നല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulaku

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 314

  • @anjusm3818
    @anjusm3818 3 ปีที่แล้ว +66

    പാചകത്തിന് നല്ല വൃത്തിയുണ്ട് അതുതന്നെയാണ് ഏറ്റവും പ്രധാനവും 👌

  • @Aburushada
    @Aburushada 3 ปีที่แล้ว +39

    Cutting ബോർഡ് ഇല്ലാതെ കട്ട് ചെയ്യുന്ന അമ്മച്ചി കിടുവാണ് 👍👍

  • @gpunni4849
    @gpunni4849 3 ปีที่แล้ว +47

    അമ്മ ഒരു ഹോട്ടൽ തുടങ്ങ് .എവിടെ ആണെങ്കിലും വണ്ടീം പിടിച്ച് ആളുകൾ എത്തും കഴിക്കാൻ.... .മല്ലിയും മുളകുമൊക്കെ ഇങ്ങനെ ചൂടാക്കി കറി വച്ചാൽ നല്ല രുചി ആയിരിക്കും..

  • @bhargavkiransirasapalli1826
    @bhargavkiransirasapalli1826 3 ปีที่แล้ว +33

    I like the way she chops onions

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +174

    ഉള്ളിയോകെ 'അമ്മ അരിയുന്നത് കാണാനേ ഒരു സുഖമാണ്😍😍😍😍

    • @sreekuttanao3117
      @sreekuttanao3117 3 ปีที่แล้ว

      😁😁🤭🤭🤭

    • @Sun.lifestyl_e
      @Sun.lifestyl_e 3 ปีที่แล้ว +5

      Sathyam ariyunnathu kaanan vendi maathram palapozhum njan video repeated aayi kaanarund.

    • @still__breathing
      @still__breathing 3 ปีที่แล้ว

      Hii chechii

    • @deepapv9175
      @deepapv9175 3 ปีที่แล้ว

      അമ്മാ സൂപ്പർ

    • @lalulalu2365
      @lalulalu2365 3 ปีที่แล้ว

      സൂപ്പർ ❤❤❤

  • @EXTREMEADRI
    @EXTREMEADRI 3 ปีที่แล้ว +78

    അമ്മൂമ്മക്ക് എത്രയുംപ്പെട്ടന്ന്
    1 MILLION അടിക്കണേ....... 🙏🔥😍

  • @helenmarcus8153
    @helenmarcus8153 3 ปีที่แล้ว +11

    I love all her recipes. Her chopping skills are amazing.

  • @resiyaumerl6146
    @resiyaumerl6146 3 ปีที่แล้ว

    ഒന്ന് വന്ന് അമ്മച്ചിയെ കാണാൻകൊതിയാവുന്നു. ഉള്ളി അരിയുന്നതും അരക്കുന്നതും ഒക്കെ കണ്ടിട്ട് ആ കറി മതിവരുവോളം കൂട്ടാൻ തോന്നുന്നു. എനിക്ക് അമ്മച്ചിയെ ഒത്തിരി ഇഷ്ട്ടാ ❤️❤️❤️❤️❤️
    By Resiya

  • @mayans5723
    @mayans5723 3 ปีที่แล้ว +1

    കണ്ടാൽ തന്നെ അറിയാം super dish..... Nxt try ചെയ്യും

  • @deepamineesh9699
    @deepamineesh9699 3 ปีที่แล้ว +21

    അമ്മാമ കൊതിപ്പിച്ചു കൊല്ലും 😋😋😋😋അടുത്ത ജന്മം എങ്കിലും ഈ അമ്മാമയുടെ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു

  • @Arjunshah777
    @Arjunshah777 ปีที่แล้ว

    I tried this recipe today. It's just finger licking good. Must try. I believe that this is the proper pepper chicken recipe.

  • @marjufernandes8747
    @marjufernandes8747 3 ปีที่แล้ว +6

    Amazing skill of chopping vegetables without a chopping board especially the garlic and Corridor leaves..
    God bless your mama 🙏 ❤
    Gonna try this recipe for lunch .its our favorite.

  • @ratheeshprem7124
    @ratheeshprem7124 3 ปีที่แล้ว +8

    വളരെ നല്ല വീഡിയോസ് ആണ് അമ്മ ചെയ്യുന്നത്. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @vaigak8425
    @vaigak8425 3 ปีที่แล้ว

    Ammadea kayii pakuvaam oru spl thannae pinnaee athu nammal try seithu noakumpol kiddu taste ❤️❤️

  • @vismaya.p2491
    @vismaya.p2491 3 ปีที่แล้ว +62

    അമ്മച്ചിഎല്ലാ നാടൻ വിഭവം അറിയാം എന്ന് പറയുന്നവർ ലൈക് ചെയ്യുക👍👍👍

  • @Priya-gt1xi
    @Priya-gt1xi 3 ปีที่แล้ว +1

    Ammachi ee recipie ennae kodipikkuva😋😋😋😋😋😋

  • @rajuc.d2479
    @rajuc.d2479 2 ปีที่แล้ว

    ഞങ്ങൾ ഇത് പരീക്ഷിച്ചു . അടിപൊളി ! നല്ല റെസിപ്പി . 👍

  • @ziyanuha4530
    @ziyanuha4530 3 ปีที่แล้ว +7

    Nalla kurumulag itta chicken kari aayrunnu Lee uchekk kandu pidiche 😂❤️👍 kanditt kothi aayitt vayya 😋🤤 adipoli 👍👍

  • @krishnanandha9984
    @krishnanandha9984 3 ปีที่แล้ว +25

    ചമ്മന്തി കൂട്ടി ചോറ് കഴിച്ചോഡിരിക്കുബോൾ ഈ വീഡിയോ കാണുന്ന ഞാൻ,😅😅😋😋😋

  • @nixelpresentation4149
    @nixelpresentation4149 3 ปีที่แล้ว +11

    കാണാൻ ഒരു പ്രത്യേക രസം. 🙏👍

  • @pavithragowdagowda5897
    @pavithragowdagowda5897 2 ปีที่แล้ว +1

    Wow super... Mouth watering recipe 😋

  • @ayanavishnu8570
    @ayanavishnu8570 3 ปีที่แล้ว +6

    അമ്മച്ചി നല്ല കിടുക്കൻ കറി ആണല്ലോ കണ്ടിട്ടു കൊതിവരുന്നു 👌👌👌

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +54

    എന്റെ അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കാതെ 😋😋😋🔥❤

    • @harithakeralamv477
      @harithakeralamv477 3 ปีที่แล้ว +3

      Ithupoloramachiye kituvan ellavarum agrahichupovumlle

    • @daisyjoseph3792
      @daisyjoseph3792 3 ปีที่แล้ว +2

      തനി നാടൻ..... അമ്മി കല്ലും.... വിറക് അടുപ്പും

    • @harikrishnanm6713
      @harikrishnanm6713 3 ปีที่แล้ว +1

      Curry ഉണ്ടാക്കുന്നത് കാണാൻ തന്നെ super.. ഇത് ഉണ്ടാക്കി നോക്കണം

    • @rejithnair1763
      @rejithnair1763 3 ปีที่แล้ว +1

      Amma de super onion cutting

    • @rejithnair1763
      @rejithnair1763 3 ปีที่แล้ว +1

      Varkkan enthoke ittuu

  • @emanasa
    @emanasa 3 ปีที่แล้ว +1

    really I feel proude of our natural style of preparation.

  • @theju6
    @theju6 3 ปีที่แล้ว +3

    Came out very yummy thank you for the recipe

  • @shimvijay1
    @shimvijay1 2 ปีที่แล้ว

    I found your recipe very useful as we thought of having some rice and chicken after recovering from covid related fever. We found the pepper chicken excellent. I rediscovered my tastebuds. Thanks.

  • @anamika1832
    @anamika1832 3 ปีที่แล้ว +1

    Kanubol thane vayil kappalodum.
    Nalla tastetum.
    Try. Cheytu nookum.

    • @MyDivineWorship
      @MyDivineWorship 3 ปีที่แล้ว

      Sherikyum adipoli. Njanum try cheyum

  • @sarithavijayan9801
    @sarithavijayan9801 3 ปีที่แล้ว

    Ammeda neat oru rekshayillaa kettoo

  • @hajirabanu9960
    @hajirabanu9960 3 ปีที่แล้ว +3

    Super super delicious super👍🏻

  • @swetasanjeev3342
    @swetasanjeev3342 3 ปีที่แล้ว +3

    I tried it!!!! It's delicious 😋

  • @vivekrai5963
    @vivekrai5963 3 ปีที่แล้ว

    A lovely recipe effortlessly prepared by the lady. With one knife she cleans ginger/garlic, slices onions etc.... The preparation is simple and easy to make. I compliment and thank the lady for sharing such a tasty recipe. Terrific!

  • @ajisaji7514
    @ajisaji7514 3 ปีที่แล้ว

    സൂപ്പർ അമ്മച്ചി നല്ല ടെസ്റ്റി ആയിരിക്കും

  • @SanthoshKumarA-cw2vu
    @SanthoshKumarA-cw2vu 3 ปีที่แล้ว +4

    Super

  • @nishadk6371
    @nishadk6371 3 ปีที่แล้ว

    Hats off. Really tempting

  • @resmirajesh3397
    @resmirajesh3397 3 ปีที่แล้ว

    Amma super🥰👌👍👍👍

  • @akhilkannan5564
    @akhilkannan5564 3 ปีที่แล้ว +6

    ക്യാമറ man എന്റെ ജിതിൻ മച്ചാൻ

    • @jithinsabu4314
      @jithinsabu4314 3 ปีที่แล้ว +1

      കണ്ണാ ❤️❤️❤️

  • @ronosamuel2050
    @ronosamuel2050 3 ปีที่แล้ว +8

    അമ്മ ഉണ്ടാക്കുന്നത് നോക്കി ഒരു പ്ലേറ്റ് ചോറ് കഴിച്ചു പപ്പടവും കൂട്ടി 😊

  • @radhikavelayuthan9525
    @radhikavelayuthan9525 3 ปีที่แล้ว

    Super Amma

  • @ramar4813
    @ramar4813 3 ปีที่แล้ว

    Vellam and this Chichen will be Adipoli

  • @farzanapashajahangeer
    @farzanapashajahangeer 3 ปีที่แล้ว +1

    Adipoli recipe anettooo... 😘😘😘

  • @reshmajay5720
    @reshmajay5720 3 ปีที่แล้ว +1

    Supr Amma ...👌

  • @gannenithiya3744
    @gannenithiya3744 3 ปีที่แล้ว +2

    I tried it. It was very tasty. Thank you very much ❤️🥰

  • @SindhuSindhu-yi4kd
    @SindhuSindhu-yi4kd 3 ปีที่แล้ว

    Adipolli super lamtry

  • @sruthyshyju8010
    @sruthyshyju8010 3 ปีที่แล้ว +1

    Mixi karakki.. Ammayude... Reciepy.. Undakkunna.. Njan..😉

  • @ordinary..1
    @ordinary..1 3 ปีที่แล้ว +1

    அருமை..

  • @salmakp3329
    @salmakp3329 3 ปีที่แล้ว +25

    അമ്മേടെ നാടും, വീടും എല്ലാം കാണിക്കു? അങ്ങിനെ യുള്ള ഒരു വ്ലോഗ് ഉടനെ ചെയ്യൂ. അമ്മയുടെ നാട്ടിൻ puram കാണാനുള്ള മോഹം കൊണ്ടാണ്.🙏

  • @rajinderpsingh9012
    @rajinderpsingh9012 5 หลายเดือนก่อน

    Top all food you cook....

  • @leelapillai1370
    @leelapillai1370 3 ปีที่แล้ว +1

    Chechi supet

  • @amaymanesh6999
    @amaymanesh6999 2 ปีที่แล้ว

    വീഡിയോ അടിപൊളിയാണ് മറ്റുള്ളവർക്ക് ഉപകാരം ആവണമെങ്കിൽ എന്തൊക്കെ എത്ര ചേർക്കുന്നു എന്നുകൂടി വീഡിയോയിൽ ഉൾപ്പെടുത്തണം🙏

  • @ashiqueashiq9294
    @ashiqueashiq9294 3 ปีที่แล้ว

    Ammayude TH-cam channel avatte nallavanam valaran

  • @rajivvijayarajan6968
    @rajivvijayarajan6968 3 ปีที่แล้ว +2

    Superb Ammachiii

  • @krishnaprakash6076
    @krishnaprakash6076 3 ปีที่แล้ว

    Ammachi supparaaa adipoli kari

  • @RaviRavi-hf9id
    @RaviRavi-hf9id 3 ปีที่แล้ว

    Superoooo super👌👌👌👌

  • @omanaomanapk2113
    @omanaomanapk2113 3 ปีที่แล้ว

    Amme.poliyanutta

  • @ushac.v3908
    @ushac.v3908 3 ปีที่แล้ว

    Nalla vrithiyode pachakam cheyunna amma , nattin purathe nalla aishwaryam ulla amma

  • @jancykj553
    @jancykj553 3 ปีที่แล้ว +3

    Cutting is really amazing

  • @parvathyvadivel2679
    @parvathyvadivel2679 3 ปีที่แล้ว +1

    Adi poli super

  • @SanthoshKumarA-cw2vu
    @SanthoshKumarA-cw2vu 3 ปีที่แล้ว +1

    Adipoli Amma👌👌👌

  • @sanafathima7921
    @sanafathima7921 ปีที่แล้ว

    അമ്മച്ചിടെ കട്ടിങ് കാണാനാ ഞാൻ വരുന്നത് 😊👌😍

  • @annsworld9779
    @annsworld9779 3 ปีที่แล้ว

    Njan vtol ithe reethyil undaki superb ayirnu elarkum eshtayi

  • @edna19.
    @edna19. 3 ปีที่แล้ว +2

    Nice 👌

  • @archanap9516
    @archanap9516 3 ปีที่แล้ว

    Ammamade cooking style super...👌🥳

  • @pratheesh16
    @pratheesh16 3 ปีที่แล้ว +1

    A big salute ammikkallil arachum, viraku kathichum ethra easy ayitta undakkunne .you are an inspiration to all

  • @GodIsGraciousToAll
    @GodIsGraciousToAll 3 ปีที่แล้ว +1

    Ammachi cheyyunnathu kaannaan tanne nalla rasamaaa, pinne kazhikkunna kaaryam parayanoooo

  • @vargheesgeorge2271
    @vargheesgeorge2271 3 ปีที่แล้ว +4

    Nice

  • @sijijohn4801
    @sijijohn4801 3 ปีที่แล้ว +1

    Super yummy... God bless you Amma 🥰🥰🥰😍😘😘😘😘😘

  • @bgs5946
    @bgs5946 3 ปีที่แล้ว +3

    Just tried this recipe..very delicious and taste different ..👍🏻

  • @crazychallenges4840
    @crazychallenges4840 3 ปีที่แล้ว +1

    അടിപൊളി👌👌👌

  • @London_Hacks
    @London_Hacks 3 ปีที่แล้ว +10

    ഗെയിമിങ് ചാനൽ രംഗത്ത് ഒരു തുടക്കക്കാരൻ ആണെ.... വീഡിയോ കണ്ട് അനുഗ്രഹിക്കണം😂👼👼👼😀😇♒♒♒💗💗💗😅😅😅🕊️🕊️🕊️🕊️

    • @rohinibivinadhyasree231
      @rohinibivinadhyasree231 3 ปีที่แล้ว +1

      Adipoli... Look il thanne poli

    • @maneeshmanuz4012
      @maneeshmanuz4012 3 ปีที่แล้ว +1

      Ooo

    • @London_Hacks
      @London_Hacks 3 ปีที่แล้ว

      @@rohinibivinadhyasree231 നന്ദി നമ്കാരം 😀😀😀😀🙏🤩

    • @London_Hacks
      @London_Hacks 3 ปีที่แล้ว

      @@maneeshmanuz4012 Ooooo 😂😂😂👍🙏

  • @foodsowncountry2859
    @foodsowncountry2859 3 ปีที่แล้ว

    Wow.... അടിപൊളി

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว

    Super Pepper Chicken Thanks Amma, Sughano, God Bless You Take Care 👍👌😍

  • @JosephUmar-g8v
    @JosephUmar-g8v ปีที่แล้ว

    God bless you As mms❤❤❤

  • @nisashiji6
    @nisashiji6 3 ปีที่แล้ว

    അടിപൊളി പാചകം അമ്മയും നല്ലത്

  • @pkmuhammedhisan
    @pkmuhammedhisan 3 ปีที่แล้ว +1

    നാടൻ ASMR !!

  • @Suryasivakumarjj
    @Suryasivakumarjj 3 ปีที่แล้ว +1

    കിടിലം പൊളിച്ചു

  • @resmisr7166
    @resmisr7166 3 ปีที่แล้ว

    Good cooking style. Where is this place

  • @shalompanidas2449
    @shalompanidas2449 3 ปีที่แล้ว +1

    Superb

  • @ancyjm6493
    @ancyjm6493 ปีที่แล้ว

    Tried it.. was sooo tasty

  • @geethaaravindan2693
    @geethaaravindan2693 3 ปีที่แล้ว +1

    Super 😋😋😋😋😋😋😋

  • @mittalanjali2920
    @mittalanjali2920 3 ปีที่แล้ว +1

    Love ur chopping skills

  • @hamsihamsi5067
    @hamsihamsi5067 3 ปีที่แล้ว

    I love ur cooking from Paris

  • @sujithpk599
    @sujithpk599 3 ปีที่แล้ว +4

    ഇതൊക്കെ ആണ് നാടൻ സ്റ്റൈൽ... കിടിലൻ.....

  • @rajalakshmivettathu2790
    @rajalakshmivettathu2790 ปีที่แล้ว

    സൂപ്പർ mam

  • @minnuthomas9881
    @minnuthomas9881 3 ปีที่แล้ว

    ammuma kidu😍

  • @angelinsportschannel3884
    @angelinsportschannel3884 3 ปีที่แล้ว

    Love from tamilnadu

  • @mallikayathi4843
    @mallikayathi4843 3 ปีที่แล้ว +1

    I am mangalorein.l love village cocking Amma recipi.

  • @harithakeralamv477
    @harithakeralamv477 3 ปีที่แล้ว +2

    Oru rakshayayumilla ammachi polichaduki

  • @ivinsdiary7679
    @ivinsdiary7679 ปีที่แล้ว

    Super❤❤❤

  • @mirashvimitha
    @mirashvimitha 3 ปีที่แล้ว +1

    Super...

  • @JosephUmar-g8v
    @JosephUmar-g8v ปีที่แล้ว

    Very nice and delicious food 😮😂❤❤❤

  • @krishnapriyamanoj1236
    @krishnapriyamanoj1236 3 ปีที่แล้ว

    Camera and editing 💞🙏👍👍👍

  • @aswathy.a9486
    @aswathy.a9486 3 ปีที่แล้ว +3

    Chicken 😋😋😋🤤🤤

  • @magasvareekandiah5151
    @magasvareekandiah5151 3 ปีที่แล้ว

    Very nice 😋😋😍😍🤩🤩

  • @marshalmojo9719
    @marshalmojo9719 3 ปีที่แล้ว

    ഒന്നും പറയാനില്ല പൊളിച്ചു

  • @sannligane1119
    @sannligane1119 3 ปีที่แล้ว +1

    Wow love it spicyyyyyyyy

  • @miniks7260
    @miniks7260 3 ปีที่แล้ว

    Super amma

  • @ARJUN7444
    @ARJUN7444 3 ปีที่แล้ว

    Using English language subtile very useful for all .

  • @praseethap3330
    @praseethap3330 3 ปีที่แล้ว +1

    ഈ സുന്ദരി അമ്മ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും......💔💔💔☹️☹️☹️☹️☹️😛😛😛😛😛😛😛

  • @houseworld23
    @houseworld23 3 ปีที่แล้ว +3

    മീൻക്കറിയും കൂട്ടി ചോറ് കഴിച്ച് വന്നിരിക്കുന്ന ലെ ഞ്യാൻ......😌🤤🤤🤤

  • @saranyamusiq5338
    @saranyamusiq5338 3 ปีที่แล้ว

    Ammumma ❤️❤️😘😘😘😘