Daivam Thannathallathonnum Joji # Christian Devotional Songs Malayalam 2019 # Superhit Songs

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 977

  • @minimarydas4036
    @minimarydas4036 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളിലും എന്നോടൊപ്പം ഉണ്ടാകണമെ എന്റെ കുടുംബത്തെ എപ്പോഴും കാത്തുകൊള്ളണമേ ആമേൻ

  • @moncymolissac8939
    @moncymolissac8939 3 ปีที่แล้ว +21

    കർത്താവെ ഞാൻ വളരെ അധികം മാനസികമായ വേദനയിലാണ് നാഥാ ആത്മധൈര്യം നൽകണേ 🙏🙏

    • @raichal7216
      @raichal7216 3 ปีที่แล้ว

      🙏

    • @leenapius6137
      @leenapius6137 3 ปีที่แล้ว

      Iji
      0086⁴🎁👍54🥰👏🎉🎉🎉🎉👌ⁿ8

    • @earthlover1839
      @earthlover1839 3 ปีที่แล้ว

      കർത്ത വേഎനികൂ വേണ്ടി അവിടെ നിന്നും പൃർത്തന കേക്ക് ണോ ഒരു സമധന ഠതരണമെ എന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ വിഷമം തോന്നി തുടങ്ങി നിരവധി വേദനകളും പറഞ്ഞു തി ർക്കെവൻകഴിലൃ പറഞ്ഞു കാര്യം

  • @sanjub5414
    @sanjub5414 2 ปีที่แล้ว

    എൻ്റെ യേശുവേ എന്നെ രക്ഷിക്കണേ ,ഞാൻ 33 വയസുള്ള ചെറുപ്പക്കാരൻ ആണ് ,എൻ്റെ രണ്ട് കൈയിലും വെളുത്ത പാടുകൾ ഉണ്ട് ,ഞാൻ സ്നേഹിച്ച പെൺകുട്ടി വേറേ വിവാഹം കഴിച്ചു ,എൻ്റെ ദൈവമേ എന്നെ ഒന്നു രക്ഷിക്കണമേ ,

  • @josmymjjosmymj7102
    @josmymjjosmymj7102 3 ปีที่แล้ว +4

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ... യേശുവേ നന്ദി യേശുവേ സ്തുതി ❤❤❤❤❤

  • @reenathomas1514
    @reenathomas1514 3 ปีที่แล้ว +2

    കർത്താവെ നീ തന്നതല്ലാതെ ഒന്നും ഇല്ലാലോ എന്റെ ജീവിതത്തിൽ.. 🌹 നി തന്ന ദാനം ആണ് എന്റെ ജീവിതം.... നിന്റെ പാതയിൽ നടപ്പാൻ എന്റെ കാലുകൾക്ക് വെളിച്ചമാവണെ. 🙏🏻🙏🏻🌹🌹ആമ്മേൻ 🙏🏻🙏🏻

  • @believersfreedom2869
    @believersfreedom2869 4 ปีที่แล้ว +20

    ആർക്കും വിശ്വസിക്കാനാകാത്ത ഒരു അത്ഭുതം യേശു എനിക്കായി ചെയ്യും. ഞാൻ അവന്റെ വഴിയിലൂടെ മുന്നോട്ടു പോകും. ആമേൻ

    • @sebastiancyril3074
      @sebastiancyril3074 2 ปีที่แล้ว

      Z hi tree Aa

    • @suryanarayanan.sshibu9388
      @suryanarayanan.sshibu9388 2 ปีที่แล้ว +1

      🙏🙏🙏🌹🌹🌹🌹

    • @sujakuriakose6553
      @sujakuriakose6553 2 ปีที่แล้ว +1

      @@suryanarayanan.sshibu9388 e

    • @ibyvarghese113
      @ibyvarghese113 2 ปีที่แล้ว

      Dheivathilulla. Vichosam. Kooduthall. Aazhathillulla. Vichosavum. Praarthanayaalum. Mattullavarkku. Jesuusinte. Snehavum. Paranju. Koduthu. Munnottu. Pokuka. Theerchayaaum. Dheivam. Albutham. Cheyyum. Jeevithathilulla. Ethu. Aavacheyvum. Nadathi. Tharum. Vichosam. Muruke. Pidikkuka. Ellaa. Rogathill. Ninnum. Savkkeyam. Nalki. Anugrahikkum. May. GOD. BLESS. YOU.

    • @believersfreedom2869
      @believersfreedom2869 2 ปีที่แล้ว

      @@ibyvarghese113,thank you brother! Blessful day!!🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @febachacko8131
    @febachacko8131 2 ปีที่แล้ว

    Ente jeevithathil song valare athikam azhathili ruchiche ariyuvan edayayi.daivam Anne enike ellam song ente manasinu thanuppeke nanni yeshuve

  • @sreedeviajith6054
    @sreedeviajith6054 3 ปีที่แล้ว +15

    എന്റെ യേശുവേ എന്നും കൂടെ ഉണ്ടാവാണേ 🌹🙏🌹🌹

  • @marymathew3102
    @marymathew3102 2 ปีที่แล้ว

    ഇന്ന് ഞാൻ ജീവിക്കുന്നത് കർത്താവായ ദൈവത്തിന്റെ വലിയ കൃപകൾ ഒന്നുകൊണ്ടും മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🌹❤️🌹❤️🌹

  • @abhilashanilkumar9888
    @abhilashanilkumar9888 3 ปีที่แล้ว +22

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ. എന്നും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു ❤️❤️❤️❤️❤️.

  • @raanisanni9732
    @raanisanni9732 2 ปีที่แล้ว

    Ende daivame ponnu daivame nee ethra nallavan aannu

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +8

    ദൈവം തന്നതല്ലാതൊന്നും എല്ലാ എന്റെ ജീവിതത്തിൽ എല്ലാംദൈവം തന്ന ദാനമാണ് മോന്റെ സോങ് കേൾക്കാൻ വലിയ സന്തോഷമാണ്

  • @jencybenni180
    @jencybenni180 2 ปีที่แล้ว

    Eshoye nagalk kunjugale thannu anugrahikaname 🙏 🙏 🙏 🙏

  • @holyangelsin379
    @holyangelsin379 3 ปีที่แล้ว +6

    യേശുവേ നന്ദി. 🙏🙏🙏കരുണയായിരിക്കണമേ ഈശോ 🙏🙏🙏🙏

  • @sajinap5265
    @sajinap5265 2 ปีที่แล้ว +2

    നല്ല പാട്ട് നല്ല ശബ്ദം എൻനയൂ യേശു ദൈവത്തിന്റെ എല്ലാം മക്കളെ യേശു അനുഗ്രഹികടേ ആമേൻ

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +3

    നല്ലസോങ് നല്ല മ്യൂസിക് nallaarthamullasong

  • @pushpammac6064
    @pushpammac6064 2 ปีที่แล้ว

    Emte karthave enne sugapedutheñamè emte thottayile kaba ketti mattytharename ente yesuve yesuve yesùve yesuve amen amen amen

  • @kaladevipc9873
    @kaladevipc9873 3 ปีที่แล้ว +57

    എന്റെ ഈശോയെ എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ. എന്നെ കൈവിടരുതേ ആമേൻ.

  • @anupamaanupamao8154
    @anupamaanupamao8154 2 ปีที่แล้ว

    Ante eshoye eppozhum ante koode undakaname anikke shakthiyum balavum arogyavum samadhanavum thanne eppozhum sagayikename amen

  • @susane.p2236
    @susane.p2236 3 ปีที่แล้ว +6

    യേശു വാണ് എനിക്കെല്ലാം നന്ദി ദൈവമേ!!

    • @63bro3
      @63bro3 3 ปีที่แล้ว

      Ayegwbojfpdx

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 ปีที่แล้ว

    ദൈവമേഅവിടുന്ന് ചെയ്യുകഎല്ലാ നന്മകൾക്കുംഞങ്ങൾ അങ്ങയെ സ്തുതിക്കുന്നുസ്തോത്രംചെയ്യുന്നുഞങ്ങളോട്കരുണ തോന്നേണമേആമേൻ

  • @josephgeorge9589
    @josephgeorge9589 4 ปีที่แล้ว +27

    ഇത്ര പരിശുധാൽമാവിൽ ഗാനങ്ങൾ പാടാൻ ഇടയാക്കിയ ദൈവത്തെ സ്തുതിക്കട്ടെ ഇനിയും പാടാൻ ദൈവം ഇടയാക്കട്ടെ എന്നു മനസുരുകി പ്രാർത്ഥിക്കുന്നു

  • @marythomas45690
    @marythomas45690 2 ปีที่แล้ว

    എല്ലാം നല്ലപാട്ടു കൾ നന്ദി കേൾക്കാൻ സാധിച്ചതിന് സ്നേഹ ത്തോടെ ദയ് വത്തെ ആ രാ ധിക്കുന്നു

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 ปีที่แล้ว +8

    എന്റെ ജീവിതം ക്രിസ്തുവും മരണം നേട്ടവും ആകുന്നു..🌹🌹🌹

  • @siyonsiyo5809
    @siyonsiyo5809 3 ปีที่แล้ว

    എന്റെ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു ഈശോയെ ഏറ്റെടുക്കണമേ ആമേൻ

  • @anithajoy267
    @anithajoy267 2 ปีที่แล้ว

    Yesuve Anne reshikkane

  • @mayajames9783
    @mayajames9783 4 ปีที่แล้ว +11

    My heart touching songs really God bless you

  • @thomsonjose5077
    @thomsonjose5077 5 ปีที่แล้ว +63

    ആമ്മേൻ, അങ്ങു തന്നതല്ലാതെ ഒന്നും ഇല്ല ഈശോയെ. എല്ലാം അങ്ങയുടെ ദാനം.

    • @ajeshkumar3650
      @ajeshkumar3650 3 ปีที่แล้ว

      Pppppplpplplpppplpplppppplppppppplppppplplplpp

    • @ajeshkumar3650
      @ajeshkumar3650 3 ปีที่แล้ว

      Pppllpplppppplpppppppplpppppppplllpppplppppppppllpppplllllpppllplplllllplppplllllpplpplplllllllpllplllllllpplllppllppllllllllllllllplpllplplpllppllpplllpjjllllllllllllpllpppllppppplplppppllppppppppppplpppplppppppllpppppplpppppppplppppppppppllpppp

    • @ajeshkumar3650
      @ajeshkumar3650 3 ปีที่แล้ว

      Ppllplllll pppllpplppppplpppppppplpppppppplllpppplppppppppllpppplllllpppllplplllllplppplllllpplpplplllllllpllplllllllpplllppllppllllllllllllllplpllplplpllppllpplllpjjllllllllllllpllpppllppppplplppppllppppppppppplpppplppppppllpppppplpppppppplppppppppppllpppp ll pppppplpplplpppplpplppppplppppppplppppplplplpp llllllllllll ppllplllll llllllll allowances lll pl pppppplpplplpppplpplppppplppppppplppppplplplpp lll ppllplllll lll pl llllllllllllp ppllplllll llllllllllll ppllplllll llp pllppppppplppppplpplpplpplpllpplppllpplpppppplpplpplp

    • @titojoseph9753
      @titojoseph9753 2 ปีที่แล้ว

      0

    • @nishaabheesh7576
      @nishaabheesh7576 2 ปีที่แล้ว

      Supper Song

  • @johnythomas9898
    @johnythomas9898 2 ปีที่แล้ว

    ഈ ഗാനം നമ്മെളെ ഒത്തിരി ചിന്തിപ്പിക്കുന്നു

  • @SMShots
    @SMShots 3 ปีที่แล้ว +9

    യേശുവേ സ്തുതി യേശുവേ സ്തോത്രം ❤️❤️❤️❤️🙏🙏🙏🙏🙏

  • @sunithathankachan1248
    @sunithathankachan1248 3 ปีที่แล้ว

    ഈശേയെ എൻ്റെ അനുജത്തിയെയു എൻ്റെ സാഹോദരന്മാരയം അവിടത്തെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ രക്ഷിക്കണമെ

  • @JayaPrakash-mz3cx
    @JayaPrakash-mz3cx 3 ปีที่แล้ว

    Entey daivam sathya daivam

  • @jeslovdiv999
    @jeslovdiv999 2 ปีที่แล้ว +8

    മനോഹര ഗാനങ്ങൾ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @_jd_bus_lover_23
    @_jd_bus_lover_23 3 ปีที่แล้ว

    കൈവിടല്ലേ നാഥാ. തള്ളിക്കളയരുതേ,കൈപിടിച്ചു നടത്തേണമേ

  • @nancyjose6270
    @nancyjose6270 2 ปีที่แล้ว +5

    Praise the lord ❤💚🙏🙏🙏🙏❤💚

  • @jessyfavourite3811
    @jessyfavourite3811 4 ปีที่แล้ว +14

    എന്നും ഞങ്ങളിൽ വന്ന് നിറയണമേ

    • @jessyfavourite3811
      @jessyfavourite3811 4 ปีที่แล้ว

      ഇമയമോൾക്ക് പിറന്നാൾ ആശംശ ഒപ്പം ദൈവ കൃപയോടു എന്നും ജീവിക്കാൻ കൃപ തരണേ

    • @deepthyprince9728
      @deepthyprince9728 3 ปีที่แล้ว

      @@jessyfavourite3811 for me 9x59999099999

  • @anieum2092
    @anieum2092 3 ปีที่แล้ว

    Daivam thannath allathe onnumilla nanni yeshuve

  • @cicisojan2847
    @cicisojan2847 2 ปีที่แล้ว +2

    ദൈവത്തിന്റെ സ്നേഹം എല്ലാവരിലും നിറഞ്ഞൊഴുകട്ടെ🙏🏻🙏🏻🙏🏻🙏🏻✨️✨️✨️❤️❤️✨️

  • @devassypallippatt9998
    @devassypallippatt9998 4 ปีที่แล้ว +21

    Esuve nanni. Ente jeevithathinte sakthiyanu nee. ethra nalla patte.

    • @paulm.a.8358
      @paulm.a.8358 3 ปีที่แล้ว +1

      🙏

    • @jaisonphilip7704
      @jaisonphilip7704 3 ปีที่แล้ว

      @@paulm.a.8358 ppp ₩AAAAAAaaA]pppPpPPpPp ₩PPPPPPPIpPpiiii8P£4pàaPÀAOOOa6Ap66aÀOoooo6@°°°°°!!!°°°°°•••••ÀàAPp6AàaAa₩₩pApaI•`

    • @paulsonpa7724
      @paulsonpa7724 3 ปีที่แล้ว

      Odislove

    • @paulsonpa7724
      @paulsonpa7724 3 ปีที่แล้ว

      Livelijergissingsing

  • @beenaabraham5974
    @beenaabraham5974 2 ปีที่แล้ว +1

    Sthothrum karthave

  • @sonirajeesh2125
    @sonirajeesh2125 3 ปีที่แล้ว +18

    ആമേൻ

  • @sarathsasi6071
    @sarathsasi6071 2 ปีที่แล้ว

    Yessuvay nanni..yesuvay sthothram..

  • @jollyvm4039
    @jollyvm4039 3 ปีที่แล้ว +4

    ആ എന്താ നല്ല ഗാനം 🙏🙏🙏

  • @dhanyaskumar8225
    @dhanyaskumar8225 4 ปีที่แล้ว +3

    daivam thannathallathonnum illa nte jevithathil........ daivathinte sneham pole mattonnilla paaridathil...........enikk ellam nte easow maathramaanu

  • @domnicv4084
    @domnicv4084 3 ปีที่แล้ว

    Daivamme namalda yella kastagalin kadangalinu raksikaneme amen parishudha madave yenda kutumbatte asheervadikaname yenda makkale ashirvadikaneme yella margadarshna kanikaname yella udayamam ashirvadikaneme amen

  • @binishaeldhose2410
    @binishaeldhose2410 2 ปีที่แล้ว

    Ente devam valiyan annu ..... avante namam mahuthapedatte

  • @sandeepmathew8031
    @sandeepmathew8031 4 ปีที่แล้ว +11

    എല്ലാം തന്ന ദൈവത്തിന് ഒരായിരം നന്ദി

  • @sangeethapezhummoodu3112
    @sangeethapezhummoodu3112 3 ปีที่แล้ว +1

    Ammen🙏 eppolum kuda undakenamey eshoyee❤️❤️

  • @akartsthomas7014
    @akartsthomas7014 4 ปีที่แล้ว +21

    Hi ente favorite song amen. Hallelujah amen . Eniyum nalla song padivandevaum shakti tha rate. .

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว +1

    എന്റെ ദൈവൂംഇനിക്ക്നല്ലത്മാതംചെയ്യുതു

  • @kunjumanikunjumani1342
    @kunjumanikunjumani1342 4 ปีที่แล้ว +3

    Super song lovely song 👍👏💕💜💖❤💓💟💝💞

  • @Charu-cg4rj
    @Charu-cg4rj 4 ปีที่แล้ว +15

    Really God is great. Jesus i trust in you. I Love you my Jesus. Amen

    • @rose-ci9yl
      @rose-ci9yl 2 ปีที่แล้ว

      0

    • @bestokaji365
      @bestokaji365 2 ปีที่แล้ว

      BENET VIP IS THE first one for you

    • @o_o3439
      @o_o3439 ปีที่แล้ว

      Don't trust such imaginary character who couldn't save himself...then how could you think he will save you and other superstitiously blind believers?

  • @singlefighter2808
    @singlefighter2808 2 ปีที่แล้ว

    Yesuve... Ee durithathil ninnum kara kayattaname.... 🥺

  • @bijumonjosephvettukallel9878
    @bijumonjosephvettukallel9878 4 ปีที่แล้ว +27

    മനസ്സിന് കുളിര് പകരുന്ന ഗാനങ്ങൾ

    • @maryjose7727
      @maryjose7727 3 ปีที่แล้ว

      V nice. Keep more songs

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว

    ഇനി ക്ക് വേണ്ടി മാത്രം എല്ലാം നൽക്കിയ ത് എന്റെ ദൈവമാണ് ഇനി ക്ക് ഇല്ലായ്മ്മയിൽകാത്തുപരിപലിച്ചു

  • @mathewpanicker5673
    @mathewpanicker5673 2 ปีที่แล้ว +6

    Praise the lord Jesus 🙏 for your kindness.

  • @geetharadhakrishnan9000
    @geetharadhakrishnan9000 3 ปีที่แล้ว

    എന്റെ നല്ല തമ്പുരാനേ എന്നും എന്റെ കുടുംബത്തെയും എനിക്കുല്ലവയെയും കാത്തു കൊള്ള്നെ

  • @anyantony3920
    @anyantony3920 2 ปีที่แล้ว +15

    O My " LORD Jesus " I love you forever.
    Super songs 🙏🙏🙏🌹🌹🌹

  • @jamesmathew8845
    @jamesmathew8845 2 ปีที่แล้ว +1

    മാനവജാതിയുടെ പാപത്തിന്റെ പരിഹാരമായി ക്രൂശിൽ മരിച്ചു അടക്കപ്പെട്ട് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് നിത്യജീവൻ പ്രാപിക്കുക.

  • @alvinsvlog8325
    @alvinsvlog8325 5 ปีที่แล้ว +12

    Our identity belongs to Jesus... Jesus we love you...

  • @sandeepsnair6247
    @sandeepsnair6247 2 ปีที่แล้ว

    Ee song okke kelkumbol manas nalla oru santhosham🙏🙏❤️

  • @amalaprince1990
    @amalaprince1990 4 ปีที่แล้ว +11

    ജീവിതം ജീസസ്

  • @jovansebastin8771
    @jovansebastin8771 2 ปีที่แล้ว

    Othiri ishtam aayi🙏🙏

  • @ripffgaming3953
    @ripffgaming3953 3 ปีที่แล้ว +1

    Ammaykorumma

  • @charlsjoseph8376
    @charlsjoseph8376 4 ปีที่แล้ว +18

    Praise u jesus love u jesus thank u jesus halleluyaha amen. Glory

  • @sudhisaji6946
    @sudhisaji6946 2 ปีที่แล้ว

    Amme parishuthyamme entte pithavee entte thirukkumara entte kudubmthe aviduthe thirukudubmpole anugrehikkne entte makkle kathukollne entte kadavathiyatha kurachu tharne appaa entte veedupani aviduthe anugrhathal oru dhoshvum thadasnglum koodathe poorthikarichu tharne appaa aamen halleluya aamen

  • @divyamariya31
    @divyamariya31 4 ปีที่แล้ว +13

    i love this song ente manasinu santhosham nalki thanks jesus

  • @sabufebine9938
    @sabufebine9938 4 ปีที่แล้ว +2

    ഈശോയുടെ നാമം ഉയർത്തുന്ന മനോഹര ഗാനങ്ങൾ യേശുവേ നന്ദി

  • @molykallarakkalfrancis2261
    @molykallarakkalfrancis2261 2 ปีที่แล้ว

    Ee ganangalude pinnil pravarthicha ellareyum Daivam samruddhamayi anugrahikkate. Iniyuminiyum orupadu nalla ganangal ningalilninnum piraviyedukkatteyennu asamsikkunnu,prarthikkunnu.

  • @suchithravijayan3261
    @suchithravijayan3261 3 ปีที่แล้ว +27

    Thank God . Glory to God

  • @teenamichael4312
    @teenamichael4312 3 ปีที่แล้ว

    Enta eeshoyeee enik +2 pareekshayil 75 percentage mark tharane.....enta praarthanakl saadhichu tharenamee.....amen......I love you Jesus 💓

  • @sanjayshaji2618
    @sanjayshaji2618 3 ปีที่แล้ว +4

    Heart touching songs of jesus. I love U lord

  • @sujithamolkc7144
    @sujithamolkc7144 2 ปีที่แล้ว

    Yesuve

  • @johnsond9756
    @johnsond9756 5 ปีที่แล้ว +16

    നല്ല പാട്ടുകൾ കണ്ണ് നിറയും god bless

  • @sheilakallil6356
    @sheilakallil6356 2 ปีที่แล้ว

    Deyvasneham pakarnnu tharunna sundara galangal. Thank you 👍🏼 😊 💓

  • @antonyr4600
    @antonyr4600 4 ปีที่แล้ว +11

    Daivam thannath aanu ellam santhoshathode parayunnu love u jesus

  • @sangeethajoseph5323
    @sangeethajoseph5323 3 ปีที่แล้ว

    എന്റെ ഈശോക്ക് ഒത്തിരി നന്ദി 🙏🙏🙏🙏

  • @benjaminfernandes8105
    @benjaminfernandes8105 4 ปีที่แล้ว +14

    Prise the Lord God bless you all wonderful gifts

  • @CHATHAN12546
    @CHATHAN12546 2 ปีที่แล้ว +2

    അനൂപ് കാക്കണേ കുടുംബം കാക്കണേ 💓❤❤❤❤

  • @anayvlogs2850
    @anayvlogs2850 3 ปีที่แล้ว +8

    Nalla feelings ulla song.Amen..

  • @ads4606
    @ads4606 5 ปีที่แล้ว +20

    Thank you my loving father for the privilege of being born as ur son...Thats my greatest blessing . .

    • @leelasunny6814
      @leelasunny6814 5 ปีที่แล้ว +1

      Damrssെiദൈവമാണ് എന്റെ ആശ്രയേ oഞാൻ ദൈവത്തിൽ പൂര്ണ്ണമായും ആശ്രയിക്കന്നു

    • @leelasunny6814
      @leelasunny6814 5 ปีที่แล้ว

      നല്ല പാട്ട് എനിയും നല്ല പാട്ടുകൾ പാടാൻ പറെെട്ടെ.

    • @josephranjan4687
      @josephranjan4687 4 ปีที่แล้ว

      32222222

    • @josephranjan4687
      @josephranjan4687 4 ปีที่แล้ว +1

      2

    • @josephranjan4687
      @josephranjan4687 4 ปีที่แล้ว

      @@leelasunny6814 3

  • @royxavierroy9695
    @royxavierroy9695 4 ปีที่แล้ว +1

    ഏത് മതമായാലും എല്ലാവർക്കും ഒരു ദൈവമുണ്ട്' ആ ദൈവം തന്നതുതന്നെയാണ് നമ്മുടെ ജീവിതത്തിലുള്ളത്. എത്ര മനോഹരമായ ഗാനം' ഈ ഗാനത്തിന് ഡിസ് ലൈക്ക് അടിച്ചവൻ മാർ ഏത് ചെകുത്താനുണ്ടായ താന്ന്

  • @sebastianthayyil6265
    @sebastianthayyil6265 3 ปีที่แล้ว +7

    Very melodius, hearttouching songs!!!!!

  • @sonuteslabro2157
    @sonuteslabro2157 3 ปีที่แล้ว

    ദൈവം തന്നത് അല്ലത് ഒന്നും എനിക്ക് ഇല്ല ❤️ ദൈവം തരുന്നത് മാത്രം മതി എനിക്ക് 😊🙏

  • @geethanjalimj6600
    @geethanjalimj6600 5 ปีที่แล้ว +97

    ആമ്മേൻ. ഈശോയെ നന്ദി.... അതു സന്തോഷം ആയാലും സങ്കടം ആയാലും.. നിന്റെ പദ്ധതി ഞങ്ങളുടെ ജീവിതത്തിൽ പൂർത്തി ആക്കേണമേ

    • @julietomy5308
      @julietomy5308 5 ปีที่แล้ว +2

      Ameen

    • @durgasunil1773
      @durgasunil1773 5 ปีที่แล้ว +1

      Aamen

    • @sherinjomon2567
      @sherinjomon2567 4 ปีที่แล้ว

      Jesus I love you

    • @prasadk4214
      @prasadk4214 4 ปีที่แล้ว

      ഇടയിൽ ഉള്ള പരസ്യം ഒഴിവാക്കുക

    • @Shammuz
      @Shammuz 2 ปีที่แล้ว

      ഇതാവണം പ്രാർത്ഥന 🙏🙏🙏😍❤️❤️❤️❤️❤️❤️❤️

  • @mollykuriakose9833
    @mollykuriakose9833 2 ปีที่แล้ว +5

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @shiyonprakash9119
    @shiyonprakash9119 3 ปีที่แล้ว

    എന്റെ പൊന്നു തമ്പുരാനായി എന്നും കുട ഉണ്ടല്ലോ ഈശോയെ

  • @8499-z6cvaigu
    @8499-z6cvaigu 3 ปีที่แล้ว

    Dhyvame njan valiyoru parashnathilum vedhanayilum Anu pithave ente kudumba jeevitham thakarnupokumenna avasthayilanu nadha enne enne Kai vidarithe avidunnenne sahayikkename

  • @robinjoseph1972
    @robinjoseph1972 2 ปีที่แล้ว

    God is great. He don't allow any one fallen in life. He helps those who falls in the way of life to raise again. Trust and pray with God.!

  • @clarejohn5117
    @clarejohn5117 4 ปีที่แล้ว +6

    My Jesus I love you alone. May all love You . I wish and pray
    .

  • @user-hx3xb4sy7r
    @user-hx3xb4sy7r 2 ปีที่แล้ว +1

    Poli

  • @hycinthhyci8272
    @hycinthhyci8272 3 ปีที่แล้ว +20

    Thank you Lord Jesus Christ for your blessings and protection so far and asking Your more and more blessings and protection throughout my life and for my family ❤️ bless my family and friends and relatives and the all World 🙏🌹🙏🙏🙏

    • @nanumangat5421
      @nanumangat5421 3 ปีที่แล้ว +4

      Yes it is with the blessings of the Lord whatever I earned in my life and brought my family in better standard. Thank you Lord for your whole heated support and providing everything. Thank you, thank you, Thank you Lord.

    • @aaronjoby4355
      @aaronjoby4355 3 ปีที่แล้ว +1

      Amen

    • @francisminichittillappilly9941
      @francisminichittillappilly9941 2 ปีที่แล้ว +2

      Goodsong

    • @worldofartcraft3826
      @worldofartcraft3826 2 ปีที่แล้ว +2

      ആമേൻ

    • @thankammachacko7125
      @thankammachacko7125 2 ปีที่แล้ว +1

      Thank u jesus

  • @nishashyju8837
    @nishashyju8837 2 ปีที่แล้ว

    യേശുവേ സ്തേത്രം

  • @shibus874
    @shibus874 5 ปีที่แล้ว +27

    എനിക്കും ദൈവം ഒരു സാദോഷവും സമാധാനവും നിറഞ്ഞ ജീവിതം തന്നു എങ്ങനെ നന്ദി പറയുമെന്നറിയില്ല വലിയവനാണ് ദൈവം

    • @vijayamkk.6861
      @vijayamkk.6861 3 ปีที่แล้ว

      DaivameNandi Daivame Sthuthi

    • @budsschool2087
      @budsschool2087 2 ปีที่แล้ว

      Adhgjgh

    • @budsschool2087
      @budsschool2087 2 ปีที่แล้ว

      O
      Police🚔🚓🚑

    • @budsschool2087
      @budsschool2087 2 ปีที่แล้ว

      Equ sf policeads🚓🚓🚔🚔🚑🚑🚑🚑🚑🚑🚑🚑🚑🚒🚒🚒🦇🦇🦇🥐🏥🙏🙏🍬🍰🎊

    • @budsschool2087
      @budsschool2087 2 ปีที่แล้ว

      P
      Poliiyfughhh

  • @sunithas.1769
    @sunithas.1769 2 ปีที่แล้ว

    Super songe

  • @josephkc8349
    @josephkc8349 2 ปีที่แล้ว +6

    Very touching, my Lord and my God

  • @akhilbk9688
    @akhilbk9688 3 ปีที่แล้ว

    ദൈവമേ നിനക്ക് സ്തുതി

  • @lillyclement7653
    @lillyclement7653 ปีที่แล้ว +1

    I like all' songs ❤️❤️❤️❤️❤️❤️

  • @andrewskk9067
    @andrewskk9067 4 ปีที่แล้ว +3

    സൂപ്പർ

  • @gracyjoseph2078
    @gracyjoseph2078 2 ปีที่แล้ว

    Jesus be always with me we are helpless please pray for us