ടെറസ്സിലെ പഴച്ചെടികൾ | Fruit plants on my terrace | Part 2 | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 209

  • @ansiyarasheed
    @ansiyarasheed ปีที่แล้ว +31

    Explain ചെയ്യുന്നത് കേൾക്കുമ്പോൾ പണ്ട് schl പഠിക്കുമ്പോൾ പാഠഭാഗങ്ങൾ explain ചെയ്തു കേൾക്കുന്ന പോലെ ഉണ്ട്.... എന്നെ പോലെ തോന്നിയവരുണ്ടോ... 🤔

  • @gracysavier5757
    @gracysavier5757 ปีที่แล้ว +1

    പഞ്ചാരനെല്ല അല്ലേ ഇവിടെ ഉണ്ട് എന്നും പൂവ് പച്ചക്കായ പഴം ഇങ്ങനെ ഉണ്ട് നല്ല രുചിയാണ് നല്ല ഭംഗിയുള്ള വെള്ള പൂവ് ഇങ്ങന ആണ്

  • @sisiranji8156
    @sisiranji8156 7 หลายเดือนก่อน

    Valare nallathai manasilaki tharunnathinu nanni...teacher, 20ltr. Paint bucket evide ninnu vagunnathanu

  • @lacovillar1003
    @lacovillar1003 ปีที่แล้ว

    എല്ലാം വിസതമായ് പറഞ്ഞു കൊള്ളാം

  • @antonychully7454
    @antonychully7454 ปีที่แล้ว +1

    Thank you madam. Its very useful your video

  • @shirlyjosemon437
    @shirlyjosemon437 ปีที่แล้ว +3

    Very beautiful garden

  • @FazinHinu
    @FazinHinu ปีที่แล้ว

    എല്ലാം 20 ലിറ്റർ paint bucketilano ചെയ്തത്
    സൂപ്പർ video👍

  • @RadhaKrishnac.r
    @RadhaKrishnac.r ปีที่แล้ว

    ചേച്ചിയമ്മ യുടെ വീഡിയോ സൂപ്പറാ

  • @sushamass474
    @sushamass474 ปีที่แล้ว +1

    Hai ! Bindhu, Really happy to watch your videos.......thank you for sharing part 2..

  • @mollyjose1212
    @mollyjose1212 ปีที่แล้ว +2

    എനിക്ക് videos എല്ലാം ഒത്തിരി ഇഷ്ടം ആണ്. ഈ ചാനലിൻ്റെ viewers എല്ലാർക്കും Eid Mubarak ❤❤

  • @susanrajan9906
    @susanrajan9906 ปีที่แล้ว +2

    Very nice garden chechi👍

  • @struggler2304
    @struggler2304 ปีที่แล้ว +1

    Thank u chechi for this wonderful 2nd part

  • @nmajabbar6458
    @nmajabbar6458 ปีที่แล้ว

    bindu cheechee super aayittundu❤

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว +1

    വളരെ നല്ല വിഡിയോ ആണ്..എല്ലാതും ആ ബക്കറ്റിൽ നന്നായി വളരുന്നുണ്ടല്ലോ..ജൈവ വളം ആണോ നൽകുന്നത്

  • @safiyarazak3604
    @safiyarazak3604 ปีที่แล้ว

    Chechiyuday vedio kandit njanum kurach payachedigalokkey vangivechittund

  • @sheebapk9148
    @sheebapk9148 6 หลายเดือนก่อน

    Paint bucket fruits oke vallarthan pattumoo
    Vazha bucket valarthan patumoo

  • @gayathrisoman4731
    @gayathrisoman4731 ปีที่แล้ว

    Super bindu chechi 👌👌👌👌👌💕💕💕❤️❤️❤️❤️💕💞💕❤️

  • @sreelathasugathan8898
    @sreelathasugathan8898 ปีที่แล้ว +1

    അടിപൊളി ❤❤

  • @remyadeepu7746
    @remyadeepu7746 ปีที่แล้ว +1

    Thank u so much 4 this wonderful video🥰🥰🥰🥰🥰❤️❤️

  • @sudharani4738
    @sudharani4738 ปีที่แล้ว

    ഇതെല്ലാം കോട്ടയതുന്ന് തന്നെയാണോഒരു വാങ്ങുന്നത്?? എന്തായാലും മനോഹരം

  • @umaavijaykumar1636
    @umaavijaykumar1636 ปีที่แล้ว

    Thank you Madame for the video can you please send your potting mix and nutrition schedule for the fruit trees

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Ofcourse

    • @umaavijaykumar1636
      @umaavijaykumar1636 ปีที่แล้ว

      @@ChilliJasmine I have many fruit trees in my terrace but none of them are flowering or fruiting

  • @ചിന്നുബാലൻ
    @ചിന്നുബാലൻ ปีที่แล้ว +1

    എനിക്ക് കുറെ exotic fruit plants മേടിക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹമാണ് 🤩, ഇപ്പോൾ പച്ചക്കറികൾ ഏകദേശം എല്ലാ ഐറ്റംസും ആയി, ഇനി ഫ്രൂട്ട്സിലേയ്ക്ക് തിരിയണം 😋😋😋,
    Home grown ഇവിടെ തൊട്ടടുത്തുണ്ട് മേടിക്കാൻ പോയാൽ മാത്രം മതി 🎉

    • @saraswathys9308
      @saraswathys9308 ปีที่แล้ว

      🙏🏻ഭാഗ്യവതി. Homegrown. ഇഷ്ടപ്പെട്ടത് വാങ്ങാമല്ലോ.ഞങ്ങൾക്ക് അടുത്തില്ല 🙏🏻

    • @ചിന്നുബാലൻ
      @ചിന്നുബാലൻ ปีที่แล้ว

      @@saraswathys9308 ഉം എരുമേലിയിലാണ് അവരുടെ ക്യാപിറ്റൽ , വാങ്ങാൻ അല്ലാതെ പോയികാണാനും പറ്റും... വലിയ മരങ്ങൾ വാങ്ങിയാൽ വീട്ടിൽ കൊണ്ട് വന്ന് നട്ടും തരും

    • @nizasworld8631
      @nizasworld8631 ปีที่แล้ว

      ​@@ചിന്നുബാലൻഎത്രയും പെട്ടെന്ന് ആയിക്കോട്ടെ.. എന്റെ കയ്യിലും ഉണ്ട് കുറച്ചൊക്കെ 😌😍

    • @ചിന്നുബാലൻ
      @ചിന്നുബാലൻ ปีที่แล้ว

      @@nizasworld8631 ഒന്ന് dp യിൽ കാണുന്നതല്ലേ 🤣

    • @nizasworld8631
      @nizasworld8631 ปีที่แล้ว

      @@ചിന്നുബാലൻ 🤭🤭

  • @athirasinu4926
    @athirasinu4926 ปีที่แล้ว +1

    ചേച്ചി ഞാൻ ഇതുവരെ ഇങ്ങനെയൊരു തോട്ടം ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഇതു കണ്ടപ്പോൾ എനിക്കും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യണം എന്ന് തോന്നുന്നു തൈകൾ എങ്ങനെ നടാം എന്നും അതിൻറെ മിക്സിങ് എങ്ങനെയെന്നും പറയാമോ ഒരു റിപ്ലൈ തരും എന്ന പ്രതീക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അതിനെക്കുറിച്ചെല്ലാം വീഡിയോ നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. chilli Jasmine സെർച്ച് ചെയ്താൽ കിട്ടും. Subscribe ചെയ്യൂ സെർച്ച് ചെയ്യൂ കണ്ടിട്ട് കമെന്റ് ചെയ്യൂ

  • @parvathy.s8270
    @parvathy.s8270 10 หลายเดือนก่อน

    Super chechi❤❤❤❤❤❤❤

  • @sumi6355
    @sumi6355 ปีที่แล้ว

    Manila cherry birds cherry ennum perundu 👍

  • @rahmathazees2852
    @rahmathazees2852 ปีที่แล้ว +1

    Nice presentation 👍👍

  • @devanandarajesh5485
    @devanandarajesh5485 ปีที่แล้ว

    Thank for doing part2

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว +1

    ചെടികൾ ബക്കറ്റിലേക്ക് മാറ്റി നടുന്ന ഒരു vedio കാണിക്കണേ

  • @bincyvarghese191
    @bincyvarghese191 ปีที่แล้ว

    Chechi parampile krishi onnu kanikumo??

  • @mariammasamuel8392
    @mariammasamuel8392 ปีที่แล้ว

    Where is your farm. I wish to visit

  • @slalex9
    @slalex9 ปีที่แล้ว

    Nice video....ente mathante പൂക്കൾ ഒടിഞ്ഞു പോകുന്നു എന്ത് ചെയ്യണം

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പോളിനേഷൻ നടക്കാഞ്ഞിട്ടോ ചൂട് കൂടിയിട്ടോ ആണ്

  • @mayasreenivasan9163
    @mayasreenivasan9163 ปีที่แล้ว

    ഞാനും കുറെ നട്ടിട്ടുണ്ട്
    നേഴ്സറി ക്കാർ പറഞ്ഞു ഫ്രൂട്ട് ഉണ്ടാകാൻ വർഷത്തിൽ ഒരിക്കൽ 2020 കൊടുക്കാൻ പറഞ്ഞു

  • @sujithaokprasad96
    @sujithaokprasad96 ปีที่แล้ว

    Super.chechi

  • @REENAA-u7x
    @REENAA-u7x 6 หลายเดือนก่อน

    👍👌

  • @mariammageorge4262
    @mariammageorge4262 ปีที่แล้ว

    Ente paval krishi ellam oru yellow colour jeevi nassipikkunnu enda cheyyuga pls reply

  • @sheebageorge618
    @sheebageorge618 ปีที่แล้ว

    Bindu show your fruit tree at your gate

  • @sree5286
    @sree5286 ปีที่แล้ว

    E bucket kal mam evidunna vangunne?

  • @hajaraabduljabar3797
    @hajaraabduljabar3797 ปีที่แล้ว +1

    എനിക്ക് ഓറഞ്ചും മുസമ്പി ഉണ്ട് മുസംബി ഒരു പ്രാവശ്യം 15 എണ്ണം കഴിച്ചു പിന്നെ കഴിച്ചിട്ടില്ല ഓറഞ്ച് തീരെ കായിച്ചിട്ടില്ല എന്ത് വളമാണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരൂ

  • @rehoboth1062
    @rehoboth1062 ปีที่แล้ว

    My sweet amazyam, after giving fruits dried. Any reason?

  • @sandhya487
    @sandhya487 ปีที่แล้ว

    Super vlog chechi👍👍👍

  • @alightreels727
    @alightreels727 ปีที่แล้ว

    Chechiyude place kottayam evide aanu . Visit cheyyan anuvadhikkumo

  • @kamarunissamp7632
    @kamarunissamp7632 ปีที่แล้ว

    ഹൈ ബിന്ദു നിങ്ങള്ടെ വിഡിയോ എനിക്ക് ഇഷ്ടമാണ് കാര്യങ്ങൾ വെക്തമായി പറയുന്നദ് കൊണ്ടാണ്
    എനിക്ക് മിറ്റം എന്ന് പറയാനില്ല ടെറസിൽ ഷീറ്റും ഇട്ടുപോയി ഉള്ള മുറ്റത്തു നിങ്ങള്ടെ വിഡിയോ കണ്ടിട്ട് തക്കാളിയും പച്ച മുളകും വാഴുതനയും വെച്ചിട്ടുണ്ട്.
    തക്കാളി ചെടി പൂക്കൾ ഇട്ടിനു പക്ഷെ കഴികൾ ഒന്നും പിടിച്ചില്ല

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വിഷമിക്കേണ്ട ഇപ്പോൾ ചൂട് കൂടുതലായതു കൊണ്ടാണ് എന്തിലും ഫിഷ് അമിനോ ആസിഡ് ഒന്നു സ്പ്രേ ചെയ്തു നോക്കൂ

  • @devanandarajesh5485
    @devanandarajesh5485 ปีที่แล้ว

    Aunty Can you put more fruit video please

  • @ashaprasad54
    @ashaprasad54 ปีที่แล้ว

    Excellent 👍

  • @doriscleetus3622
    @doriscleetus3622 ปีที่แล้ว

    From where u are buying seeds of vegetables and fruits?

  • @binukoshy1688
    @binukoshy1688 ปีที่แล้ว

    Super....

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Very nice Thank you Bindhu

  • @anoopravi1957
    @anoopravi1957 ปีที่แล้ว

    Beatifull. ബ്രെസിലിയൻ മൽബെറി എത്ര മാസം കൊണ്ട് കായായുണ്ടാകും.
    എന്റെ malberry 4 months ആയി

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      എന്തായാലും ഒരു വർഷത്തിനുള്ളിൽ

  • @clementmv3875
    @clementmv3875 ปีที่แล้ว

    Super. എനിക്കും നല്ല ഇഷ്ടം fruits plants, കുറച്ചൊക്കെയുണ്ട്. സ്ഥലക്കുറവായതിനാൽ മിക്കതും ചട്ടിയിലാണ്.
    White ഞാവൽ കായ് ഇല്ലാത്ത type ആണോ?

  • @shamnashafishafi8717
    @shamnashafishafi8717 ปีที่แล้ว

    Wait cheytha videoo

  • @geethuskitchen558
    @geethuskitchen558 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @catyfairy6584
    @catyfairy6584 ปีที่แล้ว +1

    Mam , pseudomonas ഒരു chemical fertilizer ആണോ? Please reply🙏

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      അല്ല. ഇതൊരു bio fertilizer ആണ്.

    • @simmysim5978
      @simmysim5978 ปีที่แล้ว

      can you please tell in detail 🙏
      which bio fertilizer are you using

  • @shijiprathap7079
    @shijiprathap7079 ปีที่แล้ว

    സൂപ്പർ

  • @ajayakumarb9658
    @ajayakumarb9658 ปีที่แล้ว

    Agathi. Cheera. Vith. Tharaamo. Cheachi.

  • @mumtaja9851
    @mumtaja9851 ปีที่แล้ว

    Pomigranate plant proon cheyyano

  • @jpoornakumar5262
    @jpoornakumar5262 ปีที่แล้ว

    Your garden is very good.
    Jamoon tree is it grafted tree or not?

  • @akkumoochikkal2628
    @akkumoochikkal2628 ปีที่แล้ว

    inn perunnal aanu

  • @jamesjoy11
    @jamesjoy11 ปีที่แล้ว

    Which variety of orange plant do u have ?

  • @pushpapurushan-ov5hb
    @pushpapurushan-ov5hb ปีที่แล้ว

    Supper chachi 😍👌 ithinte potting mix enthane valaprayogam onnu parayane ❤

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ok

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      @@ChilliJasmine before u prune. please air layer give me some plants

  • @mariammathomas5527
    @mariammathomas5527 ปีที่แล้ว

    Bindu Super super ❤

  • @thasnimol
    @thasnimol ปีที่แล้ว

    Hai chechi,

  • @agnesjoseph1368
    @agnesjoseph1368 ปีที่แล้ว +1

    Feeling happy mam,to see your orchard

  • @smithdeon5800
    @smithdeon5800 ปีที่แล้ว

    Ithoke graft, bud , cheythothoke ahno graft bud oke cheytha plants etra yr fruit tarum chechiyude experience vech onn paraamo ❤

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Yes

    • @smithdeon5800
      @smithdeon5800 ปีที่แล้ว

      @@ChilliJasmine fruiting etra year indagum atonn parayamo

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว

    Orange ethu variety anu

  • @Tharajoseph49
    @Tharajoseph49 ปีที่แล้ว

    Super

  • @sherlisheba5824
    @sherlisheba5824 ปีที่แล้ว

    Super ❤️

  • @smithajimson7010
    @smithajimson7010 ปีที่แล้ว

    Super 🥰

  • @veenaveena4695
    @veenaveena4695 ปีที่แล้ว

    Chechi anik beansm chathurapayarm nallathu pole padarnnittm onnm kaaykkunnilla...😢beansil ishtam pole poovu varunnnd..but .😢..njn fish amino acidokke kodukkunnund..ini nth cheyyanam

  • @ShamilaNishad
    @ShamilaNishad ปีที่แล้ว

    👌🏻👌🏻👌🏻👌🏻🎉

  • @mayaskamath1077
    @mayaskamath1077 ปีที่แล้ว

    👍

  • @minnuminnoos2327
    @minnuminnoos2327 ปีที่แล้ว

    Aunty... പയറിൽ ഇലക്കടിയിൽ ചുവന്ന വളരെ ചെറിയ പ്രാണികൾ വരികയും അതോടെ ഇലകൾ മഞ്ഞാലിക്കുകയും ചെയ്യുന്നു ... ഇതിന് ന്താണ് ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഇന്നത്തെ വീഡിയോയിലുണ്ട് അതിനുള്ള ഉത്തരം

  • @keralanaturelover196
    @keralanaturelover196 ปีที่แล้ว

    Pls tell from which nursery u Buy?

  • @jijithomas551
    @jijithomas551 ปีที่แล้ว

    Hi chechi

  • @vincytopson3141
    @vincytopson3141 ปีที่แล้ว

    4, 5 വർഷം കഴിയുന്തോറും മധുരം കൂടും ഓറഞ്ചിന്

  • @marykuttyvarghese6563
    @marykuttyvarghese6563 ปีที่แล้ว

    Address തരുമോ, visitcheyyanum, വാങ്ങിക്കാനുമാണ്.

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว

    👌🙏chechi

  • @muhammadsherief1772
    @muhammadsherief1772 ปีที่แล้ว

    Nec

  • @shabanack7364
    @shabanack7364 ปีที่แล้ว +1

    ചേച്ചി റംസാൻ കഴിഞ്ഞു ,eid ആണ് ,
    Vishu വിനു onam ആശംസ പറഞ്ഞ pole യായി 😂

  • @josephcharlespx1080
    @josephcharlespx1080 ปีที่แล้ว

    Seethappazham 20 litre canil aano.....

  • @thomasrajan1282
    @thomasrajan1282 ปีที่แล้ว

    ഇന്നു ഞാൻ മധുര അമ്പഴ തൈ വാങ്ങി 😍

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പെട്ടെന്ന് മാറ്റി നട്ടോളൂ.

  • @gracysavier5757
    @gracysavier5757 ปีที่แล้ว

    മൾബറിയുടെ തണ്ട് എവിടെ നിന്ന് കിട്ടും

  • @binnybinnyabraham4224
    @binnybinnyabraham4224 ปีที่แล้ว

    സൂപ്പർ ❤

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 ปีที่แล้ว

    Bukket Ethra roopayaai

  • @ridhimakp5376
    @ridhimakp5376 ปีที่แล้ว

    Orange enganeyanu nattu pidippikkuka

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ടെറസ്സിലെ ഓറഞ്ച് കൃഷിയുടെ വീഡിയോ chilli jasminil കണ്ടു നോക്കൂ

  • @jasminbawa2159
    @jasminbawa2159 ปีที่แล้ว

    Ente white njaval pookum pinneed poov kozhinch pookum 3year aayi enth cheyyanam kaykaan

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Poovidumpol beauveria spray cheyyoo

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Poovidumpol beauveria spray cheyyoo

  • @shaija7909
    @shaija7909 ปีที่แล้ว

    Orange evideninnanu vangiyathu

  • @merlinmathew8463
    @merlinmathew8463 ปีที่แล้ว

    Fruit plants oke evde ninnanu vangunnath?

  • @baply4868
    @baply4868 ปีที่แล้ว

    ningale oreng yed verity

  • @sweetyn8355
    @sweetyn8355 ปีที่แล้ว

    Fruit plants ethu nurseryil ninna vangiche?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Angane prathyekichu sthalm illa

  • @ajanthanagaraj874
    @ajanthanagaraj874 ปีที่แล้ว

    Mam,enikke oru apple tree unde.6 years ayi .3years ayitte pookkal ishtampole undavunnu but kakkunnilla. Kaya undavanayitte entha cheyendathe .onnu paranjutharamo?

  • @sathysukumaran7166
    @sathysukumaran7166 ปีที่แล้ว

    Rain forest plum ചെടിക്ക് എന്താ വില ?

  • @rekhaudayan6206
    @rekhaudayan6206 ปีที่แล้ว

    🙂

  • @nuhmanmalappuram8077
    @nuhmanmalappuram8077 ปีที่แล้ว +1

    ചേച്ചീ ഈ തെർമോകോളിന്റെ ചട്ടി എങ്ങിനെ ഉണ്ടാകാം അതിന്റെ വീഡിയോ ഇടുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      ഇടാം.

    • @nuhmanmalappuram8077
      @nuhmanmalappuram8077 ปีที่แล้ว +1

      @@ChilliJasmine thanks

    • @nuhmanmalappuram8077
      @nuhmanmalappuram8077 ปีที่แล้ว +1

      @@ChilliJasmineച്ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻകാണാറുണ്ട് നല്ല ഉപകാരമുള്ള വീഡിയോ ആണ് കണ്ടതാണെങ്കിലും വീണ്ടും വീണ്ടും കാണും നിങ്ങൾ വിളവെടുക്കുന്നത് കാണുമ്പോൾ ഒരു നല്ല ഫീലാണ്

  • @subharajan2318
    @subharajan2318 ปีที่แล้ว

    എൻറെ ഓറഞ്ച് ഇല മഞ്ഞളിക്കുന്നൂ...കായ് പൊഴിയുന്നു...എന്താ ചെയ്ക?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടോ. മണ്ണിളക്കം കുറഞ്ഞാലും വെള്ളം കുറഞ്ഞാലും ഇങ്ങനെ വരാം.

  • @clementmv3875
    @clementmv3875 ปีที่แล้ว

    അഗത്തി ചീര കാണിച്ചപ്പോൾ opposite side ൽ നീളത്തിൽ ഒരു yellow കളർ veg. or fruit കണ്ടല്ലോ, അതെന്താ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      തീരാറായപ്പോഴത്തെ ഒരു പടവലം ആണ്

    • @clementmv3875
      @clementmv3875 ปีที่แล้ว

      @@ChilliJasmine ok

  • @aneesas8988
    @aneesas8988 ปีที่แล้ว

    Chechi oru hi tharo

  • @shaheenbabu7434
    @shaheenbabu7434 ปีที่แล้ว

    എന്റെ ഇളന്ത പ്പഴം നിറയെ പൂത്തിട്ടുണ്ട് കായപിടിക്കുന്നില്ല എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഫിഷ് അമിനോ ആസിസ് സ്പ്രേ ചെയ്യുക

    • @shaheenbabu7434
      @shaheenbabu7434 ปีที่แล้ว

      Thankyu

  • @krishnakichu8800
    @krishnakichu8800 ปีที่แล้ว

    Spr 👌🏼👍🏼

  • @karuvelilgardens
    @karuvelilgardens ปีที่แล้ว

    അത് ബ്ലൂബെറി അല്ല. കാശാവാണ്. ( കായാമ്പൂ )

  • @subhashinisreejin3238
    @subhashinisreejin3238 ปีที่แล้ว

    എന്റെ മധുര അമ്പഴം കായ്ക്കുന്നില്ല. ടെറസ്സിൽ ആണ് . കായ്ക്കാൻ എന്ത് ചെയ്യണം