ഇതേപോലുള്ള ആഴ്ച ചന്തകൾ പ്രത്യേക ദിവസങ്ങളിൽ ജില്ലകളിലെ പല ഭാഗങ്ങളിലായി വരുകയാണെങ്കിൽ സാധാരണ കുടുംബാംഗങ്ങൾക്ക്,, വീട്ടിലും അയൽവക്കത്തുമുണ്ടാകുന്ന പല സാധനങ്ങളും ഒരു കച്ചവടക്കാരൻ്റെ ശൈലി ഇല്ലാതെ നേരിട്ട് ഫ്രഷ് ആയി ആദായ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റും,,,,, ഇതിലൂടെ ചെറിയ വരുമാനമാർഗ്ഗവും,,, അടിപൊളി കാഴ്ചകൾ ആയിരുന്നു,,,,, സ്നേഹം മാത്രം അജുഏട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,🥰🥰🥰🥰😘😘😘😘😘😍😍😍😍😍🙏🙏🙏🙏🙏
👍👍👍💐💐💐very good വീഡിയോ. ഈ വിഡിയോ കാണിച്ചില്ലായിരുന്നെങ്കിൽ തൃശ്ശൂര് ഇങ്ങനൊരു സംരംഭം നടക്കുന്നതായി ആരും അറിയില്ല. ഇത് പോലുള്ള ചന്തകൾ സംസ്തസ്നാത്തുടനീളം ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ. അഭിനന്ദനങ്ങൾ. 👏🏻👏🏻👏🏻
നമസ്കാരം, ഞാൻ സ്വപ്ന കൃഷ്ണകുമാർ, വളരെ ഉപകാരപ്രദമായ ഒരു നല്ല വീഡിയോ കണ്ടതിൽ ഒരുപാടു സന്തോഷം ആദ്യം അറിയിക്കട്ടെ. ഞാൻ ഓസ്ട്രേലിയ ആണ് താമസിക്കുന്നത് ഇവിടെ സൺഡേ മാർക്കറ്റ് എന്ന് പറഞ്ഞു ഇത് പോലെ എല്ലായിടത്തം ഉണ്ട്.Home made vegetables,, Fish, Plants,Things etc.. വളരെ നല്ല ഒരു കാര്യമായി തോന്നുന്നു. ചെറിയ കുട്ടികൾ പോലും sales engaged ആയി കണ്ടതിൽ അഭിമാനം തോന്നി. നല്ല ആരോഗ്യം, പിന്നെ നല്ല ഒരു മൂല്യം തിരിച്ചു പിടിച്ചു കൊണ്ട് വരുന്ന പോലെ തോന്നി.
Ithu super anu. Ithupole angamaliyilum undayirunu engil nallathayirunu. Video othiri upakaram ayi. Eppolengilum nattilvarumpol pokanam. Thank u very much aju... For the very good useful information. God bless u.
പണ്ട് ഞങ്ങളുടെ നാട്ടിൽ ആഴ്ച ചന്തകളുണ്ടായിരുന്നു....എല്ലാ സാധനങ്ങളും വാങ്ങാനും വിൽക്കാനും കഴിയുമായിരുന്നു അവിടെ... ഗ്രാമീണ വ്യവഹാരത്തിന്റെ നട്ടെല്ലായിരുന്നു അവ... വ്യവഹാരങ്ങൾ കൃത്രിമമായപ്പോൾ ഇത്തരം നൈർമ്മല്യതകൾ അന്യം നിന്ന് പോയി... ആ ഗതകാല സ്മരണകൾ ഉയരുന്നതോടപ്പം ഇത്തരം ചന്തകൾ പുനർജനിക്കുമാറാകട്ടെ... പ്രോത്സാഹനം കൊടുക്കുന്ന നിങ്ങളുടെ സന്മനസ്സിന് നമോവാകം 🙏🙏🙏
അജേട്ടാ ഒരു പാട് നന്ദി .....ഞാൻ രണ്ട് വീഡിയോക്ക് താഴെ കമന്റായി ഇട്ടിരുന്നു നാട്ടു ചന്തയുടെ ഒരു വീഡിയോ ഇടുക്കാൻ . ഞാൻ ഇന്നലെ നാട്ടിലേക്ക് വിളിച്ചപ്പോൾ അറിഞ്ഞു അജേട്ടൻ വീഡിയോ എടുത്ത കാര്യം എന്റെ ബന്ധു ഇന്നലെ അവിടെ വെച്ച് കണ്ട് സംസാരിച്ചിരുന്നു. ഇതുപോലെ ഒരു നാട്ടു ചന്ത ഉണ്ടാക്കിയ ഗ്രീൻകുരിച്ചിറക്കും ചുറ്റുവട്ടം വാട്ട് സപ്പ് ഗ്രൂപ്പ് അഡ്മിനും എന്റെ അയൽവാസിയുo ആയ പ്രിൻസൻ അവിണിശ്ശേരിക്കും ഒരായിരം നന്ദി .....
മലയാളിസെ, മതത്തിന്റെയും രാഷ്ടീയത്തിന്റെയും പിറകെ നടന്നു ജീവിതത്തിൽ ഒന്നും നേടാതെ ജീവിതം വൃഥാ തുലച്ചു കളയാതെ, ഇതുപോലുള്ള സംരംഭങ്ങൾ തുടങ്ങി കുടുംബത്തിൽ വരുമാനത്തിനും ജീവിതത്തിൽ സന്തോഷവും വിജയവും കൈവരിക്കാനുമുള്ള വഴികൾ നോക്ക്🤑
ഇത് പോലുള്ള നാട്ടു ചന്തകളിൽ പോയാൽ വല്യ കുഴപ്പമൊന്നുമില്ലാത്ത ഭക്ഷണ സാധനങ്ങൾ കിട്ടും , ഉദാഹരണത്തിന് കറി പൊടികൾ തന്നെ , അറക്കപ്പൊടിയും കെമിക്കലുകളും ചേർക്കാത്ത നല്ല മുളകുപൊടി , മല്ലി പൊടി മഞ്ഞ പൊടി മസാലകൾ എല്ലാം , ഇത് പോലുള്ള ചെറിയ സാരംഭകരെ ആണ് യഥാർത്ഥത്തിൽ സഹായിക്കേണ്ടത് , ഒരു മല്ലിപൊടി വാങ്ങണമെങ്കിലും സൂപ്പർ മാർക്കറ്റിൽ പോകുന്നവർ ഇപ്പോൾ നാട്ടിൽ കൂടി കൊണ്ടിരിക്കുന്നു .
This market should be support and government must be support with this small business teams for our success,Our country will success against,cooperates looting.
ഇതേപോലുള്ള ആഴ്ച ചന്തകൾ പ്രത്യേക ദിവസങ്ങളിൽ ജില്ലകളിലെ പല ഭാഗങ്ങളിലായി വരുകയാണെങ്കിൽ സാധാരണ കുടുംബാംഗങ്ങൾക്ക്,, വീട്ടിലും അയൽവക്കത്തുമുണ്ടാകുന്ന പല സാധനങ്ങളും ഒരു കച്ചവടക്കാരൻ്റെ ശൈലി ഇല്ലാതെ നേരിട്ട് ഫ്രഷ് ആയി ആദായ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റും,,,,, ഇതിലൂടെ ചെറിയ വരുമാനമാർഗ്ഗവും,,, അടിപൊളി കാഴ്ചകൾ ആയിരുന്നു,,,,, സ്നേഹം മാത്രം അജുഏട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,🥰🥰🥰🥰😘😘😘😘😘😍😍😍😍😍🙏🙏🙏🙏🙏
Ajus..... Soooooperrrrrr.
👌
l
Oooooooooo oooooooooooooo and oo on oooooooooo o pop over ooooooolo
Ooo
വീഡിയോ ഒരുപാടിഷ്ടായി.... ചന്തയിൽ നേരിട്ട് പോയത് പോലുള്ള ഒരു ഫീൽ തോന്നി...🙏🙏🙏🙏❤
ഇങ്ങനേയെരു മാർക്കറ്റ് ഇ വീഡിയോ കാണുമ്പോഴാണ് അറിയുന്നത് അജുവേട്ടൻ ഇ മാർക്കറ്റ് കാണിച്ചു തന്നതിന് വളരേ യതികം സന്തോഷമുണ്ട്👍👍👍👍👍
👍👍👍💐💐💐very good വീഡിയോ. ഈ വിഡിയോ കാണിച്ചില്ലായിരുന്നെങ്കിൽ തൃശ്ശൂര് ഇങ്ങനൊരു സംരംഭം നടക്കുന്നതായി ആരും അറിയില്ല. ഇത് പോലുള്ള ചന്തകൾ സംസ്തസ്നാത്തുടനീളം ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ. അഭിനന്ദനങ്ങൾ. 👏🏻👏🏻👏🏻
ഇതുപോലെ ഉള്ള മാർക്കറ്റ് ഈ വന്ന കാലത്ത് കാണാൻ കഴിയുന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ് 🤩❤️
Mmm
ഗഫൂർക്കാ....
@@hijas4587 bro ❤️
നമസ്കാരം, ഞാൻ സ്വപ്ന കൃഷ്ണകുമാർ, വളരെ ഉപകാരപ്രദമായ ഒരു നല്ല വീഡിയോ കണ്ടതിൽ ഒരുപാടു സന്തോഷം ആദ്യം അറിയിക്കട്ടെ. ഞാൻ ഓസ്ട്രേലിയ ആണ് താമസിക്കുന്നത് ഇവിടെ സൺഡേ മാർക്കറ്റ് എന്ന് പറഞ്ഞു ഇത് പോലെ എല്ലായിടത്തം ഉണ്ട്.Home made vegetables,, Fish, Plants,Things etc.. വളരെ നല്ല ഒരു കാര്യമായി തോന്നുന്നു. ചെറിയ കുട്ടികൾ പോലും sales engaged ആയി കണ്ടതിൽ അഭിമാനം തോന്നി. നല്ല ആരോഗ്യം, പിന്നെ നല്ല ഒരു മൂല്യം തിരിച്ചു പിടിച്ചു കൊണ്ട് വരുന്ന പോലെ തോന്നി.
സൂപ്പർ അജുകുട്ടാ. ഇനിയും ഇതുപോലെ നാട്ടുചന്തകൾ വിസിറ്റ് ചെയ്യണം. എല്ലാവർക്കും ഒരു പ്രോത്സാഹനം ആവട്ടെ. 👍
ഇത് സൂപ്പർ ആണല്ലോ
superb video................congratulation.....................
നന്നായി അജൂ.നാട്ടിലെ ചന്ത.മുഴുവനും കാണിച്ചു തന്നിരുന്നെൽ നന്നായിരുന്നു. ഒരു നൊസ്റ്റാൾജിയ.
അടിപൊളി ... ഇത് പോലെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കണം. ഇത് പോലുള്ള വീഡിയോ ഉൾപ്പെടുത്തിയത് അവർക്ക് ഒരു സഹായമാവുo. അറിയാത്ത ആളുകൾക്ക് അറിയാൻ പറ്റി
അജുവേട്ടാ.... സൂപ്പർ
Miss you സരിതേച്ചി
Super and Wonderful story. Thanks for your kindness 😀😀😀
Ithu super anu. Ithupole angamaliyilum undayirunu engil nallathayirunu. Video othiri upakaram ayi. Eppolengilum nattilvarumpol pokanam. Thank u very much aju... For the very good useful information. God bless u.
പണ്ട് ഞങ്ങളുടെ നാട്ടിൽ ആഴ്ച ചന്തകളുണ്ടായിരുന്നു....എല്ലാ സാധനങ്ങളും വാങ്ങാനും വിൽക്കാനും കഴിയുമായിരുന്നു അവിടെ... ഗ്രാമീണ വ്യവഹാരത്തിന്റെ നട്ടെല്ലായിരുന്നു അവ... വ്യവഹാരങ്ങൾ കൃത്രിമമായപ്പോൾ ഇത്തരം നൈർമ്മല്യതകൾ അന്യം നിന്ന് പോയി... ആ ഗതകാല സ്മരണകൾ ഉയരുന്നതോടപ്പം ഇത്തരം ചന്തകൾ പുനർജനിക്കുമാറാകട്ടെ... പ്രോത്സാഹനം കൊടുക്കുന്ന നിങ്ങളുടെ സന്മനസ്സിന് നമോവാകം 🙏🙏🙏
😍😍😍
super
സത്യം ചേട്ടനും ഫാമിലിയും മലയാളികളുടെ അഭിമാനമാണ് ദൈവം അനുഗ്രഹിക്കട്ടെ e👍👏
ഇത് വളരെ നന്നായിട്ടുണ്ട്. സൂപ്പർ. എന്തായാലും ഇവിടെ പോകും.
ഇത് എല്ലാ പഞ്ചയത്തു കള്ളും പ്രേൽസാഹിപ്പിക്കണം എന്നാൽ ഒരുപാട് കർഷകർ രേഷപെടും
Superrrr
Thankful to you for showing my native place KURIACHIRA...
ADIPOLIII
Ithu kandittu vishwasikkan pattiyilla. Pandu undayirunna nattuchantha enna ashayam thirichu vannirikkunnu👏👏👏sadharanakkaraya nammude janangalkku valare prayojanappedum .
Excellent video. Keralam muzhuvan engane varan prathikkunnu 🥰🥰🥰🥰🥰
Super ചേട്ടാ... ഇന്നലെ ഞാൻ ഇതഇനെ കുറിച്ച് Econ media ൽ ഉണ്ടായിരുന്നു.......
ചേട്ടന്റെ അവിടന്ന് കുറച്ചു പച്ചക്കറി യോ, കോഴിയെ കൊണ്ട് വിൽക്കായിരുന്നു 😄👏
Useful content. Well covered/presented. Nice to watch Sunday/farmers market in full swing.
ഇത് പോലെ വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. അവതരണം സൂപ്പർ. നമ്മുടെ അടുത്ത കൂട്ടുകാരന്റെ കൂടെ ചന്തയിൽ പോയ ഒരു ഫീൽ. 👍
Ithupolulla market engum illa. Superayittundu 👌👌
അജേട്ടാ ഒരു പാട് നന്ദി .....ഞാൻ രണ്ട് വീഡിയോക്ക് താഴെ കമന്റായി ഇട്ടിരുന്നു നാട്ടു ചന്തയുടെ ഒരു വീഡിയോ ഇടുക്കാൻ . ഞാൻ ഇന്നലെ നാട്ടിലേക്ക് വിളിച്ചപ്പോൾ
അറിഞ്ഞു അജേട്ടൻ വീഡിയോ എടുത്ത കാര്യം എന്റെ ബന്ധു ഇന്നലെ അവിടെ വെച്ച് കണ്ട് സംസാരിച്ചിരുന്നു. ഇതുപോലെ ഒരു നാട്ടു ചന്ത ഉണ്ടാക്കിയ ഗ്രീൻകുരിച്ചിറക്കും ചുറ്റുവട്ടം വാട്ട് സപ്പ് ഗ്രൂപ്പ് അഡ്മിനും എന്റെ അയൽവാസിയുo ആയ പ്രിൻസൻ അവിണിശ്ശേരിക്കും ഒരായിരം നന്ദി .....
Kettriunnu kandathil santhosham,Njanoru thrissurkaran aanu☺video 👌
Super 👌👌👌
It is really bringing Kerala vibe
ഇത് അടിപൊളി ആയിട്ടുണ്ട്ട്ടാ ❤❤
അടിപൊളി വീഡിയോ 👍
Ethu nannayitund 👌👌👌
Adipoli. Kaananthanne nalla sugam
Super 🥰🏆⛱️👍👌👀👀👀👀👀👀👀
Biju ഭായ് നട്ടുച്ചന്ത ഇനിയും ഇനിയും നാട്ടിൽ വളർന്നു പന്തലിച്ചു വളരട്ടെ .ഇതിലുടെ നമ്മുടെ online ചന്തയെ തകർക്കണം.ശരിയല്ലേ പറയു.
Super..chantha...
പൊളിച്ചു അജുവേട്ട കുറെ നാളായി ചന്തയിൽപോയിട്ട് ഒരു ചന്തയിൽ പോയ ഫീൽ അജുവേട്ട നിങ്ങൾ വേറെ ലെവലാണ്
ഇതുപോലെത്തെ വീഡിയോ 2,മണിക്കൂർ ആ യാലും കാണും
പ്രവാസികൾ like അടിച്ചോളീം
Nice video.
We should encourage our local market system, which I like , thanks Aju brother for bringing such different video on this local market 👍👍👍
ഞങളുടെ ഇവിടെ നേർച്ചക്കും ഉത്സവത്തിന് okkeye ഇങ്ങനെ ഒക്കെ ഉണ്ടാകൂ..ഇത്ര ഒന്നുള്ള😉👍
Shalom. 26 Praise the Lord. God bless you 86. Thank you. 5781
Really very very nice
Really very very nice
Really very very nice
super😎❤️🙏
അജു ബായ്.
ഇ വീഡിയോ one മില്യൺ
അടിക്കണം. ഒരു സാധരണ കാരന്റെ വികാരം ആണ്. ഇ ചന്ത. പുതു തലമുറക്ക് ഒരു ക്ലാസ്സ് റൂം ആണ്.
God bles u family.
Great 👍
മലയാളിസെ, മതത്തിന്റെയും രാഷ്ടീയത്തിന്റെയും പിറകെ നടന്നു ജീവിതത്തിൽ ഒന്നും നേടാതെ ജീവിതം വൃഥാ തുലച്ചു കളയാതെ, ഇതുപോലുള്ള സംരംഭങ്ങൾ തുടങ്ങി കുടുംബത്തിൽ വരുമാനത്തിനും ജീവിതത്തിൽ സന്തോഷവും വിജയവും കൈവരിക്കാനുമുള്ള വഴികൾ നോക്ക്🤑
അജു വേട്ടൻ സൂപ്പറാ....
Very good idea all of us must visit
Bike undakkiya chettanu salute 👏
Kuriçhir nattu catnta prichya. Paduttiya aju chttanu. Oru. Shihkand , exallnt 💖🌏 marvalls 💯🌷🌷🌹🌻🌼 🍁🌾🌹 gmina chantha oyragglli attatta🥰🥰🌷🧔💇🌳🌳🌳🌳🧔🧔💯❤️❤️🏵️🌍🌲🌴🤣💗💐💐💐💮🍁🍁🍁🥀🍁🍁🌼🌼🌼🌼🌻🌻🌻🌷💯
Baby Suriya Palakkad Ajuetta super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വീഡിയോ സൂപ്പർ അജു ബ്രോ
Any Kuriachira kaar watching ?? From Kuriachira ❤️
Wow super😍😍😍😍😍😍😍
നല്ല വീഡിയോ 👍👍👍🙏🙏🙏🙏
ഇത് പോലുള്ള നാട്ടു ചന്തകളിൽ പോയാൽ വല്യ കുഴപ്പമൊന്നുമില്ലാത്ത ഭക്ഷണ സാധനങ്ങൾ കിട്ടും , ഉദാഹരണത്തിന് കറി പൊടികൾ തന്നെ , അറക്കപ്പൊടിയും കെമിക്കലുകളും ചേർക്കാത്ത നല്ല മുളകുപൊടി , മല്ലി പൊടി മഞ്ഞ പൊടി മസാലകൾ എല്ലാം , ഇത് പോലുള്ള ചെറിയ സാരംഭകരെ ആണ് യഥാർത്ഥത്തിൽ സഹായിക്കേണ്ടത് , ഒരു മല്ലിപൊടി വാങ്ങണമെങ്കിലും സൂപ്പർ മാർക്കറ്റിൽ പോകുന്നവർ ഇപ്പോൾ നാട്ടിൽ കൂടി കൊണ്ടിരിക്കുന്നു .
Really nice🔥
Very nice video
Ninghde videos super
Super video 🔥🔥🔥
സൂപ്പർ 👍👍👍
👋Super👍👍👍♥
Wow adipoli
Very nice
Adipoli oru rakshayilla tta
കഴിഞ്ഞ ആഴ്ച funddle
You tubei കണ്ടു. Aju ചേട്ടന്
Repeat ചെയ്തതിൽ നന്നായി.
Kaanthaari squash super for diabetes
Good afternoon everybody so perfect video
**വീട് പണിയുണ്ടായിട്ടും ഞങ്ങളെ
മറക്കാത്ത അജുവേട്ടന് സ്നേഹം മാത്രം🤗❣️**
എന്തായാലും ഒന്ന് വന്നു കാണണം next week
എന്റെ ചേട്ട ഇവിടെക്ക് എങ്ങനെ എത്തും എന്ന് അറിയതെ വിഷമിക്കുക ആയിരുന്ന വഴി പറഞ്ഞ് തന്നതിന് നന്ദി
ഞാൻ ഇന്ന് രാവിലെ ഒരു ചാനലിൽ കണ്ടിരുന്നു 👍👍👍💯💯
ഇത് കലക്കി 🔥👌👍
Thanks for sharing this video
Wow... 👏
സൂപ്പർ ഐഡിയ.
Aju .ith mumbu oral ititundayirunnullo...kandeppol nall ishtayi..ippo Ajus chaitheppo Ssupper ..tto...parijayamulla aalu chaithathu kondavumnnu thonnu nnu..jaggu..sugalle..wifinum...
😍😍😍
very good,,,,,,super
Very informative
Tarkky.koi.alladivasavm.undakumo
കോഴിക്കൂട് സൂപ്പർ
Super video ajuchatta
Aju chetta adipoli....love from oman
👏👏👏👍👍
❤❤❤ vibin guruvayoor 👍
ആ ജീവനുള്ള മീനിന്റെ നോട്ടീസ് കാണിച്ചത് നന്നായി.. തേൻസ്.. ഞാനും ചാവക്കാട് ആണ് അവരുടെ നമ്പർ കാണിച്ചതിനു വേറെ തേൻസ്
Ayoo...ente sthalam...ente veedu ivide aanu
Good Information Aju. Thanks.
നല്ലത്.. നാടിന്റെ നന്മ
Ith kollammtta, enthayalum prolsahanam arhikkunnu
Nice
This market should be support and government must be support with this small business teams for our success,Our country will success against,cooperates looting.
Aju super ithupolulla the
First view comment 😀🇮🇱🇮🇱✌️✌️
Fantastic
Public place il pokumbol mask correct ayi vekkanam...
Eth kollalo
🥰🥰
Adipolii
Aju please wear mask properly.