KAILASAM | MALAYALAM TRAVEL VIDEO | ഒരു മണിക്കൂർ ദൈർഘ്യമുള്ള കൈലാസം യാത്രാവിവരണം | KAILASAM JOURNEY

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 577

  • @HinduDevotionalSongs
    @HinduDevotionalSongs  2 ปีที่แล้ว +16

    th-cam.com/video/Z7LITNrnrhk/w-d-xo.html
    മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം

    • @bindhur6522
      @bindhur6522 2 ปีที่แล้ว

      Om namashivaya

    • @radhark9046
      @radhark9046 ปีที่แล้ว

      Ee videoyil ulla songs mathramayit kittumo

  • @Renjith-8026
    @Renjith-8026 3 ปีที่แล้ว +83

    ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഞാനും ഒരിക്കൽ കൈലാസയാത്ര നടത്തും......

    • @sukumarankn4217
      @sukumarankn4217 3 ปีที่แล้ว

      Yg be in the hhuuuuuuyy

    • @smuraleekrishna
      @smuraleekrishna 3 ปีที่แล้ว +2

      *ഓം നമഃ ശിവായ ♥️🙏*

  • @priyankac.p.2383
    @priyankac.p.2383 4 ปีที่แล้ว +206

    കൈലാസയാത്ര സ്വപ്നം മാത്രമായി അവശേഷിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് കൈലാസ് മാനസസരോവർ യാത്ര ചെയ്ത ഒരു അനുഭൂതി പകർന്നു തന്നതിന് ഒരായിരം നന്ദി... ഓ० നമഃ ശിവായ.. 🙏

    • @HinduDevotionalSongs
      @HinduDevotionalSongs  4 ปีที่แล้ว +4

      Thank you for watching this video Please subscibe this channel and press bell icon to get new release notifications

    • @susilasusi9270
      @susilasusi9270 4 ปีที่แล้ว +3

      Om nama shivaya

    • @manojdeepthi3926
      @manojdeepthi3926 4 ปีที่แล้ว +2

      സ്വപ്നം നടപ്പിലാക്കണം നടപ്പിലാകും

    • @arundevika9099
      @arundevika9099 4 ปีที่แล้ว +2

      ഒരുപാട് നന്ദി ഉണ്ട്‌ എങ്ങനെ ഒരു വീഡിയോ കാണാൻ അവസരം കിട്ടിയതിൽ.

    • @rajeshwariamma1865
      @rajeshwariamma1865 4 ปีที่แล้ว

      @@HinduDevotionalSongs a

  • @sreerajps268
    @sreerajps268 2 ปีที่แล้ว +21

    ആ പുണ്യഭൂമിയിൽ കാലുകുത്താൻ ഉള്ള ഭാഗ്യം മഹാദേവൻ കനിഞ്ഞു തന്നിരുന്നെങ്കിൽ എൻറെ ജീവിതം എത്ര മനോഹരം ജന്മസാഫല്യം

  • @aryanandhadevanandhasidhar1666
    @aryanandhadevanandhasidhar1666 3 ปีที่แล้ว +15

    ഓം നമശിവായ എന്തൊരു അനുഭൂതിയാണ് ആ ഗാനം കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കുറെ നാളത്തെ ആഗ്രഹമാണ് കൈലാസത്തിൽ പോകണമെന്ന് അത് ഈ ജന്മത്തിൽ നടക്കില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി വന്ന ഒരു അനുഭവം എന്നാകിലും ഒന്ന് പോവാൻ കഴിഞ്ഞകിൽ എന്റെ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ശംഭോ മഹാദേവ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊളളാം അവതരണം നല്ലതാണ് നന്മ വരട്ടെ എല്ലാവർക്കും ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @HinduDevotionalSongs
      @HinduDevotionalSongs  3 ปีที่แล้ว +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം th-cam.com/video/oowi27Crf_s/w-d-xo.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @pnnair767
      @pnnair767 3 ปีที่แล้ว

      In

  • @sasitirur3269
    @sasitirur3269 4 ปีที่แล้ว +31

    ഇന്നും എന്നും മനസിൽ പേറി നടക്കുന്ന ഒരു മോഹം വിശ്വവിഖ്യാതമായ കൈലാസം ദർശിക്കുക എന്നത് അത് 'ഈ ജന്മത്തിൽ സഫലമാകുമോ ആവോ? ലോകത്തിൽ പല സ്ഥലങ്ങളിലും മഞ്ഞുമലകളുണ്ട് പക്ഷേ ശിവഭഗവാന്റെ വാസസ്ഥലത്തിന്റെ ആ പവിത്രത ലോകത്തിലൊരിടത്തും ഇല്ല - ഇനി ഇതിലധികം പറഞ്ഞാൽ കരഞ്ഞു പോകും മനസിൽ അത്രയധികം താലോലിച്ചുകൊണ്ടു നടക്കുന്ന മോഹം നന്ദി - ശശിധരൻ തിരൂർ മലപ്പുറം ജില്ല -

    • @jishajisha6112
      @jishajisha6112 4 ปีที่แล้ว

      Rply കണ്ട തിരൂർകാരി 👍

  • @rajeevbalakrishna276
    @rajeevbalakrishna276 3 ปีที่แล้ว +12

    ഒത്തിരി നാളായി കൊണ്ട് നടക്കുന്ന വലിയ ആഗ്രഹം. അടിയൻ അവിടെ വരാൻ എന്റെ ഭഗവാനെ അനുഗ്രഹിക്കണേ. കൊറോണ ഇല്ലായിരുന്നു എങ്കിൽ അതിനുള്ള ഭാഗ്യം ഉണ്ടായേനെ. എല്ലാം ഭഗവാന്റെ ഇഷ്ടം 🙏🙏🙏

  • @sobhasreenivas4047
    @sobhasreenivas4047 4 ปีที่แล้ว +131

    എന്നാണാവോ ഇതു പോലെ പോകാൻ സാധിക്കുക. മനസ്സിൽ കൊണ്ടു നടക്കുന്ന വലിയ ഒരു സ്വപ്നം . എന്ന് സാധിക്കും അറിയില്ലല്ലോ ശിവ ശക്തി .🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @chackotharayil5808
      @chackotharayil5808 3 ปีที่แล้ว

      Ñ of

    • @chackotharayil5808
      @chackotharayil5808 3 ปีที่แล้ว

      0

    • @chackotharayil5808
      @chackotharayil5808 3 ปีที่แล้ว

      Qdl

    • @lrattakalingucherianyinkil6141
      @lrattakalingucherianyinkil6141 3 ปีที่แล้ว

      @@chackotharayil5808 Enikkum oru sanyasi Akan Kazhigeggle

    • @radhakakkassery4120
      @radhakakkassery4120 3 ปีที่แล้ว +1

      @@chackotharayil5808 ഇ കാണാൻ കഴിഞ്ഞത് ത്തന്നെ മഹാഭാഗ്യം . യുറ്റു പ് വഴി പലതു നമ്മൾക്ക് കാണാൻ കഴിയുന്നു

  • @prijinbalu2.0
    @prijinbalu2.0 3 ปีที่แล้ว +7

    ഒരു 10 - 15 വർഷങ്ങൾക്കുമുൻപ് CD വാങ്ങി വീട്ടുകാർക്കൊപ്പം ആദ്യമായി ശിവരാത്രിയിൽ കണ്ട വീഡിയോ...😍 പിന്നെ എത്രനാൾ എത്രവട്ടം കണ്ടിട്ടുണ്ടെന്ന് എണ്ണമില്ല...😍😍😍
    ഓരോ മന്ത്രങ്ങളും, ഗാനങ്ങളും കാഴ്ചക്കാരെ മറ്റൊരു തലത്തിൽ എത്തിക്കും...😍 മധു ബാലകൃഷ്ണൻ ചേട്ടന്റെ മഹാദേവ മന്ത്രങ്ങൾ വല്ലാത്തൊരു ഊർജ്ജം പകരും..😍😍😍 നമ്മളും ഇവർക്കൊപ്പം ഈ തീർത്ഥയാത്രയിലാണെന്ന അനുഭൂതി...😍

    • @sncreation9701
      @sncreation9701 2 ปีที่แล้ว

      സെയിം ബ്രോ. 🥰

  • @yamunapanicker9024
    @yamunapanicker9024 3 ปีที่แล้ว +30

    എന്റെ ഭഗവാനേ.... എന്ന് കാണാൻ സാധിക്കും : സഹിക്കാൻ സാധിക്കുന്നില്ല .... സങ്കടം വരുന്നു എന്റെ മഹാദേവാ.......😭😭

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @yathrikanranishnadukani
    @yathrikanranishnadukani 4 ปีที่แล้ว +9

    ന്റെ ലക്ഷ്യമാണ്,
    ഇവിടം ഓരോ കണത്തിലും ശിവ ഭൂത ഗണങ്ങൾ നിലകൊള്ളുന്നു.
    മഹാ ദേവനും കുടുംബവും വസിക്കുന്നിടം. അക്ഷരങ്ങൾ എങ്ങിനെയൊക്കെ ഒടുക്കിയാലും വർണ്ണിക്കാൻ ഉതകുന്ന വാക്കുകൾക്ക് പൂർണത വരില്ല.
    മഹാദേവ സ്മരണ പോലും ജന്മ മോക്ഷം. എങ്കിൽ അങ്ങ് വസിക്കുന്ന ഈ ദിവ്യ ഭൂമിയിൽ എത്തുക എന്നത് എത്രമേൽ പുണ്ണ്യമാണ് പ്രഭോ.. 🙏🙏🙏🙏🙏
    മനുഷ്യനായി പിറന്നതിൽ അഹങ്കാരിക്കുന്ന നമ്മൾ കൈലാസ ഭൂമിയിൽ ജന്മമെടുത്ത ശിലകൾക്ക് എത്രയോ പിറകിലാണ്...
    ഓം ഹ്രീം നമഃ ശിവായ

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      Mahadevan vasikunath swargathile kailasathil anu

  • @sajsagar5651
    @sajsagar5651 4 ปีที่แล้ว +75

    ദൈവം കനിഞ്ഞു നൽകിയ ശബ്ദം മധു ബാലകൃഷ്ണൻ.. ഒരുപാട് ഇഷ്ടപ്പെട്ടു. എത്ര കണ്ടാലും മതി വരില്ല ഈ കൈലാസ യാത്ര

    • @ajithkumarnarayanan6041
      @ajithkumarnarayanan6041 4 ปีที่แล้ว +2

      എൻ്റെ ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ നമ:ശിവായ

    • @iqukdy
      @iqukdy 3 ปีที่แล้ว

      Hi, can u tell me which is this song ?

    • @vanyamrigam
      @vanyamrigam 3 ปีที่แล้ว

      @@iqukdy th-cam.com/video/GmCsZ9SO1t4/w-d-xo.html

    • @as-nz8ts
      @as-nz8ts 3 ปีที่แล้ว +1

      1

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      സജി 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

  • @ambikadevi532
    @ambikadevi532 4 ปีที่แล้ว +9

    നല്ല സു സ്പഷ്ടമായ സംസ്കൃത പദ്യ ഗാനം. രാവണൻ കൈലാസത്തിന്റെഒരു ഭാഗം എടുത്തപ്പോൾ തന്നെ ഒരു പാട് മലകൾ അടർന്ന് വീണ് അതിനടിയിലായ രാവണൻ അനങ്ങാൻ പാടില്ലാതെ കിടന്നപ്പോൾ അഹങ്കാരം നശിച്ച് എഴുതിയ ശിവതാണ്ഡവ സ്തുതിയാണ് കേട്ടത്

    • @MollyKunnan-jc8ub
      @MollyKunnan-jc8ub 9 หลายเดือนก่อน

      രാവണൻ ശിവ ഭക്തൻ ആയിരുന്നു ❤

  • @malavikanair6924
    @malavikanair6924 4 ปีที่แล้ว +2

    ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് കൈലാസ ദർശനം.... ഏറ്റവും വലിയ പുണ്യം.... യാഥാർഥ്യം ആകുമോ എന്ന് അറിയില്ല........ എന്നാൽ ഈ 1 മണിക്കൂർ അതിനെ യാഥാർഥ്യമാക്കി.... നേരിട്ട് ആ ദർശനത്തിനായി പോകുന്ന അനുഭൂതി ഉണ്ടാക്കി.....ആ പുണ്യ ദർശനം നേരിൽ കണ്ട നിങ്ങൾ ഭാഗ്യവാനാണ്..... ഇത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി... 🙏🙏🙏... ഓം നമഃ ശിവായ🔱

  • @ambikadevi532
    @ambikadevi532 4 ปีที่แล้ว +9

    ഒരു പതിനായിരം നമസ്കാരം. ഈ വീഡിയോ കാണിച്ചതിന്

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @mushfarmappilaovingal6801
    @mushfarmappilaovingal6801 3 ปีที่แล้ว +6

    വലിയ വികസനം ഒന്ന് ഇല്ലെങ്കിലും. നമ്മുടെ നാട്ടിലെ നദികളിലും ചുറ്റും കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാത്തത് സന്തോഷ് mekunnu കൈലാസം കണ്ടത് അതിലേറെ സന്തോഷം.

  • @sujabinu3771
    @sujabinu3771 4 ปีที่แล้ว +9

    Thank you. ഭഗവാനെ നേരിൽ കാണുന്ന ഒരു അനുഭൂതി ഈ വീഡിയോ കാണുമ്പോൾ. God bless you

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      സുജേ 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

  • @muruganc1424
    @muruganc1424 3 หลายเดือนก่อน +2

    2024-ൽ ഈ കൈലാസയാത്ര വീഡിയോ കാണുന്നവരുണ്ടോ ❤❤❤

  • @muruganc1424
    @muruganc1424 3 หลายเดือนก่อน +2

    നിങ്ങളിൽ കൈലാസയാത്ര നടത്തിയവരുണ്ടോ❤❤❤

  • @bhuvanajb
    @bhuvanajb ปีที่แล้ว

    ഇതിന്റെ മുഴുവൻ വീഡിയോ ഉള്ള ഒരു സിഡി ഉണ്ടായിരുന്നു വീട്ടിൽ....എത്ര തവണ ഇട്ട് കണ്ടു എന്ന് ഓർമ്മയില്ല.....എത്ര കണ്ടാലും മതിവരില്ല അതാണ് സത്യം.....ഒരോ ദൃശ്യവും അനുഭവിച്ചറിഞ്ഞാണ് കാണുന്നത്...❤ഓം നമഃ ശിവായ ❤

  • @BalakrishnanThoovassery
    @BalakrishnanThoovassery 11 หลายเดือนก่อน

    മഹാദേവാ അങ്ങയുടെ അടുത്തെത്താൻ എന്നു സാധിക്കും എന്ന് അങ്ങു തന്നെ തീരുമാനിച്ചു തരണേ ഈ വീഡിയോ കാണു മ്പോൾ മനസ്സിന് എന്തൊരു സന്തോഷം മഹാദേവാ ശരണം

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +42

    കൈലാസത്തിൽ എത്തി തൊഴുതു മടങ്ങിയാൽ മഹാഭാഗ്യം സാധിക്കുന്നവർ ഭാഗ്യമുള്ളവർ

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @ajidivakar2176
    @ajidivakar2176 4 ปีที่แล้ว +96

    25:47 വീഡിയോ കണ്ടവരാരും അധികം ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നണു. ഹിമാലയത്തിലെ അപൂർവയിനം ചെടികളെ കാണിച്ചതിൽ ഒരു ചെടി നാഗഫണം വിടർന്നു നിൽക്കുന്നതുപോലെയും ഉള്ളിൽ ഒരു ചെറിയ ശിവലിംഗം ഉള്ളതുപോലെയും തോന്നും.

    • @krishnakumarnemom7265
      @krishnakumarnemom7265 4 ปีที่แล้ว +5

      Valare sariyan thanks

    • @HinduDevotionalSongs
      @HinduDevotionalSongs  4 ปีที่แล้ว +2

      Thank you for Watching . Please subscribe this channel and press bell icon to get notifications of new release videos

    • @HinduDevotionalSongs
      @HinduDevotionalSongs  4 ปีที่แล้ว +1

      Thank you for Watching . Please subscribe this channel and press bell icon to get notifications of new release videos

    • @HinduDevotionalSongs
      @HinduDevotionalSongs  4 ปีที่แล้ว +1

      Thank you for Watching . Please subscribe this channel and press bell icon to get notifications of new release videos

    • @psivannair9845
      @psivannair9845 4 ปีที่แล้ว +1

      കന്തിന് ഇo ഗ്ലീഷിൽ എന്തു പറയും

  • @sijinsasadharan3473
    @sijinsasadharan3473 4 ปีที่แล้ว +63

    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാർഗ്ഗ പ്രണേതാരം
    പ്രണതോസ്മി സദാശിവം
    മഹാദേവ കൈലാസ നാഥാ കാത്തു രക്ഷികേണമേ ഭഗവാനെ

    • @skk5289
      @skk5289 4 ปีที่แล้ว

      🤣🤣🤣

    • @sreesree9875
      @sreesree9875 4 ปีที่แล้ว +1

      @@skk5289 🙄🤨

    • @sijinsasadharan3473
      @sijinsasadharan3473 4 ปีที่แล้ว +4

      ശ്രീ ശ്രീ നമസ്കാരം
      ഇസ്മയിലിന്റെ ധാരണ മാറ്റാൻ നമുക്ക് പറ്റില്ല .ഒരു പള്ളിയിൽ നിന്നു ബാങ്ക് വിളി കേട്ടാൽ അന്നേരം നെഞ്ചിൽ കൈ വെച്ചു ദൈവമേ കാത്തു രീക്ഷിക്കണമേ എന്നു പ്രാര്ഥിക്കുന്നവരാണ് നമ്മൾ .അതു ഇസ്മായിൽ സഹോദരന് മനസിലാവില്ല .അതു വിടൂ .ആരും ആ സഹോദരനെ തെറി പറയരുത് .അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തിന് നമ്മുടെ വിശ്വാസം നമ്മൾക്ക് .എല്ല വിശ്വാസികൾക്കും ശിവരാത്രി ആശംസകൾ.

    • @skk5289
      @skk5289 4 ปีที่แล้ว

      @@sijinsasadharan3473 njn ntha cheythe athin 🙄🙄🙄

    • @sreesree9875
      @sreesree9875 4 ปีที่แล้ว +2

      @@sijinsasadharan3473 mahasivratri wishes😊 I don't care about that type of people's. A person insults others beliefs actually giving bad message to others about their on beliefs. However it is giving us an opertunity to learn and aware about their mindset and character as well😊

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +10

    ഗാമ്പീര്യമുള്ള ഗാനം എന്തൊരത്ഭുതം അതിശയം ഒരേ സ്ഥലത്തുതന്നെ തണുത്ത വെള്ളവും ചൂട് വെള്ളവും ഓം നമഃ ശിവായ

  • @salinik.r1575
    @salinik.r1575 4 ปีที่แล้ว +5

    എന്റേയും ഏറ്റവും വലിയ ആഗ്രഹവും ഇതു തന്നെയാണ് .മനസാകുന്ന വണ്ടി ഒന്ന് കറങ്ങി വന്നപോലെയുണ്ട് .എന്നാണോ ദൈവമേ എന്നെയും അങ്ങോട്ട് വിളിക്കുന്നെ .

  • @babyusha8534
    @babyusha8534 3 ปีที่แล้ว

    പരമേശ്വരാ ഇനി എന്റെ ആഗ്രഹം അതാണ് അതുകൂടി കണ്ടു കഴിഞ്ഞാൽ എന്റെ തീർത്ഥാടനം പൂർത്തിയായി എന്റെ ഈ ജീവിതം അവസാനിക്കുന്നതിനിടയിൽ ആ.... ആഗ്രഹം പൂർത്തീകരിച്ചു തരുമോ സർവ്വേശ്വരാ ഓം നമഃ ശിവായ 🙏👍🙏🌹🙏♥️🙏👌🙏🔥🙏🌷🙏🐙🙏🐙🙏🌺🙏🌻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathysaraswathyp8781
    @saraswathysaraswathyp8781 3 ปีที่แล้ว +3

    കലാസയാത്ര എന്റെ സ്വപ്നത്തിൽ മാത്രം സൂപ്പർ 👍👍👍👍👍🌹🌹🌹🌹🙏🙏🙏🙏

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      😘😷🙏ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

    • @reshmasudheesh9232
      @reshmasudheesh9232 3 ปีที่แล้ว

      Aathmarthamaayi vicharichal athinu vendi prayathnichal nadakkum theercha ...njaanum athinuvendi kaathirikkuvaa ente valiyoru aagrahamanu kailasa yathra eee lokam namukkuvendiyalle kadinamayi prayathnichal nadakkum theercha 😊😊😊

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +5

    ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൈലാസം ഓം നമശിവായ

  • @shyambabuvelikoth954
    @shyambabuvelikoth954 4 ปีที่แล้ว +39

    ഇതിന്‌റെ ബാക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് എന്നെയും ആകർഷിച്ചത്. പണ്ടു സുഹൃത്ത് തന്ന ഈ സിഡി ഇട്ട് എന്‌റെ മോൻ തീരെ കുഞ്ഞായിരുന്നപ്പോൾ അവനെ മടിയിലിരുത്തി ഏതാണ്ടെല്ലാ ദിവസവും ഇതു കാണുമായിരുന്നു. സിഡി തീരാറാകുമ്പോൾ സ്‌ക്രീനിൽ കാണുന്ന കൈലാസത്തെ നോക്കി കൈകൂപ്പി അവന്റെ ഒരു കരച്ചിലുണ്ട്. ഇപ്പോഴും ഞങ്ങൾ അതു പറഞ്ഞു ചിരിക്കാറുണ്ട്. സിഡി എവിടെ നിന്നെങ്കിലും കിട്ടുമോയെന്നന്വേഷിക്കുകയായിരുന്നു വര്ഷങ്ങളായി. നന്ദി. സന്തോഷം. എല്ലാ നന്മകളുമുണ്ടാകട്ടെ. ഓം ഹ്രീം നമ:ശിവായ...!

    • @HinduDevotionalSongs
      @HinduDevotionalSongs  4 ปีที่แล้ว

      Thank you for Watching . Please subscribe this channel and press bell icon to get notifications of new release videos

    • @Aaliya1998
      @Aaliya1998 4 ปีที่แล้ว +1

      ഞാനും ആ CD അന്വേഷിച്ചാണ് ഇവിടെ എത്തിയത്. ഞാന് വളരെ കുഞ്ഞായിരിക്കുമ്പോ കൈലാസം എന്നൊരു CD അച്ഛൻ കൊണ്ട് വന്നു. അത് കണ്ടതിനു ശേഷം എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമാണ് കൈലാസദർശനം.

    • @vennikkaldakshinakashi6277
      @vennikkaldakshinakashi6277 4 ปีที่แล้ว

      ശിവകാവചം ആണ് ആൽബം

  • @adichakkinadhus
    @adichakkinadhus 2 ปีที่แล้ว +1

    Om Namah Sivaya Ee Video kaanumbol serikkum nammal kailasom darshicha feeling aanu tharunnathu athra manoharamaaya oru video aanu ithu 🙏🙏🙏🙏 ee janmathil eppazhenkilum kailasom kaanan saadhikkane ennu prarthikkunnu ee video youtubil upload cheythathinu orupadu thanks Om namah shivaya 🙏🙏🙏🙏 athu pole ee voice ethra sundaramaayittaanu oro placine kurichu details tharunnathu👍👍👍👍🙏🙏🙏🙏🙏🙏

  • @sreejithc3304
    @sreejithc3304 4 ปีที่แล้ว +19

    ഇതിലും മനോഹരമായി ആരും വിവരിച്ചിട്ടില്ല

    • @venkulam1957
      @venkulam1957 4 ปีที่แล้ว

      Amritha TV telecasted in July 2012 called Himapadhangalil. The explanation is better than this program. It was telecasted during the month of RAMAYANA. All episodes together will be more than 15 hours.

    • @ALLinAL
      @ALLinAL ปีที่แล้ว

      ​@@venkulam1957could you please send the link if you don't mind? I searched in all over TH-cam, i couldn.t find. It only takes a minute 🙂

  • @dhanyalal9435
    @dhanyalal9435 4 ปีที่แล้ว +19

    The background song is the great siva manasa pooja..great feelings
    Beyond explanation
    Ohm Nama Shivaya
    My heart is full of you
    Ohm Nama Shivaya

    • @sibimc671
      @sibimc671 4 ปีที่แล้ว

      🔱🙏🕉️

    • @iqukdy
      @iqukdy 3 ปีที่แล้ว

      Thank u dear, was looking for the song...

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +9

    വളരെ മനോഹരമായ ഇമ്പമുള്ള ഗാനം

    • @vanyamrigam
      @vanyamrigam 3 ปีที่แล้ว

      th-cam.com/video/GmCsZ9SO1t4/w-d-xo.html

    • @venukalarikkal7734
      @venukalarikkal7734 3 ปีที่แล้ว +1

      കൈലാസം,വൈകുണ്ഡം ഗംഗ പംമ്പ ശബരിമല യാത്രആന്ദംതന്നെ.

  • @priyap.v2301
    @priyap.v2301 4 ปีที่แล้ว +6

    Om Nama Shivaya... Oru manushya janmathil kittavunna ettavum valya punyam aanu Kailasa Yatra... Shankara... athinu ellavarkkum bhagyam tharane

  • @jeevanbs9583
    @jeevanbs9583 4 ปีที่แล้ว +17

    എനിക്കും പോകാൻ. കഴിയണേ എന്റെ ഭഗവാനേ 🙏

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      ജീവൻ 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

  • @sunilals9836
    @sunilals9836 3 ปีที่แล้ว +1

    ഭഗവാനെ പാവപ്പെട്ടവരെ കാത്തുകൊള്ളേണമേ

  • @HinduDevotionalSongs
    @HinduDevotionalSongs  3 ปีที่แล้ว

    th-cam.com/video/QHfkVkYxjZ0/w-d-xo.html
    ഭക്തിസാന്ദ്രമായ ചോറ്റാനിക്കര ഭക്തിഗാനം വീഡിയോ
    ആലാപനം : സുമേഷ് അയിരൂർ
    രചന : ചങ്ങമ്പുഴ പ്രഭുല്ലചന്ദ്രൻ | സംഗീതം : കെ എം ഉദയൻ

  • @rameshanm9899
    @rameshanm9899 3 ปีที่แล้ว +4

    ഓം നമഃ ശിവായ.. ഓം ഓങ്കാരമേ കാത്തോളണമേ.....

  • @sunuyami1844
    @sunuyami1844 4 ปีที่แล้ว +3

    നല്ല യാത്ര വിവരണം. എന്റെ കൈലാസനാഥ. ഓം നമഃ ശിവായ

  • @stranger_12167
    @stranger_12167 3 ปีที่แล้ว +41

    വേറെ ഒരു വിദേശത്തേക്കു പോകണ്ട എന്നിക്. Onune ഹിമാലയത്തിലേക്ക് പോകണം. Devamme ആഗ്രഹം കൊണ്ട🙏🙏🙏

    • @krishar6
      @krishar6 3 ปีที่แล้ว +2

      Ohm namasivaya.

    • @arunpillai2578
      @arunpillai2578 3 ปีที่แล้ว

      th-cam.com/video/go6fS5wXRuo/w-d-xo.html

    • @malathipadmanabhan5668
      @malathipadmanabhan5668 3 ปีที่แล้ว

      @mbr r ll

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      ആറാട്ടുപുഴ പെരുവനം ഗുരുവായൂർ തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ.. ക്ഷേത്ര ഉത്സവങ്ങൾ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്കും SHARE ചെയ്യാം 🙏😷

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      @mbr r ആറാട്ടുപുഴ പെരുവനം ഗുരുവായൂർ തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ.. ക്ഷേത്ര ഉത്സവങ്ങൾ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്കും SHARE ചെയ്യാം 🙏😷

  • @abhilashdrz5965
    @abhilashdrz5965 4 ปีที่แล้ว +14

    vdo കാണുമ്പോ മനസ്സിൽ കുളിരു കോരി ഇടുന്നതുപോലെ Oru അനുഭൂതി
    കൈലാസത്തിൽ എത്തുവാനും പുണ്യം തന്നെ ചെയ്യണം

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว +2

      അഭിലാഷ് 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

    • @ambikachandran7123
      @ambikachandran7123 3 ปีที่แล้ว

      Om namasivaya

  • @pushpastalin8240
    @pushpastalin8240 3 ปีที่แล้ว +4

    Namashivaya Namashivaya Namashivaya 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @anandks9541
    @anandks9541 3 ปีที่แล้ว

    ഭഗവാനെ മഹാദേവ അങ്ങു വസിക്കുന്ന അങ്ങയുടെ പുണ്ണ്യ ഭൂമിയിൽ കാലു വെക്കാൻ എന്നോട് കനിവ് ഉണ്ടാകണേ... 🙏😘😘😘 കൈലാസനാത

  • @nachikethus
    @nachikethus 3 ปีที่แล้ว +5

    2011 ഇൽ പോകാൻ ഇരുന്നപ്പോൾ ഒരു മരണം മുടക്കി. ഒടുവിൽ ഈ ജൂണിൽ പോകും എന്നുറപ്പായി എല്ലാം ശരി ആയപ്പോൾ കോവിഡും ചൈനയുടെ കടന്നു കയറ്റവും ചേർന്ന് കുളമാക്കി.. ഇനി അവൻ വിളിക്കട്ടെ

  • @muruganc1424
    @muruganc1424 ปีที่แล้ว +1

    ഭഗവാനെ ആ പുണൃഭൂമിയിൽ വരാൻ അനുഗ്രഹം ഉണ്ടായിരിക്കണേ

  • @HinduDevotionalSongs
    @HinduDevotionalSongs  3 ปีที่แล้ว

    th-cam.com/video/cFefLLDXq3o/w-d-xo.html
    നാരായണീയ സപ്താഹം | വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് | ഭാഗം 4
    RELEASE ON 15TH DECEMBER MORNING 5 AM

  • @muruganc1424
    @muruganc1424 11 หลายเดือนก่อน +2

    നിങ്ങൾക്ക് മഹാദേവൻ്റെ പുണൃഭൂമിയായ കൈലാസത്തിൽ വരാൻ ആഗ്രഹം ഉണ്ടോ.❤❤❤❤

  • @pushpasuresh5494
    @pushpasuresh5494 3 ปีที่แล้ว +4

    എന്റെ ഏറ്റവും വല്യ ആഗ്രഹം. ഭഗവാന്റെ കൃപ ഉണ്ടെങ്കിൽ ഒരു കൈലാസ യാത്ര 🙏🙏🙏

    • @karthikakarthika2413
      @karthikakarthika2413 3 ปีที่แล้ว

      enteyum......

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว +1

      പുഷ്‌പേ 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

    • @binduat4110
      @binduat4110 2 ปีที่แล้ว

      Enteyum

  • @vimalavarma1473
    @vimalavarma1473 3 ปีที่แล้ว +3

    An unexpected experience of Devadarshanam. Mind full of peace. Personally can't go. Though I'm there with other pilgrims

  • @nandulal2479
    @nandulal2479 4 ปีที่แล้ว +16

    Ithil use cheythunna songs. Positive energy ❤️❤️❤️

    • @vanyamrigam
      @vanyamrigam 3 ปีที่แล้ว

      th-cam.com/video/GmCsZ9SO1t4/w-d-xo.html

    • @sreejith5319
      @sreejith5319 3 ปีที่แล้ว

      Tibetitan music? 12:00?

  • @girijatc2134
    @girijatc2134 4 ปีที่แล้ว +10

    ഓം നമോ നാരായണായ ഓം നമോ നമശിവായ 🙏🙏🙏

  • @sudarsananvasudev6630
    @sudarsananvasudev6630 2 ปีที่แล้ว +1

    Sarvathilum.niranju.nilkkunna.ente.ponnu.bhagavane.kathukollaname.ohm.namasivaya.kodanikodi.prenamam.bhagavane.maheswara.

  • @akhilsoman1165
    @akhilsoman1165 4 ปีที่แล้ว +8

    ഹര ഹര മഹാദേവ 🙏

  • @saneeshmc7803
    @saneeshmc7803 3 ปีที่แล้ว +4

    കണ്ടതിൽ വച്ച് ഏറ്റവും feel ഉള്ള വീഡിയോ background songs super, ohm namasivaya, കൈലാസത്തിൽ നേരിട്ട് പോയപോലെ,

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @sreem6898
    @sreem6898 3 ปีที่แล้ว +7

    നമഃ ശിവായ ❤🙏❤

  • @bindhur6522
    @bindhur6522 2 ปีที่แล้ว +1

    Om namashivaya om namashivaya om namashivaya om namashivaya

  • @vipinv3025
    @vipinv3025 4 ปีที่แล้ว +5

    പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ഓം നമശിവായ

  • @divyadivya2900
    @divyadivya2900 4 ปีที่แล้ว +5

    ഹിമാലയ യാത്ര പുണ്യം തേടിയുള്ളതാ 🙏🙏🙏🙏

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @geethavenugopalan5751
    @geethavenugopalan5751 3 ปีที่แล้ว +4

    ഈ ജന്മത്തിൽ നടക്കുമോ എന്നറിയില്ല. ഓം നമഃ ശിവായ.. ഓം ശിവായ നമഃ

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @arunmurali7125
    @arunmurali7125 2 ปีที่แล้ว

    ഓം നമഃ ശിവായ 🙏🙏മധു ബാലകൃഷ്ണന്റെ മൃത്യഞ്ജയ മന്ത്രം കേട്ടപ്പോ ഇപ്പോ കൈലാസത്തിൽ പോണമെന്നു തോന്നണു.. അതിനു ഒരാൾ കൂടി വിചാരികണ്ടേ!!ഹര ഹര മഹാദേവാ 🙏🙏🙏

  • @HariKrishnan-jb1lq
    @HariKrishnan-jb1lq 4 ปีที่แล้ว +3

    Thanks for upload video 👍🙏🙏🙏
    OM NAMASHI VAYA🙏🙏🙏😍

  • @nishavijayan94
    @nishavijayan94 3 ปีที่แล้ว +3

    Kailasanadha anugrahikkanne 🙏🙏🙏🙏

  • @athirasavithry6887
    @athirasavithry6887 4 ปีที่แล้ว +144

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുന്നത് തന്നെ oru അനുഭൂതി ആണ്

    • @sadeeshthalikulam1731
      @sadeeshthalikulam1731 4 ปีที่แล้ว +3

      athira savithry പരമ മായ സത്യം

    • @thanoojatm3511
      @thanoojatm3511 4 ปีที่แล้ว +3

      Aa song name ariyuo

    • @aswathirnair634
      @aswathirnair634 4 ปีที่แล้ว +1

      Ithil Ulla Shiva sahasranamathinde full kittan Valla vazhiyundo?

    • @aswathirnair634
      @aswathirnair634 4 ปีที่แล้ว

      Sahasranamam Bgm start cheyyumnath 15 ninnanu

    • @shijinsivan6491
      @shijinsivan6491 4 ปีที่แล้ว +2

      Athe ...Vere oru lokath ethum pole

  • @valsalaomanakuttan5692
    @valsalaomanakuttan5692 3 ปีที่แล้ว +4

    ശംഭോമഹാദേവാ... 🙏🙏🙏

  • @rajaniraja2087
    @rajaniraja2087 2 ปีที่แล้ว +4

    എന്റെ മഹാദേവ 🙏🙏🙏

  • @akshayarun4464
    @akshayarun4464 4 ปีที่แล้ว +6

    സർവം ശിവമയം🙏🙏🕉️🕉️🕉️
    ഓം നമ: ശിവായ🕉️🙏🕉️

  • @maheshmahi6636
    @maheshmahi6636 2 ปีที่แล้ว

    🙏🏻ഓം നമഃ ശിവായ ഭഗവാനെ അവിടത്തെ ദർശിക്കാൻ ഉള്ള ഭാഗ്യം തരണേ മഹാദേവാ...🙏🏻

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 4 ปีที่แล้ว +8

    ഓം നമഃ ശിവായ

  • @remyapramod6331
    @remyapramod6331 3 ปีที่แล้ว

    ഓം:ശിവായ... ശിവനോടുള്ള ഭക്തി മാത്രം മതി എനിക്ക്

  • @jingalalamoviesworld7714
    @jingalalamoviesworld7714 ปีที่แล้ว

    എല്ലാർക്കും നടക്കും ഈ യാത്ര മഹാദേവൻ മനസ്സിൽ ഉള്ള എല്ലാവർക്കും ഓം : നമശിവായ

  • @DKMKartha108
    @DKMKartha108 2 ปีที่แล้ว

    ശ്രീ കൈലാസശൈലശിഖരാധിപതിസ്തവഃ
    (വസന്തതിലകാ)
    ഹേ നീലലോഹിത സദാശിവ വിശ്വനാഥ
    മന്ദാകിനീ-സലില-ഭൂഷണ ചന്ദ്രചൂഡ .
    മൃത്യുഞ്ജയ പ്രണതഭക്തജനാർത്തിനാശിൻ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 1..
    കന്ദർപ്പ-ദർപ്പ-ഹര സർപ്പ-വിഭൂഷിതാംഗ
    ഭസ്മാംഗരാഗ നരമുണ്ഡ-കപാല-മാല .
    ഖട്വാംഗ-ശൂല-ഡമരൂ-ധര കാശിനാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 2..
    ശംഭോ സ്മരാന്തക വിഭോ വൃഷഭാധിരൂഢ
    കാരുണ്യ-വാരി-ജലധേ പ്രണമാമ്യഹം ത്വാം .
    സംസാര-സാഗര-ജലാദവ മാം മഹേശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 3..
    ത്രൈലോക്യനാഥ ഗിരിനാഥ-സുതാധിനാഥ
    ഭൂതാധിനാഥ ഗണനാഥ മഖാധിനാഥ .
    ശ്രീസോമനാഥ ജഗതാമധിനാഥ നാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 4..
    കർപ്പൂരഗൗര ഹര ശങ്കര ഘോരരൂപ
    ഹേ നീലകണ്ഠ ഭുജഗേശ-വിഭൂഷിതാംഗ .
    വിദ്യുത്പ്രഭാരുണ-ജടാധര വാമദേവ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 5..
    വിശ്വാവലീം സൃജസി ശൈലസുതാന്വിതസ്ത്വം
    വിശ്വംഭരോഽസി ശിവ-ശക്തിയുതോ സുരേശ .
    വിശ്വം വിനാശയസി താണ്ഡവ-നൃത്യ-കാലേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 6..
    അജ്ഞാന-കജ്ജല-വിനാശ-കരായ തുഭ്യം
    സൂര്യേന്ദു-വഹ്നി-നയനായ സദാ നമസ്തേ .
    ദക്ഷാത്മജാ-പ്രിയ മഹേശ്വര പാർവ്വതീശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 7..
    ഓങ്കാരരൂപ ശശി-ഖണ്ഡ-ശിഖണ്ഡ-മൗലേ
    വിശ്വേശ ശർവ്വ മദനാന്തക ശൂലപാണേ .
    രുദ്രാക്ഷ-ഹാര വിഷമാക്ഷ പിനാക-പാണേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 8..
    കൈലാസ-ശൈല-ശിഖരാധിപതേഃ സ്തവം യഃ
    ശ്രദ്ധായുതോ പഠതി നിത്യമനന്യചിത്തഃ .
    നശ്യന്തി തസ്യ ബഹുജന്മകൃതാന്യഘാനി
    ശാന്തിം ച സോഽത്ര ലഭതേ മനസഃ സുഖം ച .. 9..
    ഇതി ശ്രീ ആപടീകരവിരചിതഃ കൈലാസ-ശൈല-ശിഖരാധിപതിസ്തവഃ സമ്പൂർണ്ണഃ .

  • @valsalaomanakuttan5692
    @valsalaomanakuttan5692 3 ปีที่แล้ว +2

    കൊള്ളാം 🙏

  • @gopualappuzha8010
    @gopualappuzha8010 4 ปีที่แล้ว +4

    ഹര ഹര മഹാദേവാ

  • @Kannanrpnair
    @Kannanrpnair 4 ปีที่แล้ว +3

    Ohmm namahshivai..🙏🙏 kailasam etrayo manoharam. Parabrahmam🙏🙏

  • @manjukp1287
    @manjukp1287 3 ปีที่แล้ว +1

    Ee video njan cheruppathil kandittnd.. cd vangichirunnu..njn ee video orikal utubeil search cheythatharnnu..Annu kandilla..veendum Kanan sadhichathil santhosham...

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @sunilals9836
    @sunilals9836 4 ปีที่แล้ว +2

    ഓം നമഃ ശിവായ. ശിവ സ്‌ത്രോതങ്ങൾ ഇത്രയും ഭക്തിപൂർവ്വം ആലപിച്ച മഹാനുഭാവന് ഒരു ലക്ഷം ഈ എളിയ ഭക്തന്റെ അർച്ചന അർപ്പിക്കുന്നു

  • @manot8273
    @manot8273 4 ปีที่แล้ว +28

    For years i am searching this video. lost the dvd

    • @shyambabuvelikoth954
      @shyambabuvelikoth954 4 ปีที่แล้ว +2

      ME TOO WAS SEARCHING FOR THIS VIDEO...

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      മനു 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

    • @santhoshpp5548
      @santhoshpp5548 3 ปีที่แล้ว

      @@shyambabuvelikoth954 ശ്യാമേ 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

  • @vaigaganga7306
    @vaigaganga7306 3 ปีที่แล้ว

    വന്ദേ മാതരം

  • @unnimaya9318
    @unnimaya9318 2 ปีที่แล้ว

    Mahadevaa deivamee

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +2

    ബുദ്ധം ശരണം gachaami സംഘം ശരണം ഗച്ഛാമി ധർമം sharanam. ഗച്ഛാമി

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @ashababu1037
    @ashababu1037 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @karthik3166
    @karthik3166 ปีที่แล้ว

    ഓം നമ: ശിവായ🙏🙏🙏🙏

  • @pavithranparamel4387
    @pavithranparamel4387 4 ปีที่แล้ว +1

    ഓ ന മ ശി വ് ആ യ .Good information and explaination...thanks

  • @leenavarghese6999
    @leenavarghese6999 3 ปีที่แล้ว +1

    🙏🙏🙏

  • @pramadh8723
    @pramadh8723 4 ปีที่แล้ว +3

    OM NAMA SHIVAYA🙏🏻🙏🏻🙏🏻🙏🏻

  • @prasadbalanpkd
    @prasadbalanpkd 3 ปีที่แล้ว +1

    വാക്‌സിനേഷൻ കഴിയട്ടെ

  • @padmajanarayan7525
    @padmajanarayan7525 3 ปีที่แล้ว +1

    Perfect back ground Music...

  • @bijukumar71
    @bijukumar71 ปีที่แล้ว

    ഓം നമഃ ശിവായ 🙏🙏🙏

  • @harikrishnan5705
    @harikrishnan5705 3 ปีที่แล้ว +2

    Omshivohamnamamishvam🙏🙏🙏🙏🙏🙏🙏🙏🙏
    🔔🔔🔔

  • @purushothamapanicker8255
    @purushothamapanicker8255 3 ปีที่แล้ว +1

    Eeswaradhinam ee punya yatra kananum kelkanum bhagyam siddhi charu, om namah shivaya

    • @HinduDevotionalSongs
      @HinduDevotionalSongs  3 ปีที่แล้ว

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം th-cam.com/video/oowi27Crf_s/w-d-xo.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @nirmalt.d2003
    @nirmalt.d2003 2 ปีที่แล้ว +1

    ക്യാഷ് ഉള്ളവന് പോകാം.. ഇല്ലാത്തവൻ.. ഇങ്ങനെ ഇതുംനോക്കി ഇരിക്കാം..

  • @Vishu95100
    @Vishu95100 4 ปีที่แล้ว +3

    ഇത് മുമ്പേതെങ്കിലും ചാനലിൽ കാണിച്ചിട്ടുണ്ടോ? പണ്ടെന്നോ ഒരു ശിവരാത്രിനാളിൽ കണ്ടതുപോലെ..

  • @nikhildas3231
    @nikhildas3231 3 ปีที่แล้ว

    Nalla vivaranam

  • @muruganc1424
    @muruganc1424 ปีที่แล้ว +1

    Kailasam is a nice place

  • @bijukumarb6899
    @bijukumarb6899 ปีที่แล้ว

    Om🙏🏾namonamahshivaya❤❤❤❤🌹🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🌹

  • @lalithakumaripillai3527
    @lalithakumaripillai3527 4 ปีที่แล้ว +3

    Very,beautiful

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @manulogin514
    @manulogin514 3 ปีที่แล้ว +1

    Visuals ന്റെ കൂടെ madhu ചേട്ടന്റെ പാട്ടുകൂടി ആയപ്പോൾ suppr

  • @sivakami5chandran
    @sivakami5chandran 4 ปีที่แล้ว +3

    Vakkukalal parnjal thirils thanks🙏🙏🙏🙏🙏🙏🙏🙏

  • @annkottackal383
    @annkottackal383 ปีที่แล้ว

    ....OM
    I HOPE AND WISH TO STEP IN TO MANASA SAROVAREM AND VIEW THAT AMAZING
    VADEKKUM NATHAN !!!