എന്ത് നല്ല അമ്മ 💕💕💕💕💕💕💕💕💕💕💕💕💕ശെരിക്കും ഒരു മരുമോനെ ട്രീറ്റ് ചെയ്യുന്ന പോലെഎന്ത് നല്ല family... Manu, അപ്പച്ചൻ... എല്ലാവരും ഒരേ പൊളി മനുഷ്യർ... 🥰🥰🥰🥰🥰🌹💞💞🌹💞💞💞💞🌹💞💞💞
സോനുവിന്റെ അമ്മയ്ക്ക് നിശ്ശബ്ദമായി എല്ലാ പിന്തുണയും നല്കുന്ന അച്ഛനും സ്നേഹ സമ്പന്നനാണ് ' . ഈ വീഡിയോയും സൂപ്പർ.... രണ്ടു പേർക്കും നിങ്ങളുടെ കുടുംബത്തിനും പുതുവത്സരാശംസകൾ .
സോനുന്റെ അമ്മേടെ സ്നേഹം ന്ത് സ്നേഹാ ആ വാക്കുകളിൽ സോനുന്റെ ഭാഗ്യ ഇങ്ങനൊരു അമ്മേടെ മകനായി ജനിച്ചതിൽ 🥰പിന്നെ നിങ്ങ രണ്ടാളും പൊളി ആണ് ഈ ലൈഫ് എന്നും ഇതുപോലെ സ്നേഹത്തോടെ പോകണം രണ്ടാളും.. നിങ്ങടെ സ്നേഹം കാണുമ്പോ നമുക്ക് ഒരുപാട് സന്തോഷം ആണ് God bless youu❤️🥰
സന്തോഷം കൊണ്ടുണ്ടാകുന്ന ഒരു തരം സങ്കടം വരുന്നു... അമ്മ, അച്ചായി, മനു .... നിങ്ങൾ രണ്ടു പേരും ... എന്നും നന്മകൾ .....പിന്നെ ചിരിവരും തിന്നുക, കിടക്കുക തിന്നുക ......
വളരെ യാദൃഛികമായി ഇന്ന് കണ്ടുമുട്ടിയതാണ് ഒത്തിരി ഇഷ്ട്ടായി ഇതുപോലെ പരസ്പരം സ്‌നേഹിച്ചു കൊല്ലുന്ന നിങ്ങളെ ആരായാലും ഒന്ന് ഇഷ്ട്ടപ്പെട്ടു പോകും ഈ സ്‌നേഹവും സന്തോഷവും എന്നും ജീവിതത്തിൽ നിലനിർത്താൻ സാധിക്കട്ടെ....God bless you....👍
എല്ലാരും ഒത്തൊരുമിച്ച് ഈ വിഡിയോ കാണുമ്പോ അറിയാതെ ഞാനും അവിടൊരു അംഗം ആയപോലെ തോന്നി. സോനു ചേട്ടന്റെ അമ്മയെ കുറെ ഇഷ്ടം ആണ്. പതിവ് പോലെ ഒരുപാട് വിഭവവും ആയി കാത്തിരിക്കുന്ന അമ്മ. അമ്മയുടെ കറികൾ കാണാനും നല്ലതായിട്ടുണ്ട്. ഒരുപാട് സന്തോഷം തരുന്ന നിങ്ങൾ രണ്ടുപേർക്കും ക്രിസ്മസ് ആശംസകൾ. ഒരുപാട് ഉമ്മകൾ 😘😘😘😘
സോനു നികേഷ് നല്ല മനുഷ്യർ നികേഷ് എന്തൊരു ഭധ്യതയാണ് നല്ല മനുഷ്യത്തം പെരുമാറ്റം അതാണ് എന്നെ അൽഭുക്ക പെടുത്തിയത് സ്നേഹച്ച ള്ള രണ്ട് അമ്മമാർ പെങ്ങ് ഇങ്ങനെ ആവണം മനുഷ്യർ
എന്റെ പൊന്നേ എന്നാ ഒരു സ്നേഹവാ അമ്മച്ചിക്ക് കൊതിയാകുന്നു 🤤🤤🤤🤤പിന്നെ നിങ്ങളുടെ സ്നേഹം വേറെ ലെവലാണ് 🥰🥰🥰🥰🥰🥰 ആ ഉമ്മയൊക്കെ കൊടുക്കുമ്പോൾ ഒട്ടും valgaralla എന്തൊരു സ്നേഹവാ നിങ്ങൾ തമ്മിൽ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏😍🙏😍🙏🙏
മക്കളെ നിങ്ങളുടെ ഈ സ്നേഹം എന്നും ഉണ്ടാകണം. നിങ്ങളുടെ വീഡിയോ undo ennu ദിവസവും നോക്കും. നിങ്ങളെ എനിക്ക് എത്ര ഇഷ്ടമാണെന്നു അറിയാമോ. സോനുവിന്റെ achanum അമ്മയും അനിയനും എന്ത് നല്ല ആളുകൾ. നിങ്ങളുടെ കുടുംബം ഈ സ്നേഹത്തോടെ എന്നും നിലനിൽക്കട്ടെ. Love you മക്കളെ
എത്ര നല്ല അച്ഛനും അമ്മയും സഹോദരനും ആണ് സോനുവിന്റെ ഭാഗ്യം ഇതുപോലെ എല്ലാ അച്ഛനമ്മമാരും ആയിരുന്നെങ്കിൽ!ഇത്ര വിശാല മനസ്സ് മറ്റാർക്കും ഉണ്ടാകില്ല. അമ്മയുടെ നിഷ്കളങ്ക മായ സംസാരം ആരും ഇഷ്ടപ്പെടും നികേഷിനും സോനുവിനും അച്ഛനും അമ്മയ്ക്കും മനുവിനും എന്റെ ക്രിസ്സ് മസ് ആശംസകൾ 🥰🥰🥰
രണ്ടാഴ്ച കൂടുമ്പോൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണം.. നിങ്ങളെ സ്നേഹിക്കുന്ന കുറെ ഏറെ പേര് ഉണ്ട്. നിങ്ങളെയെയും അമ്മയെയും അച്ഛനെയും മനുവിനെ ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് ❤❤ ഒരപേക്ഷയാണ് രണ്ടാഴ്ച കൂടുമ്പോൾ ഒരു വീഡിയോ 🙏🙏 Please
ഒരുപാട് കാലം ഇതുപോലെ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെ നിങ്ങൾക്ക് എന്നെങ്കിലും നിങ്ങളെ ഒരിക്കൽ എനിക്ക് കാണണമെന്ന് വലിയൊരു ആഗ്രഹമുണ്ട് Happy X mas Happy New year 🎉🎉🎉🎊🎊🎊😍😍😍
1.Nikesh's chemistry with Ammachi is amazing but Sonu's father is always silent.. 2.That first bedroom scene is so romantic.. Both of you are wanting for each other. 3. Sonu looking slim and more gorgeous. 4. Nikesh's narration is outstanding and catchy. 5.Manu looking more happy (May be coz of the news of Rohini 's arrival) 6. That nellika tasting and Nikesh's expression is priceless SUPER STAR of the video is AMAACHI. She's loving, caring and natural. Watching her cooking, serving, and talking are a real treat... Merry Christmas and Happy New Year
സോനു, നികേഷേടടാ Happy X'mas and Happy new-year ❤ pinne Amma നല്ല സ്നേഹമുള്ള അമ്മയാ. എനിക്കു ഒരുപാട് ഇഷ്ടാണ് അമ്മയെ .പിന്നെ ഫുഡ് ഒരു രക്ഷയു० ഇല്ല. എൻതോര० കറികളും. പിന്നെ കഴിവതും വീഡിയോ ഇടാൻ നോക്കുക. 👚 supper
സത്യത്തിൽ വീഡിയോ എടുക്കാനും അത് എഡിറ്റ് ചെയ്തു upload ചെയ്യുന്നതിന് രണ്ടുപേർക്കും നന്ദി...കാരണം ഞ്ങ്ങൾ ഇത് easy ആയി കാണുന്നു പക്ഷേ എടുക്കാനും upload ചെയ്യാനും അത്ര എളുപ്പം അല്ലല്ലോ❤️❤️ thank you sonu nikesh ചേട്ടാ❤️❤️❤️❤️❤️
ഞാനും അമ്മച്ചിടെ അച്ഛയിടെ big fan ആണുട്ടോ ❤ എന്തൊരു നിഷ്കളങ്കമായ സ്നേഹവും പെരുമാറ്റവും ആണു ആ അമ്മച്ചിയുടേത് ❤❤ സോനുവും നികേഷേട്ടനും വലിയ ഭാഗ്യം ചെയ്തവരാണ് .. ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ❤❤എന്നും എന്റെ പ്രാർത്ഥനകൾ ഉണ്ടാകും ❤❤❤ നല്ല എപ്പിസോഡ് ആയിരുന്നു ❤❤❤❤
ഇതുപോലെ ഒരു പാട് പേരുടെ ആഗ്രഹമാണ് നിങ്ങളെ ഒന്നു കാണാനും ഒന്നു മിണ്ടാനും പക്ഷേ എന്തു ചെയ്യാനാണ് നമ്മൾ പലരും പല സ്ഥലത്തായിപ്പോയില്ലേ ഇല്ലായിരുന്നെങ്കിൽ എൻ്റെ കൺമണികളെ എന്നേ വന്നു കണ്ടേനേ ഞാൻ ഖത്തറിൽ നിന്നാണ് ഇത് അയ്ക്കുന്നത് എന്ന് സ്വന്തം ചേച്ചിയമ്മ '
Dears ❤ Happy Christmas & Happy New Year 🥰 അമ്മയെയും അച്ഛനെയും കണ്ടതിൽ ഒത്തിരി സന്തോഷം... അമ്മയുടെ സ്നേഹം ❤. കറികളും. നെല്ലിക്കയും കിടു. ഞാൻ നാട്ടിൽ പോകുമ്പോൾ വീട്ടിൽ അമ്മയോട് ഒന്നു പറയണം ഇതുപോലെ ആ നെല്ലിക്ക ഉണ്ടാക്കി തരാൻ 😊
Happy xms.chettan maare.❣️❣️ 100 ക്രിസ്മസ് ഒരുമിച്ച് പൊളിക്കൻ ഭാഗ്യം ഉണ്ടാവട്ടെ.. നിങ്ങളുടെ ഈ ജാഡ ഇല്ലാത്ത വെറുപ്പിക്കാതെ ഉള്ള പെരുമാറ്റം 👌👌 അതു പറയാതെ വയ്യ.
ഇവർ ആണ് യഥാർത്ഥ മലയാളി ക്കൾ .... അമ്പലത്തിൽ പോവും .. പള്ളിയിൽ പോവും ബീഫ് കഴിക്കും...... Loveable family....enthu സ്നേഹം ആണ് .... സന്തോഷം .... അമ്മച്ചിയും അച്ചയാനും അടിപൊളി.... ലൗ you guys ...... Igannae ജീവിക്കണം....
Hai , മക്കളേ, വീട്ടിൽ വന്നാൽ പിന്നെ സോനുവിന്റെ മുഖത്തു നിറഞ്ഞ ചിരി മാത്രം. നിങ്ങളുടെ സ്നേഹവും പരസ്പര ബഹുമാനവും ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നല്ല അമ്മച്ചിയും ചാച്ചനും...
😀😀😀 സന്തോഷം റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം ഞാൻ ഇപ്പോൾ kandukond8iരിക്കുവാരുന്നു വീഡിയോ ഒരുപാട് വീഡിയോ കാണാറുണ്ട് പക്ഷേ ഇത്ര പെട്ടെന്ന് റിപ്ലൈ തന്നത് നിങ്ങൾ മാത്രം ആണ് thanku so much 🙏🙏🙏🙏🙏🙏
ഒത്തിരി ഒത്തിരി സ്നേഹത്തോടെ സോനു നികേഷ്.... "അമ്മ""യെ തിരക്കിയെന്നു പറയണം.. കായംകുളം ത്തുള്ള അർച്ചന അമ്മയെ പ്രത്യേകം തിരക്കിയെന്നു പറയണം.. ഒരുപാട് സ്നേഹത്തോടെ Happy new year ❣️❣️
അനിയൻസ് വളരെ സന്തോഷം ഉണ്ട് കുട്ടന്മാരെ നിങ്ങളെ ഇങ്ങനെ സന്തോഷം ആയി കാണാൻ. നിങ്ങളെ പോലെ നിങ്ങളെ ഉള്ളു. ഇത് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട്. ഈ ചേട്ടനെ ഒന്ന് ഫോൺ വിളിക്കണേ എന്ന് പറഞ്ഞു മുൻപ് ഞാൻ നമ്പർ തന്നിരുന്നു. ഇതു വരെ വിളിച്ചില്ല. നിങ്ങളുടെ സന്തോഷം എന്റെയും. 🥰🥰🥰
ആദ്യം തന്നെ പറയട്ടെ രണ്ടുപേരുടെയും ഷർട്ട് super super 😍😍കുറച്ചുനാൾ രണ്ടുപേരെയും കാണാതെ കണ്ടപ്പോൾ രണ്ടുപേർക്കും കുറച്ചു സൗന്ദര്യം കൂടിയതുപോലെ.അമ്മയുടെ സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ. നികേഷിന്റെ ഭാഗ്യം, സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന നല്ലൊരു familiye കിട്ടിയല്ലോ. അച്ഛൻ അമ്മ, മനു എല്ലാവരും ഒരുപാട് നല്ല മനുഷ്യർ. നാട്ടിൻപുറത്തിന്റെ നന്മ.വീട്ടിലേക്ക് പോകുമ്പോൾ സോനുട്ടന്റെ മുഖം വിടർന്ന് എന്ത് സന്തോഷത്തിലാ. തിരിച്ചുവരുമ്പോൾ ഒരു മൗനം. വിഷമിക്കണ്ടാട്ടോ സോനൂട്ടാ, ഇടയ്ക്ക് വീട്ടിൽ പോകാല്ലോ. ഞങ്ങൾ x'mas നന്നായി ആഘോഷിച്ചു.രണ്ടുപേരും സ്നേഹത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നത് കണ്ടിട്ട്,ഒരുപാട് സന്തോഷമുണ്ട്. എന്നും ഇങ്ങനെയാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🥰🥰
എന്ത് നല്ല അമ്മ . എപ്പോഴും നിങ്ങൾക്ക് നല്ല വിഭവങ്ങൾ കഴിക്കാൻ ഉണ്ടാക്കി തരുന്ന അമ്മ . ഒത്തിരി സ്നേഹം അമ്മയോട്. അതുപോലെ അച്ഛൻ, മനു അവരോടും ഒത്തിരി സ്നേഹം . രോഹിണിയോട് പറയൂ ഞങ്ങളെ കുറിച്ച്, കേട്ടോ . Happy Christmas,dears.
നിങ്ങളെ കാണാൻ എനിക്ക് നല്ല സന്തോഷവും ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് എനിക്ക് വേണ്ടി രണ്ടുപേരും പ്രാർത്ഥിക്കണം കേട്ടോ എനിക്ക് നിങ്ങളെപ്പോലെ ജീവിക്കണം എന്ന് ആഗ്രഹം കൊണ്ട് പുള്ളിക്ക് എന്നെ ഇഷ്ടം എനിക്കിഷ്ടം
ഒരുപാട് സന്തോഷമായി കണ്ടപ്പോൾ സത്യമായി മനസ്സും എല്ലാം നിറഞ്ഞുപോയി ഞാനും സ്നേഹിക്കുന്ന എനിക്ക് ഒരാളുണ്ട് ഇതുപോലെ ആയിരിക്കണം എന്ന് ഞാനും പ്രാർത്ഥിക്കുന്നുണ്ട്
അതെ , എന്റെ പ്രിയപ്പെട്ട സഹോദരന്മാർക്ക് ഒരായിരം സ്നേഹാശംസകൾ ❤️❤️👍 അമ്മച്ചീ😘❤️👍nikhesh നല്ല സമീപനവും സഹകരണവും തിരിച്ചും സോനുട്ടനും nikhesh ന്റെ വീട്ടിൽ ചെല്ലുമ്പോ .. നല്ല ബഹുമാനവും താഴ്മയും അച്ചടക്കവും ... ഇവർ രണ്ടു പേരും ഒരേ മനസ്സ് .... Very Beautiful .. ഭർത്താവിനെ കീഴ് വഴങ്ങിയുള്ള ജീവിതം എത്ര മനോഹരം .... Nikhesh ല്ലാം സോനുനോടുള്ള അൽമാർത്ഥത വളരെ വലുതാണ് ....... എല്ലാത്തിനും സ്ഥാനം കൊടുക്കുന്നു🥰🥰👍👍👌അപ്പച്ചനും പാവം നല്ല സ്നേഹം .. അങ്ങനെ ഇവർ ഒരു നല്ല ഫാമിലി.... 😁😁 ഒരുപാടൊരുപാടിഷ്ട🥰🥰🥰 God bless every body .❤️❤️🤲
എന്ത് നല്ല അമ്മ 💕💕💕💕💕💕💕💕💕💕💕💕💕ശെരിക്കും ഒരു മരുമോനെ ട്രീറ്റ് ചെയ്യുന്ന പോലെഎന്ത് നല്ല family... Manu, അപ്പച്ചൻ... എല്ലാവരും ഒരേ പൊളി മനുഷ്യർ... 🥰🥰🥰🥰🥰🌹💞💞🌹💞💞💞💞🌹💞💞💞
❤️❤️
Asuya thonnunnu😪
❤️❤️
❤❤
ഇതാണ് അമ്മ ..ഇത് പോലെ ഒരമ്മയുടെ മകനായി ജനിക്കാനും വേണം ഭാഗ്യം..😍😍😍
🙏🏻🙏🏻❤️❤️
അതുപോലെ തന്നെ നല്ലൊരു brother.. ❤️❤️manu ചേട്ടൻ.. അഭിമാനം ❤️❤️
Rightly Articulated. Ithreyum vishala manasulla oru family, especially Ammachi. You guys are lucky to be a part of this wonderful family.
🥰🥰
സത്യം
ഇത്രയും understanding ഉള്ള ഒരു couples നെ ഞാൻ ഇതുവരെ കണ്ടിട്ടില്ല... Made for each other❤️
❤️❤️🙏🙏
Sathyam 💯
❤️❤️
Ayyo sathyam.....athupole avarude respect..ohh god
സോനുവിന്റെ അമ്മയ്ക്ക് നിശ്ശബ്ദമായി എല്ലാ പിന്തുണയും നല്കുന്ന അച്ഛനും സ്നേഹ സമ്പന്നനാണ് ' . ഈ വീഡിയോയും സൂപ്പർ.... രണ്ടു പേർക്കും നിങ്ങളുടെ കുടുംബത്തിനും പുതുവത്സരാശംസകൾ .
Thank you ❤️
🙏🏻🥰🥰
സോനുന്റെ അമ്മേടെ സ്നേഹം ന്ത് സ്നേഹാ ആ വാക്കുകളിൽ സോനുന്റെ ഭാഗ്യ ഇങ്ങനൊരു അമ്മേടെ മകനായി ജനിച്ചതിൽ 🥰പിന്നെ നിങ്ങ രണ്ടാളും പൊളി ആണ് ഈ ലൈഫ് എന്നും ഇതുപോലെ സ്നേഹത്തോടെ പോകണം രണ്ടാളും.. നിങ്ങടെ സ്നേഹം കാണുമ്പോ നമുക്ക് ഒരുപാട് സന്തോഷം ആണ് God bless youu❤️🥰
❤️❤️🙏🏻🙏🏻
❤️❤️
❤️
സന്തോഷം കൊണ്ടുണ്ടാകുന്ന ഒരു തരം സങ്കടം വരുന്നു... അമ്മ, അച്ചായി, മനു .... നിങ്ങൾ രണ്ടു പേരും ... എന്നും നന്മകൾ .....പിന്നെ ചിരിവരും തിന്നുക, കിടക്കുക തിന്നുക ......
🙏🏻🙏🏻
നാട്ടിൻ പുറത്തിന്റെ ശുദ്ധ മനസ്സുമായ് സ്നേഹത്തോടെ യുള്ള സ്വീകരണം .... നമ്മൾ കണ്ടു പഠിക്കണം ഈ അമ്മയെ🌹
❤️❤️🙏🏻🙏🏻
❤️❤️
തങ്കക്കുടം പോലെതെ ഒരമ്മച്ചി എഞരു സ്നേഹം 😘😘😘😍❤️😘
❤️❤️🙏🏻🙏🏻
Satyam❤️
@@SonuNikeshVlog nigale oru padu ishttam nu videos kanumbol randu perum nalla understand annu life long egane potte☺☺
❤️❤️
സൂപ്പർ 😘😘😘😘
സോനു വിന്റെ നികേഷിന്റെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം അമ്മമാർ അങ്ങനെ ആണ് മക്കൾക്ക് എത്ര ഭക്ഷണം വിളമ്പി കൊടുത്താലും മതിയാവില്ല അമ്മ ഇഷ്ട്ടം 😍❤️
❤️❤️
❤️🥰
വളരെ യാദൃഛികമായി ഇന്ന് കണ്ടുമുട്ടിയതാണ് ഒത്തിരി ഇഷ്ട്ടായി ഇതുപോലെ പരസ്പരം സ്‌നേഹിച്ചു കൊല്ലുന്ന നിങ്ങളെ ആരായാലും ഒന്ന് ഇഷ്ട്ടപ്പെട്ടു പോകും ഈ സ്‌നേഹവും സന്തോഷവും എന്നും ജീവിതത്തിൽ നിലനിർത്താൻ സാധിക്കട്ടെ....God bless you....👍
Thank you 🙏🏻
എല്ലാരും ഒത്തൊരുമിച്ച് ഈ വിഡിയോ കാണുമ്പോ അറിയാതെ ഞാനും അവിടൊരു അംഗം ആയപോലെ തോന്നി. സോനു ചേട്ടന്റെ അമ്മയെ കുറെ ഇഷ്ടം ആണ്. പതിവ് പോലെ ഒരുപാട് വിഭവവും ആയി കാത്തിരിക്കുന്ന അമ്മ. അമ്മയുടെ കറികൾ കാണാനും നല്ലതായിട്ടുണ്ട്. ഒരുപാട് സന്തോഷം തരുന്ന നിങ്ങൾ രണ്ടുപേർക്കും ക്രിസ്മസ് ആശംസകൾ. ഒരുപാട് ഉമ്മകൾ 😘😘😘😘
❤️❤️🙏🙏
🥰🥰
❤️
സോനു നികേഷ് ഒരുപാട് സ്നേഹം എപ്പോഴെങ്കിലും രണ്ടാളെയും നേരിട്ട് കാണണം എന്നുണ്ട്.. ❤️❤️
❤️❤️🙏🏻🙏🏻
❤️❤️
Enikum
Enikum kananam
എനിക്കും നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. എന്റെ പ്രിയ അനിയന്മാർ ❤❤ അമ്മച്ചി ഉയിർ ❤❤❤
എന്റെ പ്രിയപ്പെട്ട സഹോദരൻമാർക്ക് ആയിരമായിരം ആശം സകൾ💙💙💙👍
❤️❤️
❤️❤️
ഈൗ ഏട്ടന്മാരുടെ കൂടെ ഒരു ദിവസം കഴിഞ്ഞ മതി, എല്ലാ സങ്കടങ്ങളും മറക്കാം ❤ അമ്മച്ചിടെ ഒരു സ്നേഹം ❤
❤️❤️
Super👍🙏
സോനു നികേഷ് നല്ല മനുഷ്യർ നികേഷ് എന്തൊരു ഭധ്യതയാണ് നല്ല മനുഷ്യത്തം പെരുമാറ്റം അതാണ് എന്നെ അൽഭുക്ക പെടുത്തിയത് സ്നേഹച്ച ള്ള രണ്ട് അമ്മമാർ പെങ്ങ് ഇങ്ങനെ ആവണം മനുഷ്യർ
❤️❤️
ഇത് പോലെ അമ്മയെയും അപ്പനെയും കിട്ടാൻ ഭാഗ്യം ചെയ്യണം 😔🙏🏻🙏🏻🙏🏻.
❤️❤️🙏🏻🙏🏻
🥰🥰
എന്റെ പൊന്നേ എന്നാ ഒരു സ്നേഹവാ അമ്മച്ചിക്ക് കൊതിയാകുന്നു 🤤🤤🤤🤤പിന്നെ നിങ്ങളുടെ സ്നേഹം വേറെ ലെവലാണ് 🥰🥰🥰🥰🥰🥰 ആ ഉമ്മയൊക്കെ കൊടുക്കുമ്പോൾ ഒട്ടും valgaralla എന്തൊരു സ്നേഹവാ നിങ്ങൾ തമ്മിൽ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏😍🙏😍🙏🙏
❤️❤️
🙏🏻🥰🥰
ഇത് പോലത്തെ അമ്മച്ചിനെ കിട്ടിയ സോനു നിങ്ങള് ഭാഗ്യവാനാണ്🥰
❤️❤️
മക്കളെ നിങ്ങളുടെ ഈ സ്നേഹം എന്നും ഉണ്ടാകണം. നിങ്ങളുടെ വീഡിയോ undo ennu ദിവസവും നോക്കും. നിങ്ങളെ എനിക്ക് എത്ര ഇഷ്ടമാണെന്നു അറിയാമോ. സോനുവിന്റെ achanum അമ്മയും അനിയനും എന്ത് നല്ല ആളുകൾ. നിങ്ങളുടെ കുടുംബം ഈ സ്നേഹത്തോടെ എന്നും നിലനിൽക്കട്ടെ. Love you മക്കളെ
❤️❤️
❤️❤️
നികേഷ് സോനു രണ്ട് കൂട്ടൻമാർ😅😅 എനിക്ക് സന്തോഷമായി കാണാൻ❤❤
🙏🏻🙏🏻
സോനുന്റെ അമ്മ🥰
നിഷ്കളങ്കയായ സ്നേഹിക്കാൻ മാത്രം അറിയുന്നൊരമ്മ🥰
നിങ്ങൾക്ക് വേറാരാ വേണ്ടെ താങ്ങായിട്ട്💞
ഈയൊരമ്മത്തണല് ധാരാളം🎈
Happy XMas and Happy New year🎁🎁
Thank you ❤️
🥰🥰
നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. വീഡിയോ കാണുബോൾ സന്തോഷം
Thank you 🙏🏻
അമ്മച്ചി തീറ്റി ച്ച് കൊല്ലും ന്ന തോന്നുന്നേ... 😂😂പറഞ്ഞിട്ട് ഉള്ള നികേഷ് ചേട്ടൻ്റെ ചിരി. നിഷ്കളങ്കമായ ചിരി..❤️❤️❤️
😊😊🙏🏻🙏🏻
🙏🏻🥰🥰
ആ അമ്മയെ ഞാൻ വീട്ടിൽ കൊണ്ട് പോകട്ടെ. നിർത്താതെ സംസാരിക്കുന്നതും വളരെ positive ആണ് അമ്മച്ചി. നികേഷ് അമ്മച്ചി നല്ല combo
Thank you ❤️🙏🏻
എത്ര നല്ല അച്ഛനും അമ്മയും സഹോദരനും ആണ്
സോനുവിന്റെ ഭാഗ്യം ഇതുപോലെ എല്ലാ അച്ഛനമ്മമാരും ആയിരുന്നെങ്കിൽ!ഇത്ര വിശാല മനസ്സ് മറ്റാർക്കും ഉണ്ടാകില്ല. അമ്മയുടെ നിഷ്കളങ്ക മായ സംസാരം ആരും ഇഷ്ടപ്പെടും
നികേഷിനും സോനുവിനും അച്ഛനും അമ്മയ്ക്കും മനുവിനും എന്റെ ക്രിസ്സ് മസ് ആശംസകൾ 🥰🥰🥰
❤️❤️
❤️❤️
രണ്ടു പേരും നിഷ്കളങ്കരാണ്. അമ്മച്ചി അടിപൊളി . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
❤️❤️
എന്ത് നല്ല അമ്മച്ചി സ്നേഹിച്ച് കെ ല്ലുന്നു മക്കളെ കണ്ണ് തട്ടാതിരിക്കട്ടെ എനിക് നിങ്ങളെ ഒരു പാട് ഇഷ്ടം ആണ്
❤️❤️🙏🏻🙏🏻
😍😍
അമ്മച്ചി റോക്ക്സ്. സൂപ്പർ. ശരിക്കും നല്ല പോലെ ചിരിക്കാൻ ഉണ്ടായിരുന്നു. നല്ല ഫാമിലി. ഇങ്ങനെ ഫാമിലി ഉണ്ടാവാനും വേണം ഭാഗ്യം 😍😍😍😍
❤️❤️🙏🏻🙏🏻
ശരിക്കും കണ്ണ് നിറയും നിങ്ങളുടെ ഈ സ്നേഹം. ♥️🙏🏿
Thank you 🙏🏻
ആദ്യമായി നിങ്ങളുടെ വ്ലോഗ് കാണുന്നത് ഒത്തിരി ഇഷ്ടം കളങ്കം ഇല്ലാത്ത കുറെ നല്ല മനുഷ്യർ 🙏🙏 god bless you brothers 🥰🥰
Thank you ❤️❤️
രണ്ടാഴ്ച കൂടുമ്പോൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണം..
നിങ്ങളെ സ്നേഹിക്കുന്ന കുറെ ഏറെ പേര് ഉണ്ട്.
നിങ്ങളെയെയും അമ്മയെയും അച്ഛനെയും മനുവിനെ ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് ❤❤
ഒരപേക്ഷയാണ് രണ്ടാഴ്ച കൂടുമ്പോൾ ഒരു വീഡിയോ 🙏🙏
Please
❤️❤️
🙏🏻🥰🥰
ഒരുപാട് കാലം ഇതുപോലെ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെ നിങ്ങൾക്ക് എന്നെങ്കിലും നിങ്ങളെ ഒരിക്കൽ എനിക്ക് കാണണമെന്ന് വലിയൊരു ആഗ്രഹമുണ്ട് Happy X mas Happy New year 🎉🎉🎉🎊🎊🎊😍😍😍
❤️❤️🙏🏻🙏🏻
എന്നെങ്കിലും നിങ്ങളെ കണ്ടുമുട്ടാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു
🥰🥰🥰
നിങ്ങളെ കാണുബോൾ എന്തോ നല്ല സന്തോഷം ആണ് 👍👍👍
🙏🏻🙏🏻
Athe njn orupad chirichu manasu niranju ❤️ 😍
ഈ സന്തോഷം കണ്ട് കൊതി വരുന്നല്ലോ നികേ ഷേട്ടാ ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട് രണ്ടു പേരെയും ഡ്രസ്സ് നല്ല ഭംഗി ഉണ്ട് രണ്ടു പേർക്കും ❤❤❤❤❤
❤️❤️
ഡാ പിള്ളേരെ, നിങ്ങൾ അടിപൊളി ആണ് കേട്ടോ. രണ്ട് പേരും നല്ല പക്വത ഉള്ളവർ.
എന്നും നന്നായിരിക്കട്ടെ....❤
🙏🏻🙏🏻
രണ്ടുപേരെ കാണാനും നല്ല ഭംഗിയുണ്ട്😄
❤️❤️
ഒരുപാട് ഇഷ്ടം നിങ്ങളേയും നിങ്ങളുടെ രണ്ട് പേരുടെയും ഫാമിലിയും 💖സോനുവിന്റെ അമ്മയ്ക്കും പ്രത്യേക അന്വേഷണം...
❤️❤️
Sonutta nikesh chetta 😊😊😊😊
Shirt നല്ല ഭംഗി ഉണ്ട് 😊 😊😊😊
🙏🙏
1.Nikesh's chemistry with Ammachi is amazing but Sonu's father is always silent..
2.That first bedroom scene is so romantic.. Both of you are wanting for each other.
3. Sonu looking slim and more gorgeous.
4. Nikesh's narration is outstanding and catchy.
5.Manu looking more happy (May be coz of the news of Rohini 's arrival)
6. That nellika tasting and Nikesh's expression is priceless
SUPER STAR of the video is AMAACHI. She's loving, caring and natural. Watching her cooking, serving, and talking are a real treat...
Merry Christmas and Happy New Year
❤️❤️
❤️❤️
God bless makkele❤😊❤😊
@@radhaappu9355 🙏
എന്ത് ഹാപ്പിയാണ്. ഒത്തിരി സന്തോഷം. ഇതുപോലുള്ള വേറേ coupilsinae കാണാൻ തോന്നുന്നില്ല ഇവരെ കാണാൻ ആണ് ഇഷ്ട്ടം
അമ്മച്ചി അടിപൊളിയാ ട്ടോ.
നിങ്ങള് സൂപ്പറാണ് കുട്ടന്മാരേ. ഇനിയും ഒരുപാട് നാൾ ഒരുപാട് സ്നേഹത്തോടെ ജീവിക്കൂ. ചക്കരയുമ്മകൾ
❤️❤️🙏🙏
🥰🥰
നിങൾ ഇതുപോലെ ഹാപ്പി ആയി ഇരിക്കുന്നതാണ് ഞങളുടെ സന്തോഷം happy Christmas and Happy New year
❤️❤️🙏🏻🙏🏻
🥰🥰
സോനു, നികേഷേടടാ Happy X'mas and Happy new-year ❤ pinne Amma നല്ല സ്നേഹമുള്ള അമ്മയാ. എനിക്കു ഒരുപാട് ഇഷ്ടാണ് അമ്മയെ .പിന്നെ ഫുഡ് ഒരു രക്ഷയു० ഇല്ല. എൻതോര० കറികളും. പിന്നെ കഴിവതും വീഡിയോ ഇടാൻ നോക്കുക. 👚 supper
❤️❤️🙏🏻🙏🏻
🥰❤️
സത്യത്തിൽ വീഡിയോ എടുക്കാനും അത് എഡിറ്റ് ചെയ്തു upload ചെയ്യുന്നതിന് രണ്ടുപേർക്കും നന്ദി...കാരണം ഞ്ങ്ങൾ ഇത് easy ആയി കാണുന്നു പക്ഷേ എടുക്കാനും upload ചെയ്യാനും അത്ര എളുപ്പം അല്ലല്ലോ❤️❤️ thank you sonu nikesh ചേട്ടാ❤️❤️❤️❤️❤️
🙏🏻🥰🥰
Thank you ❤️
അമ്മച്ചി🥰🥰🥰🥰
എല്ലാ രോടും ഇഷ്ട്ടം🤍🤍🤍🤍🤍
നിങ്ങൾ വീഡിയോ ഇടൽ കുറവാണ്... എന്നാലും ഈ അമ്മയെ ഞാൻ ഓർക്കാറുണ്ട്.. ദൈവം ആരോഗ്യമുള്ള ആയുസ് കൊടുക്കട്ടെ....🤲🤲🤲🤲🤲✨
Thank you ❤️
🙏🏻❤️❤️
ഞാനും അമ്മച്ചിടെ അച്ഛയിടെ big fan ആണുട്ടോ ❤ എന്തൊരു നിഷ്കളങ്കമായ സ്നേഹവും പെരുമാറ്റവും ആണു ആ അമ്മച്ചിയുടേത് ❤❤ സോനുവും നികേഷേട്ടനും വലിയ ഭാഗ്യം ചെയ്തവരാണ് .. ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ❤❤എന്നും എന്റെ പ്രാർത്ഥനകൾ ഉണ്ടാകും ❤❤❤ നല്ല എപ്പിസോഡ് ആയിരുന്നു ❤❤❤❤
❤️❤️
🥰🥰
ഇതുപോലെ ഒരു പാട് പേരുടെ ആഗ്രഹമാണ് നിങ്ങളെ ഒന്നു കാണാനും ഒന്നു മിണ്ടാനും പക്ഷേ എന്തു ചെയ്യാനാണ് നമ്മൾ പലരും പല സ്ഥലത്തായിപ്പോയില്ലേ ഇല്ലായിരുന്നെങ്കിൽ എൻ്റെ കൺമണികളെ എന്നേ വന്നു കണ്ടേനേ ഞാൻ ഖത്തറിൽ നിന്നാണ് ഇത് അയ്ക്കുന്നത് എന്ന് സ്വന്തം ചേച്ചിയമ്മ '
❤️❤️
Nighal randu perum eghane anu eghane snehathil kayinnathu.. kanumbol thanne .....kothiyaghunnu, eghane thanne poghatte....
🙏🏻🙏🏻
Merry Xmas രണ്ടു പേരും വീട്ടിൽ പോകുന്നതിന്റെ സന്തോഷത്തിലാണ്. ഷർട്ട് സൂപ്പർ അമ്മച്ചി കാത്തിരിക്കയാണ്❤️❤️❤️❤️❤️
❤️❤️🙏🙏
🥰🥰
അമ്മച്ചി അടിപൊളിയാ ഒരുപാട് ഇഷ്ടായി... ചേട്ടന്മാർക്ക് ഒരായിരം ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ...
❤️❤️🙏🏻🙏🏻
🥰🥰
മക്കളെ കണ്ടിട്ടു കുറച്ചായല്ലോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായിട്ടൊ വീഡിയോ ഇഷ്ടമായി എപ്പോഴെങ്കിലും മക്കളെ നേരിട്ടു ഒന്നു കാണാൻ ആഗ്രഹം ഉണ്ട് .
Thank you ❤️
🙏🏻🥰🥰
Sugayirikkannu❤❤❤❤❤❤❤
Dears ❤ Happy Christmas & Happy New Year 🥰
അമ്മയെയും അച്ഛനെയും കണ്ടതിൽ ഒത്തിരി സന്തോഷം... അമ്മയുടെ സ്നേഹം ❤. കറികളും. നെല്ലിക്കയും കിടു. ഞാൻ നാട്ടിൽ പോകുമ്പോൾ വീട്ടിൽ അമ്മയോട് ഒന്നു പറയണം ഇതുപോലെ ആ നെല്ലിക്ക ഉണ്ടാക്കി തരാൻ 😊
🙏🏻🙏🏻❤️❤️
❤️❤️
നിങ്ങളെ പോലെ ningal മാത്രം...എന്നും ഈ സ്നേഹം നില നിൽക്കട്ടെ...
Thank you ❤️
🙏🏻❤️❤️
Community ile best couple, ningalude normal behaviour, maturity ellm mattullavaril ninnu different akunnunnund... Orupad ishtm... Ammachi🤗😘🥰
Thank you 🙏🏻🙏🏻
നിങ്ങളുടെ സ്ഥലം എവിടാ joli ഒക്കെ എങ്ങനെ എനിക്ക് സോനു ചേട്ടന്റെ പാചകം ഒരുപാട് ഇഷ്ടം ആണ് പിന്നെ നിക്കഷേട്ടന്റെ ചിരി ഫുൾ ടൈം ചിരി
Thank you ❤️
Happy xms.chettan maare.❣️❣️
100 ക്രിസ്മസ് ഒരുമിച്ച് പൊളിക്കൻ ഭാഗ്യം ഉണ്ടാവട്ടെ..
നിങ്ങളുടെ ഈ ജാഡ ഇല്ലാത്ത വെറുപ്പിക്കാതെ ഉള്ള പെരുമാറ്റം 👌👌 അതു പറയാതെ വയ്യ.
Thank you ❤️❤️
😍❤️
God Bless You ❤️❤️Always
❤️❤️
ഇവർ ആണ് യഥാർത്ഥ മലയാളി ക്കൾ .... അമ്പലത്തിൽ പോവും .. പള്ളിയിൽ പോവും ബീഫ് കഴിക്കും......
Loveable family....enthu സ്നേഹം ആണ് .... സന്തോഷം .... അമ്മച്ചിയും അച്ചയാനും അടിപൊളി....
ലൗ you guys ...... Igannae ജീവിക്കണം....
❤️❤️
🙏🏻🥰🥰
ഇതാണ് കുടുംബം.. മകനെ മനസിലാക്കി അവന്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്ന അച്ഛനും അമ്മയും...❤❤❤
🙏🙏
Hai , മക്കളേ, വീട്ടിൽ വന്നാൽ പിന്നെ സോനുവിന്റെ മുഖത്തു നിറഞ്ഞ ചിരി മാത്രം. നിങ്ങളുടെ സ്നേഹവും പരസ്പര ബഹുമാനവും ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നല്ല അമ്മച്ചിയും ചാച്ചനും...
❤️❤️🙏🏻🙏🏻
🙏🏻🥰🥰
😀😀😀 സന്തോഷം റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം ഞാൻ ഇപ്പോൾ kandukond8iരിക്കുവാരുന്നു വീഡിയോ ഒരുപാട് വീഡിയോ കാണാറുണ്ട് പക്ഷേ ഇത്ര പെട്ടെന്ന് റിപ്ലൈ തന്നത് നിങ്ങൾ മാത്രം ആണ് thanku so much 🙏🙏🙏🙏🙏🙏
Thank you 🙏🏻🙏🏻❤️❤️
🙏🏻❤️🥰
എത്ര നാളായി രണ്ടാളേം കണ്ടിട്ട്, അമ്മച്ചി സൂപ്പർ ആണ് അന്വേഷണം പറയണേ. Merry xmas.
❤️❤️🙏🏻🙏🏻
🙏🏻❤️❤️
Eniku randupereyum bhayangara istayi.tension varumbo ningade vedio kanumbo happy akum ❤
Thank you 🙏🏻
Nalla ammayum appanum .big salute
ഒത്തിരി ഒത്തിരി സ്നേഹത്തോടെ സോനു നികേഷ്....
"അമ്മ""യെ തിരക്കിയെന്നു പറയണം..
കായംകുളം ത്തുള്ള അർച്ചന അമ്മയെ പ്രത്യേകം തിരക്കിയെന്നു പറയണം..
ഒരുപാട് സ്നേഹത്തോടെ
Happy new year ❣️❣️
പറയാം ❤️❤️
🙏🏻🥰🥰
അനിയൻസ്
വളരെ സന്തോഷം ഉണ്ട് കുട്ടന്മാരെ നിങ്ങളെ ഇങ്ങനെ സന്തോഷം ആയി കാണാൻ. നിങ്ങളെ പോലെ നിങ്ങളെ ഉള്ളു. ഇത് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട്. ഈ ചേട്ടനെ ഒന്ന് ഫോൺ വിളിക്കണേ എന്ന് പറഞ്ഞു മുൻപ് ഞാൻ നമ്പർ തന്നിരുന്നു. ഇതു വരെ വിളിച്ചില്ല. നിങ്ങളുടെ സന്തോഷം എന്റെയും. 🥰🥰🥰
❤️❤️
🥰🥰🥰
എന്നും എല്ലാരും ഇത് പോലെ സന്തോഷായി ഇരിക്ക്...... Luv u all
🙏🏻🙏🏻
കാണുമ്പോൾ സന്തോഷം.
❤️❤️
ഇടയ്ക്കിടയ്ക്ക് വീഡിയോ ഇട് നിങ്ങളുടെ വീഡിയോ വേണ്ടി കട്ട വെയിറ്റിംഗ് ആണ് നിങ്ങളെ പോലത്തെ അടിപൊളി കപ്പൽസ് വേറെ എവിടെയും ഉണ്ടാവില്ല 😍
❤️❤️🙏🏻🙏🏻
🙏🏻❤️❤️
ആദ്യം തന്നെ പറയട്ടെ രണ്ടുപേരുടെയും ഷർട്ട് super super 😍😍കുറച്ചുനാൾ രണ്ടുപേരെയും കാണാതെ കണ്ടപ്പോൾ രണ്ടുപേർക്കും കുറച്ചു സൗന്ദര്യം കൂടിയതുപോലെ.അമ്മയുടെ സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ. നികേഷിന്റെ ഭാഗ്യം, സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന നല്ലൊരു familiye കിട്ടിയല്ലോ. അച്ഛൻ അമ്മ, മനു എല്ലാവരും ഒരുപാട് നല്ല മനുഷ്യർ. നാട്ടിൻപുറത്തിന്റെ നന്മ.വീട്ടിലേക്ക് പോകുമ്പോൾ സോനുട്ടന്റെ മുഖം വിടർന്ന് എന്ത് സന്തോഷത്തിലാ. തിരിച്ചുവരുമ്പോൾ ഒരു മൗനം. വിഷമിക്കണ്ടാട്ടോ സോനൂട്ടാ, ഇടയ്ക്ക് വീട്ടിൽ പോകാല്ലോ. ഞങ്ങൾ x'mas നന്നായി ആഘോഷിച്ചു.രണ്ടുപേരും സ്നേഹത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നത് കണ്ടിട്ട്,ഒരുപാട് സന്തോഷമുണ്ട്. എന്നും ഇങ്ങനെയാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🥰🥰
🙏🏻🥰🥰
Thank you 🙏🏻🙏🏻❤️❤️
നിങ്ങൾ മറ്റുള്ളവർക് ഒരു പ്രചോദനം ആണ് 👌👍
❤️❤️
നല്ല അമ്മച്ചി.🥰🥰
2 ചേട്ടന്മ്മാരെയും നേരിട്ട് ഒന്ന് കാണണം എന്നുണ്ട് . നടക്കുമായിരിക്കും 🥰🥰❤️❤️
🙏🏻🙏🏻
അടിപൊളി വീഡിയോ ആണ്
നിഷ്കളങ്ക മായ സംസാരം 🥰❤️❤️❤️❤️
Thank you 🙏🏻🙏🏻
ഓഹോ വന്നോ ചേട്ടായിമാർ.. റിയലി മിസ്സ് യൂ ചേട്ടായിസ്..
Happy New Year Advance
Thank you 🙏🏻🙏🏻❤️❤️
🥰🥰🥰
നിങ്ങളെ എന്നെങ്കിലും എവിടെയെങ്കിലും വച്ചു ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.... Love you both 🥰
Thank you ❤️
🙏🏻🥰🥰
Ningal orumichu kidakumbol aa oru sneham kanumbol sherikum enikum ithupole oru friend undarunengil ennu thonni pokunnu..
🙏🏻🙏🏻
Enik ഏറ്റവും ഇഷ്ടം അമ്മച്ചിടെ കുക്കിംഗ്. സംസാരം ഫുഡ് കഴിപ്പിക്കലും കണ്ടിട്ട് കൊതിയാവുന്നു ❤️❤️❤️love you അമ്മച്ചി 😘😘
❤️❤️
എന്ത് നല്ല അമ്മ . എപ്പോഴും നിങ്ങൾക്ക് നല്ല വിഭവങ്ങൾ കഴിക്കാൻ ഉണ്ടാക്കി തരുന്ന അമ്മ . ഒത്തിരി സ്നേഹം അമ്മയോട്. അതുപോലെ അച്ഛൻ, മനു അവരോടും ഒത്തിരി സ്നേഹം . രോഹിണിയോട് പറയൂ ഞങ്ങളെ കുറിച്ച്, കേട്ടോ . Happy Christmas,dears.
🙏🏻🙏🏻❤️❤️
🥰🥰
നിങ്ങളെ നേരിട്ട് കണ്ടില്ലേലും കുഴപ്പം ഇല്ല ആ അമ്മയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.....
❤️❤️
🥰🥰
😂😂@@nikeshpushkaran8253
നിങ്ങളെ ഹാപ്പി കാണുമ്പോ കാണുന്നവരുടെയും മനസ്സ് നിറയും 💕happiii💕👍
Thank you 🙏🏻🙏🏻
നികേഷേട്ടാ....sonu ...love u dears, നിങ്ങളെ കാണുമ്പോൾ സെരിക്കും ബല്ലാത്ത ജാതി happiness ആണ് എനിക്ക്.
Thank you ❤️
🙏🏻❤️❤️
നിങ്ങളെ ഒരുപാട് ഇഷ്ടം ❤... നല്ല അമ്മച്ചി..... സ്നേഹം മാത്രം അറിയാവുന്ന അമ്മച്ചി.... നിങ്ങളെ കണ്ടിട്ട് ഒരുപാട് നാളായി... Happy xmass
❤️❤️🙏🏻🙏🏻
🥰🥰
സോനു നീ ഭാഗ്യവാനാ നല്ല അമ്മച്ചി, സ്നേഹമുള്ള നികേഷേട്ടൻ
🙏🏻🙏🏻
രണ്ടുപേരും അടിപൊളി ഷർട്ട് അടിപൊളി ഞാൻ നിങ്ങളുട വീഡിയോ കണ്ടിട്ട് കുറെ നാളായി
🙏🏻🙏🏻
❤️🥰🥰
നിങ്ങളെ കാണാൻ എനിക്ക് നല്ല സന്തോഷവും ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് എനിക്ക് വേണ്ടി രണ്ടുപേരും പ്രാർത്ഥിക്കണം കേട്ടോ എനിക്ക് നിങ്ങളെപ്പോലെ ജീവിക്കണം എന്ന് ആഗ്രഹം കൊണ്ട് പുള്ളിക്ക് എന്നെ ഇഷ്ടം എനിക്കിഷ്ടം
🙏🏻🙏🏻
🙏🏻❤️❤️
Enthoram snehamane sonunte ammachik,. I love you Ammachi
❤️❤️
🙏🏻❤️❤️
നല്ല അമ്മച്ചിയും ചാചനും .നെല്ലിക്ക karuppichaghu കഴിക്കുന്നത് കണ്ടിട്ട് കൊതി തോന്നി ,കൂരെയായി ഉണ്ടാക്കിയിട്ട്.
❤️❤️🙏🏻🙏🏻
എന്നും നിങ്ങളുടെ ഈ സ്നേഹം നിലനിൽക്കട്ടെ പുതുവത്സരാശംസകൾ 🌹
Happy new year 💖
Happy New Year 🥰🥰
അമ്മച്ചി അടിപൊളി 🙏🙏🙏🙏🙏❤️❤️❤️
ഒരുപാട് സന്തോഷമായി കണ്ടപ്പോൾ സത്യമായി മനസ്സും എല്ലാം നിറഞ്ഞുപോയി ഞാനും സ്നേഹിക്കുന്ന എനിക്ക് ഒരാളുണ്ട് ഇതുപോലെ ആയിരിക്കണം എന്ന് ഞാനും പ്രാർത്ഥിക്കുന്നുണ്ട്
🙏🏻🙏🏻
❤️❤️
Nigale rand peraum orupadu estm anu..god bless you my brother's..othiri santhosham ethra happy ayt kandathil...nerit kanan orupadu agraham und.. ...😍. Videos elm kanarund ...
Randuperum eppalum happy analo .ath kanumbol oithiri santhosham...😍😍😍 Life log ethupole happy ayt erikatte...
Thank you ❤️
🙏🏻❤️❤️
Hi Randalayum kandathil orupadu santhosham.sugamano Sonu Ammachy.Achan Ellavarayum kananulla happy moodil aanu Ennariyam
Supper shirt.ok.Randalkum Happy Christmas..and Advance Happy New year.God blesse you. Vedeo edanam keto.
Sugam.
Thank you 🙏🏻
🙏🏻❤️❤️
നിങ്ങളെ പോലെ ആവണം എല്ലാരും ഇങ്ങനെ പരസ്പരം സ്നേഹിക്കണം ഒരുപാട് സന്തോഷം kaanumbol
🙏🏻🙏🏻
🙏🏻❤️❤️
ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ്.
Thank you 🙏🏻
❤️ഒരുപാട് സന്തോഷം.. നല്ല.. ഒരു.. അമ്മ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤️❤️
നികേഷ് &സോനു ഒരുപാട് സന്തോഷം ❤❤ അമ്മച്ചി മാസ്സ് 🥰🥰🥰
❤️❤️
❤️❤️
അമ്മച്ചി പൊളിയാ 💘💘💘🎉🎉🎉മക്കളെ എന്തൊരു കെയർ ആണ് ചെയ്യുന്നേ 💘ഇതാണ് അമ്മ 💘അമ്മക്ക് പകരം അമ്മ മാത്രം അച്ഛനും നല്ല സപ്പോർട്ട് 💘💘💘🙏🙏🙏🙏
🙏🏻🙏🏻
നിങ്ങളെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ
Thank you 🙏🏻🙏🏻
🙏🏻🥰🥰
Sonu nikesh ..നികേഷ് sonu peril തന്നെ എന്തൊരു ചേർച്ചയാ❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️🙏🏻🙏🏻
🙏🏻❤️❤️
അതെ , എന്റെ പ്രിയപ്പെട്ട സഹോദരന്മാർക്ക് ഒരായിരം സ്നേഹാശംസകൾ ❤️❤️👍
അമ്മച്ചീ😘❤️👍nikhesh നല്ല
സമീപനവും സഹകരണവും
തിരിച്ചും സോനുട്ടനും nikhesh ന്റെ വീട്ടിൽ ചെല്ലുമ്പോ .. നല്ല ബഹുമാനവും താഴ്മയും അച്ചടക്കവും ... ഇവർ രണ്ടു
പേരും ഒരേ മനസ്സ് .... Very
Beautiful .. ഭർത്താവിനെ കീഴ് വഴങ്ങിയുള്ള ജീവിതം എത്ര മനോഹരം .... Nikhesh
ല്ലാം സോനുനോടുള്ള അൽമാർത്ഥത വളരെ വലുതാണ് ....... എല്ലാത്തിനും സ്ഥാനം കൊടുക്കുന്നു🥰🥰👍👍👌അപ്പച്ചനും പാവം നല്ല സ്നേഹം .. അങ്ങനെ ഇവർ ഒരു നല്ല ഫാമിലി.... 😁😁 ഒരുപാടൊരുപാടിഷ്ട🥰🥰🥰
God bless every body .❤️❤️🤲