I studied my high school for 3 years in Sulthan Bathery (Sarvajana Secondary School). I am settled in the U.S., but I spent five months (Dec 2022 to Apr 2023) in Wayanad and enjoyed the natural beauty of Wayanad. I also frequently traveled to Mysore and Bengaluru.
വയനാട് എന്റെയും നാട്.സാഹചര്യം കൊണ്ട് മാറി താമസിക്കേണ്ടി വന്ന ഒരു പ്രവാസിയാണ് ഞാനും. ഒരുപാട് സന്തോഷങ്ങൾ മാത്രം തന്ന നാട്. കുട്ടിക്കാലത് തറവാട്ട് വീട്ടിലേക് എന്നെ കൂട്ടി കൊണ്ടുപോകാൻ വന്ന സ്നേഹനിധിയായ എന്റെ ചാച്ചൻ ഉറങ്ങുന്ന നാട്.
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് കണ്ടു പകുതിയാകുന്നതിനു മുൻപേ സബ്സ്ക്രൈബ് ചെയ്തു അവതരണം നന്നായിട്ടുണ്ട് വീഡിയോഗ്രാഫി നല്ല നിലവാരം പുലർത്തുന്നൂ. .. പിന്നേ തനി നാടൻ loved it ❤❤
കൂർഗിൽ ലക്ഷകണക്കിന് മിന്നാ മിന്നികൾ മരങ്ങളിൽ രാത്രി മിന്നുന്ന ഒരുപാട് കാഴ്ച ഞാൻ കണ്ടിട്ടുണ്ട്... അത് ഏത് മാസത്തിൽ ആണെന്ന് ഓർമ്മയില്ല. പറ്റുമെങ്കിൽ ആ കാഴ്ച കാണിക്കാനോ അതിനെ പറ്റി അറിയാനോ ഒന്ന് ശ്രമിക്കണേ..... മനോഹര കാഴ്ച തന്നെ അത് ഡെക്കറേഷൻ ലൈറ്റ് ഇട്ടത് പോലെ മരങ്ങളായ മരങ്ങളിൽ ഒക്കെയും ഇവ മിന്നുന്നു. 👌👌... ഞാൻ കണ്ട ഏരിയ മഹിന്ദ്ര & മഹിന്ദ്ര റിസോർട്സ് ഭാഗത്താണ്. റിസോർട്ടിൽ പോയ സമയത്ത് കണ്ടതാണ്
வணக்கம் சார் நீங்களும் அழகு உங்கள் பதிவுகள் மிக அழகு பார்க் இரு கண்கள் போதாது ஒரு ஆசை இது உங்கள் ரசிகர்கள் அனைவருக்கும் இருக்கும் ஆசை உங்களுடன் ஒரு முறை பயனிக்க வேண்டும்
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
ഇപ്രാവശ്യംകാണാൻ വൈകി..നന്മയുടെ മിഴി തുറക്കുന്ന നിങ്ങളിലെ ക്യാമറാ കണ്ണിൻ നന്മയോ ,അതോ "പുറത്തു കാണിക്കാത്ത ആധിയിൽ ഒളിപ്പിച്ച മാതൃ വാത്സല്യത്തിൽ നൊമ്പരമോ " അവിടെ തന്നെ നിങ്ങളെ പിടിച്ചു നിർത്തിയത് ? ഏതായാലും രണ്ടും നിറഞ്ഞ പരമ്പരകൾ തന്നെയാവാം നിങ്ങളിൽ എന്നെ പിടിച്ചു നിർത്തിയത്. തലവേദയാവാത്തൊരുതലക്കാവേരിയും , മടിയ്ക്കാതെ പോവാറുണ്ടായിരുന്ന ഒരു മടിക്കേരിയും , വിശാലമായ കുശാൽ നഗരിയിലും "ഞങ്ങ കാണാത്തവ നിങ്ങ കാണി യ്ക്വാർക്കും.😅 " .
Sabari, when using current and old names, the current name must be written, followed by the old name in parantheses. So, Kodagu (Coorg). Regarding largest coffee producer, you failed to refer to some statistics. According to a Google search Brazil is the top producer of coffee, and India's position is 8th in the world. India is always at the bottom in most of the statistics.
എന്റെ നാട് വയനാട് എട്ട് വര്‍ഷമായി നാട് കണ്ടിട്ട് പ്രവാസ ജീവിതത്തില്‍ എന്റെ നാടിനെ വളരെ ഭംഗിയായി കാണിച്ചു തന്ന ശബരി ചേട്ടന് ഒരു വലിയ Thanks
Thank u
I studied my high school for 3 years in Sulthan Bathery (Sarvajana Secondary School). I am settled in the U.S., but I spent five months (Dec 2022 to Apr 2023) in Wayanad and enjoyed the natural beauty of Wayanad. I also frequently traveled to Mysore and Bengaluru.
അപ്പോൾ ബായ് കല്യണം കഴിച്ചില്ലേ 😃
Informative narrations ofcourse 🎉🎉🎉🎉🎉🎉
വയനാട് എന്റെയും നാട്.സാഹചര്യം കൊണ്ട് മാറി താമസിക്കേണ്ടി വന്ന ഒരു പ്രവാസിയാണ് ഞാനും. ഒരുപാട് സന്തോഷങ്ങൾ മാത്രം തന്ന നാട്. കുട്ടിക്കാലത് തറവാട്ട് വീട്ടിലേക് എന്നെ കൂട്ടി കൊണ്ടുപോകാൻ വന്ന സ്നേഹനിധിയായ എന്റെ ചാച്ചൻ ഉറങ്ങുന്ന നാട്.
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്
കണ്ടു പകുതിയാകുന്നതിനു മുൻപേ സബ്സ്ക്രൈബ് ചെയ്തു
അവതരണം നന്നായിട്ടുണ്ട്
വീഡിയോഗ്രാഫി നല്ല നിലവാരം പുലർത്തുന്നൂ. ..
പിന്നേ
തനി നാടൻ
loved it ❤❤
Thank you
കുബേരൻ എന്ന സിനിമയിലൂടെയാണ് കുടക് എന്ന മനോഹരമായ സ്ഥലം എന്റെ ശ്രദ്ധയിൽ വന്നത്❤
ശരിയാണ് അമ്മ എന്ന വാക്കിന് പകരം വെക്കാൻ മറ്റൊരു വാക്കില്ല തന്നെ. So god bless you all
Wow... Super. ഇടവഴികളെല്ലാം ..ഒന്നു പറയാനില്ല. അടി പൊളി.
Thank u
👏👏👏👏 കിടു ആയിട്ടുണ്ട് ഈ എപ്പിസോഡ് 🥰
Thank you
5:30 ഇതൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കുമ്പോൾ മാത്രമാണ് ഇത്തരം രസകരമായ ആ കാഴ്ചയും കാണാൻ കഴിയുന്നത്😂
Bro,,, കുമാര പർവത,,,ഹാലെമനെ എസ്റ്റേറ്റ് എന്നിവ കോടഗിൽ(കൂർഗ് )ഇൽ അല്ലെ....??
Not in office എന്ന യൂട്യൂബ് ചാനലിൽ കണ്ടിരുന്നു..
okay@@-._._._.-
അപ്പോൾ അടുത്ത യാത്ര കുടകിലേക്ക് 😂❤️👍.... Thankyou bro 👍
Thank u
Kidukki 🥰🥰🥰❤
Thank you
Poli kidu❤❤❤🎉
എല്ലാ വീഡിയോകളിലും പ്രകൃതിയെകണ്ടുമനസ്സുനിറയും ..ഇന്ന്.കണ്ണുനിറഞ്ഞു ...'അമ്മ....അതിനു ഒന്നും പകരമാവില്ല ....
Thank u
❤❤❤ manam കുളിര് nu
ശബരി ചേട്ടന്റ ഓരോ വിഡിയോസും പൊള്ളിയാണ് ❤❤❤👌👌👌👌👌
Thank u
Poli video bro❤
Adipowliyane bhai Nangal ponnappanane.
Thank u
പുതുമയുള്ള അവതരണമാണ് ശബരി യുടെ പ്രത്യേകത
Thank u
Ho God. Finally shabari chetan came to coorg ❤❤❤❤wellc9me to coorg😍😍😍😍😍
Thank you
Adipoli❤❤❤
Super...🎉
What a vibe poli bro❤
വയനാട്❤😊
Thank u
Next episode. Katta waiting
ശബരിനല്ലസ്ഥലംഅടിപൊളി👍👍👍🌹
Thank u
Moonnamathe vattam an kanunnayh❤❤
Coorg always fav place for kasargodians..better than any highrange places in kerala
മൂന്നാർ ഒക്കെ കണ്ടിട്ടുണ്ടോ 😅
Shabari...supr😊
കാട്ടിലൂടെയുള്ള രാത്രിയാത്രയിലും ഞാനുമുണ്ടേ കൂടേ 🦍🐆🐅🦓🦄🐎🐂🐯🐘🦏
Thank u
കൂർഗിൽ ലക്ഷകണക്കിന് മിന്നാ മിന്നികൾ മരങ്ങളിൽ രാത്രി മിന്നുന്ന ഒരുപാട് കാഴ്ച ഞാൻ കണ്ടിട്ടുണ്ട്... അത് ഏത് മാസത്തിൽ ആണെന്ന് ഓർമ്മയില്ല. പറ്റുമെങ്കിൽ ആ കാഴ്ച കാണിക്കാനോ അതിനെ പറ്റി അറിയാനോ ഒന്ന് ശ്രമിക്കണേ..... മനോഹര കാഴ്ച തന്നെ അത് ഡെക്കറേഷൻ ലൈറ്റ് ഇട്ടത് പോലെ മരങ്ങളായ മരങ്ങളിൽ ഒക്കെയും ഇവ മിന്നുന്നു. 👌👌... ഞാൻ കണ്ട ഏരിയ മഹിന്ദ്ര & മഹിന്ദ്ര റിസോർട്സ് ഭാഗത്താണ്. റിസോർട്ടിൽ പോയ സമയത്ത് കണ്ടതാണ്
Super❤❤❤
ഹായ് ശബരി. വീഡിയോകൾ എല്ലാം പ്രകൃതി ഭംഗി നിറഞ്ഞതാണ്... പക്ഷെ വീഡിയോയ്ക്ക് ഒരു ഒഴുക്ക് കിട്ടുന്നില്ല?
okay ശ്രദ്ധിക്കാം
Super video 🎉
യാത്ര ഏറെ ഇഷ്ടമാണ്,
okay
Chetto duster engane…..vandiyude oru full experience video cheyyumo.its my request…..ella videos um adipoli aanu
'അമ്മ ❤😍🥰😘
yes
Nice 👍
Sabari superb🥰🥰🥰👍👍👍
Thank u
ശബരീ രണ്ട് ദിവസം മുന്നേ ഞാനും പോയിട്ടോ മുനീശ്വരൻ കുന്ന് കാണാൻ അടിപൊളി എന്ന് വെച്ചാൽ ഒരു സംഭവം തന്നെ.
okay Thank u
❤❤❤manasinu oru kuliru🥶
Thank u
Ente swantham naad coorg❤
Adipoli
Sabari bro ❤❤❤
Thank u
ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു തിരുനെല്ലി വല്ലാത്തൊരു പ്ലേസ്
okay
Best wishes 🎉 back to Nature!
Thank u
👌👌👌👌ഞാൻ വന്ന്
Rashmika Mandanna. Really Home Coorg
Bro താങ്കൾ എത്ര ഭാഗ്യവാൻ ആണ് ❤
ഇന്ത്യ Homestay തറവാട് കൂടിയാണ് Coorg
Superrrrrr
17:47 പാവം നല്ലത് വരട്ടെ
Yes എല്ലാർക്കും നല്ലതു വരട്ടെ
amma 🥺😍😍😍
Super 👍👍👍
Thank u
വീണ്ടും പോയപോലെ
Thank u
வணக்கம் சார் நீங்களும் அழகு உங்கள் பதிவுகள் மிக அழகு பார்க் இரு கண்கள் போதாது ஒரு ஆசை இது உங்கள் ரசிகர்கள் அனைவருக்கும் இருக்கும் ஆசை உங்களுடன் ஒரு முறை பயனிக்க வேண்டும்
Thank you
sabari.poli.ammak.pagaram.aarumilla
കിട്ടും
Thank u
"Sabari etta poli"
♥️we love uuh🫶🏾
Thank u
Bro bavali check post closing open time paranju tharamo
6 to 6
@@SabariTheTraveller ok bro🤝
ആ ഗിഫ്റ്റ് എന്തായിരുന്നു ബ്രോ പറഞ്ഞില്ലല്ലോ
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
😂😂😂🤣🤣🤣
👍👍
💚💚
Super bro ❤❤❤❤❤❤❤
Thank you
വളരെ ഭംഗി ഉള്ള സ്ഥലം ഇങ്ങോട്ടുള്ള റൂട്ട് എങ്ങനെ?
👍🏻
Super 👌 👍
Thank u
✋️
👌👌..👍👍
Thank u
ആ ഗിഫ്റ്റ് വലത്തേ കൈ കൊണ്ട് വേടിക്കാമായിരുന്നു ശബരിച്ചേട്ടാ..
okay
😍😍😍😍😍😍
Thank u
Oru hi tharumo
Beautiful video, except the transitions which cuts the flow and is distracting.
This my place
okay
🔥🔥🔥
Thank u
Coffee , the best drink
Coorg, the best destination
Coffee and Coorg, the best combination
❤❤❤❤
❤❤❤❤❤❤
Thank u
👌🏻👍🌹
Thank u
Aareda cool veche😂
👍👍❤❤
Thank u
🎉🎉🎉❤❤
Thank u
👌👌💛💛
Thank u
❤
ക്യാമറക്കു എന്ത് പറ്റി ?മാറ്റിയോ ?
Welcome to my Second Home 🏠
Thank u
Thanks 🎉
welcome
മടിക്കെരി മണ്ഡൽപ്പറ്റ് പോവാൻ മറക്കല്ലേ
കാട്ടിക്കുളത്തു ആണോ താങ്കൾ ആ ആനയെ കണ്ടത്, അങ്ങിനെയെങ്കിൽ അവൻ സ്ഥിരമായി ആ പരിസരത്ത് ഉള്ളവൻ തന്നെയാണ് ഞാനും മുൻപ് അവിടെ കണ്ടിട്ടുണ്ട് !
തിരുനെല്ലി
💚👌🏽
Thank u
❤❤❤❤❤❤❤❤❤❤❤
Thank u
ഇപ്രാവശ്യംകാണാൻ വൈകി..നന്മയുടെ മിഴി തുറക്കുന്ന നിങ്ങളിലെ ക്യാമറാ കണ്ണിൻ നന്മയോ ,അതോ "പുറത്തു കാണിക്കാത്ത ആധിയിൽ ഒളിപ്പിച്ച മാതൃ വാത്സല്യത്തിൽ നൊമ്പരമോ " അവിടെ തന്നെ നിങ്ങളെ പിടിച്ചു നിർത്തിയത് ? ഏതായാലും രണ്ടും നിറഞ്ഞ പരമ്പരകൾ തന്നെയാവാം നിങ്ങളിൽ എന്നെ പിടിച്ചു നിർത്തിയത്. തലവേദയാവാത്തൊരുതലക്കാവേരിയും , മടിയ്ക്കാതെ പോവാറുണ്ടായിരുന്ന ഒരു മടിക്കേരിയും , വിശാലമായ കുശാൽ നഗരിയിലും "ഞങ്ങ കാണാത്തവ നിങ്ങ കാണി യ്ക്വാർക്കും.😅 " .
വയനാട്ടിലെ പിണങ്ങോട് പോത്തിൻകാൽ കഴിക്കാൻ പോയില്ലേ
no
❤❤❤❤️❤q
ഉണ്ണിയപ്പകടയുടെയും തിരുനെല്ലിയുടെയും ഇടയിൽ സ്ഥിരമായി കാണുന്ന കൊമ്പൻ ഞാൻ നാലുവട്ടം പോയപ്പോഴും കണ്ടിട്ടുണ്ട് ഉപദ്രവകാരനല്ല പാവമാണ്
Sabari, when using current and old names, the current name must be written, followed by the old name in parantheses. So, Kodagu (Coorg).
Regarding largest coffee producer, you failed to refer to some statistics. According to a Google search Brazil is the top producer of coffee, and India's position is 8th in the world. India is always at the bottom in most of the statistics.
❤❤❤🫶
Thank u
കാപ്പി ഉൽപാദനത്തിൽ ഇന്ത്യക്ക് 5 അല്ല 6 ആം സ്ഥാനം ആണ്
ആ പയ്യന് വയ്യാതായപ്പോ അവരെ ഹെല്പ് ചെയ്യാൻ കാണിച്ച മനസ് പിന്നെ ആ അമ്മ അതിനു പകരം വക്കാൻ വേറൊന്നും ഇല്ലാ
വാക്കുകൾക്കു ഭംഗി കുറവുണ്ട് അങ്ങനെ ഒരു ചായക്കട കാണിച്ചു അവിടെ കേറി കോഫി കുടിക്കാം എന്ന് പറയുമ്പോൾ തന്നെ അതിന്റെ രസം പോയി
Ok I agree
നിങ്ങൾ 4ക്കെ വിഡീയോ aplord ചെയ്യൂ
Thank u