റഹിമിനെ കുറ്റം പറയാൻ പറ്റുല്ല ജയിലിൽ എന്ത് സ്ഥിയാണോ ഉള്ളത് ആ അവസ്ഥ ഉമ്മ കാണാണ്ട എന്ന് റഹിം വിജാരിക്കുന്നുണ്ടാകും അല്ലാഹുവെ എത്രയും വേഗം മോജിത്തനായി കൊടുക്കട്ടെ. ആമീൻ
ഉമ്മയെ ഒരു നോക്ക് റഹീമിന് കാണാമായിരുന്നു. വളരെയേറേ വേദന തോന്നുന്നു. ഖാദർ പറഞ്ഞത്പോലെ എല്ലാം മാറ്റി വെച്ച് വേഗത്തിൽ റഹിമിന്റെ വരവിനായി ഞാനടക്കം പ്രാർത്ഥിക്കുന്നു. അള്ളാഹു എല്ലാം എളുപ്പമാക്കിക്കൊടുക്കട്ടേ.ആ നൊന്തുപെറ്റ ഉമ്മയെ കാണാനും സംസാരിക്കാനും സർവ്വശക്തനായ റബ്ബ് തൌഫീക്ക് നല്കട്ടേ. ആമീൻ.
അവതാരകൻ പറഞ്ഞപോലെ റഹീമിന് ആ ഉമ്മയെ ഒന്ന് കാണാമായിരുന്നു. ഇനി അതിന് പറ്റും എന്ന് റഹീമിന് എന്ത് ഉറപ്പാണ് ഉള്ളത്. ഇത്രയും ഉന്നതരുടെ ഇടപെടലിലൂടെയാണ് റഹീമിനെ കാണാനുള്ള സൗകര്യം ഒരുക്കിയത് എന്ന് പറയുമ്പോൾ മോചനത്തിന് ഈ കാണൽ കൊണ്ട് താസ്സം ഒന്നും ഇല്ലാ എന്നല്ലേ മനസിലാക്കേണ്ടത്. ആയതിനാൽ ആ ഉമ്മ അവിടെ എത്തിയെ സ്ഥിതിക്ക് അവന് ഉമ്മയെ കാണാമായിരുന്നു ഇനി മോചിതനായി കാണാൻ പറ്റും എന്ന എന്ത് ഉറപ്പാണ് അബ്ദുറഹീ മിന് ഉള്ളത്. പറ്റട്ടേ എന്ന് പ്രാർത്ഥി ക്കാം.
ഞാൻ സൗദിയിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വർക് ചെയ്യുന്നു ഇവിടെ ഒരു പ്രദിയെ കയ്യിലും കാലിൽ ചങ്ങല ഇട്ട് അവരുടെ റൂൾസ് അനുസരിച്ചു മാത്രെ കൊണ്ട് വരു അടുത്ത കാണാൻ ആ ഉമ്മാക്ക് കഴിയില്ല റഹീം നല്ല തീരുമാനമാണ് എടുത്തദ് ഹോസ്പിറ്റലിൽ പോലും കൊണ്ടുവരിക അങ്ങിനെയാണ് ഐഡി സൗദിയാണ് നിയമം വളരെ സ്ട്രോങ്ങ് ആണ്
പാവം അങ്ങനെ തന്നെ ആയിരിക്കും റഹീമിന്റെ അവസ്ഥ യും ആ രംഗം ഉമ്മ കാണണ്ട എന്ന് കരുതിയാകും അങ്ങനെ പറഞ്ഞത് എത്ര യും പെട്ടെന്ന് അവർക്ക് ഒരുമിച്ചു കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 😭
ഉമ്മയെ കണ്ടു വീണ്ടും ജയിലിലോട്ടു പോകാനുള്ള മനക്കരുത്ത് ഉണ്ടാവില്ല എന്ന് കരുതി നാട്ടിലെത്തിയിട്ട് ജയിൽ മോചിതനായി ഉമ്മയെ കാണാമെന്ന് തോന്നിയിട്ടുണ്ടാവും ചിലപ്പോൾ പാവം മനുഷ്യൻ
കാണാൻ വന്നത് ഉമ്മ ആയാലും ഭാര്യയായാലും അവരെ മുന്നിലേക്ക് വധശിക്ഷയ്ക്ക് വിധിച്ച ഒരു പ്രതിയെ കൊണ്ടുവരുമ്പോൾ പൂർണ്ണമായിട്ടും ചങ്ങലയിൽ വധിച്ച നിലയിലാണ് കൊണ്ടുവന്ന നിർത്തുക ,അത് അവിടത്തെ നിയമമാണ് അത് ആ ഉമ്മാക്ക് കാണാൻ പറ്റുമോ,അതായിരിക്കാം ചിലപ്പോൾ കാണാതിരുന്നത്?
ഒരിക്കലും പറയരുത് മരണം എപ്പോഴും നിഴൽ പോലെ കൂടെയുണ്ട് 😢അത് എല്ലാവരും ഓർക്കണം. ആരെങ്കിലും ഒരാൾ മരിച്ചാൽ തീർന്നില്ലേ ഈ കടുംപിടുത്തം. റഹീമിന്റെ മനസ്സ് ശരിയല്ല അത് കൊണ്ട് തന്നെയാവും പടച്ചവൻ ഈ പരീക്ഷണം റഹീമിന് കൊടുത്തത് എന്ന് ഇപ്പോൾ തോന്നിപോകുന്നു
എന്തൊക്കെ ആയാലുംകാദർ പറഞ്ഞപോലെ റഹീമിന് ഉമ്മയെ കാണാമായിരുന്നു മനുഷ്യന്റെ ആയുസ്സ് എത്രയുണ്ടെന്നു അല്ലാഹ്ക്ക് മാത്രമേ അറിയൂ 19വർഷം കാത്തിരുന്നു ഇത്രേം അടുത്തെത്തിയിട്ടു ആ ഉമ്മാന്റെ വേദന എന്താവും എന്തായാലും അവരെ രണ്ട് പേർക്കും aayussine നീട്ടി കൊടുക്കല്ലാഹ് 🤲🤲
അല്ലെങ്കിലും ഉമ്മയെ വലിച്ചു കൊണ്ട് അങ്ങോട്ട് പോകണ്ടായിരുന്നു... അയാളെ ആ സ്ഥിതിയിൽ ഉമ്മ കാണണ്ട എന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്?... ഇങ്ങനെ ഒരു സീനുണ്ടായത് നല്ലതാണ് കാരണം അവിടുത്തെ അധികാരികളെ കണ്ണ് തുറപ്പിക്കാൻ സഹായകമാകും
ഒരു നിഷ്കളങ്കമ്മയാ ഉമ്മ എല്ലാവരെയും സ്വന്തം മക്കളെ പോലെ കാണുന്ന വ്യക്തി ലോകത്തുള്ള എല്ലാ മലയാളികളും ഇവർ തമ്മിലുള്ള കൂടിക്കാഴ്ച കാണാൻ നിൽക്കുന്നവരാണ് ആകാശം ഇടിഞ്ഞുവീണാലും വീണാലും ഒരു നോക്ക് ആ ഉമ്മാനെ ഒന്ന് കാണാമായിരുന്നു അത്രമേൽ പ്രസക്തിയുണ്ട് ആ ഉമ്മാക്ക്
19 വർഷത്തോളം ജയിലിൽ ആയിരുന്ന ഒരാളെ രക്ഷിക്കണം എന്നും പറഞ്ഞ് ഒരു ഉമ്മ നിലവിളിച്ചപ്പോൾ മനസ്സാക്ഷി ഉള്ളവർ ഒക്കെ അതിന്റെ പിറകെ കൂടി . തൂക്കു കയറിൽ നിന്ന് രക്ഷപ്പെടുത്താൻ നിയമ സഹായ സമിതി എന്നൊരു നല്ല കൂട്ടായ്മ ഉണ്ടായത് കൊണ്ടാണ് റഹിം എന്ന മകൻ രക്ഷപ്പെട്ടത് എന്ന് റഹീമിന്റെ കുടുംബം മറന്നു എന്ന് തോന്നുന്നു... മോചനത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ 19 വർഷം കാണിക്കാത്ത ജാഗ്രത. യുമായി റഹീമിന്റെ കുടുംബത്തെ സൂദിയിൽ എത്തിച്ചവർ തന്നെയാണ് ഈ പ്രശ്നങ്ങൾക്ക് കാരണക്കാർ.. റഹീമിനെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ഏതോ പിശാച് ബാധിതർ ശ്രമിക്കുന്നുണ്ട്.
ഉമ്മ വന്ന് കണ്ടാൽ എല്ലാം സ്ലോ ആവാൻ 100% സാധ്യത ഉണ്ട്, ഉമ്മക്ക് കാണണം എന്നല്ലേ പറഞ്ഞിരുന്നത്, ഇപ്പോൾ ഉമ്മ വന്നു കണ്ടില്ലേ ഇനി സാവധാനം നാട്ടിൽ പോയാൽ പോരെ എന്നൊരു എന്നൊരു സംസാരം വരാൻ ഇട ഉണ്ടാവും, അവിടെ അതു മുന്നിൽ കണ്ടു കൊണ്ടാവാം റഹീം ഇപ്പോൾ കാണണ്ട എന്ന് പറഞ്ഞത്, 100% ശരി ആണ് കാണാതിരുന്നത് ഈ ഘട്ടത്തിൽ
ഒരുപക്ഷെ രഹിമിന്റെ മാനസികമായി സമനില തെറ്റിയതാവും പാവം.. അദ്ദേഹം 19 വർഷം ജയിലിൽ കിടന്ന ആളല്ലേ അദ്ദേഹത്തിന് തക്കതായ മാനസിക പ്രശ്‌നം ഉണ്ട് ഒരു ഡോക്ടറെ കാണിക്കുക ചികിത്സിക്കുക അതിനുശേഷം ഉമ്മയെ കാണാൻ വരും കൂടെയുള്ള മകൻ അറിയാൻ ഉമ്മായ സമാധാനിപ്പിക്കുക എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യാം ഇൻഷാ അള്ളാ
റഹീമിനെ കുറ്റം പറയാൻ പറ്റില്ല എന്ന് തന്നെയ എൻ്റെ അഭിപ്രായം.അവരോട് ചെല്ലേണ്ടെന്ന് പറഞ്ഞതല്ലേ.... നല്ലവരായ ഏതെങ്കിലും മക്കൾ ഉമ്മമാരെ ജയിലിൽ കയറാൻ അനുവദിക്കുമോ.അവരുടെ അതിന്റെ ഉള്ളിലെ അവസ്ഥ ഉമ്മമാർ കാണാൻ അവർ ആഗ്രഹിക്കുമോ.
😢 എന്തോ ഒരു വിധിയാണ് ഇത് അല്ലാഹുവേ നീ കാണുന്നില്ലേ ഇതൊന്നും ഉമ്മാക്ക് ക്ഷമ കൊടുക്കണേ എത്രയും പെട്ടെന്ന് ഒരു മോചനം കിട്ടണം അല്ലാഹുവേ നാഥാ നിന്റെ കാവൽ ഉണ്ടാകണേ 🤲🤲😥
ഉമ്മയെ കാണേണ്ട എന്ന് റഹിം പറഞതിന് വല്ല തെളിവും മാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ടോ ? ഇത്രയും കാലം ജയിലിൽ കിടന്ന ഒരു മകൻ സ്വന്തം ഉമ്മ അടുത്തു വന്നിട്ട് എനിക്ക് കാണണ്ട എന്ന് പറയുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. എന്തൊക്കെയോ ദുരൂഹതകൾ ഇതിൻ്റെ പിന്നിൽ നടക്കുണ്ടോ? കോടതി നടപടികൾ എല്ലാം കഴിഞ് മാസങ്ങളായിട്ടും എന്ത് കൊണ്ടാണ് മോചനം ഇത്രയും നീണ്ടുപോകുന്നതെന്ന് ആരും പറയുന്നില്ല.
ഉമ്മയെ നാട്ടിൽ ചെന്ന് കാണണം എന്നായിരിക്കും ഉമ്മയെ ജയിലിൽ വച്ച് കാണാൻ പറ്റാത്ത മാനസിക അവസ്ഥയിൽ ആയിരിക്കാം ഉമ്മയുമായുള്ള കൂടിക്കാഴ്ച താങ്ങുന്നതിനുമപ്പുറം ആകാം മാനസികമായ സംഘർഷങ്ങൾ ഉണ്ടാകാം ഉമ്മയും മോനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാനസിക നില തെറ്റാവുന്ന രീതിയാവാം ഉമ്മാനോട് മോനുള്ള സ്നേഹത്തിന്റെ തൂക്കം നോക്കാനുള്ള തുലാസ് ഒന്നും ആരുടെ കയ്യിലുമില്ല മനുഷ്യരല്ലേ ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. മാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ഇത് വാർത്തയാക്കി. യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കണം.
ഉമ്മയുടെയു മകൻ്റെയും മാനസികാവസ്ഥ മനസ്സിലാക്കാതെ ആണ് മീഡിയ ഓരോ വാർത്തകൾ പുറത്ത് വിടുന്നത് മകൻ്റെ അവസ്ഥ നേരിട്ട് umma കണ്ടാൽ umma nenju പൊട്ടി മരിക്കും എന്ന് ഭയന്നിട്ടവാം. Aa മകൻ അങ്ങനെ പറഞ്ഞത് ആയിരിക്കും😢പടച്ചോനെ എത്രയും പെട്ടന്ന് റഹീമിന് അവിടുന്ന് മോജനം കൊടുക്കണേ 😢😢
ആ ഉമ്മാനെയും കുടുംബത്തെയും പറഞ്ഞു മനസ്സിലാക്കണം ജയിലിൽ ഉള്ള ഒരാൾക്ക് ഉമ്മ അവരുടെ സാഹചര്യത്തെ കാണുന്നത് വളരെയധികം മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ് എന്തിനാണ് അങ്ങോട്ട് പോയത് പോയി കാണാനുണ്ടായിരുന്നു നാട്ടിലെത്തുന്നത് വരെ അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്തു ഇരിക്കാമായിരുന്നു
ജയിലിൽ കൈയുന്ന റഹിം ഉമ്മ യോട് ഇപ്പോൾ വരരുത് എന്ന് പഞ്ഞി ട്ട് ഉണ്ട്. ഉമ്മ യെ കൊണ്ട് വന്ന വർ ആണ് തെറ്റ് ചെയ്തത്. ആ ഉമ്മ യെ അതിമേ ഉംറ ചൈത് അറമിൽ നിന്ന് ദുഹ ചെയ്തിട്ട് കൊണ്ട് പോകണം മായിരുന്നു. മൊത്തതിൽ എല്ലാം കേൾക്കുമ്പോൾ മനസിലാകുന്ന ത്. ആ ഉമ്മയുടെ കൂടെ വന്നവർ ആണ് ഇഞ്ഞി നെ ഒരു അവസ്ഥ വരുത്തിയത് ഏതാനും ദിവസഞ്ഞൾ മാത്രം ഒള്ളു മോജനത്തിന്ന്.. അത് ഒന് ചിന്തി കാമായിരുന്നു. 16.കൊല്ലം കയിഞ്ഞു.... ഇത് വരെഇവർ വന്നോ.. (ഉമ്മയെ ഒരിക്കലും ആരും കുറ്റം പറയരുത്. ഉമ്മ ഉമ്മയാണ്.... മറ്റ് ള്ള വർ ആണ് കാരണകാർ. പിന്നെ റഹിം മിന്റ് അളിയൻ എല്ലാം ഇന്നെലെ പറഞ്ഞിട്ട് ഉണ്ട്. റഹിം വരരുത് എന്ന് ഉമ്മ യോട് പറഞ്ഞു എന്ന്..
100% ശരി നിങ്ങൾ പറഞ്ഞത്‌പോലെ എന്ത് തന്നെയായാലും നൊന്ത് പെറ്റ ഉമ്മയെ ഒന്ന് കാണാൻ മായിരുന്നു അങ്ങനെഇത് റഹിമിന് ഒരു ഖേദം ആയി മാറി എന്ന് വരും. പ്രായമായ ഉമ്മാ 18 വർഷം ഷെമിച്ച് നിന്നിട്ടാണ് അതിയായ ആഗ്രഹം കൊണ്ടാണ് 24 News കണ്ട് ഞാൻ ഒരു പാട് കരഞ്ഞു പോയി പാവം ഉമ്മ
24ലെ വാർത്ത കേട്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. പക്ഷെ ഇപ്പോൾ ഇതിൽ പറഞ്ഞ മീഡിയ വൺ ന്റെ വാർത്ത കേട്ടപ്പോൾ എന്തോ ദുരൂഹത ഉണ്ടെന്ന് തോന്നി. ഇത്ര പരിശ്രമിച്ച് മോചനം കൈയെത്താ ദൂരത്ത് എത്തി നിൽക്കെ, മോചനത്തിന് തടസ്സമാകുന്ന ഒരു കാര്യവും വേണ്ടെന്ന് കരുതിയിട്ടുണ്ടാവും ദൈവാനുഗ്രഹത്താൽ, എത്രയും വേഗം അദ്ദേഹം മോചിതനായി ഉമ്മയുടെ ചാരത്ത് എത്തട്ടെ آمين അന്ന് ഈ വിഷയത്തിലെ ദുരൂഹതയും നമുക്ക് അദ്ദേഹത്തിൽ നിന്ന് അറിയാം
കോടതിയിൽ മുമ്പ് നൽകിയിരുന്ന വിവരം ഉമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ യാത്ര ചെയ്യാൻ കഴിയില്ല എന്നാണ്. ഇതിന് വിരുദ്ധമായി ജയിലിൽ വന്ന് കണ്ടാൽ ഒരു പക്ഷെ കോടതി മറ്റൊരു തീരുമാനം കൈകൊണ്ട്,മോചനം നീണ്ടുപോയാലോ എന്നുള്ള നിയമോപദേശം ആണ് കാണാൻ വിസമ്മതിച്ചത് എന്നാണ് തോന്നുന്നത്.സൗദിയിലെ നിയമ വ്യവസ്ഥകൾ കർക്കശമാണ്.കളവ് പറഞ്ഞു എന്ന് ബോധ്യം വന്നാൽ അതും ഒരു കുറ്റകൃത്യം ആയി തീരാം.
ഉമ്മയെ കാണേണ്ടെന്ന് എന്തു കൊണ്ട് പറഞ്ഞു റഹീം എന്ന് എന്തുകൊണ്ട് അനേഷിക്കുന്നില്ല. ഒറ്റവാക്കിൽ ന്യൂസ് കേട്ടാൽ അവൻ ചെയ്തത് തെറ്റെന്നു തോന്നും സത്യത്തിൽ അവൻ എത്രയും പെട്ടെന്ന് ഇറങ്ങണം ഇനി ഇതിന്റെ പേരിൽ അത് തടസം നിൽക്കുമോന്ഒരു ഭയം ഉണ്ടാകാൻ സാധ്യത und
ഇത് ചാനലുകളുടെ മത്സരമാകാനാണ് സാധ്യത... 24 " അങ്ങനെ റഹീം ഉമ്മയെ കണ്ടു " എന്ന് ഹെഡിങ് കൊടുക്കാൻ യാത്ര ചിലവൊട് കൂടി ഇവര് തന്നെ വിട്ടതാകും... 🙂🙂🙂 അമ്മാവനും സഹോദരനും പൈസയും കൊടുത്തിട്ടുണ്ടാകും... ഉമ്മ പാവം അതിൽ വീണതാകും... " ഞങ്ങളെ അറിയിക്കാതെ വന്നു എന്ന് നിയമ സഹായ സമിതി റഹീമിനെയും അറിയിച്ചിട്ടുണ്ടാകും... അല്ലെങ്കിൽ ഇത്രയും മുൻ കൈ എടുത്ത അവർ ഇങ്ങനെ ഒരു കൂടികാഴ്ച്ച നേരത്തെ ആകുമായിരുന്നു... "19 വർഷമായി സ്വന്തം ഉമ്മയെ കണ്ടില്ല എന്നത് തന്നെയാവും അവരുടെ കോടതിയിൽ ഉള്ള വാദം... ചെറിയ മണ്ടത്തരം ഇതൊക്കെ കേസിനെ ബാധിക്കും... ഉമ്മയ്ക്ക് യാത്ര ചെയ്യാൻ ആരോഗ്യ സ്ഥിതി പറ്റുല എന്നൊക്കെ പറഞ്ഞിട്ടുണ്ടാകും.... 🙂🙂🙂🙂 അല്ലെങ്കിൽ വെറും 50 ആയിരം ചിലവ് മാത്രമുള്ള കൂടി ക്കാഴ്ച നേരത്തെ ആക്കാൻ എന്താ ആർക്കും കഴിയുമായിരുന്നില്ലേ.....
അതെ,സൗദിയിൽ അനവധി കാലം ജീവിച്ച്, ജയിൽ വിഷയങ്ങൾ അനുഭവിച്ചവർക്കും കണ്ടവർക്കും ഇതൊക്കെ അറിയാം. കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്ക് വിരുദ്ധമായി വല്ലതും നടന്നാൽ ചിലപ്പോൾ കേസ് വഴിത്തിരിവായി ബുദ്ധിമുട്ടാകും..
പടച്ചോനെ ആ ഉമ്മാന്റെ കണ്ണുനീര് കണ്ടിട്ടാണ് ആളുകൾ അത്ര കോടികൾ കൊടുത്തത്.. എന്നിട്ടും ആ ഉമ്മാക്ക് ഇപ്പോഴും ആ മോനെ ഒന്ന് കാണാൻ കഴിയാത്തത് എന്തൊരു ഗതികേട് റബ്ബേ 😭😭അവരെ രണ്ടു പേരെയും എത്രയും വേഗത്തിൽ ഒന്നീപ്പിക്കണം നാഥാ 🤲🤲
സൗദിയിൽ കോടതി നടപടികൾ തീർന്നാൽ മാത്രമേ അത് സാധ്യമാകൂ.മാധ്യമങ്ങൾക്ക് ചുമ്മാ വാർത്ത നൽകണം.അത്രയേ ഉള്ളൂ.ഉമ്മക്ക് കോടതിയിൽ വരാൻ ആരോഗ്യമില്ല എന്ന് മുമ്പ് കോടതിയിൽ പറഞ്ഞിട്ടുള്ളത് പ്രശ്നം ആകണ്ട എന്നാണ് നിയമോപദേശം കിട്ടിയത്.അതിനാൽ സൗദിയിൽ വരരുത് എന്ന് മുന്നറിയിപ്പ് കൊടുത്തത് അവഗണിച്ച് നിയമ സഹായ സമിതിയെ അറിയിക്കാതെ അവിടെ പോയി.
അബ്ദുറഹീമിന്റെ കുറ്റം പറയാൻ പറ്റില്ല 18 കൊല്ലം വരെ ജയിലിൽ കടന്നു ഒരുപാട് വേദന സഹിച്ചു അതിന്റെ ഉള്ളിൽ കടന്ന് ടെൻഷൻ കേറി അന്തമില്ലാതെയായിട്ടുണ്ടാവും 😢 എനിക്ക് അറിയാം എന്റെ കാര്യം എത്രമാത്രം വിഷമത്തിലൂടെയാണ് ഞാൻ ജീവിക്കുന്നത് എന്ന് എനിക്ക് ടെൻഷൻ ഓർമ്മ പോലും നഷ്ടപ്പെട്ടുപോയ സമയങ്ങളുണ്ട് 😢😢 ഞാൻ അയാളെ കുറ്റം പറയില്ല 🤲🤲🤲🤲🤲🤲🤲
* Saudi ജയിലിൽ കയ്യും കാലും ചങ്ങല ഇട്ടു ബന്ധിപ്പിച്ചാണ് കിടത്തിയേക്കുന്നത്, ആ കോലത്തിൽ ഉമ്മ കാണണ്ടെന്നു അയാൾ കരുതിയിട്ടുണ്ടാകും. * മറ്റൊന്ന്, ഈ 19 കൊല്ലം ആ ഉമ്മയെ കൊണ്ട് കാണിക്കാൻ തോന്നാത്തവർ ഇപ്പോ വിധി പറയാൻ 2 ആഴ്ച്ച ബാക്കി ഉള്ളപ്പോൾ എന്തു നേട്ടത്തിനാണ് ഇവർ ശ്രമിക്കുന്നത്. * ആ പാവം എങ്ങനേലും ഒന്നു ഇറങ്ങിക്കോട്ടെ, ദയവു ചെയ്തു നിങ്ങൾ ആ കുടുമ്പത്തെ ദ്രോഹിക്കാതിരിക്കുക.🙏
ജയിലിൽ നിന്ന് കാണുമ്പോൾ എന്ത് അവസ്ഥയിലാ അവൻ ഉള്ളത് എന്ന് അറിയില്ലല്ലോ ചിലപ്പോ ചങ്ങലയിലോ മറ്റോ ആയിരിക്കും ആ അവസ്ഥ ഉമ്മ കാണേണ്ട എന്ന് കരുതിയാവും റഹീം കാണുന്നത് നിരസിച്ചത്
ഇത്രയൊക്കെ കാത്തിരുന്നില്ലേ. പിന്നെ എന്തിനാണ് നിയമ സഹായ സമിതി അറിയാതെ ഇങ്ങനെ ഒരു നീക്കം. ഏറ്റവും റഹീമിന്റെ എളുപ്പത്തിൽ മോചനം സാധ്യമാവട്ടെ. ആ സാധു സ്ത്രീയെ ഒരു സ്വാർത്ഥ താല്പര്യത്തിന്റെ പേരിലും ആരും ഇത്തരം വിവാദങ്ങളിലേക്കൊന്നും വലിച്ചിഴക്കല്ലേ...
ജലീൽ കണ്ണമംഗലം എന്ന തോന്നിവാസിയുടെ നിലപാട് റഹീമിനെ മോചിപ്പിക്കാതിരിക്കലാണ് ജയിൽ മോചിതൻ ആകാൻ കോടതിയിൽ പറഞ്ഞ ന്യായം ഉമ്മയെ കാണലാണ് ജയിലിൽ പോയി ഉമ്മ മകനെ കണ്ടാൽ അത് കോടതി നിയമവ്യവസ്ഥ റഹീമിനെ എതിരായി മാറും വീണ്ടും റഹീമിൻറെ മോചനം നടക്കാതെ വരും നിയമപരമായ കാര്യങ്ങൾ രണ്ട് വിഭാഗം വക്കീലും ആരുമായി ആലോചിച്ച് വാർത്ത കൊടുത്താൽ മതിയായിരുന്നു ആ കുടുംബത്തെ അവഹേളിക്കാനുള്ള മാധ്യമ നിലപാട് ശരിയായില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കോടതിയിൽ വാദിച്ചിരിക്കുന്നത് എന്റെ ഉമ്മയെ കാണണം എന്നാണ് അതും ഇന്ത്യയിൽ എത്തി. ഇതാണ് റഹീം കോടതിയിൽ രേഖമൂലം ഒപ്പിട്ട് കൊടുത്തിരിക്കുന്നത്. ആ ഉമ്മ ജയിലിൽ എത്തി കണ്ടാൽ. ആ ആവശ്യം കഴിയുകയാണ്. ചിലപ്പോൾ മോചനം വൈകാൻ രഹിമിന് അത് കാരണം ആയാൽ. അത് പ്രശ്നം ആണ് എന്നാണ് വക്കീൽ പറഞ്ഞത്.
പാവം ഉമ്മ.. 😰😰😰 എന്തൊരു കഷ്ട്ടമാണ് റഹീമിന് ഉമ്മാനോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നേരിട്ട് ഒരു നോക്കെങ്കിലും കാണാമായിരുന്നു.. ഒന്നുമില്ലെങ്കിൽ ആ ഉമ്മ ഇയാളെ കഷ്ടപ്പെട്ട് 10 മാസം നൊന്ത് പ്രസവിച്ചതല്ലേ.. എന്നിട്ട് കടൽ കടന്ന് അവിടം വരെ എത്തീട്ട് അവൻക്ക് ഒരു പുച്ഛം, വാശി.. അല്ലാതെ എന്താ പറയാ.. റഹീമിന് ഇപ്പോൾ ഒരു ഓവർ കോൺഫിഡൻസ് വന്ന പോലെ ഫീൽ ചെയ്യുന്നു... റഹീമിന്നോട് ഒരപേക്ഷ, നിന്റെ ആ പാവം ഉമ്മാക്ക് വയസ്സ് ആയില്ലെടോ.. അവർ എങ്ങാനും നിന്നെ കാണാൻ കഴിയാതെ പെട്ടെന്ന് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര ആയാൽ..😢😢. എന്തായിരിക്കും അവസ്ഥ.. നിന്റെയൊക്കെ ജാഡ അതോട് കൂടെ തീരും..നിന്നെ കൊലക്കയറിൽ നിന്ന് രക്ഷിച്ചത് ആ ഉമ്മാന്റെ സങ്കടം കണ്ട കേരളക്കാരാണ്.. അല്ലെങ്കിൽ നിനക്ക് ഈമാതിരി ജാഡ ഇടാൻ നിന്റെ ജീവൻ ഉണ്ടാകുമായിരുന്നില്ല, ഓർക്കുക. 😏😏😏
എന്തൊക്കയാടോ പറയുന്നത് അയാൾ അവിടെ സുഖിച്ചു ജീവിക്കുകയല്ല... ജയിലിൽ ആണ് അതും സൗദി ജയിലിൽ വധശിക്ഷക്ക് വിധിച്ചിരുന്നയാൾ.. അങ്ങനെ ഉള്ളവരെ അവിടെ കയ്യും കാലും ഒക്കെ ചങ്ങലക്ക് ഇട്ടിട്ടാണ് ഉണ്ടാവുക ആ ഒരു രംഗം സ്വന്തം ഉമ്മ കാണണം എന്ന് ഏതെങ്കിലും മക്കൾ ആഗ്രഹിക്കുമോ?... അയാൾ ഇപ്പൊ കടന്ന് പോവുന്ന മാനസികാവസ്ഥ നിങ്ങൾക്കോ എനിക്കോ അറിയുമോ...? അയാൾ കാണണ്ട എന്ന് പറഞ്ഞതിന്റെ കാരണം എന്താന്ന് അറിയാതെ വെറുതെ ഇങ്ങനെ ഓരോന്ന് പറയാതെ... ജാഡ പോലും🥲 ജാഡ കാണിക്കാൻ പറ്റിയ അവസ്ഥ അല്ലെ റഹീമിനിപ്പോ..
ഉമ്മെയ തീർച്ചായം റഹിം കാണണമായിരുന്നു ഉമ്മക്ക് എന്ത കാലം പറ്റിയാൽ നമുക്ക് സഹിക്കാൻ പറ്റുകയില്ല കാദർക്ക പറഞ്ഞത് സത്യം ഉമ്മയല്ലെ കാണാമായിരുന്നു പാവം ഉമ്മ കേട്ടിട്ട് കടം വന്നു
ജയിലിൽ എനിയും 30 കൊല്ലം തങ്ങേണ്ടി വന്നാലും ഉന്മയേ കാണാമായിരുന്നു കേരള ജനത വിലയിട്ടത് ആ ഉന്മയുടെ കണ്ണീരിനാണ് നിനക്ക് എനി ഉന്മയേ കാണണമെങ്കിലും ആ ഉമ്മയുടെ പ്രാത്ഥന വേണം
എന്റെ അഭിപ്രായത്തിൽ കാണണ മായിരുന്നു..ഉമ്മാന്റെ ആയുസ്സ് എത്ര എന്ന് അറിയില്ലലോ.. ബാക്കി പിന്നീട് ആലോചിക്കാമല്ലോ... ഒരു ചരിത്രത്തിൽ ഒരു മഹാൻ മുഴു സമയവും നിസ്കാരത്തിൽ മുഴുകി ഉമ്മ കാണാൻ വന്നപ്പോൾ ആ സമയത്തും നിസ്കാരം കൊണ്ട് ബിസി ആയി അത് എന്തോ അദ്ദേഹത്തിന് ദോഷമായി ഭവിച്ചു.. മാതാ, പിതാ,ഗുരു,ദൈവം..ഇതിൽ ഒരു വിട്ട് വീഴ്ചയും അരുത്..അമ്മയും ഉമ്മയും ഒക്കെ എത്രയോ മഹോന്നതമാണ്..
ഈ കാലത്തു ഇവിടെ നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ എന്താണ് അറിയുമോ? നമുക്ക് ആരെങ്കിലും പണം തന്നു സഹായിച്ചാൽ പിന്നെ അവർ പറഞ്ഞത് അനുസരിച്ചു നടക്കണം എന്ന ചിന്ത ചിലരിൽ ഉണ്ട്. അവരാണ് ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്യുന്നത്. മുത്ത് നബി പറഞ്ഞത് എന്താ ഒരു കൈ കൊടുത്തത് മറ്റേ കൈ അറിയരുത് എന്ന് അല്ലേ. ആ കാലമൊക്കെ മാറി. ഇപ്പോൾ സഹായിക്കാൻ ചോദിച്ചാൽ പണം തരും നിമിഷ സമയം കൊണ്ട്. പക്ഷേ ചിലർ പിന്നെ അതിന്റെ പേരിൽ പണം വാങ്ങിയ ആളുകൾക്കു ഭീഷണി യാവുന്നു.😢😢😢 ആർക്കും ആരുടെ പണവും വാങ്ങാതെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
സഹായ സമിതി ശരിയായ വഴിയിലൂടെ പോകുന്നവരും അത് മറികടന്ന് പോയത് ശരിയല്ല വേകും വരേക്കും കാത്തു നിന്നു കുറഞ്ഞ ദിവസങ്ങൾ മാത്രം അൽപം കാത്തിരിക്കുന്നു കൂടെ സൊന്തം ഉമ്മ യെ ഇതിന് മുമ്പും കാണിച്ചു കൂടായിരുന്നു ❤ ക്ഷ മ യാണ് വേണ്ടി യിരുന്നത്
ജയിലിൽ നിന്ന് ഉമ്മയെ കണ്ടാൽ ചിലപ്പോ മോചനം വൈകിയേക്കാം. അതായിരിക്കണം റഹീം ഉമ്മയെ കാണാൻ കൂട്ടാക്കാതിരുന്നത്. ഇങ്ങനൊരു കൂടിക്കാഴ്ചയല്ലല്ലോ നമ്മളും റഹീമും ആഗ്രഹിച്ചത്.
റഹിമിനെ കുറ്റം പറയാൻ പറ്റുല്ല ജയിലിൽ എന്ത് സ്ഥിയാണോ ഉള്ളത് ആ അവസ്ഥ ഉമ്മ കാണാണ്ട എന്ന് റഹിം വിജാരിക്കുന്നുണ്ടാകും അല്ലാഹുവെ എത്രയും വേഗം മോജിത്തനായി കൊടുക്കട്ടെ. ആമീൻ
Sathyam 😢
സത്യം അതാണ് റഹീമിനെ കുറ്റം പറയേണ്ട
ആമീൻ 🤲
വിഡ്ഢികൾ
Aameen
പടച്ചോനെ ആ പാവം ഉമ്മാക് നീ ആയുസും ആ ആഫിയത്തും കൊടുക്കണേ 🤲
🤲🤲🤲aameen
Aameen
Aameen ya rabbhal aalameen
Aameen
Ameen
അള്ളാഹ് 😔😔😔😔ആ ഉമ്മാക്ക് ആ മോനെ കാണാനും ഒന്നിച്ചു കഴിയാനും തൗഫീഖ് കൊടുക്ക് റബ്ബേ
🤲🤲🥹
Aameen
Aameen yaarabbal aalameen
Aameen
ആമീൻ
ഉമ്മയെ ഒരു നോക്ക് റഹീമിന് കാണാമായിരുന്നു. വളരെയേറേ വേദന തോന്നുന്നു. ഖാദർ പറഞ്ഞത്പോലെ എല്ലാം മാറ്റി വെച്ച് വേഗത്തിൽ റഹിമിന്റെ വരവിനായി ഞാനടക്കം പ്രാർത്ഥിക്കുന്നു. അള്ളാഹു എല്ലാം എളുപ്പമാക്കിക്കൊടുക്കട്ടേ.ആ നൊന്തുപെറ്റ ഉമ്മയെ കാണാനും സംസാരിക്കാനും സർവ്വശക്തനായ റബ്ബ് തൌഫീക്ക് നല്കട്ടേ. ആമീൻ.
Ithinte pinnil mattentho und.samsarichath Rahim anenu enthu urapanu.panam adichu matter arokayo kalikunu
19 kollam kanattha ummakku sahodharnum ippol sneham vanno
Aameen🤲🏻🤲🏻🤲🏻😢😢
Aameen
അവതാരകൻ പറഞ്ഞപോലെ റഹീമിന് ആ ഉമ്മയെ ഒന്ന് കാണാമായിരുന്നു. ഇനി അതിന് പറ്റും എന്ന് റഹീമിന് എന്ത് ഉറപ്പാണ് ഉള്ളത്. ഇത്രയും ഉന്നതരുടെ ഇടപെടലിലൂടെയാണ് റഹീമിനെ കാണാനുള്ള സൗകര്യം ഒരുക്കിയത് എന്ന് പറയുമ്പോൾ മോചനത്തിന് ഈ കാണൽ കൊണ്ട് താസ്സം ഒന്നും ഇല്ലാ എന്നല്ലേ മനസിലാക്കേണ്ടത്. ആയതിനാൽ ആ ഉമ്മ അവിടെ എത്തിയെ സ്ഥിതിക്ക് അവന് ഉമ്മയെ കാണാമായിരുന്നു ഇനി മോചിതനായി കാണാൻ പറ്റും എന്ന എന്ത് ഉറപ്പാണ് അബ്ദുറഹീ മിന് ഉള്ളത്. പറ്റട്ടേ എന്ന് പ്രാർത്ഥി ക്കാം.
ഇതിനുള്ള മറുപടി റഹീം വന്നു പറയും അപ്പോൾ നാം ഞെട്ടും 😢
റഹിമിന് എത്രയും പെട്ടന്ന് ഉമ്മയുടെ കൂടെ നിൽക്കാനും ഉമ്മക്ക് സന്തേഷം നൽകാനും ഉമ്മക്കും മകനും അല്ലാഹു ആര്യേ ഗുവും ആഫിയത്തും ഇസ്സത്തും നൽകട്ടെ അല്ലഹു'വിൻ്റെ തൗഫിഖ് ഉണ്ടാവട്ട ആമീൻ യ്യാറബ്ബൻ ആലമീൻ
റഹീം നിന്റെ ഉമ്മയുടെ പ്രാർത്ഥനയാണ് നിന്നെ സഹായിക്കാൻ തോന്നിയത്.
നെഞ്ചു പൊട്ടി ആ ഉമ്മയുടെ ഇരുത്തം മലയാളികളെ ഒരിക്കൽ കൂടെ കരയിപ്പിക്കുന്നു... ഉമ്മ കാത്തിരിക്കൂ നല്ലൊരു നാളെ വരും ഇന്ഷാ അല്ലാഹ്
പടച്ച റബ്ബേ ഉമ്മാക്ക് മകൻ മോചിതനായി കാണാൻ തൗഫീഖ് നൽകണേ
മീഡിയ വൻ സത്യമായ വാർത്ത പുറത്തു വിട്ടു 👍👍24 ന്യൂസ് കുത്തി തിരിപ്പ് ഉണ്ടാക്കി
അള്ളാ എത്രയും പെട്ടെന്ന് അള്ളാഹു മോചന o കൊടുക്കട്ടെ ആമീൻ
ഞാൻ സൗദിയിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വർക് ചെയ്യുന്നു ഇവിടെ ഒരു പ്രദിയെ കയ്യിലും കാലിൽ ചങ്ങല ഇട്ട് അവരുടെ റൂൾസ് അനുസരിച്ചു മാത്രെ കൊണ്ട് വരു അടുത്ത കാണാൻ ആ ഉമ്മാക്ക് കഴിയില്ല റഹീം നല്ല തീരുമാനമാണ് എടുത്തദ്
ഹോസ്പിറ്റലിൽ പോലും കൊണ്ടുവരിക അങ്ങിനെയാണ് ഐഡി സൗദിയാണ് നിയമം വളരെ സ്ട്രോങ്ങ് ആണ്
Correct
پا اللہ എല്ലാവരെയും തൊട്ട് കാക്കണേ اللہ 😢😢😢🤲🤲🤲
Manapoorvam ayirikkilla eingane ulla avstayil ummane kanan ulla sesi undayirikkilla pavam eitraym kalam umma katirunnille ellam khinju ummaye kanam ennu vigarichittavum pavam Allahu avarkku randalkkum ayussu neetti kodukkatte Aameen🤲🤲
പാവം അങ്ങനെ തന്നെ ആയിരിക്കും റഹീമിന്റെ അവസ്ഥ യും ആ രംഗം ഉമ്മ കാണണ്ട എന്ന് കരുതിയാകും അങ്ങനെ പറഞ്ഞത് എത്ര യും പെട്ടെന്ന് അവർക്ക് ഒരുമിച്ചു കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 😭
S
റഹീമിനെ നീ മോചിപ്പിക്കണേ അല്ലാഹ് 🤲
എന്ത് പ്രയാസം ഉണ്ടെങ്കിലും ഒരിക്കലും അങ്ങിനെ റഹീം പറയരുതായിനും ഉമ്മാന്റെ ഹൃദയം പൊട്ടി പോകാതിരിക്കട്ടെ 😢😢😢
ഉമ്മാക്ക് ആയുസ്സ് കൊട്ക്കണെ അള്ളാ🤲🤲🤲
റഹീമിന്അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ ? ആമീൻ
ഇരുപത് വർഷമായിട്ടുംഅവിടെ പോയി കാണാൻ ഉമ്മയ്ക്ക് സാധിച്ചിട്ടില്ലല്ലോ ഇനി നാട്ടിൽ വന്നിട്ട് കണ്ടാൽ പോരേ🤣😂
SAUDIYIL കയ്യിലും കാലിൽ ചങ്ങല ഇട്ട് അവരുടെ റൂൾസ് അനുസരിച്ചു മാത്രെ കൊണ്ട് വരു അടുത്ത കാണാൻ ആ ഉമ്മാക്ക് കഴിയില്ല റഹീം നല്ല തീരുമാനമാണ് എടുത്തദ്
ഖാദർ വിവാദം വേണ്ട, മോചനമാണ് വേണ്ടത്
അത് എത്രയും പെട്ടന്ന് ആവട്ടെ.
ജെയിലിലെ അവസ്ഥ കണ്ടാൽ റഹീമിന്റെ ഉമ്മാന്റെ ചലനം നിന്ന് പോയാലോ എന്ന് വിചാരിച്ചിട്ടാകും 😢😢😢😢raheem അങ്ങനെ പറഞ്ഞത് 😢very ഡൈinger😢
ഉമ്മയെ കണ്ടു വീണ്ടും ജയിലിലോട്ടു പോകാനുള്ള മനക്കരുത്ത് ഉണ്ടാവില്ല എന്ന് കരുതി നാട്ടിലെത്തിയിട്ട് ജയിൽ മോചിതനായി ഉമ്മയെ കാണാമെന്ന് തോന്നിയിട്ടുണ്ടാവും ചിലപ്പോൾ പാവം മനുഷ്യൻ
ഒരു പക്ഷെ ശരിയായിരിക്കാം.
ദൈവാനുഗ്രഹത്താൽ, മോചിതനായി നാട്ടിൽ വന്നാൽ അബ്ദുൽ റഹീമിൽ നിന്നും, നിജസ്ഥിതി അറിയുമായിരിക്കും
Ummak shama nalkane allah
കാണാൻ വന്നത് ഉമ്മ ആയാലും ഭാര്യയായാലും അവരെ മുന്നിലേക്ക് വധശിക്ഷയ്ക്ക് വിധിച്ച ഒരു പ്രതിയെ കൊണ്ടുവരുമ്പോൾ പൂർണ്ണമായിട്ടും ചങ്ങലയിൽ വധിച്ച നിലയിലാണ് കൊണ്ടുവന്ന നിർത്തുക ,അത് അവിടത്തെ നിയമമാണ് അത് ആ ഉമ്മാക്ക് കാണാൻ പറ്റുമോ,അതായിരിക്കാം ചിലപ്പോൾ കാണാതിരുന്നത്?
ഒരിക്കലും പറയരുത് മരണം എപ്പോഴും നിഴൽ പോലെ കൂടെയുണ്ട് 😢അത് എല്ലാവരും ഓർക്കണം. ആരെങ്കിലും ഒരാൾ മരിച്ചാൽ തീർന്നില്ലേ ഈ കടുംപിടുത്തം. റഹീമിന്റെ മനസ്സ് ശരിയല്ല അത് കൊണ്ട് തന്നെയാവും പടച്ചവൻ ഈ പരീക്ഷണം റഹീമിന് കൊടുത്തത് എന്ന് ഇപ്പോൾ തോന്നിപോകുന്നു
ഇന്ഷാ അല്ലാഹ് ഇന്ന് കാണും ദുആ ചെയ്യുക
ഉമ്മ ഇപ്പോ ജയിലിൽ നിന്ന് കണ്ടാൽ പെട്ടന്ന് ഇറക്കൂല വിചാരിച്ചിട്ടവും ഉമ്മയെ കാണണ്ട പറയുന്നത് റഹീം
എത്രയുംപെട്ടന്ന്മോചനംലഭിക്കട്ടെ.
എന്തൊക്കെ ആയാലുംകാദർ പറഞ്ഞപോലെ റഹീമിന് ഉമ്മയെ കാണാമായിരുന്നു മനുഷ്യന്റെ ആയുസ്സ്
എത്രയുണ്ടെന്നു
അല്ലാഹ്ക്ക്
മാത്രമേ അറിയൂ 19വർഷം കാത്തിരുന്നു ഇത്രേം അടുത്തെത്തിയിട്ടു ആ ഉമ്മാന്റെ വേദന എന്താവും എന്തായാലും അവരെ രണ്ട് പേർക്കും aayussine നീട്ടി കൊടുക്കല്ലാഹ് 🤲🤲
സത്യം പുറത്തു വരട്ടെ
അതു വരെ ക്ഷമിക്കാം
അല്ലെങ്കിലും ഉമ്മയെ വലിച്ചു കൊണ്ട് അങ്ങോട്ട് പോകണ്ടായിരുന്നു... അയാളെ ആ സ്ഥിതിയിൽ ഉമ്മ കാണണ്ട എന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്?... ഇങ്ങനെ ഒരു സീനുണ്ടായത് നല്ലതാണ് കാരണം അവിടുത്തെ അധികാരികളെ കണ്ണ് തുറപ്പിക്കാൻ സഹായകമാകും
Ummaye aarum valichilla bro...
ഉമ്മാനെ കണ്ടാൽ മോജനം ഉണ്ടാവില്ല എന്ന് ആരെങ്കിലും പറഞ്ഞു തെറ്റി ദ്ധരി പ്പിച്ചിട്ടുണ്ടാവാം എന്നാണ് എനിക്ക് തോന്നുന്നത് 😭 പാവം ഉ മ്മ
ഒരു നിഷ്കളങ്കമ്മയാ ഉമ്മ എല്ലാവരെയും സ്വന്തം മക്കളെ പോലെ കാണുന്ന വ്യക്തി ലോകത്തുള്ള എല്ലാ മലയാളികളും ഇവർ തമ്മിലുള്ള കൂടിക്കാഴ്ച കാണാൻ നിൽക്കുന്നവരാണ് ആകാശം ഇടിഞ്ഞുവീണാലും വീണാലും ഒരു നോക്ക് ആ ഉമ്മാനെ ഒന്ന് കാണാമായിരുന്നു അത്രമേൽ പ്രസക്തിയുണ്ട് ആ ഉമ്മാക്ക്
19 വർഷത്തോളം ജയിലിൽ ആയിരുന്ന ഒരാളെ രക്ഷിക്കണം എന്നും പറഞ്ഞ് ഒരു ഉമ്മ നിലവിളിച്ചപ്പോൾ മനസ്സാക്ഷി ഉള്ളവർ ഒക്കെ അതിന്റെ പിറകെ കൂടി . തൂക്കു കയറിൽ നിന്ന് രക്ഷപ്പെടുത്താൻ നിയമ സഹായ സമിതി എന്നൊരു നല്ല കൂട്ടായ്മ ഉണ്ടായത് കൊണ്ടാണ് റഹിം എന്ന മകൻ രക്ഷപ്പെട്ടത് എന്ന് റഹീമിന്റെ കുടുംബം മറന്നു എന്ന് തോന്നുന്നു... മോചനത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ 19 വർഷം കാണിക്കാത്ത ജാഗ്രത. യുമായി റഹീമിന്റെ കുടുംബത്തെ സൂദിയിൽ എത്തിച്ചവർ തന്നെയാണ് ഈ പ്രശ്നങ്ങൾക്ക് കാരണക്കാർ.. റഹീമിനെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ഏതോ പിശാച് ബാധിതർ ശ്രമിക്കുന്നുണ്ട്.
ഉമ്മ വന്ന് കണ്ടാൽ എല്ലാം സ്ലോ ആവാൻ 100% സാധ്യത ഉണ്ട്, ഉമ്മക്ക് കാണണം എന്നല്ലേ പറഞ്ഞിരുന്നത്, ഇപ്പോൾ ഉമ്മ വന്നു കണ്ടില്ലേ ഇനി സാവധാനം നാട്ടിൽ പോയാൽ പോരെ എന്നൊരു എന്നൊരു സംസാരം വരാൻ ഇട ഉണ്ടാവും, അവിടെ അതു മുന്നിൽ കണ്ടു കൊണ്ടാവാം റഹീം ഇപ്പോൾ കാണണ്ട എന്ന് പറഞ്ഞത്, 100% ശരി ആണ് കാണാതിരുന്നത് ഈ ഘട്ടത്തിൽ
ഒരുപക്ഷെ രഹിമിന്റെ മാനസികമായി സമനില തെറ്റിയതാവും പാവം..
അദ്ദേഹം 19 വർഷം ജയിലിൽ കിടന്ന ആളല്ലേ അദ്ദേഹത്തിന് തക്കതായ മാനസിക പ്രശ്‌നം ഉണ്ട് ഒരു ഡോക്ടറെ കാണിക്കുക ചികിത്സിക്കുക അതിനുശേഷം ഉമ്മയെ കാണാൻ വരും കൂടെയുള്ള മകൻ അറിയാൻ ഉമ്മായ സമാധാനിപ്പിക്കുക എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യാം ഇൻഷാ അള്ളാ
19 വർഷം??????
റഹീമിനെ കുറ്റം പറയാൻ പറ്റില്ല എന്ന് തന്നെയ എൻ്റെ അഭിപ്രായം.അവരോട് ചെല്ലേണ്ടെന്ന് പറഞ്ഞതല്ലേ.... നല്ലവരായ ഏതെങ്കിലും മക്കൾ ഉമ്മമാരെ ജയിലിൽ കയറാൻ അനുവദിക്കുമോ.അവരുടെ അതിന്റെ ഉള്ളിലെ അവസ്ഥ ഉമ്മമാർ കാണാൻ അവർ ആഗ്രഹിക്കുമോ.
😢 എന്തോ ഒരു വിധിയാണ് ഇത് അല്ലാഹുവേ നീ കാണുന്നില്ലേ ഇതൊന്നും ഉമ്മാക്ക് ക്ഷമ കൊടുക്കണേ എത്രയും പെട്ടെന്ന് ഒരു മോചനം കിട്ടണം അല്ലാഹുവേ നാഥാ നിന്റെ കാവൽ ഉണ്ടാകണേ 🤲🤲😥
ട്വൻ്റി ഫോറിൻ്റെ കാർഡ് കണ്ടപ്പോൾ തന്നെ കുത്തിയിരിപ്പ് മനസ്സിലായി
മീഡിയാ വൺ സത്യസന്ധമായി വാർത്ത കൊടുത്തു
3:51 3:55 3:55 3:55 3:57
എത്രയും പെട്ടെന്ന് റഹിമിന് മോജനം ഉണ്ടാവെട്ടെ
ഉമ്മയെ കാണേണ്ട എന്ന് റഹിം പറഞതിന് വല്ല തെളിവും മാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ടോ ? ഇത്രയും കാലം ജയിലിൽ കിടന്ന ഒരു മകൻ സ്വന്തം ഉമ്മ അടുത്തു വന്നിട്ട് എനിക്ക് കാണണ്ട എന്ന് പറയുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. എന്തൊക്കെയോ ദുരൂഹതകൾ ഇതിൻ്റെ പിന്നിൽ നടക്കുണ്ടോ? കോടതി നടപടികൾ എല്ലാം കഴിഞ് മാസങ്ങളായിട്ടും എന്ത് കൊണ്ടാണ് മോചനം ഇത്രയും നീണ്ടുപോകുന്നതെന്ന് ആരും പറയുന്നില്ല.
ആ ഉമ്മ യോട് തന്നെയാണല്ലോ വീഡിയോ കാൾ ഇൽ പറഞ്ഞത്
കോടതി നടപടികൾ എല്ലാം കഴിഞ്ഞിട്ടില്ല.തുടർന്ന് വരുന്നു
Ummade vedhana orkkannpolum kazhiyunnilla.😢😢 Iniyum vaikathe mone kananulla bagyamundavatte..🤲🤲🤲aameen
ഉമ്മയെ നാട്ടിൽ ചെന്ന് കാണണം എന്നായിരിക്കും ഉമ്മയെ ജയിലിൽ വച്ച് കാണാൻ പറ്റാത്ത മാനസിക അവസ്ഥയിൽ ആയിരിക്കാം ഉമ്മയുമായുള്ള കൂടിക്കാഴ്ച താങ്ങുന്നതിനുമപ്പുറം ആകാം മാനസികമായ സംഘർഷങ്ങൾ ഉണ്ടാകാം ഉമ്മയും മോനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാനസിക നില തെറ്റാവുന്ന രീതിയാവാം ഉമ്മാനോട് മോനുള്ള സ്നേഹത്തിന്റെ തൂക്കം നോക്കാനുള്ള തുലാസ് ഒന്നും ആരുടെ കയ്യിലുമില്ല മനുഷ്യരല്ലേ ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. മാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ഇത് വാർത്തയാക്കി. യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കണം.
Crectt
സത്യം
Athe nighal paranjath 👍
Good❤
ഉമ്മയുടെയു മകൻ്റെയും മാനസികാവസ്ഥ മനസ്സിലാക്കാതെ ആണ് മീഡിയ ഓരോ വാർത്തകൾ പുറത്ത് വിടുന്നത് മകൻ്റെ അവസ്ഥ നേരിട്ട് umma കണ്ടാൽ umma nenju പൊട്ടി മരിക്കും എന്ന് ഭയന്നിട്ടവാം. Aa മകൻ അങ്ങനെ പറഞ്ഞത് ആയിരിക്കും😢പടച്ചോനെ എത്രയും പെട്ടന്ന് റഹീമിന് അവിടുന്ന് മോജനം കൊടുക്കണേ 😢😢
നിയമ സഹായ സമിതിയുടെ അഭ്യർത്ഥന അനുസരിച്ചു ആ യിരിക്കും. റഹിം ഈ നിലപാട് സ്വീകരിച്ചത്
പടച്ചവനെ. ആഉമ്മയ്ക് മോനും. തമ്മിൽ. കാണാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ
Allahuve Eathrayum Peattannu Ummak Mone Katti Kodkanne Natha🤲🤲😢😢❤
ആ ഉമ്മാനെയും കുടുംബത്തെയും പറഞ്ഞു മനസ്സിലാക്കണം ജയിലിൽ ഉള്ള ഒരാൾക്ക് ഉമ്മ അവരുടെ സാഹചര്യത്തെ കാണുന്നത് വളരെയധികം മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ് എന്തിനാണ് അങ്ങോട്ട് പോയത് പോയി കാണാനുണ്ടായിരുന്നു നാട്ടിലെത്തുന്നത് വരെ അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്തു ഇരിക്കാമായിരുന്നു
ഇനിയും aa ഉമ്മയെ പരീക്ഷിക്കല്ലേ അള്ളാ. ഇതിന്റെ പിന്നിൽ കളിക്കുന്നവർക് നീ തക്ക ശിക്ഷ കൊടുക്കണേ അള്ളാ 😭😭😭
ജയിലിൽ കൈയുന്ന റഹിം ഉമ്മ യോട് ഇപ്പോൾ വരരുത് എന്ന് പഞ്ഞി ട്ട് ഉണ്ട്. ഉമ്മ യെ കൊണ്ട് വന്ന വർ ആണ് തെറ്റ് ചെയ്തത്. ആ ഉമ്മ യെ അതിമേ ഉംറ ചൈത് അറമിൽ നിന്ന് ദുഹ ചെയ്തിട്ട് കൊണ്ട് പോകണം മായിരുന്നു. മൊത്തതിൽ എല്ലാം കേൾക്കുമ്പോൾ മനസിലാകുന്ന ത്. ആ ഉമ്മയുടെ കൂടെ വന്നവർ ആണ് ഇഞ്ഞി നെ ഒരു അവസ്ഥ വരുത്തിയത് ഏതാനും ദിവസഞ്ഞൾ മാത്രം ഒള്ളു മോജനത്തിന്ന്.. അത് ഒന് ചിന്തി കാമായിരുന്നു. 16.കൊല്ലം കയിഞ്ഞു.... ഇത് വരെഇവർ വന്നോ.. (ഉമ്മയെ ഒരിക്കലും ആരും കുറ്റം പറയരുത്. ഉമ്മ ഉമ്മയാണ്.... മറ്റ് ള്ള വർ ആണ് കാരണകാർ. പിന്നെ റഹിം മിന്റ് അളിയൻ എല്ലാം ഇന്നെലെ പറഞ്ഞിട്ട് ഉണ്ട്. റഹിം വരരുത് എന്ന് ഉമ്മ യോട് പറഞ്ഞു എന്ന്..
അബ്ദു റഹീമേ നീ ഉമ്മാനെ കാണണമായിരുന്നു.
ഏതു മാനസിക അവസ്ഥ ആയാലും ഉമ്മയെ തിരി ച്ചറിയണം
thanq mr a.khader
in sha allha
veri soon reched
abdurahim
100% ശരി നിങ്ങൾ പറഞ്ഞത്‌പോലെ എന്ത് തന്നെയായാലും നൊന്ത് പെറ്റ ഉമ്മയെ ഒന്ന് കാണാൻ മായിരുന്നു അങ്ങനെഇത് റഹിമിന് ഒരു ഖേദം ആയി മാറി എന്ന് വരും. പ്രായമായ ഉമ്മാ 18 വർഷം ഷെമിച്ച് നിന്നിട്ടാണ് അതിയായ ആഗ്രഹം കൊണ്ടാണ് 24 News കണ്ട് ഞാൻ ഒരു പാട് കരഞ്ഞു പോയി പാവം ഉമ്മ
Corroct
24ലെ വാർത്ത കേട്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. പക്ഷെ ഇപ്പോൾ ഇതിൽ പറഞ്ഞ മീഡിയ വൺ ന്റെ വാർത്ത കേട്ടപ്പോൾ എന്തോ ദുരൂഹത ഉണ്ടെന്ന് തോന്നി.
ഇത്ര പരിശ്രമിച്ച് മോചനം കൈയെത്താ ദൂരത്ത് എത്തി നിൽക്കെ, മോചനത്തിന് തടസ്സമാകുന്ന ഒരു കാര്യവും വേണ്ടെന്ന് കരുതിയിട്ടുണ്ടാവും
ദൈവാനുഗ്രഹത്താൽ, എത്രയും വേഗം അദ്ദേഹം മോചിതനായി ഉമ്മയുടെ ചാരത്ത് എത്തട്ടെ آمين
അന്ന് ഈ വിഷയത്തിലെ ദുരൂഹതയും നമുക്ക് അദ്ദേഹത്തിൽ നിന്ന് അറിയാം
കോടതിയിൽ മുമ്പ് നൽകിയിരുന്ന വിവരം ഉമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ യാത്ര ചെയ്യാൻ കഴിയില്ല എന്നാണ്.
ഇതിന് വിരുദ്ധമായി ജയിലിൽ വന്ന് കണ്ടാൽ ഒരു പക്ഷെ കോടതി മറ്റൊരു തീരുമാനം കൈകൊണ്ട്,മോചനം നീണ്ടുപോയാലോ എന്നുള്ള നിയമോപദേശം ആണ് കാണാൻ വിസമ്മതിച്ചത് എന്നാണ് തോന്നുന്നത്.സൗദിയിലെ നിയമ വ്യവസ്ഥകൾ കർക്കശമാണ്.കളവ് പറഞ്ഞു എന്ന് ബോധ്യം വന്നാൽ അതും ഒരു കുറ്റകൃത്യം ആയി തീരാം.
ഉമ്മയെ കാണേണ്ടെന്ന് എന്തു കൊണ്ട് പറഞ്ഞു റഹീം എന്ന് എന്തുകൊണ്ട് അനേഷിക്കുന്നില്ല. ഒറ്റവാക്കിൽ ന്യൂസ് കേട്ടാൽ അവൻ ചെയ്തത് തെറ്റെന്നു തോന്നും സത്യത്തിൽ അവൻ എത്രയും പെട്ടെന്ന് ഇറങ്ങണം ഇനി ഇതിന്റെ പേരിൽ അത് തടസം നിൽക്കുമോന്ഒരു ഭയം ഉണ്ടാകാൻ സാധ്യത und
ഇത് ചാനലുകളുടെ മത്സരമാകാനാണ് സാധ്യത... 24
" അങ്ങനെ റഹീം ഉമ്മയെ കണ്ടു " എന്ന് ഹെഡിങ് കൊടുക്കാൻ യാത്ര ചിലവൊട് കൂടി ഇവര് തന്നെ വിട്ടതാകും... 🙂🙂🙂 അമ്മാവനും സഹോദരനും പൈസയും കൊടുത്തിട്ടുണ്ടാകും... ഉമ്മ പാവം അതിൽ വീണതാകും... " ഞങ്ങളെ അറിയിക്കാതെ വന്നു എന്ന് നിയമ സഹായ സമിതി റഹീമിനെയും അറിയിച്ചിട്ടുണ്ടാകും... അല്ലെങ്കിൽ ഇത്രയും മുൻ കൈ എടുത്ത അവർ ഇങ്ങനെ ഒരു കൂടികാഴ്ച്ച നേരത്തെ ആകുമായിരുന്നു... "19 വർഷമായി സ്വന്തം ഉമ്മയെ കണ്ടില്ല എന്നത് തന്നെയാവും അവരുടെ കോടതിയിൽ ഉള്ള വാദം... ചെറിയ മണ്ടത്തരം ഇതൊക്കെ കേസിനെ ബാധിക്കും...
ഉമ്മയ്ക്ക് യാത്ര ചെയ്യാൻ ആരോഗ്യ സ്ഥിതി പറ്റുല എന്നൊക്കെ പറഞ്ഞിട്ടുണ്ടാകും.... 🙂🙂🙂🙂 അല്ലെങ്കിൽ വെറും 50 ആയിരം ചിലവ് മാത്രമുള്ള കൂടി ക്കാഴ്ച നേരത്തെ ആക്കാൻ എന്താ ആർക്കും കഴിയുമായിരുന്നില്ലേ.....
അതെ,സൗദിയിൽ അനവധി കാലം ജീവിച്ച്, ജയിൽ വിഷയങ്ങൾ അനുഭവിച്ചവർക്കും കണ്ടവർക്കും ഇതൊക്കെ അറിയാം.
കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്ക് വിരുദ്ധമായി വല്ലതും നടന്നാൽ ചിലപ്പോൾ കേസ് വഴിത്തിരിവായി ബുദ്ധിമുട്ടാകും..
പടച്ചോനെ ആ ഉമ്മാന്റെ കണ്ണുനീര് കണ്ടിട്ടാണ് ആളുകൾ അത്ര കോടികൾ കൊടുത്തത്.. എന്നിട്ടും ആ ഉമ്മാക്ക് ഇപ്പോഴും ആ മോനെ ഒന്ന് കാണാൻ കഴിയാത്തത് എന്തൊരു ഗതികേട് റബ്ബേ 😭😭അവരെ രണ്ടു പേരെയും എത്രയും വേഗത്തിൽ ഒന്നീപ്പിക്കണം നാഥാ 🤲🤲
സൗദിയിൽ കോടതി നടപടികൾ തീർന്നാൽ മാത്രമേ അത് സാധ്യമാകൂ.മാധ്യമങ്ങൾക്ക് ചുമ്മാ വാർത്ത നൽകണം.അത്രയേ ഉള്ളൂ.ഉമ്മക്ക് കോടതിയിൽ വരാൻ ആരോഗ്യമില്ല എന്ന് മുമ്പ് കോടതിയിൽ പറഞ്ഞിട്ടുള്ളത് പ്രശ്നം ആകണ്ട എന്നാണ് നിയമോപദേശം കിട്ടിയത്.അതിനാൽ സൗദിയിൽ വരരുത് എന്ന് മുന്നറിയിപ്പ് കൊടുത്തത് അവഗണിച്ച് നിയമ സഹായ സമിതിയെ അറിയിക്കാതെ അവിടെ പോയി.
അബ്ദുറഹീമിന്റെ കുറ്റം പറയാൻ പറ്റില്ല 18 കൊല്ലം വരെ ജയിലിൽ കടന്നു ഒരുപാട് വേദന സഹിച്ചു അതിന്റെ ഉള്ളിൽ കടന്ന് ടെൻഷൻ കേറി അന്തമില്ലാതെയായിട്ടുണ്ടാവും 😢 എനിക്ക് അറിയാം എന്റെ കാര്യം എത്രമാത്രം വിഷമത്തിലൂടെയാണ് ഞാൻ ജീവിക്കുന്നത് എന്ന് എനിക്ക് ടെൻഷൻ ഓർമ്മ പോലും നഷ്ടപ്പെട്ടുപോയ സമയങ്ങളുണ്ട് 😢😢 ഞാൻ അയാളെ കുറ്റം പറയില്ല 🤲🤲🤲🤲🤲🤲🤲
* Saudi ജയിലിൽ കയ്യും കാലും ചങ്ങല ഇട്ടു ബന്ധിപ്പിച്ചാണ് കിടത്തിയേക്കുന്നത്, ആ കോലത്തിൽ ഉമ്മ കാണണ്ടെന്നു അയാൾ കരുതിയിട്ടുണ്ടാകും.
* മറ്റൊന്ന്, ഈ 19 കൊല്ലം ആ ഉമ്മയെ കൊണ്ട് കാണിക്കാൻ തോന്നാത്തവർ ഇപ്പോ വിധി പറയാൻ 2 ആഴ്ച്ച ബാക്കി ഉള്ളപ്പോൾ എന്തു നേട്ടത്തിനാണ് ഇവർ ശ്രമിക്കുന്നത്.
* ആ പാവം എങ്ങനേലും ഒന്നു ഇറങ്ങിക്കോട്ടെ, ദയവു ചെയ്തു നിങ്ങൾ ആ കുടുമ്പത്തെ ദ്രോഹിക്കാതിരിക്കുക.🙏
രണ്ട് പേർക്കും ആയി സിന് വേണ്ടി പ്രാർത്ഥിക്കാം
ജയിലിൽ നിന്ന് കാണുമ്പോൾ എന്ത് അവസ്ഥയിലാ അവൻ ഉള്ളത് എന്ന് അറിയില്ലല്ലോ ചിലപ്പോ ചങ്ങലയിലോ മറ്റോ ആയിരിക്കും ആ അവസ്ഥ ഉമ്മ കാണേണ്ട എന്ന് കരുതിയാവും റഹീം കാണുന്നത് നിരസിച്ചത്
ഇത്രയൊക്കെ കാത്തിരുന്നില്ലേ.
പിന്നെ എന്തിനാണ് നിയമ സഹായ സമിതി അറിയാതെ ഇങ്ങനെ ഒരു നീക്കം.
ഏറ്റവും റഹീമിന്റെ എളുപ്പത്തിൽ മോചനം സാധ്യമാവട്ടെ.
ആ സാധു സ്ത്രീയെ ഒരു സ്വാർത്ഥ താല്പര്യത്തിന്റെ പേരിലും ആരും ഇത്തരം വിവാദങ്ങളിലേക്കൊന്നും വലിച്ചിഴക്കല്ലേ...
ജലീൽ കണ്ണമംഗലം എന്ന തോന്നിവാസിയുടെ നിലപാട് റഹീമിനെ മോചിപ്പിക്കാതിരിക്കലാണ് ജയിൽ മോചിതൻ ആകാൻ കോടതിയിൽ പറഞ്ഞ ന്യായം ഉമ്മയെ കാണലാണ് ജയിലിൽ പോയി ഉമ്മ മകനെ കണ്ടാൽ അത് കോടതി നിയമവ്യവസ്ഥ റഹീമിനെ എതിരായി മാറും വീണ്ടും റഹീമിൻറെ മോചനം നടക്കാതെ വരും നിയമപരമായ കാര്യങ്ങൾ രണ്ട് വിഭാഗം വക്കീലും ആരുമായി ആലോചിച്ച് വാർത്ത കൊടുത്താൽ മതിയായിരുന്നു ആ കുടുംബത്തെ അവഹേളിക്കാനുള്ള മാധ്യമ നിലപാട് ശരിയായില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അല്ലാഹുവേ ആ ഉമ്മാക്ക് മോനെ കാണാൻ ഭാഗ്യം കൊടുക്കണേ നാഥാ
ഈ റഹീം എന്താ ഇങ്ങനെ ഇന്ന് കണ്ടവരെ നാളെ കാണാത്ത അവസ്ഥയാണ് ആ ഉമ്മാനെ കണ്ടാൽ എന്താ പാവം ഉമ്മ എന്ത് ഉണ്ടായാലും റഹീമിന് ഉമ്മാനെ കാണാമായിരുന്നു
Enikk thonunnathe ummaya kandaal pinna raheemina nattilakke vittillenkilo enna paadi kondavenam ummaya kananda ennu parenjathe pavam ummakkum vishama undaavum😢😢
ആദ്യം വിമോചനം പിന്നെ അനുചരണം. അതാണ് റഹീമിന്റെ നിലപാട് എന്റെയും.
Thankal sathyam paranhu.ipo ellam clear ayi❤❤❤❤
മകനും മാതാവു ൦നല്ല രീതിയല് കാണാ൯വി ധി നല്കട്ടേ
ആമീൻ ആമീൻ യാറബ്ബിൽആലമീൻ 😢
Media one Aftab 👍👍👍
100% yojikunnu
അതെ ❤️🤲❤️
കോടതിയിൽ വാദിച്ചിരിക്കുന്നത് എന്റെ ഉമ്മയെ കാണണം എന്നാണ്
അതും ഇന്ത്യയിൽ എത്തി. ഇതാണ് റഹീം കോടതിയിൽ
രേഖമൂലം ഒപ്പിട്ട് കൊടുത്തിരിക്കുന്നത്. ആ ഉമ്മ ജയിലിൽ എത്തി
കണ്ടാൽ. ആ ആവശ്യം കഴിയുകയാണ്. ചിലപ്പോൾ മോചനം വൈകാൻ രഹിമിന് അത് കാരണം
ആയാൽ. അത് പ്രശ്നം ആണ് എന്നാണ് വക്കീൽ പറഞ്ഞത്.
Good 👍
റഹീം ❤️
Crct ❤❤
പാവം ഉമ്മ.. 😰😰😰
എന്തൊരു കഷ്ട്ടമാണ് റഹീമിന് ഉമ്മാനോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നേരിട്ട് ഒരു നോക്കെങ്കിലും കാണാമായിരുന്നു.. ഒന്നുമില്ലെങ്കിൽ ആ ഉമ്മ ഇയാളെ കഷ്ടപ്പെട്ട് 10 മാസം നൊന്ത് പ്രസവിച്ചതല്ലേ.. എന്നിട്ട് കടൽ കടന്ന് അവിടം വരെ എത്തീട്ട് അവൻക്ക് ഒരു പുച്ഛം, വാശി.. അല്ലാതെ എന്താ പറയാ..
റഹീമിന് ഇപ്പോൾ ഒരു ഓവർ കോൺഫിഡൻസ് വന്ന പോലെ ഫീൽ ചെയ്യുന്നു...
റഹീമിന്നോട് ഒരപേക്ഷ, നിന്റെ ആ പാവം ഉമ്മാക്ക് വയസ്സ് ആയില്ലെടോ.. അവർ എങ്ങാനും നിന്നെ കാണാൻ കഴിയാതെ പെട്ടെന്ന് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര ആയാൽ..😢😢. എന്തായിരിക്കും അവസ്ഥ..
നിന്റെയൊക്കെ ജാഡ അതോട് കൂടെ തീരും..നിന്നെ കൊലക്കയറിൽ നിന്ന് രക്ഷിച്ചത് ആ ഉമ്മാന്റെ സങ്കടം കണ്ട കേരളക്കാരാണ്.. അല്ലെങ്കിൽ നിനക്ക് ഈമാതിരി ജാഡ ഇടാൻ നിന്റെ ജീവൻ ഉണ്ടാകുമായിരുന്നില്ല, ഓർക്കുക. 😏😏😏
എന്തൊക്കയാടോ പറയുന്നത് അയാൾ അവിടെ സുഖിച്ചു ജീവിക്കുകയല്ല... ജയിലിൽ ആണ് അതും സൗദി ജയിലിൽ വധശിക്ഷക്ക് വിധിച്ചിരുന്നയാൾ.. അങ്ങനെ ഉള്ളവരെ അവിടെ കയ്യും കാലും ഒക്കെ ചങ്ങലക്ക് ഇട്ടിട്ടാണ്
ഉണ്ടാവുക ആ ഒരു രംഗം സ്വന്തം ഉമ്മ കാണണം എന്ന് ഏതെങ്കിലും മക്കൾ ആഗ്രഹിക്കുമോ?... അയാൾ ഇപ്പൊ കടന്ന് പോവുന്ന മാനസികാവസ്ഥ നിങ്ങൾക്കോ എനിക്കോ അറിയുമോ...? അയാൾ കാണണ്ട എന്ന് പറഞ്ഞതിന്റെ കാരണം എന്താന്ന് അറിയാതെ വെറുതെ ഇങ്ങനെ ഓരോന്ന് പറയാതെ... ജാഡ പോലും🥲 ജാഡ കാണിക്കാൻ പറ്റിയ അവസ്ഥ അല്ലെ റഹീമിനിപ്പോ..
Kadir bro... ❤❤
Ethrayum vegam Rahimine jaililninne purathukond varan sramam venam vadapradivadangal nadattanulla vishayamalla ite oru ummayude vedana at manassilakkanam.
❤ correct 💯❤
ഉമ്മെയ തീർച്ചായം റഹിം കാണണമായിരുന്നു ഉമ്മക്ക് എന്ത കാലം പറ്റിയാൽ നമുക്ക് സഹിക്കാൻ പറ്റുകയില്ല കാദർക്ക പറഞ്ഞത് സത്യം ഉമ്മയല്ലെ കാണാമായിരുന്നു പാവം ഉമ്മ കേട്ടിട്ട് കടം വന്നു
കഴിയുമെങ്കിൽ പ്രശ്നം പെട്ടെന്ന് തീർത്ത് ഉമ്മയുടെ കൂടെ ഉംറ ചെയ്യിച്ചു നാട്ടിലെത്തിക്കണം റബ്ബ് തുണയെകട്ടെ ആമീൻ
അതന്നെ അതാണ് ശരി 😭
വരാൻ വൈകും എന്ന് വിചാരിച്ചാവും കാണാൻ വരാത്തത് കണ്ടാൽ വേണമെങ്കിൽ അവർ തളർന്ന് പോവും അതാവും
ചിലപ്പോൾ കാണേണ്ട പറഞ്ഞത് ഉമ്മാനെ കണ്ടുകഴിഞ്ഞാൽ പുറത്തിറങ്ങാൻ കിട്ടുന്ന സഹായം കിട്ടാതിരുന്നാലോ എന്ന് വിചാരിച്ചിട്ടാവും
ജയിലിൽ എനിയും 30 കൊല്ലം തങ്ങേണ്ടി വന്നാലും ഉന്മയേ കാണാമായിരുന്നു കേരള ജനത വിലയിട്ടത് ആ ഉന്മയുടെ കണ്ണീരിനാണ്
നിനക്ക് എനി ഉന്മയേ കാണണമെങ്കിലും ആ ഉമ്മയുടെ പ്രാത്ഥന വേണം
VEVUVOLAM IRUNNU AARUVOLAM IRIKKAAM BRO... IN CASE AA UMMA RAHEEMINE KAALILUM KAYYILUM VILANGU KANDU THALARNNU POYAAL APPOZHUM JANAM RAHEEMINE KUTTAM PARAYUM
@@haris927സത്യം bro
24 റീച്ച് കൂട്ടാൻ തെമ്മാടിത്തരം കാണിക്കുന്നു കഷ്ടം 😢
KANDAN NAIR
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലാണ് പബ്ലിക് കേരള ഈ ചാനൽ 24നെ ഫോളോ ചെയ്യൂന്നത് അത്ര ശെരിയായി തോന്നുന്നല്ല കുത്തിതിരിപ്പ് ചാനലാണിത്
മീഡിയ one സത്യം ആയ വാർത്ത വിട്ടു ഉമ്മയെ ഇപ്പൊ കണ്ടാൽ പാവം സഹോദരന്റെ ജയിൽ മോചനം ഇനിയും നീളുമായിരിക്കും എന്നാലും ആ ഉമ്മ ഒരുപാട് ആഗ്രഹിച്ചു വന്നത് അല്ലെ
Allha ha ummakkum raheeminnum khair nalgene
ജയിലിലെ അവസ്ഥ ഉമ്മ അറിയണ്ട എന്ന് കരുതിക്കാണും
എന്റെ അഭിപ്രായത്തിൽ കാണണ മായിരുന്നു..ഉമ്മാന്റെ ആയുസ്സ് എത്ര എന്ന് അറിയില്ലലോ..
ബാക്കി പിന്നീട് ആലോചിക്കാമല്ലോ...
ഒരു ചരിത്രത്തിൽ ഒരു മഹാൻ മുഴു സമയവും നിസ്കാരത്തിൽ മുഴുകി ഉമ്മ കാണാൻ വന്നപ്പോൾ ആ സമയത്തും നിസ്കാരം കൊണ്ട് ബിസി ആയി അത് എന്തോ അദ്ദേഹത്തിന് ദോഷമായി ഭവിച്ചു..
മാതാ, പിതാ,ഗുരു,ദൈവം..ഇതിൽ ഒരു വിട്ട് വീഴ്ചയും അരുത്..അമ്മയും ഉമ്മയും ഒക്കെ എത്രയോ മഹോന്നതമാണ്..
ഖാദർ കരിപ്പൊടി അങ്ങയുടെ നിലപാട് 👌👌👌👌
തീർച്ചയായും അതാണ് ശരി
ഈ കാലത്തു ഇവിടെ നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ എന്താണ് അറിയുമോ? നമുക്ക് ആരെങ്കിലും പണം തന്നു സഹായിച്ചാൽ പിന്നെ അവർ പറഞ്ഞത് അനുസരിച്ചു നടക്കണം എന്ന ചിന്ത ചിലരിൽ ഉണ്ട്. അവരാണ് ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്യുന്നത്. മുത്ത് നബി പറഞ്ഞത് എന്താ ഒരു കൈ കൊടുത്തത് മറ്റേ കൈ അറിയരുത് എന്ന് അല്ലേ. ആ കാലമൊക്കെ മാറി. ഇപ്പോൾ സഹായിക്കാൻ ചോദിച്ചാൽ പണം തരും നിമിഷ സമയം കൊണ്ട്. പക്ഷേ ചിലർ പിന്നെ അതിന്റെ പേരിൽ പണം വാങ്ങിയ ആളുകൾക്കു ഭീഷണി യാവുന്നു.😢😢😢 ആർക്കും ആരുടെ പണവും വാങ്ങാതെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
Allahu raheeminte mochnam eluppathilakkate ameen prarthanayode
valare shariya kaahu paranjath 2num alund👍
നിയമ സഹായ സമിതി അങ്ങിനെ ചെയ്തെങ്കിൽ അത് തികച്ചും തെറ്റാണ്...
സഹായ സമിതി ശരിയായ വഴിയിലൂടെ പോകുന്നവരും അത് മറികടന്ന് പോയത് ശരിയല്ല വേകും വരേക്കും കാത്തു നിന്നു കുറഞ്ഞ ദിവസങ്ങൾ മാത്രം അൽപം കാത്തിരിക്കുന്നു കൂടെ
സൊന്തം ഉമ്മ യെ ഇതിന് മുമ്പും കാണിച്ചു കൂടായിരുന്നു ❤ ക്ഷ മ യാണ് വേണ്ടി യിരുന്നത്
നല്ലത് നടക്കട്ടെ
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
Ningaludy vedio kandappol satyavastha manassilayi.
Mojanam vaikum enn pedichayirikkum insha allah mojanam vegathilakette aameen
ജയിലിൽ നിന്ന് ഉമ്മയെ കണ്ടാൽ ചിലപ്പോ മോചനം വൈകിയേക്കാം. അതായിരിക്കണം റഹീം ഉമ്മയെ കാണാൻ കൂട്ടാക്കാതിരുന്നത്. ഇങ്ങനൊരു കൂടിക്കാഴ്ചയല്ലല്ലോ നമ്മളും റഹീമും ആഗ്രഹിച്ചത്.