച് നല്ലവണ്ണം പഠിക്കുക.

    • @jabirccj6968
      @jabirccj6968 10 หลายเดือนก่อน

      Ath avide paraj tha annal

    • @muhammedkunjumk3351
      @muhammedkunjumk3351 9 หลายเดือนก่อน +2

      മുതൽ തിരിച്ച് കിട്ടുമോ 😂 ഈ പതിനായിരം എത്ര മാസം കിട്ടും. 😢

    • @Shabeerali565
      @Shabeerali565 9 หลายเดือนก่อน

      @@muhammedkunjumk3351 പൂട്ടി പോകും വരെ

    • @anifuntech3836
      @anifuntech3836 3 หลายเดือนก่อน

      Ullathum koodi kalayam🤪😂😂

  • @azadkhalam5199
    @azadkhalam5199 9 หลายเดือนก่อน +9

    ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വെച്ചു നോക്കുമ്പോൾ ഇടുന്നതെല്ലാം ഒന്നിച്ചു മുണുങ്ങാനാണ് സാധ്യത കരണ്ട് ബില്ലും വാട്ടർ ബില്ലും എല്ലാം കൂട്ടി കിട്ടാവുന്നതെല്ലാം മാന്തി എടുത്തു ഇനി നാട്ടിൽ പിഴിയൻ ഒന്നുമില്ല അപ്പൊ ഇനി പ്രവാസികളാണ് ബാക്കി....... എന്റെ ബായി നിങ്ങളുടെ വാർത്ത എപ്പോളും നോക്കാറുണ്ട് ഈ അവസ്ഥയിൽ ഇങ്ങിനെ ഒരു പരസ്യം വേണ്ടായിരുന്നു നിങ്ങളും ഇടയ്ക്കു മറ്റുള്ള news ചാനലുകൾ എല്ലാം കാണണം മുഖ്യന്റെ കാറിന് ഇന്ധനം അടിക്കാൻ വകയില്ലാതെ അങ്ങേരു വീട്ടിൽ ഇരിപ്പാണ് അപ്പോളാണ് 10% ഗവണ്മെന്റ് ഇടുന്നത്....... പിന്നെ കിഫ്‌ബി 😂😂😂😂😂 തോമസ് ഐസക് തന്നെ ഈ വാക് കേൾക്കുമ്പോൾ ചിരിയാണ്

  • @shanavasbasheer4152
    @shanavasbasheer4152 10 หลายเดือนก่อน +40

    ആദ്യ വർഷം ഈ സർക്കാർ തന്നെ 100% ചോർത്തും എന്ന് പറയുന്നതാണ് ശരി.....

    • @MidhunMathew5770
      @MidhunMathew5770 9 หลายเดือนก่อน +1

      ഉള്ളതുകൊണ്ട് പോകും

  • @sivadasan8956
    @sivadasan8956 10 หลายเดือนก่อน +20

    കോണി വെച്ച് കിണറ്റിൽ ഇറക്കി കോണി ഏടുക്കുന്നത് പോലെ
    കേരള സർക്കാരിൻ്റെ അവസ്ഥ കൂടി ഉൾപ്പെടുത്തണമായിരുന്നു

  • @user-wf8fw4po7g
    @user-wf8fw4po7g 10 หลายเดือนก่อน +23

    See many disadvantages for this scheme
    I suggested don’t invest, you will lose your money forever!
    First: investment cannot withdraw during lifetime by the investor and his or her nominee or partner
    Second: the scheme may change according to the policy decision of the future or changing government
    Third:
    10 % dividend is not guaranteed for throughout the year
    Fourth :
    A state government scheme, no income tax exception for investment amount or income earned
    So please don’t jump.. I love all pravasi ❤

    • @Shabeerali565
      @Shabeerali565 10 หลายเดือนก่อน

      Thanks

    • @mohammedhaneef7511
      @mohammedhaneef7511 9 หลายเดือนก่อน

      Thanks bro👍🏻

    • @factchecker1662
      @factchecker1662 9 หลายเดือนก่อน +1

      You have suggested not to invest with very vague arguments. 1. Investment cannot be withdrawn for the life time - This is true in all pension schemes how is it a disadvantage. On death it will be given back. So please check your facts. 2. Scheme may change - No it wont - again get your facts correct. See what is mentioned in the master agreement. 3. 10% dividend is not guaranteed through out the year. In the first place no one can give you 10% dividend every month. It is annual. Can you check this again.4. No income tax exception - this is clearly mentioned. So what are you advising. Even if you put money in FD with a Bank as a resident, TDS will be collected and on filing of returns it will be returned or 15G form can be signed and TDS will not be charged. The only aspect is the 10% return - Is it guaranteed for the tenor of the pension fund. If yes. this is a good scheme as no scheme can guarantee 10% return. Check on this aspect.

    • @user-wf8fw4po7g
      @user-wf8fw4po7g 9 หลายเดือนก่อน +2

      I don’t agree your all statements because this is all common answers not specific..

  • @balakrishnanpnair6396
    @balakrishnanpnair6396 9 หลายเดือนก่อน +4

    കേൾക്കാൻ രസമുണ്ട്. തൃശ്ശൂർ കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സ്വന്തം ചികിത്സാർത്ഥം പണം ലഭിക്കാതെ മരണപ്പെടേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അവിടെ ആർക്കും ഒരു ചില്ലി കാശ് പോലും മടക്കി കിട്ടിയിട്ടില്ല. ഇപ്പോൾ ഇതുപോലുള്ള പുതിയ പുതിയ പരിപാടികൾ വരുന്നത് കൊള്ളാം. ആളുകൾ ഇതിലും ചേരും. അത്രയ്ക്ക് ബുദ്ധിയുള്ള ആൾക്കാർ ആണല്ലോ കേരളത്തിൽ ഉള്ളവർ
    .

  • @ramsheedrames1832
    @ramsheedrames1832 9 หลายเดือนก่อน +19

    ഈ ചാനലിനോട് ഒരു ബഹുമാനവും വിശ്വാസ്യതയും ഉണ്ടായിരുന്നു....... നാട്ടിലെ കാര്യങ്ങൽ കണ്ട് കൊണ്ടിരിക്കുന്ന oru X പ്രവാസി

  • @rajeevrajeev2493
    @rajeevrajeev2493 10 หลายเดือนก่อน +11

    മുന്ന് ലക്ഷം കുറജു പോയി ബ്രോ. ഒരു മുന്ന് കോടിയേകിലും വേണം എങ്കിലെ എത്രയും പെട്ടന്നു മുങ്ങാൻ പറ്റു. ആളുകളെ പറഞ് പറ്റിച്ചു കുറെ എണ്ണം മുങ്ങിയത് മറന്നോ. ഇപ്പോൾ ബാങ്ക്ൽ ഇട്ടാൽ പോലും തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഇല്ല. 4 വർഷം കഴിയുപോൾ ഈ പറയുന്നവരുടെ അഡ്രസ് ഇന്ത്യയിൽ കാണുമോ. ഹോ ഇത് ഓക്കേ നമ്മൾ കുറെ കേട്ടത് ആണ്. നോമിനി കാമുകിമാരെ വെക്കുന്നത് ആയിരിക്കും എല്ലാം കൊണ്ടും നല്ലത്. 🤣🤣🤣😂😂😂.

  • @shuhaibp6560
    @shuhaibp6560 9 หลายเดือนก่อน +44

    സാറും, സാറിന്റെ കൂടെയുള്ള ഉപദേശിയും തീർച്ചയായും ചേരണം
    ഓരോ ഉടായിപ്പുമായി വരും

  • @user-cm8rv4nl6j
    @user-cm8rv4nl6j 9 หลายเดือนก่อน +10

    എത്ര മനോഹരമായ സ്വപ്നം ... അല്ലേ ദാസാ...🤭😂😂😂

  • @alsabithmohammed8565
    @alsabithmohammed8565 10 หลายเดือนก่อน +10

    ഭായ് താങ്കളും പ്രവാസിയെ പറ്റി കുകയാണോ?

  • @josephkj5577
    @josephkj5577 10 หลายเดือนก่อน +13

    KSFE,KTDFC,kerala Treasury ഇവിടങ്ങളിൽ ഫിക്സഡ് ടെപോസിറ്റ് ഇട്ടിരിക്കുന്നവർ ജാഗ്രത പാലിക്കുക നിങ്ങളിടെ പണം തിരിച്ചു കിട്ടും എന്നുള്ളതിന് ഒരു ഗ്യാരണ്ടി ഇല്ല കേരള സർക്കാർ വൻ കടത്തിലാണ് KTDFC യിൽ ഫിക്സഡ് ഇട്ടവർക്കു ഇപ്പൊ പണം തിരിച്ചു കിട്ടുന്നില്ല.

    • @fightforjustice5472
      @fightforjustice5472 9 หลายเดือนก่อน +2

      അങ്ങനെ പറയരുത്.... ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.....ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
      [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ്‌ ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ്‌ way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യത്തിൽ ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
      [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ്‌ ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ്‌ way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യം പറയുന്നത്..... മോഹൻ ലാൽ കൂടെ കൂടെ പറയുന്ന പരസ്യ വാചകം...ഒരു മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു എന്നാണ് അദ്ദേഹം പരസ്യത്തിൽ പറയുന്നത് . എല്ലാവരും ഒരിക്കലെങ്കിലും അത് കേൾക്കാതെ പോകരുത്.....
      എന്ന് വിധേയത്തോടെ പാർട്ടിയെ സ്നേഹിക്കുന്ന ഒരു സഖാവ്... ലാൽ സലാം 🌹🌹🌹🌹🌹

    • @irfanss2210
      @irfanss2210 9 หลายเดือนก่อน

      Kerala Treasury is safe anyways, plz don't spread fake news!!!

  • @moideenkunhi7066
    @moideenkunhi7066 9 หลายเดือนก่อน +4

    ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് മിക്ക പ്രവാസികളും പച്ച വെള്ളത്തിൽ വീഴുകയില്ല എന്ന് ഓർക്കുന്നത് നല്ലതാണ്.

  • @SocialMediaALT
    @SocialMediaALT 10 หลายเดือนก่อน +11

    4 ആം വർഷം കരിവന്നൂർ.മൂഞ്ചി ആകും.... എന്തൊക്കെ ചെയ്താലും ഭരിക്കുന്നവർ കട്ടിട്ട് ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലെ ഇത് കിട്ടുള്ളോ

    • @dirarputhukkudi9049
      @dirarputhukkudi9049 9 หลายเดือนก่อน

      Correct.. 👏👏👏.. 👍🏻👍🏻👍🏻👍🏻

  • @factchecker1662
    @factchecker1662 9 หลายเดือนก่อน +3

    You have not mentioned in your video, if 10% is guaranteed. If it is guaranteed is 10% based on 3 lacks or on the corpus after completion of 3 year. Is the 10% guaranteed for life. Tax implication you have not mentioned.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 9 หลายเดือนก่อน +3

    ഈ നിക്ഷേപത്തി ലു ടെ ജീവിക്കണ്ട...
    എത്ര സ്നേഹം.
    ഇത്രയും സ്നേഹമോ മറ്റുള്ളവരോട് കൊള്ളാം.
    എത്ര കിട്ടിയാലും നിങ്ങൾ എടുത്തുകൊള്ളു.
    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @TheRajansai
    @TheRajansai 9 หลายเดือนก่อน +3

    But if it’s connected to Kerala govt then what is the guarantee we wil get?

  • @Familyjournalofficial
    @Familyjournalofficial 9 หลายเดือนก่อน +3

    Keralthil anel paisa kittiyal bhagyam......be aware before start any financial transactions.
    Specifically in Kerala Government.

  • @najvanmedia3505
    @najvanmedia3505 9 หลายเดือนก่อน +6

    മൂന്ന് ലക്ഷം മുടക്കിയാൽ 3000 കിട്ടും ബാക്കി പോകും

  • @noorulhakhu4599
    @noorulhakhu4599 10 หลายเดือนก่อน +1

    Thankalum pravasikale pattikkal hmthudangio....so gvmnt ...is ....

  • @kumardinesh4272
    @kumardinesh4272 9 หลายเดือนก่อน +2

    Best is MIS scheme of Post office guaranteed by Govt. Of India

  • @chinnuchinnu2294
    @chinnuchinnu2294 9 หลายเดือนก่อน +3

    പ്രവാസികളുടെ അവസാനതുള്ളി ചോരയും കുടിച്ചിട്ടെ ദുബായ് വാർത്തകാർ വാർത്ത
    നിർത്തവു..

  • @TheStockist
    @TheStockist 2 หลายเดือนก่อน

    Govt may default or delay payments because Kerala govt financial condition is not good, it becoming risky

  • @ktmithun007
    @ktmithun007 10 หลายเดือนก่อน +4

    Your intentions are good
    But you know the deposit made in KFC (Kerala finance corporation) backed by Kerala govt is not returned and govt said they don’t have fund .. and they confirmed it in high court.
    So please don’t promote Kerala govt policy
    Kerala govt itself is not safe so how.
    Plz promote something with central govt backup

  • @mohamedjamaludheen1320
    @mohamedjamaludheen1320 10 หลายเดือนก่อน +4

    Even govt salary, pension, raw rice procurement not paid .Then how can the Govt pay the Prawasi pension. Don't put them in trouble.Ps.....

  • @sudhesanparamoo3552
    @sudhesanparamoo3552 9 หลายเดือนก่อน +8

    3 ലക്ഷമുണ്ടെങ്കിൽ വല്ലവനെയും ഏല്പിച്ച് കേസ്സും വഴക്കുമായി ആത്മഹത്യയിൽ അഭയം പ്രാപിക്കാം.

  • @renjithj82
    @renjithj82 4 หลายเดือนก่อน

    I have invested in this and I am getting dividends regularly for last one year .. I would suggest to go for it.

  • @rojasmgeorge535
    @rojasmgeorge535 9 หลายเดือนก่อน +4

    വികസനം ആണല്ലോ... അതിന്റെ പേരിൽ ആണല്ലോ.. തീ വെട്ടി കൊള്ളകൾ.. ആസൂത്രിത കൊള്ള.. പിഴിയുന്നു ജനത്തെ.. ജാഗ്രത... ഉടായിപ്..

  • @sivadasanpb759
    @sivadasanpb759 9 หลายเดือนก่อน +1

    എന്റെ സഹോദര, സഹോദരി, ആ കരുവാനൂർ ബാങ്കിൽ ഇതുപോലെ വര്ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ രൂപ ഡെപ്പോസിറ്റ് ചെയ്ത് ആ രൂപ ലഭിക്കാതെ പല വ്യക്തികളും മരിച്ചു പോയി. ഈ സർക്കാർ ആദ്യം ആ പ്രശ്നം തീർക്കട്ടെ. രണ്ട് അമ്മച്ചി മൺചട്ടിയുമായി തെരുവിൽ നടക്കുന്നുണ്ട്. അതും ഈ സർക്കാർ തീർക്കട്ടെ. എന്നിട്ട് മതി പുതിയ പദ്ധതി. ജനങ്ങളെ ഈ പുതിയ പദ്ധതിയിൽ അറിവ് ലഭിച്ചതിനു ശേഷം മാത്രം ചേരുക.

  • @user-gj9dt6nn4c
    @user-gj9dt6nn4c 10 หลายเดือนก่อน +3

    3 ലക്ഷം രൂപ ബാങ്കിൽ ഫിക്സ് ഇടുക 3 വർഷ० കഴിയുമ്പോൾ 367500 ആകു० വീണ്ടും അതു ഫിക്സ് ഇട്ടാൽ ഈ പറയുന്ന തുക മാസം കിട്ടു० .ഗ്യാരണ്ടിയു० ഉണ്ട്.

  • @aneeshujalal1034
    @aneeshujalal1034 10 หลายเดือนก่อน +5

    🎉🎉🎉ആദ്യം നിങ്ങൾ രണ്ടുപേരും ഇട് ok👍

  • @jayaramanpr8159
    @jayaramanpr8159 10 หลายเดือนก่อน +3

    Kerala govt.has become pauper now. Do you know this Sir ? Shema pension of 1600 rs. not paid for so many months by Kerala govt.

    • @mohgopan1132
      @mohgopan1132 9 หลายเดือนก่อน

      Even the Petroleum fuel cess being collected from consumers with the specific purpose of paying welfare pensions is not made available to the beneficiaries. What a pathetic state of affairs?

  • @bash8672
    @bash8672 9 หลายเดือนก่อน +2

    സർക്കാർ ഇതിനെ പറ്റി വല്ല പരസ്യമോ വിളമ്പരമോ നടത്തിയിട്ടുണ്ടോ? അഉറി

  • @vinoddominic1034
    @vinoddominic1034 หลายเดือนก่อน +1

    പ്രവാസിയോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ ഈ കിഫ്‌ബി ടെ ഒരു പരിപാടിക്കും കൂട്ട് നിക്കല്ലേ 🙏🙏🙏 മാധ്യമ പ്രവർത്തകർക്കും കുറച്ചൊക്കെ വിവരം ആവാം...

  • @prakashanpillai7487
    @prakashanpillai7487 5 หลายเดือนก่อน

    There are many such projects budding in Kerala & before the flowers blooms it fades off & the investors in air.

    • @navazsk1617
      @navazsk1617 5 หลายเดือนก่อน

      Verum opikals, pattikals, ok ano govtil deposit cheytha kash medikan courtil case ayite alukal nadakununde. Kashilane keralam court il paranju

  • @thomasedattu5132
    @thomasedattu5132 9 หลายเดือนก่อน

    Please explain the capital and resources of KIFB. Then the cat will be out of the bag.

  • @rajarajachola6508
    @rajarajachola6508 10 หลายเดือนก่อน +20

    പട്ടിണി കാരനെ പേപട്ടി ആക്കാനുള്ള എളുപ്പ വഴി പറഞ്ഞു തന്നതിന് ദൈവം നിങ്ങളെ സംഹൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

    • @ac.abdulrasheed3199
      @ac.abdulrasheed3199 10 หลายเดือนก่อน +2

      സഹകരണ ബാങ്കിൽ കൊണ്ടിട്ടത് വരെ കടമാണ്. അവസാനം എല്ലാ ശതമാനവും നേതാക്കന്മാരുടെയും മക്കളുടേയും പേരിലാകും. മനുഷ്യനല്ലേ പുള്ളേ?

    • @PKSDev
      @PKSDev 9 หลายเดือนก่อน +1

      കിഫ് ബിടെ പിൻ - തുണ🫵😄യുണ്ടെന്ന് പറഞ്ഞപ്പഴേ കാര്യം മനസ്സിലായി .....ല്ലേ ....😂

    • @PKSDev
      @PKSDev 9 หลายเดือนก่อน +1

      ​മനുഷ്യനാണേലും പക്ഷേ🫵😄 മലയാളി ☝️ആയത് കൊണ്ട് പ്രബുദ്ധനായിരിക്കുമല്ലോ .... ന്ന ഒരനുമാനത്തിലാ പുതിയ സ്കീം ....😂

  • @smp5271
    @smp5271 9 หลายเดือนก่อน

    Next 3 years who will help to live.
    Monthly current charge is more than 3 thousand. Then how will buy rice

  • @jeniles7394
    @jeniles7394 10 หลายเดือนก่อน +7

    4 വര്ഷം മുതൽ ഉമ്പിക്കും

    • @UnnikrishnanNair-bz5bx
      @UnnikrishnanNair-bz5bx 9 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂🎉😂😂😂😂

  • @vijayane1962
    @vijayane1962 9 หลายเดือนก่อน +1

    കേരള സർക്കാരിന്റെ പദ്ധതിയാണോ അടിപൊളി ഇപ്പോഴത്തെ നിലയിൽ എന്തായാലും കിട്ടും

  • @Citizen435
    @Citizen435 2 หลายเดือนก่อน

    How believe Modi and Pinarayi. Please read terms and conditions of this dividend details before announce.

  • @kvsukumaran1575
    @kvsukumaran1575 3 วันที่ผ่านมา

    ഇതിൽ പലരും പറയ്യുന്നത് കേരള ഗവണ്മെന്റ്നെ വിശ്വാസമില്ല എന്ന്... ഗവണ്മെന്റ് നെ വിശ്വാസം ഇല്ലെങ്കിൽ പിന്നെ ആരെ വിശ്വാസിക്കും... നിങ്ങളുടെ പണം ഏത് നിലക്ക് പോയാലും നിങ്ങൾ ഗവണ്മെന്റ് സംവിധാനം ഉപയോഗിച്ചല്ലേ അത് വാങ്ങാനും കേസ് കൊടുക്കാനും മറ്റ് എല്ലാം സംവിധാനങ്ങളും ഗവണ്മെന്റ്ന്റെ കീഴിലാണ്... അത് പോലും അറിയാത്തവർ... കേന്ദ്രം പറയുന്ന എല്ലാം നിയമവും നമ്മൾ അനുസരിച്ചു ആദാർ കാർഡും ഫോണും ഫോണും അക്കൗണ്ടും അങ്ങനെ എന്തൊക്കെ...ഈ കമെന്റ് ഇട്ടവരുടെ എത്ര പൈസ ഗവണ്മെന്റ് പറ്റിച്ച് കൊണ്ട് പോയവർ തെളിവ് സഹിതം coment...???

  • @jessygeorge5702
    @jessygeorge5702 6 หลายเดือนก่อน

    Which jewellery

  • @mohamedrasheed6273
    @mohamedrasheed6273 9 หลายเดือนก่อน +1

    Government is not giving enough publicity/awareness about such plans.
    For example , only very very few people joined Pravasi Pension Sceme. This is the failure of Government .
    Any body working outside kerala is eligible for such schemes.
    There are thousands of malayali associations in India and abrod .....
    Why they are not giving such awarenessess.

  • @unnikrishnan3454
    @unnikrishnan3454 10 หลายเดือนก่อน +6

    തനിക്കു ആൾക്കാരെ പറ്റിക്കാൻ എന്ത് കിട്ടി. എടോ താൻ കരുവന്നൂർ, കണ്ടാല്ല, എന്നൊക്കെ കേട്ടിട്ടുണ്ടോ. ഈ പണിയൊക്കെ ചെയ്തിട്ട്, നിങ്ങൾ ദുബൈയിൽ തന്നെ നിന്നോണം, ഇല്ലേൽ എന്തുണ്ടാകും എന്ന് ഇപ്പോളെ ഓർത്തു വച്ചോ.

    • @dirarputhukkudi9049
      @dirarputhukkudi9049 9 หลายเดือนก่อน

      Big സല്യൂട്ട്... 😄..... 😂.... 🤣

  • @manoharkt1967
    @manoharkt1967 9 หลายเดือนก่อน +1

    ഇതിലും ഭേദം കരുവന്നൂർ ബാങ്കിൽ ഇട്ടാൽ മതി 😃

  • @zubairbava4711
    @zubairbava4711 10 หลายเดือนก่อน +3

    ഈ ഉഡായിപ്പ് പരസ്യം ചെയ്യാൻ തങ്ങൾക്ക് എത്ര കിട്ടി 😂

  • @beenavarghese6130
    @beenavarghese6130 9 หลายเดือนก่อน +1

    കേരളത്തിൽ നിക്ഷേപിച്ചാൽ സ്വാഹയാണ്😂😂😂😂😂😢😢😢😢

  • @sidhik6306
    @sidhik6306 9 หลายเดือนก่อน +3

    ആദ്യം താങ്കൾ രണ്ട് പേരും ഈ സ്കീമിൽ ചേർന്ന് ഒരു സ്ക്രീൻ ഷോർട് ഇടൂ def ഞാനും ചേരും

  • @anilkumarsubhashithan2867
    @anilkumarsubhashithan2867 6 หลายเดือนก่อน

    In your last video you had given one mobile numbers of Sameer metha I sm not getting the can u help me out

  • @alim1704
    @alim1704 10 หลายเดือนก่อน +1

    Kerala govt itself is not safe so how. time to time salary Not paying KSRTC and the 1500RP pension fund is not paying so how can Trust Kerala GOV 7

  • @kpshamsukoyilandy
    @kpshamsukoyilandy 9 หลายเดือนก่อน +1

    നിസാർ Bro 50 ലക്ഷം ഇട്ട് കാണിക്ക് എന്നാൽ ഞാനും കാണും പിന്നിൽ റീച്ച് കിട്ടാൻ പല പരിവാടിയും നോക്കുക

  • @alfredalfred6462
    @alfredalfred6462 10 หลายเดือนก่อน +3

    എടൊ പത്തു പൈസ തിരിച്ചു കിട്ടി ല്ല

  • @shajahanh9760
    @shajahanh9760 หลายเดือนก่อน

    എന്റെ സാറെ മൂന്നു ലക്ഷം കൊടുത്തു മൂന്നു വർഷം കഴിഞ്ഞു കിട്ടുന്ന ഈ ആദായം തരാമെന്നു പറഞ്ഞവന്റെ തല കൊള്ളാം. നിസ്സാർ സാറിന്റെ ചിന്തയിൽ ഇതു പോസ്സിറ്റീവ് ആയിക്കണ്ടത്.. ശെരിയായില്ല.

  • @mohanannair4588
    @mohanannair4588 9 หลายเดือนก่อน

    Is there any age bar to join?

  • @leenaradhakrishnan5905
    @leenaradhakrishnan5905 9 หลายเดือนก่อน +1

    കിഫ്‌ ബി ക്കു കുറെ തിരിച്ചടക്കാനുണ്ടല്ലോ. അതും കൂടി പാവം ജനങ്ങളുടെ തലയിൽ ആക്കാം. അല്ലെ. പാവം പ്രവാസികൾ. എന്തൊരു ബുദ്ധി.

  • @babyjose7654
    @babyjose7654 9 หลายเดือนก่อน +1

    ഈ 3 ലക്ഷം പോസ്റ്റ് ഓഫീസിൽ mis scheemil ഇട്ടാൽ പിറ്റെ മാസം മുതൽ പലിശ ഏക ദേശം 2500 rs കിട്ടും.പിന്നെന്തിനാ 3വർഷം കാത്തിരിക്കുന്നത്.

  • @JAYAKUMAR-xc8bh
    @JAYAKUMAR-xc8bh 6 หลายเดือนก่อน

    ഈ പദ്ധതിപ്രകാരം ഗവൺമെന്റിന്റെ 1.5 ശതമാനം പലിശയുടെ ഉത്തരവാദിത്വമേ ഉള്ളൂ. ബാക്കി 8.5 ശതമാനം kiifb ണെന്ന്. kiifb ലോക തട്ടിപ്പാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട് പൈസ തീർച്ചയായും നഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 9 หลายเดือนก่อน +1

    അതു വേണോ.... ലോകം അവസാനിക്കാൻ കാത്തിരിക്കാം
    ഒള്ള തു കൊണ്ടു കഴിഞ്ഞു കൂടിയാൽ മതി.
    ഇരട്ടി യ്യും, മുന്നിരറ്റിയും വേണ്ടായേ

  • @cvmariamma6389
    @cvmariamma6389 9 หลายเดือนก่อน

    If 3 lakhs were there instead of wait ing 3 yrs ,there are so many ways to get money from the next month you invest.😂

  • @PremKumar-et5on
    @PremKumar-et5on 8 หลายเดือนก่อน

    Entheagilum help chythu tharan pattumo sir

  • @zainudheen.v8040
    @zainudheen.v8040 9 หลายเดือนก่อน

    Enikoru visa arrage chaidu tharumo?

  • @raniravi1626
    @raniravi1626 10 หลายเดือนก่อน +1

    Government scheme invest cheyyan parayalle sir koodi pettu pokum keralamalle

  • @mithranmkmithranmk5222
    @mithranmkmithranmk5222 9 หลายเดือนก่อน

    കേരള ടൂറിസം ബോർഡ് ഇതുപോലെ ശ്രീരാമകൃഷ്ണൻ എന്ന സ്ഥാപനത്തിലെ ഏതാണ്ട് 1800 കോടിയോ അതിനു മുകളിലോ സർക്കാർ കാറിൻറെ അവരുടെ പണം കെഎസ്ആർടിസി കൊടുത്തു ഇപ്പോൾ സർക്കാർ പറയുന്നു സർക്കാരിന് അത് കൊടുക്കാൻ ഉള്ള സാമ്പത്തിക ശേഷിയില്ല എന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നു കോടതി അതിനു പറഞ്ഞ ഉത്തരം നിങ്ങളും കേട്ട് കാണും എന്ന് ഞങ്ങൾ വിചാരിക്കുന്നു അപ്പോൾ പിന്നെ ഈ ജനങ്ങൾ ആരെ വിശ്വസിച്ച് പണം നിക്ഷേപിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ 😮

  • @abdullahkarpatha2337
    @abdullahkarpatha2337 2 หลายเดือนก่อน

    പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ കേരളത്തിന്റെ വാർത്തകകൾ ഒന്നും കേൾക്കുന്നില്ലേ ...ഇങ്ങനെ ആളെ പറ്റിക്കാൻ നിങ്ങളും കൂട്ടുനിൽക്കുകയാണ് ....നിങ്ങൾ ഇങ്ങനെ പരസ്യം കൊടുക്കുമ്പോൾ പൈസ നഷ്ടപ്പെട്ടാൽ നിങ്ങൾ തിരിച്ചു തെരും എന്നും പരസ്യത്തിൽ ഉൾപ്പെടുത്തണം

  • @geethasadasivan1478
    @geethasadasivan1478 6 หลายเดือนก่อน

    Kollam adutha thattipu

  • @abnarayanan4131
    @abnarayanan4131 9 หลายเดือนก่อน

    ഇതിനു് എന്ത് സംരക്ഷണമാണ് ഉള്ളത് ഇത് നമ്മുടെ കള്ളന്മാർക്ക് കട്ടുമുടിയ്ക്കാനും അവരുടെ കൂടുബങ്ങൾക്ക് ട്യൂറ് പോകാനും മറ്റും ഉപകരിക്കും

  • @ps-sq4yp
    @ps-sq4yp 9 หลายเดือนก่อน

    Good information

  • @najeebpulikkandy7294
    @najeebpulikkandy7294 8 หลายเดือนก่อน

    After 3 year nomini or depositor approach for return, authority will ask where is supporting documents, what is relation, where is proof that you are nominee, in your name there is spelling mistake, your name and adhar card name not matching, so many things they will ask to nominee. Authority not helping. Nominee need to go collector office municipality office thahasil Dhar office. In old age where these poor nominee go? This is our country. No one help. Specially government office staff. And also that time if bjp is ruling Muslims will not get .

  • @sudhakarank7782
    @sudhakarank7782 8 หลายเดือนก่อน

    Ellavareyum cherthe nighal vecholu.1 family,2 getogether 3 lover 4 etc etc.......

  • @PhilipSolomon-gm9jb
    @PhilipSolomon-gm9jb 2 หลายเดือนก่อน

    This is then like the squirrel who lost his mango seed.

  • @mohamedasaraf5758
    @mohamedasaraf5758 9 หลายเดือนก่อน +1

    Waist

  • @zaccariakpm4857
    @zaccariakpm4857 9 หลายเดือนก่อน

    ഇത് പോലെ കർഷക പെൻഷൻ 55 വയസ്സ് ശേഷം പെൻഷൻ 35 വർഷം മുമ്പ് 2000 അടച്ചു ഇപ്പോൾ ഒരു പാൻഷനും ഇല്ല പൈസ ഇല്ല

  • @geethasadasivan1478
    @geethasadasivan1478 6 หลายเดือนก่อน

    Kollam adutha thattippu.

  • @SunilKumar-zs1mp
    @SunilKumar-zs1mp 9 หลายเดือนก่อน +2

    സാറിന്റെ ഉപമ ഒക്കെ കൊള്ളാം???

  • @manojantony6118
    @manojantony6118 9 หลายเดือนก่อน +1

    കിട്ടിയാൽ കിട്ടിയെന്ന് പറയാം😂😂😂

  • @mansormohamed4808
    @mansormohamed4808 9 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haransnair2683
    @haransnair2683 4 หลายเดือนก่อน

    ആഹാ, ഐശ്വര്യത്തിൻ്റെ സയറൺ മുഴങ്ങുന്നൂ......
    😊

  • @beliveinjesusglory1326
    @beliveinjesusglory1326 9 หลายเดือนก่อน +1

    ഇയാള് ആരെടെയ്? കേരളത്തിൽ കാശുണ്ടാക്കാം എന്നോ ? നാട്ടിലെ കാര്യം ഒന്നും ഇയാള് കാണുന്നില്ലേ? 😂
    പോയി വല്ല കാണ്ടാമൃഗത്തോടും പോയി പറഞ്ഞാൽ മതി ഈ ഉപദേശം.. 😆😆

  • @samuelimmanuel718
    @samuelimmanuel718 9 หลายเดือนก่อน

    Why Govt of Kerala did not come out with this ad?

  • @rp3353
    @rp3353 7 หลายเดือนก่อน

    ഏതു സർക്കാർ ......?????
    KiFBee എന്നു കേട്ടു .... മതി മതി......
    ചേട്ടനും ചേച്ചിയും കൂടെ പിണറായിയ്ക്ക് പിന്നണി പാടാൻ വന്നതാല്ലേ .......?????
    ഇട്ടോ ഇട്ടോ
    കയ്യിലുള്ളതെല്ലാം .......
    പിന്നെ കൈ നീട്ടാനേ നേരം കാണൂ ...!!!!

  • @mkunneenmenakuth3170
    @mkunneenmenakuth3170 9 หลายเดือนก่อน +1

    കട്ടുമുടിച്ച പിണറായിയുടെ പുതിയ മാജിക്ക്

  • @PremKumar-et5on
    @PremKumar-et5on 8 หลายเดือนก่อน

    Sir b12yers wrkd abroad vipol6years ayi stroke ayi kidappila njn 😊

  • @sumironirene3931
    @sumironirene3931 9 หลายเดือนก่อน

    നമ്മുടെ സർക്കാർ കോടതിയിൽ പറഞ്ഞതൊന്നും നിങ്ങൾ ആരും കേട്ടില്ലേ, പക്ഷേ ഞങ്ങൾ കേട്ടു.

  • @hamzatmuhammed7116
    @hamzatmuhammed7116 9 หลายเดือนก่อน +1

    ദാവന്നു ദേ...

  • @jollykc7746
    @jollykc7746 8 หลายเดือนก่อน

    Thakal joint ayite അതിൻ്റെ brof ഒന്ന് kaniku plz njagalkum joint aakananu plz

  • @lobukmcherian7312
    @lobukmcherian7312 9 หลายเดือนก่อน +1

    പഴം കിട്ടും 👌കിട്ടും കിട്ടിയാൽ കിട്ടി 😜