കർക്കിടക കഞ്ഞി | Karkkidaka kanji | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 309

  • @-90s56
    @-90s56 4 ปีที่แล้ว +52

    വളരെ ഔഷധ ഗുണമുള്ള കഞ്ഞി അന്നമ്മച്ചി ഉണ്ടാക്കാൻ വൈകിയത് എന്താന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പനിയും മറ്റു പല അസുഖങ്ങൾക്കും നല്ലതാണെന്ന് കേട്ടിട്ടുണ്ട് സംഗതി അസ്സലായിട്ടുണ്ട് അമ്മച്ചി 😊❣️

    • @ananthu4141
      @ananthu4141 4 ปีที่แล้ว +1

      Koshi ser❣️❣️❣️❣️❣️

    • @ABHINAVKPMM
      @ABHINAVKPMM 4 ปีที่แล้ว +3

      സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടാകുമായിരുന്നു.പക്ഷേ പണ്ടുള്ളവർ ഉണ്ടാക്കുന്നതിന് ഒരു പ്രത്യേക രുചിയാണ് 😋😋.അതിന് ഉദാഹരണമാണ് ഈ അമ്മച്ചി😍😍

    • @manoharanms1134
      @manoharanms1134 3 ปีที่แล้ว

      ok

    • @lathikabiju2636
      @lathikabiju2636 3 ปีที่แล้ว

      അമ്മച്ചി

    • @Dilu-pn1xm
      @Dilu-pn1xm 2 ปีที่แล้ว

      ചക്കര യുടെ ഹസ്‌പെന്റ

  • @sudham5649
    @sudham5649 4 ปีที่แล้ว +10

    നല്ല ഔഷധഗുണമുള്ള കഞ്ഞി . കൊള്ളാം അമ്മച്ചി. 😘😘♥️♥️♥️

  • @ksa7010
    @ksa7010 4 ปีที่แล้ว +15

    വ്യത്യസ്ത മേറിയ ഫുഡുകൾ ഉണ്ടാക്കി മലയാളികളുടെ ഇടയിൽ സ്ഥാനം പിടിച്ച
    ഒരേ ഒരു അമ്മച്ചി 500,k ഇനിയും ഒരുപാട് വളരട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @shailajaskumar8927
    @shailajaskumar8927 4 ปีที่แล้ว +1

    മരുന്ന് ഇല്ലാതെ ഞാനും കഞി വെച്ചു. ഇഞ്ചി വെള്ളുളളി ജീരകം അയമോദകം ഉള്ളി എന്നിവ ചേർത്ത് നന്നായി നെയ്യിൽ മൂപിചു കഞിയിൽ ചേർത്ത് അടിപൊളി സൂപ്പർ അമമചി

  • @microbiologycenter7475
    @microbiologycenter7475 4 ปีที่แล้ว +1

    Kure nalla health tips kitti...Thank u so much Ammachi

  • @nitosworld2355
    @nitosworld2355 4 ปีที่แล้ว +1

    Ammachiyude nishkalangamaya samsaram kelkkan valiya ishtamanu.... God bless you..

  • @MekhaGraphics
    @MekhaGraphics 4 ปีที่แล้ว +2

    Oru vidham items oke undaki kazhinju.ini enth undakum amamchee

  • @beenamathew931
    @beenamathew931 4 ปีที่แล้ว +1

    Ella food channel il kanikkumpole sooper ruchiya ennonnum paraju pattichillallo ullathu ullathupole paraju sachinum athupole thanne ethanu nigalude plus point good l like it nannai avatharippichuu good job team

  • @sonusworld1382
    @sonusworld1382 4 ปีที่แล้ว +1

    Adipoli amachi super amachi babucheta thnqq god bless you n ur family

  • @ranishamkranisha2999
    @ranishamkranisha2999 4 ปีที่แล้ว +4

    Thank you Ammmachi. l am waiting for this video . l tried most of your recipes . may God bless you. no words to explain your work.

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 ปีที่แล้ว

    അമ്മച്ചിയുടെ മുഖത്ത എസ്‌പിറേഷൻ adipoli

  • @lishajose.k3323
    @lishajose.k3323 2 ปีที่แล้ว

    Thank u ..love u Ammachiiiii

  • @thankamfrancis6707
    @thankamfrancis6707 4 ปีที่แล้ว +1

    Othiri useful Aaya kanji ya.thanks Ammachi

  • @aswinkv4364
    @aswinkv4364 4 ปีที่แล้ว +2

    Ammachi supperr.. ammachiyude valliyoru fananu njanum ente achanum ammachiyude oru video polum njangal miss cheyyarilla...thanks for your recipes..💖💖💖🥰🥰

  • @minijijo524
    @minijijo524 4 ปีที่แล้ว

    Ammachi karkkidaka kanji mathram alla vere kure sadangalude oru list thanne paranju thannathinu oru paadu thanks..potty okke valare ishttamulla sadanam aanu..ini dairyamaayi athokke kazhikalo...eallint 🦴soup recipe kudi onnu kanikkane ammachii..😍😍

  • @rajasreemanoj6593
    @rajasreemanoj6593 4 ปีที่แล้ว +2

    Aattin soup undakki kanikkamo. Ammachiiii

  • @tresajessygeorge210
    @tresajessygeorge210 4 ปีที่แล้ว

    Very good& THANK YOU AMMMACHI & MAKKAL and KOCHU MAKKAL...!!!

  • @divyavijayan7598
    @divyavijayan7598 4 ปีที่แล้ว +2

    Thank you ammachi ingane oru recipe ittathinu.😍😍😍😍😍🥰😘

  • @remyasabu4876
    @remyasabu4876 4 ปีที่แล้ว +2

    ഞങ്ങളും ഉണ്ടാക്കി അമ്മിച്ചി കർക്കിടക കഞ്ഞി പച്ചമരുന്ന് പറിച്ചെടുത്തു അതിന്റെ ചാറിൽ അരി വേവിച്ചു അശാലിയും ഉലുവയും ഇട്ടു പിന്നെ തേങ്ങയും ചേർത്തു ചെറുപ്പത്തിലേ മുതൽ വീട്ടിൽ കാണുന്നതാണ് കർക്കിടക കഞ്ഞിയും മരുന്ന് ഉണ്ടയും അമ്മിച്ചി ഉണ്ടാക്കുന്നത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലവും അച്ഛമ്മയെയും ഓർമ വന്നു thank you so much dear ammichi, love you ammichi😍😘

  • @maalus3010
    @maalus3010 4 ปีที่แล้ว +4

    Amme Adipoliyayito

  • @manjula7374
    @manjula7374 4 ปีที่แล้ว

    Ammachiyum makkalum,super ,samsaram kelkkan ishttam,🙏🙏🙏

  • @Abchd123
    @Abchd123 4 ปีที่แล้ว +1

    Annama chedathi adipoliyan🤩🤩🤩🤩💕💕💖✨️✨️👍👍👍😍😍😍😍

  • @latharavindran9981
    @latharavindran9981 4 ปีที่แล้ว +1

    Ahaaaa babu chettan thadi vechu nalla fd adi ane aley kollam anganey venam.

  • @shalishali2775
    @shalishali2775 4 ปีที่แล้ว +2

    Entha brand,kottakkal aano??

  • @sreelatha642
    @sreelatha642 4 ปีที่แล้ว +1

    Ammachi sugamanno kajji vechu nokkum njagal

  • @hashmiyamhaneefa4359
    @hashmiyamhaneefa4359 4 ปีที่แล้ว +4

    അമ്മയുടെ റെസിപി എല്ലാം സൂപ്പർ
    അതിൽ കൂടുതൽ എനിക്കിഷ്ട്ടം അമ്മയുടേം മോന്റേം സ്നേഹം അതാണ്. എന്നുമെന്നും നിലനിൽക്കട്ടെ

    • @vijaya5552
      @vijaya5552 4 ปีที่แล้ว

      A machine super

  • @rajitha4185
    @rajitha4185 4 ปีที่แล้ว +5

    ഇതു പോലെ ഒരു അമ്മച്ചിയെ കിട്ടിയ മക്കളുടെ ഒരു പുണ്യം

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว

    Super supernrrrrrr chakkaraumma ammachi

  • @seenavivek7372
    @seenavivek7372 3 ปีที่แล้ว

    Ethu brand aanu vangiyathu, onnu reply tharumo

  • @binitha5628
    @binitha5628 4 ปีที่แล้ว

    എന്തായാലും ഇത് കാണിച്ചത് നന്നായി Thank U 👍👍👍👍

  • @hemadamodaran9456
    @hemadamodaran9456 4 ปีที่แล้ว

    Ammachi kanji super se upper.

  • @sreeharisree6014
    @sreeharisree6014 4 ปีที่แล้ว +1

    Supper malachi babuchetta

  • @TheSloppySeal
    @TheSloppySeal 4 ปีที่แล้ว +2

    Thank you sooooo much. I looked for this recipe on your channel two weeks back. Thanks so very much for uploading this video

  • @illuzionzls2670
    @illuzionzls2670 4 ปีที่แล้ว

    Ammachi sukhamano innu ammachiye kandappol vayathapole arogyam sukshikkuga

  • @ABHINAVKPMM
    @ABHINAVKPMM 4 ปีที่แล้ว +2

    ഓ..... കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ സെക്കന്റ്‌ കൊണ്ട് ട്ടിം... 🤤🤤😋😋😋

  • @bindushaji1511
    @bindushaji1511 4 ปีที่แล้ว

    Full sadhanangal use details name send cheyyamo undakkananu

  • @sreejaharisreejahari485
    @sreejaharisreejahari485 4 ปีที่แล้ว +13

    Nalla ammachi.Nalla aishwaryam

  • @sreekumari343
    @sreekumari343 4 ปีที่แล้ว

    Ammachy kanji nannayitundu.....

  • @thaqueenbeens2585
    @thaqueenbeens2585 4 ปีที่แล้ว +2

    ,sooper ammachi

  • @ambika4909
    @ambika4909 4 ปีที่แล้ว

    Kollam ammachi supr kanji 👍👍👍🙏🙏🙏🙏

  • @similyjose7322
    @similyjose7322 4 ปีที่แล้ว +1

    Super, nannayi amme, I was waiting, thank you so much

  • @joiceanil1169
    @joiceanil1169 4 ปีที่แล้ว

    Adipoli........

  • @beenajinu8498
    @beenajinu8498 3 ปีที่แล้ว

    Super ammachii

  • @annjames1653
    @annjames1653 4 ปีที่แล้ว

    Very nice medicinal receipe

  • @suneeshraghavan7352
    @suneeshraghavan7352 4 ปีที่แล้ว +3

    അമ്മച്ചിയുടെകുടെ. ബാബുച്ചേട്ടനും. എന്റെ ലൈക്ക്...

  • @renuzachs
    @renuzachs 4 ปีที่แล้ว +2

    Thanks Ammachi 🙏👍Next time Ammachi please make achappam and kuzhalappam

  • @sukanyadevadas8499
    @sukanyadevadas8499 4 ปีที่แล้ว +1

    Enthayalum onnu try cheyyanam

  • @moman395
    @moman395 4 ปีที่แล้ว

    Great അമ്മേ

  • @hematk1967
    @hematk1967 4 ปีที่แล้ว +1

    നന്ദി അമ്മച്ചി 🙏🙏🙏

  • @marybalasubramaniam8022
    @marybalasubramaniam8022 4 ปีที่แล้ว

    My Mom used to tell about this kanji. India adiyatu kanundhu. Thanks

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 ปีที่แล้ว +2

    Ashali ittappol prardhanayode cherthu, athu valare nannayi

  • @sreedevij9021
    @sreedevij9021 4 ปีที่แล้ว

    Chechi.. Super

  • @Alpslifestyle
    @Alpslifestyle 4 ปีที่แล้ว +3

    കഞ്ഞിക് കൈപ്പ് ആണെങ്കിലും...അത് ഉണ്ടാകുന്ന അമ്മച്ചിയുടെ മനസിന്റെ മാധുര്യവും...വിഭാവങ്ങളുടെ വൈവിദ്യവും... എല്ലാവരും ഈ കർക്കിടക മാസത്തിൽ ഒന്ന് പരീക്ഷിക്കേണ്ടത് തന്നെ....അമ്മച്ചിക് കൊടു കൈ...

  • @sunikunjumon5382
    @sunikunjumon5382 4 ปีที่แล้ว +1

    Ammacheeé kanji super spiderman adipoli

  • @skkprathapan9612
    @skkprathapan9612 4 ปีที่แล้ว +3

    അമ്മാമ്മേ !! നല്ല നാടൻ രസം വെക്കുന്ന ഒന്ന് കാണിച്ചു തരാമോ ? അമ്മാമ്മായുടെ ഈ പ്രോഗ്രാം പുറംനാട്ടിൽ ഇരുന്ന് കാണുമ്പോൾ വളരെ ഉന്മേഷമാണ് മനസ്സിൽ ഉണ്ടാകുന്നത്. സച്ചിൻ ഭായ് !!എല്ലാവർക്കും ഞങ്ങളുടെ സ്നേഹ അന്വേഷണം പ്രത്യേകം അറിയിക്കണം, പ്പിന്നെ ഞങ്ങടെ ഒരു കുഞ്ഞ് മോളുണ്ട് പേര് സ്വോയാ (ZOYA) അവൾക്ക് ഒരു ഹായ് പറയാമോ,
    സ്നേഹത്തോടെ റ്റീഷാ സന്തോഷ്.

  • @soulcurry_in
    @soulcurry_in 4 ปีที่แล้ว

    Babu endu okke anno marunnu powderil?

  • @preethasajeev2323
    @preethasajeev2323 3 ปีที่แล้ว

    Hai , super 👍👍👍

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 ปีที่แล้ว +1

    Karkkidaka kanji kananenu munne like adichu tto

  • @dr.ramanip.n5773
    @dr.ramanip.n5773 4 ปีที่แล้ว

    Which companies kanji koottu is good

  • @nimmykshaju5642
    @nimmykshaju5642 4 ปีที่แล้ว +1

    അമ്മച്ചീ....... നന്നായിട്ടുണ്ട്.... 👌👏👏

  • @tharaswarysatheesh4286
    @tharaswarysatheesh4286 4 ปีที่แล้ว +1

    Ente kunjile kottayathe etho oru medical shop il "pothin dravakam" ennu perum pothinte padavum ulla oru kuppi kandittund. Athil pachavellam pole entho oru sadhanavum. Pandukalathe marunnarunnennu thonnunnu.Ippol athonnum kananilla. Athenthannariyamenkil athine kurich parayamo ammachi ? Readers aarelum ee comment kandal avarkkariyamenkilum parayanam

  • @girijanair925
    @girijanair925 4 ปีที่แล้ว +2

    അമ്മച്ചി ഒരു വിനീതമായ റിക്വസ്റ്റ് ആണ് .കർക്കിടകത്തിൽ ഉണ്ടാക്കുന്ന ചില കറികൾ കൂടി കാണിക്കാമോ

  • @valsammajoseph4620
    @valsammajoseph4620 3 ปีที่แล้ว

    What is navara rice

  • @sheebalouis5744
    @sheebalouis5744 4 ปีที่แล้ว +1

    സൂപ്പർ കഞ്ഞി. അടിപൊളി

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 ปีที่แล้ว

    നന്മ നിറഞ്ഞ അമ്മച്ചയും makanum

  • @seenasunny5754
    @seenasunny5754 4 ปีที่แล้ว +1

    Adyamayitta കാണുന്നെ മരുന്ന് കഞ്ഞി ഉണ്ടാക്കുന്നത്. താങ്ക്സ് അമ്മച്ചി

  • @raniiype8746
    @raniiype8746 4 ปีที่แล้ว

    Nannayitondu

  • @seeniaantony6656
    @seeniaantony6656 4 ปีที่แล้ว +1

    Policing ammachi

  • @nirmalajohn1685
    @nirmalajohn1685 4 ปีที่แล้ว +2

    Ithra nalla ammachiye kittunnath enthu bhagiyama

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว

    സൂപ്പർ കഞ്ഞി👍

  • @maluscookinglab537
    @maluscookinglab537 4 ปีที่แล้ว +2

    Ammachiiii enthupattiii oru ksheenam pole 😔sound thalarnnapole ... onnumillallo alle 😘😘😘😘😘love u ammachiii God Bless u........

  • @ananthu4141
    @ananthu4141 4 ปีที่แล้ว +1

    Ammachi.....fen from Manarcadu 😀😀

  • @manju2091
    @manju2091 4 ปีที่แล้ว +1

    Thank you annammachiiiiiii😃

  • @eliammaem6057
    @eliammaem6057 4 ปีที่แล้ว +1

    Ammachiyude marunnu kanji ugran. Jangalude cheruppathil chappanga kanji undakkum. Chuvanna nirathil, thengayidum pinne marunnum. Marunnokke veetil varuthu podikkum. Manam kettal adukkalayil ninnum msrilla. Last kurachi eruma neyyum ozhikkum. Veetile neyyu. Entha oru ruchi. Orthi poyi. Jangal Northil Anu. Ivide rakshayilla. Ammachikku orayiram nanmakalum arogyavum nerunnu.🙏🙏🌹🌹

  • @beenajose4232
    @beenajose4232 4 ปีที่แล้ว

    Good 💐

  • @Iampauljoseph
    @Iampauljoseph 4 ปีที่แล้ว +12

    Support from changanacherry 😊

    • @amsvlogeswithsanoj9801
      @amsvlogeswithsanoj9801 4 ปีที่แล้ว

      കർക്കിടക കഞ്ഞി സൂപ്പർ അമ്മച്ചി ബാബുചേട്ടാ

  • @jayeshck3128
    @jayeshck3128 4 ปีที่แล้ว +3

    കർക്കിടക കഞ്ഞി നന്നായിരുന്നു
    ഓണം വരുകയാണല്ലോ അമ്മച്ചി ഓണ സദ്യ ഒരുക്കും എന്നറിയാം
    പായസം ഉണ്ടാക്കുമ്പോൾ
    മുളയരി പായസം ഉണ്ടാക്കുമോ

  • @tilluaneesh1340
    @tilluaneesh1340 4 ปีที่แล้ว

    Keralathine outside ullavark oronninteyum pere paranjal nallathayirunnu. Ellayidathum kit kittillallo

  • @Subairvarambatta
    @Subairvarambatta 4 ปีที่แล้ว +1

    സൂപ്പർ
    ഞങൾ ഉണ്ടാക്കാറുണ്ട് ഇത് പോലെ അല്ല കേട്ടോ

  • @achukumar7421
    @achukumar7421 4 ปีที่แล้ว +1

    Thank you ammachi😘

  • @eliyapinkydavies1515
    @eliyapinkydavies1515 4 ปีที่แล้ว +1

    its healthy to have it ,but i don't think so we will get it here in mumbai

    • @ASHIMA3D
      @ASHIMA3D 4 ปีที่แล้ว

      You can order the kit from amazon

    • @eliyapinkydavies1515
      @eliyapinkydavies1515 4 ปีที่แล้ว

      @@ASHIMA3D oh thats great tkx

  • @joygeorge7812
    @joygeorge7812 4 ปีที่แล้ว

    Pookula lekhyam undakunne engane aan enn paranju theramo ammachi? Ente ammede surgery kazhinju irikunnu .. undaaki kodukanan aan..

  • @innsaiyammalmercyinnsaiyam5580
    @innsaiyammalmercyinnsaiyam5580 4 ปีที่แล้ว

    Ingridiyance ennavendru podungal. Please inglish& tamil

  • @athulkm561
    @athulkm561 4 ปีที่แล้ว +1

    Sooper

  • @RaviRavi-kp9tm
    @RaviRavi-kp9tm 4 ปีที่แล้ว

    Babu chatta englihsla sadhanglada name idungal

  • @vijayakitchen
    @vijayakitchen 4 ปีที่แล้ว

    Healthy.....

  • @anjanagnair6151
    @anjanagnair6151 4 ปีที่แล้ว +1

    Hi ammachi babu chetta itu ammamarkku ullatalle, eniku ishtamalla

  • @amminivarghese9506
    @amminivarghese9506 4 ปีที่แล้ว +1

    ഞങ്ങൾ ലും ഇണ്ടാക്കി അമ്മച്ചി

  • @sheela6634
    @sheela6634 4 ปีที่แล้ว

    Ammachee thank you

  • @shynygeorge1224
    @shynygeorge1224 2 ปีที่แล้ว +1

    ഇത് ഒരു മൺകലത്തിൽ ഉണ്ടാക്കിയാൽ ഗുണവും രുചിയും കൂടും

  • @cherianmathai5013
    @cherianmathai5013 4 ปีที่แล้ว +2

    I have never heard about this kanji. Thankyou amachi for introducing this item. God bless.

    • @manojkumarparappoyil9045
      @manojkumarparappoyil9045 ปีที่แล้ว

      From my childhood i have eaten. Once you eat never forgot your life time. Really a refesher. Best for groving children's and old age peoples 🙏❤️🌹

  • @revammag573
    @revammag573 4 ปีที่แล้ว

    Karkidaka kanji Kollam njanum undakarundu

  • @nabeesanilu2042
    @nabeesanilu2042 4 ปีที่แล้ว +1

    GOOD 💎💎💎

  • @alona997
    @alona997 4 ปีที่แล้ว +1

    Hai ,അമ്മച്ചി suhamano

  • @rasiyabeegam9998
    @rasiyabeegam9998 4 ปีที่แล้ว

    Healthy food

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว +1

    Hi Ammachi, kanjhi super 👌ethu healthy food .. . For Rainy season it must. Babu chettaa ennu ammachi kku oru energy kuravundutto. Enthu patiii. Episode last ayappo kurachu ushar ayi ammachi. Pinne ammachi paranjha pothinte Ellu soup ne patti kettittundu. Super healthy aan, but kittan athra easy alla. Allhaaa Ajay Kuttan vannallooo super man ayituu ❤️❤️❤️..

  • @shimisimonsimon5888
    @shimisimonsimon5888 4 ปีที่แล้ว +2

    👌👌👌👌👌👌👌

  • @binduchandran6216
    @binduchandran6216 4 ปีที่แล้ว +1

    സൂപ്പർ അമ്മച്ചി

  • @mersymathew667
    @mersymathew667 3 ปีที่แล้ว +1

    👍

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 ปีที่แล้ว +1

    അടിപൊളി