ഈ കവിത തന്ന വൈപോപ്പിള്ളി സാറിന് ഒരു നൂറു നന്ദി... അതിലേറെ നിള മോളുടെ ആലാപനം... കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല... കരഞ്ഞു കരഞ്ഞു വയ്യ... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു വിങ്ങൽ.. കണ്ണടച്ച് നിന്ന് കവിത കേട്ടു കൊണ്ട് ഓരോ രംഗങ്ങളും മനസ്സിൽ വരച്ചപ്പോൾ........ പറയാൻ കഴിയുന്നില്ല വാക്കുകൾ ഇടറുന്നു.. അത്രക്കും മനോഹരം 😍😍😍😍
സിനിമ കണ്ടിട്ട് കരഞ്ഞു പോയിട്ടുണ്ട്. എന്നാൽ കവിത കേട്ടിട്ട് കരഞ്ഞു പോകുന്നത് അപൂർവ്വം !. ഇങ്ങനെ ഒരു കവിയേയും, അത് ഇത്രയും മധുരമായി ആലപിക്കുവാൻ ഇങ്ങനെയുള്ള കുട്ടികളെയും നൽകിയ കാവ്യ കൈരളിക്ക് ഒരായിരം വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പിണങ്ങി പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങി കുണുങ്ങി നീ യുണ്ണുവാൻ വരാറില്ലേ This is my limit ഇത് ആകുമ്പോൾ കണ്ണുനീർ ചാടിയിരിക്കും 😢 So heart touching♥️
വൗ.കവിത മോൾ ചൊ ല്ലി യതിലും കണ്ണിൽ നിന്നും ചുടുകണ്ണീർ വീണു. കവിതയുടെ അർത്ഥ വത്തായ വരികൾക്കും നോമ്പരമായിത്തീർന്നു. അതാണ് വൈലോപ്പിള്ളി ശ്രീധര മേനോൻ. മോൾ ആ കവിതയുടെ ആഴം മനസ്സിൽ ആക്കി കൊണ്ട് തന്നെ അക്ഷര സ്ഫുടതയോടെ ചൊല്ലി. ഗ്രീറ്റ് 👍👍👍👍👍👍ഓൾത ബെസ്റ്റ് ഉയരങ്ങളിൽ എത്തട്ടെ. ഗോഡ് ബ്ലെസ് യു 👏👏👏👏❤️❤️💐💐💐🌹🌹🥰🥰🥰🙏💯💯
കാലങ്ങളായി നാം കേട്ടു പരിചയപ്പെട്ട കവിത, സത്യം പറയാമല്ലോ.. മോളുടെ പാരായണ മികവിലത് അതി മനോഹരവും ഹൃദയസ്പർശിയുമായി..!ഈ കവിത ഇത്ര മികവോടെ ആരും തന്നെ ഇന്നേ വരെ ആലപിച്ചു കാണില്ല.100 ശതമാനം ഉറപ്പ്!!😍
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിന് ഈ കവിത പടിയിട്ടുണ്ട് സമ്മാനംകിട്ടിയില്ല എന്നെക്കാൾ നല്ലവണ്ണം പാടാൻ കഴിവുള്ളവർ ഉണ്ടായിരുന്നു എന്നാലും എനിക്കു യിഷ്ടാമായിരുന്നു പിന്നീട് അറമ്പറ്റിയതുപോലെ എന്റെ ജീവിതത്തിൽ അത് സംഭവിച്ചു
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കവിത ഞാൻ കേൾക്കുന്നു.എത്ര കേട്ടിട്ടും മതിയാകുന്നില്ലപൊന്നുമോളെ അത്രക്ക് നന്നായി പാടിയിട്ടുണ്ട് ഇതിനു മുൻപ് ഒരു കവിതയും ഇത്ര ആസ്വദിച്ചു കേട്ടിട്ടില്ല കേൾക്കുമ്പോൾ എല്ലാം അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു. മകനെ നഷ്ടപെട്ട ഒരു അമ്മയുടെ ദുഃഖം സഹിക്കാൻ കഴിയില്ല കവിതയിലെ ഓരോ വരികളും ചിത്രം പോലെ മനസ്സിൽ പതിയുന്നു പൊന്നുമോളെ ഉയരങ്ങളിൽ എത്തിച്ചേരും
എനിക്ക് ഈ പദ്യം ആണെന്ന് അറിയില്ലായിരുന്നു എന്റെ അമ്മ ചൊല്ലിതാന്ന് എന്റെ school ൽ 2024 സെപ്റ്റംബർ 26ആം തിയതി ആദ്യമായി പാടി 1st prize കിട്ടി thankyou നിള and വയ്ലോപ്പള്ളി sir and thank god give me 1st prze ഇത് പദ്യപാരായണത്തിന് ഞാൻ ചൊല്ലി പക്ഷേ വേറെ കൊച്ചു ഇത് ചൊല്ലി ഞാൻ half വരി മാത്രം ചൊല്ലി ആ കൊച്ചു full പാടി എന്നിട്ട് പാട്ടുപോലെപാടി thankyou my derar lovely nila and also sweet and soft voise❤❤❤❤💋💋💋🙏🙏🙏🙏🙏
നന്നായി... ഒരു ഡിജെ. മ്യൂസിക് സിസ്റ്റം കൂടി ആകാമായിരുന്നു.. എന്തിനാ മലയാളം കവിതകളെ.. ഇങ്ങിനെ തേജോവധം ചെയ്യുന്നത്. ഇനി ഓർക്കാൻ ഇത്തരം ചില കവിതകളെ ബാക്കിയുള്ളു... നശിപ്പിക്കരുത്... പ്ലീസ്
Very good. My late mother as a teacher used to sing this very beautifully and I enjoyed it very much as my favorite poetry always, during 5th standard study time.
എന്നുകേട്ടാലും സങ്കടം തോന്നുന്ന കവിത പഠിക്കുന്ന കാലത്ത് ഒരുപാട് കരഞ്ഞു ഇപ്പോൾ കുഞ്ഞുങ്ങളായതിനുശേഷം ആ അമ്മയുടെ സങ്കടം എത്ര മാത്രം ennu നന്നായി മനസിലായി അങ്ങനെ ആർക്കും വരാതിരിക്കട്ടെ
പഴയ ആറാം ക്ലാസിലെ പാഠമാല/ഇങ്ങിനെ പാടി ഈ അവസരത്തിൽ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത മാതൃ സ്നേഹത്തിൻ്റെ തേൻ കണങ്ങൾ ഈ വൃദ്ധ മന:സ്സി ലെവിടെയോ ഓടിക്കളിക്കുന്നു. ഈ മഹാക്ക വിമാഷിൻ്റെ മൃതദേഹം കാണാൻ ഈ യു ള്ളവന്ന് യോഗം ഉണ്ടായി, ആ രംഗം ഇപ്പോഴും മായാതെ മന:സ്സിലുണ്ട്, അതുപോലെ ഒരവസ്ഥ മറ്റൊരു കവിയ്ക്കും വരാതിരിയ്ക്കട്ടെ മലയാണ്മേ!!
പിന്നെയും മാവ് പൂക്കുന്നു ഉണ്ണി മാമ്പു nullarund അമ്മ വഴക്ക് പറയാറുമുണ്ട് ... എങ്കിലും വൈലോപ്പള്ളി യുടെ മാമ്പഴം ഇത്രയും മധുരമുള്ളതും വേദന eriyathum ആകാൻ ഉള്ള കാരണം ഇന്നും ഈ കവിത കേൾക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ...
കേൾക്കുമ്പോഴെല്ലാം കണ്ണു നനയ്ക്കുന്ന കവിത ---വൈലോപ്പള്ളിയുടെ ഏത് കവിതയാണ് മലയാളിക്ക് മറക്കാൻ കഴിയുന്നത് - എല്ലാം ഒന്നാം തരം - ഈ കവിത കണ്ണു നിറയ്ക്കുന്ന കവിത --മനോഹരമായ - വികാര പൂർണ്ണമായ ആലപാനം - അഭിനന്ദനം
എന്റെ school days അമ്മ പഠിപ്പിച്ചു തന്ന ഈ കവിതഞാനും ചൊല്ലിയിട്ടുണ്ട് വേദിയിൽ . അ ന്നും സങ്കടം വന്നിരുന്നു .ഇന്ന് . അതിലേറെ വിഷമവും സങ്കടവും തോന്നുന്നു പിണങ്ങിപ്പോയാലും അമ്മ വിളിക്കുമ്പോൾ കുണുങ്ങി കുണുങ്ങി വരുന്ന ഉണ്ണികണ്ണനെയോർത്ത്.....😮💨😮💨😥😥
ഈ കവിത തന്ന വൈപോപ്പിള്ളി സാറിന് ഒരു നൂറു നന്ദി... അതിലേറെ നിള മോളുടെ ആലാപനം... കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല... കരഞ്ഞു കരഞ്ഞു വയ്യ... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു വിങ്ങൽ.. കണ്ണടച്ച് നിന്ന് കവിത കേട്ടു കൊണ്ട് ഓരോ രംഗങ്ങളും മനസ്സിൽ വരച്ചപ്പോൾ........ പറയാൻ കഴിയുന്നില്ല വാക്കുകൾ ഇടറുന്നു.. അത്രക്കും മനോഹരം 😍😍😍😍
0
Congrats
സിനിമ കണ്ടിട്ട് കരഞ്ഞു പോയിട്ടുണ്ട്. എന്നാൽ കവിത കേട്ടിട്ട് കരഞ്ഞു പോകുന്നത് അപൂർവ്വം !. ഇങ്ങനെ ഒരു കവിയേയും, അത് ഇത്രയും മധുരമായി ആലപിക്കുവാൻ ഇങ്ങനെയുള്ള കുട്ടികളെയും നൽകിയ കാവ്യ കൈരളിക്ക് ഒരായിരം വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤
എന്താണ് ആ സിനിമയുടെ പേര്
@@jrsanthoshkumar6634 ആകാശദൂത് ,ആവും ഉദ്ദേശിച്ചത്!
പിണങ്ങി പോയീടിലും
പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങി കുണുങ്ങി നീ
യുണ്ണുവാൻ വരാറില്ലേ
This is my limit
ഇത് ആകുമ്പോൾ കണ്ണുനീർ ചാടിയിരിക്കും 😢
So heart touching♥️
💯💯
ഏതു കാലത്ത് കേട്ട പ്പോഴും അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുമായിരുന്നൂ.പതിവ് പോലെ ഇന്നും
Mathru hrudayathe yethramathramsparsikunna oru kavithayanu mambazham
You said it
വൗ.കവിത മോൾ ചൊ ല്ലി യതിലും കണ്ണിൽ നിന്നും ചുടുകണ്ണീർ വീണു. കവിതയുടെ അർത്ഥ വത്തായ വരികൾക്കും നോമ്പരമായിത്തീർന്നു. അതാണ് വൈലോപ്പിള്ളി ശ്രീധര മേനോൻ. മോൾ ആ കവിതയുടെ ആഴം മനസ്സിൽ ആക്കി കൊണ്ട് തന്നെ അക്ഷര സ്ഫുടതയോടെ ചൊല്ലി. ഗ്രീറ്റ് 👍👍👍👍👍👍ഓൾത ബെസ്റ്റ് ഉയരങ്ങളിൽ എത്തട്ടെ. ഗോഡ് ബ്ലെസ് യു 👏👏👏👏❤️❤️💐💐💐🌹🌹🥰🥰🥰🙏💯💯
മികച്ച ആലാപനം, അക്ഷരശുദ്ധി 👌👌👌നിള മോൾക്ക് ഹൃദയം നിറയെ അഭിനന്ദനങ്ങൾ 👏👏👏👏❤❤❤
Sweet voice. Sang nicely
👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋
❤❤
പഠിക്കുന്ന സമയത്ത് ഇതൊന്നും ഇത്രയും ആസ്വദിക്കാൻ സാധിച്ചില്ല ❤
അതെ ശരിയാണ്
Sheriyannu
Yes correct👍
Yes👍
സത്യം
കാലങ്ങളായി നാം കേട്ടു പരിചയപ്പെട്ട കവിത, സത്യം പറയാമല്ലോ.. മോളുടെ പാരായണ മികവിലത് അതി മനോഹരവും ഹൃദയസ്പർശിയുമായി..!ഈ കവിത ഇത്ര മികവോടെ ആരും തന്നെ ഇന്നേ വരെ ആലപിച്ചു കാണില്ല.100 ശതമാനം ഉറപ്പ്!!😍
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിന് ഈ കവിത പടിയിട്ടുണ്ട് സമ്മാനംകിട്ടിയില്ല എന്നെക്കാൾ നല്ലവണ്ണം പാടാൻ കഴിവുള്ളവർ ഉണ്ടായിരുന്നു എന്നാലും എനിക്കു യിഷ്ടാമായിരുന്നു പിന്നീട് അറമ്പറ്റിയതുപോലെ എന്റെ ജീവിതത്തിൽ അത് സംഭവിച്ചു
വൈലോപ്പിള്ളിയുടെ മാമ്പഴം എത്ര കേട്ടാലും വായിച്ചാലും അപ്പോഴൊക്കെ കണ്ണിൽ വെള്ളം നിറയും. ഹൃദയം പിടക്കും..
Soo sweet voise.. may god bless you dear...
Ys
@@kelnaantony1979 y
Very good Karita😚 Sweet Home ✨
🏠❤🏠💃💛🏃🎶🎶
Aalapanam. Super
കണ്ണീർ കുളത്തിൽ നീന്തിക്കുവാൻ ഒരു കവിത! നിള മോൾക്ക് അഭിനന്ദനങ്ങൾ 👏👏
പഠിക്കുമ്പോൾ കാണാതെ കവിത ചൊല്ലാത്തതിന് അടി കിട്ടി കരഞ്ഞിട്ടുണ്ട്.... ഇന്ന് ഏറെ വരികൾ ആസ്വദിച്ചു മനസ്സിലാക്കി കണ്ണീർ പൊഴിക്കുന്നു....😢😢😢
ശ്രീ.വൈലോപ്പിള്ളിയുടെ മാമ്പഴം കവിത മനോഹരമായി ആലപിച്ചു മോളെ ആശംസകൾ
വൈലോപിള്ളി സാറിന്റെ മാമ്പഴം കവിത വായിച്ചാൽ തൊണ്ട ഇടറും അത്രയും സ്നേഹം നിറഞ്ഞു നിൽക്കുന്നു കവിതയിൽ അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാൻ പറ്റില്ലാ
എന്റെ ഇളയ സഹോദരി ഈ പദ്യം പാടി എന്നെയും ഞങ്ങളുടെ മാതാപിതാക്ക ളെയും കണ്ണീര്‍ പൊഴിച്ചതു ഓര്‍മ വരുന്നു ❤
ഇത് എപ്പോൾ കേട്ടാലും കണ്ണ് നിറയും ❤️ മാമ്പഴം ❤️
പല തവണ ഈ കവിത വായിച്ചിട്ടുണ്ട്, അവസാനം നോക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഹൃദയം പറിഞ്ഞു പോകുന്ന പോലെ ഒരു അനുഭവം ഹോ 😭
Sathyam
🌻കാലമേ ഒരിക്കൽ കൂടി ഗർഭംധരിക്കുമോ? ആ ബാല്യത്തിനായ് 👣👣👣👣
ഇല്ല bro
Wonderfull, appreciated
Thirichu kittumo aa kalam
🙏🙏🙏♥️
മോളേ, ആലാപനം മനോഹരം, അതിമനോഹരം. Gkp
ഒഴുകുന്ന നിള പോലെ നിളയുടെ ശബ്ദവും പ്രവഹിക്കുന്നു.
നല്ല ആലാപനം, സ്വര ശുദ്ധി... ദൈവം അനുഗ്രഹിക്കട്ടെ .....
Super.. നന്നായി ആലപിച്ചു..
കാച്ചി കുറുക്കിയെടുത്ത ഈ കവിത
കേൾക്കുമ്പോഴെല്ലാം കണ്ണുകൾ കണ്ണുനീർ തടാകമാകുന്നു....😧
Super moluooo. ഞാൻ ഒരു. 32 വർഷം പിറകോട്ടു പോയീ.
സത്യം
ഈ കവിത കേട്ടാൽ മൂഡ് പോകും എന്നാലും കേൾക്കും എത്ര നല്ല ആലാപനം നിളക്ക് നന്ദി
Hridayasparsiyaya kavitha
ഈ കവിത ഈ ശബ്ദത്തിൽ … ഈ ഈണത്തിൽ ഈയൊരു സൗകുമാര്യത്തിൽ ആസ്വദിക്കുവാൻ വൈലോപ്പിള്ളിക്കുപോലും കഴിഞ്ഞിട്ടുണ്ടാവില്ല .. സത്യം 🙏
Yes its true
നന്നായി ആലപിച്ച മോളുട്ടിക്ക് ഓരായിരം ആശംസകൾ 🌹🌹
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കവിത ഞാൻ കേൾക്കുന്നു.എത്ര കേട്ടിട്ടും മതിയാകുന്നില്ലപൊന്നുമോളെ അത്രക്ക് നന്നായി പാടിയിട്ടുണ്ട് ഇതിനു മുൻപ് ഒരു കവിതയും ഇത്ര ആസ്വദിച്ചു കേട്ടിട്ടില്ല കേൾക്കുമ്പോൾ എല്ലാം അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു. മകനെ നഷ്ടപെട്ട ഒരു അമ്മയുടെ ദുഃഖം സഹിക്കാൻ കഴിയില്ല കവിതയിലെ ഓരോ വരികളും ചിത്രം പോലെ മനസ്സിൽ പതിയുന്നു പൊന്നുമോളെ ഉയരങ്ങളിൽ എത്തിച്ചേരും
എനിക്ക് ഈ പദ്യം ആണെന്ന് അറിയില്ലായിരുന്നു എന്റെ അമ്മ ചൊല്ലിതാന്ന് എന്റെ school ൽ 2024 സെപ്റ്റംബർ 26ആം തിയതി ആദ്യമായി പാടി 1st prize കിട്ടി thankyou നിള and വയ്ലോപ്പള്ളി sir and thank god give me 1st prze ഇത് പദ്യപാരായണത്തിന് ഞാൻ ചൊല്ലി പക്ഷേ വേറെ കൊച്ചു ഇത് ചൊല്ലി ഞാൻ half വരി മാത്രം ചൊല്ലി ആ കൊച്ചു full പാടി എന്നിട്ട് പാട്ടുപോലെപാടി thankyou my derar lovely nila and also sweet and soft voise❤❤❤❤💋💋💋🙏🙏🙏🙏🙏
സുപരിചിതമായ കവിത നല്ല ഈണത്തോടെ ചൊല്ലിയിരിക്കുന്നു.
Hi
Enikku ishtapettu ❤️❤️🥰🥰🎉🎉
നല്ല ഈണം, ശബ്ദം
Super Nila
കുട്ടി കാലത്ത് കേൾക്കാൻ എത്ര ദുഃഖം ഉണ്ടോ ഇപ്പോഴും അത്രയും ദുഃഖം. പക്ഷേ ആലാപനം കിടു, സൂപ്പർ മോളും❤️🌹🎉🙏🏻👍
Ethra kettalum oro thavanayum kannu nirayikkunna Kavitha. Athi manoharamaya aalapanam 👌
കരയാതിരിക്കാൻ കഴിഞ്ഞില്ല. ആലാപനം അതിഗംഭീരം
അസ്സലായി പാടി മോള്....അക്ഷര സ്ഫുടതയും ശബ്ദമാധുര്യവും 👌👌💐💐
നല്ല ആലാപനം ഉച്ചാരണശുദ്ധി. കേൾക്കുമ്പോൾ എല്ലാം കണ്ണ് നിറയാറുണ്ട്
ആരെയും എപ്പോഴും... കണ്ണ് നിറയിപ്പിക്കുന്ന... കവിത 🙏🙏
ഞാൻ എട്ടാം ക്‌ളാസിൽ പടിക്കു മ്പോൾ കലോൽസവതിൽ പാടി ഫാസ്റ്റ് കിട്ടിയിട്ടുണ്ട് "മാമ്പഴം" 😍
മോൾക്ക് അഭിന്നനങ്ങൾ കണ്ണ് നനയിച്ചതിന്
Padikkunna samayathu verum oru book ile verum varikal aayirunnu...but it took time to me understand the exact meaning of the poem....❤😢😊
നല്ല ആ ലാപനം supper നിള മോൾ supper . ഇപ്പോളുള്ള കുട്ടികൾക്കൊന്നും കവിത എന്നാലെന്തന്ന് പോലും അറിയില്ല.. ഇത്തരം കവിതകൾ ആരും ആലപിക്കുന്നുമില്ല.
സാരാംശമുൾക്കൊണ്ടു
ആലാപനം ഹൃദ്യമായി❤❤❤
മറ്റൊന്നിനും തരാനാവില്ല.
ഈ മാംപഴത്തിൻ മധുരം
Manoharam mole cholliyathu 👍👌
മലയാള കവിതകളിലെ എല്ലാ മാസ്മരിക സൗന്ദര്യവും ഉൾകൊണ്ട കവിത ❤❤അകാലത്തിൽ മക്കൾ നഷ്ടമായ മാതാപിതാക്കളുടെ ഹൃദയം കൊത്തി വലിക്കുന്നു. 😢😢വാക്കുകൾ ഇല്ല
വല്ലാത്തൊരു ദുഖ പര്യവസായിയായ കവിത .
നല്ല ആലാപനം 🌹🌹👌👌mole സൂപ്പർ 👌👌👌അഭിനന്ദനങ്ങൾ 💐💐💐
മനോഹരമായ കവിത : കേൾക്കുവാൻ സുഖമുള്ള , വാക്കുകൾക്ക് വ്യക്തതയുള്ള ആലാപനം :
ഹൃദയത്തെ തൊട്ട കവിത. അത് മോളുടെ ശബ്ദം കൊണ്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി❤️❤️❤️
ഭാവസമ്പൂർണ്ണമായ ആലാപനം! ആശംസകൾ!!
നന്നായി... ഒരു ഡിജെ. മ്യൂസിക് സിസ്റ്റം കൂടി ആകാമായിരുന്നു..
എന്തിനാ മലയാളം കവിതകളെ.. ഇങ്ങിനെ തേജോവധം ചെയ്യുന്നത്. ഇനി ഓർക്കാൻ ഇത്തരം ചില കവിതകളെ ബാക്കിയുള്ളു... നശിപ്പിക്കരുത്... പ്ലീസ്
സ്കൂളും കക്ലാസ്സ്റൂമും ഓർത്ത് പോയി 🥰🥰🥰
ഈ കവിത ഞാനും പഠിച്ചിട്ടുണ്ട് ഒത്തിരി സങ്കടം തോന്നിയ ഒരു കവിത ആയിരുന്നു എന്നും ഈ കവിത കേട്ടാൽ കണ്ണ് നിറഞ്ഞു പോകും
ആലാപനം ചെയ്ത കുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
മിടുക്കി, വളരെ ഹൃദ്യമായി ആലോചിച്ച് ഈ മഹത്കാവൃത്തിൻറ്റെ മാറ്റ് കളയാതെ കാത്തു 👍
നല്ല ആലാപനം മോളെ വരികൾക്കിടയിൽ ഏക്ക് കൊണ്ടുപോയപ്പോൾ കണ്ണൂ നിറയാതെ തിരിച്ചു വരാൻ പറ്റിയില്ല
ആലാപനം മനോഹരമായിട്ടുണ്ട് കുഞ്ഞുമകളേ........
അഭിനന്ദനങ്ങൾ.
നിള മോളെ ...... അതിമനോഹരമായ ആലാപനം
കവി.... ഓർക്കുന്നു.,.......... നമിക്കുന്നു.,... കവിത ചൊല്ലിയ മോൾക്കും അഭിനന്ദനങ്ങൾ 👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹൃദയ സ്പർശിയായ കവിത... മികച്ച ആലാപനവും...
ഭാവമുൾക്കൊണ്ട് നിള പാട്ടി. ഇനിയും പുതിയ കവിതയുമായി നിള വരണം. കാത്തിരിക്കുന്നു
Kalam ethra kazhinhjalum pazhaya kala kavithakhal vindum kuduthal
Hredhayashudhiyil nallavarikhalal
Nalla naleyude aksharashudhiyil puthunambhu mayi ,,,execellent creative vailopilli kavithasamaharam,nila prabhakaran ,,congratulation ,,
എത്ര കേട്ടാലും മതിയാവില്ല മോൾ നന്നായി പാടി
അതി മനോഹരമായ ആലാപനം.
ഹൃദയം തൊട്ട കവിത.... എന്നും ഒരു നൊമ്പരമായി മനസ്സിൽ തങ്ങിനിൽക്കുന്നു..
നല്ല ആലാപനം ഈ കവിത എത്ര കേട്ടാലും മതിവരില്ല
കവിതയിലെ വാക്കുകളുടെ അർത്ഥം മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി ചൊല്ലിയിട്ടുണ്ട് .. മോൾക്ക് ഭാവുകങ്ങൾ..
കരയാത്തവർ ആരുണ്ട് ഈ കവിത കേട്ടാൽ.
കവി യുഗപ്രഭാവാ നിനക്ക് നമസ്കാരം🙏
Nila Mol Valare Nannayi Paadi.
Kuttikalathu Ketta E Varikal Manassil Mayathe Kidakkunnu.
Nila Molku Abinandanagal.
Vyloppille Masterkku
Aadaranjalikal Nerunnu.
കുഞ്ഞുനാളില് അമ്മയുടെ നാവില് നിന്ന് താരാട്ടുപാട്ടായ് കേട്ടുറngi യിരുന്ന കവിത.60 വയസ്സിൽ നിന്ന് ഒരു നി മിഷം 6 മാസക്കാരനായി.
എപ്പോ ൾ കേട്ടാലും, കണ്ണു നിറയുന്ന, മനസ്സു, വിങ്ങുന്ന, ഒരു കവിത.
നിള പ്രഭ കുമാർ ആലാപനം വളരെ ഹൃദയസ്പർശിയായി നന്ദി👌🙏🙏🙏
Very good. My late mother as a teacher used to sing this very beautifully and I enjoyed it very much as my favorite poetry always, during 5th standard study time.
ഹൃദയസ്പർശിയായ കവിത, ഏതൊരു കഠിനഹൃദയൻ്റെ കണ്ണുകളെ പോലും കണ്ണീരണിയിക്കും.
എനിക്ക് കലോത്സവത്തിന് ഫസ്റ്റ് kitti
So 😂
Ethu polarunno tune onnum paraumo ente makanu vayndi yanu.
Congrats🎉
ith sathyamano
എനിക്കും 🙏
manassine aa paithal thottu thazhukiyathu pole! valare manoharamaya aalapanam!
എന്നുകേട്ടാലും സങ്കടം തോന്നുന്ന കവിത പഠിക്കുന്ന കാലത്ത് ഒരുപാട് കരഞ്ഞു ഇപ്പോൾ കുഞ്ഞുങ്ങളായതിനുശേഷം ആ അമ്മയുടെ സങ്കടം എത്ര മാത്രം ennu നന്നായി മനസിലായി അങ്ങനെ ആർക്കും വരാതിരിക്കട്ടെ
നിളയൊഴുക്കും പോലെ നിളയുടെ ആലാപനം❤
മികച്ച ആലാപനം ..മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹
നല്ല ആലാപനം മോളെ,ഒരുപാട് ഇഷ്ടമായിട്ടോ
എന്നെ വിട്ടുപോയ എന്റെ കണ്ണനെ കുറിച്ചാണ് ഈ കവിത എന്ന് എനിക്കു തോന്നുന്നു 1995ജനുവരിയിൽ അത് സംഭവിച്ചു മക്കൾ നഷ്ടപെട്ട അമ്മമാരുടെ വേദന
🙏🙏
മോളെ നന്നായി ചൊല്ലി. അഭിനന്ധനങ്ങൾ l
പഴയ ആറാം ക്ലാസിലെ പാഠമാല/ഇങ്ങിനെ പാടി ഈ അവസരത്തിൽ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത മാതൃ സ്നേഹത്തിൻ്റെ തേൻ കണങ്ങൾ ഈ വൃദ്ധ മന:സ്സി ലെവിടെയോ ഓടിക്കളിക്കുന്നു. ഈ മഹാക്ക വിമാഷിൻ്റെ മൃതദേഹം കാണാൻ ഈ യു ള്ളവന്ന് യോഗം ഉണ്ടായി, ആ രംഗം ഇപ്പോഴും മായാതെ മന:സ്സിലുണ്ട്, അതുപോലെ ഒരവസ്ഥ മറ്റൊരു കവിയ്ക്കും വരാതിരിയ്ക്കട്ടെ മലയാണ്മേ!!
ഹൃദയസ്പർശിയായ കവിത 🙏🙏
Amazing molu.yoy are blessed 🙌. Feeling cry.
എന്തൊരു ഭാവം.... കുഞ്ഞേ..... എത്ര കേട്ടാലും പുതുമ നഷ്ട്ടപെടാത്ത കവിത....
👍👍🙏🙏
പിന്നെയും മാവ് പൂക്കുന്നു ഉണ്ണി മാമ്പു nullarund അമ്മ വഴക്ക് പറയാറുമുണ്ട് ... എങ്കിലും വൈലോപ്പള്ളി യുടെ മാമ്പഴം ഇത്രയും മധുരമുള്ളതും വേദന eriyathum ആകാൻ ഉള്ള കാരണം ഇന്നും ഈ കവിത കേൾക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ...
😍 ഹൃദയാന്തരങ്ങളിൽ തട്ടിയ ആലാപനം😍
വളരെ നന്നായിരിക്കുന്നു മോളേ..
Without tears no one can read the words. The rendering was beaytiful & heart touching. Kudos to kochumol.
നല്ല ശബ്‍ദം ,,,, നന്നായിട്ടുണ്ട് മോളെ,,,, 👍👍👍🙏🙏🙏
വളരെ feel തോന്നുന്നു നന്നായിട്ടുണ്ട് മോളു അഭിനന്ദനങ്ങൾ ❤️❤️❤️🍫🍫🍫
Beautiful! So young and such depth in her voice that shows great promise! Best wishes
മനോഹരമായ ആലാപനം .മിടുക്കി
ഗംഭീരം 👍❤️
സ്കൂളിലേക്ക് തിരിച്ചു പോയി മധുരിക്കുന്ന ഓർമ്മകൾ
പഴയ ആറാം ക്ലാസിൽ ആയിപ്പോയി കുറച്ചു നേരം... 19 മത്തെ പാഠം....
സത്യം. ഞാനും
സത്യം
Njan padikkumbol 8 le bookil ayinu ee kavidha
ഐ മാമ്പഴത്തിലെ സൂപ്പർ ആണ്
Bro 7std IL padicha bhuvana Enna kuttiyude story ormma undo aa story name parayamo
കേൾക്കുമ്പോഴെല്ലാം കണ്ണു നനയ്ക്കുന്ന കവിത ---വൈലോപ്പള്ളിയുടെ ഏത് കവിതയാണ് മലയാളിക്ക് മറക്കാൻ കഴിയുന്നത് - എല്ലാം ഒന്നാം തരം - ഈ കവിത കണ്ണു നിറയ്ക്കുന്ന കവിത --മനോഹരമായ - വികാര പൂർണ്ണമായ ആലപാനം - അഭിനന്ദനം
കാലം ഒരുപാട് പുറകിലോട്ട് പോയ പൊലെ ഒരു തോന്നൽ Good
ഭാവസാന്ദ്രമായ ആലാപനം, കണ്ണുകൾ നനഞ്ഞു പോയി. മോൾക്ക് അഭിന്ദനങ്ങൾ... mannur sivasamkaran.
Good voice👍🏻👍🏻my f
കരഞ്ഞു കൊണ്ട് കേട്ടു പോകും ഈ വരികൾ 🥺🥺🥺
മനോഹരം..... അക്ഷര സ്ഫൂടത പ്രശംസനീയം 👌👌👌👌
അക്ഷരസ്ഫുടതയോടെയുള്ള ആലാപനം മനോഹരം അഭിനന്ദനങ്ങൾ
എന്റെ school days അമ്മ പഠിപ്പിച്ചു തന്ന ഈ കവിതഞാനും ചൊല്ലിയിട്ടുണ്ട് വേദിയിൽ . അ ന്നും സങ്കടം വന്നിരുന്നു .ഇന്ന് . അതിലേറെ വിഷമവും സങ്കടവും തോന്നുന്നു പിണങ്ങിപ്പോയാലും അമ്മ വിളിക്കുമ്പോൾ കുണുങ്ങി കുണുങ്ങി വരുന്ന ഉണ്ണികണ്ണനെയോർത്ത്.....😮💨😮💨😥😥
സൂപ്പർ സൂപ്പർ ❤❤
Yuvajanolsavathinu ee kavitha cholli pakuthi aayappo l. Sangadam konu kavitha chollaan kazhinjilla. Avasanam teacher aduthu vannu kettipidichu saaramilla mole ennu paranjashwasipichu. 😥Athrayere ishttam ee kavitha
ഈശ്വരാനുഗ്രഹമുള്ള സ്വരം .വളരെ നന്നായി പാടി.
👌👌