Tata Wiron 3D Welded Mesh-വീടിന് ഇനി മതിൽ വേണ്ട !കിടിലൻ ലുക്കും സുരക്ഷയും നല്കാൻ ഇതാ ഒരു പകരക്കാരൻ

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 58

  • @AgriTVindia
    @AgriTVindia  ปีที่แล้ว +7

    Tata Wiron Fencing Solution
    MODERN DISTROPOLIS
    9388476900 , 9349735511
    Whatsapp Link wa.me/919349735511?text=3D%20Mesh

  • @LoJoPe
    @LoJoPe 10 หลายเดือนก่อน +13

    Privacy too matters from വായിനോക്കികൾ and other rascals. Otherwise this is super fencing.

  • @georgejoseph2918
    @georgejoseph2918 หลายเดือนก่อน +2

    യൂറോപ്പിൽ ഇതു .വ്യപകമാണ്.ഉള്ളിൽ അരളി പോലുള്ള ചെടികൾ പിടിപ്പിച്ചാൽ നല്ല ഭംഗി ആണ്.

  • @vj9646
    @vj9646 5 หลายเดือนก่อน +2

    ഇനി മതിൽ ചാടി എന്ന് പറയൂല!! Brillaint

  • @MytomandjerryonYoutube
    @MytomandjerryonYoutube หลายเดือนก่อน +1

    പാമ്പും ചെറിയ ജീവികളും ഒക്കെ വേഗം അകത്തുവരാൻ സഹായിക്കും.. അല്ലാത്ത മതിൽ ആണേൽ പാമ്പ് വരുമ്പോൾ അതിന് ഒരു തടസ്സം ഫീൽ ചെയ്യും.അപ്പോള് അത് ഒഴിഞ്ഞു പോകും.. എന്നാല് ഈ ടൈപ്പ് ആണേൽ വേകം അഗത്ത് വരാൻ സഹായിക്കും

  • @jishnup3971
    @jishnup3971 หลายเดือนก่อน +1

    Electric fencing possible using this ?

  • @sarithakalesh6860
    @sarithakalesh6860 ปีที่แล้ว +5

    Rate കൂടി പറയു

  • @navaskhan6576
    @navaskhan6576 7 วันที่ผ่านมา

    If you need proper safety and privacy its not advisable

  • @Nadeerkv
    @Nadeerkv ปีที่แล้ว +4

    Price parayunnilla nalla cost undakum TATA aan

  • @anandlachur
    @anandlachur ปีที่แล้ว +3

    Price

  • @mathewjoseph193
    @mathewjoseph193 หลายเดือนก่อน +3

    സേഫ്റ്റി ഒരു പ്രോബ്ലം അല്ല,നല്ല വയർകട്ടർ കാണുന്ന വരെ 😂😂😂

  • @meacherygroup6826
    @meacherygroup6826 หลายเดือนก่อน

    Oru winding wire cutter undenkil kalanmark sugamayi ulil keramalo!

    • @abhilashraghavan
      @abhilashraghavan หลายเดือนก่อน

      മതിൽ ആണെങ്കിൽ കട്ടറിന്റെ ആവശ്യമേയില്ല.. ചാടി കടക്കാം

  • @user-jj3bf6cu2m
    @user-jj3bf6cu2m 29 วันที่ผ่านมา

    ഇതിന്റെ ഏകദേശ ചിലവ് കൂടി വീഡിയോയിൽ ഉൾകൊള്ളിക്കേണ്ടതായിരുന്നു

  • @jayamohanan6226
    @jayamohanan6226 29 วันที่ผ่านมา

    പാമ്പ്, പൂച്ചകൾ, എലി മുതലായ ജീവികൾ നമ്മുടെ വീട്ടിൽ എളുപ്പത്തിൽ കയറും.

  • @sreej7023
    @sreej7023 ปีที่แล้ว

    Super

  • @MrAnilv1
    @MrAnilv1 4 หลายเดือนก่อน +5

    ഞാൻ ചിലവ് ചോദിച്ചു ഒരു കുറ്ററോടു
    ഇത്തു ഉണ്ടാകുന്ന പകുതി പൈസ മതി മതിൽ ഉണ്ടാകാൻ

    • @rtphoenix
      @rtphoenix 3 หลายเดือนก่อน

      എത്രയ ചിലവ്

  • @vikramv332
    @vikramv332 ปีที่แล้ว +38

    മതിൽ കൊടുക്കുന്ന പ്രൈവസി ഒരിക്കലും കിട്ടില്ല

    • @hamzaaboobacker6956
      @hamzaaboobacker6956 9 หลายเดือนก่อน +10

      ഈ പ്രൈവസി എന്ന് പറഞ്ഞാൽ എന്താ? ഒരു വീട് വെക്കുകയാണെങ്കിലും മതിൽ കേട്ടുകയാണെങ്കിലും ഒക്കെ പറയും പ്രൈവസി ഇല്ല എന്ന്. അതായതു സ്വന്തം അയൽവാസിയെ പോലും കാണാതെ ഒരു വൻ മതിൽ കെട്ടി അതിനകത്തു ഞാനും എന്റെ കെട്ടിയോളും മാത്രം

    • @MrRenjithkollam
      @MrRenjithkollam 7 หลายเดือนก่อน +9

      Eee kalathu ayalvasi polum kanathatha nallathu

    • @wolverinejay3406
      @wolverinejay3406 6 หลายเดือนก่อน +8

      എടോ വീടിന്റെ ഫ്രോന്റിൽ മതിൽ തന്നെ വേണം...ചുമ്മാ കാണാകുണാ പറയാതെ.. വീടിന്റെ മുന്നിൽ മതിൽ കെട്ടുന്ന കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട് ഫസ്റ്റ് അപ്പോൾ ഫുൾ പ്രൊട്ടക്ഷൻ than this type ഓഫ് mesh. ആരും പുറത്തിറങ്ങിയിരിക്കാത്ത വീടാണെങ്കിൽ ഒക്കെ ഒരു സാധാരണക്കാരുടെ വീട്ടിൽ അവിടുത്തെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എപ്പോഴും വീടിനുള്ളിൽ തന്നെ ആയിരിക്കില്ല വൈകുന്നേരം മറ്റും മുറ്റത്തക്ക ഇരുന്ന ഒരു കൊച്ചു വർത്താനം ഒക്കെ പറഞ്ഞു ഒരു ചായയൊക്കെ കുടിച്ചു കുട്ടികളുമായി കളിച്ചു അങ്ങനെ അങ്ങനെ പല കാര്യങ്ങളും ഉണ്ട് അപ്പോൾ വെളിയിൽ നിന്ന് നോക്കുന്ന ഒരു അപരിചിതൻ അവൻ ചിലപ്പോൾ ഒരു കള്ളൻ ആകാം കൊലപാതകി ആകാം ഒരു ആക്രമി ഒരു കിറ്റ്നാപ്പർ ആകാം ഇവയെല്ലാം കൂടി നോക്കണം.. ഒരു മതിൽ ആകുമ്പോൾ ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ എത്രമാത്രം കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകുന്നത് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ ഇതൊക്കെ മുൻകൂട്ടി നോക്കി വെച്ചിട്ട് ചെയ്യുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അങ്ങനെ തിരഞ്ഞു നടക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ കുട്ടികളെ ഐഡന്റിഫൈ ചെയ്യാൻ പറ്റും അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അത്രതന്നെ ​@@hamzaaboobacker6956

    • @hamzaaboobacker6956
      @hamzaaboobacker6956 6 หลายเดือนก่อน

      @@wolverinejay3406 ന്നാ പിന്നേ ഇതൊക്കെ നോക്കിയാൽ വീടിന്റെ പുറത്തിറങ്ങാതിരുന്നാൽ പോരെ

    • @kriactivedesigns
      @kriactivedesigns 3 หลายเดือนก่อน

      @@wolverinejay3406കള്ളന് ഏത് മതിലും ചാടാം. പിന്നെ എന്നെ ആരും കാണണ്ട ഞാൻ ആരെയും കാണണ്ട എന്നാണേൽ 8 ആദി ഉയരത്തിൽ മതിലു കെട്ടാം 😂. ഇതാണെങ്കിൽ ഇനിയിപ്പോ ആരെങ്കിലും അകത്ത് കയറിയാൽ
      തന്നെ പുറമെ നിന്നുള്ള കാഴ്ച ഉള്ളതുകൊണ്ട് വലിയ അലമ്പിന് നിൽക്കില്ല. മതിലാണേൽ ഉള്ളിൽ കടന്നു കഴിഞ്ഞാൽ നിങ്ങൾ അവകാശപ്പെടുന്ന ആ സ്വകാര്യത കള്ളനും കിട്ടും 😂

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 ปีที่แล้ว +17

    ഇവന്മ്മാരെ ഞാൻ കുറേ വിളിച്ചു പക്ഷെ call എടുക്കുന്നില്ല.....call എടുക്കാൻ പറ്റില്ല എങ്കിൽ ഇവന്മ്മാർ എന്തിനാണ് നമ്പർ കൊടുക്കുന്നത്

    • @niyas9041
      @niyas9041 หลายเดือนก่อน

      ഇപ്പൊ വിളിച്ചിട്ട് എടുക്കാത്തവർ
      after സർവീസിന് വിളിച്ചാൽ പൊന്നേ 😂😂😂

    • @satheesanvk2332
      @satheesanvk2332 24 วันที่ผ่านมา

      എങ്കിൽ സൂക്ഷിക്കണം

    • @sreekanthbalakrishnan8155
      @sreekanthbalakrishnan8155 18 วันที่ผ่านมา

      Same avasta 👍

  • @johnjosephbunglavan1811
    @johnjosephbunglavan1811 4 หลายเดือนก่อน +2

    മീറ്ററിന് എന്തു വില വരും എന്നുകൂടി പറയാമോ... ഭായ്???
    പ്രധാന കാര്യം ഇതിന്റെ വിലയാണ്... 😁😁😁😁😁

  • @seanmathew3188
    @seanmathew3188 3 หลายเดือนก่อน

    Nokku kuli ethra aayi? :D

  • @mayaviju7065
    @mayaviju7065 8 หลายเดือนก่อน

    പ്രെസ് എത്രയാ

  • @AX-sq5vm
    @AX-sq5vm หลายเดือนก่อน

    I can see the net
    Kambi vally um itra transperant anne 😂

  • @abdukt648
    @abdukt648 หลายเดือนก่อน

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് വിശദ വില വിവരം പറയാമായിരുന്നു

  • @sajikurian7066
    @sajikurian7066 ปีที่แล้ว

    No response!!!!!!

  • @underdogs703
    @underdogs703 22 วันที่ผ่านมา

    ഇതിലും നല്ലത് നൂല് കെട്ടുന്നതായിരുന്നു

  • @neelz009
    @neelz009 7 หลายเดือนก่อน +3

    എനിക്ക് ഇഷ്ടായില്ല വീടിന് മതില് ഉണ്ടായിട്ട് തന്നെ പ്രശ്നങ്ങളാ.

  • @wolverinejay3406
    @wolverinejay3406 6 หลายเดือนก่อน +1

    പ്രൈവസി പോയി കിട്ടി ആരും പുറത്തിറങ്ങാത്ത വീടാണെങ്കിൽ ഓക

    • @kriactivedesigns
      @kriactivedesigns 3 หลายเดือนก่อน +2

      എന്തോന്ന് പ്രൈവസി. സ്വയം മൂടിക്കെട്ടി നാല് മതിലുകൾക്കുള്ളിൽ ഇരുന്ന മതിയോ?

    • @paulvonline
      @paulvonline หลายเดือนก่อน

      @@kriactivedesignsyes nalla garden undenkil ee mesh super aanu nalla view kittum

  • @truevision75
    @truevision75 23 วันที่ผ่านมา

    തള്ള് കേട്ട് ആരും എടുത്തു തലയിൽ വെച്ചേക്കല്ലേ 😄😄

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 หลายเดือนก่อน

    ഇത് വീടിന് പറ്റിയതല്ല.

  • @ഷാരോൺ
    @ഷാരോൺ 9 หลายเดือนก่อน +2

    ഉള്ളവറൻ റ കഴപ്പ് ഇല്ലാത്തവനെറ് പിഴപ്പ്

  • @prabhath5521
    @prabhath5521 ปีที่แล้ว +1

    Rate