കഴിഞ്ഞ ദിവസം ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഡിലീറ്റ് ചെയ്ത വീഡിയോ ആയിരുന്നു വെണ്ടയ്ക്ക മപ്പാസ്. പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും അപ്‌ലോഡ് ചെയ്യുകയാണ് ട്ടോ...
അമ്മച്ചിയുടെ എല്ലാ കറികളും ഉണ്ടാക്കി നോക്കാറുണ്ട്... എല്ലാം അടിപൊളി... ഇപ്പോൾ വീട്ടിൽ ആരെങ്കിലും വന്നാലും കറി ഉണ്ടാക്കുണ്ണത്തിനെപറ്റി tension ഇല്ല..ഇതും suprrrr
Ammachi's tips are and instructions are more impressive. She always says I have only3rd grade education, but ammachi oru puli thanne for commanding and instructions. Ammachi is exception because she is able to teach, some ammachi's in nadan cooking hardly talk and talk so softly may be shy the viewers can not hear what they say.
അമ്മച്ചി സ്റ്റാർ മാജിക് കാണുവാ... അമ്മച്ചിടെ 10 ലക്ഷം മക്കളിൽ ഞാനും ഉണ്ട് ട്ടോ അമ്മച്ചി പറഞ്ഞില്ലേ അമ്മച്ചിക്ക് കാണാൻ പറ്റിയില്ലെങ്കിലും എന്റെ മക്കൾ കാണുന്നുണ്ടെന്ന് അപ്പോ അമ്മച്ചിടെ കണ്ണ് നിറഞ്ഞതും തൊണ്ട ഇടറിയതും മനസിലായി ട്ടോ എനിക്കും കരച്ചിൽ വന്നു. Love you അമ്മച്ചി 😘😘😘😘😘
കഴിഞ്ഞ ദിവസം ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഡിലീറ്റ് ചെയ്ത വീഡിയോ ആയിരുന്നു വെണ്ടയ്ക്ക മപ്പാസ്. പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും അപ്‌ലോഡ് ചെയ്യുകയാണ് ട്ടോ...
Ok ammachi
Ok 🥰
Ok ammachi
👍👍👍
Ammachi.....love you
അമ്മച്ചിയുടെ എല്ലാ കറികളും ഉണ്ടാക്കി നോക്കാറുണ്ട്... എല്ലാം അടിപൊളി... ഇപ്പോൾ വീട്ടിൽ ആരെങ്കിലും വന്നാലും കറി ഉണ്ടാക്കുണ്ണത്തിനെപറ്റി tension ഇല്ല..ഇതും suprrrr
അമ്മമ്മയുടെ പാചകങ്ങൾ എല്ലാം വളരെ നന്നായിരിക്കുന്നു 🌷
Super ഞാൻ ട്രൈ ചെയ്തു 😊👍🏻
സൂപ്പർ അമ്മച്ചി. ഒരു രക്ഷയും ഇല്ല അമ്മച്ചിയുട പാചകം സൂപ്പർ ആണ്
Babu chettanum adipollhi. A perfect son for ammachi.
ഞാൻ ഉണ്ടാക്കി ഇന്ന് നല്ല രുചി ഉണ്ടായിരുന്നു. Thank you
Njan ഉണ്ടാക്കാറുണ്ട് അമ്മച്ചി.. നല്ല രുചിയുള്ള കറി ആണ്..എന്റെ മമ്മിയുടെ അമ്മ ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കുന്നത് കണ്ട് പഠിച്ചേയ
Ammachi sukano...ammachide pazhaya ruchikal igane kanichu tharunathinu a big thanks...stay healthy...
Ammachi sheri aa.... parranjyath ellam. You are superb.
അന്നമ്മച്ചീ ഞാൻ try ചെയ്തു 😍 സൂപ്പർ എല്ലാവർക്കും ഇഷ്ടമായി...thank you ammachii
Ammachi mappas super...jan undakki adipoli...
കൊള്ളാം 👍👍👍❤
കോട്ടയകാരുടെ വെണ്ടയ്ക്ക മപ്പാസ് ഇത് തന്നെ ഞാൻ എങ്ങനെ വെണ്ടയ്ക്ക മപ്പാസ് വെകുന്നോ അതുപോലെ തന്നെ അമ്മച്ചിയുടെ വെണ്ടയ്ക്ക മപ്പാസ് 👍👍👍
ഞാൻ ഇത് ഉണ്ടാക്കി ma sha Allah supper
Thanks
Ammachi Ella dishes adipoli
ഞങ്ങളും ഇതുപോലെ ഉണ്ടാക്കാറുണ്ട്. അടിപൊളി ടേസ്റ്റ് ആണ്
Ammachi paranjathu sariya aakappade oru mezhukku puratti allel thoran maatgramee ariyavullarnnu.inne karikke vendakka maathree ullarnnu angane ammacheede vlogil entheelum undonnu nokkiyappol mappas kandu .ammacheede oppam cheythu ponnu easy &tasty 👌kidilan thankyou ammachi 😘😘😘😘😘😘😘😘
Tried it and really liked. Thank you so much for the recipe. May God bless annammachedathi
അമ്മച്ചി ഞാനിപ്പോ ഉണ്ടാക്കി....സൂപ്പർ....from Perth Australia... Thanks for the tip Ammachy....💗💗💗💗💗
അമ്മച്ചി നല്ല സൂപ്പർ karia കേട്ടോ താങ്ക്യൂ
ചക്കര അമ്മച്ചി 😘😘😘 ഇനിയും ഒരുപാട് വിഭവങ്ങൾ ആയിട്ട് വരണം കേട്ടോ
Ammachi
Naale njan try cheyyam
Ente amma Pandu undakkymayirunnu
God bless you ammachi
Vendum oru nalla dish thanna Annamma Chedathikku thanks.....sooper 👍🏽 waiting for 1 million celebration
അടിപൊളി അമ്മച്ചി സൂപ്പറാട്ടോ
ഒരു കിടിലൻ റെസിപ്പി എനിക്കു വളരെ ഇഷ്ടമായി
അമ്മച്ചി എന്തായാലും try ചെയ്യും അമ്മച്ചിയുടെ അല്ലെ റെസിപ്പി കിടു ആവാതിരിക്കുമോ 😍😍😘😘😍😍😘😘
Ammachi, thanks a lot.Njaanum indaakaarundu ingannae.
ithuvare kettittilla ingane oru currye kurichu thank you ammachi
Superb definitely I'll try Thanks dear Ammachi
അമ്മച്ചിയേ......... എന്നാ ഉണ്ട് വിശേഷം........ ഞങ്ങളുടെ ഇവിടെ കോട്ടയത്തെ....... ഭയങ്കര ചൂടാ.... ഒരു രക്ഷയുമില്ല .. അവിടെ വയനാട്ടിൽ എങ്ങനാ.....?
അമ്മച്ചിയുടെ രസോം ഞാൻ ഉണ്ടാക്കി സൂപ്പർ
Ammachi curry very nice and delicious ❤❤❤
Superayitund ammachii..
Ammaechi edhe something special annuelo very tasty it looks i willl surely try thank you 💕💕💐💐💐❤️💕🙏🏽
*ഇത് ഇന്നലെ ഇട്ട വീഡിയോ അല്ലേ*
*എന്നാലും ഇന്നും കാണും😍😘*
Appo eppo ettatum appo etta video aayittu enda difference
Theerchayaum ithu undakkum ammachi👍
Mappasu njan vechu. Super ayirunu ammachi
Ammachiye curry super..... But pls Non-stick pathr angal Alluminiya pathr angal oshivakanam pls . Nalla manchatty Iron pathrangal use cheyyu pls....
Ammachi super
Tharave rost , paneer masala
Agane vekkanam
Mappassinu manjal cherkkumo Ammachi.
Babuji ithu varakanda engil air fryeril fry cheyyam, ovenilum cheyyam
Super taste thank you ammachi
Thankyou you Annamaammachi.its a very tasty curry when I am in a hurry 😍😁
Ammachiye enikk peruthishta😍😍
Ammachi super 👍👍❤️😘
Super curry ammachi.njn try cheyyum.
Amma,cast iron cheenachatti kittiyettu yentha upayoghikkathathiu? Athil Kari vaikkunnathanu nallathu
Super Ammachi 👍👍👌
അമ്മച്ചി ഉഗ്രൻ ആയിട്ടുണ്ട് നാളെത്തെ എൻ്റെ വിഭവം
Ammachi's tips are and instructions are more impressive. She always says I have only3rd grade education, but ammachi oru puli thanne for commanding and instructions. Ammachi is exception because she is able to teach, some ammachi's in nadan cooking hardly talk and talk so softly may be shy the viewers can not hear what they say.
Ammachi...vazhuthenakya (brinjal) recipies undakamo
Kollam ammachi ottakenokam 🙏🙏
Adipoli ente mommayude adipoli dish anu Ithu ..vendakka paaal curry enna parayunneee
Superb ❤❤❤
എത്ര cute ആണ് അമ്മച്ചി😍😍😘😘😘. ഞാൻ അമ്മച്ചിയുടെ വലിയ ഫാനാ
അമ്മച്ചി മപ്പാസ് super 👌👌👌 വെണ്ടക്ക stew വെക്കാറുണ്ട്. ഇതിൽ അൽപം കുരുമുളക് പൊടി നല്ലതല്ലേ.😍😍
അമ്മേ... പലതരം ചമ്മന്തികൾ ഇടാമോ... Umma
Amma Amma Amma Amma Amma ponnammachi.....umma umma umma umma umma ponnammachikk......😍😘😘
ഇന്നലെ കണ്ടു കമൻ്റിട്ടിരുന്നു കണ്ടിട്ടുണ്ടാവില്ല അല്ലേ എല്ലാർക്കും സുഖാണോ നന്നായിട്ടുണ്ട് സച്ചിനേ എന്തുണ്ട് മോനേ പിഞ്ചു മോക്ക് സുഖാമോ
അമ്മച്ചിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാവും പത്തനാപുരം നിന്ന് അമ്മയെ സ്നേഹിക്കുന്ന ഒരു മകൾ
Hi ammachi, sughamano,super dish😍🙏
Ee ammachiye orupad ishtama
My favourite mappass Ammachi ❤❤❤❤❤
Adipoli mashe
Hai from Qatar 🇶🇦
Mathi curry super ammachi
Ammachiii tasty Vendaykka mappas aanallo. Njan ente frnd nu share cheythu. Love from Dubai.
Alappey ano place
Annammachi,Babuchettan vendakkamappas Super.🙏🙏🙏
Hi this is super, I don't like ladies fingers ,but I will try this
അമ്മച്ചി സ്റ്റാർ മാജിക് കാണുവാ... അമ്മച്ചിടെ 10 ലക്ഷം മക്കളിൽ ഞാനും ഉണ്ട് ട്ടോ അമ്മച്ചി പറഞ്ഞില്ലേ അമ്മച്ചിക്ക് കാണാൻ പറ്റിയില്ലെങ്കിലും എന്റെ മക്കൾ കാണുന്നുണ്ടെന്ന് അപ്പോ അമ്മച്ചിടെ കണ്ണ് നിറഞ്ഞതും തൊണ്ട ഇടറിയതും മനസിലായി ട്ടോ എനിക്കും കരച്ചിൽ വന്നു. Love you അമ്മച്ചി 😘😘😘😘😘
Ammachi superrrr
Very very easy to make. Superrrr......👍👍👍
Kurachu divasam munpu njn undakiyathe ullu. Super aanu chorunnaan
Supper👌
Supr ane ammee nanniyunde
Njan sachiya kandaayirunnu enala vayanad churam eragugayayirunu sachi
Ammachi poli anne .....😘🙏🙏💖🥰
Adipoli vendakka mappas👍Thanks ammachi💞🥰😋🤩
Lady finger mappas adipoli I also Kottayam kary
ഇന്നലെ എല്ലാം കണ്ടിച്ചു വെച്ചു, അപ്പോളാണ് വീഡിയോക്ക് പ്രശ്നം വന്നത് . സാരമില്ല ഇന്ന് മാപ്പസുണ്ടാക്കും .💪💪
🥦🌽🌶🥬👏👌💪
😁😁
വെണ്ടയ്ക്ക മപ്പാസ് എപ്പോ വന്നാലും നമ്മൾക്ക് സന്തോഷം 😋 കാരണം അന്നമ്മ ചേടത്തിടെ വീഡിയോ ആയോണ്ട് 🤗❣️
Super curry amme.. Thank you 🌹
Ammachi it was a usefull video love you ammachi
Mannanathu വന്നിട്ടുണ്ടോ?
ഞാൻ വീഡിയോസ് കാണാറുണ്ട്. നന്നായിട്ടുണ്ട്.
Sabin tadi vekkum. Nallapole test nokitt
വന്നല്ലോ നമ്മടെ അമ്മച്ചി...😘😘😘
❤️❤️❤️❤️❤️❤️
Nannayittundu ammachi
അമ്മച്ചിയെ star magic ൽ കണ്ടു എനിക്ക് പാചകം ഇഷ്ട്ടമാണ് ഇനി അമ്മച്ചിടെ വീഡിയോ വരാൻ വെയിറ്റ് ചെയ്യും......
Ammachi cury super
സൂപ്പർ ഇതിൽ കുരുമുളക് പൊടി ചേർത്തുകൂടാ?
Ammachi, puthiya curry aanallo, njan try cheithittu suggestion parayame ithupoleulla puthiya recepies prathekshikunnu
Ammachi kidu
പുതിയ കറിയാണല്ലോ. കൊള്ളാട്ടോ. 😍😍👌
Lp.
Adipoli.
Super amma
Waiting for one million
Very nice vendakka curry.
Adipoli Ammachi
സൂപ്പർ... അമ്മച്ചീ.....