ഒരു വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2021
  • Super & Bazaar fish and meat
    Christopher nagar, Ollur - 9061739543
    For Business Enquiry : 7736073747 ( Watts app only )
    എന്റെ
    mail id - ajithsivan1969 @gmail.com
    Instagram
    ajus_world_?utm...
    Facebook page
    profile.php?...
    അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
    • പോഷകപ്രദവും രുചികരവുമാ...
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: DeII
    #fishing
    #fishcutting
    #bigfish
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.1K

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +415

    സൂപ്പർ ഇതാണ് ചങ്കുറ്റം എന്തും നേരിടാൻ ഉള്ള ചങ്കുറ്റം ആര് എന്ത് വിചാരിച്ചാലും ഒരുചുക്കും ഇല്ല എന്ന് വിചാരിക്കുന്ന ചങ്കുറ്റം വളരെ നല്ലൊരു മോട്ടിവേഷൻ ആയി അജുവേട്ടാ 😍😍😍
    " ഇത്രെയും ധൈര്യം ഞാൻ എന്റെ ജീവിതത്തിൽ ചാൾസ് ശോഭരാജിലേ കണ്ടിട്ടുള്ളു വെൽഡൺ മൈ ബോയ് വെൽഡൺ💪💪💪😍😍😍"

    • @rhythmofnature2076
      @rhythmofnature2076 2 ปีที่แล้ว +5

      അങ്ങനെ എനിക്കും കിട്ടി പിന്ന് 😍😍😍

    • @asmrwowletseat7267
      @asmrwowletseat7267 2 ปีที่แล้ว +2

      th-cam.com/video/o8s6Ou4y7ww/w-d-xo.html

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว +1

      🙏🏻👍

    • @nithinmk7805
      @nithinmk7805 2 ปีที่แล้ว +2

      Same thinking me✨️👍

    • @abdullach2295
      @abdullach2295 2 ปีที่แล้ว

      0

  • @Pennu7399
    @Pennu7399 2 ปีที่แล้ว +77

    പ്രൊമോഷൻ ആണേലും മീൻ തന്ന ചേട്ടൻ ചിരിക്കുന്നത് മനസ് തുറന്നു തന്നെ 😍, നല്ല ബിസിനസ്‌ കിട്ടട്ടെ 👍🏻🙏

  • @bijeeshcb9638
    @bijeeshcb9638 2 ปีที่แล้ว +27

    കാര്യം ഒക്കെ ശരി.. എത്ര കൊടുത്തു 😂😂.. മ്മക്ക് അറിഞ്ഞൂടെ മ്മടെ തൃശ്ശൂർ ക്കാരെ 🤣🤣... സ്വന്തം അപ്പന്റെ കയ്യിന്നു വരെ മീന്റെ പൈസ വാങ്ങിക്കുന്ന ടീംസ് ആണ് 😜...

  • @cheerbai44
    @cheerbai44 2 ปีที่แล้ว +41

    ഈ വീഡിയോയിൽ നിന്നും കിട്ടുന്ന വരുമാനത്തിൻ്റെ കുറച്ചെടുത്ത് അദ്ദേഹത്തിന് കൊടുക്കണം. ഒരു bet ൻ്റെ പുറത്ത് അദ്ദേഹം തന്നെങ്കിലും നമ്മൾ മര്യാദ കാണിക്കണം.
    പിന്നെ നാണം തോന്നാതെ വഴിയിലൂടെ ചുമന്നു കൊണ്ടു വന്നതാണ് ചങ്കൂറ്റം.. അത് കിടു.
    പിന്നെ മീൻ നല്ല fresh ആയി തോന്നുന്നുണ്ട്.

  • @soorajramachandran7413
    @soorajramachandran7413 2 ปีที่แล้ว +147

    നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം " മറ്റുള്ളവർ എന്ത് വിചാരിക്കും "....

  • @jasnapk7490
    @jasnapk7490 2 ปีที่แล้ว +196

    ആ കടക്കാരന് ആ മീനിന്റെ പകുതി വിലയെങ്കിലും കൊടുക്കണം.... എങ്കിലല്ലേ.... അത് കഴിക്കാനൊരു രസമൊള്ളൂ.....

  • @freaks2290
    @freaks2290 2 ปีที่แล้ว +154

    ഫിഷ് സ്റ്റാളിന്റെ പ്രമോഷൻ ആണെന്ന് കണ്ടാൽ പറയൂല 🔥

  • @bettythomas8504
    @bettythomas8504 2 ปีที่แล้ว +182

    അരക്കിലോ ചാള മേടിക്കാൻ വരുന്ന ആൾ എന്തായാലും ക്യാമറമാനെ കൊണ്ടുവരില്ല. ഇത് കടക്കാരൻ ആയിട്ട് പ്ലാൻ ചെയ്തിട്ട് വീഡിയോ എടുത്ത് ആണെന്ന് ഏതു കൊച്ചിനും മനസ്സിലാവും. എന്നാലും വിശ്വസിച്ചു എന്ന് പറയാൻ പറഞ്ഞു 😁😀

    • @jobanjoban6826
      @jobanjoban6826 2 ปีที่แล้ว +6

      Correct

    • @sureshp5659
      @sureshp5659 2 ปีที่แล้ว +4

      Yes bro

    • @vinodsp7575
      @vinodsp7575 2 ปีที่แล้ว +7

      വേറൊരു ബൊച്ചേ 🤣🤣

    • @vishnudev5398
      @vishnudev5398 2 ปีที่แล้ว +2

      Sathyam..

    • @dx9134
      @dx9134 2 ปีที่แล้ว +5

      അതുക്ണ്ടാണ് മീൻ പുറത്ത് വെച്ചതും മുൻ planed

  • @diljo77
    @diljo77 2 ปีที่แล้ว +143

    അടിപൊളി...
    പക്ഷേ ആ കടക്കാരന് തീർച്ചയായും അതിന്റെ പണം കൊടുക്കണം 🙏

    • @reenamr1361
      @reenamr1361 2 ปีที่แล้ว +3

      Ys

    • @anumol6210
      @anumol6210 2 ปีที่แล้ว +2

      Yes...

    • @reshmadinesh5693
      @reshmadinesh5693 2 ปีที่แล้ว +2

      അതെ.,👍

    • @nikhilts7336
      @nikhilts7336 2 ปีที่แล้ว +2

      Yes

    • @moideenwelder2904
      @moideenwelder2904 2 ปีที่แล้ว +4

      താങ്കൾ ചെയ്തത് ഏറെറടുത്ത കർത്തവ്യം തന്നെയാണ് എന്നിരുന്നാലും ഇത്രയും കടക്കാരൻ പ്രതീക്ഷില്ലഎത്ര K M കാണുo നടന്നത് പിന്നെ ദയയുണ്ടെങ്കിൽ കടക്കാരന്റെ വയറ്റത്തടിക്കാതെ പകുതി വിലയെങ്കിലും കൊടുക്കുക അല്ലങ്കിൽ താങ്കൾക്ക് ആവശ്യമായ മീൻ എടുത്തിട്ട് ബാക്കി അവർക്ക് തിരി കൊടുക്കുക

  • @439c5
    @439c5 2 ปีที่แล้ว +128

    നിങ്ങൾ ആ കടക്കാരന് വലിയൊരു നഷ്ടം തന്നെ ഉണ്ടാക്കി😤😤😤 ആ കടക്കാരൻറെ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ 👍👍👍👍🙏🙏

    • @dam6087
      @dam6087 2 ปีที่แล้ว +3

      Kadakkaran.paranjate ale :'(

    • @zayanyousaf1972
      @zayanyousaf1972 2 ปีที่แล้ว +3

      Ennalum angane cheyyan padilla😒

    • @vijeshkumarns4722
      @vijeshkumarns4722 2 ปีที่แล้ว

      Dialogue adich kadakkarane trapp aaki😎😎

    • @baijupappachan2417
      @baijupappachan2417 2 ปีที่แล้ว +1

      Cash via google pay

    • @sorryforthiscomment4533
      @sorryforthiscomment4533 2 ปีที่แล้ว +1

      6 ലക്ഷം പേർ വീഡിയൊ കണ്ടില്ലെ ??

  • @shibi.narangamoola3329
    @shibi.narangamoola3329 2 ปีที่แล้ว +95

    എല്ലാം പറഞ്ഞൊറപ്പിച്ച് ആ വലിയ മിനേം പൊറത്തെടുത്ത് വപ്പിച്ചിട്ട് ചാള വാങ്ങാൻ മാർക്കറ്റിനുള്ളിൽ കയറിയ ചേട്ടൻ? 🥰

  • @baijuskylark
    @baijuskylark 2 ปีที่แล้ว +213

    എന്ത് ചലഞ്ച് ആയാലും ആ കടക്കാരന് കുറച്ചു പൈസ എങ്കിലും കൊടുക്കണം ...

    • @arunnp4367
      @arunnp4367 2 ปีที่แล้ว +1

      Exactly 💯

    • @monus3389
      @monus3389 2 ปีที่แล้ว +51

      സ്ക്രിപ്റ്റ് ആണ് ബായ് ഫിഷ് മാർക്കറ്റിന്റെ പരസ്യം

    • @sidhiqsidhiqm8875
      @sidhiqsidhiqm8875 2 ปีที่แล้ว +2

      @@monus3389 സത്യം 💯😁

    • @evarikal8690
      @evarikal8690 2 ปีที่แล้ว +15

      @@monus3389 സത്യം കണ്ടാൽ മനസ്സിൽ ആകും bro. പിന്നെ ഇവൻ മാരുടെ ബുദ്ധി വിമാനം അല്ലെ

    • @monus3389
      @monus3389 2 ปีที่แล้ว

      @@evarikal8690 😄😄

  • @starboydgs2882
    @starboydgs2882 2 ปีที่แล้ว +34

    ഹോ.. ഭയങ്കരം തന്നെ...💥
    പ്ലാനിങ് ആണെന്ന് ഒട്ടും മനസ്സിലായില്ല... 🤣🤣🤣

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 2 ปีที่แล้ว +140

    അജു ചേട്ടൻ്റെ ചങ്കൂറ്റം അപാരം.. കൂടെ ജീവിത വിജയവും സമ്പത്തും വന്നല്ലോ...

  • @rittoaf8212
    @rittoaf8212 2 ปีที่แล้ว +2

    Supper ആയിട്ടുണ്ട് അജുവേട്ടാ എല്ലാ ജനങ്ങൾക്കും ഇത് ഒരു പാം മാകട്ടേ അജുവേട്ടന്റേ വെല്ലുവിളി സൂപ്പറായിട്ടുണ്ട് സരിത ചേച്ചി മീനിനേ കണ്ട് പേടിച്ചുപ്പോയി ചേച്ചി അജുവേട്ടന് ഒരു ചുക്കും സമ്പവിക്കില്ല അതാണ് നമ്മുടെ അജുവേട്ടൻ👍

  • @fleknoaamitraveldiaries
    @fleknoaamitraveldiaries 2 ปีที่แล้ว +72

    വീട്ടിലോട്ട് കറി വെക്കാൻ കുറച്ചു മീൻ മേടിക്കാൻ പറഞ്ഞിട്ട് നാട്ടുകാർക്ക് മൊത്തം കറി വെക്കാനുള്ള മീനുമായി വന്ന അജുവേട്ടൻ വെറും മാസ്സ് അല്ല കൊലമാസ്സ് ആണ് പൊളിച്ചു... 🥰🥰🥰👌👌👌👌👌👌👌👌👌👍🏻

  • @lijopaul9835
    @lijopaul9835 2 ปีที่แล้ว +69

    അജൂ ചേട്ടാ നമ്മൾ തൃശൂർക്കാർ അടിപൊളി ആണ് എന്നാലും നമ്മൾ തൃശൂർക്കാർ നല്ല മനസ്സിനും ഉടമകളാണ് അതുകൊണ്ട് ആ ചേട്ടന് ഒരു പകുതി പൈസ എങ്കിലും കൊടുക്കണം ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

    • @cheerbai44
      @cheerbai44 2 ปีที่แล้ว

      yes,

    • @mashoodam7312
      @mashoodam7312 2 ปีที่แล้ว +1

      Scripted

    • @suresh57
      @suresh57 2 ปีที่แล้ว

      @@mashoodam7312 എനിക്കും തോന്നി

  • @akashlm1045
    @akashlm1045 2 ปีที่แล้ว +9

    ചേട്ടാ നിങ്ങൾ ഒരു ചെറിയ ബാഹുബലി തന്നെ, ചങ്കൂറ്റം സമ്മതിച്ചു തന്നിരിക്കുന്നു കഴുത്തു വേദനയും ശരീരവേദനയും കാണും അല്ലേ എന്നാലും ബെറ്റ് വെക്കാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്....

  • @amosjoseph3042
    @amosjoseph3042 2 ปีที่แล้ว +100

    അജു എട്ടാ ഫിഷ് സ്റ്റാൾ ന്റെ പ്രൊമോഷൻ ആണെന്ന് പറയുകയെ ഇല്ല കെട്ടോ...😁😁😌😌 അഭിനയിക്കാൻ പഠിച്ചു വരുന്നേ ഉള്ളു... കൊച്ചു ഗള്ളൻ😁😁😌😌

  • @theman3313
    @theman3313 2 ปีที่แล้ว +14

    ഒരുപാട് സന്തോഷം ചേട്ടന്റെ കഥ കലക്കി പ്രോഗ്രാം സൂപ്പർ 💖💖💖💖💖🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @balumvenugopal6463
    @balumvenugopal6463 2 ปีที่แล้ว +8

    Well Done, Aju. Your courage will take you to places !

  • @sunnytoms9416
    @sunnytoms9416 2 ปีที่แล้ว +30

    Wonderful human being.
    Salute to Aju

  • @bijukuttan162
    @bijukuttan162 2 ปีที่แล้ว +39

    അജുവേട്ടാ ഇതാണ് ചങ്കൂറ്റം അടിപൊളി 👍👍👍👍❤❤❤❤🌹🌹🥰🥰

  • @sreeragc5182
    @sreeragc5182 2 ปีที่แล้ว +2

    New subscriber anu...first oru vedio knditu ..pine epo ano kanunathu..enu subscribe cheythu..adipoli ayitund

  • @alanjoseph3703
    @alanjoseph3703 2 ปีที่แล้ว +12

    saritha chechinte reaction was priceless

  • @vinuzworld8990
    @vinuzworld8990 2 ปีที่แล้ว +11

    ഞാൻ ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട് പക്ഷെ കമന്റ്‌ ഇടാറില്ല ആ കഥ ഞാൻ മുന്നേ കെട്ടിട്ടുണ്ട് എങ്കിലും ചേട്ടൻ ath പറഞ്ഞ situation ആ story ക്ക് അത്രേം value ഉള്ളതാക്കി..........❤️ Thank u soo much keep going🥰😍

  • @cvijay2012
    @cvijay2012 2 ปีที่แล้ว +2

    Wohh super.. Ajuerran polichu...Chechi oru shakehandenkilum കൊടുക്കണം ആയിരിന്നു.....

  • @appusatheesh7904
    @appusatheesh7904 2 ปีที่แล้ว +25

    അജു ചെട്ടന്റ ചങ്കൂറ്റം അഭാരം തന്നെ
    എല്ലാ വിധ ആശംസകളും നേരുന്നു

  • @sulekasaji9951
    @sulekasaji9951 2 ปีที่แล้ว +6

    നല്ല രസം ഉണ്ട് സംസാരിക്കുന്നത് കേൾക്കാൻ 👍👍👍👍ഞാൻ കോട്ടയം ആണേ 🌹

  • @daniel.b0ss
    @daniel.b0ss 2 ปีที่แล้ว +4

    മീൻ തിരിച്ചുകൊണ്ടുപോയി കൊടുക്കുമ്പോൾ വൈൻ ഉണ്ടാക്കാൻ വേടിച്ച് സാധനങ്ങളുമായി ഉള്ള സഞ്ചി എടുക്കാൻ മറക്കരുത്😀😀😃😄

  • @kingnaattalan6941
    @kingnaattalan6941 2 ปีที่แล้ว +20

    May be we r poors.... koolies... trolley pullers... not beggers... 👍👍👍👍ഇ ഡയലോഗ് കൂടി അടിച്ച് വരണമായിരുന്നു എന്നാലും പൊരിച്ചു അജുവേട്ടാ..... അങ്ങനെകിലും പണി ഏടുതൂലോ 😜😜

  • @sheshares102
    @sheshares102 2 ปีที่แล้ว +1

    👏👏👏👏👏👏👏👏 super 👌 ♥ brother.story um kollam 🙂. Saritha oru shake hand kodukamayirunu.

  • @baijusamuel2755
    @baijusamuel2755 2 ปีที่แล้ว +7

    അജി ചേട്ടാ സമ്മതിച്ചു ചങ്കൂറ്റം ചങ്കൂറ്റം സൂപ്പർ ആണ് gadiye

  • @abdulshukoorkakkanadan8106
    @abdulshukoorkakkanadan8106 2 ปีที่แล้ว +11

    എന്തായാലും മീനും ചുമന്ന് വന്നത് കലക്കി..എനിക്ക് കുറച്ച് മീൻ അച്ചാർ കൊറിയർ ചെയ്തേക്കട്ടാ...😊😊

  • @jancyvmathew9010
    @jancyvmathew9010 2 ปีที่แล้ว +2

    Video super ayirunnu.. 👍 ennalum meentte piasa kodukkanam.

  • @tharanair8230
    @tharanair8230 2 ปีที่แล้ว +1

    Hai
    Aju chetta
    Super 👌
    Adipoli
    Aju chetta no words
    God bless you chetta
    Good luck 👍

  • @oyessunil
    @oyessunil 2 ปีที่แล้ว +37

    സമ്മതിച്ചു അജു ബായ് ❤ ഇതിനേക്കാൾ വലിയ മോട്ടിവേഷൻ വേറെ ഇല്ല

  • @user-zt3nh3by1n
    @user-zt3nh3by1n 2 ปีที่แล้ว +3

    20:18 ആ തലക് കൈ കൊടുത്തുള്ള ഇരിപ്പ് കണ്ടപ്പോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസൻറ സീൻ ഓർമ വന്നു😂😂😇😂😇😂

  • @serahliju3862
    @serahliju3862 2 ปีที่แล้ว +2

    Adipoli thakarthille polichu 💪😍
    Super 👌

  • @SBKVLOGZ
    @SBKVLOGZ 2 ปีที่แล้ว +1

    നിങ്ങൾ ആള് പൊളി തന്നെയാണ് ബ്രോ. കലക്കി. സൂപ്പർ വീഡിയോ.

  • @Indchand
    @Indchand 2 ปีที่แล้ว +10

    ഒല്ലൂർ നാട്ടുരാജാവ് മീനേന്ദ്ര ബാഹുബലി 🤴

  • @vinzvuzz523
    @vinzvuzz523 2 ปีที่แล้ว +12

    Bravo superman Aju👏. Motivation must be your middle name and Crazy your last😀. Something very unique! The kind that records are made of👌

    • @babyvijnan
      @babyvijnan 2 ปีที่แล้ว +1

      Aju is not an assu, but strong and a brave guy. 🙏🙏🙏🌹🌹🌹👌👌👌

  • @sheejapradeep6925
    @sheejapradeep6925 2 ปีที่แล้ว +1

    Chettante ella videosum njan kanarund super 👌👌👌👌👌👌Saritha chechyum jagu vum super aa👌👌👌👌👌👌👌

  • @sandhyabalan6892
    @sandhyabalan6892 2 ปีที่แล้ว +1

    Great Aju mona❤️🔥🔥🔥🔥

  • @glibra1
    @glibra1 2 ปีที่แล้ว +20

    Ajus motivation is amazing salute him

  • @shijiullas5952
    @shijiullas5952 2 ปีที่แล้ว +36

    അഭിനന്ദനങ്ങൾ അജുവേട്ടാ. കട്ടിങ്ങ് വീഡിയോ ഇടണം മറക്കരുത്.

  • @sunojmtw9729
    @sunojmtw9729 2 ปีที่แล้ว +20

    ചേട്ടാ. വീഡിയോ നന്നായിട്ട് ഉണ്ട്. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്. ആദ്യം തന്നെ ഇത് ചുമന്നു കൊണ്ട് വന്നത് നും
    നാണം തോനാതെ ഇത്രയും ദൂരം കൊണ്ട് വന്നത് നും congrats.
    പിന്നെ ,ഇത് ആരുടെ സ്ക്രിപ്റ്റ് ആയാലും നന്നായിട്ട് ഉണ്ട്.
    അഭിനയം ആണെന്ന് പറയുകയേ ഇല്ല ഈ ബെറ്റ് കഥ.
    Anyway സൂപ്പർ. 😃😃😃

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +4

    Hats off to you.🥰🥰🥰🥰🥰👍

  • @sandeepp7496
    @sandeepp7496 2 ปีที่แล้ว +17

    പ്ലാൻ പണ്ണി ചെയ്തത് ആണെന്ന് കണ്ടാൽ 😄പറയില്ല 😄

  • @ahammedhamd3005
    @ahammedhamd3005 2 ปีที่แล้ว +11

    ഈ episode നന്നായി..... അടിപൊളി കഥയും

  • @HabeebFoodNTravel
    @HabeebFoodNTravel 2 ปีที่แล้ว +5

    അടിപൊളി ഇതാണു Chankoottam ത്രിശൂര്ക്കാര് മാസ്സ് ആണു 👌👌

  • @manojnattunilam1487
    @manojnattunilam1487 2 ปีที่แล้ว +3

    Ettedutha velluvili vijayakaramai poortheekarichathinnu oru big salute 👍👍👍👍👏👏👏

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +7

    Good challenge and moral to accept challenges. But I feel sorry for the shopkeeper. He could have sold and made a good profit by selling that fish.

    • @Rajeshbhai00007
      @Rajeshbhai00007 2 ปีที่แล้ว +3

      It's actually and ad for the shop

  • @gildasebastian5119
    @gildasebastian5119 2 ปีที่แล้ว +28

    Beautiful couples😍😍

  • @mspv2323
    @mspv2323 2 ปีที่แล้ว +2

    Spr ...katha yum spr..
    😂😂A chettan eni arodum betuu velilla..😂😂😂

  • @mithra1343
    @mithra1343 2 ปีที่แล้ว +1

    Epic, superb after a long time

  • @rajants5665
    @rajants5665 2 ปีที่แล้ว +26

    I think no-one other than Aju could accept such a challenge. The shop owner also never imagined that he would lose the bet. But Ajus determination is beyond anyone's imagination. Hats off Aju.

  • @abilash689
    @abilash689 2 ปีที่แล้ว +5

    Hats off 👏❤

  • @abdullaalakkal3013
    @abdullaalakkal3013 2 ปีที่แล้ว +2

    ഇത്രയും ദൂരം ഇത് നിലത്തി രാക്കാതെ കൊണ്ട് പോയി ല്ലേ. 👍👍👍👍😘😘😍😍😍🙏

  • @omarion4277
    @omarion4277 2 ปีที่แล้ว +1

    Chechi oreee pwli... Kulichitu veetukeriyaaathi.. 😄😄🥰.....

  • @Indchand
    @Indchand 2 ปีที่แล้ว +17

    തൈക്കാട്ടുശ്ശേരി മൂസ്സിനു പണിയായി 😁

  • @dajujoseph5672
    @dajujoseph5672 2 ปีที่แล้ว +17

    അജു ,തൻ്റെ ചങ്കൂറ്റം ഒന്ന് ഒന്നരയായി -
    കലക്കി...iiiii

  • @ksa7010
    @ksa7010 2 ปีที่แล้ว +40

    Le: മീൻ മുതലാളി വേണ്ടായിരുന്നു 🤩😅
    എന്തായാലും അത്രയും ഭാരമുള്ള മീൻ തോളിൽ വെച്ചുകൊണ്ട് കഥയോടു കൂടി അത്രയും ദൂരം താണ്ടി വീട്ടിൽ എത്താൻ കാണിച്ച മനസ്സ് ഒന്നും പറയാനില്ല 👏👏

    • @naseema4697
      @naseema4697 2 ปีที่แล้ว +1

      അജു മീൻ കടക്കാരന് പൈസ കൊടുത്തുവോ അതോ മീൻ ആണോ കൊടുത്തത്

  • @rahulvijayan5420
    @rahulvijayan5420 2 ปีที่แล้ว +2

    കഥ എന്തായാലും സൂപ്പർ വീഡിയോയും 🤩🤩🤩

  • @sreerajkumarkumar4746
    @sreerajkumarkumar4746 2 ปีที่แล้ว +5

    അജുവേട്ടാ നമിച്ചു... 💓💓💓💓👍👍👍👍

  • @ragavanrajeev4683
    @ragavanrajeev4683 2 ปีที่แล้ว +91

    👋 അഭിനന്ദനങ്ങൾ ഒരു ചെറിയ ലോട്ടറി അടിച്ചതിന് തുല്യം ആയില്ലേഇനി ജീവിതത്തിൽ എന്തൊക്കെ വന്നാലും രക്ഷപ്പെടും അജു ചങ്കുറപ്പുള്ള വൻ തന്നെ സമ്മതിച്ചിരിക്കുന്നു♥

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +3

    സൂപ്പർ അജു മാഷേ പൊളിച്ചു 😍😍😍😍👍👍👍👍👍👌👌

  • @sajijoseph2036
    @sajijoseph2036 2 ปีที่แล้ว +4

    പവർ വരട്ടെ 💞💞

  • @__-si9ux
    @__-si9ux 2 ปีที่แล้ว +5

    I don't understand Malayalam but I like to hear this language

  • @abruva07
    @abruva07 2 ปีที่แล้ว +20

    ഇതൊക്കെ എന്ത്, എന്ന ഭാവം ആണ് ചേട്ടന്.. great job... 😀 വള്ളം എടുത്തുകൊണ്ട് കടലിൽ പോയാൽ തിമിംഗലത്തിൻ്റെ കൊണ്ട് വരും, അതാണ് പാർട്ടി..

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    God bless you all makkale
    Thanks for the vedio

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +1

    അജുവേട്ടാ നിങ്ങൾ ഈ ചെയ്തത് ഒത്തിരി കടന്ന കയ് ആയിപ്പോയി.. കുഴപ്പമില്ല..👍.. വീഡിയോ സൂപ്പർആയിട്ടുണ്ട്.. 👍❤️🙏👌

  • @baiju015
    @baiju015 2 ปีที่แล้ว +4

    Chetta story supper 🔥🔥🔥

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +7

    പടച്ചോനെ ഒരു അടിപൊളി
    വല്ല് വിളിയായി പോയി ചേട്ടൻ
    ഒരു സംഭവം തന്നെ യാണ് 👍💕💕💕👍💕💕💕💕

  • @Rajeshbhai00007
    @Rajeshbhai00007 2 ปีที่แล้ว +2

    Nalla Kaale(bull)pole pani edukkum alle chettan...adipoli keep it up.

  • @joshyv9641
    @joshyv9641 2 ปีที่แล้ว

    U r great...👍
    God bless you bro....🙏 😀
    Eandhayalum cheattan paisa koduthu kaanum athu kodukathirikilla.. Eandhayalum nalla chankurappanu.....

  • @malathinair1968
    @malathinair1968 2 ปีที่แล้ว +3

    Bet ettedutha Ajunu big salute😍

  • @askarmonek9852
    @askarmonek9852 2 ปีที่แล้ว +3

    പവർ വന്നൂട്ടാ ✌️✌️

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 ปีที่แล้ว +6

    കാശ് ഉണ്ടാകാൻ എന്ധെല്ലാം കോപ്രായങ്ങൾ 👍😂

  • @ajuann3665
    @ajuann3665 2 ปีที่แล้ว +78

    എല്ലാം വിശ്വസിച്ചു നല്ല തിരക്കഥ .
    ക്യാമറമാനെ കൊണ്ടുപോകുന്നു
    ലോറിയും ആളും കൂടെ വരുന്നു , സരിതേച്ചി ഞെട്ടുന്നു ഇതു വരെ എല്ലാം ഓക്കെയാ ....

    • @Nimmytalks
      @Nimmytalks 2 ปีที่แล้ว +5

      Correct 😂

    • @evarikal8690
      @evarikal8690 2 ปีที่แล้ว +8

      ക്യാമറയും കൂടെ ചാടട്ടെ

    • @georgemenachery9942
      @georgemenachery9942 21 วันที่ผ่านมา +1

      തിരകഥയുണ്ടാക്കാൻ മിടുക്കൻ....

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 2 ปีที่แล้ว +3

    സമ്മതിച്ചു അടിപൊളി 😍👌🤝

  • @maneeshmathai57
    @maneeshmathai57 2 ปีที่แล้ว +8

    ഇനിയും ഫ്രൂട്ട്സ് കടയിൽ എങ്ങുപോയി, ഒരു box മുന്തിരി ചുമന്നു വീട്ടിൽ കൊണ്ടുവന്നു വൈൻ ഉണ്ടാക്കാൻ നിൽക്കേണ്ട, ആ പാവം പിടിച്ച ഫ്രൂട്ട്സ് കടക്കാരൻ ജീവിച്ചു പോട്ടെ😄😍

  • @saleelbabukv1984
    @saleelbabukv1984 2 ปีที่แล้ว +1

    Aju chettaaa ningal oru sambhavam alla prasthaanamaanu. Ningalude Changoottathinirikkatte oru Like 👍

  • @syamalanarayanan1259
    @syamalanarayanan1259 2 ปีที่แล้ว +2

    Njan Ajuvitte video's allam kanarudde.chilathinue mathrame abhiprayam azhutharullathe.annl ethinue parayathe vayya.nammal pattunna challenge mathrame cheyyavu."God bless you"

  • @pssanoj
    @pssanoj 2 ปีที่แล้ว +23

    Promotion video ആണെന്ന് കണ്ടാൽ തൊന്നില്ലാട്ടോ. അഭിനയം സൂപ്പർ.

  • @josnathomas2958
    @josnathomas2958 2 ปีที่แล้ว +19

    Ajus motivation is amazing.... keep it up...my suggestion is don't try again.... God bless you ❤️

  • @premrajnarrayanan7782
    @premrajnarrayanan7782 2 ปีที่แล้ว +2

    Hats off to u Machan

  • @ssmusic6687
    @ssmusic6687 2 ปีที่แล้ว +1

    Nthoru nalla bharthavanu sarithaechi ingaluku kittiyathu.....chettantae family nalla family....ningada kootu kudumbam kollam.....oru bharthavu maathram nalloralae kittanel family nannakum ....athu kittatha yatra pennkutyol ind

  • @vidyak.b3357
    @vidyak.b3357 2 ปีที่แล้ว +6

    കഥ സൂപ്പർ 👌🏻👌🏻

  • @jineeshkj5693
    @jineeshkj5693 2 ปีที่แล้ว +54

    എവിടെയോ എന്തോ ഒരു തകരാറു പോലെ സ്ക്രിപ്റ്റ് പൂർണ്ണ വിജയം ആണോ എന്ന് ചോദിച്ചാൽ 🤣🤣🤣🤣

  • @sreesree5410
    @sreesree5410 2 ปีที่แล้ว +1

    ഈ വീഡിയോ രണ്ടാമത്തെ പ്രാവശ്യം ആണ് കാണുന്നത് 😂😂😂😂👌👌👌👌

  • @rosilyvarghese8082
    @rosilyvarghese8082 2 ปีที่แล้ว +2

    Congrats......Mr.Aju

  • @krsunil101
    @krsunil101 2 ปีที่แล้ว +56

    മുന്നേതന്നെ നല്ല തിരക്കഥ തയ്യാറാക്കിയിട്ടുണ്ട് അല്ലേ

  • @saleenac1424
    @saleenac1424 2 ปีที่แล้ว +13

    പാവം കടകാരൻ അവർക് എത്ര നഷ്ടം ഉണ്ടാവും പകുതി വിലയെങ്കിലും കൊടുക്കണം

  • @salammuttam1733
    @salammuttam1733 2 ปีที่แล้ว +2

    Super motivation 👍🔥❤️

  • @shinythanikal
    @shinythanikal 2 ปีที่แล้ว +1

    Aju u r really a great.....👌👌👌🙏🙏🙏

  • @user-yj2nz9is7m
    @user-yj2nz9is7m 2 ปีที่แล้ว +11

    വളരെ നിഷ്കളങ്കമായ അവതരണം

  • @nisampulikottilvella2777
    @nisampulikottilvella2777 2 ปีที่แล้ว +10

    അടിപൊളി അജു ബ്രോ അമ്പിള്ളർ ആയാൽ ഇങ്ങനെ വേണം തൊലിക്കട്ടിയും ചങ്ക്കൂറ്റവും 🕊️🕊️🕊️🕊️കൂടിച്ചേർന്നാൽ അറിയോ അതാണ് ആണിന്റെയോ പെണ്ണിന്റെയോ ആവട്ടെ എന്ത് വന്നാലും നേരിടാൻ ഉള്ള തന്റേടം 👍👍👍👍👍

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว +2

    ഇങ്ങള്,,, പോളിയാട്ടാ,,,♥️♥️♥️👍👍👍🙏🙏🙏

  • @firosmohammed595
    @firosmohammed595 2 ปีที่แล้ว +2

    ചിരിക്കൊന്നും ഓൾട്ടേജ് ഇല്ല എന്നുപറഞ്ഞത് കേട്ടു ചിരിച്ചുപോയി