മിടുക്കനായി മുണ്ട് ഉടുക്കാം | How to wear a mundu in Kerala Style | South indian dhoti

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024

ความคิดเห็น • 2.8K

  • @jithinwilfred8633
    @jithinwilfred8633 19 วันที่ผ่านมา +641

    2024 ആരേലും ഉണ്ടോ? 👀

    • @gokulgopan3541
      @gokulgopan3541 14 วันที่ผ่านมา +5

      😅

    • @MrAneeshkc
      @MrAneeshkc 14 วันที่ผ่านมา +4

      ഉണ്ട് ബ്രോ

    • @rohithbiju4666
      @rohithbiju4666 13 วันที่ผ่านมา +2

      Ondd😂

    • @abinkxavier8511
      @abinkxavier8511 12 วันที่ผ่านมา

      Und varshathil orikal matrame mund udukulu

    • @SHANKS-ln6rz
      @SHANKS-ln6rz 12 วันที่ผ่านมา +1

      😂

  • @AD_SP1
    @AD_SP1 13 วันที่ผ่านมา +207

    Clg Onam parupadik vendi vannavar undo😅

    • @hijaz15
      @hijaz15 12 วันที่ผ่านมา +2

      😂

    • @hijaz15
      @hijaz15 12 วันที่ผ่านมา +6

      Ith ethra nookittum shariyaavunnilla baayi 😂

    • @Tech.medialoom
      @Tech.medialoom 12 วันที่ผ่านมา +2

      സംശയം തീർക്കാൻ വന്നിട്ടുണ്ട് 😂❤

    • @erickyt4753
      @erickyt4753 11 วันที่ผ่านมา +1

      Unde

    • @physicsisawesome696
      @physicsisawesome696 11 วันที่ผ่านมา +1

      Yes 😅

  • @Sam-ps5xs
    @Sam-ps5xs 10 วันที่ผ่านมา +41

    കൃത്യം എല്ലാ ഓണത്തിനും ഈ വീഡിയോ കാണും 😁

  • @asiyadhpc8921
    @asiyadhpc8921 ปีที่แล้ว +125

    കോളേജിലെ ഓണ പരിവാടിക്ക് വേണ്ടി കാണുന്നവർ ഉണ്ടോ😂

  • @Thomas-791
    @Thomas-791 9 วันที่ผ่านมา +13

    2024 ഓണത്തോട് അനുബന്ധിച്ച് കാണുന്നവരുണ്ടെങ്കിൽ പറയണേ 😍😍😍

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 5 ปีที่แล้ว +193

    ഇന്നു നല്ല ഗ്ലാമറിലാണല്ലോ നീ.. ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @JayarajGNath
      @JayarajGNath  5 ปีที่แล้ว +51

      അതു പിന്നെ എന്നും ഗ്ലാമറിൽ അല്ലെ ഞാൻ 😜 ഓണാശംസകൾ രതീഷ് ഭായി

    • @hanzaclinic6805
      @hanzaclinic6805 5 ปีที่แล้ว +6

      ജയരാജേട്ടൻ ഇടക്കിടക്ക് ഇതു പോലെ വിഡിയോ ഇടുന്നത് വളരെ നല്ലതാണ് ഒരു ചെയ്ഞ്ച് .. കിടു വിഡിയോ

    • @ExtraCheese-lb6zh
      @ExtraCheese-lb6zh 13 วันที่ผ่านมา +1

      anthada glemner koodi poyo

  • @sagarputhuvarathu342
    @sagarputhuvarathu342 5 ปีที่แล้ว +101

    ഇങ്ങനെ 'കേരളത്തിന് മാത്രം സ്വന്തമായ 'ഒരു വീഡിയോ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. അടിപൊളി..

  • @yathrikan4270
    @yathrikan4270 5 ปีที่แล้ว +4137

    *രാത്രി മുണ്ട് ഉടുത്തു കിടന്നിട്ടു രാവിലെ ആകുമ്പോൾക്കും മുണ്ട് കൊണ്ടു പുതക്കുന്നത് ഞാൻ മാത്രം ആണോ*

  • @rahulvm2582
    @rahulvm2582 5 ปีที่แล้ว +9

    ജയരാജേട്ടാ,
    ചേട്ടൻ പറഞ്ഞത് പോലെ ഉടുത്ത കൊണ്ട്
    ഇത്രയും കാലത്തിനിടയിൽ ജീവിതത്തിൽ ആദ്യമായി അഴിഞ്ഞു പോകാതെയും, ഇടക്ക് അഴിച്ചു ഉടുക്കാതെയും ഇന്ന് നന്നായി മുണ്ട് ഉടുത്തു,
    വളരെ നന്ദി 👍

  • @AnatomywithDrRafeeq
    @AnatomywithDrRafeeq 10 วันที่ผ่านมา +5

    Thanks a lot, നാളെ ഡിപ്പാർട്മെന്റ് ൽ ഓണാഘോഷം, you helped me a lot😂👍🏻👍🏻

  • @shintokundukulangara6045
    @shintokundukulangara6045 5 ปีที่แล้ว +97

    30 വർഷമായി മുണ്ടുടുക്കുന്നു. ഇപ്പോഴാണ് ശരിയായി മുണ്ടുടുക്കാൻ പഠിച്ചത്. നന്ദി സുഹൃത്തേ, ഒരായിരം നന്ദി.

  • @ranjithtr3216
    @ranjithtr3216 5 ปีที่แล้ว +106

    ചേട്ടാ വളരെ നന്ദി. കുറെ നാളായി ഇതിൽ റിസർച്ച് ആയിരുന്നു

  • @AjithKumar-xd1rx
    @AjithKumar-xd1rx 5 ปีที่แล้ว +184

    As a malayali born and brought up outside Kerala,mundu udukal in a proper way has been one of the major challenge in my life. Thanks for untangle it through this excellent video.

  • @SharonAntony-x3j
    @SharonAntony-x3j 10 วันที่ผ่านมา +10

    Onam ayondu vannavar 😂

    • @emperor5302
      @emperor5302 10 วันที่ผ่านมา +1

      Pine alle 😂

  • @subeesh_18
    @subeesh_18 2 ปีที่แล้ว +34

    വിഷു ഓണം വരുമ്പോൾ വീണ്ടും വന്നു നോക്കുന്ന ഞാൻ 😂

  • @jyotisarc
    @jyotisarc 5 ปีที่แล้ว +611

    മുമ്പേ ഈ വീഡിയോ ഇടേണ്ടതായിരുന്നു. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞു

    • @kannanrskannan4172
      @kannanrskannan4172 5 ปีที่แล้ว +4

      Oru big salute and oru valiya nanni ouddu

    • @kannanrskannan4172
      @kannanrskannan4172 5 ปีที่แล้ว +3

      Karanam yanikku mundu oudukkan ishttamanu but mundu oudukkan arillairunu niggaluda ee video yanikku valara athikam use aaiii . I m very very Happy bro and big thanks

    • @abduraoof1109
      @abduraoof1109 5 ปีที่แล้ว

      Mundu eppo venamenkilum uduthoode Mr.

    • @brutal-bot
      @brutal-bot 5 ปีที่แล้ว

      Sathya

    • @meee2023
      @meee2023 5 ปีที่แล้ว

      Naale udukk.....MCR te belt varanund...super aayt udukkam

  • @shahabdeenvedios1637
    @shahabdeenvedios1637 5 ปีที่แล้ว +131

    വളരെയധികം നന്ദി ഇതുപോലുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ഒപ്പം ജയരാജന് ഓണാശംസകൾ നേരുന്നു

  • @saifudheen6773
    @saifudheen6773 5 ปีที่แล้ว +92

    സംഭവം കൊളളാം😘 പിന്നെ, ജയരാജേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @vivid233
    @vivid233 ปีที่แล้ว +5

    ഞാൻ സ്ഥിരമായി മുണ്ട് ഉപയോഗിക്കുന്നതാണ് താങ്കൾ പറഞ്ഞു തന്ന ടിപ്പ് ഞാൻ പ്രയോജനപ്പെടുത്തി വളരെ ഗുണപ്രദമാണ്

  • @sanal5253
    @sanal5253 11 วันที่ผ่านมา +14

    2024 onnathin kanunnavar undo 😅

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +1759

    പാൻറി നേക്കാൾ മുണ്ടിനെ ഇഷ്ടപ്പെടുന്നവർ ലൈക്ക്...!!!😎

    • @professor3381
      @professor3381 5 ปีที่แล้ว +9

      സോറി dis like and happy onam

    • @muhammedabidkt2117
      @muhammedabidkt2117 5 ปีที่แล้ว +4

      @@professor3381 😍😍 happy onam😍

    • @samson_sj_
      @samson_sj_ 5 ปีที่แล้ว +5

      Thorppaa♥💫

    • @samson_sj_
      @samson_sj_ 5 ปีที่แล้ว +3

      karlle🌸♥

    • @muhammedabidkt2117
      @muhammedabidkt2117 5 ปีที่แล้ว +2

      @@samson_sj_ daa😍😍

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +422

    സത്യം പറഞ്ഞാ മുണ്ടുടുത്ത പരിചയം ഇല്ലാത്ത ആളാണ് ഞാൻ🙂 ഇത് കണ്ടു ഞാൻ മുണ്ടുടുക്കാൻ ശ്രമിക്കുകയാണ് സൂർത്തുക്കളെ😄

    • @onlystatus8719
      @onlystatus8719 5 ปีที่แล้ว +5

      ദാമു ഹാപ്പി ഓണം

    • @manuappu9530
      @manuappu9530 5 ปีที่แล้ว +2

      Njanum. Pinne happy onam

    • @jensondavis4499
      @jensondavis4499 5 ปีที่แล้ว

      Dhamu....🤗🤗🤗

    • @duasworld8037
      @duasworld8037 5 ปีที่แล้ว

      Hai dhashamoolam

    • @georgewynad8532
      @georgewynad8532 5 ปีที่แล้ว

      ദശമൂലം ദാമു DD നാണം,, കെട്ട,, വൻ

  • @AdarshTechVlogs
    @AdarshTechVlogs 5 ปีที่แล้ว +346

    കൊല്ലത്തിലെ മുത്ത് 😍😍😍😍😍
    കൊല്ലം ജില്ലയിൽ ഉള്ള vre TH-camrs ഉണ്ടോ
    njan KL24 കൊട്ടാരക്കര

    • @mrA.B-2022
      @mrA.B-2022 5 ปีที่แล้ว +3

      *Mm*

    • @sdkannan50
      @sdkannan50 5 ปีที่แล้ว +2

      ഉണ്ടേ

    • @AdarshTechVlogs
      @AdarshTechVlogs 5 ปีที่แล้ว +2

      @@sdkannan50 ❤️❤️❤️

    • @nixoncharles6
      @nixoncharles6 5 ปีที่แล้ว +6

      Jayaraj Kollam Karan anno. Omg

    • @AdarshTechVlogs
      @AdarshTechVlogs 5 ปีที่แล้ว +1

      @@nixoncharles6 ya edhaa ffc IL undo bro

  • @nature_voice_1999
    @nature_voice_1999 11 วันที่ผ่านมา +17

    2024 Onam 😂

  • @JAADA.THENDI
    @JAADA.THENDI 2 ปีที่แล้ว +32

    എടാ നീ നാളത്തെ ഓണം celebration നു വേണ്ടി വന്നതല്ലേ 🌚

  • @DIYOverload
    @DIYOverload 5 ปีที่แล้ว +240

    അങ്ങനെ ഞാൻ മുണ്ടുടുക്കാൻ പഠിക്കുകയാണ് സുഹൃത്തുക്കളെ

    • @jobinkarett1438
      @jobinkarett1438 5 ปีที่แล้ว +1

      😆😆😆😆😆

    • @JobinSelvanose
      @JobinSelvanose 5 ปีที่แล้ว +2

      Karthik surya dialog

    • @DIYOverload
      @DIYOverload 5 ปีที่แล้ว +2

      @@JobinSelvanose ano konde case koduk😂

    • @JobinSelvanose
      @JobinSelvanose 5 ปีที่แล้ว +3

      @@DIYOverload veruthe parajathanu masheeee

    • @DIYOverload
      @DIYOverload 5 ปีที่แล้ว +2

      @@JobinSelvanose njnum

  • @jobijobes4334
    @jobijobes4334 5 ปีที่แล้ว +159

    സ്ഥിരം ഡയലോഗ്
    ഇതുവരെ മുണ്ടുടുക്കാൻ അറിയാത്തവർ ഉണ്ടോ..? 💪

  • @vysakhvn4606
    @vysakhvn4606 5 ปีที่แล้ว +759

    മുണ്ട് ഉടുക്കാൻ അറിയാത്തവർ like അടിക്കോ....

    • @sarathchandrank05
      @sarathchandrank05 4 ปีที่แล้ว +5

      കഷ്ടം

    • @TravelwithShino
      @TravelwithShino 4 ปีที่แล้ว +5

      മലയാളി ആയിട്ട് മുണ്ട് ഉണ്ടുക്കൻ അറിയില്ല പറഞ്ഞത് വളരെ മോശം തന്നെ...

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +7

      മുണ്ടും ഉടുത്ത് തിരക്കുള്ള ബസ്സിൽ കയറിയാലാണ് നല്ല രസം

    • @TravelwithShino
      @TravelwithShino 4 ปีที่แล้ว +3

      @@rajeshpannicode6978 മുണ്ട് ഉണ്ടുക്കാൻ അറിയുനവന്ന് ഇവിടെയും നിൽക്കാം... Im comfort in മുണ്ട് at anywhere ...

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +1

      @@TravelwithShino ബെൽറ്റിൻ്റെ കൂടി പിൻബലം ഉണ്ടെങ്കിൽ പ്രശ്നമില്ല അല്ലേ

  • @amalyedhu5706
    @amalyedhu5706 ปีที่แล้ว +22

    Vedio starts here 2:10

  • @niyaans3436
    @niyaans3436 2 ปีที่แล้ว +15

    I am non-malayali married to malayali and I am one of the 910k, who learnt wearing mundoo, Properly. Thanks!

  • @RolexSir...
    @RolexSir... 5 ปีที่แล้ว +718

    വീഡിയോ കണ്ടുകഴിഞ്ഞയുടൻ മുണ്ട് ഉടുത്തുനോക്കിയവർ ലൈക്ക് അടി..😁😁😁

  • @nanduvpn1795
    @nanduvpn1795 5 ปีที่แล้ว +174

    മുണ്ടുടുക്കൽ വീഡിയോ പൊളിച്ചു ജയരാജ്‌ ചേട്ടാ 🤩🤩👏👏വളരെ ഉപകാരപ്രദം😅👍

  • @umeshrajan551
    @umeshrajan551 5 ปีที่แล้ว +39

    ആ 90 പേരിൽ ഞാൻ മാത്രമാണോ ഇല്ലാത്തത് ..അടിപൊളി ജയരാജേട്ടാ ....

  • @xpertwhity4954
    @xpertwhity4954 10 วันที่ผ่านมา +6

    Nale onam celebration ullavar ❤❤

  • @ytninja1200
    @ytninja1200 2 ปีที่แล้ว +8

    Onam Celebration ന് മുമ്പ് കാണുന്ന ലെ ഞാൻ :D

  • @surajkumarreghu9364
    @surajkumarreghu9364 5 ปีที่แล้ว +43

    സംഭവം കൊള്ളാം, മടക്കി കുത്തുമ്പോൾ കര കാണുന്ന വിധം വേണം മടക്കി ഉടുക്കാൻ...

  • @thenamelessgamer8745
    @thenamelessgamer8745 2 ปีที่แล้ว +13

    Onam celebration te Annu raavile ee vedio kanunn njan

    • @aslam331
      @aslam331 2 ปีที่แล้ว +2

      🤣🤣nnn

  • @mdz7404
    @mdz7404 5 ปีที่แล้ว +47

    എനിക്ക് മുണ്ട് ഉടുക്കാൻ മുമ്പ് അറിയില്ലായിരുന്നു.. thank you sir 👍

  • @shanthanudq400
    @shanthanudq400 2 ปีที่แล้ว +20

    അങ്ങനെ ഒരു പൊന്നോണ കാലം കൂടി വരവായി 2022 കാണുന്നവർ ഉണ്ടോ😁❤️

    • @deepajohn8587
      @deepajohn8587 2 ปีที่แล้ว

      മുണ്ടുടുക്കുന്നത് ഒരു വല്യ സംഭവം ആയത് ഈ സെപ്റ്റംബർ യിലെ ഓണത്തിനാണ്.... ☺️☺️☺️എന്റെ മോൻ കോളേജ് ഓണം സെലിബ്രേഷനിൽ പങ്കെടുക്കാൻ പോവാൻ അവനു മുണ്ടുടുക്കാൻ അറിയില്ല 😂😂😂 മുണ്ട് അടിപൊളി യായി എടുക്കുന്നവർ ഒക്കെ മുണ്ടുടുപ്പിക്കുന്ന ത് കണ്ടപ്പോൾ മനസ്സിൽ ആയി ഒന്നിനും അറിയില്ല മുണ്ടുടുക്കാൻ എന്ന് 😂😂😂 പിന്നെ ഈ ഞാൻ തന്നെ വേണ്ടി വന്നു മുണ്ട് ഉടുപ്പിക്കാൻ..... ന്റെ മോന്റെ അമ്മ ആയ ഈ ഞാൻ തന്നെ ..... 😂😂😂so... ഈ വീഡിയോ അന്ന് മുണ്ടുടുപ്പിക്കാൻ വന്ന എല്ലാവർക്കും ഞാൻ അയച്ചു കൊടുത്തു.... 🙏🏿🙏🏿🙏🏿

    • @bensonbenny7243
      @bensonbenny7243 ปีที่แล้ว

      ഉണ്ടേ 😜😊

  • @mohammedfayas6195
    @mohammedfayas6195 2 ปีที่แล้ว +5

    Thanks you. Nale onam celebration aanu. 2 kollam mumb itta video enik inn valare upakaara pettu

  • @achuthskumar588
    @achuthskumar588 5 ปีที่แล้ว +105

    മലയാളികളെ (ജീൻസിന് മുകളിൽ) മുണ്ടുടുക്കാൻ പഠിപ്പിച്ച ജയരാജന് എൻറെ ഓണം ആശംസകൾ 🙋💐

    • @rathuresh
      @rathuresh 5 ปีที่แล้ว +2

      😂😂

    • @sibiksamuel9298
      @sibiksamuel9298 5 ปีที่แล้ว

      Athu super.....😅😅

    • @anoopkumar8323
      @anoopkumar8323 5 ปีที่แล้ว +8

      ആ ജീൻസ്‌ ഇല്ലായിരുന്നു എങ്കിൽ പുള്ളിയെ എടുത്തു മലയാളീസ് ഉടുത്തേനെ

    • @gkumar3004
      @gkumar3004 5 ปีที่แล้ว

      🤣

    • @umeshrajan551
      @umeshrajan551 5 ปีที่แล้ว +1

      മുണ്ട് ഉടുക്കാൻ പഠിപ്പിക്കുമ്പോൾ ..സുന ക്യാമെറയിൽ വന്നാൽ കുഴപ്പമാകുമോ എന്നോർത്തിട്ടാ ..വിട്ട് പിടി സൂർത്തേ ...happy ഓണം buddys

  • @Lagff007
    @Lagff007 10 วันที่ผ่านมา +7

    For tommorrow 😅

  • @thomaskj364
    @thomaskj364 5 ปีที่แล้ว +7

    മലയാളി ആണുങ്ങൾക്ക് ഏറ്റവും നല്ല ഓണസമ്മാനം. thanks

  • @manuelps6894
    @manuelps6894 2 ปีที่แล้ว +2

    Nale onam celebration aanu ,wish me the best

  • @achayansgaming9999
    @achayansgaming9999 ปีที่แล้ว +4

    Onakoshathin nale pokanam athinal nale parichu kalayathirikkan

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +67

    *ജയരാജ് മച്ചാനെ ഓണാശംസകൾ🤩🤩🤩🤩🤗🤗🤗🤗*

  • @CYBERCHATHAN
    @CYBERCHATHAN 5 ปีที่แล้ว +44

    സംഭവം കുടുക്കി കേട്ടോ..
    ഓണ കോടി ആയിരിക്കും അല്ലെ...കൊള്ളാം നല്ല match ഉണ്ട് കേട്ടോ...
    എല്ലാവർക്കും ചാത്തന്റെ happy onam.....
    എന്ന്
    സൈബർ ചാത്തൻ 😈
    ഒപ്പില്ല

    • @CYBERCHATHAN
      @CYBERCHATHAN 5 ปีที่แล้ว +1

      @@Island_Explore അതേ ഞാൻ തന്നെ .....
      എന്നെ അറിയോ ??

  • @adhimanoj83
    @adhimanoj83 ปีที่แล้ว +3

    2023yil video kand mund udukaan padipicha settoooi❤

  • @abhinandpayyanganam
    @abhinandpayyanganam 4 ปีที่แล้ว +2

    Muthe Jayarajetta valare upakarappetta video aanith
    Valare nandhi

  • @online-monu
    @online-monu 9 วันที่ผ่านมา +2

    Aa ini next onam 😊😂❤

  • @radhakrishnanp2215
    @radhakrishnanp2215 5 ปีที่แล้ว +17

    ഓണം ആഘോഷിക്കുന്ന മലയാളിയുടെ അഭിമാന മുണ്ട് !

  • @blesson1891
    @blesson1891 17 วันที่ผ่านมา +4

    Every year around this time I come to watch this

    • @anonymous_053
      @anonymous_053 14 วันที่ผ่านมา

      Bro double mund ano single ano onam parupadik idan nallath

    • @shadowvibez2580
      @shadowvibez2580 11 วันที่ผ่านมา

      Single idu bro

  • @thottaavaadi3811
    @thottaavaadi3811 5 ปีที่แล้ว +75

    *ഞാൻ സ്ഥിരമായി മുണ്ട് ആണ് അണിയാറുള്ളത്...*
    *മലയാളീ ഡാ....*

  • @aswineditzz
    @aswineditzz 2 ปีที่แล้ว +7

    Nale celebration puvan mundu udukan vendi udukan ariyatha njn 🥲

  • @desmondhume4307
    @desmondhume4307 11 วันที่ผ่านมา +14

    നാളെ ഓണം സെലിബ്രേഷന് പോകാൻ തലേ ദിവസം ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😂

    • @sameelkk2894
      @sameelkk2894 11 วันที่ผ่านมา

      Njanum

    • @rrm____4997
      @rrm____4997 11 วันที่ผ่านมา

      Same😂... ജീവിതത്തിൽ ഇന്നേ വരെ മുണ്ട് എടുത്തിട്ടില്ല ഞാൻ 😂

    • @sinansinu689
      @sinansinu689 10 วันที่ผ่านมา

      😂​@@rrm____4997

    • @JinuRaiyan
      @JinuRaiyan 9 วันที่ผ่านมา

      Same😅😂

  • @manasirmanu
    @manasirmanu 5 ปีที่แล้ว +20

    ജയരാജേട്ടൻ മുണ്ടിനെക്കാളും മാച്ച് പാന്റും ഷർട്ടും ആണ്..👌👌👌

  • @sreekanth162
    @sreekanth162 2 ปีที่แล้ว +9

    Onam aayathukond mundudukkan padikkan vannavar aarokke

  • @Akash-cy2xv
    @Akash-cy2xv 2 ปีที่แล้ว +3

    എല്ലാ വർഷവും ഓണക്കാലത്ത് മാത്രം കൂടുതൽ view കിട്ടുന്ന ഒരു video 🪄🙌🏻

  • @kainr1025
    @kainr1025 2 ปีที่แล้ว +2

    2015-18 ഞാൻ കോളേജിൽ പഠിക്കുമ്പോൾ നിങ്ങൾ. എവിടെയായിരുന്നു. Kore kashtapetitnd onathinu arinju onu thullan ഇനി ജോലിസ്ഥലത്ത് നോക്കാം

  • @user-fr6xf7kk1d
    @user-fr6xf7kk1d ปีที่แล้ว +14

    2023 onathinn aara vanne 😂

  • @megapunchboy
    @megapunchboy 2 ปีที่แล้ว +57

    This helped me overcome my fears🏋️

  • @TechTopicsMalayalam
    @TechTopicsMalayalam 5 ปีที่แล้ว +14

    ഈ വീഡിയോ കാണും വരെ എനിക്ക് മുണ്ടുടുക്കാൻ പേടിയായിരുന്നു. പക്ഷേ ഇപ്പോൾ ഒരു ധൈര്യം തോന്നുന്നു

  • @windowsoflibrary7270
    @windowsoflibrary7270 5 ปีที่แล้ว +23

    വീട്ടിൽ സായിപ്പിന്റെ നിക്കർ ഇട്ടു ശീലിക്കുന്നതിനു പകരം കൈലി ഉടുത്തു ശീലിക്കുക ...അതാണ് ഒന്നാമത്തെ ടിപ്പ്

    • @gauthamvarma5569
      @gauthamvarma5569 3 ปีที่แล้ว

      എന്നാലും method കറക്റ്റ് അല്ലേൽ കാര്യമില്ല 😁.

    • @windowsoflibrary7270
      @windowsoflibrary7270 3 ปีที่แล้ว

      @@gauthamvarma5569 ഇത് നല്ല മെത്തേർഡ് ആണു... പണ്ട് കൈലി ഉടുത്തു തുടങ്ങിയ ടൈമിൽ ഞാൻ തന്നെ കണ്ടു പഠിച്ചതാ, പിന്നെയാ അറിഞ്ഞത് നാട്ടുകാർക്ക് മുഴുവൻ അറിയാമെന്നു 😂🤣🤣

  • @narayanakrishna3747
    @narayanakrishna3747 4 ปีที่แล้ว +1

    Chetta karayude bhagam njorinju uduthal ithilum neat akum.specially madakki udukkumpol

  • @rahoofk9196
    @rahoofk9196 10 วันที่ผ่านมา +2

    Thank you chetta❤

  • @abdulfaris3676
    @abdulfaris3676 2 ปีที่แล้ว +8

    College le onam parivadi k main tension Idh anne😂

  • @jiyooshjibu7621
    @jiyooshjibu7621 2 ปีที่แล้ว +8

    Nala onam celebration 😆

  • @sanalkumar7202
    @sanalkumar7202 2 ปีที่แล้ว +3

    ഇ ഓണത്തിനും video കാണുന്ന ഞൻ

  • @Kindcruellll
    @Kindcruellll 2 ปีที่แล้ว +2

    Nale school il ONAM parupadik mund udukkan ariyathe irinna enik guru thaangalk nanni saar

  • @abhikannur3903
    @abhikannur3903 2 ปีที่แล้ว +1

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞാൻ തപ്പി നടക്കുകയായിരുന്നു ഈ വീഡിയോ..വേറൊന്നുമല്ല ഞായറാഴ്ച എന്റെ കല്യാണം ഉറപ്പിക്കാലാണ് എങ്ങനെ ഉടുക്കണം എന്നറിയാണ്ട് ടെൻഷൻ അടിച്ചിരിക്കുവായിരുന്നു 😍😍

  • @thendralvp1701
    @thendralvp1701 ปีที่แล้ว +8

    Really we have to appreciate Kerala people for preserving our culture
    I am Tamil Nadu here even people who come to temple don't wear mundu some people only wear

  • @aaditya9030
    @aaditya9030 ปีที่แล้ว +3

    2023 onam🔥🔥

  • @aaronbiju1925
    @aaronbiju1925 ปีที่แล้ว +4

    Today 2023 august 24 😁ee onathin vannath njan

  • @aventertainments9231
    @aventertainments9231 2 ปีที่แล้ว +1

    Njan double mundu udukumpo big b yile innocent nte avastha yaa....
    Tnx bro...video enik 101% upakarapratham ann....
    And Happy onam 2k22😇❤️

  • @JishnuK-vi8yo
    @JishnuK-vi8yo 5 หลายเดือนก่อน +1

    Still saving lives 4 years later

  • @shijas_2159
    @shijas_2159 5 ปีที่แล้ว +7

    Thankyou ചേട്ടാ...... വളരെ ഉപകാര പ്രദമായ ഒരു വീഡിയോ. ഒരു സംശയവും ഇല്ലാ. 😍

  • @Itsabhishek200
    @Itsabhishek200 2 ปีที่แล้ว +4

    Aadyamaayi mund uduth schoolil pokunna njaan .nthakuo ntho😂

  • @ZEROSGAMINGFF
    @ZEROSGAMINGFF 10 วันที่ผ่านมา +4

    Nale school onam ullavar undo

  • @vishnu4404
    @vishnu4404 2 ปีที่แล้ว +2

    Nale thakarkanam💥💥

  • @sujithkoonathara6171
    @sujithkoonathara6171 3 ปีที่แล้ว +2

    , എനിക്ക് അതുപോലെ എടുക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും മറുപടി പറഞ്ഞു തരുമോ മുണ്ട്

  • @hysumhyder
    @hysumhyder ปีที่แล้ว +2

    Thanks Macha, naale useful aavum! 💯

  • @yahyatv6900
    @yahyatv6900 4 ปีที่แล้ว +7

    കേട്ട് അഴിഞ്ഞു പോകുമെന്ന് പേടിച്ച് ഇപ്പോഴും ബാക്ക് sideil കെട്ടി വെക്കുന്ന ലെ ഞാൻ 😎

  • @thahnansharaf3124
    @thahnansharaf3124 5 ปีที่แล้ว +15

    How beautifully you are presenting ❤️

  • @anuwilson7637
    @anuwilson7637 15 วันที่ผ่านมา +1

    മാനം കാക്കുന്ന അറിവ് ❤ അണ്ണനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jishnuar7535
    @jishnuar7535 3 ปีที่แล้ว

    ഓണക്കാലത്തു ഇത്രെയും ഉപകാരപ്പെട്ട വീഡിയോ വേറെ ഇല്ല

  • @R6___XW
    @R6___XW 2 ปีที่แล้ว +3

    Vaaliazhicha onna parivadi anno guys

    • @Ds-back
      @Ds-back 2 ปีที่แล้ว +1

      😹athe

  • @manublr
    @manublr 5 ปีที่แล้ว +10

    Wondering why few people dislike this video. Awesome tip bro... :)

  • @aparichithantekurippukal3435
    @aparichithantekurippukal3435 4 ปีที่แล้ว +26

    ഒരു വർഷത്തിന് ശേഷം കൃത്യം ഉത്രാടത്തിന് തന്നെ ഈ വീഡിയോ TH-cam Recommand ചെയ്തല്ലോ എന്നാലോചിക്കുമ്പോഴാ

    • @dukenzyt6980
      @dukenzyt6980 3 ปีที่แล้ว

      Enik e video ennu recommend ayi vannu

  • @sarathchandrajyothy8982
    @sarathchandrajyothy8982 2 ปีที่แล้ว +1

    വളരെ നന്ദി ❣️

  • @lalkrish16
    @lalkrish16 2 ปีที่แล้ว +1

    നന്ദിയുണ്ട് ചേട്ടാ 😍☺️

  • @hulk493
    @hulk493 3 ปีที่แล้ว +5

    2021 മുണ്ട് ഉടുക്കാൻ അറിയാതെ വന്നവർ എത്ര പേർ ഉണ്ട്😁

  • @jishnujayan8871
    @jishnujayan8871 3 ปีที่แล้ว +3

    ഞാൻ ഇന്ന് പൊളിക്കും

  • @joshikaaarav2217
    @joshikaaarav2217 5 ปีที่แล้ว +12

    യുടുക്കാൻ 25യിൽ കൂടുതൽ കൊല്ലം ആയി ഈപ്പോ ആണ് ശരി യായി യുടുക്കാൻ പഠിച്ചത് നന്ദി

  • @prakasanv3912
    @prakasanv3912 2 ปีที่แล้ว +2

    സുപ്പർ

  • @akbarpk6493
    @akbarpk6493 5 ปีที่แล้ว

    ഞാൻ താങ്കളുടെ ചാനൽ ആദ്യമായാണു കാണുന്നത്. very very usefull one. Thanks a lot.

  • @vishnurameshtendulkar4115
    @vishnurameshtendulkar4115 2 ปีที่แล้ว +4

    ലെ നാളെ സ്വന്തം കല്യാണത്തിന് എങ്ങനെ മുണ്ട് ഉടുക്കുമെന്ന്‌ ടെൻഷൻ അടിച്ചു ഇരിക്കുന്ന ഞാൻ 😂😂😂

  • @sinansinu689
    @sinansinu689 10 วันที่ผ่านมา +5

    Nale onam parivadi und 😂😂😂😂

  • @bruceleekick517
    @bruceleekick517 5 ปีที่แล้ว +147

    ഇതൊക്കെ കാണുന്ന തിളക്കം സിനിമയിലെ ദിലീപ് 👌👌😂

    • @vishnurajvishnuraj3534
      @vishnurajvishnuraj3534 4 ปีที่แล้ว

      Super

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +1

      അടിയിൽ ആത്മവിശ്വാസം ഇല്ലാതെ മുണ്ടും ഉടുത്ത് മുണ്ടൂരാൻമാരുടെ അടുത്ത് പെട്ടാലത്തെ അവസ്ഥ .....

    • @muhammedanzilpp2511
      @muhammedanzilpp2511 3 ปีที่แล้ว

      😁

    • @CID_Mooza
      @CID_Mooza 3 ปีที่แล้ว

      😂

  • @syamlalmssyam1759
    @syamlalmssyam1759 5 ปีที่แล้ว

    ആദ്യമായി.. ഉപകാരം ഉള്ള ഒരു വീഡിയോ കണ്ടു..

  • @Soniyagladson
    @Soniyagladson 9 วันที่ผ่านมา

    എന്റെ മോനെ ഉടുപ്പിക്കാൻ ഈ വീഡിയോ 🎉❤❤