ആ ചെരിഞ്ഞുള്ള വരവ്, നടരാജ ഷോട്ട്...കപിലോളം വരില്ല ഇന്ത്യൻ ടീമിലെ ഒരു ക്യാപ്റ്റനും! | Kapil Dev

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025
  • കപിൽ ദേവ് എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ തെളിയുന്ന എത്രയോ ചിത്രങ്ങളുണ്ട്. കഴുത്ത് ചെരിച്ച് ഓടിവന്ന് പന്തെറിയുന്ന കപിൽദേവ്. ​ഗ്രൗണ്ടിൽ നടരാജ ഷോട്ട് ആടുന്ന കപിൽദേവ്. ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് കപ്പുയർത്തി ഒരു ജനതയുടെ സ്വപ്നവുമായി ആനന്ദാശ്രു പൊഴിച്ചു നിൽക്കുന്ന കപിൽദേവ്.. അതൊരു ജിന്നായിരുന്നു. | Kapil Dev
    #kapildev #1983worldcup #cricket
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 35

  • @unnikrishnan7745
    @unnikrishnan7745 28 วันที่ผ่านมา +12

    ആ സിംഹാസനം, ഇന്നും തകർക്കാൻ ആർക്കും സാധിക്കില്ല

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 28 วันที่ผ่านมา +13

    മികച്ച batsman മികച്ച bowler മികച്ച ക്യാപ്റ്റൻ kappil dev 🎉

    • @arunakumartk4943
      @arunakumartk4943 27 วันที่ผ่านมา +2

      മികച്ച ഓൾ റൗണ്ടർ

  • @arunakumartk4943
    @arunakumartk4943 27 วันที่ผ่านมา +3

    കപിൽ, കപിൽ, കപിൽ ദേവ്, കപിൽ ദേവ് നിഖഞ്ജ്..👍👍👍👍
    ഹരിയാന കൊടുങ്കാറ്റ്❤❤❤❤❤ കാളക്കൂറ്റൻ❤❤❤❤ മാറ്റ ഡോർ❤❤❤ വിശേഷിപ്പിക്കാനേറെ...❤️❤️❤️
    അദ്ദേഹം ഇന്ത്യയുടെ ഒരു വികാരമാണ്. അപ്പോഴും, ഇപ്പോഴും, എപ്പോഴും❤️❤️❤️❤️

  • @manojkrishna4739
    @manojkrishna4739 29 วันที่ผ่านมา +17

    അയാൾ നാട്ടുവളർത്തിയ മണ്ണിലാണ് ക്രിക്കറ്റ്‌ പടുവൃക്ഷമായി മാറിയത്... 🔥𝗞𝗔𝗣𝗜𝗟💎

  • @jishnuskrishnan1152
    @jishnuskrishnan1152 9 วันที่ผ่านมา +1

    ഒരു കാലത്ത് സൈലൻ്റ് കില്ലറയ "ഗൂണ്ടപ്പ വിശ്വാനാഥിന് ശേക്ഷം സുനിൽ ഗവസ്കാർ എന്ന സൂപ്പർ സ്റ്റാറിൻ്റെ തരോദയം ഇന്ത്യായിൽ സെൻസെഷ നായി മാറിയ സമയം. ഗവസ്കറിൻ്റെ ധാർഷ്ട്യം കണ്ട് മടുത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലെക്ക് ആ ഹരിയനക്കരൻ ഒരു പൂഞ്ചിരി കൊണ്ട് മനം കവർന്നു🥰

  • @saji-official4740
    @saji-official4740 28 วันที่ผ่านมา +3

    കപിൽ ദേവ് 🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤

  • @umeeshkp
    @umeeshkp 26 วันที่ผ่านมา +3

    Kapil dev ഒരു നാച്ചുറൽ athlet ആയിരുന്നു ഒരിക്കൽ പോലും തന്റെ കരിയറിൽ injured ആയി പുറത്തിരിക്കേണ്ടി വന്നിട്ടില്ല ഇന്ത്യയിലെ ചത്ത പിച്ചുകളിൽ പന്തീറിഞ്ഞു ടെസ്റ്റ്‌ cricket ലെ റെക്കോർഡ് ആയ 434 wicket നേട്ടം കുറെ കാലം കപിൽ ദേവിന്റ പേരിലായിരുന്നു

  • @antonyyagappan9050
    @antonyyagappan9050 29 วันที่ผ่านมา +2

    Happy birthday..
    Kapil❤❤❤

  • @nidhinkk3374
    @nidhinkk3374 29 วันที่ผ่านมา +6

    Happy b day kapil❤

  • @sasikumarpm5938
    @sasikumarpm5938 26 วันที่ผ่านมา +4

    83 വേൾഡ് കപ്പിൽ, "ഇന്ത്യയെ സൂക്ഷിക്കണം അവർ ടൂർണ്ണമെൻ്റിലെ കറുത്ത കുതിരകളാണ് " എന്ന് ഒരാൾ പ്രവചിച്ചിരുന്നു. അത് മറ്റാരുമായിരുന്നില്ല...... അന്നത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ. കിംബർളി ജോൺ ഹ്യൂസ്

  • @girilal8576
    @girilal8576 28 วันที่ผ่านมา +2

    Happy birth day kapilji❤️❤️❤️

  • @venugopalgnanthancode41
    @venugopalgnanthancode41 28 วันที่ผ่านมา +3

    Legend

  • @chekkumogral6905
    @chekkumogral6905 28 วันที่ผ่านมา +3

    രോമാഞ്ച അവതരണം.

  • @harips2968
    @harips2968 27 วันที่ผ่านมา +6

    സച്ചിനേക്കാളും വലിയ ക്രിക്കറ്റർ

  • @SureshKumarp-y9w
    @SureshKumarp-y9w 28 วันที่ผ่านมา +2

    He our real hero , That time 1983 I was a 10th student,and hearing commentary in radio 🎉🎉🎉❤❤❤ happy birthday Kabil sir ,App ka jawab nahi

  • @stanlyxavier4151
    @stanlyxavier4151 29 วันที่ผ่านมา +3

    Happy Birthday dear Haryana Hurricane ❤️❤️❤️

  • @rajeev2156
    @rajeev2156 28 วันที่ผ่านมา +4

    1983 world cup അന്നത്തെ കരുത്തൻ ടീം ആയ വിൻഡീസിനെ അട്ടിമറിച്ച് India നേടിയത് അവിശ്വസനീയം തന്നെ കാരണം മികച്ച batsmanമാർ അന്ന് ഇന്ത്യക്ക് ഇല്ല 2011 ഇന്ത്യ നേടുമ്പോൾ ഇന്ത്യ ബാറ്റിംഗ് power house ആയിരുന്നു സച്ചിൻ kohli yuvraj sehwag dhoni Gambhir

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 28 วันที่ผ่านมา +1

    Nice.bro❤🎉❤

  • @akhilsadasivan674
    @akhilsadasivan674 25 วันที่ผ่านมา

    Legend ❤❤❤

  • @sujithnv7650
    @sujithnv7650 25 วันที่ผ่านมา

    Superbro

  • @jinothomas8296
    @jinothomas8296 28 วันที่ผ่านมา +1

    MSD❤️✌️

  • @Rthomas4000
    @Rthomas4000 26 วันที่ผ่านมา

    His replacement will never ever come❤❤🎉🎉🎂

  • @johnmathew8053
    @johnmathew8053 28 วันที่ผ่านมา +3

    Final Match ന് മുൻകൂട്ടി Ticket എടുത്ത British കാർ ആ കളി കാണാൻ പോയില്ല..

  • @shajisain6785
    @shajisain6785 27 วันที่ผ่านมา +1

    Real captain..eg.his 183

  • @shinekr5
    @shinekr5 28 วันที่ผ่านมา +5

    ബോതം, ഹാർഡ്ലി, കപിൽ, ഇമ്രാൻ 🔥

  • @johnmathew8053
    @johnmathew8053 28 วันที่ผ่านมา +3

    കപിലിന്റെ Month of Birth October അല്ലേ...

  • @navasmadheena8961
    @navasmadheena8961 24 วันที่ผ่านมา

    ദാദയോളം വരില്ല ഒരു കപിലും❤

    • @SAJEEVJOHN-sm7dt
      @SAJEEVJOHN-sm7dt 24 วันที่ผ่านมา

      ഏത് ദാദ...?

    • @arunakumartk4943
      @arunakumartk4943 วันที่ผ่านมา

      ഹരിയാന കൊടുങ്കാറ്റിനു മുന്നിൽ എന്ത് ദാദ ?
      കപിൽ വെട്ടിയ വഴിയിൽ സഞ്ചരിച്ച് വലിയ ആളായി മാറിയ ആളാണ് സൗരവ്

    • @navasmadheena8961
      @navasmadheena8961 19 ชั่วโมงที่ผ่านมา

      @@arunakumartk4943 ഒത്തു കളി വിവാദത്തിൽപ്പെട്ട് അസ്ഹർ / ജഡേജ അങ്ങന്നെ തകർന്ന് തരിപ്പണമായ ഇന്ത്യൻ ടീമിനെ സച്ചിന് പോലും കര കയറ്റാൻ കഴിയാത്ത സമയത്താണ് ദാദ വന്നതും ഇന്ത്യൻ താരങ്ങളായ സെവാഗ് , ഹർഭജൻ , സഖീർ, യുവരാജ് . തുടങ്ങി ഒരു നല്ല ടീമിനെ വാർത്തെടുത്തത്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 29 วันที่ผ่านมา +13

    കപിൽ ദേവ് എന്ന മഹാനായ കളിക്കാരൻ വെട്ടി തുറന്ന പാതയിലൂടെ സഞ്ചാരിച്ചവരാണ് ധോണിയും രോഹിത്തും.

    • @Sololiv
      @Sololiv 29 วันที่ผ่านมา +2

      100%

    • @stanlyxavier4151
      @stanlyxavier4151 29 วันที่ผ่านมา +1

      @@AlexAbraham-ru8pu എന്താ സംശയം? 👍👍👍

    • @arunakumartk4943
      @arunakumartk4943 27 วันที่ผ่านมา

      സച്ചിനെന്താ പറയാത്തെ?