Contact - 8714333833 , 6238764652 വിഡിയോയിൽ ക്വാളിറ്റി കുരുവുണ്ടെങ്കിൽ ക്ഷെമിക്കുക 🙏 ഈ വിഡിയോയിൽ വില വിവരങ്ങൾ പറയുന്നില്ല വില വിവരങ്ങൾ അറിയുവാൻ ഇതിനു മുന്നേ ഉള്ള വീഡിയോകൾ കാണാൻ ശ്രെമിക്കുക. thankyou for all your support and love ❤️❤️🙏🙏
നിങ്ങളൂടെ വീഡിയോ കാണുന്നവർക്ക് ഒരുപാട് extra knowledge കിട്ടും. ഉദാഹരണമായി ഇതുപോലെ വീഡിയൊ ചെയ്യുന്ന ആരും പ്ലാന്റ് നട്ടിരിക്കുന്ന ബാഗ് സൈസ്/പോട്ട് സൈസ് പറയാറില്ല. നിങ്ങളൂടെ വീഡിയോസ് കാണുന്ന, പ്ലാന്റ്സ് repot ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഒരൊ സൈസ് പ്ലാന്റ് repot ചെയ്യുമ്പൊ ഏത് സൈസ് ഗ്രോബാഗ് അല്ലെങ്കിൽ പോട്ട് ഉപയോഗിക്കണമെന്ന് വ്യക്തമായ ഒരു ധാരണ കിട്ടും...!! 👍😊
Contact - 8714333833 , 6238764652
വിഡിയോയിൽ ക്വാളിറ്റി കുരുവുണ്ടെങ്കിൽ ക്ഷെമിക്കുക 🙏 ഈ വിഡിയോയിൽ വില വിവരങ്ങൾ പറയുന്നില്ല വില വിവരങ്ങൾ അറിയുവാൻ ഇതിനു മുന്നേ ഉള്ള വീഡിയോകൾ കാണാൻ ശ്രെമിക്കുക. thankyou for all your support and love ❤️❤️🙏🙏
നിങ്ങളൂടെ വീഡിയോ കാണുന്നവർക്ക് ഒരുപാട് extra knowledge കിട്ടും. ഉദാഹരണമായി ഇതുപോലെ വീഡിയൊ ചെയ്യുന്ന ആരും പ്ലാന്റ് നട്ടിരിക്കുന്ന ബാഗ് സൈസ്/പോട്ട് സൈസ് പറയാറില്ല. നിങ്ങളൂടെ വീഡിയോസ് കാണുന്ന, പ്ലാന്റ്സ് repot ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഒരൊ സൈസ് പ്ലാന്റ് repot ചെയ്യുമ്പൊ ഏത് സൈസ് ഗ്രോബാഗ് അല്ലെങ്കിൽ പോട്ട് ഉപയോഗിക്കണമെന്ന് വ്യക്തമായ ഒരു ധാരണ കിട്ടും...!! 👍😊
Sathyam 💯
❤️🙏😊
Very good video ❤
Thankyou ❤️🙏
Starting il ulla calathia lutia k ethra rate varum
Online sale undo
100 rs online sale illa
House warming kazhinje ulloo front nalla vail anu pettennu valarnnu thanal kittunna plants paranj tharamo
Fruits plant ( mango) polithath
മാവ്, ചാമ്പ, സപ്പോട്ട, റംബുട്ടാൻ, പ്ലാവ്. ഇങ്ങനെ ഉള്ള പ്ലാന്റുകൾ വെച്ചാൽ എളുപ്പം വളരും
Will visit soon ..Insha Allah
❤️❤️❤️🙏
Kakaraya Durian plant odo
E load egadhesham ethra rs aaayi..1lakh above aayo.....idhpole bulk purchase Cheyyan aagrahand so just oru idea k vendeettanu Chodhikkunne
Nam doc gold fruited plant rate പറയാമോ
850 rs മുതൽ ഉണ്ടല്ലോ. അടുത്ത വീഡിയോയിൽ കാണിക്കാം 👍
J33 jack fruit plant rate ethraya
180, 350, 1200
Eviarc oke nerathe vechavar ind bro...annoke 200rs anu indarnolu..
👍❤️
Nice bro
ബുഷ് ആയിട്ടു വളരുവാൻ പറ്റിയ മാവ് ഏതാണ്? ചന്ദ്രക്കാരൻ മാവ് പറ്റുമോ. ചന്ദ്രക്കാരെൻറെ വലിയ പാന്റ് വരാറുണ്ടോ?
Trein ചെത്തി എടുത്താൽ മതി 2-3 വർഷംകൊണ്ട് നല്ല ഹെൽത്തി ബുഷ് ആയി മാറും 🙏❤️
👍
Best Nursery
Thankyou 🙏❤️
😊😊
❤️🙏
വിഡിയോയിൽ കാണിച്ച ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റ് rate എത്രയാ
9500 4.5 വർഷം ആയ plant ചെറുത് 100
@@AbiyaGarden ok thanks
തെങ്ങുകളെ പറ്റി മാത്രം ഉള്ള ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രദമായിരുന്നു
തീർച്ചയായും ഉടനെ ചെയ്യാം 💯🙏
പ്രൈസ് പറയാത്ത വീഡിയോ ആണ്.. ടൈം വെയ്സ്റ്റ് ആക്കണ്ട 😂
മുന്നെത്തെ വീഡിയോ പോയി കാണൂ സുഹൃത്തേ 🙏
ഒട്ടും വേസ്റ്റ് ആകേണ്ട. കുരുപ്പേ
പഴയ videos കണ്ട് നോക്ക് ഇവരുടെ ഹൈലൈറ്റ് തന്നെ വില പറഞ്ഞു ചെടികൾ കാണിക്കുന്നതാണ് ❤