ഇപ്പോൾ ഏറ്റവും ചെലവ് കുറച്ചുചെയ്യാൻ പറ്റുന്ന Compound wall

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2022
  • HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #compoundwall #houseconstruction #buildingconstruction #veedu #mathil #lifemission

ความคิดเห็น • 149

  • @sajithpn8831
    @sajithpn8831 ปีที่แล้ว +44

    ഞങ്ങളുടെ വീട് പണിയുടെ ആദ്യ ഘട്ടം മുതൽ ഫിനിഷിങ് വരെ പല കാര്യങ്ങളിലും ഒരു better ഡിസിഷൻ എടുക്കാനും ക്യാഷ് എസ്റ്റിമേറ്റ്നും എല്ലാം വളരെ നല്ല രീതിയിൽ ഈ ചാനലിലെ ഓരോ വിഡിയോസും helpful ആയിട്ടുണ്ട്. താങ്കളുടെ journey തുടരുക. Best Wishes👍

  • @saneeshpoovangalthattarakk7482
    @saneeshpoovangalthattarakk7482 ปีที่แล้ว +63

    പില്ലർ കെട്ടുന്നതിലും നല്ലത് ബൽറ്റിൽ നിന്നും രണ്ട് കമ്പി മുകളിലേക്ക് വച്ച് പടവ് കഴിഞ്ഞ് കമ്പിയുടെ ഭാഗത്ത് രണ്ട് സൈഡിലും പലക വെച്ച് കോൺക്രീറ്റ് ചെയ്തിരുന്നു എങ്കിൽ നല്ല ബലം കിട്ടും പിന്നിയിട് വിള്ളൽ വരില്ല ഉറപ്പ് ഇത് ഒരു 4 വർഷം കൊണ്ട് വിള്ളൽ വരും

    • @sasipalakkad
      @sasipalakkad ปีที่แล้ว +2

      ടോപ് ലെയർഇലും ഒരു rcc ബീമ് ചെയ്യുന്നത് വളരെനല്ലതാണ്. ഗൾഫിൽ ഇത്തരം വാൾ ചെയ്യുന്നത് അങ്ങിനെയാണ് 👍അതുപോലെ പ്ലാസ്റ്ററിങ് നു പകരം സിമന്റ്‌ spary പ്ലാസ്റ്ററിങ് വളരെ കാലം നില്ക്കും 👍

    • @mrlvlog2426
      @mrlvlog2426 6 หลายเดือนก่อน +2

      ​@@sasipalakkadസിമെന്റ് സ്പ്രേ നമ്മുടെ നാട്ടിൽ പായൽ കെട്ടാൻ ചാൻസ് കൂടുതലാ

    • @sajeerakkal563
      @sajeerakkal563 3 หลายเดือนก่อน

      👍🏼👍🏼

  • @fasalukadayil1460
    @fasalukadayil1460 หลายเดือนก่อน +1

    *വളരെ നന്നായി കാര്യങ്ങൾ മനസിലാക്കി തന്ന വീഡിയോയുടെ അവതാരകനായ താങ്കൾക്ക് ബിഗ് സല്യൂട്ട് *🙏

  • @Ayirinbuilders
    @Ayirinbuilders ปีที่แล้ว +2

    Normal precast compound wall um und. Athra arinh thudangittilla. Ath runing metre 2200 aan, oru complaintum varilla. Load bearing wall aan. Sneha mathil load bearing alla. Athkond long life kittilla

  • @abhilashka7015
    @abhilashka7015 10 หลายเดือนก่อน +1

    Hi RCC boundary wall nte cost running meter nu etra varum ,shutter okke vachu paniyunnath oru 5 inch thickness il

  • @vinunair8437
    @vinunair8437 ปีที่แล้ว +7

    താങ്കളുടെ പല എപ്പിസോഡുകളും കണ്ടിട്ടുണ്ട്. വളരെ informative ആയി തോന്നിയിട്ടുണ്ട്. അവതരണവും വളരെ ലളിതവും മനോഹരവും ആകുന്നുണ്ട്. Wish u all the best.

  • @renjithkaitharan7944
    @renjithkaitharan7944 ปีที่แล้ว +2

    ante plote 5.6 cent Und ethupole cheyyan atra chilavu varum.? 17.8 side Back front side 12.8

  • @jyothianoop8999
    @jyothianoop8999 ปีที่แล้ว

    Sir pls reply ..thabook katta use cheythu oru 39 cent plot (no painting) compund wall Cheyuvan ethre cost aakum??

  • @agrianacademy
    @agrianacademy 7 หลายเดือนก่อน +2

    Foundation full concrete cheyyunnathum bricks vachum cost compare cheyyuo

  • @ayyubklm1924
    @ayyubklm1924 ปีที่แล้ว +2

    Provide 20*20 cm RCC pillar and a same size copying is better. Then top will be strong to fix a steel net 5 feet height. Using cheedi will make the pillar shuttering easy.

  • @daralsahrains.contracting6738
    @daralsahrains.contracting6738 ปีที่แล้ว +5

    RCC belt orikalum Dampness korakilaa ..
    For dampness you have to use waterproofing material .
    Hope you correct this

  • @prasanth6098
    @prasanth6098 11 หลายเดือนก่อน

    Foundationu mukalilekku cheyyan udesham ethra rate varum

  • @Kodiyan005
    @Kodiyan005 2 หลายเดือนก่อน

    Hi
    Epole running meter labor ethra akum.
    Thanks

  • @abdussamad3747
    @abdussamad3747 ปีที่แล้ว +6

    മൊത്തത്തിൽ സിമെന്റ് കട്ടകൊണ്ട് കെട്ടൽ ആണോ പൈപ്പ് മിക്സ്‌ ചെയ്തു കെട്ടലാണോ ഫിനിഷിങ് ഉൾപ്പെടെ പണം ലാഭമാകുക പ്ലീസ് റിപ്ലൈ?

  • @idealmds2000
    @idealmds2000 ปีที่แล้ว +1

    appol ചെങ്കല്ല് വെച്ച് എത്രയാകും ബെൽറ്റ് illathe

  • @rajane8227
    @rajane8227 ปีที่แล้ว

    നല്ല ഒരറിവാണ് പങ്കുവെച്ചത്

  • @ushakumarip1297
    @ushakumarip1297 ปีที่แล้ว +3

    വെട്ടുകല്ല് ഉപയോഗിച്ച് മതിലിനു per meter എത്രയാകും, കല്ലിനു (22cm)32₹

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว

    24 മീറ്റർ ബൗണ്ടറി കെട്ടാൻ ഉറപ്പുള്ള മണ്ണിൽ എത്ര ലോഡ് പാറ വേണ്ടിവരും.?

  • @malus1493
    @malus1493 ปีที่แล้ว

    Mathyil kettumbhol kambhi ano kettunnathu nallathu parayano nallathu.

  • @abhianimator99
    @abhianimator99 หลายเดือนก่อน

    Can you please post a video of channel bridge (Thod palam) construction for a private property and what would it cost to construct a bridge if the channel width is 3 meter? Also please explain the procedure one need to follow to get sanction for the bridge like taking permission from irrigation department etc. :)

  • @ushasbuilders9166
    @ushasbuilders9166 ปีที่แล้ว

    Brick work & plastering oneside 1m rate പറഞ്ഞില്ല???

  • @AiswaryaMAAiswarya
    @AiswaryaMAAiswarya ปีที่แล้ว +1

    മൊത്തം ഒരു 9 സെന്റ് മതിൽ കെട്ടാൻ എത്ര വരും rate... plzz rpy

  • @Chithrabuilders-properties
    @Chithrabuilders-properties ปีที่แล้ว +2

    Super ❤❤❤❤thanks👍🏻👍🏻👍🏻

  • @antonychambakkadan8267
    @antonychambakkadan8267 ปีที่แล้ว +2

    അഭിനന്ദനങ്ങൾ🎉

  • @shameenafabid8902
    @shameenafabid8902 ปีที่แล้ว

    റിട്ടേൺ വാൾ അടിക്കാതെ വെള്ളം മറയുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ

  • @sajvideos
    @sajvideos ปีที่แล้ว +3

    Congratulations 🎊

  • @prasanth6098
    @prasanth6098 11 หลายเดือนก่อน

    Brick work mathram ethrayakum running meter

  • @dreamkerala5688
    @dreamkerala5688 ปีที่แล้ว +1

    ഒരു സൈഡും പൂശുന്നില്ല എങ്കിൽ മീറ്ററിന് എത്ര ആകും?

  • @jobikg4164
    @jobikg4164 ปีที่แล้ว +1

    Thank you.

  • @yunusbinali
    @yunusbinali ปีที่แล้ว +1

    8x4x12.... ന് 24രൂപ ആണ് തൃശൂർ ൽ

  • @JG-qy6fe
    @JG-qy6fe ปีที่แล้ว +1

    Is that a temple in the background?

  • @vaisakhrk8760
    @vaisakhrk8760 ปีที่แล้ว +2

    Congrats ❤

  • @philipthomas67
    @philipthomas67 ปีที่แล้ว

    Nice..informative

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +1

    ഉയരങ്ങളിൽ എത്തട്ടെ

  • @Techmore55youtube
    @Techmore55youtube 11 หลายเดือนก่อน

    22 മീറ്റർ എത്രെ cent സ്ഥലമാണ് bro

  • @narayananc2180
    @narayananc2180 ปีที่แล้ว +1

    Super. Well commented

  • @chitramohan2621
    @chitramohan2621 17 วันที่ผ่านมา

    10 cent plot inte 3side madil kettunadin cost ettara agum sir

  • @RaviKumar-kw8qp
    @RaviKumar-kw8qp 2 หลายเดือนก่อน

    ❤ good explanation 🎉

  • @praveenvp5732
    @praveenvp5732 ปีที่แล้ว +1

    Cheta ഒരു 6 നിലയുള്ള അപ്പാർട്ട്മെൻറ് പഞ്ചായത്ത് ചെയ്യാൻ എന്തൊക്കെയാണ് നോക്കേണ്ട റൂൾസ്. Plz parayumo

  • @starlijo
    @starlijo ปีที่แล้ว

    Snehamathil one meter 750-800....

  • @sparktube99
    @sparktube99 ปีที่แล้ว

    What is cost per sq ft

  • @subramanianck2261
    @subramanianck2261 ปีที่แล้ว +2

    സ്നേഹ മതിൽ മീറ്റർ 1000 രൂപ മാക്സിമം, ഇതിന് 3 ഇരട്ടി കൂടും

  • @myunus737
    @myunus737 ปีที่แล้ว +2

    Very informative vedio about compound wall construction and cost. Congrats for your 100k TH-cam channel club👍

  • @alvinalvin3275
    @alvinalvin3275 ปีที่แล้ว +1

    Very nice video

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Thanks 🙏

  • @sajithapradeep5146
    @sajithapradeep5146 ปีที่แล้ว +1

    Very nice

  • @ushakumari3346
    @ushakumari3346 2 หลายเดือนก่อน

    ഒരേക്കർ one side കെട്ടണം...എത്ര

  • @princejhon3709
    @princejhon3709 ปีที่แล้ว +1

    Super 👌

  • @sanasanu3342
    @sanasanu3342 หลายเดือนก่อน

    ഇത് എവടെയാണ് സ്ഥലം ചങ്ങരം കുളത്തു വരാൻ പറ്റുമോ

  • @saihappiness1762
    @saihappiness1762 ปีที่แล้ว

    E mathil oru 160 adi neelam 5 Adi haitil plastr cheyyathe paniyunnathinu yathra chilave varum pls ripy

  • @21stcenturyentertainment14
    @21stcenturyentertainment14 ปีที่แล้ว

    സ്നേഹമത്തിൽ അല്ലെ ഇത് 🤔

  • @josejohn1841
    @josejohn1841 ปีที่แล้ว

    താങ്ങൾ എവിടെ യാണ്

  • @mohammedmattathour8841
    @mohammedmattathour8841 2 หลายเดือนก่อน

    Congratulations

  • @DR.sha-cp3
    @DR.sha-cp3 3 หลายเดือนก่อน

    Congrats

  • @noonusmp2042
    @noonusmp2042 ปีที่แล้ว

    വീടിന്റെ ചോര്‍ച്ച തടയാന്‍ എന്ത് ചെയ്യും

  • @pavithrans9223
    @pavithrans9223 ปีที่แล้ว

    എന്തിനാണു ഇത്രയും പൊക്കത്തിലുള്ള മതിൽ?

  • @user-yg4kg3uh6x
    @user-yg4kg3uh6x ปีที่แล้ว

    സി മെൻ്റ് ബ്രിക്ക് കൊണ്ട് വാൾ ചെയ്താൻ അതികകാലം നിൽക്കില്ല മഴയും വെയിലും കൊള്ളുമ്പോൾ ഇതിലേക്ക് ജലം ഉള്ളിലേയക്കടന്ന് ദ്രവിച്ച് പോകുന്നതാണ് കാരണം വെട്ടുല്ലാണ് കൂടുതൽ കാലം ഈടു നിൽക്കുക.

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว +1

    Good information and cost estimate.

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw ปีที่แล้ว +2

    സ്നേഹ മതിൽ ചെയ്യാൻ 1500/2000 ഒന്നും ചെലവ് ഇല്ല.അത് വെറുതെ തള്ളിയതാണ്. എന്റെ നാട്ടിൽ സ്നേഹമതിൽ ചെയ്യാൻ മീറ്ററിന് 1050 ആകുകയുള്ളൂ.

  • @aayeshavlog6868
    @aayeshavlog6868 6 หลายเดือนก่อน

    Chainlink വളെരെ കുറവാണ്

  • @sivaprasad8154
    @sivaprasad8154 8 หลายเดือนก่อน

    How will contact to you

  • @dewdrops660
    @dewdrops660 ปีที่แล้ว +1

    യൂണിയൻ കാരു സൈറ്റിൽ ഇറക്കാൻ വരുമ്പോള് നല്ല ചിലവ് ആയിക്കോളും... പേടിക്കണ്ട

  • @sandyy0911
    @sandyy0911 หลายเดือนก่อน

    Kollam area yil cheyyunnavar undo

  • @pradeepab7869
    @pradeepab7869 ปีที่แล้ว +1

    3500/ ഒരു മീറ്ററിന്, 30,000/ഒരു സെന്റ്ന്

  • @radhakrishnannair322
    @radhakrishnannair322 ปีที่แล้ว

    Good one

  • @FIREFOXGAMING_YT
    @FIREFOXGAMING_YT ปีที่แล้ว +1

    Super video oru vedum ethapolathe oru mathalum vekanam

  • @sujithtv2425
    @sujithtv2425 ปีที่แล้ว

    nice

  • @ratheeshkumaras3143
    @ratheeshkumaras3143 ปีที่แล้ว

    👍👍

  • @rajangeorge5838
    @rajangeorge5838 ปีที่แล้ว

    👍👍👍

  • @danmathewmathew3099
    @danmathewmathew3099 ปีที่แล้ว

    👍

  • @Lintowallpainting
    @Lintowallpainting ปีที่แล้ว +1

    Very nice video 👌

  • @shyamkumars5720
    @shyamkumars5720 ปีที่แล้ว

    Kayamkulam ഭാഗത്ത് compound wall kettanam 41 Metre Rate etre yaakum per mtr

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      1m ന്റെ rate video യിൽ പറഞ്ഞിട്ടുണ്ട്..

  • @jithabraham
    @jithabraham ปีที่แล้ว

    Chemparuthi nattamathi.
    Ithilum chilavu kuravaa.

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +1

    താബൂക് വെച്ച് മതില്‍ എന്ന് സാരം ,,, വീട് പണിയും തബൂക് വെച്ച് ചെയ്താല്‍ രണ്ടോ മൂനൊ വര്ഷം കഴിഞ്ഞു വരുന്ന ഈര്പം പോലോത്ത പ്രശ്നങ്ങള്‍ ഒഴിവാക്കാം , അതെ പോലെ പ്ലാസ്ടരിംഗ് ചെലവ് കുറയും ,, എക്ട്ര പില്ലര്‍ വേണ്ടി വരും എന്ന് മാത്രം

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 8 หลายเดือนก่อน

    Please show how to rebuild iorn gates of different styles.

  • @kappalmulakaparambil8740
    @kappalmulakaparambil8740 ปีที่แล้ว

    Total cost parayu bhai valich nittala

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      പറഞ്ഞിട്ടുണ്ടല്ലോ

  • @qatarvsindiavlog4458
    @qatarvsindiavlog4458 7 หลายเดือนก่อน +3

    ഈ മതിലിന്റെ പേര് സ്നേഹം അയൽവാസികൾ ആയിട്ട് ഒരു ബന്ധവുമില്ല എന്നിട്ടും എന്നിട്ടും ഈ മതിലിന് വിളിക്കുന്ന പേരാണ് സ്നേഹം മതിലും അയൽവാസികളും തമ്മിൽ നല്ല സ്നേഹമാണ് 😂😂😂

  • @satheeshsivaram3230
    @satheeshsivaram3230 ปีที่แล้ว +4

    അയൽ പക്കത്ത് ആരാ താമസിയ്ക്കുന്നത്, എന്താനടക്കുന്നത് ഒന്നും അറിയില്ല ഈ മതിലുകരണം പിന്നെ അയൽക്കാർക്ക് കിട്ടേണ്ട കാറ്റിനെ വെളിച്ചത്തെ എല്ലാം തടയുന്നു കഷ്ടം

    • @devadasek2111
      @devadasek2111 7 หลายเดือนก่อน

      ഇടയ്ക്കിടയ്ക്കോരോ തുള പോട്ടാൽപ്പോതുമേ തമ്പീ!😂😂😂😂❤

  • @prabhakarankp8740
    @prabhakarankp8740 ปีที่แล้ว +1

    2-3 മീറ്റർ ഉയര വ്യത്യാസം ഉള്ള രണ്ടു പ്ലോട്ടുകൾക്ക് ഇടയിൽ retaining wall നിമിക്കുന്നതിനുള്ള ചിലവ് ഉൾപ്പടെയുള്ള വീഡിയോ ചെയ്യാമോ

  • @jinu839
    @jinu839 ปีที่แล้ว

    ഞാൻ തിരഞ്ഞത് സ്നേഹമതിൽ, പക്ഷെ എത്തിയത് ഇവിടെ 😂😂

  • @bright567
    @bright567 ปีที่แล้ว

    ഒരു ചെറിയ കല്ലെടുത്ത് എറിഞ്ഞാൽ പപ്പടം പൊട്ടുന്നത് പോലെ പൊട്ടും ആ സ്നേഹ മതിൽ. സ്നേഹത്തോടെ പരിലാളിച്ചില്ലെങ്കിൽ ഒരാഴ്ചകൊണ്ട് തവിടു പൊടിയാകും.

  • @letstalk2614
    @letstalk2614 ปีที่แล้ว

    👍🙏👍

  • @sharopi
    @sharopi 4 หลายเดือนก่อน

    32 meter 1 lakh rs vedich

  • @maree-8822
    @maree-8822 ปีที่แล้ว +2

    ഇപ്പോൾ trend ഉം വിലകുവും
    നോക്കിയാൽസിമന്റ്‌ ഇന്റർലോക് ആണ് കാണുന്നത്... അത്‌ 6 ഇഞ്ച് 8 ഇഞ്ച് സൈസിൽ കിട്ടും... പണിക്കൂലി അടക്കം അവർ സൈറ്റിൽ വന്ന് പണി തീർത്തു തരും...

  • @SumeshKumar-bn6ph
    @SumeshKumar-bn6ph ปีที่แล้ว +2

    ചേട്ടാ.സ്നഹക 'മതിൽ മിറ്ററിന് 700 രുപായാണ് റെയിറ്റ്' 1' മിറ്ററിന് ''

    • @deepav.d4892
      @deepav.d4892 ปีที่แล้ว

      ഏതു സ്ഥലം ആണ്

    • @SumeshKumar-bn6ph
      @SumeshKumar-bn6ph ปีที่แล้ว

      @@deepav.d4892 കൊല്ലം

    • @deepav.d4892
      @deepav.d4892 ปีที่แล้ว

      നമ്പർ ഉണ്ടോ. ഉണ്ടെങ്കിൽ ഒന്ന് തരാമോ

  • @arunraja.r3186
    @arunraja.r3186 ปีที่แล้ว +3

    വെള്ളം കയറുന്ന സ്ഥലത്ത് ഇത് ചെയ്യാൻ പറ്റുമോ ? (1 week vare vallam nilkunna area aanu)

  • @FotoWalk
    @FotoWalk ปีที่แล้ว

    ഭയങ്കര കുറവായിപ്പോയി

  • @snehammatram4940
    @snehammatram4940 ปีที่แล้ว +1

    സ്‌നേഹമതിൽ ഫുള്ള് വേസ്റ്റ് work ആണ് ക്യാഷ് പോക്കാണ് 😤🙏

  • @nidhinca1523
    @nidhinca1523 5 หลายเดือนก่อน

    Tcr ningal cheyyo

  • @shabeerb5993
    @shabeerb5993 ปีที่แล้ว

    Njangandavide. 31 palakkad

  • @pskabeer9495
    @pskabeer9495 ปีที่แล้ว +10

    നല്ല പണി ആണെങ്കിൽ
    25 വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പമില്ലാത്ത സ്ലാപ് മതിലുകൾ ഉണ്ട്

  • @beenababykuttysbeena6784
    @beenababykuttysbeena6784 ปีที่แล้ว

    Trivandrum cheyumo 8 sent undu

  • @chackonebu2307
    @chackonebu2307 ปีที่แล้ว

    You cannot build this in flood zone,,,,,,,,,,,,,,,

  • @SunilSunil-rh6de
    @SunilSunil-rh6de ปีที่แล้ว +1

    നിങ്ങൾ ലോ ബഡ്ഡ്ജറ്റ് വീട് ചെയ്തു കൊടുക്കുന്നുണ്ടോ

    • @firozomassery9238
      @firozomassery9238 ปีที่แล้ว

      ഇതിലും ലാഭം സ്നേഹമതിലാണ്

  • @thomaskurian7281
    @thomaskurian7281 ปีที่แล้ว +2

    Why do we need a compound wall spending valuable materials. All advanced countries do not follow this habit of spending money on compound walls. We as a society need to rethink on this

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      👍👍

    • @mathaithomas3642
      @mathaithomas3642 ปีที่แล้ว +7

      പ്രധാന കാരണം അന്യന്റെ അതിരു കുറേശ്ശെ മാന്തി എടുക്കൽ കേരളത്തിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ്. മറ്റു രാജ്യങ്ങളിൽ ആരും അത് ചെയ്യാറില്ല. അതുകൊണ്ട് മതിലും വേണ്ട

    • @marykutty5728
      @marykutty5728 ปีที่แล้ว

      സത്യം. ഒരു മുള്ള് വേലി പോരെ???

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw ปีที่แล้ว

      @@marykutty5728 മതി

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw ปีที่แล้ว +2

      മുറ്റത്തു സ്റ്റെപ്പിൽ വെച്ച ചെടി പോലും ആടും പശുവും തിന്ന് പോകും. അതോണ്ടാ കോമ്പൗണ്ട് wall പണിയുന്നത്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 หลายเดือนก่อน

    40 രുപക്ക് നല്ല മെഷീൻ ചെങ്കല്ല് കിട്ടും

  • @bindhub.b7330
    @bindhub.b7330 ปีที่แล้ว

    5centrate

  • @parameswarantk2634
    @parameswarantk2634 ปีที่แล้ว +2

    Slab മതിൽ ഒരിക്കലും ചെയ്യരുത്.

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq ปีที่แล้ว

      ?

    • @parameswarantk2634
      @parameswarantk2634 ปีที่แล้ว +1

      @@HAPPYLIFE-ym2mq 1995ൽ ഞാൻ വീടിന്റെ കിഴക്ക് ഭാഗത്ത് ഹോളോ ബ്രിക്സ് മതിലും വടക്ക് വശത്ത് സ്ലാബ് മതിലും പണിതു. ഹോളോ ബ്രിക്സ് മതിൽ ഇപ്പോഴും ഒരു കേടുമില്ലാതെ നിൽക്കുന്നു. സ്ലാബ് മതിൽ രണ്ട്തവണ മാറ്റി പണിതു. സ്ലാബിൽ വിളളൽ വീണ് പൊട്ടിപ്പോയി മതിൽ തകരുമായിരുന്നു. ഇന്നിപ്പോൾ ഹോളോ ബ്രിക്സ് ആരും ഉപയോഗിക്കുന്നില്ല. M sand കൊണ്ടുണ്ടാക്കുന്ന സിമന്റ് കട്ടകളാണ് ഉപയോഗിക്കുന്നത്. ഈ കട്ടകൾ കൊണ്ട് കെട്ടിയ മതിൽ ഒരിക്കലും പുതുക്കി പണിയേണ്ടി വരില്ല.

  • @shihabafnan2490
    @shihabafnan2490 ปีที่แล้ว

    Kannur chayitharamoo

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว

    പത്തലു കൊണ്ട് വേലി കെട്ടിയാൽ
    മതി.