Abdul Rahim ഉമ്മയെ കാണാൻ കൂട്ടാക്കിയില്ല 🙄 കള്ളന്മാരുടെ കൂടെ വന്നത്കൊണ്ട് എനിക്ക് കാണണ്ട 👉 Voice

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 29

  • @subaithapksubaitha5190
    @subaithapksubaitha5190 3 ชั่วโมงที่ผ่านมา +5

    ജയിലിൽ വെച്ചു കാണാൻ കഴിയാതത് കൊണ്ടാവും അവന്റെ സങ്കടം കൊണ്ട് ആവും 😭😭😭😭😭എത്രയും പെട്ടന്ന് ആ മോനെ യും ഉമ്മനെയും ഒന്നിപ്പിക്കണേ നാഥാ നീ മാത്രം തുണ നാദാ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭ആസങ്കടം തീർക്കാൻ നിനക്ക് മാത്രം ആണ് കഴിയുന്നത് റബ്ബേ 🤲🏻🤲🏻🤲🏻😭😭😭

  • @smitha6543
    @smitha6543 6 ชั่วโมงที่ผ่านมา +13

    റഹീം പറയുന്നത് ശരി തന്നെയാണ്

  • @zuhanuha9424
    @zuhanuha9424 2 ชั่วโมงที่ผ่านมา +3

    ഒരുപക്ഷെ രഹിമിന്റെ മാനസികമായി സമനില തെറ്റിയതാവും പാവം..
    അദ്ദേഹം 19 വർഷം ജയിലിൽ കിടന്ന ആളല്ലേ അദ്ദേഹത്തിന് തക്കതായ മാനസിക പ്രശ്‌നം ഉണ്ട് ഒരു ഡോക്ട‌റെ കാണിക്കുക ചികിത്സിക്കുക അതിനുശേഷം ഉമ്മയെ കാണാൻ വരും കൂടെയുള്ള മകൻ അറിയാൻ ഉമ്മായ സമാധാനിപ്പിക്കുക എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യാം ഇൻഷാ അള്ളാ

  • @Malayalistory
    @Malayalistory 10 นาทีที่ผ่านมา

    ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഈ ഭൂമിയിൽ അവന് ഏറ്റവും വലുത് അവന്റെ ഉമ്മയാണ്. അബ്ദുറഹീമിന്റെ ഉമ്മയുടെ കരച്ചിൽ കണ്ടാണ് എല്ലാവരും അയാളുടെ മോചനത്തിനായി പണം നൽകിയത്. 19 കൊല്ലം തന്റെ മകനെ കാണാതിരുന്ന ഉമ്മ തന്റെ അവസാനകാലത്ത് ഒന്ന് മകനെ കാണാൻ വേണ്ടി ഇത്രയും ദൂരം താണ്ടി അവിടെ ജയിലിൽ എത്തിയിട്ടും കാണാൻ കൂട്ടാക്കാത്ത അബ്ദുറഹീം പക്കാ ക്രിമിനൽ തന്നെ എന്ന് നാം ചിന്തിക്കണം. ഇയാൾ പുറത്തിറങ്ങിയത് കൊണ്ട് വലിയ കാര്യമൊന്നുമില്ല

  • @shemimedea
    @shemimedea 2 ชั่วโมงที่ผ่านมา +5

    എന്തയാലും ഉമ്മയല്ലേ ഒന്ന് മുഖം കാണിച്ച് കൂടായിരുന്നോ…നാളെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പോവേണ്ടി വന്നാലോ? അങ്ങിനെ ഇല്ലാതിരിക്കട്ടെ 🤲

  • @manaf4667
    @manaf4667 3 ชั่วโมงที่ผ่านมา +2

    അദ്ദേഹത്തിന്റെ അവസ്‌ഥ മനസിലാക്കാതെ സംസാരിക്കരുത് അയാൾ ജൈലിലാണെന്നുള്ള കാര്യം മറക്കരുത്.

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 4 ชั่วโมงที่ผ่านมา +2

    100% സത്യം

  • @minsharecipe-lx8vy
    @minsharecipe-lx8vy 2 ชั่วโมงที่ผ่านมา +3

    അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പറയുകയാണെങ്കിൽ ശരിയാണ് എല്ലാ പാവപ്പെട്ടവരുടെയും പണക്കാരുടെയും കൈയിൽനിന്ന് പിരിച്ചു കിട്ടിയ പൈസ യാണെങ്കിൽ അത് ശരിയല്ല ഇത്രയും വർഷം ഉമ്മ കാണാതെ ഇരുന്നില്ല ഇൻഷാ അള്ളാ ഇനി കുറച്ചുനാളുകൾ കൂടെ ഉമ്മാക്കും അവനും വിധിയുണ്ടെങ്കിൽ കാണാം എന്ന് ഉള്ള ഒരു പ്രതീക്ഷ ആയിരിക്കും അയാൾക്ക് നിങ്ങൾ പറഞ്ഞതുപോലെ തീർച്ചയായും വീഡിയോ ചെയ്യണം എല്ലാ സത്യാവസ്ഥയും ജനങ്ങൾ അറിയണം

  • @lovemykeralam8722
    @lovemykeralam8722 57 นาทีที่ผ่านมา

    റഹീം പറഞ്ഞതാണ് ശരി

  • @sweetfamily-f9d
    @sweetfamily-f9d 3 ชั่วโมงที่ผ่านมา +4

    Raheem thirichethate😢

  • @babubabu8767
    @babubabu8767 7 ชั่วโมงที่ผ่านมา +11

    റഹീം ചെയ്തതാണ് ശരി❤❤

  • @RahmathRahmath-j3m
    @RahmathRahmath-j3m 4 ชั่วโมงที่ผ่านมา +2

    എത്രയും വേഗം റഹിം തിരിച്ച് എത്തട്

  • @arifabeevi2272
    @arifabeevi2272 28 นาทีที่ผ่านมา

    Ahengariyane

  • @SuhadaKVT
    @SuhadaKVT 4 ชั่วโมงที่ผ่านมา

    👍🏻

  • @muhsinasinu9913
    @muhsinasinu9913 7 ชั่วโมงที่ผ่านมา +3

    Jayilil ninnu umma kanathirunnath nannayi

  • @GorgeMathew-e9g
    @GorgeMathew-e9g 2 ชั่วโมงที่ผ่านมา

    ഉമ്മയെ ആരെങ്കിലും സ്വർണം കടത്താൻ കൊണ്ടുപോയതാണോ എന്ന് സംശയിക്കണം

  • @Bharath-me9ts
    @Bharath-me9ts 11 นาทีที่ผ่านมา

    Raheem cheythath shari

  • @Bharath-me9ts
    @Bharath-me9ts 10 นาทีที่ผ่านมา

    19 varsham jailil kidannathalle manasikamayi thalarnu kanam

  • @lovemykeralam8722
    @lovemykeralam8722 ชั่วโมงที่ผ่านมา

    സത്യം അറിയാതെ 24 ന്യൂസ്‌ വാർത്ത പറയുന്നു താങ്കൾ സത്യം അറിയുക

  • @lovemykeralam8722
    @lovemykeralam8722 45 นาทีที่ผ่านมา +1

    അബ്‌ദുൾ റഹ്മാൻ പറഞ്ഞതാണ് 100 ശതമാനം ശരി ആ ശരിയെടുത്തു തെറ്റാക്കി പറയുന്ന 24 ന്യൂസ്‌ വാർത്ത ചാനലുകളുടെ നിലവാരം ഇല്ലാഴ്മ കൂടിപ്പോയി

  • @trendmojo
    @trendmojo 6 ชั่วโมงที่ผ่านมา +2

    👍🏻👍🏻👍🏻

  • @arifabeevi2272
    @arifabeevi2272 29 นาทีที่ผ่านมา

    Kallanaraday

  • @arifabeevi2272
    @arifabeevi2272 28 นาทีที่ผ่านมา

    Swdeummaykebhamanane

  • @sirajudeenmajeed3238
    @sirajudeenmajeed3238 4 ชั่วโมงที่ผ่านมา

    RIYAD.KAMMATI.KINAP.CHEAYYINNU.

  • @sweetfamily-f9d
    @sweetfamily-f9d 3 ชั่วโมงที่ผ่านมา +1

    Ithenthoru vedhana

  • @travelwithmekannurstater
    @travelwithmekannurstater 5 ชั่วโมงที่ผ่านมา

    Baiju vetavalian vedio cheythu raheem thungi എന്ന്

  • @RENUKUNJUMON
    @RENUKUNJUMON 3 ชั่วโมงที่ผ่านมา +1

    Wasting 34Cr

  • @india1-kl8yf
    @india1-kl8yf ชั่วโมงที่ผ่านมา

    ശരിയുളളവർ ആര്

  • @india1-kl8yf
    @india1-kl8yf ชั่วโมงที่ผ่านมา

    ഈ പോക്ക് എങ്കിൽ