'ഇത്രയും ഭാഗ്യം കിട്ടിയ മറ്റൊരു സ്ഥാനാര്‍ഥിയുണ്ടാകില്ല, ഇത് പാലക്കാടിന്‍റെ വിജയമാണ്'| UDF

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 115

  • @abdulsalamps226
    @abdulsalamps226 3 วันที่ผ่านมา +120

    വിനയം,,വിദ്യ, വിസ്മയം വിവേകം ഇതെല്ലാം ഒരുമിക്കുന്ന യുവ ജനനേതാക്കൾ അവരാണ് ഷാഫി, രാഹുൽ

    • @shebaabraham687
      @shebaabraham687 3 วันที่ผ่านมา +3

      രാഹുലിന്റെ അമ്മയും അമ്മയുടെ മുമ്പിൽ നിന്ന് വലിച്ചിഴച്ച് തള്ളി പോലീസ് ജീപ്പിൽ കയറ്റി രണ്ടു പോയപ്പോൾ അവർ ഒത്തിരി വിഷമിച്ചു ഇന്നിപ്പോൾ വളരെ സന്തോഷിക്കുന്നു അമിത ആഹ്ലാദമില്ല അധികം സംസാരമില്ല വളരെ സിമ്പിൾ തന്നെ വലിച്ചിഴച്ച പോലീസുകാരെ കൊണ്ട് സല്യൂട്ട് അടിപ്പിക്കും എംഎൽഎ രാഹുൽ 👍

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 วันที่ผ่านมา

      ​@@shebaabraham687പാലക്കാടിന് സുഡാപ്പികൾക്ക് ഒരു എംഎൽഎ കിട്ടി

    • @sanus33
      @sanus33 3 วันที่ผ่านมา

      ​❤@@shebaabraham687

  • @sameelpkm
    @sameelpkm 3 วันที่ผ่านมา +41

    ഇത്ര ഭൂരിപക്ഷം നേടി വിജയിച്ചിട്ടും എതിർ സ്ഥാനാർഥികളെ അതിക്ഷേപിക്കുന്ന ഒരു പരാമർശം പോലുമില്ല.... എത്ര മാന്യമായ പ്രതികരണം... ❤️❤️❤️r

  • @ruksanarukku3242
    @ruksanarukku3242 3 วันที่ผ่านมา +40

    രാഹുൽ and പ്രിയങ്ക congratulations ❤❤❤

  • @ashimanugraham3566
    @ashimanugraham3566 3 วันที่ผ่านมา +50

    Congrats Mr. Rahul. Do keep it up.

  • @ravindranathp1553
    @ravindranathp1553 3 วันที่ผ่านมา +3

    Congratulations brother God bless you 💖 🙏 🙌

  • @Milano1384
    @Milano1384 3 วันที่ผ่านมา +44

    രാഹുൽ പാലക്കാട് ജനതയുടെ മനസ്സ് കീഴടക്കി. മതത്തിനും, ജാതിക്കും, വർഗീയതക്കും അപ്പുറം. ആശംസകൾ.

  • @Priya-gi3lz
    @Priya-gi3lz 3 วันที่ผ่านมา +8

    ജാതി മതം രാഷ്ട്രിയം എല്ലാം മറന്നു ഒറ്റകെട്ടായി പ്രവർത്തിക്കണം 🙏🏼🙏🏼👍🏼👍🏼👍🏼❤️❤️❤️

  • @tjvkerala
    @tjvkerala 3 วันที่ผ่านมา +85

    "വ്യാജ൯' എന്ന കമന്റ് ഇടുന്ന ആരെയും കാണുന്നില്ലല്ലോ ഒരിടത്തും...

    • @saraswathivimal3916
      @saraswathivimal3916 3 วันที่ผ่านมา +2

      അതെ

    • @Blj791
      @Blj791 3 วันที่ผ่านมา +2

      😅😅😅

    • @hitmanbodyguard8002
      @hitmanbodyguard8002 3 วันที่ผ่านมา +1

      ഇന്നി നിയമസഭയിൽ പിണറായിയെ എയറിൽ കയറ്റുമല്ലോ എന്നോ ആലോചികുമ്പോൾ 😂😂😂😂😂

    • @smithabiju9001
      @smithabiju9001 3 วันที่ผ่านมา

      Pujp 😅😅😅next vargeeyatha searching😅

    • @beenamanojkumar6331
      @beenamanojkumar6331 3 วันที่ผ่านมา

      Paid കമെന്റ് ആണ് അതെല്ലാം ഫുൾ വ്യാജന്മാർ മാത്രം അടിമകൾ മാത്രം ഉള്ള സിജെപി

  • @minimathew8085
    @minimathew8085 3 วันที่ผ่านมา +34

    Congratulation rahul ❤️❤️❤️

  • @prasadpai2830
    @prasadpai2830 3 วันที่ผ่านมา +35

    പാലക്കാട്ടു കാർക്ക് നന്ദി

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 วันที่ผ่านมา

      Sdpi mla

    • @JessyChako-cq7xy
      @JessyChako-cq7xy 3 วันที่ผ่านมา +2

      @@അഭിപ്രായം-ധ5ദ വർഗ്ഗീയത കൊണ്ട് രാജ്യം ഭരിക്കുന്ന bjpപാർട്ടിയുടെ രോദനം

    • @JessyChako-cq7xy
      @JessyChako-cq7xy 3 วันที่ผ่านมา +1

      @@അഭിപ്രായം-ധ5ദ congress got votes from bjp supporters,cpm supporters and from all communities

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 วันที่ผ่านมา

      @@JessyChako-cq7xy ചാക്ക്യാലും വേണ്ട സഞ്ചി ആയാലും വേണ്ടില്ല വീട്ടിൽ പോയി ആധാരം ഒന്ന് പരിശോധിച്ചുനോക്കൂ ചിലപ്പോൾ കോൺഗ്രസുകാർ വർക്കഫ് ആക്കിയിട്ടുണ്ട്നിന്റെ ഭൂമി ആഹ്ലാദപ്രകരണം കഴിഞ്ഞ് ചെല്ലുമ്പോൾ🤣😃

  • @Mukundram-i1w
    @Mukundram-i1w 3 วันที่ผ่านมา +17

    Mission 2025 udf. 120❤❤❤❤

  • @NisamNichu-hc1hm
    @NisamNichu-hc1hm 3 วันที่ผ่านมา +6

    പിന്നിൽ ഒരു സ്നേഹ ചുംബനം ..0:09 👍

  • @ansia9076
    @ansia9076 3 วันที่ผ่านมา +3

    യുഡിഫ് ഇനിയും ചെറുപ്പക്കാർ വരട്ടെ അവരിൽ ജനങ്ങൾ പ്രതീക്ഷ അർപ്പിക്കുണ്ട് അത് നിലനിർത്തുക കോൺഗ്രസ്‌ വലിയ ശക്തിയിൽ തിരിച്ചു വരട്ടെ 🙏☺️...

  • @sajikuttikattusaji1433
    @sajikuttikattusaji1433 3 วันที่ผ่านมา +11

    ആരെയും ഏദനിപ്പിക്കാത്ത മറുപടി 👍👍👍

  • @noushadtk2314
    @noushadtk2314 3 วันที่ผ่านมา +11

    മിന്നും ജയം ജയിച്ചിട്ടും അഹംഭാവം ഇല്ലാത്ത ഈ സ്വഭാവം ആണ് പാലക്കാട് ണ് ഇഷ്ടം

  • @rebel8552
    @rebel8552 3 วันที่ผ่านมา +9

    കോൺഗ്രസ്സിൽ സഹിഷ്ണുതയുള്ള കുറച്ച് യുവാക്കൾ ഉണ്ട്

  • @madhusudananmanghat8451
    @madhusudananmanghat8451 3 วันที่ผ่านมา +22

    ഇത് ഷാഫിയുടെ വിജയമാണ് ഷാഫി പാലക്കാടിനു ഒരു വികാരമാണ് വര്ഷങ്ങളായി നിലനിന്നു പോരുന്ന ഹൃദയ ബന്ധമാണ് പാലക്കാട്ടുകാർക്ക് 😁😁😁😁

  • @abdullapv855
    @abdullapv855 3 วันที่ผ่านมา +4

    കരിംബനകളുടെ സാമ്രാജ്യം കീഴടക്കിയ രാഹുൽ മാംകൂട്ടത്തിന് അഭിനന്ദനങ്ങൾ 🎉🎉🎉

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 วันที่ผ่านมา +18

    Congratulation smt. Priyanka Gandhi 🌹

  • @binduunnikrishnan1466
    @binduunnikrishnan1466 3 วันที่ผ่านมา +5

    രാഹുൽ kM നെ വിളിക്കണം, പോയികാണണം

  • @nishadbusthana3609
    @nishadbusthana3609 3 วันที่ผ่านมา +20

    രാഹുൽ 🌹🌹🌹🌹

  • @rameesnk
    @rameesnk 3 วันที่ผ่านมา +1

    പാലക്കാട്.❤ॐ❤☪︎❤†💪💪💪💪UDF വിജയം സൂപ്പർ 💛💛💛💜💜💜

  • @saraswathivimal3916
    @saraswathivimal3916 3 วันที่ผ่านมา +8

    ആശംസകൾ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 วันที่ผ่านมา +21

    No tention smt. രമ്യ ഹരിദാസ്. Next time 👍🏾

    • @GeorgeWilson-wk4fc
      @GeorgeWilson-wk4fc 3 วันที่ผ่านมา

      YesNextTime❤❤❤❤⚘⚘⚘👌👍

  • @SulaimanNK-oc5te
    @SulaimanNK-oc5te 3 วันที่ผ่านมา +32

    രാഹുൽ മാങ്കോട്ടത്തിന് ജയിലിൽ അടച്ച പിണറായിയോട് കണക്ക് ചോദിക്കണം നിയമസഭയിൽ

  • @saidusaidu2888
    @saidusaidu2888 3 วันที่ผ่านมา +13

    ജാതിയും മതവും നോക്കാതെ മതേതരത്വം വിജയിപ്പിച്ച പാലക്കാടിന്റെ നല്ലവരായ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.. ഒരായിരം നന്ദി... 🥰🥰🥰

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 วันที่ผ่านมา

      🤣🤣 സുഡാപ്പികൾ ആണ് ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് അതാണോ മതേതരത്വം അവരാണോ മതേതരവാദികൾ🤣🤣🤣🤣

  • @MohamedRafi-g8o
    @MohamedRafi-g8o 3 วันที่ผ่านมา +5

    രാഹുൽ വരുന്നുണ്ട് സഭയിലേക്ക് പിണറായിയുടെ പേടി സ്വപ്നം.

  • @СудхакаранНамбиар
    @СудхакаранНамбиар 3 วันที่ผ่านมา +13

    നിയമസഭയിൽ ഇടതിനെ നിർത്തി പൊരിച്ചേക്കണം

  • @saleenak4326
    @saleenak4326 3 วันที่ผ่านมา +11

    Rahul 🥰🤍🤍 daaaa... 💪🏻💪🏻💪🏻 UDF team work 🤍🥰💚... 💪🏻💪🏻💪🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥

  • @PhantomAssembly
    @PhantomAssembly 3 วันที่ผ่านมา +19

    എല്ലാം പരണാറിയുടെ അനുഗ്രഹം

  • @abdulsalamps226
    @abdulsalamps226 3 วันที่ผ่านมา +13

    രമ്യ ഹരിദാസ് അടുത്ത MLA യാകും ഒരു പൊതുമണ്ഡലം നൽകുക

  • @georgethomas6983
    @georgethomas6983 3 วันที่ผ่านมา +3

    മാസപ്പടി സ്വർണകടത്ത് പിൻവാതിൽ നിയമനം, തുടങ്ങിയ വിഷയങ്ങൾ പൊക്കി കൊണ്ടു വരണം.

  • @binoycherian2701
    @binoycherian2701 3 วันที่ผ่านมา +7

    Congratulations ❤

  • @shihabma6850
    @shihabma6850 3 วันที่ผ่านมา +6

    രാഹുൽ ❤️❤️❤️

  • @praveenuae08
    @praveenuae08 3 วันที่ผ่านมา +17

    രാഹുൽ ജയിക്കരുത് എന്ന് ആഗ്രഹിച്ചവരാണ് മുഴുവൻ എതിരാളികളും,
    സിപിഎം, ബിജെപി, വെള്ളാപ്പള്ളി നടേശൻ,KB ഗണേശൻ അതുപോലെ തന്നെ പദ്മജ വേണുഗോപാൽ എന്ന ശിഖണ്ഡി.
    എന്നാൽ ജനങ്ങൾ അത്രയ്ക്ക് ആഗ്രഹിച്ചു ഈ യുവനേതാവ് നിയമസഭയിൽ വരണമെന്ന്
    ജയ് കോൺഗ്രസ്‌, ജയ് രാഹുൽ 👍👍

    • @Blj791
      @Blj791 3 วันที่ผ่านมา +1

      Padmaja shikhandi🤔😂😂🤣😂😅😆

    • @sollyjohny1277
      @sollyjohny1277 10 ชั่วโมงที่ผ่านมา

      കറക്റ്റ്

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 3 วันที่ผ่านมา +19

    രാഹുൽ ❤️

  • @kannadiparavadhyam2831
    @kannadiparavadhyam2831 3 วันที่ผ่านมา +7

    Rahul 🧡🤍💚

  • @salinishaji3275
    @salinishaji3275 3 วันที่ผ่านมา +10

    Rahul❤❤❤❤❤❤

  • @lathikanair9764
    @lathikanair9764 3 วันที่ผ่านมา +3

    Congrats Rahul vinayathodu kudi munnottu poku 👍❤❤❤

  • @habeebrahman8206
    @habeebrahman8206 3 วันที่ผ่านมา +7

    🎉

  • @AyyappanKutty-x4k
    @AyyappanKutty-x4k 3 วันที่ผ่านมา +1

    രാ ഹുലിന് .🎉🎉🎉❤😅 പ്രിയങ്ക ഗാന്ധിക്കും.🎉🎉🎉😅😅പ്രഭീ പിന്നും🎉🎉🎉🎉😅😅😅😅 ആ ശം ശകൾ❤❤❤❤❤❤❤

  • @rosammajoseph4047
    @rosammajoseph4047 3 วันที่ผ่านมา +1

    രാഹുൽ ❤👍👌

  • @muneerk8086
    @muneerk8086 3 วันที่ผ่านมา +2

    ഈ രാഹുൽ ചേട്ടനെ എന്ന് കാണാൻ തുടങ്ങിയിട്ടുണ്ട് ബട്ട്‌ ആ സരിൻ bro യെ ഈ അടുത്ത് ആണ് ഞാൻ കാണാൻ തുടങ്ങിയെ 😌

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 วันที่ผ่านมา +7

    Congratulations mr. രാഹുൽ മാങ്കുട്ടം 🌹

  • @ShehinaShaji-z5o
    @ShehinaShaji-z5o 3 วันที่ผ่านมา

    Congratzz rahul sir❤️❤️

  • @muhammedvazhangattil3187
    @muhammedvazhangattil3187 3 วันที่ผ่านมา

  • @anvat1519
    @anvat1519 3 วันที่ผ่านมา +5

    ചേലക്കര കോൺഗ്രസ്‌ നിർണയം പരാജയമായിരുന്നു എന്ന് അന്നേ എല്ലാവരും പറഞ്ഞത്.
    നല്ലൊരു നേതാവിനെ മുരളിയെ പോലുള്ളവരെ കൊണ്ടുവന്നു മണ്ഡലം പിടിക്കാമായിരുന്നു.

    • @heartbreakkid8327
      @heartbreakkid8327 3 วันที่ผ่านมา

      അത് പട്ടിക ജാതി മണ്ഡലം ആണ്.

    • @SJ-yg1bh
      @SJ-yg1bh 3 วันที่ผ่านมา

      Reservation constituency

  • @binduunnikrishnan1466
    @binduunnikrishnan1466 3 วันที่ผ่านมา +3

    ശശി തരൂർ പറഞ്ഞിരുന്നു സരിൻ ന് കൈ കൊടുക്കാഞ്ഞതിന്റെ ഫലം രാഹുൽ പാലക്കാട്ട് അനുഭവിക്കുമെന്നാണ് പറഞ്ഞു. രാഹുൽ പുള്ളിയെ ഒന്ന് കാണണം

  • @JAJK24
    @JAJK24 3 วันที่ผ่านมา +1

    Jayaicha moonuperum adipoli❤congrats all❤

  • @jessyraju5779
    @jessyraju5779 3 วันที่ผ่านมา +11

    Congratulations to all UDF workers of palakkad and Rahul 🎉🎉🎉🎉🎉🎉

  • @Agra75
    @Agra75 3 วันที่ผ่านมา

    Congratulations Mr Rahul, Proposed MLA

  • @rasheedparappa
    @rasheedparappa 3 วันที่ผ่านมา

    Best wishes RM❤

  • @rajanunni-po9zi
    @rajanunni-po9zi 3 วันที่ผ่านมา +2

    Best wishes ❤🎉🎉🎉🎉❤❤❤❤❤❤❤❤❤😂😂😂

  • @lawrencedavid9631
    @lawrencedavid9631 3 วันที่ผ่านมา

    ❤❤❤❤❤❤Congrats Congress party

  • @WellnessCoachRichard
    @WellnessCoachRichard 3 วันที่ผ่านมา +6

    🧡🤍💚💪🏼🔥

  • @nameerat
    @nameerat 3 วันที่ผ่านมา +1

    💚💚💚💚💚💚💚💙💙💙💙💙💙💙🎉🎉🎉🎉

  • @rajasreesn7378
    @rajasreesn7378 3 วันที่ผ่านมา

    Congrats Rahul❤

  • @nameerat
    @nameerat 3 วันที่ผ่านมา +1

    💙💙💙💙💙💙💙💙💚💚💚💚💚💚💚🎉🎉🎉🎉

  • @SSNair-nb9rt
    @SSNair-nb9rt 3 วันที่ผ่านมา +3

    സരിൻ തുലയട്ടെ

  • @KoyaMK-m2j
    @KoyaMK-m2j 3 วันที่ผ่านมา

    ❤❤❤❤❤

  • @abilashanand
    @abilashanand 3 วันที่ผ่านมา

    👍🏽👍🏽👍🏽

  • @Blj791
    @Blj791 3 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @rasheedmoidu6771
    @rasheedmoidu6771 3 วันที่ผ่านมา +4

    രാഹുൽ മാങ്കൂട്ടം 💐💐💐💖,ഇനി മുനമ്പം വിഷയം പറഞ്ഞു BJP ക്ക് വോട്ട് ചെയ്തവർ , UDF ന്റെ വിജയത്തിന് അവകാശമുന്നയിക്കാൻവരും🤣🤣🤣.

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 วันที่ผ่านมา +4

    പാലക്കട്ടെ പൂരിപക്ഷം mr. ഷാഫി and teem 👍🏾

  • @Rkp-r3u
    @Rkp-r3u 3 วันที่ผ่านมา

    Shanib എവിടെ പോയി

  • @SaurabhNarayan-d4y
    @SaurabhNarayan-d4y 3 วันที่ผ่านมา +1

    Ottukoduthu ivare jeyippiche enthina
    😂😂😂😂

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 3 วันที่ผ่านมา

    എല്ലാ യുവ നേതാക്കളും ഉണ്ട് പക്ഷെ ചാണ്ടി ഉമ്മൻ എവിടെ..... ചാണ്ടി കേരളത്തിൽ പ്രേവർ ത്തികൂ വെറുതെ കറങ്ങി നടക്കാതെ

  • @Nivanyaxr5yk
    @Nivanyaxr5yk 3 วันที่ผ่านมา

    I'd kellan vejan

  • @hacklearndaily
    @hacklearndaily 3 วันที่ผ่านมา

    Rahul thottal motta adikkum enn bet vecha vhettane media onne kaanikkNm, he deserves this win

  • @raviravindran3905
    @raviravindran3905 3 วันที่ผ่านมา

    Keralam congiyum, commiyum mari mari bharikkum.

  • @AshokKumar-rr4wc
    @AshokKumar-rr4wc 3 วันที่ผ่านมา

    Sdpiude vijayam

    • @ronyjose3705
      @ronyjose3705 3 วันที่ผ่านมา

      നിന്റെ തള്ളയുടെ കച്ചവടത്തിന്റെ തോൽവി 😂😢😂 .. കള്ള പന്നി കമ്മി ബസ്റ്റാർഡ്

  • @syeedmuhammed2938
    @syeedmuhammed2938 3 วันที่ผ่านมา +2

    ചേലക്കരക്കാർക്ക്അഭിനന്ദനം ടാഷ്മോളെ തോൽപ്പിച്ച തിന്

    • @СудхакаранНамбиар
      @СудхакаранНамбиар 3 วันที่ผ่านมา +3

      പാലക്കാട് തോറ്റത് ഡാഷ് മോനായിരുന്നോ?

  • @PRAJA_2.0
    @PRAJA_2.0 3 วันที่ผ่านมา +2

    സർക്കാരിന് വേണ്ടിയുള്ള മീഡിയ PR വർക്കിനെതിരെ ജനങ്ങളുടെ ഉജ്ജ്വല വിജയം .

  • @jithinjosevj385
    @jithinjosevj385 3 วันที่ผ่านมา +1

    ☝️☝️☝️ജാർഖണ്ഡ് ,UP,മഹാരാഷ്ട്ര കോൺഗ്രസിൻറെ ചീട്ടു കീറി അത് അറിഞ്ഞില്ലേ🔥🔥🔥🔥❤

  • @jmrcontractors9687
    @jmrcontractors9687 3 วันที่ผ่านมา

    അത് സത്യം.. സകല ഭീകര വാദികളും കൂടെ ഉണ്ടായി

  • @MansoorShanif
    @MansoorShanif 3 วันที่ผ่านมา +6

    രാഹുൽ ❤️❤️❤️

  • @vinayatk4109
    @vinayatk4109 3 วันที่ผ่านมา +4

    🎉

  • @shynijohns6252
    @shynijohns6252 3 วันที่ผ่านมา

    Congratulations ❤