@@binuabraham8668Bro paranjath sheriyaanu. But Ennuvachu oru rest polum illaand complete fit aayi ellaa match lum kalikkunna siraj ne appreciat cheythe pattu.Siraj nu mel ulla work load valare kooduthal. Ath pakshe aarum kaanunnilla enne olloo.
Athe athe off il field set cheyth leg il wide nannay eriyunundayrunnu. Ottum runs ilathirunna samayath batsman polum thodathe boundarikal aa vazhiyum vannu.
എല്ലാവരും പറയുന്നു ബാറ്റിംഗ് ആണ് കുഴപ്പം ബാറ്റിംഗ് കുഴപ്പം ഉണ്ട് നമ്മുടെ മാത്രം അല്ല ഓസിസിനും ഉണ്ടായിരുന്നു ബാറ്റിംഗ് കുഴപ്പം ബട്ട് നമുക്ക് ബുമ്ര തരുന്ന ഒരു അഡൊന്റെജ് മുതലാക്കാൻ പറ്റിയ ബോളർ ഇല്ലാതെ.പോയി.പിന്നെ ടീം സെലക്ഷൻ പാടെ തെറ്റി ഫാസ്റ്റ് ബോളിങ് നെ തുണക്കുന്ന പിച്ചിൽ സുന്ദറും ജഡേജയും കൂടെ ഇറങ്ങി എന്ത് ലാഭം ആ ടെസ്റ്റിലെ പ്രധാന വിത്യാസം ഒരു ഫാസ്റ്റ് ബോളിങ് ഓൾറണ്ടർ നമ്മുടെ കൈയിൽ ഇല്ല നിതിഷ് ഹർത്ഥിക്കിന്റെ അത്ര പോരാ വിക്കറ്റ് എടുക്കാൻ കഴിയണം (2വിക്കറ്റ് കിട്ടി ബട്ട് അത് പോരാ )
Siraj നല്ല ഫോം തന്നെ അല്ലേ.. 19 വിക്കെറ്റ് എടുത്ത് ayalum തെളിയിച്ചതല്ലേ ഓസ്ട്രേലിയയിൽ... 🔥പരമ്പര തോറ്റത് balling ഇല്ലാഞ്ഞിട്ടല്ല കുറേ മുതുവാണങ്ങൾ ഇപ്പോഴും കടിച്ചു തൂങ്ങുന്നതിനാലാണ്
ആകെ 2 ബോളർയും കൊണ്ട് ലോകത്തര ടീം നെ അവരുടെ മണ്ണിൽ നേരിടാൻ ആരേലും പോകുമോ smith,Khawaja,head,marnus, icc റാങ്കിലെ ആദ്യ പത്തിൽ ഉള്ളവർ ആണ് ജയിക്കണമെങ്കിൽ മിനിമം സ്ഥിരതയുള്ള ഒരു 4 ബോളോർ എങ്കിലും വേണ്ടേ......
Mohd shami always a warrior 😊❤
ഇപ്പോഴും ബുംറ ഒറ്റയ്കല്ലായിരുന്നു കട്ടക്ക് സിറാജും സപ്പോർട്ടിനുണ്ടായിരുന്നു....
പക്ഷേ സിറാജിൻ്റെ എഫോർട്ടിനെ മാത്രം ആരും കാണുന്നില്ല...
Shami yudae athreyum varila
@@binuabraham8668Bro paranjath sheriyaanu. But Ennuvachu oru rest polum illaand complete fit aayi ellaa match lum kalikkunna siraj ne appreciat cheythe pattu.Siraj nu mel ulla work load valare kooduthal. Ath pakshe aarum kaanunnilla enne olloo.
സിറാജ് വളരെ ആത്മാർത്ഥതയുള്ള പ്ളേയർ ആണ്. പക്ഷെ അത്ര പ്രതിഭ ഇല്ല. ഷമി മാരക ബോളർ ആണ് 💪🏽
Shami💀 siraj🤡
ജയിച്ചാലും തോറ്റാലും അന്നും ഇന്നും ഇനി എന്നും ടീം ഇന്ത്യ i love my India ❤ചക്ക് ദേ ഇന്ത്യ
ഏതാ ഈ മയിർ 😂
Muhammed.shi❤❤❤
ഷമി ഇല്ലാത്തതിന്റെ കുറവ് കളിയിൽ കാണാൻ കഴിഞ്ഞു
Ennu muthal
After world cup@@anoopunnikrishnan8786
Bumrahk nalla oru bowling partner illa ippo.. siraj ne onnm eppozhum nanbaan pattilla
He has taken 20 wickets in 5 test. Good support ...4 wickets avg in a match @@AbhishekAbhi-ks7iz
സത്യം
സിറാജ് കൊള്ളാം ♥️♥️ബുമ്ര 👍♥️
Shami❤🎉
Shami 👍👍👍👍👍👍
ഷമി ❤❤❤❤❤💪🏽💪🏽💪🏽
Shami Hero daaa❤
Shami, bhumra, siraj, bhuvi..,.. 💞💞💞
ഷമി💙
ഷമി 💞💞💞💞
Shami bumrah dream team❤️
India ❤❤❤
ഷമ്മി ഹീറോഡാ ഹീറോ 💚
ഷമി ഹീറോയാടാ... ഹീറോ
Shammi varatte kanakugal palathum theerkanund
Shami lala varanam❤
Bhuvaneshwar,prasitkrishna,Natrajan,Mayankyadav,SandeepSharma all r good
Prasad krishan നന്നായി bowl ചെയ്തു
Prasidh Krishna
😄
Athe athe off il field set cheyth leg il wide nannay eriyunundayrunnu. Ottum runs ilathirunna samayath batsman polum thodathe boundarikal aa vazhiyum vannu.
Prasidh nanai bowl cheydhu .variations indai..wicketum vannu.. bumrah akash deep prasidh madhiyaarnu
Bowling was good ..
❤️❤️❤️❤️👍
Batting?
Shami 🩵🩵🩵
ഒരു കാര്യം ബോർഡർ ഗാവസ്കർ ട്രോഫിയുടെ തോൽവിയിൽ 75% വും ബാറ്റിങ്ങ് തകർച്ചയാണ്...
Champion trophy Starting 11
Gill/Jaiswal
Rohit
Kohli
Rahul
Iyer
Hardik
Jadeja
Kuldeep
Shami
Bumrah
Siraj
Aus നെതിരൊ boling അല്ല പ്രഷണം bating
Test championship sa win cheyatte
Bhuvi um test matches thirichu varanam
Mayank Yadav ne testil pareekshikanam
Karyalla, injury pettannu varum 😊
ആരൊക്കെ വന്നാലും, ഇല്ലേലും ഇന്ത്യ പൊട്ടും😂😂😂.. തമ്മിൽ അടിയും, രാഷ്ട്രീയവും ഒക്കെ ആയി ആകെ അലമ്പാണ്😅.
Mighty Aussieee❤❤❤🔥💪
ഞാൻ ആലോചിക്കുന്നത് ബുമ്ര ഷമി എന്നിവർ വിരമിച്ചാൽ എന്താവും.
Govinda😂
Kattapurathaakum vandi 😂😂😂😂
Raj limbani varum🔥
Arshdeep Singh test Il venamayirunnu
സഞ്ജു sami എന്നിവർ ടെസ്റ്റിൽ വരണം
Jadeja washington sunder randu pereyum ulpeduthathe. Harshit rana ye koode edukanamayirunnu
Form ഇൻ്റെ പീക്ക് ില് നിൽക്കുമ്പോഴാണ് മൂപർക്ക് പരിക്ക് വന്നത്😂
എല്ലാവരും പറയുന്നു ബാറ്റിംഗ് ആണ് കുഴപ്പം ബാറ്റിംഗ് കുഴപ്പം ഉണ്ട് നമ്മുടെ മാത്രം അല്ല ഓസിസിനും ഉണ്ടായിരുന്നു ബാറ്റിംഗ് കുഴപ്പം ബട്ട് നമുക്ക് ബുമ്ര തരുന്ന ഒരു അഡൊന്റെജ് മുതലാക്കാൻ പറ്റിയ ബോളർ ഇല്ലാതെ.പോയി.പിന്നെ ടീം സെലക്ഷൻ പാടെ തെറ്റി ഫാസ്റ്റ് ബോളിങ് നെ തുണക്കുന്ന പിച്ചിൽ സുന്ദറും ജഡേജയും കൂടെ ഇറങ്ങി എന്ത് ലാഭം ആ ടെസ്റ്റിലെ പ്രധാന വിത്യാസം ഒരു ഫാസ്റ്റ് ബോളിങ് ഓൾറണ്ടർ നമ്മുടെ കൈയിൽ ഇല്ല നിതിഷ് ഹർത്ഥിക്കിന്റെ അത്ര പോരാ വിക്കറ്റ് എടുക്കാൻ കഴിയണം (2വിക്കറ്റ് കിട്ടി ബട്ട് അത് പോരാ )
ഒരു കാര്യവുമില്ല
Austaralia il shami koode undayirunenkil scene maariyene
Indiayude batting aayirunnu shokam😒
Wc final okke kandathalle , 2022 t20 wc va pak over hype venda
Bum... Shami.. Bhuvi orumichh kalichitundo ithvere
ഇവർ, 2 പേരും അല്ലാതെ വേറെ ഒരാളെ നോക്കിയില്ലേ, ഫാസ്റ്റ് ബൌളിംഗ് നോക്കിയിട്ട് 🤔.. അതായത് ഇവർ പോയാലും പിന്നെ വേറെ സിറാജ്, പുതിയ ആൾകാർ 🤔
Shami, test match nu fit allado🤦🏻♂️😏.. Ravi Shasthri😅
Siraj നല്ല ഫോം തന്നെ അല്ലേ.. 19 വിക്കെറ്റ് എടുത്ത് ayalum തെളിയിച്ചതല്ലേ ഓസ്ട്രേലിയയിൽ... 🔥പരമ്പര തോറ്റത് balling ഇല്ലാഞ്ഞിട്ടല്ല കുറേ മുതുവാണങ്ങൾ ഇപ്പോഴും കടിച്ചു തൂങ്ങുന്നതിനാലാണ്
Shari hikka finashallaa njammante aalu supera😊
@@josethomas6380batting top order parajayapettu. Thudarcha yaayi randakkam kaanaathe poyath kohli um rohit um
Bowlers ok aayirunnu
Batsmanmar parajayam aayirunnu
Shami batsman aayo bro😂
1 st ranking test team oru bowlerea vechu mathram defence cheyunu what a pitty
Shami illankil kozhapamilla bumra indayal mathi
Batting aanu prblm
Pure vargeeyatha... Why not pujara
ആകെ 2 ബോളർയും കൊണ്ട് ലോകത്തര ടീം നെ അവരുടെ മണ്ണിൽ നേരിടാൻ ആരേലും പോകുമോ
smith,Khawaja,head,marnus, icc റാങ്കിലെ ആദ്യ പത്തിൽ ഉള്ളവർ ആണ്
ജയിക്കണമെങ്കിൽ മിനിമം സ്ഥിരതയുള്ള ഒരു 4 ബോളോർ എങ്കിലും വേണ്ടേ......
Ayn 3 divsm alle kaliyullu
ഷമി ഫിറ്റ് അല്ല എന്നല്ലേ NCA പറഞ്ഞത് പിന്നെ എങ്ങനെ പുള്ളിടെ കാലിൽ നീര് വരുന്നുണ്ട്
ഇതിപ്പോ ആർക്കാണ് പ്രശ്നം.. ഓസ്ട്രേലിയ പരമ്പര ബൗളേഴ്‌സ് ഒക്കെ ഉഷാറായിരുന്നു.. ബാറ്റിംഗ് full flop... ഇന്ത്യൻ സെലക്ടർ മാരുടെ കിളി പോയോ ന്തോ 🙄
ഷമി പഴയ ഷമി അല്ല. ബൗളിംഗിന്റെ വേഗത കുറഞ്ഞു, ബോഡി weight കൂടി. ടീമിൽ തിരിച്ചെത്തിയാലും പഴയ പ്രകടനങ്ങളുടെ ഒരു നിഴൽ മാത്രമായി തീരാനാണ് സാധ്യത.
1st comment
ആദ്യം ചെണ്ട സിറാജിനെ ഒഴിവാക്കി
20 wickets in 5 match ...
siraj mosham onnumalla, batting aanu prashnam
Enthin
Shami❤