ബിജെപി തോറ്റത് എന്ത് കൊണ്ട് എന്താണ് എന്ന് ഉള്ളതിന് നിങ്ങൾ ഇങ്ങനെ ചിന്തിച്ചു കൂട്ടണ്ട കേരള ബിജെപി നേതൃത്വം ശെരിയല്ല അത്രയേ ഉള്ളു അല്ലാണ്ട് വേറെ ഒരു ഒലക്ക കൊണ്ടും അല്ല പ്രവർത്തകരെ സംരക്ഷിക്കുന്ന നേതൃത്വം വേണം അതുകണ്ടിട്ട് ബാക്കി ഉള്ളവർ ബിജെപി ക്ക് സപ്പോർട്ട് ചെയ്യണം
അല്ലാതെ മലയാളി യുടെ സ്ഥിരം രാഷ്ട്രീയ പ്രബുദ്ധത ഇല്ലായ്മ പാലക്കാടും ആവർത്തിച്ചതല്ല??😂😂 ഇന്നലെവരെ സുരേന്ദ്രൻ super,ഉത്തമൻ.ഇന്ന് ആരെ എങ്കിലും കുറ്റം പറയണം.അത് കാരണം സുരേന്ദ്രൻ മോശം.🤷🏻♂️🤦🏻♂️
സുരേന്ദ്രൻ ശബരിമല വിഷയത്തിലൂടെ ഉയർന്നു വന്നവനാണ് അന്ന് അദ്ദേഹത്തിന് വത്സൻ തില്ലങ്കരി അല്ലാതെ ആരും സപ്പോർട്ട് ചെയ്തില്ല സപ്പോർട്ട് ചെയ്യണമായിരുന്നു സുരേന്ദ്രൻ ശബരിമല വിഷയം പോലെ എല്ലാ വിഷയത്തെയും കണ്ട് സർക്കാരിനോട് ഏറ്റുമുട്ടുന്നതിൽ പരാജയ പെട്ടു CPM -KJP ബാദ്ധവം കേൺഗ്രസ്മുക്ത കേരള ത്തിനു വേണ്ടി ഇവിടെ കോൺഗ്രസ് ശക്തമാകുന്നു
സുനിലെ, ബിജെപി യെ തോല്പിച്ചതാരാണെന്ന് കേരളത്തിലെ പാർട്ടിക്കാരായ കൊച്ച് കുട്ടികൾക്ക് പോലും അറിയാം. അറിയാത്തത് (നടിക്കുന്നത്) ബിജെപി നേതൃത്വത്തിന് മാത്രം!!! അതുകൊണ്ട് ഈ ചർച്ചക്ക് ഒരു പ്രസക്തി യുമില്ല. നേതൃത്വ ഗുണം കൊണ്ട് കേരളത്തിന് ഒരു ബിജെപി എംഎൽഎ നഷ്ടപ്പെട്ടു😢😢
സന്തോഷ് പറഞ്ഞത് കറക്റ്റ് ആണ്, എല്ലാ തെരഞ്ഞെടുപ്പിലും ഒരാൾ തന്നെ മത്സരിച്ചാൽ ആളുകൾക്ക് മടുപ്പ് വരും, അത് മാത്രമല്ല മപാർട്ടിയിലെ മറ്റുള്ള ആളുകൾക്ക് ഇതൊരു പ്രശ്നമാവുകയും ചെയ്യും, എല്ലാവർക്കും ചാൻസ് കിട്ടണ്ടേ
കോപ്പ്.. കേന്ദ്രത്തിൽ ഇരിക്കുന്നത് എല്ലാം മണ്ടന്മാരാണെന്നു വീണ്ടും തെളിയിച്ചു.. സുരേന്ദ്രനെ പോലെ ഒരുത്തനെ നേതൃത്വത്തിൽ നിർത്തിയാൽ തോൽവി അല്ലാതെ എന്ത് കിട്ടും എന്ന് ഇനിയും കേന്ദ്രം പഠിച്ചില്ല.. പഠിക്കുകയും ഇല്ല
കൃഷ്ണകുമാർ ഇനി മത്സരിക്കരുത്. കൃഷ്ണകുമാർ മത്സരിച്ചത് ആണ് ബിജെപിയുടെ തോൽവിക്ക് കാരണം, ജനങ്ങൾക്ക് മടുത്ത് തുടങ്ങി. വേറെ ശക്തരായ ആര് ആയിരുന്നെങ്കിലും ഈ അനുകൂല സാഹചര്യത്തിൽ ജയിച്ചേനെ, നേതൃത്വം ഒഴിഞ്ഞു കൊടുത്ത് പകരം പുതിയ നേതൃത്വം വരണം.
ശോഭ സുരേന്ദ്രൻ ........ആയിരുന്നെങ്കിൽ ബിജെപിയെ നല്ല പാതയിലൂടെ...നയിക്കും ഉറപ്പ് ഇനിയെങ്കിലും ആ. .സുരേന്ദ്രനെ. . ഈ സ്ഥാനത്തുനിന്നും. മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു......ഇനിയെങ്കിലും ... ബിജെപി നേതൃത്വം ഇതുമനസ്സിലാക്കി പ്രവർത്തിക്കണം
@@sasisasi9554 അവൾ മാരാർ ഭവന്റെ കഴുക്കോൽ വരെ ഊരി വിൽക്കും.... നോട്ട് എണ്ണാൻ നല്ല മിടുക്കാണ് മഞ്ഞൾ കൃഷിയിലൂടെ കോടികൾ വാരിയവൾ.... എപ്പോ CPM-ൽ പോയി എന്ന് നോക്കിയാൽമതി...🙏🏽
കേരള ബിജെപി എന്ത് കൊണ്ട് വളരുന്നില്ല എന്നല്ല വളർത്തുന്നില്ല എന്നതാണ് സത്യം. അവരാണ് സന്ദീപ് പറഞ്ഞ കൃഷ്‌ണ ജിയും, സുരേന്ദ്രൻ ജിയും. അണികൾ പാർട്ടിയെയും അവർ പണത്തിനെയും സെറ്റിൽമെന്റിനെയും സ്നേഹിക്കുന്നു. നേതാവായി മൂത്തു കഴിയുമ്പോൾ കിട്ടുന്ന ഗവർണർ പദവിയും അനുകൂല്യങ്ങളും ഉള്ളപ്പോൾ എന്തിനു പാർട്ടി വളർത്തണം 🙏🏻
കേരളത്തിൽ ബഹു ഭൂരിപക്ഷം ആഗ്രഹിക്കുന്നത് ബിജെപി വരാനാണ്. പണ്ട് ഹിന്ദുക്കൾ മാത്രമായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനിയും സപ്പോർട്ട് ഉണ്ട്. കേന്ദ്രം പിണറായിക്ക് സപ്പോർട്ട് ചെയ്യുന്നത് ഒരു പ്രധാന കാര്യം. അഴിമതിക്കെതിരായി കേന്ദ്രം കണ്ണടക്കു ന്നത് എല്ലാവരും മനസ്സിലാക്കുന്നു. കോൺഗ്രസ് മുക്ത കേരളം അത്ര വേഗം ഇവിടെ പറ്റില്ല. പിണറായിമുക്ത കേരളം ആദ്യം കൊണ്ടുവരിക....അപ്പോൾ ഇവിടെ ബിജെപി വേര് പിടിക്കും.കെട്ടിക്കിടക്കുന്ന കേസ്കു ൾ തീരുമാനമാകട്ടെ..കോൺഗ്രസ്സ് കെസ്സുകൾ മാത്രം കണ്ടാലപ്പോര..... കേരള നേതുത്തം മാറണം..... ശരിയായ കേന്ദ്ര തീരുമാനങ്ങൾ വരണം......കാത്തിരിക്കാം... .
@@viswalal5476 അതിന് ഈ നേതൃത്വം മാറണം നേതാക്കന്മാർ ഒന്നിച്ചു പ്രവർത്തിക്കണം. കുറച്ചു ബിജെപി അനുകൂല ഓൺലൈൻ ചാനലുകൾ ഉള്ളത് കൊണ്ട് മാത്രം വോട്ടുകൾ വെറുതെ വന്നു പെട്ടിയിൽ വീഴില്ല.
കേരളത്തിലെ bjp നേതൃത്വം ഇടതു വലതു മുന്നണികളുമായി ഒത്തു കളിക്കുന്നുണ്ട്. അവർക്കു ജയം പ്രശ്നമല്ല, രാഷ്ട്രീയ ചതുരംഗത്തിനിടയിലെ വീണു കിട്ടുന്ന പരിതോഷങ്ങൾ മാത്രമാണ് ലക്ഷ്യം.. ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ ഒന്നിച്ചു നിന്നിട്ടും ജയിക്കാനായില്ലെങ്കിൽ ഇവിടെ കളിക്കുന്നത് bjp പ്രാദേശിക നേതൃത്വം മാത്രമാണ്. അവർക്കു ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന സത്യമാണ് ഇവിടെ തെളിയുന്നത്. കൊങ്ങി കമ്മികളെക്കാൾ പഠിച്ച കള്ളന്മാരാണ് താങ്കൾ എന്ന് bjp തെളിയിച്ചു. 👺😎 ..
കേരളത്തിലെ ബിജെപി ലോക തോൽവിയാണ്.. എൻറെ ഓർമ്മയുള്ള കാലം മുതൽ ഞാൻ ഒരു ആർഎസ്എസുകാരനാണ്.. ഇന്ന് എനിക്ക് 56 വയസ്സായി പക്ഷേ ഈ കാണിക്കുന്ന കോപ്രായ ഒന്നും നമുക്ക് ദഹിക്കാൻ പറ്റുന്നില്ല.. എത്രയും പെട്ടെന്ന് കേരളത്തിലെ ബിജെപി ഘടകത്തിന് മാറ്റിയിട്ട് പുതിയ ആൾക്കാരെ തിരഞ്ഞെടുക്കണം..
താങ്കൾ പറഞ്ഞ കാര്യത്തോട് ഞാനും പൂർണമായി യോജിക്കുന്നു കാരണം സംഘത്തിലും തുടർന്ന് ബിജെപിയിലും ആയിട്ട് 50 വർഷക്കാലത്തിൽ അധികമായി പ്രവർത്തിക്കുന്ന ആളാണ് ഞാനും മനസ്സോടെ അല്ലെങ്കിലും പത്തുവർഷത്തിലധികം കാലമായി ബിജെപിയുടെ ബൂത്ത് പ്രസിഡണ്ട് സ്ഥാനവും വഹിക്കുന്നുണ്ട് എങ്കിലും കേരളത്തിലെ നേതൃത്വത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം
പാലക്കാട് ബിജെപി തോറ്റു, സ്വയം തോൽക്കാനുള്ള ശ്രമം നടത്തി, തോറ്റു, അങ്ങനെ വേണം പറയാൻ. എവിടെ ആയാലും എന്തു സങ്കടന ആയാലും ആധ്യം വേണ്ടത് അണികൾ തമ്മിലുള്ള സ്നേഹവും പരസ്പരം ഉൾകൊള്ളാനും സഹായിക്കാനും ഉള്ള മനസ്സാണ്. പാലക്കാട് ബിജെപി യെ സ്നേഹിച്ച പാർട്ടിയെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മ മരിച്ചപ്പോൾ ആ പ്രസ്ഥാനം വേണ്ട പോലെ പരിഗനിക്കാതിരിക്കുക, അവിടുത്തെ ആ പാർട്ടി സ്ഥാനാർഥി അവിടം സന്ദർശികാതിരിക്കുക എന്നത് വലിയ ഒരു വീഴ്ചയാണ്. അതിന് ക്ഷമ പറയുന്നതിന് പകരം ന്യായീകരിക്കുകയും പുച്ഛിക്കുകയും ചെയ്തു. ഈ ഒരു സ്ഥാനാർഥിയോടു വെറുപ്പാണ് കുടുംബ സ്നേഹം ഉള്ളവർക്കു തോന്നുക. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ സമയത്തു അവന്റെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ തോന്നാത്തവൻ എന്തിനാണ്?? അങ്ങനെ ഒരുത്തനെ സ്നേഹം ഹൃദയത്തിൽ ഉള്ളവർ ഇഷ്ടപെടില്ല. ബിജെപി ക്കു പാലക്കാട് കിട്ടിയ വോട്ട് അത് പാർട്ടിയെ സ്നേഹിക്കുന്നവർ നിവൃത്തികേടുകൊണ്ട് ബിജെപിക്കു കൊടുത്തതാണ്, അത് ഒരിക്കലും അവിടുത്തെ ബിജെപി സ്ഥാനാർഥിക്ക് ഉള്ളത് അല്ല. ഇത്തരം ഹൃദയം ഇല്ലാത്തവർ കൂടുതൽ ഉള്ളത് കൊണ്ടാണ്ണ്, മനുഷ്യർ മറ്റു പാർട്ടികളാൽ ചൂഷണം ചെയ്യപ്പെടുക ആണെന്ന് മനസ്സിൽ ആയിട്ടും ബിജെപി യിലേക്ക് വരാത്തത്. ഒരുപാട് മനുഷ്യർക്ക് രാജ്യ പുരോഗതിയെക്കാൾ ആവശ്യം ഒരു സഹതാപവാക്കോ സ്വന്തനമോ മാത്രം ആണ്. സന്ദീപ് എതിരാളിയുടെ ച്യോദ്ധ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കാൻ കഴിവുള്ള അറിവുള്ള ചെറുപ്പക്കാരൻ ആയിരുന്നു. ദേഷ്യം വന്നാലും അപമാനിക്കപ്പെട്ടാലും ശബത്തിന് ഇടർച്ച ഇല്ലാതെ ചുട്ട മറുപടി ഭയം ഇല്ലാതെ പറയാൻ കഴിവുള്ള ബിജെപി വക്താവ് ആയിരുന്നു. അയാൾക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുന്നതിനു പകരം അയാളെ പരിഹസിച്ചു പുറത്താക്കി. അയാൾ അറിവും അത് പ്രകടിപ്പിക്കാൻ കഴിവും തന്റെടവും ഉള്ള ബിജെപി ക്കാരൻ ആയിരുന്നു. ഇത്ര കഴിവുള്ള മനുഷ്യനെ നഷ്ടപ്പെടുത്തി. ബിജെപി പാർട്ടി ഒരു കാര്യം മനസ്സിൽ ആക്കണം. നിങ്ങൾ ഈ പ്രസ്ഥാനം ആണ് വലുതെന്നു പറയുന്നുണ്ടല്ലോ??ആളില്ലാത്ത പാർട്ടി ഓഫീസാണോ ബോൻസായി പോലെ ഒരിക്കലും വളരാത്ത പാർട്ടിയാണോ ഈ പ്രസ്ഥാനം കൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത്?ഒരു സ്വർണ്ണ മാല പോലെയാണ് പ്രസ്ഥാനം എന്ന് മനസിലാക്കുക. അതിലെ ഓരോ കണ്ണിയും വിലപ്പെട്ടത് ആണെന്ന് മനസിലാക്കുന്ന പാർട്ടിയെ നിലനിൽക്കുകയോ വളരുകയോ ചെയ്യുകയുള്ളൂ. സ്നേഹവും സമയത്തുള്ള സഹായവും സ്വന്തനവും പരിഗണനയും അംഗീകാരവും നൽകുന്നത് കാണുമ്പോൾ ആളുകൾ വരികയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അണികൾ പോവുകയും ചെയ്യും. നാളെ നമുക്കും ഇതാകും അവസ്ഥ എന്ന് ചിന്തിക്കുന്നവരും പാർട്ടി ഉപേക്ഷിച്ചു പോകും. തിരുത്താൻ ശ്രമിക്കണം പാർട്ടി.

Did not expect such a huge loss for BJP in Palakkad. Margin of win of congress is surprising. I think need to find an alternative candidate and find an energetic young candidate for 2026 Assembly election.
കൊള്ളാം എന്നാലും അവർ പാഠം പഠിക്കില്ല വീട് കോയമാർ കൊണ്ട് പോയാലും അവരുടെ അടുക്കളയിൽ പിന്നാമ്പുറത്തു പോയി കഞ്ഞി വെള്ളം ഇരന്നു കുടിച്ചാലും ഹിന്ദു കൾക്ക് ഇവറ്റകൾ വോട്ട് ചെയ്യില്ല
അയാളെ കണ്ടാൾത്തന്നെ മുണ്ടിൽ ചെളിയാവാതെ സ്വന്തം കാര്യം നോക്കുന്നവൻ ആണെന്ന ഫീൽ കിട്ടുന്നുണ്ട്. പുള്ളി വാശിപിടിച്ചുകാണും പുള്ളിക്കിത്തന്നെ നിൽക്കണമെന്ന്. ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ജയിക്കുമായിരുന്നു
സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ പ്രവർത്തിച്ചുവരുന്ന സ്വയംസേവകർ കേരളത്തിലെ ബിജെപിയുടെ നേതൃത്വനിരയിലേക്ക് എത്തണം എങ്കിൽ മാത്രമേ കേരള ബിജെപി രക്ഷപ്പെടുകയുള്ളൂ നിലവിലുള്ള ബിജെപിയെ കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാൻ സാധിക്കുകയില്ല കേരളത്തിലെ സാധാരണപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നിലവിലെ ബിജെപി കാർക്ക് സമയമില്ല അതാണ് തോൽവിയുടെ കാരണം സാധാരണ ജനങ്ങളാണ് വോട്ട് ചെയ്യേണ്ടത് 🙏
സുരേന്ദ്രൻ ആത്മാർഥത ഉള്ള ആൾ ആണ്. സംശയം വേണ്ട. പക്ഷെ അദ്ദേഹം ഒട്ടും inpressive അല്ല. പാലക്കാട് ബിജെപി തോറ്റതിന് കാരണം ഉൾപൊരു തന്നെ. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ സുരേന്ദ്രന് കഴിയുന്നില്ല. ഒരുമിച്ചു നിന്നാൽ ഒത്തൂ പിടിക്കാം.
സന്ദീപിൽ നിന്നും ഒരു നേട്ടവും കോൺഗ്രസിന് ലഭിച്ചിട്ടില്ല... ബിജെപി തോറ്റത് അവരുടെ കയ്യിലിരിപ്പ് കൊണ്ടാണ്, അഹങ്കാരം കൊണ്ടാണ്.... ബിജെപി യുടെ വോട്ടർ മാർ തന്നെ ബിജെപി യെ ശിക്ഷിച്ചു...
സീറ്റിന് വേണ്ടി മാത്രം നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് പാർട്ടി മാറി മത്സരിച്ച സരിന് 37,293 വോട്ട് പാലക്കാട്ടെ ജനങ്ങൾ ഒരു മടിയും കൂടാതെ നല്കി .ഇത്രയും ഉത്തരവാദിത്ത്വത്തോടെ വോട്ടു ചെയ്യുന്ന ജനങ്ങളാണ് റിയൽ ഹീറോസ് .......😅
അവിടെ ബിജെപി വോട്ട് മാത്രമേ കിട്ടിയിട്ടുള്ളൂ ബാക്കി കുറച്ചു വോട്ട് പോയിട്ടുണ്ട് but മറ്റ് ചിലർ പറ്റിച്ചു വോട്ട് കൊടുക്കും എന്നൊക്കെ പറഞ്ഞു അവർ കൈപ്പതി കണ്ടാൽ അതിനെ ചെയ്യൂ @@sonysebastian8088
അവിടെ മെട്രോമാനു തന്നെ സീറ്റ് കൊടുത്തു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പകരം വീട്ടാമായിരുന്നു അതിനു പകരം ജയസാധ്യത കണ്ടു ആ സീറ്റ് കൃഷ്ണകുമാർ കൈക്കലാക്കി, സുരേന്ദ്രനും കൃഷ്ണകുമാറുമാണ് ഉത്തരവാദികൾ 👍
Contested there as amateur .Had it been Shobha, she would have won for 8500 votes. . Had Sandeep been placed, he would have won for around 3000 votes. Rahul is an apt candidate who deserves the win. What is gratifying is that the voters discarded the candidates going after power and position changing shelters.
ഏതായാലും പാലക്കാട് ഇനി മുക്കും മൂലയും വഖഫ്. വഖ്ഫ് ഭേദഗതിക്ക് എതിരെ പ്രവർത്തിക്കുന്ന, വഖഫ് നിയമം അടിച്ചേൽപ്പിച്ച പാർട്ടിയിലേ സ്ഥാനാർഥിയെ എംഎൽഎ ആയി തിരഞ്ഞെടുത്ത പാലക്കാട്ടെ പ്രബുദ്ധർക്ക് അഭിവാദ്യങ്ങൾ...
കേരളത്തിൽ ബിജെപി ക്ക് ഒരു വലിയ പ്രോബ്ലം ഉണ്ട്....കാരണം ബിജെപി തലപ്പത്ത് തുറവി ഉള്ള നേതാക്കൾ വരുന്നില്ല...ബിജെപി തോറ്റ് പോയതിൽ ക്രിസ്ത്യാനി ആയ ഞാൻ വിഷമിപ്പിക്കുന്നു...ബിജെപി ക്ക് വോട്ട് ചെയ്ത ക്രിസ്ത്യാനികൾ വിഷമിക്കേണ്ട ...ഒരു ദിവസം ബിജെപി ജയി ക്കും..തീവ്ര വാദം തടയും..ക്രിസ്ത്യാനിക്ക് നീതി കിട്ടും
നിങ്ങൾ ഒരു നല്ല ചാനൽ ആയിരുന്നു, ബിജെപി കേരളത്തിൽ ശരി ആയി വരണമെങ്കിൽ ബൂത്ത് തലം തൊട്ട് സംസ്ഥാന തലം വരെ സംഘ നേതൃത്വത്തിൽ അടിമുടി അഴിച്ചു പണിയണം, ശ്രീ സുനിൽ കണ്ണടച്ച് ഇരുട്ടാക്കരുത് അവിടെ താഴെ തലം മുതൽ ശ്രീ കൃഷ്ണകുമാറിനോടും ഭാര്യഓടും എതിർപ്പ് ഉണ്ട് എന്നാണ് അവിടെ നിന്നും പ്രവർത്തിച്ച ബിജെപിയോടു അതി വിശ്വസ്ഥത കാണിച്ച പല പ്രവർത്തകരും പറഞ്ഞത് അവർ തുറന്നു പറയുന്നില്ല കാരണം രാമ സിംഹനും,, സന്ദീപ് വാരിയരും അടക്കം even ഇന്നലെ മറുനാടൻ വരെ പറഞ്ഞ കാര്യങ്ങൾ ശരി ആണ് എന്ന് തോന്നുന്നു ;ഒരു ഭരണവും കിട്ടിയില്ല എങ്കിലും ചിലർ കാണിക്കുന്ന അഴിമതിയും, അഹങ്കാരവും ഒക്കെ കാണുമ്പോൾ ഭയം ആണ് കേന്ദ്ര നേതൃത്വത്തിന്റെ വിശുദ്ധി ഇവിടുത്തെ 70% നേതാക്കളിലും ഇല്ല ചുമ്മാ നിങ്ങൾ ഓരോരുത്തരുടെയും ആസ്തി ഈ പാർട്ടിയുടെ നേതൃത്വത്തിൽ വരുന്നതിനു മുൻപും പിൻപും ഒന്ന് നോക്കുക ശരിക്കും മടുത്തു. ശ്രീ സുനിൽ ശരിക്ക് വിമർശിക്കേണ്ടത് മോഹൻദാസ് ജി യുടെ പോലെ പച്ചക്കു പറയുക അത് കേട്ട് ഉളുപ് എന്ന് ഒന്ന് ഉണ്ടെങ്കിൽ ഇനിയെങ്കിലും ഒന്ന് നന്നാവെട്ട്
1 , His Wife (Supremacy in party) 2, Town hall, 3, Kizhpottulla vikasanam. 4, Poor road facility especially in municipality 5, Same candidate in all occasions Is it enough or want more points.😊
കാരണം വളരെ വ്യക്തമാണ്. ജനങ്ങൾ വിശ്വസിച്ചു കൊണ്ട് ഏൽപ്പിച്ച പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബീജെപി നടത്തിയ , കൗൺസിലിൽ മാരുടെ പരസ്പരം നടത്തിയ അധികാര മോഹം തന്നെയാണ്. കൃഷ്ണ കുമാറിൻറെ ്് ഭാരൃയുടെ അഹംഭാവം തന്നെയാണ്. ഞങ്ങൾ എന്ന പ്രവർത്തകർ ഇന്നലെ മുളച്ചവരെ കണ്ടിട്ടില്ല ഈ പാർട്ടിയിൽ നിൽക്കുന്നത്. മൺമറഞ്ഞ അഡ്വാൻജി, അഡൽജി, കേരള അഡ്വാൻജി മാരാർജി തുടങ്ങിയ പരിപാവനമായ ഈ നേതാക്കളെ കണ്ട് കൊണ്ടാ. അത് കൊണ്ട് ഈ പാർട്ടി പാർട്ടി ഇവിടെ ഇല്ലാ എങ്കിൽ ഇവിടം എന്നേ ഹൈന്ദവർക് നഷ്ടപ്പെട്ടേനെ. അത് കൊണ്ട് അധികാരത്തിൽ നിന്ന് കൊണ്ട് ഒപ്പമുള്ളവരെ കൈ പിടിച്ച് കൊണ്ടു വരാനുള്ള ശ്രമം ഉണ്ടാകണം.
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
വില്ലൻ
ആരിഫ് ഉസൈൻ
സ്ഥാനാർത്ഥി നിർണ്ണയം പിഴച്ചു....
നേതൃത്വം മാറിയില്ലെങ്കിൽ BJP ക്ക് ഇവിടെ നിന്ന് കെട്ടു കെട്ടാം
ഇത്ര ഒക്കെ ജയിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാർട്ടിക്ക് ആര് പ്രസിഡന്റ് ആയാൽ എന്താ??😊😂
@@sreerajsukumarannair2772ni metan or meti😂😂😂
വഖഫ്, മുനമ്പം കണ്ടുപഠിച്ചില്ലെങ്കിൽ കൊണ്ടെപഠിക്കൂ.
@@sreerajsukumarannair2772 atu ninday tonnala..... Bangalilayum tripurayum atti payicha partti evada jayikkamankil bjp kku jayichuday😂😂😂😂😂😂😂 ulli kittappan dayvam tayyapp mattiyal bjp jayikkum
@@sreerajsukumarannair277230 kollam munpu BJP India rule cheyyumennu aarum karuthiyilla
ഈ ഇലക്ഷനിൽ bjp തോറ്റത് നന്നായി. സുരേന്ദ്രനെ പുറത്താക്കാൻ ഉള്ള ചെക്ക് ആണ് ഈ പരാജയം.
ബിജെപി തോറ്റത് എന്ത് കൊണ്ട് എന്താണ് എന്ന് ഉള്ളതിന് നിങ്ങൾ ഇങ്ങനെ ചിന്തിച്ചു കൂട്ടണ്ട കേരള ബിജെപി നേതൃത്വം ശെരിയല്ല അത്രയേ ഉള്ളു അല്ലാണ്ട് വേറെ ഒരു ഒലക്ക കൊണ്ടും അല്ല പ്രവർത്തകരെ സംരക്ഷിക്കുന്ന നേതൃത്വം വേണം അതുകണ്ടിട്ട് ബാക്കി ഉള്ളവർ ബിജെപി ക്ക് സപ്പോർട്ട് ചെയ്യണം
അല്ലാതെ മലയാളി യുടെ സ്ഥിരം രാഷ്ട്രീയ പ്രബുദ്ധത ഇല്ലായ്മ പാലക്കാടും ആവർത്തിച്ചതല്ല??😂😂 ഇന്നലെവരെ സുരേന്ദ്രൻ super,ഉത്തമൻ.ഇന്ന് ആരെ എങ്കിലും കുറ്റം പറയണം.അത് കാരണം സുരേന്ദ്രൻ മോശം.🤷🏻♂️🤦🏻♂️
കഴിവുള്ളവരെ വളർത്തുക അത് മാത്രം മതി ബിജെപി ക്ക് വളരാൻ. പക്ഷെ അത് ഇവിടെ കെജെപി ചെയ്യില്ല
ഭ്രമയുഗത്തിലെ കുഞ്ചമൺ പോറ്റിയെപോലെയാണ് സുരേന്ദ്രൻ. ശരീരം ബിജെപി യും മനസ് കമ്മ്യൂണിസ്റ്റുമായ അപൂർവ ജന്മം.
സുരേന്ദ്രൻ ശബരിമല വിഷയത്തിലൂടെ ഉയർന്നു വന്നവനാണ് അന്ന് അദ്ദേഹത്തിന് വത്സൻ തില്ലങ്കരി അല്ലാതെ ആരും സപ്പോർട്ട് ചെയ്തില്ല സപ്പോർട്ട് ചെയ്യണമായിരുന്നു സുരേന്ദ്രൻ ശബരിമല വിഷയം പോലെ എല്ലാ വിഷയത്തെയും കണ്ട് സർക്കാരിനോട് ഏറ്റുമുട്ടുന്നതിൽ പരാജയ പെട്ടു CPM -KJP ബാദ്ധവം കേൺഗ്രസ്മുക്ത കേരള ത്തിനു വേണ്ടി ഇവിടെ കോൺഗ്രസ് ശക്തമാകുന്നു
സുനിലെ, ബിജെപി യെ തോല്പിച്ചതാരാണെന്ന് കേരളത്തിലെ പാർട്ടിക്കാരായ കൊച്ച് കുട്ടികൾക്ക് പോലും അറിയാം. അറിയാത്തത് (നടിക്കുന്നത്) ബിജെപി നേതൃത്വത്തിന് മാത്രം!!! അതുകൊണ്ട് ഈ ചർച്ചക്ക് ഒരു പ്രസക്തി യുമില്ല. നേതൃത്വ ഗുണം കൊണ്ട് കേരളത്തിന് ഒരു ബിജെപി എംഎൽഎ നഷ്ടപ്പെട്ടു😢😢
സന്തോഷ് പറഞ്ഞത് കറക്റ്റ് ആണ്, എല്ലാ തെരഞ്ഞെടുപ്പിലും ഒരാൾ തന്നെ മത്സരിച്ചാൽ ആളുകൾക്ക് മടുപ്പ് വരും, അത് മാത്രമല്ല മപാർട്ടിയിലെ മറ്റുള്ള ആളുകൾക്ക് ഇതൊരു പ്രശ്നമാവുകയും ചെയ്യും, എല്ലാവർക്കും ചാൻസ് കിട്ടണ്ടേ
കേരള ബിജെപി യില് അമിത് ഷാ എന്തായാലും ഇടപെട്ടെ തീരൂ.. ഇല്ലെങ്കിൽ അടുത്ത നിയമസഭ ഇലക്ഷൻ ഇങ്ങനെ ഒക്കെ തന്നെ ആകും അവസ്ഥ....
Enittu poda maire
100 like എന്റെ 🥰
Correct ahn bro🙌
@@AbdulManaf-w4unite ummede poottil aano
കോപ്പ്.. കേന്ദ്രത്തിൽ ഇരിക്കുന്നത് എല്ലാം മണ്ടന്മാരാണെന്നു വീണ്ടും തെളിയിച്ചു.. സുരേന്ദ്രനെ പോലെ ഒരുത്തനെ നേതൃത്വത്തിൽ നിർത്തിയാൽ തോൽവി അല്ലാതെ എന്ത് കിട്ടും എന്ന് ഇനിയും കേന്ദ്രം പഠിച്ചില്ല.. പഠിക്കുകയും ഇല്ല
അഹങ്കാരത്തിന് കിട്ടിയ മറുപടി
പാലക്കാട് ജില്ലയിൽ കൃഷ്ണകുമാർ,ഭാര്യയും മതി..പാർട്ടി വേദിയിൽ ഭാര്യയ്ക്ക് സീറ്റ്..നിരവധി നേതാക്കൾ പുറത്ത് നിൽക്കുമ്പോൾ.
👏👏👏👏
അങ്ങിനെ കുടുംബ സ്വത്ത് ആയി കരുതാൻ kjp എന്താ കോൺഗ്രസ് ആയി മാറിയോ 😄
KS surendrane mattathe party rekshapedilla
സ്വന്തം കാര്യം സിന്ദാബാദ്...
ഇത്തരക്കാരെ പുറത്താക്കി ശുദ്ധികലശം ചെയ്യേണ്ട കാലം എന്നേ അതിക്രമിച്ചു....
ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും തോറ്റുപോയതുകൊണ്ട് വിഷമിക്കേണ്ടതില്ല.!!! കൊല്ലപ്പരീക്ഷയിൽ നല്ല മാർക്കോടെ ജയിക്കാൻ ഈ തോൽവി കാരണമാകും.!!!
@@mathewv.a.4467 നേതൃപാടവം ഇല്ലാത്ത നേതൃത്വം ആണ് തോറ്റത്
കൃഷ്ണകുമാർ ഇനി മത്സരിക്കരുത്. കൃഷ്ണകുമാർ മത്സരിച്ചത് ആണ് ബിജെപിയുടെ തോൽവിക്ക് കാരണം, ജനങ്ങൾക്ക് മടുത്ത് തുടങ്ങി. വേറെ ശക്തരായ ആര് ആയിരുന്നെങ്കിലും ഈ അനുകൂല സാഹചര്യത്തിൽ ജയിച്ചേനെ, നേതൃത്വം ഒഴിഞ്ഞു കൊടുത്ത് പകരം പുതിയ നേതൃത്വം വരണം.
എംഎം മണിയെയും വിജയയെനെയെല്ലാം എല്ലാം ശക്തി നോക്കിയാണല്ലോ ആൾക്കാർ വോട്ട് ചെയ്തത്
ഒന്ന് പോയെടാ ബിജെപിക്ക് ഒരു mla എന്നാണ് ഓരോ ബിജെപി കാരനും നോക്കുക ഇത് ബിജെപി വിട്ടു ആളുകൾ പോയി
വേണ്ടത് പോലെ ജനങ്ങൾക്കിടയിലിറങ്ങി അദ്ധ്വാനിക്കണം!!!!!!! വാചകമടിച്ചാൽ വോട്ടാകില്ല!!!!
Currect
ശോഭ സുരേന്ദ്രൻ ........ആയിരുന്നെങ്കിൽ ബിജെപിയെ നല്ല പാതയിലൂടെ...നയിക്കും ഉറപ്പ് ഇനിയെങ്കിലും ആ. .സുരേന്ദ്രനെ. . ഈ സ്ഥാനത്തുനിന്നും. മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു......ഇനിയെങ്കിലും ... ബിജെപി നേതൃത്വം ഇതുമനസ്സിലാക്കി പ്രവർത്തിക്കണം
ശോഭാ സുരേ .... CPM-ൽ പോകും സന്ദീപ് ആയി തന്നെ ങ്കിൽ ജയിക്കുമായിരുന്നു.
Shobha yum kanakkaa
@@sasisasi9554 അവൾ മാരാർ ഭവന്റെ കഴുക്കോൽ വരെ ഊരി വിൽക്കും.... നോട്ട് എണ്ണാൻ നല്ല മിടുക്കാണ് മഞ്ഞൾ കൃഷിയിലൂടെ കോടികൾ വാരിയവൾ.... എപ്പോ CPM-ൽ പോയി എന്ന് നോക്കിയാൽമതി...🙏🏽
മിക്കവാറും ശോഭ വേറെ പാർട്ടിഉണ്ടാക്കും, അല്ലെങ്കിൽ പാര്ടിമാറും
Ellaam kanakkaa
ശോഭ. സുരേന്ദ്രൻ കേരള ബിജെപിനേതാവ് ആകട്ടെ 👍
BJP യെ തോല്പിച്ചത് BJP തന്നെ
മുശുവൻ ശരിയല്ല.. ഇന്ത്യൻ പൊളിറ്റിക്കൽ സിസ്റ്റം : കപട-വികള് ജനാധിപത്യം ... അതാണ് യാദാർത്ത വില്ലൻ
സത്യത്തിൽ പാലക്കാട് BJP തോറ്റത് കഷ്ടം ആയി പോയി. ഈ തോൽവിയുടെ കാരണം അനേഷിക്കണം. BJP യിൽ ഒരു അഴിച്ചുപണി അത്യാവശ്യം.
ശക്തമായ വിയോജിപ്പ്. BJP യുടെ സംഘടനാ സംവിധാനമാണ് ഇത്രയും വോട്ട് കിട്ടിയത്. തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രനും കൃഷ്ണകുമാറിനും ആണ്.
കഴിവുള്ള സ്ഥാനാർഥികളെ നിർത്തിയാൽ ബിജെപി ജയിക്കും എന്ന് സുരേഷ് ഗോപി തെളിയിച്ചിട്ടും അത് മനസിലാക്കാത്ത ബിജെപി നേതൃത്വo ആണ് ഈ തോൽവിക്ക് ഉത്തരവാദി
100%you are right ❤️
ഈ ചാനലിൽ ആദ്യമായി ഒരു കമൻ്റ്😂😂😂 ഞാൻ
ഞാനും അപ്ഫനും സുഭദ്രയും എന്ന കെജെപി മനോഭാവം മാറണം....ശോഭാസുരേന്ദ്രൻ ആയിരുന്നുവെങ്കിൽ പാലക്കാട് ജയിച്ചേനെ....
Manjal Aanengil ethinekalum
Dayaneyamayene azimathy Kari
Ennu ellavarkum ariyam😅
BJP,,,use common sense and move forward❤
@@padushaputhuveettilibrah-ms9yl അവർക്ക് ഇത്തവണ ആലപ്പുഴയിൽ എത്ര വോട്ട് കിട്ടി എന്നറിയാമോ ?
@@TheNation2013ഹിന്ദു ബുരിപഷമായ ആലപ്പുഴയിൽ k cവേണുഗോപാലിൻ ഹിന്ദു വോട്ട് കിട്ടി
വൻ മരങ്ങൾ മറിഞ്ഞു വീഴാതിരിക്കാൻ അതിന്റ ചുവട് ഭാഗം നല്ല ആഴത്തിലേക്ക് പോകേണ്ടതുണ്ട്. കേരളത്തിൽ BJP മരം അതിന്റെ ചുവട് ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കേരളം ഒഴികെ യുള്ള എല്ലാ സംസ്ഥാനങ്ങളിലും വക്കഫ് നിയമം റദ്ദാക്കണം, കേരളത്തിൽ
മാത്രം വക്കഫ് നടപ്പാക്കണം ,
😂😂 correct
Correct 😂
അങ്ങനെ തന്നെ ചെയ്യണം 👍ബിജെപിയെ തോൽപിച്ച ജനത്തോട് സഹതാപം 😔
😂😂😂😂😂😂😂😂
👏👏👏👏👏👏👏👏👏💯
ഒറ്റ വാക്കിൽ ഉത്തരം : കെ സുരേന്ദ്രൻ.
അല്ല,കൃഷ്ണകുമാർ.
Randum kanakka, krishnakumar nu eni seat kodutha eni..bjp kk vote cheyila
സുര
ഒറ്റ വാക്കിൽ ഉത്തരം. ബോധമില്ലാത്ത മലയാളി 😂😂
@sreerajsukumarannair2772 കേരളത്തിൽ rss കാരെ ഹിന്ദുക്കൾ അംഗീകരിക്കില്ല സവര്ണധിപത്യം ആണ് അവർക്ക് 😂
C JP മുന്നണി ഇനി സ്വപ്നങ്ങളിൽ മാത്രം ഒരു പ്രതിഭാസമാകുന്നു കാഴ്ച
ഞാൻ നേരത്തേ പറഞ്ഞിരുന്നു. BJP തോറ്റാലും ജയിച്ചാലും ഭാവി BJPക്ക് നല്ലതാണ്. കാരണം ജയിച്ചാൽ BJP MLAകിട്ടും. തോറ്റാൽ പുതിയ നേതൃത്വം വരും. 👍
പുതിയ nethruthwam.vannal സുരേന്ദ്രന്‍ സിപിഐഎം ഇല്‍ pokum
കേരള ബിജെപി എന്ത് കൊണ്ട് വളരുന്നില്ല എന്നല്ല വളർത്തുന്നില്ല എന്നതാണ് സത്യം. അവരാണ് സന്ദീപ് പറഞ്ഞ കൃഷ്‌ണ ജിയും, സുരേന്ദ്രൻ ജിയും.
അണികൾ പാർട്ടിയെയും അവർ പണത്തിനെയും സെറ്റിൽമെന്റിനെയും സ്നേഹിക്കുന്നു.
നേതാവായി മൂത്തു കഴിയുമ്പോൾ കിട്ടുന്ന ഗവർണർ പദവിയും അനുകൂല്യങ്ങളും ഉള്ളപ്പോൾ എന്തിനു പാർട്ടി വളർത്തണം 🙏🏻
മെയിൻ ഇലക്ഷന് മുമ്പ് തന്നെ പൊട്ടിയത് നന്നായി ഇല്ലെങ്കിൽ അല്പത്തരം വീണ്ടും കൂടിയേനെ. ഇത്രെയും ഗതികെട്ട പാർട്ടി നേതൃത്വം വേറെയില്ല.
കേരളത്തിൽ ബഹു ഭൂരിപക്ഷം ആഗ്രഹിക്കുന്നത് ബിജെപി വരാനാണ്. പണ്ട് ഹിന്ദുക്കൾ മാത്രമായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനിയും സപ്പോർട്ട് ഉണ്ട്. കേന്ദ്രം പിണറായിക്ക് സപ്പോർട്ട് ചെയ്യുന്നത് ഒരു പ്രധാന കാര്യം. അഴിമതിക്കെതിരായി കേന്ദ്രം കണ്ണടക്കു ന്നത് എല്ലാവരും മനസ്സിലാക്കുന്നു. കോൺഗ്രസ് മുക്ത കേരളം അത്ര വേഗം ഇവിടെ പറ്റില്ല. പിണറായിമുക്ത കേരളം ആദ്യം കൊണ്ടുവരിക....അപ്പോൾ ഇവിടെ ബിജെപി വേര് പിടിക്കും.കെട്ടിക്കിടക്കുന്ന കേസ്കു ൾ തീരുമാനമാകട്ടെ..കോൺഗ്രസ്സ് കെസ്സുകൾ മാത്രം കണ്ടാലപ്പോര.....
കേരള നേതുത്തം മാറണം..... ശരിയായ കേന്ദ്ര തീരുമാനങ്ങൾ വരണം......കാത്തിരിക്കാം...
.
😂😂😂😂😂
@@viswalal5476 അതിന് ഈ നേതൃത്വം മാറണം നേതാക്കന്മാർ ഒന്നിച്ചു പ്രവർത്തിക്കണം. കുറച്ചു ബിജെപി അനുകൂല ഓൺലൈൻ ചാനലുകൾ ഉള്ളത് കൊണ്ട് മാത്രം വോട്ടുകൾ വെറുതെ വന്നു പെട്ടിയിൽ വീഴില്ല.
കേരളത്തിലെ bjp നേതൃത്വം ഇടതു വലതു മുന്നണികളുമായി ഒത്തു കളിക്കുന്നുണ്ട്. അവർക്കു ജയം പ്രശ്നമല്ല, രാഷ്ട്രീയ ചതുരംഗത്തിനിടയിലെ വീണു കിട്ടുന്ന പരിതോഷങ്ങൾ മാത്രമാണ് ലക്ഷ്യം.. ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ ഒന്നിച്ചു നിന്നിട്ടും ജയിക്കാനായില്ലെങ്കിൽ ഇവിടെ കളിക്കുന്നത് bjp പ്രാദേശിക നേതൃത്വം മാത്രമാണ്. അവർക്കു ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന സത്യമാണ് ഇവിടെ തെളിയുന്നത്.
കൊങ്ങി കമ്മികളെക്കാൾ പഠിച്ച കള്ളന്മാരാണ് താങ്കൾ എന്ന് bjp തെളിയിച്ചു. 👺😎
..
@@viswalal5476eth Hindu. Ezhavar BJP ye sookshikkanam🙏😢
സന്ദീ പ് വാരൃരെസ്ഥാനാർഥിആക്കിഇരുന്നുഎങ്കിൽചിത്രംവേറെയാകുമായിരുന്നു
കേരളത്തിലെ ബിജെപി ലോക തോൽവിയാണ്.. എൻറെ ഓർമ്മയുള്ള കാലം മുതൽ ഞാൻ ഒരു ആർഎസ്എസുകാരനാണ്.. ഇന്ന് എനിക്ക് 56 വയസ്സായി പക്ഷേ ഈ കാണിക്കുന്ന കോപ്രായ ഒന്നും നമുക്ക് ദഹിക്കാൻ പറ്റുന്നില്ല.. എത്രയും പെട്ടെന്ന് കേരളത്തിലെ ബിജെപി ഘടകത്തിന് മാറ്റിയിട്ട് പുതിയ ആൾക്കാരെ തിരഞ്ഞെടുക്കണം..
താങ്കൾ പറഞ്ഞ കാര്യത്തോട് ഞാനും പൂർണമായി യോജിക്കുന്നു കാരണം സംഘത്തിലും തുടർന്ന് ബിജെപിയിലും ആയിട്ട് 50 വർഷക്കാലത്തിൽ അധികമായി പ്രവർത്തിക്കുന്ന ആളാണ് ഞാനും മനസ്സോടെ അല്ലെങ്കിലും പത്തുവർഷത്തിലധികം കാലമായി ബിജെപിയുടെ ബൂത്ത് പ്രസിഡണ്ട് സ്ഥാനവും വഹിക്കുന്നുണ്ട് എങ്കിലും കേരളത്തിലെ നേതൃത്വത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം
Edo budhiyillatha alochana sakthi illatha janangalanu keralathil verum kallu kudiyanmar allathe partiye kutttam parayanda ellorum thumbu kandikkan thayarayikko @@radhakrishnanpm4273
കുറ്റം പറയാൻ എന്തെളുപ്പം. എന്തുകൊണ്ട് എന്ന് ചിന്തിക്കാന് മെനക്കെട്ടിട്ടുണ്ടോ? എന്തുകൊണ്ടെന്നാറിഞ്ഞാലല്ലേ പരിഹാരം ചിന്തിക്കാൻ പറ്റൂ
@@sudhakaranck4285 kerala janatha padu pottanmaaranu 1960 kalil ethra companikal always udyogamandalil undayirunnu innathe gathi enthanu ee pottanmar commikalku vote cheythu nasippichu annu sudapikal ithra vrithikettavar aayirunnilla ennu itali mathamma mounamohane shadow pm aakki sudapikale valarthu vittu innu kerala congressil ninnum khangress aayi naasakaran budhiyillatha pappu vere rajyadrohi sudapikalku valam vachu koduthu iniyum keralam nasikkum ippol kurachu vayasayavar mathram ullu mattavar ellaam joli annueshichu veliye poyi pathuke oru kutti Pakistan aayi
@@sudhakaranck4285ulli sura is utter failure
സുരേന്ദ്രൻ & team (KD & മുരളീധരൻ)
സുരേന്ദ്രനെ മാറിയില്ലെങ്കിൽ ഉള്ള വോട്ടും കുറയും
പിണറായി യെ മാറ്റിയില്ലെങ്കിൽ ഇടതിനു ഉള്ള വോട്ട് ഉം പോകും 😂😂
@@sreerajsukumarannair2772 what he is saying is corrct, instead of arguing accept the fact
കഴിവുള്ളവരെ കേരളം കൈവിടില്ല. സുരേഷ് ഗോപി അതിന് ഒരു ഉദാഹരണം ആണ്
@@AsasfffAsdകറക്റ്റ്
ആ വാണം ഇപ്പൊ കിട്ടും ക്രിസ്ത്യൻ വോട്ട് എന്നും പറഞ്ഞു നടക്കുവാ.. ഉള്ള ഹിന്ദുക്കൾ വോട്ട് ചെയ്യില്ല അപ്പോളാ...
ഇതൊന്നും അല്ലല്ലോ ഇതിന് മുമ്പ് പറഞ്ഞിട്ടുള്ളത് BJP ക്ക് വേണ്ടി തന്നെയാണല്ലോ A B c പറഞ്ഞ് കൊണ്ടിരിക്കുന്നത്😅😅
തോൽപ്പിച്ചത് ബിജെപി തന്നെ
ബിജെപിക്കാർ വരെ രാഹുലിന് വോട്ട് ചെയ്തു
👍👍👍
Bjp ക്കു, വോട്ടുചെയ്യും എന്ന് പറഞ്ഞ ക്രിസ്ത്യനികൾ മൂഞ്ചിച്ചു.
സന്ദീപ് പുറത്തു പോയപ്പോൾ പാർട്ടി കൂടുതൽ കരുത്താർജ്ജിച്ചു എന്നായിരുന്നു അവകാശ വാദം ഇപ്പോ എങ്ങനെ ഇരിക്ക്ണ്
എന്തൊക്കെ ആയിരുന്നു തള്ളൽ ഇപ്പോൾ നന്നഞ്ഞ പടക്കം പോലെആയി താങ്കളുടെ സംസാരം കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി😂😂😂😂😂😂
പാലക്കാട് കൃഷ്ണ കുമാറിനും ഭാര്യക്കും ഉള്ള അഹങ്കാരം. കഴിവില്ലാത്ത സുരേന്ദ്രൻ ഇത് രണ്ടുമാണ് തോൽവിക്ക് കാരണം.
😂
പാലക്കാട് ബിജെപി തോറ്റു, സ്വയം തോൽക്കാനുള്ള ശ്രമം നടത്തി, തോറ്റു, അങ്ങനെ വേണം പറയാൻ.
എവിടെ ആയാലും എന്തു സങ്കടന ആയാലും ആധ്യം വേണ്ടത് അണികൾ തമ്മിലുള്ള സ്നേഹവും പരസ്പരം ഉൾകൊള്ളാനും സഹായിക്കാനും ഉള്ള മനസ്സാണ്.
പാലക്കാട് ബിജെപി യെ സ്നേഹിച്ച പാർട്ടിയെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മ മരിച്ചപ്പോൾ ആ പ്രസ്ഥാനം വേണ്ട പോലെ പരിഗനിക്കാതിരിക്കുക, അവിടുത്തെ ആ പാർട്ടി സ്ഥാനാർഥി അവിടം സന്ദർശികാതിരിക്കുക എന്നത് വലിയ ഒരു വീഴ്ചയാണ്. അതിന് ക്ഷമ പറയുന്നതിന് പകരം ന്യായീകരിക്കുകയും പുച്ഛിക്കുകയും ചെയ്തു.
ഈ ഒരു സ്ഥാനാർഥിയോടു വെറുപ്പാണ് കുടുംബ സ്നേഹം ഉള്ളവർക്കു തോന്നുക. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ സമയത്തു അവന്റെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ തോന്നാത്തവൻ എന്തിനാണ്?? അങ്ങനെ ഒരുത്തനെ സ്നേഹം ഹൃദയത്തിൽ ഉള്ളവർ ഇഷ്ടപെടില്ല. ബിജെപി ക്കു പാലക്കാട് കിട്ടിയ വോട്ട് അത് പാർട്ടിയെ സ്നേഹിക്കുന്നവർ നിവൃത്തികേടുകൊണ്ട് ബിജെപിക്കു കൊടുത്തതാണ്, അത് ഒരിക്കലും അവിടുത്തെ ബിജെപി സ്ഥാനാർഥിക്ക് ഉള്ളത് അല്ല. ഇത്തരം ഹൃദയം ഇല്ലാത്തവർ കൂടുതൽ ഉള്ളത് കൊണ്ടാണ്ണ്, മനുഷ്യർ മറ്റു പാർട്ടികളാൽ ചൂഷണം ചെയ്യപ്പെടുക ആണെന്ന് മനസ്സിൽ ആയിട്ടും ബിജെപി യിലേക്ക് വരാത്തത്. ഒരുപാട് മനുഷ്യർക്ക് രാജ്യ പുരോഗതിയെക്കാൾ ആവശ്യം ഒരു സഹതാപവാക്കോ സ്വന്തനമോ മാത്രം ആണ്.
സന്ദീപ് എതിരാളിയുടെ ച്യോദ്ധ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കാൻ കഴിവുള്ള അറിവുള്ള ചെറുപ്പക്കാരൻ ആയിരുന്നു. ദേഷ്യം വന്നാലും അപമാനിക്കപ്പെട്ടാലും ശബത്തിന് ഇടർച്ച ഇല്ലാതെ ചുട്ട മറുപടി ഭയം ഇല്ലാതെ പറയാൻ കഴിവുള്ള ബിജെപി വക്താവ് ആയിരുന്നു. അയാൾക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുന്നതിനു പകരം അയാളെ പരിഹസിച്ചു പുറത്താക്കി. അയാൾ അറിവും അത് പ്രകടിപ്പിക്കാൻ കഴിവും തന്റെടവും ഉള്ള ബിജെപി ക്കാരൻ ആയിരുന്നു. ഇത്ര കഴിവുള്ള മനുഷ്യനെ നഷ്ടപ്പെടുത്തി.
ബിജെപി പാർട്ടി ഒരു കാര്യം മനസ്സിൽ ആക്കണം. നിങ്ങൾ ഈ പ്രസ്ഥാനം ആണ് വലുതെന്നു പറയുന്നുണ്ടല്ലോ??ആളില്ലാത്ത പാർട്ടി ഓഫീസാണോ ബോൻസായി പോലെ ഒരിക്കലും വളരാത്ത പാർട്ടിയാണോ ഈ പ്രസ്ഥാനം കൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത്?ഒരു സ്വർണ്ണ മാല പോലെയാണ് പ്രസ്ഥാനം എന്ന് മനസിലാക്കുക. അതിലെ ഓരോ കണ്ണിയും വിലപ്പെട്ടത് ആണെന്ന് മനസിലാക്കുന്ന പാർട്ടിയെ നിലനിൽക്കുകയോ വളരുകയോ ചെയ്യുകയുള്ളൂ. സ്നേഹവും സമയത്തുള്ള സഹായവും സ്വന്തനവും പരിഗണനയും അംഗീകാരവും നൽകുന്നത് കാണുമ്പോൾ ആളുകൾ വരികയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അണികൾ പോവുകയും ചെയ്യും. നാളെ നമുക്കും ഇതാകും അവസ്ഥ എന്ന് ചിന്തിക്കുന്നവരും പാർട്ടി ഉപേക്ഷിച്ചു പോകും.
തിരുത്താൻ ശ്രമിക്കണം പാർട്ടി.
കൃഷ്ണകുമാറിന് എന്ത് സ്വഭാവമുണ്ട് അതെല്ലാം വെളിയിലറിയാം! വെളിയിൽ അറിയാതെ പുറമേ ചിരിക്കുന്നവനെക്കൊണ്ട് ഒരു ഗുണവും നാടിനു ഉണ്ടാവില്ല നിങ്ങൾ എഴുതി വച്ചോ !
അഞ്ച് കൊല്ലം പോയി 😢
@@tradeiinstock100% പരമാർത്ഥം. ചേർത്ത് നിർത്തേണ്ട ആൾ തന്നെആയിരുന്നു സന്ദീപ് ജി
... പാലക്കാടും ചേലക്കരയിലും.. ഒരു UDF.. LDF.....പരസ്പര സഹകരണമുണ്ടായിട്ടുണ്ടോ.......
ഉള്ളി സുരയെ പുറത്ത് ആകണം
എങ്കിൽ ബി. ജെ പി ക്ക് ഗുണം ഉണ്ടാവും.......
അല്ല,കൃഷ്ണകുമാർ മാറാതെ പാലക്കാട് പിന്നെയും BJPനശിക്കത്തേയുളളൂ.അയാളോട് അത് പറഞ്ഞ് മനസ്സിലാക്കി മൽസര രംഗത്തുനിന്ന് മാറി നിൽക്കാൻ പറയൂ.
പാലക്കാട് ബിജെപി തോറ്റു, സ്വയം തോൽക്കാനുള്ള ശ്രമം നടത്തി, തോറ്റു, അങ്ങനെ വേണം പറയാൻ.
എവിടെ ആയാലും എന്തു സങ്കടന ആയാലും ആധ്യം വേണ്ടത് അണികൾ തമ്മിലുള്ള സ്നേഹവും പരസ്പരം ഉൾകൊള്ളാനും സഹായിക്കാനും ഉള്ള മനസ്സാണ്.
പാലക്കാട് ബിജെപി യെ സ്നേഹിച്ച പാർട്ടിയെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മ മരിച്ചപ്പോൾ ആ പ്രസ്ഥാനം വേണ്ട പോലെ പരിഗനിക്കാതിരിക്കുക, അവിടുത്തെ ആ പാർട്ടി സ്ഥാനാർഥി അവിടം സന്ദർശികാതിരിക്കുക എന്നത് വലിയ ഒരു വീഴ്ചയാണ്. അതിന് ക്ഷമ പറയുന്നതിന് പകരം ന്യായീകരിക്കുകയും പുച്ഛിക്കുകയും ചെയ്തു.
ഈ ഒരു സ്ഥാനാർഥിയോടു വെറുപ്പാണ് കുടുംബ സ്നേഹം ഉള്ളവർക്കു തോന്നുക. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ സമയത്തു അവന്റെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ തോന്നാത്തവൻ എന്തിനാണ്?? അങ്ങനെ ഒരുത്തനെ സ്നേഹം ഹൃദയത്തിൽ ഉള്ളവർ ഇഷ്ടപെടില്ല. ബിജെപി ക്കു പാലക്കാട് കിട്ടിയ വോട്ട് അത് പാർട്ടിയെ സ്നേഹിക്കുന്നവർ നിവൃത്തികേടുകൊണ്ട് ബിജെപിക്കു കൊടുത്തതാണ്, അത് ഒരിക്കലും അവിടുത്തെ ബിജെപി സ്ഥാനാർഥിക്ക് ഉള്ളത് അല്ല. ഇത്തരം ഹൃദയം ഇല്ലാത്തവർ കൂടുതൽ ഉള്ളത് കൊണ്ടാണ്ണ്, മനുഷ്യർ മറ്റു പാർട്ടികളാൽ ചൂഷണം ചെയ്യപ്പെടുക ആണെന്ന് മനസ്സിൽ ആയിട്ടും ബിജെപി യിലേക്ക് വരാത്തത്. ഒരുപാട് മനുഷ്യർക്ക് രാജ്യ പുരോഗതിയെക്കാൾ ആവശ്യം ഒരു സഹതാപവാക്കോ സ്വന്തനമോ മാത്രം ആണ്.
സന്ദീപ് എതിരാളിയുടെ ച്യോദ്ധ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കാൻ കഴിവുള്ള അറിവുള്ള ചെറുപ്പക്കാരൻ ആയിരുന്നു. ദേഷ്യം വന്നാലും അപമാനിക്കപ്പെട്ടാലും ശബത്തിന് ഇടർച്ച ഇല്ലാതെ ചുട്ട മറുപടി ഭയം ഇല്ലാതെ പറയാൻ കഴിവുള്ള ബിജെപി വക്താവ് ആയിരുന്നു. അയാൾക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുന്നതിനു പകരം അയാളെ പരിഹസിച്ചു പുറത്താക്കി. അയാൾ അറിവും അത് പ്രകടിപ്പിക്കാൻ കഴിവും തന്റെടവും ഉള്ള ബിജെപി ക്കാരൻ ആയിരുന്നു. ഇത്ര കഴിവുള്ള മനുഷ്യനെ നഷ്ടപ്പെടുത്തി.
ബിജെപി പാർട്ടി ഒരു കാര്യം മനസ്സിൽ ആക്കണം. നിങ്ങൾ ഈ പ്രസ്ഥാനം ആണ് വലുതെന്നു പറയുന്നുണ്ടല്ലോ??ആളില്ലാത്ത പാർട്ടി ഓഫീസാണോ ബോൻസായി പോലെ ഒരിക്കലും വളരാത്ത പാർട്ടിയാണോ ഈ പ്രസ്ഥാനം കൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത്?ഒരു സ്വർണ്ണ മാല പോലെയാണ് പ്രസ്ഥാനം എന്ന് മനസിലാക്കുക. അതിലെ ഓരോ കണ്ണിയും വിലപ്പെട്ടത് ആണെന്ന് മനസിലാക്കുന്ന പാർട്ടിയെ നിലനിൽക്കുകയോ വളരുകയോ ചെയ്യുകയുള്ളൂ. സ്നേഹവും സമയത്തുള്ള സഹായവും സ്വന്തനവും പരിഗണനയും അംഗീകാരവും നൽകുന്നത് കാണുമ്പോൾ ആളുകൾ വരികയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അണികൾ പോവുകയും ചെയ്യും. നാളെ നമുക്കും ഇതാകും അവസ്ഥ എന്ന് ചിന്തിക്കുന്നവരും പാർട്ടി ഉപേക്ഷിച്ചു പോകും.
തിരുത്താൻ ശ്രമിക്കണം പാർട്ടി.
ഉളളി ആണ് പാഴ്
എന്നിട്ട് ഒരു സവർണനെ നേതാവാക്കണം ്് എന്നാലേ ശരിയാകു
@@tradeiinstockwell said
കൃഷ്ണകുമാറിനെ ഇനി പാലക്കാട് നിർത്താതെ, ജനങ്ങൾക്ക് മടുത്തു കാണും.
അയാളുടെ കൊണ കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പൊ ജയിക്കുമെന്ന്.
സുരേന്ദ്രൻമാറാതെ കേരളം ഒരിക്കലും നോക്കേണ്ട എന്ന് എത്ര കാലമായി അണികൾ പറയുന്നു കൂടാതെ കൃസ്ത്യൻ വോട്ടർ ഒരാൾ പോലും BJP ക്ക് വോട്ട് ചെയ്തില്ല.
ഇതിന്റെ കാരണം ഞാൻ കമന്റ് ചെയ്തിട്ടുണ്ട്...
സ്വന്തം വോട്ടു ചോർന്നു പോയി... അതിനു ക്രിസ്ത്യൻ കമ്മ്യൂണിറ്റി എന്താ പിഴച്ചെ....😅
ക്രിസ്ത്യാനികൾക് പാലക്കാട് ഏറി വന്നാൽ 5,000 വോട്ടർമാർ മാത്രമേ ഉള്ളൂ. രാഹുലിൻ്റെ ഭൂരിപക്ഷം19,000 ത്തിന് അടുത്താണ്.
@@Leo-do4tumost muslims and hindu uppercast voted for udf
ജനപിന്തുണയുള്ള ശോഭസുരേന്ദ്രനെ മത്സരിപ്പിക്കാത്തത് bjp നേതൃത്വത്തിന്റെ വിവരക്കേട്. ഇത് പരാജയത്തിന്റെ ഒരു പ്രധാന കാരണമാണ്.
K. സുരേന്ദ്രൻ നെ ചവിട്ടി പുറത്താക്കിയില്ലങ്കിൽ ബിജെപി സ്വാഹാ,,,,,, ബിജെപി യുടെ കേന്ദ്ര നേതൃത്വം എന്ത് ഒലക്കയാണ്
പകരം ആരാ.., പരസ്പരം പാര 😂😂😂
പിണറായി മോദി അന്തർ ധാര..... വല്ലാത്ത രഹസ്യം
ശോഭാ സുരേന്ദ്രൻ വത്സൻ തില്ലങ്കരി സുരേഷ് ഗോപി
ശോഭ സുരേന്ദ്രൻ. 👍🏻
👌🏻👌🏻👌🏻👌🏻👌🏻👌🏻
മോഡി യുടെ പേരും പറഞ്ഞു ആയുഷ്കാലം മത്സരിക്കാം എന്ന് വിചാരിക്കരുത് 😄
സുരേന്ദ്രനോട് ബി.ജെ.പി ക്കാർക്കു തന്നെ മടുപ്പുണ്ട്. ഇടതൻമാരുമായി ചില അഡ്ജസ്റ്റുമെന്റുകൾ ഉള്ള വ്യക്തിയായിട്ടാണ് പൊതുവെ വിലയിരുത്തൽ.
പാലക്കാട്ടിലെ വോട്ടർമാർക്ക് വരാനുള്ള അഭിനന്ദനങ്ങളുംഷൂ നക്കികൾ ഒഴികെയുള്ള അവർക്കെല്ലാംഒരായിരം അഭിനന്ദനങ്ങൾ
Did not expect such a huge loss for BJP in Palakkad. Margin of win of congress is surprising. I think need to find an alternative candidate and find an energetic young candidate for 2026 Assembly election.
പാലക്കാട് ഉടനെ വഖഫ് നോട്ടീസ് വരും, രാഹുൽ അതിനെ പിന്തങ്ങും, വോട്ട് ചെയ്തവരുടെ വീടും സ്ഥലം പോകും. ഹി ഹി😂😂😂
Correct
പോട്ടെ അതിൽ എന്തിന് സങ്കടപ്പെടണം
Aghraharathil ullavaralla Congress nu vote chaithath
പോകും എന്നുള്ളത് ഉറപ്പാണ്
കൊള്ളാം എന്നാലും അവർ പാഠം പഠിക്കില്ല വീട് കോയമാർ കൊണ്ട് പോയാലും അവരുടെ അടുക്കളയിൽ പിന്നാമ്പുറത്തു പോയി കഞ്ഞി വെള്ളം ഇരന്നു കുടിച്ചാലും ഹിന്ദു കൾക്ക് ഇവറ്റകൾ വോട്ട് ചെയ്യില്ല
ആഗ്രഹരങ്ങൾ വഖഫ് കൊണ്ട് പോകുമ്പോൾ മേലോട്ടു നോക്കിക്കോട്ടെ
Avaralla vote cheyyaathirunnath...
യൂദാസരെ ഒറ്റുകാരായ അച്ചായന്മാരെ
കൗൺസിലർ ഫുൾ bjp but ivar mla&mp election varumbol vote kuthillla
💯. Percent. True bro
Cry. To. Evil 👿. Congeee against. WQF
ഇപ്പൊ തോന്നുന്നു വക്കഫ് ബിൽ എന്തിന് പാസാക്കണം... അവന്മാരുടെ വീടും സ്ഥലവുമോക്കെ പോയാലും അവന്മാർക്കില്ലാത്ത എന്ത് കുഴപ്പമാണ് മറ്റുള്ളവർക്കുള്ളത്....
Exactly 💯.ivattakale enthinu mattullavar thangi sahayikkanam.
സുരേന്ദ്രൻ മറുപടി പറയണം 😂
Maybe a chance to get governor seat 💺
കേരള ജനതയുടെ എന്നത്തേയും ആവേശം - തീപ്പൊരി വനിത ശോഭ സുരേന്ദ്രൻ 🧡💚🔥
കൃഷ്ണകുമാറിൻ്റെ അഹങ്കാരത്തിന്ഏറ്റ തിരിച്ചടി
💯💯💯
അയാളെ കണ്ടാൾത്തന്നെ മുണ്ടിൽ ചെളിയാവാതെ സ്വന്തം കാര്യം നോക്കുന്നവൻ ആണെന്ന ഫീൽ കിട്ടുന്നുണ്ട്. പുള്ളി വാശിപിടിച്ചുകാണും പുള്ളിക്കിത്തന്നെ നിൽക്കണമെന്ന്. ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ജയിക്കുമായിരുന്നു
സത്യം@@What-y2p
സന്ദീപിനെ ചതിച്ചതിന് കിട്ടിയ മറുപടി
വോട്ട് ചെയ്യാൻ പോകാതിരുന്നത് ബിജെപി കാർ ആണെന്ന് മനസിലായി
Uff course
😂😂😂
സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ പ്രവർത്തിച്ചുവരുന്ന സ്വയംസേവകർ കേരളത്തിലെ ബിജെപിയുടെ നേതൃത്വനിരയിലേക്ക് എത്തണം എങ്കിൽ മാത്രമേ കേരള ബിജെപി രക്ഷപ്പെടുകയുള്ളൂ നിലവിലുള്ള ബിജെപിയെ കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാൻ സാധിക്കുകയില്ല കേരളത്തിലെ സാധാരണപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നിലവിലെ ബിജെപി കാർക്ക് സമയമില്ല അതാണ് തോൽവിയുടെ കാരണം സാധാരണ ജനങ്ങളാണ് വോട്ട് ചെയ്യേണ്ടത് 🙏
കേരളാബിജെപി നേതൃത്വം മാറേണ്ടത് അനിവാര്യമാണ്
ഉള്ളി സുരയെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ
കഴിവുള്ളവരെ പുറത്താക്കിയിട്ടേ അദ്ദേഹം പുറത്ത് പോകൂ..❤
രണ്ട് പേർക്കും
🙏നമസ്തെ🙏
സുരേദ്രനെ എന്തിന് മോദി പിടിച്ച് വച്ചോണ്ടിരിക്കുന്നു
Modi yudesaamaanam moonjam
@hamsakallazhi9320 ni madanide poi moonj
സുരേന്ദ്രൻ ആത്മാർഥത ഉള്ള ആൾ ആണ്. സംശയം വേണ്ട. പക്ഷെ അദ്ദേഹം ഒട്ടും inpressive അല്ല.
പാലക്കാട് ബിജെപി തോറ്റതിന് കാരണം ഉൾപൊരു തന്നെ. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ സുരേന്ദ്രന് കഴിയുന്നില്ല. ഒരുമിച്ചു നിന്നാൽ ഒത്തൂ പിടിക്കാം.
നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് 140 MLA മാരും ഒറ്റക്കെട്ടാ
ണ്.
എന്തിനാ വഖഫിനായിട്ടോ
രാഷ്ട്രീയം നല്ലൊരു വരുമാന മാർഗ്ഗം അല്ലെ മുന്നാമതൊരാൾക്കു കൊടുക്കാൻ പറ്റില്ല.@@skmedia1520
സന്ദീപ് വാര്യരുടെ കാര്യത്തിൽ BJP യ്ക്ക് വലിയ തെറ്റുപറ്റി
സുരേന്ദ്രനോ കൃഷ്ണകുമാർ ഒഴികെ ആരു തന്നിരുന്നെങ്കിൽ പാലക്കാട് പാട്ടും പാടി ജയിച്ചേനെ ബിജെപി
ജനങ്ങൾക്കും ഉത്തരവാദിത്വം ഉണ്ട്. കിടപ്പാടം പോയാലും രാഷ്ട്രീയം വിടില്ല.
കേരളം ഇനി ജിഹദികൾ നിയന്ത്രിക്കും
ഞാനൊക്കെ കേരളം വിട്ടു കുടുംബ സമേതം❤❤
ഉപ്പി ക് വിട്ടോ എങ്ങോട്ടു വരണ്ട ജി
ഞാനും up യിലേക്ക് പോകാൻ ആലോചിക്കുന്നു,
@MSA573 ഇന്ത്യയിലെ ഏറ്റവും വലിയ ലുലുമാൾ വരെ UP യില
ഒരു മലയാളികൾ ബിസിനസ് ചെയ്യുന്നു💪💪
@@nandakumarmani9769JIHADIYALLEY ?😂
അതാണ് നല്ല തീരുമാനം 😄
സന്ദീപിൽ നിന്നും ഒരു നേട്ടവും
കോൺഗ്രസിന് ലഭിച്ചിട്ടില്ല...
ബിജെപി തോറ്റത് അവരുടെ
കയ്യിലിരിപ്പ് കൊണ്ടാണ്,
അഹങ്കാരം കൊണ്ടാണ്.... ബിജെപി യുടെ വോട്ടർ മാർ
തന്നെ ബിജെപി യെ ശിക്ഷിച്ചു...
വഖഫ് വരുന്നേ. വീടും സ്ഥലവും പോണേ.. എന്ന് പറഞ്ഞ് കരയും.. അപ്പോൾ മനസിലാകും പാലക്കാട്ടുകാർക്ക്..
ഞാനും ഒരു പാലക്കാട് കാരൻ
Sthalam vaangumbo nokki vanganey...
Athe appo kidannu anubhavikkatte ennu vakkuka.
അത് കൊണ്ടല്ലേ വഖഫ് നിയമത്തിനെ അനുകൂലിക്കുന്ന കോൺഗ്രസ്സിനെ ജയിപ്പിക്കുന്നത്!!!!!😄
@@AboobackerK-rp7ze എന്തു നോക്കി വാങ്ങണം. സ്ഥലം വാങ്ങുമ്പോൾ നിലവിൽ രജിസ്റ്റർ ചെയ്യാൻ നിയമങ്ങൾ ഉണ്ട്. അല്ലാതെ ഇനി Nagay NOC വേണോ
ഇടതു വലതു മുന്നണികൾ മുസ്ലിം പ്രീണനം നടത്തുന്നേ എന്ന് ഇനി ആരും പറയരുത്. വോട്ടു ബാങ്ക് ആകാത്തവർക്ക് കരയാൻ അവകാശം ഇല്ല
ഈ പറഞ്ഞ കടലിൽ ചാടാൻ തയ്യാറായ ജനങ്ങളും ഇലക്ഷന് വരുമ്പോൾ വക്ക ഫിനൂ അനുകൂലമായ തീരുമാനം എടുത്തവർക്ക് വോട്ട് ചെയ്യും. അതിനാൽ അത് അവരുടെ വിധി ആണു.
സീറ്റിന് വേണ്ടി മാത്രം നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് പാർട്ടി മാറി മത്സരിച്ച സരിന് 37,293 വോട്ട് പാലക്കാട്ടെ ജനങ്ങൾ ഒരു മടിയും കൂടാതെ നല്കി .ഇത്രയും ഉത്തരവാദിത്ത്വത്തോടെ വോട്ടു ചെയ്യുന്ന ജനങ്ങളാണ് റിയൽ ഹീറോസ് .......😅
പാലക്കട്ട ജനങ്ങൾ തിരിച്ചറിയും ഇനിയും ഫക്ക് ഭൂമി പാലക്കാട് ഏറ്റെടുക്കുമ്പോൾ അപ്പോൾ ജനങ്ങൾക്ക് മനസ്സിലാവും ആരാണ് ശരിയെന്ന്
ബിജെപിയുടെ കയ്യിലിരിപ്പുകൊണ്ട് തോറ്റതിന് മറ്റുള്ളവരെ എന്തിന് പറയുന്നു
അവിടെ ബിജെപി വോട്ട് മാത്രമേ കിട്ടിയിട്ടുള്ളൂ ബാക്കി കുറച്ചു വോട്ട് പോയിട്ടുണ്ട് but മറ്റ് ചിലർ പറ്റിച്ചു വോട്ട് കൊടുക്കും എന്നൊക്കെ പറഞ്ഞു അവർ കൈപ്പതി കണ്ടാൽ അതിനെ ചെയ്യൂ @@sonysebastian8088
Very good analysis 😢
ശോഭ മത്സരിച്ചിരുന്നെങ്കിൽ ജയിച്ചേനെ
കൃഷ്ണകുമാറും ഭാര്യയും പിന്നെ സുരേന്ദ്രനും ആണ് സന്ദീപ് വാര്യരെ പുറത്താക്കിയത് ഭയങ്കര തിരിച്ചടിയായി
കേരളം കശ്മീർ ആയി മാറുന്നതിന്റെ സൂചന
അതാണ്, അത് മാത്രമാണ് സത്യം
True
ഉടൻ താലിബാൻ ♥️
ബിജെപിയുടെ തോൽവിക്ക് കാരണം കേരള ബിജെപി നേതൃത്വത്തിന്റെ കഴിവില്ലായ്മ ...
Need a new leadership
അവിടെ മെട്രോമാനു തന്നെ സീറ്റ് കൊടുത്തു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പകരം വീട്ടാമായിരുന്നു അതിനു പകരം ജയസാധ്യത കണ്ടു ആ സീറ്റ് കൃഷ്ണകുമാർ കൈക്കലാക്കി, സുരേന്ദ്രനും കൃഷ്ണകുമാറുമാണ് ഉത്തരവാദികൾ 👍
Naikkal palakkattukar
Contested there as amateur .Had it been Shobha, she would have won for 8500 votes. . Had Sandeep been placed, he would have won for around 3000 votes. Rahul is an apt candidate who deserves the win. What is gratifying is that the voters discarded the candidates going after power and position changing shelters.
ഏതായാലും പാലക്കാട് ഇനി മുക്കും മൂലയും വഖഫ്. വഖ്ഫ് ഭേദഗതിക്ക് എതിരെ പ്രവർത്തിക്കുന്ന, വഖഫ് നിയമം അടിച്ചേൽപ്പിച്ച പാർട്ടിയിലേ സ്ഥാനാർഥിയെ എംഎൽഎ ആയി തിരഞ്ഞെടുത്ത പാലക്കാട്ടെ പ്രബുദ്ധർക്ക് അഭിവാദ്യങ്ങൾ...
ഏത് പാർട്ടിക്കാരനായാലും ജനങ്ങൾക്ക് വേണ്ടി സ്വന്തമായി തീരുമാനം കൂടി എടുക്കാനുള്ള നേതാക്കൾ വേണം. സുരേഷ്ഗോപി അതിനുദാഹരണമാണ്. ഈ ശ്രീധരൻ പോലും.
കൃഷ്ണകുമാറും സുരേന്ദ്രനെയും മാറ്റരുത് എല്ലാം കൈവിടുന്നത് വരെയും
തോൽക്കാൻ കാരണം ഇതൊന്നുമല്ല... കേരളത്തിലെ വർഗീയതയെ തോല്പിക്കാൻ ബിജെപി ക്ക് പറ്റുന്നില്ല
You are absolutely correct.
Kerala BJP leaders should take the responsibility for this loss.
പാലക്കാട്ട് കാർ കേരളത്തെ ചതിച്ചു. 😢
😂😂
🤣
Kjp BJP കാരെ ചതിച്ചു, അതല്ലേ വാസ്തവം.
കരയണ്ട സേചി അടുത്തതിൽ പിടിക്കാം 😢
രക്ഷിച്ചു 🤣🤣
കേരളത്തിൽ ബിജെപി ക്ക് ഒരു വലിയ പ്രോബ്ലം ഉണ്ട്....കാരണം ബിജെപി തലപ്പത്ത് തുറവി ഉള്ള നേതാക്കൾ വരുന്നില്ല...ബിജെപി തോറ്റ് പോയതിൽ ക്രിസ്ത്യാനി ആയ ഞാൻ വിഷമിപ്പിക്കുന്നു...ബിജെപി ക്ക് വോട്ട് ചെയ്ത ക്രിസ്ത്യാനികൾ വിഷമിക്കേണ്ട ...ഒരു ദിവസം ബിജെപി ജയി ക്കും..തീവ്ര വാദം തടയും..ക്രിസ്ത്യാനിക്ക് നീതി കിട്ടും
It's not BJP, it's KJP in Kerala
Please remove V Muraleedharan and K Surendran. Situation will definitely change I Kerala
എന്തൊക്കെ സംഭവിച്ചാലും മലയാളി ഗുണം പിടിക്കില്ല പാഠം പഠിക്കില്ല വക്കഫ് ഇനിയും അവകാശം ഉന്നയിക്കട്ടെ
ഉള്ളി വേണോ ഉള്ളി... ആ വേട്ടാവളിയനെ മാറ്റിയാൽ എല്ലാം ശെരിയാകും.
സുരേന്ദ്രൻ കെജെപിയിൽ ഏകാധിപതി കളിക്കുന്നു💯
സുരൻ തന്നെ
കൃഷ്ണകുമാർ ജയിക്കാതിരിക്കാൻ വാര്യരെ പിണക്കി അകറ്റി
വാര്യർ മറുകണ്ടം ചാടി
സുരു വിചാരിച്ചതു പോലെ കൃഷ്ണകുമാർ തോറ്റു
സ്ഥാനാർഥി ആ മണ്ഡലത്തിലെ പാർട്ടിക്കാരന്ടെ അമ്മ മരിച്ചിട്ട് പോയില്ല. മനുഷ്യത്വം ഇല്ലാത്തവനെ പാർടിക്ക് വേണ്ട.
സന്ദീപ് വാര്യർ പോയെങ്കിൽ അവൻ പോകേണ്ടവൻ തന്നെയാണ്. അത് വളരെ നന്നായി.
നിങ്ങൾ ഒരു നല്ല ചാനൽ ആയിരുന്നു, ബിജെപി കേരളത്തിൽ ശരി ആയി വരണമെങ്കിൽ ബൂത്ത് തലം തൊട്ട് സംസ്ഥാന തലം വരെ സംഘ നേതൃത്വത്തിൽ അടിമുടി അഴിച്ചു പണിയണം, ശ്രീ സുനിൽ കണ്ണടച്ച് ഇരുട്ടാക്കരുത് അവിടെ താഴെ തലം മുതൽ ശ്രീ കൃഷ്ണകുമാറിനോടും ഭാര്യഓടും എതിർപ്പ് ഉണ്ട് എന്നാണ് അവിടെ നിന്നും പ്രവർത്തിച്ച ബിജെപിയോടു അതി വിശ്വസ്ഥത കാണിച്ച പല പ്രവർത്തകരും പറഞ്ഞത് അവർ തുറന്നു പറയുന്നില്ല കാരണം രാമ സിംഹനും,, സന്ദീപ് വാരിയരും അടക്കം even ഇന്നലെ മറുനാടൻ വരെ പറഞ്ഞ കാര്യങ്ങൾ ശരി ആണ് എന്ന് തോന്നുന്നു ;ഒരു ഭരണവും കിട്ടിയില്ല എങ്കിലും ചിലർ കാണിക്കുന്ന അഴിമതിയും, അഹങ്കാരവും ഒക്കെ കാണുമ്പോൾ ഭയം ആണ് കേന്ദ്ര നേതൃത്വത്തിന്റെ വിശുദ്ധി ഇവിടുത്തെ 70% നേതാക്കളിലും ഇല്ല ചുമ്മാ നിങ്ങൾ ഓരോരുത്തരുടെയും ആസ്തി ഈ പാർട്ടിയുടെ നേതൃത്വത്തിൽ വരുന്നതിനു മുൻപും പിൻപും ഒന്ന് നോക്കുക ശരിക്കും മടുത്തു. ശ്രീ സുനിൽ ശരിക്ക് വിമർശിക്കേണ്ടത് മോഹൻദാസ് ജി യുടെ പോലെ പച്ചക്കു പറയുക അത് കേട്ട് ഉളുപ് എന്ന് ഒന്ന് ഉണ്ടെങ്കിൽ ഇനിയെങ്കിലും ഒന്ന് നന്നാവെട്ട്
നിങ്ങൾ അല്ലെ പറഞ്ഞത് പാലക്കാട് BJP മറിച്ചിടും എന്ന്...
കേരള ബിജെപി സംസ്ഥാന അധ്യക്ഷൻ ശാന്തേക്കു ശോഭസുരേന്ദ്രൻ വരണം
പാലക്കാടിന് വക്കഫിന്റെ നോട്ടീസ് അധികം താമസിക്കാതെ ലഭിക്കും
Athe kodukum athiyam ninthe achann ayrikum koduka 😂
ഇത്രയും നുണ ആരും വിശ്വസിക്കില്ലടോ
നിനക്ക് തന്ത ഇല്ലാത്തതു കൊണ്ട് മറ്റൊരാളുടെ തന്തക് വിളിക്കു@@rameesfouzu556
@@shahanasabdulhameed33വല്ലവൻ്റെയും ഭൂമി നിനക്കൊക്കെ vakaf ചെയ്യാം,🥴
കളവുകൾ ജനം തള്ളിക്കളഞ്ഞു
സുനിൽജീ പറഞ്ഞത് ശരിയാണ്. എന്ത് കൊണ്ട ജയിക്കാൻ പറ്റുന്ന് സ്ഥലങ്ങളിൽ എന്ത് ക്കൊണ്ട സ്ഥിരമായിട്ട ഒരാളെ നിർത്തി ജയിക്കാൻ ശ്രമിക്കാത്തത്
ഇനി രാധാകൃഷ്ണൻ, സുരേന്ദ്രൻ ഇവർ മാറി നിൽക്കട്ടെ
1 , His Wife (Supremacy in party)
2, Town hall,
3, Kizhpottulla vikasanam.
4, Poor road facility especially in municipality
5, Same candidate in all occasions
Is it enough or want more points.😊
ബിജെപി നേധൃതോം ആണ് കാരണം q👍🏼👍🏼
നേധൃതോം???😅😅😅 , ബ്രോ നേതൃത്വം 😅😅😅
കാരണം വളരെ വ്യക്തമാണ്. ജനങ്ങൾ വിശ്വസിച്ചു കൊണ്ട്
ഏൽപ്പിച്ച പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബീജെപി നടത്തിയ , കൗൺസിലിൽ മാരുടെ പരസ്പരം നടത്തിയ
അധികാര മോഹം തന്നെയാണ്. കൃഷ്ണ കുമാറിൻറെ ്് ഭാരൃയുടെ അഹംഭാവം തന്നെയാണ്. ഞങ്ങൾ എന്ന പ്രവർത്തകർ ഇന്നലെ മുളച്ചവരെ കണ്ടിട്ടില്ല ഈ
പാർട്ടിയിൽ നിൽക്കുന്നത്. മൺമറഞ്ഞ അഡ്വാൻജി, അഡൽജി, കേരള അഡ്വാൻജി മാരാർജി തുടങ്ങിയ പരിപാവനമായ ഈ നേതാക്കളെ കണ്ട് കൊണ്ടാ. അത് കൊണ്ട് ഈ പാർട്ടി പാർട്ടി ഇവിടെ ഇല്ലാ എങ്കിൽ
ഇവിടം എന്നേ ഹൈന്ദവർക്
നഷ്ടപ്പെട്ടേനെ. അത് കൊണ്ട്
അധികാരത്തിൽ നിന്ന് കൊണ്ട്
ഒപ്പമുള്ളവരെ കൈ പിടിച്ച് കൊണ്ടു വരാനുള്ള ശ്രമം ഉണ്ടാകണം.
പരസ്പരം കാലു വാരി തോറ്റു 😡.
ജയിക്കാമായിരുന്ന സീറ്റ് 😡
ജനാധിപത്യം ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന് അടിയറ വെച്ചു.
പാലക്കാട് അനുഭവിക്കട്ടെ
Abc ചാനലിലെ രണ്ടു മര മാക്രികൾ 🤩😊😀
കൃഷ്ണ കുമാർ നെ കുറിച്ച് ജനത്തിന് ശരിക്കും അറിയാം... അതു തന്നെയാണ് തോറ്റത്
Unless BJP changes the president it will improve.
സുരേന്ദ്രൻ പ്രസിഡന്റാകുംമുമ്പും ഇതേപോലെതന്നെ നമ്മൾ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾ ദേശീയസ്നേഹികളാകുംവരെ ഇങ്ങനൊക്കെയാരിക്കും. പറഞ്ഞിട്ടുകാര്യമില്ല.