സത്യം പറയാലോ ....താങ്കളുടെ ഒരു പഴയ വീഡിയോ കണ്ടിട്ടുണ്ട് ..ഇത് പോലെ മുണ്ട് ഉടുക്കാൻ പഠിപ്പിക്കുന്നത് .. ഇപ്പോഴും ഈ technique തന്നെ use ചെയുന്നു ..Thanks
ഓണപരിപാടിക്ക് സ്കൂളിൽ മുണ്ടുടുത്തോണ്ട് പോകാൻ അറിയാത്തതുകൊണ്ട് മുണ്ടുടുക്കുന്നത് എങ്ങനെയെന്ന് യൂട്യൂബിൽ അടിച്ചു പെറുക്കിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു.... 😹
ശരിക്കും പറഞ്ഞാൽ, ഈ വയസ്സ് കാലത്തും എനിക്ക് മുണ്ട് ഉടുക്കാൻ അറിയില്ല. ഈ രീതി എനിക്ക് ഇഷ്ടപ്പെട്ടു. ഇനി മുണ്ട് ഉതുക്കെണ്ടി വന്നാൽ ഇങ്ങനെ പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കും. നന്ദി 🙏
ഞാൻ വിചാരിച്ചു ഇനി മുണ്ടുടുക്കാനും വല്ല ഡിവൈസും വന്നോ എന്ന് 😂
ഞാനും 😂
🤣
😂😂😂😂😂
😂😂
😀
ഈ ഓണത്തിന് മുണ്ട് ഉടുക്കാൻ പഠിക്കാൻ വേണ്ടി വന്നവർ ലൈക് അടിക്ക് 😂
😛
😃me too. ഉടുക്കാൻ അറിയില്ല
Nyanum🤣🤣 Nale Aan Prgrm😹😹😹
@@akku698-78 ഉടുക്കാൻ അറിയാമോ? എനിക്ക് അറിയില്ല 🤣. നാളെ ആണ് എനിക്കും. Belt ഒക്കെ വച്ചു എന്തെകിലും ചെയ്യാം
😅
New ചാനൽ വല്ലതും തുടങ്ങാൻ ഉദ്ദേശം ഉണ്ടോ 😂?
😂
😅😂
@@TECHYYT-l4m111111111111111111
@@TECHYYT-l4m11
Thank s for you
ഈ ബട്ജറ്റ് റേഞ്ജിൽ കിട്ടാവുന്ന വളരെ മികച്ച ഒരു മുണ്ടാണിത് .
super
Ramrajinu salute
Aaaki
വീട് മാറി കേറിയ അവസ്ഥ ആയല്ലോ 😭😭😭
😂
ആയി എന്തെ
കോട്ടൺ ടെക്ക് അൾട്രാ വൈഡ് ലെങ്ത് ഉള്ള 1000 രൂപയുടെ താഴെ വരുന്ന മുണ്ടുകളുടെയും ഫ്ലാഗ് ഷിപ്പ് ലെവൽ കസവുകൾ ഉള്ള top 10 മുണ്ടുകളുടെയും വീഡിയോ വേണം.!!😌😁
Athu polichu😂😂😂
@@jibinbabu1081😌😂
ഒരു ചെയ്ഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത് അല്ലേ ജയരാജേട്ട്ടാ..... 😍
ഞാൻ കുറെക്കാലമയി ഇതിനെ കുറിച്ചുള്ള റിസർച്ചിലയിരുന്ന്....thanks.... ഒരുപാട്,
😂
ഞാനും 😃😃
എപ്പോ ഉടുത്താലും സിക്ക്കാരെ പോലെ മുണ്ടാണോ പാന്റാണോ എന്നറിയാത്ത കോലം ആകും
Ethra years aayi research? 😮
😂
എന്റെയൊരു സുഹൃത്ത് എന്നെ മുണ്ടുടുക്കാൻ പഠിപ്പിച്ചത് ഇങ്ങനെയായിരുന്നു.. ചേട്ടൻ പൊളിയാണ് 🥰🥰👍
അണ്ണാ നമിച്ചു🙏 ഞാനെപ്പോഴും പാന്റ് ആണ് ഉടുക്കാറുള്ളത്. അടുത്തമാസം പറശിനി കടവിൽ പോയി കുട്ടിക്ക് ചോറു കൊടുക്കേണ്ടതാണ് ഇത് വളരെ ഉപകാരമായി എനിക്ക് 🙏🙏
കൊള്ളാമല്ലോ സൂപ്പർ ഐഡിയ😂👍
മുസ്ലിം സഹോദര ങ്ങൾ എന്തു ചെയ്യും ?
@@Hitman-055muslim sahodhara enno? Edh muslim aado Joseph ennum per itt nadakkane😂
@@adithlothbrok942 മുസ്ലീമുകൾ മുണ്ട് ഉടുക്കുനത് ഇടതു വശത്തേക്കാണ് ! ഇതാണ് ചോദിച്ചത് ? ജോസഫ് മുസ്ലീമാണന്നു ഞാൻ പറഞ്ഞില്ല Bro
@@Hitman-055 ningal avane Muslim sahodhara enna viliche adha choiche
@@Hitman-055 Muslims udukumbol idhe trick thanne thirich use cheydha madhi
Last nadatham കണ്ടപ്പോ ഞാൻ മനസ്സിൽ പറഞ്ഞു ..Ramrajinu salute😂
മുൻപൊരിക്കൽ താങ്കൾ ഇത് വീഡിയോ ചെയ്തിരുന്നത് ഓർക്കുന്നു 🥰
Yes..ath kand aanu padichath
അതെ 😊
Yes... പണ്ട് അത് കണ്ടതിനു ശേഷം ഞാൻ അങ്ങനെ ആണ് ഉടുക്കാറ് 👍
2024 anyone 😂
Notification വന്നു video open ആക്കിയപ്പോൾ video deleted എന്ന് കാണിച്ചു ഇപ്പോൾ സമാധാനം ആയി 😌
Save chaythu vechekaam future ril ente kalayanathil use aaakum😌❤️
ഇനി..സാരി..ഉടുക്കുന്നത്..കാണണണം.
😂😂.ഫോൺ ഒക്കെ വിട്ട് പിടി..🥰🥰
Thank you 😌❤️
സത്യം പറയാലോ ....താങ്കളുടെ ഒരു പഴയ വീഡിയോ കണ്ടിട്ടുണ്ട് ..ഇത് പോലെ മുണ്ട് ഉടുക്കാൻ പഠിപ്പിക്കുന്നത് .. ഇപ്പോഴും ഈ technique തന്നെ use ചെയുന്നു ..Thanks
Bhagyam enekk upakara pettu ene tension adikkathe mund udukka 😊
Thanks chetta......❤ anikk munde udukane ariyilla but eppo simple ayitt und thankzz ...❤❤❤
വടക്കൻ ശൈലി മോശമല്ലാ. എന്നാലും മടക്കി കുത്താനും ഓടാനുമെല്ലാം കരയുടെ ഭാഗം ഞൊറിഞ്ഞുടുക്കുന്നതാണ് സൗകര്യവും സേഫ് ഉം.
Ithu annachikal mund udukkunna poleya...sherikkum karayulla portion nnjorinju udukkanam..
jayarajettoooo... costume design thudanguvaa?
നല്ല ഉപകാരം ഉള്ള വീഡിയോ. Husband നു പറഞ്ഞു കൊടുക്കാം
It's very simple, love you from Jharkhand
ഒരു bgm kude venaayrnnu😂😁❤🔥
*അതെ അതെ... ബാഹുബലി ശിവലിംഗം പൊക്കുമ്പോൾ ഉള്ള bjm ആണേൽ പൊളിക്കും...*
@@aqualivesashtamudi3076😂😂😂
Nice, മടക്കി ഉടുക്കുമ്പോൾ ആ ഞൊറിഞ്ഞത് കാണുമോ
Informative aanu..thx dear
ബ്രോ ഞങ്ങൾ നാളെ മസിനാഗുടി വഴി ഊട്ടി പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട് (02/07/2023).
റോഡ് ക്ലോസ് ഒന്നും അല്ലല്ലോ?
നല്ല അറിവാണ് thank you
Slim ayavar uduthal kolamo
ഇത് ഞാൻ നിങ്ങളുടെ ചാനലിൽ മുമ്പ് ഓണത്തിന് കണ്ടിട്ടുണ്ട്
Nice Jayaraj... Thank you so much 🤩🤩you solved a all time problem for me🌹🤩😍👏👏 Let me try👍
ഒരു new ഗാഡ്ജറ്റ് പ്രതീക്ഷിച്ച് വീഡിയോ ഓപ്പൺ ആക്കിയ ഞാൻ ആരായി 🤔....
എന്തായാലും ഇതും എനിക്ക് ഒരു പുതിയ അറിവാണ്. 👍🏻😊
ഇത് gadget കാണാതെ ഇരിക്കാൻ ഉള്ള new gadget ആണ്
@@sarathanayadi😄👏👏👏👏
ആഹാ മുടുക്കൻ ആയി😂
🤣🤣
താങ്ക്സ് ചേട്ടാ ❤️🙌🏻
വളരെ സന്തോഷം ബ്രോ. നന്നായി മുണ്ട് ഉടുക്കാൻ പഠിപ്പിച്ചതിനു
ഈ സത്യം ഞാൻ അറിയുന്നത് എന്റെ കല്യാണത്തിനാണ് 😂
🙏 Please ...................... Ini chettante bharya sari udukkunnathu koodi upload cheyyane ....................... Please 🙏
.
ഇവിടെ മുണ്ട് ഉടുത്താൽ ബിഗ് ബി സിനിമയിലെ ഇന്നസെന്റ് ന്റെ അവസ്ഥ ആണ് പുല്ലു 🤣
കൊള്ളാം 👍തമിഴ് സഹോദരങ്ങൾ മുണ്ടുടുക്കുന്നത്. നല്ലതാണ് 🙏
Sthreekal sari njorium pole ennala sherikum igane njorinj aanu mundudukkuka
വളരെ പണ്ട് ഈ channelil ഒരു മുണ്ട് എടുക്കാൻ ഉള്ള full Vedio കണ്ടിട്ടുള്ളവർ ഉണ്ടോ...😊
Nice shirt evidunna vangiye?
Mundin ethre refresh rate😅
നമ്മൾ ഇടത്തോണ്ടു ആണ് ഉടുക്കൽ അതും ഇതുപോലെ ആണോ ചെയ്യേണ്ടത്
ഓണപരിപാടിക്ക് സ്കൂളിൽ മുണ്ടുടുത്തോണ്ട് പോകാൻ അറിയാത്തതുകൊണ്ട് മുണ്ടുടുക്കുന്നത് എങ്ങനെയെന്ന് യൂട്യൂബിൽ അടിച്ചു പെറുക്കിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു.... 😹
Thanks ippo ee onam timeil ee reethi vech aa njan mundu oduthe pettanu onum azhinju povath illa thanks
athu polichu variety 😂
ആഹാ മൊമ്പൈലുമാറ്റി മുണ്ട് വീഡിയോസ് തുടങ്ങിയൊ❤❤
നല്ല അറിവാണ്👍👍
Ith inte detail video vere indallo...
മുണ്ട് ഉടുക്കാൻ പഠിപ്പിച്ച ചേട്ടന് ഒരായിരം നന്ദി
Jayaraj chetta മിടുക്കൻ ആയിട്ടുണ്ടാല്ലോ 😂
Mobile ഫോൺൻ്റെ റിവിയു നിർത്തിയോ ???
എങ്ങനൊക്കെ വച്ചാലും അഴിഞ്ഞു പോകും ഇനി ഇത് ട്രൈ ചെയ്തു നോക്കാം
ഇന്ന് അമ്പൽതിൽ പോയപ്പോ എൻ്റെ മുണ്ട് അഴിഞ്ഞു ഭാഗ്യത്തിന് ആരും കണ്ടില്ല 😅
Shirt evidennu.medichey
അറിയത്തില്ലായിരുന്നു.. ഈ ഒരു അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദിയുണ്ട് ആശാനെ 🙏🙏 ഇനി ഷഡ്ഢി ഇടുന്നതെങ്ങനെയെന്നുംകൂടി പറഞ്ഞു തരുമോ....
ജയരാജേട്ടാ.. ഇദ്ദേഹം പറഞ്ഞ വീഡിയോ പെട്ടന്ന് തന്നെ ഇടണെ.. ഇല്ലെങ്കിൽ അതുവരെ ഇയാൾ ഷഡ്ജം ഇല്ലാതെ നടക്കുന്നത് ആരുടേലും വീഡിയോയിൽ കാണേണ്ടി വരും
@@jithinjose3153 കൊട് കൈ.. അല്ല പിന്നെ.
Super man ചെയ്യുന്ന പോലെ ഷഡി മുണ്ടിന്റെ പുറത്ത് ഇട്ടാല് മതി 😂😂😂😂😂😂😂😂😂😂
@@ponnank5100 ശെരി എന്നാ... നാളെ തന്നെ അതൊന്ന് try ചെയ്ത് നോക്കാം 😌
ഇങ്ങനെ ഒരു trick ഉണ്ടായിരുന്നോ ഒരുപാട് സമയം എടുക്കാറുണ്ട് thank you🙌🙌🙌
Varshangalkku munp ithupole oru video ittayirunnu. Remembering those days🥹
Thankzzzzz annnaaaaaa😚
ഇത് കൊള്ളാം ഇങ്ങിനെ ഉടുത്താൽ ഒന്നും ഭയപ്പെടേണ്ട ഇങ്കം ടാക്സോ മറ്റോ വന്ന് ശല്യം ചെയ്യുകയുമില്ല 👍👍
😂
ചേട്ട ശർട്ടും മുണ്ടും👌👌👌
ഏതാ കമ്പനി
ഇത് പോലെ മുണ്ട് ഉടുക്കുന്നവർ ആരൊക്കെയുണ്ട് .... 🔥🔥
ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ആണ് ഉടുക്കുന്നത് 👍... നല്ല tight ആയി ഇരുന്നോളും അഴിയില്ല
അത് ഇടത്തെ കാലിലേക്ക് വെച്ചാൽ പ്രശ്നമുണ്ടോ മുണ്ട്?
എന്താ ജയരാജ് ഏട്ട content കിട്ടീലെ 😅😜
Tech area left ആയി dressingil കോൺസെൻട്രേറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടോ
Jayarajettaa thankyou so much ithe oru adipoli tip ahanettooo inim ingane ulla vedio ammakkayi idanam with lot of love a fan❤😂
Wow.beautiful dressing
Anna raid okke engane pokunnu
engane mundu eduthal ,madaki kuthan patila😢
എന്റെ അച്ചച്ചൻ ഇങ്ങനെ ആണ് ഉടുക്കുന്നത്..... ❤️
Hello bro വീഡിയോസ് എല്ലാം അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇപ്പോഴും മുണ്ടു ഉടുക്കാൻ അറിയത്തവന ഞാൻ നല്ല അറിവ് തന്നതിന് നന്ദി🙏😀😀😀😀😀😀😀😀
ഇതല്ല ചേട്ടാ മലയാളികൾക് എന്നും മംഗളശ്ശേരി നീലകണ്ഠന്റെ മുണ്ട് ഉടുക്കൽ ആണ് ചേരുന്നത് ❤
ചേട്ടാ ബൈക്കിലും ആക്ടിവേലു പോകുമ്പോൾ എങ്ങനെ മുണ്ടുടുക്കണമെന്ന് പറഞ്ഞു തരുമോ
Nice njan try ചെയ്തു
ഈ ഒരു price റേഞ്ചിൽ ലഭിക്കുന്ന ഏറ്റവും മികച്ച display ആണ് ഇത്
Adyavait ee chanel kond enik oru upagaram undai 😆😆😆
ഇങ്ങനെയുടുത്താൽ മുണ്ട് മടക്കികുത്താൻ പറ്റുമോ?
Appo aa shirt engana purathedukkuka. athu koodi kanikku
ഇതു പോലെ ഉള്ള ഉടുപ് എവിടെ കിട്ടും
Thanks.....
Bro ethra onum venda,simple aye melakar chayum
Ee mundu review unit aano?
kidu chetta❤oru putiya arivu pakarnnu tannatinu nandhi
മുണ്ട് ഉടുക്കാൻ ഇത്പോലെ തന്നെ പറഞ്ഞ് തരുന്ന വീഡിയോ വർഷം മുന്നേ ഇട്ടിട്ടുണ്ട്
അന്നും ഇന്നും കാണുന്നു❤
Nalla virthiketta shirt design
നാളെ ട്രൈ ചെയ്തു നോക്കട്ടെ ❤
താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു 😹
ithilum easy aayitt udukkan pattum .
ഇത് മടക്കി കുത്തിയാൽ എങ്ങനാവും പറഞ്ഞു തരുമോ
Thank you bro ente orupad kalathe samshayavum vishamavumanu bro pariharichath
ശരിക്കും പറഞ്ഞാൽ, ഈ വയസ്സ് കാലത്തും എനിക്ക് മുണ്ട് ഉടുക്കാൻ അറിയില്ല. ഈ രീതി എനിക്ക് ഇഷ്ടപ്പെട്ടു. ഇനി മുണ്ട് ഉതുക്കെണ്ടി വന്നാൽ ഇങ്ങനെ പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കും. നന്ദി 🙏
Thanks😁♥️
ഞാൻ വിചാരിച് മുണ്ടിൽ inbuilt phone 💻ടെക്നോളജി with cooling system 🌬️വന്നോ എന്ന് 😂😂
Good information ❤❤❤❤
So thanks dear.
Very good. Nice presentation
അമ്മ മുണ്ട് ഉടുക്കാൻ സമ്മതിക്കില്ല. ഊരി പോവും എന്ന് പറഞ്ഞ് പാൻ്റും, നിക്കറും വാങ്ങി തരും , ഇനി ഒരു മുണ്ട് മേടിക്കണം👍👍
ബ്ലാക്ക് ഷർട്ടിനു മെറൂൺ കര മുണ്ട് പറ്റുമോ
മുണ്ട് എവിടെ ഉടുക്കും.