കേരളത്തിൽ മാത്രം കിട്ടുന്ന ചില അത്ഭുതങ്ങൾ | Welcome to Kerala | God's own Country.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • The natural beauty that Kerala offers, can never be experienced from any other part of the world. Even if, you leave Kerala, the God's own country will attract you back with its natural wonders. Even though the flood situation was a concern, we still had some unique experiences in our last visit to Kerala.These are a few things that I always prefer to do whenever I visit Kerala.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

ความคิดเห็น • 1.2K

  • @jamalabdulnazar1324
    @jamalabdulnazar1324 2 ปีที่แล้ว +101

    മനസ്സും ആത്മാവും ഇവിടെ വിട്ട് ശരീരം മാത്രമായി തിരിച്ചു പോകുന്ന ഒരു അമേരിക്കൻ പ്രവാസി. നിറയെ നന്മയുള്ള ആ ഹൃദയം എവിടെയും നഷ്ട പെടാതിരിക്കട്ടെ. സ്നേഹത്തോടെ 🙏

  • @krishnankuttyos
    @krishnankuttyos 2 ปีที่แล้ว +95

    താങ്കളുടെ വീഡിയോക്ക് നന്ദി. പച്ചയായ യാധാർത്യങ്ങളെ വിളിച്ച് പറയുകയും കേരളത്തിന്റെ സൗന്ദര്യത്തെ ലോകത്തിന് കാണിച്ചു കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @sujakurian3429
    @sujakurian3429 2 ปีที่แล้ว +113

    കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് എത്ര ശരിയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും, ഇന്ത്യക്കു പുറത്തും പോകുമ്പോൾ മാത്രമേ കേരളം എത്ര മനോഹരം എന്ന് വാസ്തവത്തിൽ മനസിലാക്കാൻ പറ്റു

    • @swapnakoodu1528
      @swapnakoodu1528 2 ปีที่แล้ว

      നാട്ടിലെ കാഴ്ചകൾ കാണാൻ സ്വപ്നക്കൂട്ടിലേക്കു സ്വാഗതം 😍😍

    • @jobinsabu7549
      @jobinsabu7549 2 ปีที่แล้ว +5

      Athe polinja roads, sadachara naatukar, uneducated politicians, Kerala god own country 😂😂😂

  • @johnsonvmvm1644
    @johnsonvmvm1644 2 ปีที่แล้ว +61

    മനുഷ്യൻ മരിക്കുന്ന സമയവും,
    ഓട്ടോ റിക്ഷ തിരിക്കുന്ന
    സമയവും എപ്പഴാണെന്ന് ആർക്കും പറയാൻ പറ്റില്ല !😃😃

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      😃😃

    • @majumathew8765
      @majumathew8765 2 ปีที่แล้ว

      ഓട്ടോ ഓടിക്കാൻ ആളില്ല 🧐ഇപ്പോൾ

    • @josemathew3566
      @josemathew3566 2 ปีที่แล้ว +1

      അത്‍ പൊളിച്ചു

    • @j.abraham9744
      @j.abraham9744 2 ปีที่แล้ว +1

      LOL🤣🤣

    • @moydupmoydu6573
      @moydupmoydu6573 ปีที่แล้ว

      RTO പിടിക്കുന്ന സമയവും

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +265

    കേരളം എന്നും ഇഷ്ടം....രാഷ്ട്രീയ പാർട്ടികൾ നന്നായി ഭരിച്ചാൽ,ഇവിടുത്തെ Unemployment കുറഞ്ഞാൽ...roads നേരംവണ്ണം maintain ചെയ്താൽ എന്ത് കൊണ്ടും മനോഹരം കേരളം ആണ്‌...

    • @shajikumar9046
      @shajikumar9046 2 ปีที่แล้ว +12

      അങ്ങനെയൊക്കെ സംഭവിച്ചാൽ രാഷ്ട്രീയപ്പാർട്ടികൾക്ക് എങ്ങനെ ആളെ കിട്ടും എത്രപേർ ഈശ്വരവിശ്വാസികളാകും നമ്മളൊക്കെ ആരുടെ മുഖത്ത് നോക്കി പത്തു തെറി വിളിക്കും?

    • @swapnakoodu1528
      @swapnakoodu1528 2 ปีที่แล้ว +3

      നാട്ടിലെ കാഴ്ചകൾ കാണാൻ സ്വപ്നക്കൂട്ടിലേക്കു സ്വാഗതം 😍

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +3

      @@shajikumar9046 ങ്ങാ...അതും ശെരിയാണ് 🤣

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +1

      @@swapnakoodu1528 ok...

    • @swapnakoodu1528
      @swapnakoodu1528 2 ปีที่แล้ว +1

      @@Mr_John_Wick. 😊

  • @menon7804
    @menon7804 2 ปีที่แล้ว +37

    "മനുഷ്യൻ സംരക്ഷിക്കാൻ വേണ്ടി ഓടി നടക്കുന്ന ദൈവങ്ങൾ"....superb🥰

  • @fukaralimp
    @fukaralimp 2 ปีที่แล้ว +67

    നല്ല പച്ചയായ അവതരണം. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ച് പോവുമ്പോൾ മനസ്സിലുണ്ടാവുന്ന ഒരു 'ഇത്' അത് അനുഭവിച്ചറിയുക തന്നെ വേണം. യാത്ര മംഗളമായി ഭവിക്കട്ടെ ...✋

  • @65amalnathchellappan56
    @65amalnathchellappan56 2 ปีที่แล้ว +222

    ഏതു നാട്ടിൽ പോയാലും കേരളം ഓർക്കുമ്പോ ഒരു ഫീൽ ആണ് 🥰

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +13

      Athe

    • @connective135
      @connective135 2 ปีที่แล้ว +2

      Foooo

    • @utkgaming7759
      @utkgaming7759 2 ปีที่แล้ว

      S

    • @yzac9874
      @yzac9874 2 ปีที่แล้ว +3

      അതെ അതെ, ഒരു കോണച്ച ഫീൽ

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +1

      🙄🙄🙄🙄mm.. Ividunu enganellum rakshepetta mathiyanu anu ipoll

  • @riyasmayyil7304
    @riyasmayyil7304 2 ปีที่แล้ว +8

    ഇപ്പാ പ്രവാസിയാണ്. ഈ വീഡിയോ കണ്ടപ്പോൾ കേരളത്തെ എത്രമാത്രം Miss ചെയ്യുന്നവെന്ന് മനസിലായി, . I Love Kerala💪💪

  • @ratheeshrlal
    @ratheeshrlal 2 ปีที่แล้ว +60

    Conclusion dialogue 👌🏼 perfect ❤️ മലയാളികൾ എന്തായാലും ഇത് "നല്ല മനുഷ്യന്മാരുടെ നാടാക്കി മാറ്റും"...ഉറപ്പ് !! മലയാളി പൊളി ❤️❤️❤️ love India love Kerala 🙏🏽

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +3

      Thank You 😊

    • @francistc8406
      @francistc8406 2 ปีที่แล้ว

      വെള്ളപ്പൊക്കവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി എന്തു ബന്ധം? ആഗോള താപനവും അതിനു കാരണമായ കാര്‍ബണ്‍ എമിഷനുമല്ലേ? രാഷ്ട്രീയ ലക്ഷ്യങ്ങളാണ് വര്‍ഗീയതയും ഗുണ്ടായിസവും വളര്‍ത്തിയത്.

  • @ashokankg3379
    @ashokankg3379 2 ปีที่แล้ว +22

    ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത്.
    താങ്കൾക്ക് ഒരു കാഴ്ച്ചപ്പാടുണ്ട്. അത് കേൾവിക്കാർ ആഗ്രഹിക്കുന്ന തരത്തിലാണ്. അത് വളരെ നന്നായി അവതരിപ്പിക്കുന്നുമുണ്ട്. അതൊക്കെ ഏറക്കുറെ ശരിയുമാണ്.
    ലോകത്തിലെ പല നാടുകളെയും അപേക്ഷിച്ച് വളരെ സുന്ദരമാണ് കേരളം. അതിന്റെ തനിമയും സൗന്ദര്യവും നിലനിർത്താൻ നമുക്ക് കഴിയുന്നില്ല. അതിന് പ്രധാന കാരണക്കാർ ഭാവനാശൂന്യരും സ്വാർത്ഥരുമായ നമ്മുടെ രാഷ്ടീയക്കാരാണെങ്കിലും ജന സാന്ദ്രതയും വികസനത്തെക്കുറിച്ച് ജനങ്ങൾക്ക് പൊതുവെയുള്ള വികലമായ വികസന കാഴ്ചപ്പാടും നമുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ചേരുന്നതാണോ എന്ന പഠനമില്ലാതെ മറ്റു നാടുകളിൽ കാണുന്ന വികസന രീതികൾ പകർത്താനുള്ള ശ്രമവും , കാര്യമായ ഒരു ചരിത്ര
    മില്ലായ്മയും വളർന്നു വരുന്നതോ ബോധപൂർവം വളർത്തിയെടുക്കുന്നതോ ആയ മത വിദ്വോഷവും അടക്കം മറ്റനേകം ഘടകങ്ങൾ അതിന് പിന്നിലുണ്ട്.
    വിദേശികൾക്ക് നമ്മുടെ നാട്ടിലെ ഓട്ടോ റിക്ഷാ യാത്ര വ്യത്യസ്ഥമായ അനുഭവം നല്കുന്നുണ്ട് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ മലയാളിയുടെ ആസ്വാദന രീതിയല്ല ഒരു യൂറോപ്യൻ സഞ്ചാരിയുടേതെന്ന്.

  • @sumeshvasu7524
    @sumeshvasu7524 2 ปีที่แล้ว +35

    കേരളം മനുഷ്യൻമാരുടെ/മനുഷ്യൻമാർക്കുള്ള നാടായികണ്ടാൽ മതിയായിരുന്നു👍❤️

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +92

    നമ്മുടെ നാട് അത് ഒരു വികാരം തന്നെ ആണ് ❣️❣️❣️നല്ല അവതരണം brother 💯💯💯💯😊❣️

  • @chandichanonline9896
    @chandichanonline9896 2 ปีที่แล้ว +25

    രാഷ്ട്രീയത്തെ പറ്റി, മതത്തെ പറ്റി പറഞ്ഞത് 100%👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +31

    ഞാൻ ഒമാനിൽ ആയിരുന്നു കേരളത്തിൽ കിട്ടുന്ന മിക്കവാറും എല്ലാം അവിടെയും കിട്ടും മത്സ്യം പച്ചക്കറി കരിക്കു കരിമ്പ് ഓമക്ക ഏത്തക്ക പേരക്ക മാങ്ങാ എല്ലാം തദ്ദേശീയം ആയതു, പക്ഷെ എനിക്ക് അവിടെ കിട്ടാത്തതു കായംകുളം കായലിലെ കരിമീനും കണമ്പും കൂരിയും കായൽ കൊഞ്ചും അതിന്റെ ഫ്രഷ് ടേസ്റ്റ് ഒന്ന് വേറെ ♥️♥️♥️

  • @sachinks4519
    @sachinks4519 2 ปีที่แล้ว +6

    ഷിനാദേട്ടനോട് ഒരു പ്രത്യേക ഗുരുത്വാകർഷണബലം ഞങ്ങൾ മലയാളികൾക്ക് ഉണ്ട്❤️🇮🇳

  • @Shameem-pkd
    @Shameem-pkd 2 ปีที่แล้ว +8

    Powlichu.. മലയാളികൾക്കുള്ള ഉപദേശം outstanding 👍👍

  • @Tirookkaran_
    @Tirookkaran_ 2 ปีที่แล้ว +7

    മൂന്നു ദിവസം കൊണ്ടു മൂന്ന് തവണ കണ്ടു ഈ വീഡിയോ. എന്തൊരു അവതരണം ! 👌🏻❤️‍🔥.
    സൗദി അറേബ്യയിൽ നിന്നും ഒരു ലോഡ് ആശംസകൾ.

  • @aa8167
    @aa8167 2 ปีที่แล้ว +93

    ആരോടും ചോദിച്ചാലും അവരെല്ലാം മതം സ്വകാര്യമായി ഒന്നായികണ്ട് എല്ലാവരെയും അംഗീകരിച്ചു ജീവിക്കാൻ ആണ് ആഗ്രഹിക്കുന്നത്.... മതം ജീവിത ലക്ഷ്യമാക്കിയ പുരോഹിതരും രാഷ്ട്രീയക്കാരും ആളെക്കൂട്ടൻ എന്തും കാണിക്കുന്ന മാധ്യമങ്ങളും... മുഖമില്ലാത്ത സാമൂഹ്യ മാധ്യമങ്ങളും ആണ് ഇവിടെ അസഹിഷ്ണുത വർധിപ്പുക്കുന്നത്.... കുറേപേർക്കെങ്കിലും ഇത് തിരിച്ചറിയാൻ കഴിയട്ടെ....

    • @jinjo8229
      @jinjo8229 2 ปีที่แล้ว +2

      Islam angane alla...

    • @satheeshpriya8252
      @satheeshpriya8252 2 ปีที่แล้ว

      ദൈവങ്ങളെയും വിശ്വാസങ്ങളെയും ചുമലിൽ ഏറ്റിയാൽ അവ നമുക്ക് പണി തരുക തന്നെ ചെയ്യും....ഉറപ്പ്..... കാരണം വിശ്വാസങ്ങൾ എന്നു പറയുന്നത് മനുഷ്യന്റെ ഒരു വിഭ്രാന്തി മാത്രമാണ്...... ഇല്ലാത്തത് ഉണ്ട് എന്ന് സങ്കൽപ്പിക്കുക പിന്നെ അതിനു വേണ്ടി ജീവിതം നശിപ്പിക്കുക....... വിശ്വാസങ്ങളിൽ നല്ലതിനെയും ചീത്തയെയും തിരയുന്നത് ഭൂലോക മണ്ടത്തരമാണ്....... നിങ്ങൾ വളരെ ബുദ്ധിമുട്ടി കുറ്റം മറ്റുള്ളവരുടെ തലയിൽ കൊണ്ടു വയ്ക്കേണ്ട..... പുരോഹിതരും രാഷ്ട്രീയക്കാരും എന്നു പറഞ്ഞ് ഇവിടെ പ്രത്യേകവർഗ്ഗം ഒന്നുമില്ല നമ്മൾ തന്നെയാണ് ഇവരൊക്കെയായി മാറുന്നത്...... അതുകൊണ്ട് മാറേണ്ടത് നമ്മൾ തന്നെയാണെന്ന് സ്വയം മനസ്സിലാക്കുക....... നമ്മൾക്ക് ആവശ്യമുള്ളത് ഒളിഞ്ഞും തെളിഞ്ഞും അവർ നൽകുന്നു......

    • @aa8167
      @aa8167 2 ปีที่แล้ว +3

      @@satheeshpriya8252 agreed... പക്ഷെ നിങ്ങളുടെ ചുറ്റും നിരന്തരമായി എല്ലാവരും കൂടി പ്രൊജക്റ്റ്‌ ചെയ്യുന്ന ഒരു കാര്യം സമൂഹത്തിൽ അംഗീകരിക്കപ്പെടും അത് കളവാണെങ്കിൽ പോലും... ചിലപ്പോൾ അത് കുറെ കാലം കഴിഞ്ഞു ജനങ്ങൾ തിരിച്ചറിയുമായിരിക്കും..... ഹിറ്റ്ലർ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തെരെഞ്ഞെടുത്ത ഒരു നേതാവ് ആയിരിന്നു.... എല്ലാ പ്രശ്ങ്ങൾക്കും കാരണം ദോ അവർ ആണെന്ന് ഹിറ്റ്ലർ ഒരു ജനതയെ വിശ്വസിപ്പിച്ചു... മാധ്യമങ്ങളും എഴുത്തുകാരും ബുദ്ധിജീവികളും അതിനു വെള്ളമൊഴിച്ചു....

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว

      Exactly

    • @sheelanandini5046
      @sheelanandini5046 3 หลายเดือนก่อน

      മര്യാദയ്ക്ക് അവനവൻ്റെ വിശ്വാസത്തിൽ ജീവിക്കുന്നതോടൊപ്പം മറ്റുള്ളവരെയും മാനിക്കുക എന്നതായിരുന്നു നമ്മുടെ രീതി. അവനവന് ശരിയെന്ന് തോന്നുന്നതാണല്ലോ മനുഷ്യർ അനുവർത്തിക്കുന്നത് ' ഹിഡൻ അജൻഡയുമായി ഭൂഗോളം പിടിച്ചടക്കാൻ നടക്കുന്നവരാണ് മതപരമായ വിഭാഗീയതയുടെ വിഷവിത്ത് വിതയ്ക്കുന്നത്.

  • @mukeshm1741
    @mukeshm1741 2 ปีที่แล้ว +15

    ചെങ്ങന്നൂർ കാരെല്ലാം ഒരു like അടിച്ചേ.💖💖👍👍

    • @riyasvarikkodan8506
      @riyasvarikkodan8506 ปีที่แล้ว

      5 maasam kondu 3 chengannoorkaarooo ? 😂, njaan oru Malappuramkaaran aanu, Ente vaka oru like 😊

    • @byjusamuelbaby6664
      @byjusamuelbaby6664 2 หลายเดือนก่อน

  • @jaithandasseril2905
    @jaithandasseril2905 2 ปีที่แล้ว +3

    യഥാർത്ഥങ്ങളാണ് അങ്ങയുടെ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. മനുഷ്യരുടെ കൊതിയും , ഭയവും മുതലെടുക്കുന്ന മതവും , രാഷ്ട്രീയവും ഒഴിവാക്കിയാൽ .... അതുകൊണ്ട് നാടിന് ഉണ്ടായ പരുക്കുകൾ ഒഴിവാക്കിയാൽ വളരെ മനോഹരദേശം തന്നെയാണ് നമ്മുടെ കേരളം❤️

  • @johnthomas9535
    @johnthomas9535 2 ปีที่แล้ว +2

    എന്റെ സമീപദേശക്കാരൻ ആണെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം പുറത്തു ജീവിക്കുന്ന പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ താമസിക്കുന്ന ഞങ്ങളുടെ നാട്ടുകാരുടെ 'തെണ്ടി പൊണ്ണക്കാര്യം' മാത്രം കണ്ടിട്ടുള്ള എനിക്ക് താങ്കൾ ഒരു അതിശയം ആണ്‌. നർമബോധം തൊട്ടു തേച്ചിട്ടില്ലാത്ത ഇക്കൂട്ടർ അവരുടെ കുട്ടികൾക്ക് പല്ലിയെയും പാറ്റയെയും ഉറുമ്പിനെയും പേടിയാണെന്നും വൃത്തിയെപ്പറ്റിയുള്ള പരാതിയും മാത്രമേ ഉള്ളു. താങ്കളുടെ ഉയർന്ന നർമബോധത്തിനും ലോകവീക്ഷണത്തിനും സമഭാവനക്കും ഒരു salute, സർ.

  • @sheenajohnson8882
    @sheenajohnson8882 2 ปีที่แล้ว +9

    തോട്ടിൽ തലകുത്തി മറിഞ്ഞ, തോട്ടിലേക്കു ചാഞ്ഞു കിടക്കുന്ന മരത്തിൽ കയറി തോട്ടിലേക്കു ചാടിയിരുന്ന ആ കാലം ഒക്കെ ഓർമയിൽ വന്നു......

  • @sunishpthomas2826
    @sunishpthomas2826 2 ปีที่แล้ว +14

    തിരിച്ചു പോവാണെന്നു അറിഞ്ഞപ്പോൾ എന്തോ ഒരു വിഷമം. 😥anyway happy journey 😍✈️✈️✈️

  • @shajieerackal797
    @shajieerackal797 2 ปีที่แล้ว +8

    കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്ത് വർഗ്ഗീയതയാണ്.

  • @manumonmanu9376
    @manumonmanu9376 2 ปีที่แล้ว +2

    അവസാനം പറഞ്ഞ കാര്യങ്ങൾ ഏത് മനുഷ്യ നും ചിന്തിക്കേണ്ട താണ്. വീഡിയോ സൂപ്പർ

  • @calgj
    @calgj 2 ปีที่แล้ว +5

    2:42 - 2:50.... 🥰
    അത്ഭുതമായിരിക്കുന്നു....
    എന്റെ സുഹൃത്ത് സുധീർ ആണ് നടന്നു പോകുന്നത്. 5 വർഷം മുൻപേ ഞങ്ങൾ ഒരുമിച്ചു work ചെയ്തതാ ഖത്തറിൽ.

  • @adarshsuresh3772
    @adarshsuresh3772 2 ปีที่แล้ว +41

    Canadayil ഇരുന്നു കണ്ട് കരച്ചിൽ വരുന്ന ഞാൻ. 😌😌😭😭

    • @shabeerkhan1285
      @shabeerkhan1285 2 ปีที่แล้ว +2

      UAE

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว +2

      എന്തിനാ കരച്ചിൽ.. ഇങ്ങോട്ട് പോരെ. കാശ് അൽപ്പം കുറയും എന്നേയുള്ളു. അടിച്ചു പൊളിച്ചു ഇവിടെ കൂടാം.. 😜😜

    • @_-_177
      @_-_177 2 ปีที่แล้ว +1

      Karayathae.ividathae sthithi okkae mosamanu

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      @@_-_177 ഇവിടെ എന്നു പറഞ്ഞാൽ കാനടയിലോ അതോ നാട്ടിലോ..

    • @neenathomas693
      @neenathomas693 2 ปีที่แล้ว

      @@Abc-qk1xt correct.

  • @joshybenedict5370
    @joshybenedict5370 2 ปีที่แล้ว +18

    ഷിനോദ് ബ്രോ താങ്കൾ അമേരിക്കയിൽ നിന്നും വ്ലോഗ് ചെയ്യണ്ട ആളല്ല കേരളത്തിൽ തന്നെ വീഡിയോ ചെയ്യണം കേരളത്തിന്റെ ജീവിത രീതി ഗ്രാമീണ ഭംഗി ട്രയിൻ യാത്ര എല്ലാം എത്ര മനോഹരമായി ചിത്രീകരിച്ച് പ്രശാന്തിന്റെ വീഡിയോയും കാണാറുണ്ട താങ്കളുടെ അമേരിക്കൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤️❤️❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Thank You 😊

    • @abhilashtorrus5298
      @abhilashtorrus5298 2 ปีที่แล้ว +2

      ഒരാൾ വലിയ കുഴപ്പമൊന്നുമില്ലാതെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ല്ലേ 😕.

    • @joshybenedict5370
      @joshybenedict5370 2 ปีที่แล้ว +3

      @@abhilashtorrus5298 😁😁😁

    • @majumathew8765
      @majumathew8765 2 ปีที่แล้ว

      അമേരിക്കൻ വീഡിയോ ആരു ചെയ്യും 🧐🧐🧐

  • @sahadkahar9604
    @sahadkahar9604 2 ปีที่แล้ว +16

    ഞാൻ നാട്ടിൽ വന്നപ്പോൾ ട്രെയിൻ യാത്ര ചെയ്തിരുന്നു🚞 കായംകുളം ടു ചെന്നൈ, അതുപോലെ തിരിച്ചും 😊 നല്ല ഒരു അനുഭവം ആയിരുന്നു 🥰

  • @India-q4e
    @India-q4e 2 ปีที่แล้ว +21

    നാട്ടിൽ പല സ്ഥലങ്ങളിലും കല്യാണത്തിന്നു പോലും സ്ത്രിയും പുരുഷനും കർട്ടൻ കെട്ടിയിട്ട് വേറെ വേറെ ഇരിക്കുന്നതു വരെ കണ്ടിട്ടുണ്ട് ,ഈ കഴിഞ്ഞ ദിവസം ഏതോ ഒരു മെഡിക്കൽ കോളേജില് ക്ലാസ് പോലും കണ്ടു😀😀

    • @user-ql3tv4uu4g
      @user-ql3tv4uu4g 2 ปีที่แล้ว +9

      അത് മാത്രം ആണ് കേരളത്തിന്റെ ശാപം, വേറെ എല്ലാം പെർഫെക്ട് ഓക്കേ

    • @user-yv8gn5uk8k
      @user-yv8gn5uk8k 2 ปีที่แล้ว

      റോഡിലെ കുഴി നാറിയ പൊതുസ്ഥലങ്ങൾ ,ഹോട്ടലിലെ വൃത്തിയില്ലായ്മ നൂറായിരം കാര്യപ്പെട്ട പ്രശ്നങ്ങൾ എല്ലാവരും പറയുമ്പോൾ
      സീൻ കിട്ടാത്തത് ആണ്‌ ചിലർക്ക് പ്രശ്നം

    • @India-q4e
      @India-q4e 2 ปีที่แล้ว +2

      @@user-yv8gn5uk8k അപ്പഴേക്കും കുരു പൊട്ടിയോസേട്ടാ ഇന്നതേ പറയാവു എന്നുണ്ടോ? ബാക്കിയെല്ലാ പ്രശ്നങ്ങളും തീർത്താൽ തീരും റോഡിലെ കുഴി അടച്ചാൽ പിന്നെ കാണില്ല 😀

    • @India-q4e
      @India-q4e 2 ปีที่แล้ว +1

      @@user-ql3tv4uu4g അത് പ്രശ്നമല്ലേ ?

    • @user-ql3tv4uu4g
      @user-ql3tv4uu4g 2 ปีที่แล้ว +4

      @@India-q4e പറയാനുണ്ടോ, അത് കൊണ്ട് നാട് വെറുപ്പ് ആകാൻ തുടങ്ങി. മലയാളം പറയാൻ പോലും അറിയാത്ത മലപ്പുറം കാർക് ഉന്നത വിജയം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഹിന്ദുക്കളും ക്രിസ്തിയനികളും മനഃപൂർവം തോൽപ്പിക്കുന്നു. സർക്കാർ സഹായം മുഴുവൻ കാക്കകൾക്. കാക്കകകൾ പണ്ട് മലബാറിലെ ഉള്ളായിരുന്നു, ഇപ്പോൾ കൂതിയിൽ സ്വർണം കടത്തി, കള്ള നോട്ട് അടിച്ചു നാട് മുഴുവൻ കയ്യെറി കൂട് കൂട്ടി 12 കുഞ്ഞുങ്ങളെയുമായി ഉള്ള സ്ഥലം മുഴുവൻ കാഷ്ഠിച്ച നശിപ്പിക്കുവാ

  • @ranithomas8305
    @ranithomas8305 2 ปีที่แล้ว +23

    I like my country India and my home state Kerala …beautiful 💕🙏💕

  • @buddyupwithdelyna5904
    @buddyupwithdelyna5904 2 ปีที่แล้ว +44

    My grandparents place kozhencherry and my place Trivandrum in one video.. too nostalgic!! Thank you!

    • @santhosht2249
      @santhosht2249 2 ปีที่แล้ว

      മനോഹരമായ അവതരണം ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം ആകുന്നു കൂടാതെ ഒരു അറിവും കൂടെയാണ് 👌🌹

  • @sadikhhindhana2014
    @sadikhhindhana2014 2 หลายเดือนก่อน

    സൗദിയിൽ ഇരുന്ന് താങ്കളുടെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്.. ഇന്ന് നാട്ടിലിരുന്ന് നിങ്ങളുടെ നാടൻ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സന്തോഷം 🥰

  • @VSS2VSS
    @VSS2VSS 2 ปีที่แล้ว +19

    Just came back from Kerala after 2months vacation. Such a heavy feeling that we are running away from something which is priceless...

    • @swapnakoodu1528
      @swapnakoodu1528 2 ปีที่แล้ว

      നാട്ടിലെ കാഴ്ചകൾ കാണാൻ സ്വപ്നക്കൂട്ടിലേക്കു സ്വാഗതം 😍😍

  • @prakashgangadharan2939
    @prakashgangadharan2939 2 ปีที่แล้ว +1

    നിരവധി Blog കൾ TH-cam ൽ കാണാറുണ്ടെങ്കിലും അത് അവതരിപ്പിക്കുന്ന ആളെ കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിച്ചിട്ടുള്ളത് നിങ്ങളെ മാത്രമാണ്.കാരണം നിങ്ങളുടെ അവതരണരീതിയും ഭാഷയുടെ വൈവിധ്യവും വിമർശനങ്ങളെ ഹാസ്യാത്മകമായി ഒട്ടും അരോചകമില്ലാതെ അവതരിപ്പിക്കുന്നതും കൊണ്ടാണ്.
    Keep it up bro

  • @faizalpayyoli9846
    @faizalpayyoli9846 2 ปีที่แล้ว +8

    നല്ല അവതരണം......ഓരോരുത്തരും നന്നായാൽ എല്ലാവർക്കും നല്ലത്....ഇല്ലെങ്കിൽ നാശം എല്ലാവർക്കും....

  • @akbaralikallingal6942
    @akbaralikallingal6942 2 ปีที่แล้ว +1

    ഈ വീഡിയോയിലെ താങ്കളുടെ അവസാനത്തെ വാക്കുകൾ വളരെ ഹൃദയസ്പർശിയായിരുന്നു. ഒരല്പം മനുഷ്യത്വം ബാക്കിയുള്ളവരുടെ മനസ്സിനെ ആർ൫മാക്കാൻ ഉതകുന്ന വയായിരുന്നു. നന്ദി ...നന്ദി ... ഇനിയും ഇതു പോലെയുള്ളവ പ്രതീക്ഷിക്കുന്നു ....

  • @sumithabraham5126
    @sumithabraham5126 2 ปีที่แล้ว +7

    തകർത്തു ബ്രദർ.. ലോകത്തിലെ ഏറ്റവും മനോഹരമായ നാട് ഏതെന്ന് ചോദിച്ചാൽ.. അത് നമ്മുടെ കേരളം തന്നെയാണ് ❤❤❤

  • @mathewjacob8610
    @mathewjacob8610 2 ปีที่แล้ว +47

    As for the Auto drivers, your statement is absolutely wrong. Most of them are overcharging the passengers, behave rudely with them and even don't hesitate to abuse or manhandle them
    Well behaved Auto drivers are very very rare .you are lucky if you have found any like that. You should have traveled in Thiruvalla (For example ) to experience their real attitude

    • @MalluStyleMultiMedia
      @MalluStyleMultiMedia 2 ปีที่แล้ว +5

      In Thiruvalla, I also had very bad experience with auto drivers. I went to like 10 auto drivers and each of them told me to ask the auto driver in the back. Maybe due to the traffic block they don’t want to go. They rather sit and park. That day I remember I had to go see someone at the hospital.

    • @sdevan4686
      @sdevan4686 2 ปีที่แล้ว +7

      If you visit kozhikkode, the best auto drivers only ask meter charge only. From my experience.

    • @dickjose8059
      @dickjose8059 2 ปีที่แล้ว +1

      Yes. Correct. Their attitude is very bad. Autokku side kodukkathathinu oru autokkaran enne orupadu thery vilichatha. Oru 200 metre kazhinjappol njan avante munnil kayari povukayum cheythu

    • @majumathew8765
      @majumathew8765 2 ปีที่แล้ว

      അതൊക്കെ മാറി വരുന്നു...

  • @bashiparakkan3629
    @bashiparakkan3629 2 ปีที่แล้ว +4

    ഷിനോജ് bro നിങ്ങൾ ഒരുനല്ലമനുഷ്യ സ്‌നേഹി ആണ് ❤❤❤❤❤🌹🌹🌹🌹🌹

  • @sanujureghunathan5337
    @sanujureghunathan5337 2 ปีที่แล้ว +29

    Kerala is very beautiful, where ever you go you have to miss this God's own country

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว +11

    എന്റെ കേരളം എത്ര സുന്ദരം ❤️

  • @bijomathew3057
    @bijomathew3057 2 ปีที่แล้ว +18

    The conclusion was very nostalgic and evocative...well said brother..
    Good job and keep going 👏

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +3

    എനിക്ക് ഒരുപാടിഷ്ടപ്പെട്ട വീഡിയോ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഈ പത്തനംതിട്ടകാരിക്ക് ഒരുപാടിഷ്ടം. നല്ല അവതരണം. വീടും റിലേറ്റീവ്സ് നെ പരിചയപ്പെടുത്താഞ്ഞത് എന്താണ്. ❤️❤️❤️❤️

  • @rahishnanu6316
    @rahishnanu6316 2 ปีที่แล้ว +8

    നാട് ശരിക്കും മിസ്സ്‌ ചെയുന്നു സൂപ്പർ വീഡിയോ 🌹🌹🌹

  • @NoOne-gv2fv
    @NoOne-gv2fv 2 ปีที่แล้ว +276

    സംഭവമൊക്കെ ശെരിയാ പക്ഷെ ഈ ഓട്ടോ ചേട്ടന്മാർ കാരണം പണി കിട്ടാത്ത ഒരാൾ പോലും കേരളത്തിലെ റോടുകളിൽ വണ്ടി ഓടിക്കുന്നുണ്ടാവില്ല

    • @raymondtrajan86
      @raymondtrajan86 2 ปีที่แล้ว +3

      Very true🎉

    • @badmash7137
      @badmash7137 2 ปีที่แล้ว

      True. Verum naarikal aan ivanmar

    • @AshbinSanthosh
      @AshbinSanthosh 2 ปีที่แล้ว +3

      Correct

    • @noufal2322
      @noufal2322 2 ปีที่แล้ว +5

      ഏറ്റവും കൂടുതൽ ഔട്ടോ ആയതു കൊണ്ടാണ്

    • @muhammedinthishamnk8861
      @muhammedinthishamnk8861 2 ปีที่แล้ว +1

      💯

  • @shuhaibkakkool3422
    @shuhaibkakkool3422 2 ปีที่แล้ว +3

    തിരിച്ചു പോകാണോ സാർ !!
    ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന യൂട്യൂബ് വീഡിയോസിൽ ഒന്ന് താങ്കളുടെ ഈ ചാനൽ ആണ് സാർ !! Congratulations sir
    Happy journey !!!
    👍🏻👍🏻🌹🌹

  • @nandurajendran9153
    @nandurajendran9153 2 ปีที่แล้ว +17

    ചേട്ടൻ ഒരുപാട് വായിക്കുന്ന ആളു ആണ് അല്ലെ. സംസാരത്തിൽ നിന്ന് മനസിലാവുന്നുണ്ട്

  • @palesteragroup
    @palesteragroup 2 ปีที่แล้ว +1

    പരിചയപ്പെട്ടിട്ടില്ല എങ്കിലും നിങ്ങളുടെ എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു വിഷമം തോന്നി.. പ്രവാസികളുടെ മനപ്രയാസം നാട്ടിൽ ജോലിയുള്ള ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന്.. ലോകത്തിന്റെ ഏതു കോണിലായാലും താങ്കൾക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ

  • @mvrmec
    @mvrmec 2 ปีที่แล้ว +13

    The collage of surprises! Enjoyed. The end note was touching!

  • @sahadkahar9604
    @sahadkahar9604 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ പണ്ട് കൂട്ടുകാരനും ഒത്തു കരുനാഗപ്പള്ളിയിൽ നിന്നും ചെങ്ങന്നൂർ അവന്റ കോളേജിൽ പോയത് ഓർമ വന്നു 🥰

  • @joeregi81
    @joeregi81 2 ปีที่แล้ว +4

    Adipoli shinothetta … how do you speak like this ❤️❤️.. loved it .. lot of sweet memories …

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 ปีที่แล้ว

    എത്ര നന്നായി താങ്കൾ അവതരിപ്പിക്കുന്നു. Apt ആയ വാക്കുകൾ ഉപയോഗിക്കുന്നു. എത്ര തെളിഞ്ഞ ചിന്തകൾ ആണ് താങ്കളുടേത്‌. താങ്കളെ പോലെ ഉള്ള ആളുകൾ ഈ ലോകത്ത് ഉണ്ടല്ലോ എന്നുള്ളത് വലിയ ആശ്വാസം ആണ് നൽകുന്നത്. മനോഹരമായ എപ്പിസോഡ്. താങ്ക്സ് you👍🏻🙏🏻

  • @renjithomas6203
    @renjithomas6203 2 ปีที่แล้ว +7

    ഹായ്.. പത്തനംതിട്ട. എന്റെ നാട് ആറന്മുള 😍

  • @ks.p3219
    @ks.p3219 2 ปีที่แล้ว

    സുരക്ഷിതവും santhushtavumaaya വിമാന യാത്ര ആശംസിക്കുന്നു. അമേരിക്കയില്‍ താമസിച്ചു 3 വര്‍ഷങ്ങള്‍ക്കു ശേഷം കേരളം കാണുമ്പോള്‍ ഉണ്ടായ വികാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.
    NY ഇല്‍ എത്തിയ ശേഷം അമേരിക്കൻ വിശേഷങ്ങൾ അറിയാം ആകാംഷയോടെ കാത്തിരിക്കുന്നു. നന്ദി, നമസ്ക്കാരം.

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 ปีที่แล้ว +30

    💙ഒന്നും പറയാനില്ല മച്ചാനെ നീ ഉടനെ തിരിച്ചുവരേണ്ടിവരും നമ്മുടെ ഇന്ത്യ അമേരിക്കയെക്കാൾ വലിയ സംഭവം ആകും ഉടൻതന്നെ💝....💙

    • @abdulkareemthekkeyil7078
      @abdulkareemthekkeyil7078 2 ปีที่แล้ว +5

      താങ്കളുടെ നാക്ക് പൊന്നാകട്ടെ... 😃😃

    • @techytravelerofficial
      @techytravelerofficial 2 ปีที่แล้ว +2

      🤣 കോമഡി. ആദ്യം ഇവിടത്തെ ഇപ്പോഴത്തെ രാഷ്ട്രീയകാർ ഇല്ലാണ്ടാവണം😄

    • @MrJoythomas
      @MrJoythomas 2 ปีที่แล้ว +1

      😂

    • @ryanxavier_89
      @ryanxavier_89 2 ปีที่แล้ว +1

      ബെസ്റ്റ് കോമഡി..😬

    • @hannapp2429
      @hannapp2429 ปีที่แล้ว +1

      കാത്തിരിക്കൂ 😜😜😜😜😜😜

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +21

    ഓട്ടോറിക്ഷ കേരളത്തിന്റെ ജീവനാടിയാണ് ♥️♥️പൊതുവെ നല്ല പെരുമാറ്റം 🌹🌹🌹

    • @badmash7137
      @badmash7137 2 ปีที่แล้ว +2

      Uvva

    • @Skvlogxz
      @Skvlogxz 2 ปีที่แล้ว

      Sarcasm ano

    • @shajinkt5788
      @shajinkt5788 2 ปีที่แล้ว

      @@Skvlogxz
      M😜

    • @jayarajindeevaram5683
      @jayarajindeevaram5683 2 ปีที่แล้ว

      എന്റെ അനുഭവത്തിൽ വളരെ മോശം പെരുമാറ്റമാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു

  • @DinesanM102A
    @DinesanM102A 2 ปีที่แล้ว +7

    Beautiful presentation. The agony and feelings of a Pravasi on his return journey to a distant work place are well narrated. It is really heart touching.

  • @sureshkumar108
    @sureshkumar108 ปีที่แล้ว +1

    Shinoth.. enne karayichu.. love you so much brother .. America gave me money to live and dignity .. but Kerala .. it’s experiences ..

  • @basileldhose4278
    @basileldhose4278 2 ปีที่แล้ว +1

    ചേട്ടാ നിങ്ങളുടെ ആശയങ്ങളും അവതരണവും പൊളിയാണ് .... keep going….. love u😍😍😍😍

  • @user-ke2uh2xb2y
    @user-ke2uh2xb2y 2 ปีที่แล้ว +6

    ഓട്ടോറിക്ഷാക്കാർ അവർക്ക്
    സൗകര്യമുള്ള സ്ഥലങ്ങളിലെ ഓട്ടം പോവുകയുള്ളൂ ഷിനോദ് ഭായി..അത് സ്റ്റാൻഡീന്ന് വിളിച്ചാലും..

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว +1

    നല്ല കാഴ്ചകൾ കാണിച്ച് തന്നതിന് നന്ദി അതുപോലെതന്നെ മതങ്ങളെക്കുറിച്ച് പറഞ്ഞത് ഇവിടെ കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നത് മതം വളർത്താനോ തളർത്താനോ അല്ല എന്നതാണ് സത്യം. മറിച്ച് അതിൻറെ പേരിൽ രാഷ്ട്രീയം വളർത്താനും അധികാരം നിലനിർത്താനും വേണ്ടി മാത്രമാണ് നാം അത് തിരിച്ചറിയുന്നത് വരെ തുടരും .😥

  • @Philipdona211
    @Philipdona211 2 ปีที่แล้ว +5

    Chettan paranjathokke valare sheriyaanu. Hope y’all had a very good time. Now welcome back! We are going to India in December for 3 weeks :)

  • @junaispp6640
    @junaispp6640 2 ปีที่แล้ว +1

    ഇത്തിരി നേരം ഒത്തിരി കാര്യങ്ങൾ brother 👍✌️

  • @sajuzachariah8975
    @sajuzachariah8975 2 ปีที่แล้ว +3

    നല്ല അടിപൊളി സ്ഥലം . വന്നു ഒന്ന് കുറെ കാലം ജീവിച്ചു നോക്ക് .. രണ്ടു വർഷം കഴിഞ്ഞു ഇത് തന്നെ പറയണം

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      നിങ്ങൾ അങ്ങോട്ടു പോയാലും ഇതുതന്നെ പറയും..

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว

      ❤❤❤❤

    • @dinil5566
      @dinil5566 2 ปีที่แล้ว +1

      നാട് വിട്ട് ജീവിക്കുന്ന ഞാൻ പറയുന്നു നാട് തന്നെയാ നല്ലത് .. കുറച്ച് കുരിപ്പുകളെ സഹിച്ചാ മതി അവിടെ.

  • @neethuroops
    @neethuroops 2 ปีที่แล้ว +1

    Videoykku vendi waiting ayrunnu 😄agane vannu... keralathil ethiyitttulla super video inium ithupolathe videos pratheekshikkunu 👍🏻

  • @Justus9714
    @Justus9714 2 ปีที่แล้ว +11

    Last scene so touching I felt was there at the airport. "Gods Own Country" is one of the foolish tag line ever because every country is Gods Own.

  • @beenacheeniyil9163
    @beenacheeniyil9163 ปีที่แล้ว

    ജനിച്ച മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹം അത് പ്രകടമാണ്. എന്നും അങ്ങിനെയായിരിക്കട്ടെ. ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤

  • @spkurian23
    @spkurian23 2 ปีที่แล้ว +6

    What a nostalgic feeling when I am seeing my hometown “Maramon” and Kozhencherry… After four years I visited my hometown Maramon last month ❤️❤️❤️❤️🥰

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      Nice

    • @ryanxavier_89
      @ryanxavier_89 2 ปีที่แล้ว

      Four years..🙄

    • @spkurian23
      @spkurian23 2 ปีที่แล้ว

      @@ryanxavier_89 due to pandemic, we are unable to travel… No flights to travel..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +2

    ഓട്ടോ അടിപൊളി ആണ്...
    ലീവിന് നാട്ടിൽ എത്തുമ്പോൾ അഞ്ചോ പത്തോ കൂടുതൽ കൊടുക്കേണ്ടി വരും എന്നേ ഉള്ളൂ.. പക്ഷെ അതൊരു സന്തോഷം തന്നെ ❣️❣️❣️

  • @user-vz4cd8kh4v
    @user-vz4cd8kh4v 2 ปีที่แล้ว +18

    കേരളത്തിന്റെ വില അറിഞ്ഞു തുടങ്ങിയത് പ്രവാസി ആയതിനു ശേഷം ആണ് കേരളം എത്ര സുന്ദരം ആ കുന്നുകളും പാടങ്ങളും മരങ്ങളും തോടും കുളവും കായലും കടലും എന്നാ ഒരു ഫീൽ ആണ് അല്ലെ കേരളത്തിൽ ജനിച്ച നമ്മൾ ഭാഗയവന്മാർ അല്ലെ

  • @baijuthomes
    @baijuthomes 2 ปีที่แล้ว +1

    അവസാനം 2മിനിറ്റ് feel ചെയ്യിച്ചു നമ്മുടെ നാടിനെ ഓർത്ത് ഞാനൊരു പ്രവാസി ആയതുകൊണ്ടായിരിക്കും ❤❤❤

  • @binnychandy4516
    @binnychandy4516 2 ปีที่แล้ว +6

    'East Or West', Home Is Always The Best... Nostalgic Thoughts, Of The State... There Is Always A Deep Longing, To Be Back And Settle In ..God's Own Country...😍🤗👌👌👌👍💐

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว +12

    Dear friend I am very happy to see you both families in kerala

  • @suhailkamal1859
    @suhailkamal1859 2 ปีที่แล้ว +10

    ❤️❤️മതേതരത്വം പുലരട്ടെ ❤️❤️

  • @rakeshrajakhiltraj4096
    @rakeshrajakhiltraj4096 2 ปีที่แล้ว

    അറിഞ്ഞിരുന്നേൽ ചേട്ടൻ ചെങ്ങന്നൂർ വന്നപ്പോൾ. വന്നു ഒരു ഫോട്ടോ എടുത്തേനേ 😍😍😍എന്റെ നാടാണ് ചെങ്ങന്നൂർ 😍😍

  • @arunreghu5781
    @arunreghu5781 2 ปีที่แล้ว +4

    Happy to see Prashanth and family here💖

  • @jishnusiva1754
    @jishnusiva1754 2 ปีที่แล้ว +2

    നാട്ടിൽ നിന്നു തിരിച്ചു പോകുബോൾ ഉള്ള ആ ഫീലിംഗ്സ് മനസിൽ ആക്കുന്നു,,
    വീഡിയോയിൽ അവസാനം പറഞ്ഞ കാര്യങ്ങൾ Correct anu💗💗

  • @shafivk5192
    @shafivk5192 2 ปีที่แล้ว +3

    Presentation oru rakshayumilla bro as always,,keep going 👍

  • @shijomathew1000
    @shijomathew1000 2 ปีที่แล้ว +1

    “Dhaivathinte swantham Naadu aayilkenkilum, Manushyante swantham naadu aayaal mathiyaayirunnu “ meaningful words. Amazing flow of words in a very attractive style with keen and deep observation about the reality.

  • @ajmalismail2868
    @ajmalismail2868 2 ปีที่แล้ว +10

    ടൂറിസത്തെ കുറിച്ച് പറഞ്ഞത് 100% ശരിയായ കാര്യം ❤️ stay safe guys

  • @sajeeshsajee1806
    @sajeeshsajee1806 2 ปีที่แล้ว

    മനസ്സിൽ തട്ടുന്ന വാചകങ്ങൾ...... ഓട്ടോക്കാർ മുതൽ ട്രെയിൻ വരെ.... സൂപ്പർ bro...കഴിവുകൾ ഒളിപ്പിച്ചു ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന NRI..... Me also NRI... ❤❤❤🌹🌹🙏🙏

  • @ratheeshvaranadi2851
    @ratheeshvaranadi2851 2 ปีที่แล้ว +3

    നിങ്ങൾ വല്ലപ്പോഴും ലോക്കൽ ട്രയിനിൽകയറുമ്പോൾ നല്ലരസോണ്ടാവും എന്നും കേറുന്ന നമ്മൾ 😭എവിടെ നോക്കിയാലും ശോകം

  • @philipmervin6967
    @philipmervin6967 2 ปีที่แล้ว +1

    തോട്ടിലെ കുളി, പാടം, ചെളി, മീൻ പിടുത്തം, മഴ, നീർക്കോലി,... ഹായ് ❤

  • @krishnakumarv7015
    @krishnakumarv7015 2 ปีที่แล้ว +9

    Feel you aired from heart has made eyes wet. Love you brother

  • @nisutwins
    @nisutwins 2 ปีที่แล้ว

    അവസാനം പറഞ്ഞു വെച്ച അർഥവത്തായ വാക്കുകൾ നാം ഓരോരുത്തരും ചിന്ദിക്കേണ്ടവയും പ്രവർത്തികം ആക്കേണ്ടവയും ആണ്.. മതങ്ങളും വെറുപ്പും മാറ്റിവെച്ചു മലയാളിയും മലയാള തനിമയും നിലനിർത്തുന്ന അന്യന്റെ ദുഖത്തിലും സന്തോഷത്തിലും പങ്കുചേരുന്ന ആ പഴയ കാലം പോലെ.....

  • @mixera6077
    @mixera6077 2 ปีที่แล้ว +22

    1.ഒരുപാട് വിഭാഗം മതവിശ്വാസികൾ ഉണ്ടായാൽ
    : അവിടെ രാഷ്ട്രീയ പ്രവർത്തനം നല്ല പോലെ നടക്കില്ല..
    മതങ്ങളെ സുഖിപ്പിക്കാനുള്ള നിലപാടുകൾ എടുക്കണേ അവർക്ക് കഴിയൂ...പിന്നെ വർഗ്ഗീയത കൂടുതൽ ആയിരിക്കും
    Eg : INDIA
    2. ഒരു മതവിഭാഗം മാത്രം.. പക്ഷെ മതനിരാസം കുറ്റകരം എന്ന രാജ്യങ്ങൾ
    : ഇവിടെ മനുഷ്യാവകാഷങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പുല്ലു വിലയായിരിക്കും.
    ഏകധിപത്യ സ്വഭാവമുള്ള ഭരണം ആയിരിക്കും
    Eg : ശരീയത് നിയമം ഉള്ള saudi, afagan, iraq, syria, iran.. Etc
    3. ഒരു മത വിഭാഗം മാത്രം.. എന്നാൽ മതനിരാസം കുറ്റകരം അല്ല..
    വ്യക്തി സ്വാതനത്ര്യത്തിന് importance.
    Eg : EUROPE, NORTH AMERICA M. ETC
    ഇതാണ് നിലവിൽ ഏറ്റവും മെച്ചപ്പെട്ട രാജ്യങ്ങൾ.. ഈ നിലവാരത്തിലേക്കാണ് നമ്മൾ എത്തേണ്ടത്.. 👌👌😎

    • @josephs4044
      @josephs4044 2 ปีที่แล้ว +2

      സമൂഹത്തിൻ്റെ പൊതുവിൽ ഉള്ള ബൗദ്ധിക നിലവാരം കുറവാണെങ്കിൽ വളരെ religious ആയിരിക്കും.

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +2

    മരിക്കുന്നകിൽ കേരള മണ്ണിൽ കിടന്ന് ❤️❤️❤️❤️❤️കേരളം എന്ന് കേട്ടാൽ തുടിക്കും ചോര ഞരമ്പ് കളിൽ

  • @mohanparat9830
    @mohanparat9830 2 ปีที่แล้ว +3

    You have good job in USA, you have US Dollars, you can enjoy the beauty of Kerala. But if you are in Kerala and working in private sector life may not that much attractive.

  • @is5093
    @is5093 2 ปีที่แล้ว +1

    10:51 ❤️💯

  • @2010binu
    @2010binu 2 ปีที่แล้ว +3

    അവസാനഭാഗം ഇച്ചിരി വിഷമം ആയി... പ്രവാസം.....ഒരു വല്ലാത്ത ജീവിതം തന്നെ...anyway thank you for this wonderful video.keep going😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      Thank you for the continues support

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว

      @@SAVAARIbyShinothMathew ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ ഭാഗവാൻ എന്നും തുണയായി ഇരിക്കട്ടെ 🙏🙏🙏

  • @jayasreepillai1951
    @jayasreepillai1951 2 ปีที่แล้ว

    well said Bro... നിങ്ങളുടെ വീഡിയോ കളുടെ conclusion എപ്പോഴും ചിന്തിപ്പിക്കുന്നവയാണ്.... Keep Going..

  • @bindu8937
    @bindu8937 2 ปีที่แล้ว +3

    Whatever may be the plight of our country still u r always wanting to visit and enjoy traveling in auto and doing what u like.

  • @rohitshaji1174
    @rohitshaji1174 2 ปีที่แล้ว +2

    Naatil poyi vana oru feel 😌❄️

  • @sunnytoms9416
    @sunnytoms9416 2 ปีที่แล้ว +3

    Beautiful video brother, you have projected Kerala very well. If we get a chance we will meet one day.

  • @sareeshsivadas9813
    @sareeshsivadas9813 2 ปีที่แล้ว +1

    പ്രചോദനം,ഓർമപ്പെടുത്തൽ, ഒരുപാട് നന്ദി.,...🙏

  • @sinivarghese2328
    @sinivarghese2328 2 ปีที่แล้ว +5

    Happy journey bhya..god bless you always 🙏

  • @tgramachandran5125
    @tgramachandran5125 2 ปีที่แล้ว +1

    Another good presentation- thanks.Are you preparing your subjects & scripts before hand because I am simply AMAZED at the easy flow of words before the camara?Your observations,opinion & judgement on most of the subjects are more or less CORRECT.Please continue your good work.

  • @vipinpillai1481
    @vipinpillai1481 2 ปีที่แล้ว +14

    Brother whatever wisdom you have, it's one percent have our politician Kerala would be a New York. Big salute to you🙏 🇦🇹

    • @rcthomas52
      @rcthomas52 2 ปีที่แล้ว

      മാഗ്ഗി ചേടത്തി ബ്യൂട്ടിഫുൾ പറഞ്ഞു. 1*80 നിങ്ങൾക്ക്. 10രൂപക്കു ഞ ങ്ങളുടെ പ്രയാസം മറ്റുള്ളവർക്ക് അറിയാമോ..സുന്ദര കേരളം!!! ഒരു സർക്കാർ ഓഫീസ് പ്രൈവറ്റ് ആശുപത്രി എന്തെല്ലാം ആട്ടും തുപ്പും ഹുങ്കും സഹിക്കണം
      ഡോളർ ഉണ്ടെങ്കിൽ എന്റെ കേരളം സുന്ദരം. അല്ലെങ്കിൽ പോക്കു കേസ്