കുമ്പുക്കല്‍ കുരുമുളക് കൃഷിയിലൂടെ ലാഭം കൊയ്ത് വര്‍ഗ്ഗീസ് ചേട്ടന്‍

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 117

  • @pastorjose8480
    @pastorjose8480 5 ปีที่แล้ว +22

    ഇത് കണ്ടപ്പോൾ എനിക്കും കരുമുളക് വക്കാൻ താൽപര്യം തോന്നുന്നു - സാറിനെ വീണ്ടും ദൈവം അനുഗ്രഹിക്കട്ടെ _

    • @jeniles7394
      @jeniles7394 5 ปีที่แล้ว +4

      Thippali graft cheyithu vagiyal mathi Najn evida ninum anu vagiyatha nalla growth anu

    • @radhamg6535
      @radhamg6535 4 ปีที่แล้ว +2

      @@jeniles7394 nkrumah

  • @rajeevank3818
    @rajeevank3818 3 ปีที่แล้ว +9

    കുമ്പുക്കൽ ഒരു സംഭവം തന്നെയാണ് ,
    വർഗിസ് ചേട്ടന് അഭിനന്ദനങ്ങൾ🙏👍👍👍

  • @happylifekerala
    @happylifekerala 3 ปีที่แล้ว +13

    ഇതൊക്കെ കണ്ടു ഞാൻ വർഗ്ഗിസ് ചേട്ടന്റെ നഴ്‌സറിയിൽ പോയി കഴിഞ്ഞ വർഷം കൊണ്ട് വന്ന കുരുമുളക് വള്ളികൾ കായ്ച്ചു എന്ന് മാത്രമല്ല എല്ലാം തന്നെ പിടിച്ചു (ഞാൻ സിമന്റ് പോസ്റ്റിൽ ഇട്ട കുമ്പുക്കൽ കുരുമുളക് വിഡിയോ കണ്ടു നോക്കു ), ഈ ഇനം ധൈര്യമായി വാങ്ങിച്ചു കൃഷി ചെയ്തോളു 100% വിജയിക്കും ..രോഗം വരില്ല ..

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 3 ปีที่แล้ว +1

      Kottayam ano edukki aano ethinte nursery

    • @beenamadhu1418
      @beenamadhu1418 6 หลายเดือนก่อน

      അവരുടെ കോൺടാക്ട് no kittumo

  • @beenamadhu1418
    @beenamadhu1418 6 หลายเดือนก่อน

    No കിട്ടുമോ. എവിടെ ആണ് സ്ഥലം

  • @mebinninan
    @mebinninan 3 ปีที่แล้ว +2

    I had it....growth is very good....now it's 3 years old and lot of pepper in it...

    • @jafferkuttimanu2884
      @jafferkuttimanu2884 3 ปีที่แล้ว

      Bro moonu varsham kazhinja kodeennu oru 15 adi uyaram moonu kilo kittumo. Pls reply

    • @mebinninan
      @mebinninan 3 ปีที่แล้ว

      @@jafferkuttimanu2884 I dont think so

    • @jafferkuttimanu2884
      @jafferkuttimanu2884 3 ปีที่แล้ว

      In ur plant how much dried pepper u got it in third year. One plant

    • @mebinninan
      @mebinninan 3 ปีที่แล้ว +1

      @@jafferkuttimanu2884 approx..300 to 400 gms

    • @jafferkuttimanu2884
      @jafferkuttimanu2884 3 ปีที่แล้ว

      @@mebinninan ok thanks but evar parayunnu third year two kg dried kittumennu. Njan 100 plants vangan ulla planilanu

  • @marshellobentertainment4705
    @marshellobentertainment4705 4 ปีที่แล้ว +1

    How to get the seedlings

    • @PlantationInfo
      @PlantationInfo 4 ปีที่แล้ว

      You can buy from nursery , ICAR

  • @sheejaraj1226
    @sheejaraj1226 6 ปีที่แล้ว +1

    Kumbukal pepper thai avide kittum?

    • @jeniles7394
      @jeniles7394 5 ปีที่แล้ว +1

      Kottayam 00 91 99460 11271

    • @truthoftruths1804
      @truthoftruths1804 2 ปีที่แล้ว

      @@jeniles7394 വില

    • @jeniles7394
      @jeniles7394 2 ปีที่แล้ว

      @@truthoftruths1804 Najn oru 3 years munpu

  • @NarendraKumar-ih7qg
    @NarendraKumar-ih7qg 5 ปีที่แล้ว +2

    Can I get single plant on order?

  • @renurenu4721
    @renurenu4721 11 หลายเดือนก่อน

    Will visit in 2 months

  • @abdullakkuttymaster5473
    @abdullakkuttymaster5473 4 ปีที่แล้ว +6

    സാർ താങ്കളുടെ കുരുമുളക് തൈകൾ തൃശൂരിൽ ഏതെങ്കിലും നേഴ്സറിയി ൽ കിട്ടുമോ? അറിയാൻ താല്പര്യം ഉണ്ട്.

  • @jessyvarghese1688
    @jessyvarghese1688 4 ปีที่แล้ว +1

    കോള് ബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്ത 10 ചെടികൾ ദയവായി കൊറിയറിൽ അയച്ചു തരുമോ

  • @paulatpaul1
    @paulatpaul1 6 หลายเดือนก่อน

    കുറച്ചു കാലം കൂടി ആണ്.. ഒരു വീഡിയോ കണ്ട് മനസ്സു നിറഞ്ഞു.
    അവസാനം പറഞ്ഞ ആ വാക്കുകൽ ആണ്, സ്വസ്ഥത, സമാധാനം, അതിനോക്കെ ഇന്നത്തേ കാലത്ത് വലിയ വില ആണല്ലോ!!

  • @joshenjoseph9081
    @joshenjoseph9081 4 ปีที่แล้ว +1

    Different enaam pepper chdi edeke

  • @girishkumar300
    @girishkumar300 3 ปีที่แล้ว +3

    Super, congratulations

  • @mohdnawaz9308
    @mohdnawaz9308 6 ปีที่แล้ว +1

    Sir Idh oru varsham muzuvanum falam tharuvo

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 6 ปีที่แล้ว +1

    Number kittumo

  • @Jake_asthetix127
    @Jake_asthetix127 ปีที่แล้ว

    ഇവരൊക്കെ ഇങ്ങനെ വളരെ സമാധാനം പറയുന്നു..... പിന്നെ സർക്കാർ എങ്ങനെ കർഷകരെ സഹായിക്കും

  • @davidthomas3372
    @davidthomas3372 4 ปีที่แล้ว +1

    Hightech fish farming in kerals

  • @jithinkuttamani2993
    @jithinkuttamani2993 4 ปีที่แล้ว

    വീട്ടിൽ വിൽപന ഉണ്ടോ? Rate എത്രയാ?

  • @rosamysticakerala9076
    @rosamysticakerala9076 ปีที่แล้ว

    വേനലിൽ വെള്ളോം ഒഴിച്ചില്ലേ കരിഞ്ഞു പോകുന്നു. Ente തോട്ടത്തിലെ avasthya

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq ปีที่แล้ว

      വരണ്ട സ്ഥലങ്ങളിൽ മൂന്ന് വർഷമെങ്കിലും നനച്ചുകൊടുക്കേണ്ടിവരും

  • @najiyaummar1119
    @najiyaummar1119 6 ปีที่แล้ว +1

    ഉഷാറായിട്ടുണ്ട്

  • @jacobthomas3315
    @jacobthomas3315 4 ปีที่แล้ว +1

    All the best God bless you

  • @Ankkerala
    @Ankkerala 11 หลายเดือนก่อน

    👍🏿

  • @jasimol4070
    @jasimol4070 6 ปีที่แล้ว +9

    plees no തരുമോ എനിക്ക് തയ്യ വേണം

    • @muhamednibin1123
      @muhamednibin1123 6 ปีที่แล้ว +3

      jasi mol thanokke enthoru tholviyaado.. video motham kaanuka

    • @sarinkuruvilla7350
      @sarinkuruvilla7350 4 ปีที่แล้ว

      9841845892

    • @sarinkuruvilla7350
      @sarinkuruvilla7350 4 ปีที่แล้ว

      watch the video: It's a nursery fellows advertisement... 21:00

  • @splatharackal1337
    @splatharackal1337 3 ปีที่แล้ว

    തൈ കിട്ടുമോ?

  • @riyadtm8574
    @riyadtm8574 6 ปีที่แล้ว

    Number last kaanikunudu

  • @raghavana7065
    @raghavana7065 4 ปีที่แล้ว

    Phone no ayachu tharumo

  • @AnasAnas-fb4ge
    @AnasAnas-fb4ge 3 ปีที่แล้ว

    തെയ്യ കിട്ടാൻ എന്താണ് മാർഗം

  • @matpa089
    @matpa089 4 ปีที่แล้ว +5

    ചേട്ടനെ വിളിച്ചായിരുന്ന് .. റബർ തോട്ടത്തിൽ 50% എങ്കിലും വെയിൽ ഉണ്ടെങ്കിലേ ഇൗ കുരുമുളക് വിളവ് കിട്ടൂ എന്ന് ചേട്ടൻ പറഞ്ഞു ..

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว

      കൈരളി. കൊടി. വെക്കാം. തണലിലും. വളരും

    • @mundethallhomegarden7162
      @mundethallhomegarden7162 3 ปีที่แล้ว

      @@krishnakarthik2915 കൈരളി എവിടെ കിട്ടും?

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว

      @@mundethallhomegarden7162 നാളെ പറയാം 🙏

    • @limcythakachan989
      @limcythakachan989 ปีที่แล้ว

      Panniyoor5 vekkam ok anu

  • @kknair4818
    @kknair4818 4 ปีที่แล้ว

    ഇത് കൺഠ കർഷക ർക് ഇത് വാങ്ങി നടാൻ താൽപര്യം ഉണ്ടാവും ആയതിനാൽ .തൈ കൾ ലഭിക്കുനതിന് എൻതാണ് ചെയ്യൻഠത് അറീകൺഠത് നിങ്ങളുടെ കട മ യാണ്

    • @gopikrishnan3001
      @gopikrishnan3001 4 ปีที่แล้ว +2

      കാളകെട്ടിയിൽ കുമ്പുക്കൽ നഴ്സറി ഉണ്ട്. അവിടെ കിട്ടും

  • @rosetvm
    @rosetvm 6 หลายเดือนก่อน

    You found something special in your land. It is not your invention, do you agree??

  • @saithalavikv3834
    @saithalavikv3834 4 ปีที่แล้ว +6

    ആ,ഉണങ്ങിയകുരുമുളക്,കണ്ടാലറിയാമൂക്കാത്തമണികളാണെന്ന്,നിങ്ങള്പണ്ടേ,ടിവികാരിങ്ങനെഎന്തുകാരൃവും,അലുക്കുംതൊങ്ങലുംവെച്ച്അങ്ങട്കാച്ചിവിടും,,

  • @razakpallangod3198
    @razakpallangod3198 5 ปีที่แล้ว +1

    varshathil yetre pravishyam vilav kittum

  • @jeyarajantony1838
    @jeyarajantony1838 ปีที่แล้ว

    👌👌👌👌👌👍👍👍👏👍👍

  • @najiyaummar1119
    @najiyaummar1119 6 ปีที่แล้ว +1

    ഏതു ഇനം മരത്തിലാണ് എ ളുപ്പത്തിൽ പിടിച്ച് കിട്ടുക

    • @shafivalliyil4097
      @shafivalliyil4097 4 ปีที่แล้ว +1

      കരിവെട്ടി, ചീമകൊന്ന, മുരിക്, റബർ,etc

  • @usmanchemmala1610
    @usmanchemmala1610 4 ปีที่แล้ว +2

    കുമ്പുക്കൽ കുരുമുളക് വള്ളി എവിടെ കിട്ടും? ഇത് തന്നെയാണൊ തേവം കുരുമുളക് വള്ളി?

    • @vishnulal5087
      @vishnulal5087 4 ปีที่แล้ว

      അല്ല രണ്ടും രണ്ടാണ്.
      Ph: 7012316091

    • @junaidek9813
      @junaidek9813 3 ปีที่แล้ว +1

      @@vishnulal5087 hi

    • @vishnulal5087
      @vishnulal5087 3 ปีที่แล้ว

      Hello

  • @nagarajuvenkat260
    @nagarajuvenkat260 6 ปีที่แล้ว +3

    Please english

    • @ashrafm5308
      @ashrafm5308 5 ปีที่แล้ว

      ഇത് എവിടെ കിട്ടും അച്ചായന്റെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @PlantationInfo
      @PlantationInfo 4 ปีที่แล้ว

      We have english video

  • @ahamedkabeervm
    @ahamedkabeervm 5 ปีที่แล้ว

    തിപ്പല്ലി തൈ എവിടെ കിട്ടും സാർ

  • @arundavid4831
    @arundavid4831 5 ปีที่แล้ว +1

    Avatharika

  • @reejojose2475
    @reejojose2475 4 ปีที่แล้ว

    Sdalam evide mobile number tharamo

  • @rajanpoovathingal8360
    @rajanpoovathingal8360 4 ปีที่แล้ว +1

    തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തത് ഉണ്ടോ

  • @anoopchandran2000
    @anoopchandran2000 4 ปีที่แล้ว

    Hii

  • @_____ajr_94
    @_____ajr_94 5 ปีที่แล้ว

    Vargees ettan ennokkea parrayamaayirinnu

  • @manuthomas407
    @manuthomas407 3 ปีที่แล้ว +1

    ഇപ്പോൾ വില കുറവാണ് 330മാത്രം

    • @fabifathima8398
      @fabifathima8398 3 ปีที่แล้ว

      പച്ച കുരുമുളക് എന്ത് വില കിട്ടും

  • @arundavid4831
    @arundavid4831 5 ปีที่แล้ว +2

    Oru bahumanam koduth samsariku

  • @bijum5328
    @bijum5328 4 ปีที่แล้ว +2

    ചേട്ടാ ഇതിന്റെ വള്ളി കൊടുക്കുമോ.

  • @godsowncountry3997
    @godsowncountry3997 6 ปีที่แล้ว +1

    number vnm

  • @jeniles7394
    @jeniles7394 5 ปีที่แล้ว +4

    Najn poyi vagi

    • @aswindas3464
      @aswindas3464 5 ปีที่แล้ว +1

      വില?

    • @jeniles7394
      @jeniles7394 5 ปีที่แล้ว

      Aswin Das graft cheyithu 130 athanu nalthu nalla growth undu

    • @sudheeshsivaraman3890
      @sudheeshsivaraman3890 4 ปีที่แล้ว

      JENIL E S സ്ഥലം എവിടെയാ

    • @jeniles7394
      @jeniles7394 4 ปีที่แล้ว +1

      Sudheesh Sivaraman kalaketty kottayam

    • @sudheeshsivaraman3890
      @sudheeshsivaraman3890 4 ปีที่แล้ว

      JENIL E S എങ്ങനുണ്ട് ഇപ്പോൾ

  • @swathisurendran7402
    @swathisurendran7402 2 ปีที่แล้ว

    നിങ്ങളുടെ നമ്പർ what ട app ൽ ഇടുക