ഇയ്യിടെ ആയി കുറച്ചു ബിസിനസ് ലോൺ തരാം 30 ലക്ഷം വരെ ഈടില്ലാതെ. ഞാൻ 4 മാസം നടന്നു ഒടുവിൽ അറിയാൻ കഴിഞ്ഞു ഇതൊരു ഉഡായ്പ്പാണെന്ന്. ബാങ്ക് 10. 5% പലിശക്ക് തന്നാൽ 3% നോർക്ക വഴി കുറച്ചു തരും ഇതിന്റെ 1% ഒളിഞ്ചിരിപ്പ് പലിശ വേറെയുണ്ട്. പിന്നെ വാങ്ങുന്ന എല്ലാ സാധത്തിന്റെയും 18% GST അടക്കണം നമ്മൾ സ്വന്തമായി ചെയ്ത ജോലി ആയാൽ പോലും 18% GST ബില്ല് കാണിക്കണം. പിന്നെ ഈ സാധനത്തിനെല്ലാം ഇൻഷുറൻസ് എടുക്കണം പിന്നെ ബാങ്കിൽ നിന്നും അവര് കാണാൻ വരുന്ന ചെലവ് നമ്മൾ വഹിക്കണം. എല്ലാം കൂടി ഉദ്ദേശം 30% പലിശയും പിന്നെ 5-6 മാസം നടത്തയും. ഇതിലും നല്ലത് വട്ടി പലിശയാണ്. ഞാൻ ആയുധം വെച്ച് കീഴടങ്ങി 😂
Sir, my pension amount was 3 years i canot pay, due to my financial circumstances, but now i check it is very high, including interest, in this condition any possibility i can lift the interest.
Sir ആറു വർഷം മുൻപ് ഗൾഫിൽ നിന്ന് ഞാൻ നോർക്ക കാർഡിന് അപേക്ഷിച്ചു എന്റെ കൂടെ കൊടുത്ത നാലുപേർക്ക് കാർഡ് കിട്ടി പക്ഷെ എന്റെ കാർഡ് കിട്ടിയില്ല ശേഷം അന്യഷിച്ചും ഇല്ല ഇനിയത് അന്ന്വേഷിച്ചാൽ കിട്ടാൻ സാധ്യത ഉണ്ടോ? എവിടെ അന്ന്വേഷിക്കണം കാർഡ് കിട്ടുമോ? Sir ന്റെ മറുപടിക്ക് കാത്തിരിക്കുന്നു ഇപ്പോൾ ഞാൻ ഗൾഫിൽ ഇല്ല age 62 നാട്ടിൽ രണ്ടുവർഷമായി
Norka ithokee tharumoo.. sir... insurance claim cheyyan chellumbol NORKA uzhappum 100%... Kerala Government kayyil amount vendee ithokee kodukkan .. am a pravasi from last 13 years...but I didn't take single scheme from NORKA.....we don't know this pention will get or not after 55 age,now am 40...I just invest my money in MF and shares because I believe in Indian market not Kerala Government... that's the issues 😊
Yes, Norka is doing an excellent job by taking care of expatriate Malayalis. Don't listen to the negative comments here about Norka. Irrespective of the ruling party in the Government, Norka is beneficial for all Keralites residing outside the State.
Sir, എനിക്ക് നോർക്ക കാർഡ് ഐഡി ഉണ്ട്. ക്ഷേമ നിധി അംശാദായം അടക്കുന്നുമുണ്ട്. ഞാൻ ഇപ്പോൾ പ്രവാസി അല്ല. ഈ ഇൻഷുറൻസിൽ ചേരാൻ കഴിയുമോ? എങ്ങിനെയാണ് ചെരേണ്ടത് pls reply

😂😂
Nor+ka.... കുറെ പേർ ശമ്പളം പറ്റാനുള്ള... ഡിപ്പാർട്ട്മെൻ്റ് .എന്നാണ്..ചിലർ പറയുന്നത്
Njan pravasiyanu , tata smart sampoorna suraksha adach kondirikunnu ,19227 masam vech adakunnu ,2 കോടിയുടെ coverage und ,5 kollam mathram adakuka ,40 kollam coverage kitum ,maturity ethumpo 15kodi mudhal 30 crore vare kittam,
pinne maxlife adakunnu ,10000 masam vech 5 kollam adakanam ,20 kollam ethumpo 2 to 3kodi vare kitum
Please work out the annual returns (XIIR) may be maximum 6-7%
@@prakash-nair shall be study about stocka
@@prakash-nairtrue
both insurance cum investment? or pure investment? want to know more.
@ mixed
NORKA. Card. Und. But. Insurance. Ella. Good. Information. Thanks
Okay
thank u sir. good information.
Welcome
Kerala govt thattipallathe enthane ullathe.?
Ithokke arkkengilum kittiutundo...
രാവിലെ സാറിന്റെ വീഡിയോ കണ്ട്, അപ്പോ എന്റെ ഐഡി ചെക്ക് ചെയ്തപ്പോ അത് expired ആയിരുന്നു....
Thanks ഫോർ യുവർ ഗ്രേറ്റ് ഇൻഫർമേഷൻ.
Good
Very Informative from @wealthy team
Thanks
Very good information 👍
Thanks
Thanks for the information 👍
Any time!
താങ്ക്യു സാർ ❤️
Welcome
Can you please answer to the customers clarifications?
I am giving reply to all genuine questions
Insurance amount is very less . Common man two wheeler personal accident RC owner coverage is 1500000/- premium is RS below 300🧐🧐🧐
Good information sir
Thank you
Nice information
Thanks
thank you sir
Most welcome
The drawback of the insurance scheme is its limited to accidental insurance only. How many person died by accident on;y
Premium amount is just Rs. 370 for three years
personal accident with Rs. 4 lakh cover
Norka card ethra varshathil puthukkanam
Three years
Sir, my pension amount was 3 years i canot pay, due to my financial circumstances, but now i check it is very high, including interest, in this condition any possibility i can lift the interest.
Pravasi Wealfare Board recently reduced the penalty amount, please check your account now
@prakash-nair
Thanks sir
Norka card kittan enthanu chyendath
You can apply online from Norka website or contact Akshaya Centre
ജീവനുള്ളപ്പോൾ കുടുംബം നോക്കി നോക്കി അസുഖം ബാതിച്ചു നാട്ടിൽ പോയാൽ അവിടെ ഞങ്ങൾക്ക് ഗുണം ചെയ്യുന്ന. ഇൻഷുറൻസ് വല്ലോം ഉണ്ടോ..
no chathu pandaramadanganam allel kodikal kayil venam enu paavam pravasi
Hi
Insuranse accident death cover only?
Yes.. this is personal accident insurance policy (pravasi ID card)
Pravasi Rakaha insurance is health insurance
ഞാൻ അഞ്ചാറു വർഷം മുമ്പ് ഒരു നോർക്ക കാർഡ് എടുത്തതാണ് പുതുക്കിയിട്ടില്ല ഇതിന് മറ്റു വിവരങ്ങളൊക്കെ വിശദീകരണം
NORKA ID cared validity is for three years. Now you need to apply for new ID card. You can apply online or contact Akshya Centre
Sir ആറു വർഷം മുൻപ് ഗൾഫിൽ നിന്ന് ഞാൻ നോർക്ക കാർഡിന് അപേക്ഷിച്ചു എന്റെ കൂടെ കൊടുത്ത നാലുപേർക്ക് കാർഡ് കിട്ടി പക്ഷെ എന്റെ കാർഡ് കിട്ടിയില്ല ശേഷം അന്യഷിച്ചും ഇല്ല ഇനിയത് അന്ന്വേഷിച്ചാൽ കിട്ടാൻ സാധ്യത ഉണ്ടോ? എവിടെ അന്ന്വേഷിക്കണം കാർഡ് കിട്ടുമോ? Sir ന്റെ മറുപടിക്ക് കാത്തിരിക്കുന്നു ഇപ്പോൾ ഞാൻ ഗൾഫിൽ ഇല്ല age 62 നാട്ടിൽ രണ്ടുവർഷമായി
Norka card is issued for three years. Only NRIs are eligible to apply for Norka card മുൻ പ്രവാസിക്ക് നോർക്ക കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല
എന്റെ നോർക്ക ഐഡി card കഴിഞ്ഞു. ഇവിടുന്ന് പുതുക്കാൻ പറ്റുമോ?
You can renew online
അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്, ഇതിന് അപേക്ഷിക്കാൻ പറ്റുമോ??
Possible
Thank you sir very good information 👍 നോർക്ക 🆔 കാർഡ് ഉണ്ട് 60 വയസ്സ് കഴിഞ്ഞ വർക്ക് ഈ ഇൻഷുറൻസ് ്ന് ചേരാൻ അർഹത ഉണ്ടോ......?
Norka card age limit is 70 and Pravasi Reksha Insurance age limit is 60
ഞാൻ എന്റെ ഐഡി പുതുക്കി, കൂടെ പ്രവാസി രക്ഷ ഇൻസ്‌ഷുറൻസ് ചേർന്ന്. 1021 രൂപ ആയി Sir.
Good
Hai
👍👍👍
പ്രവാസം മതിയാക്കി തിരികെ വന്നവർക്ക് വല്ല ഗുണവും ഉണ്ടാകുമോ...സഹോദരാ..പറഞ്ഞു തരിക...അറിയാൻ ആഗ്രഹമുണ്ട്.
👌👌👌👏🎉🧡🎉
❤🙏
Pravasi
👏💕💕💕❤
നാട്ടിൽ നല്ലോരു കമ്പനിയുടെ ഹെൽത്ത് ഇൻഷുറൻസ് ( 5 lakh കവറേജ്) ഉള്ള ഒരു പ്രവാസിക് ഇത് എടുക്കുന്നത് കൊണ്ട് അഡിഷണൽ പ്രയോജനം വല്ലതും ഉണ്ടോ.
This is basically personal accident insurance policies
@prakash-nair thank you sir
Norka ithokee tharumoo.. sir... insurance claim cheyyan chellumbol NORKA uzhappum 100%... Kerala Government kayyil amount vendee ithokee kodukkan .. am a pravasi from last 13 years...but I didn't take single scheme from NORKA.....we don't know this pention will get or not after 55 age,now am 40...I just invest my money in MF and shares because I believe in Indian market not Kerala Government... that's the issues 😊
Kerala gvt ആണോ? നോർക്ക
Norka is owned by Kerala Government
പ്രായപരുതിഎത്രയാണ് ഇൻഷുറൻസ്ഇടുക്കാൻ
minimum 18 years of age
Kerala sarkarinte. Ella padhathiyum udayippanu
എനിക്ക് star health insurance 10 lakhs ഉണ്ട്.. അതു ഉള്ളപ്പോൾ ഇതു കൂടെ എടുക്കന്നത് അനുചിതം ആണോ 😊
This is basically personal accident insurance policies for those who are presently working in foreign countries
ഗൾഫിൽ നിന്നും നിർത്തി വന്നവർക് എന്തെങ്കിലും ഇതു പോലുള്ള ഇൻഷുറൻസ് ഉണ്ടോ 😊
Pls. Cover this question
👍
മുൻ പ്രവാസികൾക്ക് ഈ ഇൻഷുറൻ പ്ലാനിൽ ചേരാൻ അർഹതയില്ല. ദയവായി പ്രധാനമന്ത്രി സുരക്ഷാ യോജന പരിശോധിക്കുക
@@prakash-nair
Thankyou very much for your kind reply 🌹
അവരുടെ ചോരയും നീരും വറ്റിയില്ലേ. ഇനി 70 കഴിയാന്‍ കാത്തിരിക്കുക, പ്രധാനമന്ത്രി ഇൻഷൂറൻസ് ചേരാ൦.
പ്രവാസം നിർത്തി നാട്ടിൽ സെറ്റൽ ചെയ്ത 60 വയസ് കഴിഞ്ഞ ആൾക്ക് നോർക്ക card എടുക്കാൻ പറ്റോ? അയാൾക്ക് നോർക്ക card എടുത്താൽ ലോൺ കിട്ടോ?
നോർക്ക കാർഡ് എടുക്കാൻ യോഗ്യതയില്ല
ഇപ്പോഴും പ്രവാസി ആയിട്ടുള്ള 65 വയസ്സ കഴിഞ്ഞവർക്ക് കിട്ടുമോ? എനി എന്തങ്കിലും വഴിയുണ്ടോ
നോർക്ക ഐഡി കാർഡിന് അപേക്ഷിക്കാനുള്ള പ്രായപരിധി 70 വയസ്സാണ്
നോർക്ക റൂട്ടിൽ നിന്നും ഉപകാരം കിട്ടിയ ആരെങ്കിലും ഉണ്ടോ😂😂😂😂😂😂
ഇല്ല
ഉണ്ടായിട്ടുണ്ട്
Yes. I got treatment 50000.
After death 30000
Yes, Norka is doing an excellent job by taking care of expatriate Malayalis. Don't listen to the negative comments here about Norka. Irrespective of the ruling party in the Government, Norka is beneficial for all Keralites residing outside the State.
നീ വിദേശത്ത് നിന്ന് ഒന്ന് മരിച്ചു നോക്ക് അപ്പോ അറിയാം. പണം കിട്ടുമോ ഇല്ലയോ എന്ന്
പ്രവാസികളുടെ ഫാമിലിക്ക് ഇൻഷുറൻസ് ഉണ്ടോ
No.
If your family member is a Pravasi, then they can apply for Pravasi ID card
Sir, എനിക്ക് നോർക്ക കാർഡ് ഐഡി ഉണ്ട്. ക്ഷേമ നിധി അംശാദായം അടക്കുന്നുമുണ്ട്. ഞാൻ ഇപ്പോൾ പ്രവാസി അല്ല. ഈ ഇൻഷുറൻസിൽ ചേരാൻ കഴിയുമോ? എങ്ങിനെയാണ് ചെരേണ്ടത് pls reply
You are not eligible to apply for NORKA ID card
63വയസ കഴിഞ എനിക് കിട്
You can apply for Pravasi Identity cards provided still you are working abroad
60വയസ് കഴിഞ്ഞ പ്രയാസികളോ. ആശാനെ.
എന്റെ പേരിൽ നാട്ടിൽ നിന്ന് നോർക്ക കാർഡ് എടുക്കാൻ എന്റെ ഫാമിലിക്കും പറ്റുമോ? ഞാൻ ഗൾഫിലാണ്
സാധ്യമാണ്, നിങ്ങളുടെ കുടുംബത്തിന് പ്രസക്തമായ എല്ലാ രേഖകളും അയയ്ക്കുക
@prakash-nair എന്തൊക്കെ അയച്ചു കൊടുക്കണം...
@@ibrahimk.v.maniyil6620 Passport copy, visa, residents permit, photo,
ഗൾഫിൽ നിന്ന് മതിയാക്കി വന്നവർക്കും ഇതിൽ ചേരാമോ? സ്വാഭാവിക മരണത്തിന് ഈ ഇൻഷുറൻസ് കവറേജ് ബാധകമാണോ
മുൻ പ്രവാസിക്ക് ഈ ഇൻഷുറൻസ് പ്ലാനിൽ ചേരാനാകില്ല
10വർഷം പ്രവാസി ആണ്
ഇപ്പോൾ നാട്ടിൽ വന്നു എക്സിറ്
ഈ ഐഡി കാർഡിന് അപേക്ഷിക്കാൻ യോഗ്യരായ പ്രവാസികൾ മാത്രം
Total ഉടായിപ്പ് 😂
സുരക്ഷിതമല്ലെന്ന് തോന്നുന്നെങ്കിൽ ദയവായി ഈ ഇൻഷുറൻസ് എടുക്കരുത്. പക്ഷേ എന്തിനാണ് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്നത്
👍👍
Pravasi
👍👍