മക്ക, മദീന ഉൾപ്പെടെ സൗദി യിലെ എല്ലാഭാഗത്തു മുള്ള പബ്ലിക് ൽ മൗലിദ് നടന്നു വരുന്നു ണ്ട്!പല പ്പോഴും ഞാനും പങ്കെ ടുത്തി ട്ടുണ്ട്!മലയാളക്കാർ അവരുടെ സുകാര്യ കേന്ദ്ര ങ്ങളിൽ ഇഷ്ടം പോലെ നടക്കുന്നു!അതെ പറ്റി അല്ല ഈ പറഞ്ഞത്!സൗദി യിലെ ഉന്നത ന്മാർ ഉൾപ്പെടെ ഉള്ള വലിയ മൗലിദ് സദസ്സ് തന്നെ!ഇന്നും അതു തുടരുന്നു!പിന്നെ, എല്ലാരാജ്യ ത്തും ചില നിയന്ത്രണങ്ങൾ ഉണ്ട്!അതു കേരളത്തിലും ഉണ്ട്!പെർമിഷൻ വാങ്ങേണ്ടി വരും!10മണി കഴിഞ്ഞാൽ പിന്നെ പാടില്ല etc
ഞാൻ 17 വർഷം ആയി സൗദിൽ ജോലി ചെയ്യുന്നു ഇവിടെ ഒരു മൗലൂതും കാണാൻ കഴിയില്ല പിന്നെ അ ഉസ്താത് ഇട്ട വിഡിയോ മദീനത്തേക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ആളുകൾ വരുന്നുണ്ട് നമ്മുടെ നാട്ടിലെ പോലെ മൗലൂദ് കഴിച്ചു നടക്കുന്ന പല ആളുകളും അ കൂട്ടത്തിൽ ഉണ്ട് അവർ കാട്ടികൂട്ടുന്ന കോപ്രായം ആണ് അത് ഇ ഉസ്താത് പറയുന്നത് പച്ച നുണയാണ്
കേരളത്തിലെ ഒരു മുല്ല ഹജ്ജ് പോലും ഉറൂസ് ആണെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 35 കൊല്ലം GCC യിൽ ജീവിതം കഴിച്ച ഞാൻ ഒരു മൗലൂദും ഒരു പള്ളിയിലും നടത്തുന്നത് കണ്ടിട്ടില്ല. ചില മുറികളിൽ ചിലർ ( മലയാളികൾ )ഇത്തരം നടത്തുന്നത് കണ്ടിട്ടുണ്ട്. ഇല്ലാത്ത തീനായി ന്യായീകരിക്കാൻ നോക്കരുത്. വയറ്റ് പിഴപ്പിനെ വേണ്ടി വിശ്വാസത്തെ ബലി കൊടുക്കരുത്.
മൻസൂർ പറയാൻ പോകുന്നത് വഹ്ഹാബികൾ പിടിച്ചടക്കിയ ഇജാസ് സൗദ് ഭരണം യഥാർത്ഥ ദീൻ ഇല്ല റസൂൽ പറന്നിട്ടുണ്ട് എന്റെ കാല ശേഷം 40വർഷം യഥാർത്ഥ ദീൻ നിലനിൽക്കു അതിനു ശേഷം നജ്ദിൽ നിന്ന് 2കൊമ്പ് അതായത് സൗദ് അത് ദീനിന്റെ നാശം ആവും പിന്നെ മഹദി ഇമാം വന്നാലേ എല്ലാം ശരിയാകും ആദ്യം ഹറമിലെ ഇമാമിന്റെ തല കൊയ്യും അപ്പോൾ മനസ്സിൽ ആക്കാം ഇപ്പോൾ ഉള്ള ദീൻ ശരി അല്ലെന്ന് ഇപ്പോൾ അവിടെ ഡാൻസ് ബാർ സിനിമ തിയേറ്റർ മാത്രം പൊതുവായി നടത്താം മൗലിദ് അത് പോലെ നല്ല കാര്യം ഹറാം ആക്കി 😂
ഇജാസ് സൗദിപിടിച്ചു യഥാർത്ഥ ദീൻ എന്നോ നഷ്ടം പെടുത്തി അവിടെ മൗലിദ് പാടില്ല കള്ള് കഞ്ചാവ് ഡാൻസ് സിനിമ തിയേറ്റർ എല്ലാം അനുവാദം ഉണ്ട് ഇപ്പോൾ മനസിൽ ആയില്ലേ സൗദി എന്താ എന്ന് നല്ല കാര്യം ഹറാം ചീത്ത കാര്യം ഹലാൽ മൻസൂർ ന് പറ്റിയ കാര്യം 😂😂😂 യഥാർത്ഥ ത്തിൽ ദീൻ നിലനിക്കുന്നത് കേരളത്തിൽ 😢
ഇതിൽ കളവ് പറയുന്ന ആളെ വ്യക്തമായി മനസ്സിലാവുന്നു. കേരളത്തിലെ ഇതുണ്ടാക്കിയവർ തന്നെ ഇതൊക്കെ കളവാണ് ആരെ എഴുതി വെച്ചതാണ് എന്നൊക്കെ പറഞ്ഞ് കൈവിടുമ്പോൾ ഈ പാവം ന്യായീകരിച്ച് വശാവുന്നു.
സൗദി അറേബ്യ നിരോധി ച്ച തായാലും അനുവതിച്ചതായാലും ദീനിൽഉള്ളതാണെന്നോ ഇല്ല ത്ത താണെന്നോ ആകണമെന്നില്ല പല കാര്യങ്ങളും മുമ്പ് ഉള്ളതും മുമ്പ് ഇല്ലാത്ത തും അവിടെ അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട് ഒരു 100കൊല്ലം മുമ്പ് അവിടെ മൗലൂ തുകളും മറ്റും ഉണ്ടായിരുന്നു ക അ ബയിൽ നേർച്ച പെട്ടി ഉണ്ടായിരുന്നു എന്ന് സാക്ഷാൽ മുജാഹിദ് മൗലവി മാരുടെയും ജമാ അത്തു മൗ ലവിമാരുടെയും ബുക്ക് കളിൽ നിന്നു തന്നെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇബ്നു അബ്ദുൽ വഹാബണ് അത് കട്ട് കൊണ്ട് പോയത് മുമ്പ് അവിടെ സ്ത്രീ കൾക്ക് ഡ്രൈ വിംഗ് ലൈസൻസ് കൊടുത്തിരുന്നില്ല സിനിമ ശാലകൾ ഉണ്ടായിരുന്നില്ല അങ്ങിനെ ഇല്ലാത്തത് പലതും ഉണ്ടാകുകയും ഉള്ളത് പലതും ഇല്ലാതാകുകയും ചെയ്തിട്ടുണ്ട് അവിടത്തെ ഭരണ കൂടം അടിസ്ഥാനം അതൊന്നും അല്ല 1300കൊല്ലം മുസ്ലിം ലോകം അനുവതിച്ചു വന്ന ഒരു കാര്യം അതിനെ തകർക്കാൻ
ഈ കഴിഞ്ഞ റബീഹുൽ അവ്വൽ 12 ന്റെ മുമ്പത്തെ വെള്ളിയാഴ്ച മദീന ഹറമിൽ നടന്ന ജുമാ ഖുതുബ കേട്ടില്ലായിരുന്നോ???? മൗലിദ് നടത്തുന്നതിന് എതിരെ ഹറം ഇമാം സംസാരിച്ചത്... യൂ ട്യൂബിൽ തന്നെ ഉണ്ട് കണ്ടിട്ടില്ലെങ്കിൽ എടുത്ത് കാണൂ സമസ്തക്കാരാ
മൻസൂറിനോട് ഒരു ചോദ്യം ഈ നിരോധിക്കപ്പെട്ടത് എന്ന് എവിടെയെങ്കിലും സൗദി ഗവൺമെന്റ് പറഞ്ഞിട്ടുണ്ടോ നിരോധിച്ചിട്ടുണ്ട് നിരോധിക്കപ്പെട്ടവൻ നടത്തിയത് കൊണ്ടാണെന്ന് പറഞ്ഞില്ല നടത്തി എന്നല്ലേ കുറ്റം
ഇത് ഷിയാകളാണ് എന്ന് പറഞ്ഞഅവരെ തെറ്റി ധരിപ്പി ക്കളാണ് ഇവരുടെ പ്രധാന ജോലി ഞങ്ങളുടെ കഫീലിനെ കൂട്ടി ഒരുപാടു തവണ ഞങ്ങൾ നടത്തീട്ടുണ്ട് ഒരുപ്രശ്നവും ഉണ്ടാവാറില്ല അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം അല്ലെങ്കിൽ പ്രശ്നമാവും
മക്ക, മദീന ഉൾപ്പെടെ സൗദി യിലെ എല്ലാഭാഗത്തു മുള്ള പബ്ലിക് ൽ മൗലിദ് നടന്നു വരുന്നു ണ്ട്!പല പ്പോഴും ഞാനും പങ്കെ ടുത്തി ട്ടുണ്ട്!മലയാളക്കാർ അവരുടെ സുകാര്യ കേന്ദ്ര ങ്ങളിൽ ഇഷ്ടം പോലെ നടക്കുന്നു!അതെ പറ്റി അല്ല ഈ പറഞ്ഞത്!സൗദി യിലെ ഉന്നത ന്മാർ ഉൾപ്പെടെ ഉള്ള വലിയ മൗലിദ് സദസ്സ് തന്നെ!ഇന്നും അതു തുടരുന്നു!പിന്നെ, എല്ലാരാജ്യ ത്തും ചില നിയന്ത്രണങ്ങൾ ഉണ്ട്!അതു കേരളത്തിലും ഉണ്ട്!പെർമിഷൻ വാങ്ങേണ്ടി വരും!10മണി കഴിഞ്ഞാൽ പിന്നെ പാടില്ല etc
ഇത് കേട്ട് പാവങ്ങൾ കുടുങ്ങി
അത് ശരിയാ ഉസ്‌തതു ജനങ്ങൾക് വിവരം വച്ചു അതുകൊണ്ട് തന്നെയാ ഉസ്താതുമാർക് ബേജാറ് പയെപോലെ ആത്മീയ ബിസിനസ് നടക്കുന്നില്ല
തലേകെട്ട് അഴിച്ച് ചിന്തിക്കട) വാർത്ത ശരിയാണ്
Man soor kallan varu manam
Kitan patti pani
പൊഞ്ഞാര ഉസ്തൂ,,,, ശാപ്പാട് ഒപ്പിക്കാൻ,ദജ്ജാലൂന സൗദിയിൽ മന്കൂസ് നടക്കില്ല
Mansoor ibilisinte mon
മൻസൂർ പുതിയ മുനഫിക്കാന്ന്, അവനോട് പറഞ്ഞിട്ട് കാര്യമില്ല
ഫാഹി മേ ഹിജ്റ 300 ന് ശേഷമുണ്ടാക്കിയ ഒരു മ്പാധനം ദീനാകുമോ?😂
മുസ്‌ലിയാർ ബെറുതെ മാനം കെടേണ്ട..., മറുപടി പ്രതീക്ഷിക്കുക.
ഹസ്സാനുബ്നു സാബിത്ത് റ റസൂലുല്ലാൻ്റെ സദസ്സിൽ വെച്ചു മൗലിദു ഓതിയതായി ബുഖാരിയിലുണ്ട് i തെളിവു വേണോ മൻസൂറേ......
ഞാൻ 17 വർഷം ആയി സൗദിൽ ജോലി ചെയ്യുന്നു ഇവിടെ ഒരു മൗലൂതും കാണാൻ കഴിയില്ല പിന്നെ അ ഉസ്താത് ഇട്ട വിഡിയോ മദീനത്തേക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ആളുകൾ വരുന്നുണ്ട് നമ്മുടെ നാട്ടിലെ പോലെ മൗലൂദ് കഴിച്ചു നടക്കുന്ന പല ആളുകളും അ കൂട്ടത്തിൽ ഉണ്ട് അവർ കാട്ടികൂട്ടുന്ന കോപ്രായം ആണ് അത് ഇ ഉസ്താത് പറയുന്നത് പച്ച നുണയാണ്
Nee 17 varshamatharam n nnal 40 varsham ninna ndha anubavam pattum kkoothum anavasiagal nadathunnavarae onnum chyyoola islamiga kariagal cheyyunnavarae jayilil adakkum avarkke vahabishamane
മൗലിദ് നടക്കുമ്പോ അങ്ങോട്ട് പോയാലല്ലെ കാണൂ mister 😂
പച്ചക്കളവാണ് നീപറയുന്നത്
മോല്യാരെ നിങ്ങൾ മൻസൂറിനോട് പറഞ്ഞത് നിങ്ങൾക്കും ബാധകമാണ് അധ്യാനിച്ച് തിന്നൂടെ ?
നിങളുടെ. മൗലവിമാർ. അദ്ദനിച്ച്. ജീവിച്ച്. കണിപ്പിച്ചു. തരൂ. എങ്കിൽ
ഉസ്താദ്. മാരെ. നമ്മൾ. ജോലിക്ക്. വിട്ടോളാം
This is only part time
മൻസൂർ പാട്ട വളിയൻ
കേരളത്തിലെ ഒരു മുല്ല ഹജ്ജ് പോലും ഉറൂസ് ആണെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 35 കൊല്ലം GCC യിൽ ജീവിതം കഴിച്ച ഞാൻ ഒരു മൗലൂദും ഒരു പള്ളിയിലും നടത്തുന്നത് കണ്ടിട്ടില്ല. ചില മുറികളിൽ ചിലർ ( മലയാളികൾ )ഇത്തരം നടത്തുന്നത് കണ്ടിട്ടുണ്ട്. ഇല്ലാത്ത തീനായി ന്യായീകരിക്കാൻ നോക്കരുത്. വയറ്റ് പിഴപ്പിനെ വേണ്ടി വിശ്വാസത്തെ ബലി കൊടുക്കരുത്.
മൗലൂദ് എന്നാണ് തുടങ്ങിയത് കുറാഫീ
അങ്ങിനെ യല്ലല്ലോ ഉസ്തു.. ന്യൂസിൽ കണ്ടത്.
ما شاء الله تقبل الله تعالي منكم آ مين يا رب العالمين
ഉസ്താദ് ❤️👍
മൻസൂറിന്റെ ചുട്ട മറുപടി പ്രതീക്ഷിച്ചോ. താമസിയാതെ വന്നേക്കാം
മൻസൂർ പറയാൻ പോകുന്നത് വഹ്ഹാബികൾ പിടിച്ചടക്കിയ ഇജാസ് സൗദ് ഭരണം യഥാർത്ഥ ദീൻ ഇല്ല റസൂൽ പറന്നിട്ടുണ്ട് എന്റെ കാല ശേഷം 40വർഷം യഥാർത്ഥ ദീൻ നിലനിൽക്കു അതിനു ശേഷം നജ്ദിൽ നിന്ന് 2കൊമ്പ് അതായത് സൗദ് അത് ദീനിന്റെ നാശം ആവും പിന്നെ മഹദി ഇമാം വന്നാലേ എല്ലാം ശരിയാകും ആദ്യം ഹറമിലെ ഇമാമിന്റെ തല കൊയ്യും അപ്പോൾ മനസ്സിൽ ആക്കാം ഇപ്പോൾ ഉള്ള ദീൻ ശരി അല്ലെന്ന് ഇപ്പോൾ അവിടെ ഡാൻസ് ബാർ സിനിമ തിയേറ്റർ മാത്രം പൊതുവായി നടത്താം മൗലിദ് അത് പോലെ നല്ല കാര്യം ഹറാം ആക്കി 😂
മൻസൂർ പടുജാഹിലാണ്
Kalakki
ഉസ്താദേ മണ്ടൻ മൻസൂറിന് വേണ്ടി ദുആവേണ്ടിയിയിരുന്നില്ല
ഉസ്താദെ പടു ജാഹിൽ മൻസൂറിന് എന്തിന് മറുപടി പറയുന്നു ആ സമയങ്ങളിൽ ജനങ്ങൾക്ക് നല്ല ഉൾക്കൊള്ളാൻ പറ്റുന്ന ഉപദേശം നൽകിയാൽഎത്ര ഖൈർ
ഉപദേശിക്കണ്ട ആൾ ശിർക്കാമാരോ അത് കുറാഫിക്ക് മാത്രം 😅😅
ഇജാസ് സൗദിപിടിച്ചു യഥാർത്ഥ ദീൻ എന്നോ നഷ്ടം പെടുത്തി അവിടെ മൗലിദ് പാടില്ല കള്ള് കഞ്ചാവ് ഡാൻസ് സിനിമ തിയേറ്റർ എല്ലാം അനുവാദം ഉണ്ട് ഇപ്പോൾ മനസിൽ ആയില്ലേ സൗദി എന്താ എന്ന് നല്ല കാര്യം ഹറാം ചീത്ത കാര്യം ഹലാൽ മൻസൂർ ന് പറ്റിയ കാര്യം 😂😂😂 യഥാർത്ഥ ത്തിൽ ദീൻ നിലനിക്കുന്നത് കേരളത്തിൽ 😢
മാശാ അള്ളാ supper
മൻസൂറിൻ്റെ പരിപ്പെടുത്തു ഉസ്താദ്
അവിടെ നടന്നത് എന്താണെന്ന് നിങ്ങളും പറഞ്ഞില്ല..........ഏതായാലും ദീനിയായ ഒരു കാര്യം ആയിരുന്നെങ്കിൽ അവർ ശിക്ഷ വിധിക്കില്ലായിരുന്നു
Ndhayirunnu?
Soudiyil madhyam undooo...
നിങ്ങൾ എന്തിനാണ് ഈ പച്ച ന്നുന്ന പറയുന്നു മൻസൂർ പറയുന്നതല്ലല്ലോ ക്കള്ളം നിങ്ങൾ പറയുന്നതല്ലേ
ഇതിൽ കളവ് പറയുന്ന ആളെ വ്യക്തമായി മനസ്സിലാവുന്നു. കേരളത്തിലെ ഇതുണ്ടാക്കിയവർ തന്നെ ഇതൊക്കെ കളവാണ് ആരെ എഴുതി വെച്ചതാണ് എന്നൊക്കെ പറഞ്ഞ് കൈവിടുമ്പോൾ ഈ പാവം ന്യായീകരിച്ച് വശാവുന്നു.
സൗദി അറേബ്യ നിരോധി ച്ച തായാലും അനുവതിച്ചതായാലും ദീനിൽഉള്ളതാണെന്നോ ഇല്ല ത്ത താണെന്നോ ആകണമെന്നില്ല പല കാര്യങ്ങളും മുമ്പ് ഉള്ളതും മുമ്പ് ഇല്ലാത്ത തും അവിടെ അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട് ഒരു 100കൊല്ലം മുമ്പ് അവിടെ മൗലൂ തുകളും മറ്റും ഉണ്ടായിരുന്നു ക അ ബയിൽ നേർച്ച പെട്ടി ഉണ്ടായിരുന്നു എന്ന് സാക്ഷാൽ മുജാഹിദ് മൗലവി മാരുടെയും ജമാ അത്തു മൗ ലവിമാരുടെയും ബുക്ക് കളിൽ നിന്നു തന്നെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇബ്നു അബ്ദുൽ വഹാബണ് അത് കട്ട് കൊണ്ട് പോയത് മുമ്പ് അവിടെ സ്ത്രീ കൾക്ക് ഡ്രൈ വിംഗ് ലൈസൻസ് കൊടുത്തിരുന്നില്ല സിനിമ ശാലകൾ ഉണ്ടായിരുന്നില്ല അങ്ങിനെ ഇല്ലാത്തത് പലതും ഉണ്ടാകുകയും ഉള്ളത് പലതും ഇല്ലാതാകുകയും ചെയ്തിട്ടുണ്ട് അവിടത്തെ ഭരണ കൂടം അടിസ്ഥാനം അതൊന്നും അല്ല
1300കൊല്ലം മുസ്ലിം ലോകം അനുവതിച്ചു വന്ന ഒരു കാര്യം അതിനെ തകർക്കാൻ
മൻസൂർ സയക്കൂലിൻ്റെ ഫാഇലായ സഫീഹ് ആണ്
മക്ക ഹറമീൻ്റെ ഉള്ളിൽ മൗലിദ് നടന്നിരുന്നു അവിടെ പോയി രുന്ന ആളുകളുംഉണ്ടായിരുന്നു വ്യാഴായ്ച ദിവസം മുജെ തള്ളാതെ ഞാനും മക്കത്തും ഉണ്ടായിരുന്നു. 18.കൊല്ലം
രഹസ്യമായി പലതും നടക്കും. അവിടെ ദുൻയാവ് നിയന്ത്രി ക്കുന്നത് മടവൂര അല്ല.
ഈ കഴിഞ്ഞ റബീഹുൽ അവ്വൽ 12 ന്റെ മുമ്പത്തെ വെള്ളിയാഴ്ച മദീന ഹറമിൽ നടന്ന ജുമാ ഖുതുബ കേട്ടില്ലായിരുന്നോ???? മൗലിദ് നടത്തുന്നതിന് എതിരെ ഹറം ഇമാം സംസാരിച്ചത്... യൂ ട്യൂബിൽ തന്നെ ഉണ്ട് കണ്ടിട്ടില്ലെങ്കിൽ എടുത്ത് കാണൂ സമസ്തക്കാരാ
പുണ്യഭൂമിയിൽ ഒരു മരം മുറിച്ചുകളഞ്ഞത് ഓർമ്മയുണ്ടോ
🎉🎉🎉 Fahim muneerinte dhayvam ano Mansoor mannarkad
Musliminde swabhavam nalla pandithande swabhavam kanichhoode musliyaare
Vimarshanam pidikkunnilla allee..
മൻസൂർ പറഞ്ഞ റാഫി ഇമാം ആരാണ് ഞാൻ കേട്ടിട്ടില്ല
താങ്കൾ വിശദീകരിക്കൂ. ചുമ്മാ മന്സൂറിനെ കാണിക്കല്ലേ
അവിടെ മുജാഹിദിന്റെ പരിപാടി നടക്കാറുണ്ടല്ലോ. ഞാൻ കേട്ടതാണ്
ഓ നിങ്ങളുടെ അനുഭവത്തെ ഞാൻ നിഷേധിക്കുന്നില്ല..
പക്ഷെ മൻസൂർ പറഞ്ഞതുപോലെ മൗലിദ് പരിപാടി പൊതുവായി നടത്തുന്നത് മാത്രം ആണോ അവിടെ വിലക്കപ്പെട്ടത്
😂😂😂😂😂😂🎉
മൻസൂറിനോട് ഒരു ചോദ്യം ഈ നിരോധിക്കപ്പെട്ടത് എന്ന് എവിടെയെങ്കിലും സൗദി ഗവൺമെന്റ് പറഞ്ഞിട്ടുണ്ടോ നിരോധിച്ചിട്ടുണ്ട് നിരോധിക്കപ്പെട്ടവൻ നടത്തിയത് കൊണ്ടാണെന്ന് പറഞ്ഞില്ല നടത്തി എന്നല്ലേ കുറ്റം
മൻസൂർ മണ്ടൻ
മൻസൂർ ഒരു അവരാധിയാണ്
കാ ള റ്റ പോ ൾ ക്ക യർ എടുത്ത ത് നിങ്ങ ളാ ണ് ബായ്
ഇത് ഷിയാകളാണ് എന്ന് പറഞ്ഞഅവരെ തെറ്റി ധരിപ്പി ക്കളാണ് ഇവരുടെ പ്രധാന ജോലി ഞങ്ങളുടെ കഫീലിനെ കൂട്ടി ഒരുപാടു തവണ ഞങ്ങൾ നടത്തീട്ടുണ്ട് ഒരുപ്രശ്നവും ഉണ്ടാവാറില്ല അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം അല്ലെങ്കിൽ പ്രശ്നമാവും
സുന്നി വിരോധം എന്ന് പറയണ്ട ഇസ്‌ലാം വിരോധം എന്ന് പറഞ്ഞാൽ മതി.
❤❤❤❤
❤❤❤👌👌👌🌹🌹🌹🌹
കാക്കാന്റെ പിരിവ് എന്തായി
മൻസൂർ പടുപൊട്ടനാണ്
E ഉസ്താദിൻ്റെ വയള് തീരെ രസല്യ
Asooya
സൗദി സിറ്റിസൺ ഉള്ള ശിയാ അറബികളുണ്ട് ഉസ്താതെ? സത്യത്തിൽ ബിദഅത്ത് നമ്മൾ സണ്ണികളിലാണ്?
തല പോയില്ലല്ലോ
പോപ്പ് സോങ് ഓൺലി
സത്യത്തിൽ ആരെയാണ് പിടിച്ചത് എന്നൊന്ന് പറഞ്ഞു തരൂ.
മൻസൂർ മറ്റൊരു ആരിഫോ .........
എന്ത് ശരി ഹത്ത് ആണടാ മുജാഹിലെ അവിടെ
ഉസ്താദ് മാർ. അവരുടെ. ജോലിയായ. ദീൻ. പറയലും. പഠിപ്പിക്കുക. എന്നതാണ്. ഉസ്താദുമാരുടെ. ജോലി. ...... നല്ല.
തണ്ടും തടിയും. ഉണ്ടായിട്ടും ജോലി
ചെയ്യാതെ. പണ്ഡിതന്മാരെ. പച്ചമാംസം. കഴിച്ച്. യൂട്യൂബിൽ. ഇരുന്ന്. യാചന. നടത്തൽ. ആണോ
അയാളുടെ. ജോലി
Sunne prashnamalla molla islamililla moinde
ഈ കാണിച്ച മൗലിദ് വീഡിയോ റസൂലിൻ്റെ ചാരത്താണ് എന്നതിന് എന്താതെളിവ് ?
റസൂലിന്റെ ചാരത്തേക്ക് മൗലിധും കൊണ്ട് അങ്ങോട്ട് ചെന്നാൽ മതി
മൻ ഖൂസ് മൗലിദ് മത്രമല്ല മൗലിദ് മൗലിദ് എന്ന് പറയുന്നത് മദ്ഹ് പറയുക എന്നാണ്
മദ്ഹ് മാത്രമല്ല മണ്ഖൂസിലുള്ളത് ശീർക്കും ഉണ്ട്
മുസ്ലിയാര് കാണിച്ച മൗലൂദ് സൗദിയിൽ ഉള്ളതാണോ?
മംഗോസ് മൗലിതിലൂടെ നിങ്ങൾ പാടുന്നത് മുഴുവൻ നബിയുടെ മദ്ഹ് ആണല്ലേ?????
ഇവിടത്തെ മംഗോസ് മൗലിദ് ആണോ കേൾപ്പിച്ചത്....
Mansoorinu praya poorthi aayitilla
Mansoore ante potatharam
Athu ante porelu poda
തലേക്കെട്ട് മഹിമ നശിപ്പിക്കരുത് ഇപ്പോഴും കുറെയൊക്കെ ആളുകൾ നിങ്ങളെ ബഹുമാനിക്കുന്നുണ്ട്
Enthin.....bahumaaanam
Ningal thoppi dharikaarundoo
ബഹുമാനിക്കുന്നുണ്ട്. പക്ഷെ അത് താങ്കളെപോലയുള്ളവരല്ല
Mansoor joodhasano?
Pavam mansoor Aal oru moyandanu Athinte ahagaram
Pavam paisaku vendi nariyapani nirthi paniku poku
Marketil
ALLA.MOLIYAREA.ALLAHUM.RASOOLUM.PADIPIKATHA.KARIYANGAL.SUNNI.ANU.PARANJU.KAKOOTUNNA.MANDATHARANGAL.ISLAMIL.ELLA.KARIYAM.VECH.PANAM.UNDAKUNA.KOUMU..RASOOLUM.SAHABATHU.ALLAHUVINOD.PRATHICHAL.PISA.VANGIRUNO.AVAR.IBRAHI.NABIYUDE.MOULOOD.OTHIRUNO.PISA.VANGIYO.ORU.VETIL.MARANAM.NADANAL.3.7.15.40.ANNIVA.NADATHIRUNO.MOLIYAKALEA.MARICH.VEETIL.NINU.THINUNATHUM.PISA.VANGUNATHU.YATHEEMINTEA.MUTHALANU.ITH.RASOOLU.SAHABATHUM.CHEYTHIRUNO.SHAFI.MATHHABIL.POLUM.ELLATHATH.NINGALK.AVIDENNU.KITY.VAHI.VANNO.ANTHINANU.ARIVILLATHA.JANANGLEA.PATICHU.THINUNATH.JAN.1000.VELLU.VILIKUNU.NINGAL.CHEYUNNATH.NABIYUM.SAHABATHUM.CHEYATHATHANU.
INGALO.KE.RASOOL.PADIPIKATHATH.DEENIL.KOTI.CHERTH.MALAKITHABUKAL.UNDAKUNATH.ANTHONANU.MAJISNOORINU.VAYAS.12..MAHLARA.VAYAS.10.ETHINARU.KOOLI.THARUM.1400.VARSHANGAL.MUMBU.NABIVAJAN.ALLAHU.KOOLI.THARUM.ANU.PADIPICHU..AKA.ILAHARA.RABINEA.ARATHIKUKA.PRARTHIKUKA.NABI.PARANJATH.MATRA..PRAVARTHIKUKA.RASOOLINU.SANKADA.ELLAYIRUNU.MUSIL.MATHRAM.KERALATHIL.A.PPALLI.E.K.PALLI..ALLAHUVINU.ARADANA.CHEYAN.VENDIYANU.PALLI.ORALUDEYUM.HOUDARIYAM.ALLA
E.VAKA.ALUKALUDE.SERIL.NINU.ALLA.RACHA.NALKANE.AMEEN.YADARTH.ISLAM.MANSILAKI.JEEVITHAVUM.MARANAVUM.NALKATE.AMEEN
ARAFA.MITHANIL.ALLAHUVINTEA.MUTH.HABEE.NAMEA.PADIPICHATH.NARKATHIL.POVATHIRIKKAN.ULLA.KARIYA.JAN.PARANJU.THANNU.SORGATHIL.POVANULLATHU.PARANJU.THANNU.QURHANUM.SUNNATHUM.MATHIYALLO.ORU.MUSALMANULLA.RACHAK.KUANJATH.10.PERK.SORGAM.UNDU.ANU.DUNIYAVI.VECH.PRANJU..NINGAL.PINE.ANTHINA.KANDA.MAKBARAYI.CHENU.MARAPETAVAROD.PRATHIKUNNATH.ALLAPOREA.QURHANUM.HADEESUM.PARANJU.THANNILEA.DEENINE.VIT.PANAM.UNDAKUNNU.JAN.CLAS.5...JA.A.P.YUM.E.K.YUM.ALLA.MUJAHITH.ALLA.JAN.SUNNATH.JAMAHATH..ALLAYUM.RASOOLU.PARANJATH.MATRAM.KAYVINTE.PAARA.MATHI.CHEYAN.SRAMIKUKA..JARATHI.PANAPETI.ETH.RASOOLINU.PARIJAYAMUNDO..PALLIYIL.NERCH.ANNORU.PERU.PARANJU.PANAM.ARIYARUNDO.ALLA.THA.NIHAMATH.ARIYAN.PATUMO.
❤❤❤