ലാലേട്ടൻ പറഞ്ഞ കൊച്ചുണ്ണിയുടെ പ്രതിഷ്ഠ || KAYAMKULAM KOCHUNNI shrine in Kerala ||

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2018
  • KAYAMKULAM KOCHUNNI shrine in kerala.
    This is situated at ELANTHOOR,PATHANAMTHITTA.
    Subscribe to my channel for travel, food and tech videos- / wanderingtribe
    #kayamkulam_kochunni #Wandering_Tribe
    Kayamkulam Kochunni (born 1818) was a famed brigand from Kayamkulam,who lived during the early 19th century.He was active in the Central Travancore area in British India.He is said to have stolen from the rich and given to the poor.Stories on him are often associated with his friend and highwayman Ithikkara Pakki. Legends on his life are part of the folklore of Kerala.
    Music credits :Song: Ikson - Tide (Vlog No Copyright Music) Music promoted by Vlog No Copyright Music

ความคิดเห็น • 184

  • @TripCompany
    @TripCompany 5 ปีที่แล้ว +55

    Good bro. പടം കണ്ടപ്പോഴേ ഇൗ dailog ഒരു കൗതുകം തോന്നിയിരുന്നു

  • @rigus2202
    @rigus2202 3 ปีที่แล้ว +9

    കായംകുളം കൊച്ചുണ്ണി. ഇങ്ങനെ ഉള്ളവരാണ് യഥാർത്ഥ ദൈവങ്ങൾ

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +5

    നമ്മുടെ നാടിന്റെ അഭിമാനം കായം കുളം കൊച്ചുണ്ണി 👍👍r🙏🙏🙏

  • @Vip22884
    @Vip22884 5 ปีที่แล้ว +60

    ശബരിമലയിലും ഇതുപോലെ ഉണ്ട്. അയ്യപ്പനും വാവരും

    • @rajeshshankar4098
      @rajeshshankar4098 4 ปีที่แล้ว +3

      Bro parnjathu shariyanu ennal ethakilum muslim palil hindu davagaluda ,,heros,ntyo ethakilum vachathayi kettittudo,,,

    • @Vip22884
      @Vip22884 4 ปีที่แล้ว

      @@rajeshshankar4098 Athu orikkalum cheyyillello.

    • @hp6541
      @hp6541 2 ปีที่แล้ว

      @@rajeshshankar4098 ടാ ചാണകമേ

    • @fayazfaz9449
      @fayazfaz9449 2 ปีที่แล้ว +5

      @@bikemuthappan മുസ്ലിം പള്ളികളിൽ ഹിന്ദു ദൈവത്തിന്റെ എന്നല്ല ആരടെയും ഫോട്ടോ തൂക്കിയിടാറില്ല....

    • @hp6541
      @hp6541 2 ปีที่แล้ว

      @@fayazfaz9449 yes 🙌

  • @vishnuvikraman1412
    @vishnuvikraman1412 5 ปีที่แล้ว +65

    ബ്രോ എന്റെ വീട് അമ്പലത്തിന്റെ അടുത്ത് ആണ് 100 മീറ്റർ മാറി പിന്നെ ഈ കാവ് നിൽക്കുന്നത് മലപ്പുഴശ്ശേരി പഞ്ചായത്തിൽ ആണ് ഇലന്തൂർ അല്ല. വരുന്നവർ വായോ ഏപ്രിൽ വിഷു ആണ് ഇവിടുത്തെ ഉത്സവം.

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว +1

      ❤️😀

    • @pshamsupulikkal7862
      @pshamsupulikkal7862 5 ปีที่แล้ว

      Please contact 00918590773344
      Only whatts app

    • @vishnuvikraman1412
      @vishnuvikraman1412 5 ปีที่แล้ว

      7558903810 എന്റെ നമ്പർ

    • @lindab5342
      @lindab5342 5 ปีที่แล้ว +1

      hai kochunniyudea story ariyumo

    • @million_dollar_boy_17
      @million_dollar_boy_17 ปีที่แล้ว +2

      @@lindab5342 aa story TH-cam il kanum allathe aarkkum ariyilla story aa kalathu jeevicha aarum illa allo correct ayi parayan🙂

  • @jayaprakashbnair220
    @jayaprakashbnair220 4 ปีที่แล้ว +13

    സത്യൻ്റെ കൊച്ചുണ്ണിവേഷത്തിൻ്റെ ചിത്രമല്ലേ കൊടുക്കേണ്ടിയിരുന്നതു്

  • @iloveusir2368
    @iloveusir2368 5 ปีที่แล้ว +40

    എല്ലാം നമ്മുടെ നാടിന്റെ പൈതൃകം .

  • @athiravavachi4486
    @athiravavachi4486 5 ปีที่แล้ว +51

    Amblathinte thottu adutha njngde veedu

  • @storieshome4665
    @storieshome4665 4 ปีที่แล้ว +5

    പാവങ്ങളുടെ ദൈവമായ മഹാനായ മോച്ചുണ്ണി

    • @AngelicRealm-..-
      @AngelicRealm-..- ปีที่แล้ว +1

      കാട്ടു കള്ളനും കൊള്ളയടി വീരനും ആയ മേത്തക്കുഞ്ഞ് പൂജ..🤮
      ഇതിലും നല്ലത് നിങ്ങള്ക് പാണക്കാട് തങ്ങളെ പൂജിക്കുന്നത് അല്ലേ..??!!

    • @million_dollar_boy_17
      @million_dollar_boy_17 ปีที่แล้ว +1

      മോച്ചുണ്ണിയോ 😂

  • @omanakuttanek2977
    @omanakuttanek2977 ปีที่แล้ว +3

    യെതാർത്ഥ വിപ്ലവകാരി കൊച്ചുണ്ണി

  • @ajoaju7090
    @ajoaju7090 5 ปีที่แล้ว +14

    Oru manushante perill temple varanam engill kochunni athrakum nanma ulla alannu kochunni pavapettavarku vendi jivich marichu adhehathinte nanma kond ane ennu lokham muyuvanum kochuniyeyum kochinide temple neyum arinjathu the geart man lve u kochuni ika

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว +1

      Great man who stole from rich and gave to poor ❤️❤️

    • @midhunbabu178
      @midhunbabu178 3 ปีที่แล้ว

      Kayamkulam kare undoi❤❤

  • @alshafeequerahmanshafeeque4435
    @alshafeequerahmanshafeeque4435 5 ปีที่แล้ว +38

    എനിക്കും കാണണമെന്ന് ആഗ്രഹമുണ്ട്.....

  • @thomaschacko8188
    @thomaschacko8188 5 ปีที่แล้ว +3

    eee aadaravum ,bahumaanavum yellaavarkkum maathruka aavattay , thanku somuch bro 🙏🙏🙏🌹🌹🌹, pls continue like that historical vedio 👌👌👌👏👏👏🙏

  • @shadulss5567
    @shadulss5567 5 ปีที่แล้ว +9

    the big salute of the kayamkulam kochunni

  • @hassanuh7326
    @hassanuh7326 6 หลายเดือนก่อน

    ഇതു. Ok. കാണാൻ. സാധിച്ചു... Santhosham

  • @thomaschacko8188
    @thomaschacko8188 5 ปีที่แล้ว +6

    """edathua """ my house ,my church , congratulations bro🙏🙏🙏👏👏👏🌹🌹🌹

  • @SkypeDzns
    @SkypeDzns 5 ปีที่แล้ว +5

    Kocunni Where Were You We Loves You because You Stole The Thinks From Rich People And give to poor people
    Peace

  • @vivivlogz
    @vivivlogz 2 ปีที่แล้ว

    Thnks bro good information

  • @iqbal2202
    @iqbal2202 5 ปีที่แล้ว +25

    കൊച്ചുണ്ണി സൂപ്പർ ആണ് എന്നാൽ കൊച്ചുണ്ണിയെക്കാൾ പാവങ്ങളുടെ ദൈവം ഇത്തിക്കര പക്കി ആണ് റിയൽ ഗോഡ്

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +23

    *ഇതിഹാസം*

  • @unniyadhav6055
    @unniyadhav6055 5 ปีที่แล้ว +1

    👏👏👏👏

  • @chandranp159
    @chandranp159 5 ปีที่แล้ว +4

    Proud to be a Malayali.

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว +2

      😃❤️

    • @chandranp159
      @chandranp159 5 ปีที่แล้ว

      @@WanderingTribe Salute Kochunni The Real Hero.

  • @abdhusamad6712
    @abdhusamad6712 2 ปีที่แล้ว

    🔥🔥🥰

  • @lami196
    @lami196 3 ปีที่แล้ว

    😍

  • @nandakishorekandoth3035
    @nandakishorekandoth3035 5 ปีที่แล้ว +2

    Nice keep going 😊

  • @sharalnoor3291
    @sharalnoor3291 5 ปีที่แล้ว +10

    മഹാനായ കൊച്ചുണ്ണി

  • @shafeeqhusin1551
    @shafeeqhusin1551 5 ปีที่แล้ว +6

    മനോഹരമായ നാട്

  • @misiriyarasique5841
    @misiriyarasique5841 3 ปีที่แล้ว

    👌

  • @onelife4088
    @onelife4088 2 ปีที่แล้ว +2

    kayamkulam kochunni abhi ye film dekhi bahot achchha laga aur jaanne ki ichchha hui isliy yaha tak mai Nepal se hu Jay kirat

  • @shanidm1966
    @shanidm1966 ปีที่แล้ว

    ❤️❤️

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว

    ❤️❤️❤️

  • @akshorts3989
    @akshorts3989 3 ปีที่แล้ว

    Edathuail evideya

  • @d10newskerala
    @d10newskerala 5 ปีที่แล้ว +1

    👍👌

  • @nishithanoushad8045
    @nishithanoushad8045 5 ปีที่แล้ว

    Good work thank you

  • @jottin691
    @jottin691 5 ปีที่แล้ว

    😍😍😍😍

  • @user-tu7ij4qq4x
    @user-tu7ij4qq4x 5 ปีที่แล้ว +1

    Karamvely yane Place.

  • @kirandasmm5857
    @kirandasmm5857 5 ปีที่แล้ว +3

    All the best bro

  • @sathyapalannair4451
    @sathyapalannair4451 5 ปีที่แล้ว

    Kochunniye cremate cheythe avideya?

  • @pramilakarthika1818
    @pramilakarthika1818 3 ปีที่แล้ว

    🌹🌹🙏🙏🙏🌹🌹

  • @sahithsahadevan6658
    @sahithsahadevan6658 5 ปีที่แล้ว +2

    Nice information

  • @Ajay_Ajith
    @Ajay_Ajith 4 ปีที่แล้ว +1

    ശബരിമലയിൽ ഇതിലും എത്രയോ വർഷം മുൻപാണ് അയ്യപ്പന്റെയും വാവരുടേയും പ്രതിഷ്ഠ നടന്നത്

    • @hariprasad3087
      @hariprasad3087 2 ปีที่แล้ว

      Ath udayp alle bro Verum Kadha ith charithr
      Am

  • @suminm225
    @suminm225 5 ปีที่แล้ว

    Super.post

  • @riyast1071
    @riyast1071 5 ปีที่แล้ว

    Good bro....

  • @Jahnvi-p6g
    @Jahnvi-p6g 5 ปีที่แล้ว

    Anna jesusinte pradishta എവിടെങ്കിലും വെക്കാമോ

  • @yadhukrishba
    @yadhukrishba 5 ปีที่แล้ว +2

    superb😍

  • @salammuttam1733
    @salammuttam1733 5 ปีที่แล้ว

    👍👍🌹💞

  • @tararara7388
    @tararara7388 5 ปีที่แล้ว

    Bharath Kayamkulam kochunni kiii jaiiiiiiiiiiiiiiiiii💪

  • @midhunbabu178
    @midhunbabu178 3 ปีที่แล้ว

    Kayamkulam kare undoooo❤❤❤❤

  • @akshayakshay8702
    @akshayakshay8702 3 ปีที่แล้ว

    The great theef god bless

  • @nansy_333
    @nansy_333 2 ปีที่แล้ว

    കൊച്ചുണ്ണിക്ക് ഒരു സീറ്റ് ഇട്ട് കൊടുക്കാമായിരുന്നു 😍

  • @user-yd4iu8wt8b
    @user-yd4iu8wt8b 5 ปีที่แล้ว

    Ettikkara pakki entha vittinde aduta

  • @kalappafoodproducts9190
    @kalappafoodproducts9190 5 ปีที่แล้ว +2

    Nice

  • @donstravels
    @donstravels 7 หลายเดือนก่อน

    എവിടെ ജാവ?

  • @Jeevanbashamusic
    @Jeevanbashamusic 5 ปีที่แล้ว

    Achaaayaaaa

  • @Vip22884
    @Vip22884 5 ปีที่แล้ว

    Edathva il evideyanu bro

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว

      Edathua pallil de adutha 😃 Ariyuo?

    • @Vip22884
      @Vip22884 5 ปีที่แล้ว

      @@WanderingTribe ariyum. Ente veedu CHERUTHANA anu.

    • @Vip22884
      @Vip22884 5 ปีที่แล้ว

      Njan Cheruthana north anu

  • @siddiksiddik4216
    @siddiksiddik4216 2 ปีที่แล้ว +1

    പടം കണ്ടിരുന്നു
    1930കാല ഘട്ടം ബ്രിട്ടീഷുകാർ തമ്മിൽതല്ലി ക്കൽ നയം അന്ന് പ്രയോഗിച്ചിരുന്നല്ല
    അല്ലെ?

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH 5 ปีที่แล้ว

    Brother in kasargod there is theyyam umachi theyyam it is also a muslim in hindus temple... that is......

  • @entertainingworld5569
    @entertainingworld5569 4 ปีที่แล้ว

    Love movie from Karnataka

  • @kavyas7447
    @kavyas7447 4 ปีที่แล้ว

    Nglude kochunni😎😎

  • @rmcmedia2375
    @rmcmedia2375 5 ปีที่แล้ว

    Girlinte soundanallo

  • @abdullaswalih7868
    @abdullaswalih7868 4 ปีที่แล้ว +1

    വവ്വാ കാട് kando

  • @jeevanjohn6190
    @jeevanjohn6190 3 ปีที่แล้ว +1

    ഇലന്തൂരിൽ അല്ല. naraganam😍😍

  • @vishnuvikraman1412
    @vishnuvikraman1412 5 ปีที่แล้ว +3

    ഈ വിഡിയോയിൽ കാണുന്ന അമ്മ ഇന്ന് മരിച്ചു

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว +4

      Ano. അവിടെ വരുന്ന Ellarkum കഥകൾ parenj koduthirunatha

  • @vimaljude3277
    @vimaljude3277 5 ปีที่แล้ว +1

    Seat belt is idathe drive cheyyunnath thettanu bro

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว

      Seat belt itiit ondalo😀

    • @vimaljude3277
      @vimaljude3277 5 ปีที่แล้ว

      @@WanderingTribe 1.10 to 1.12🤣 anyway nice vdeo bro

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว

      😁😃

  • @manukrishna4724
    @manukrishna4724 4 ปีที่แล้ว +1

    കായംകുളം ഉള്ള കൊച്ചുണ്ണി എങ്ങനെ പത്തനംതിട്ട ജില്ലയിലെ എലന്തൂർ ജില്ലയിൽ പ്രതിഷ്ഠിച്ചത് 🤔🤔🤔🤔

    • @brtlMJ
      @brtlMJ 2 ปีที่แล้ว

      Last nok bro parayunund

  • @johnantony7237
    @johnantony7237 ปีที่แล้ว

    അന്വേഷിച്ചു നടന്ന സാധനം

  • @vinodkumars514
    @vinodkumars514 2 ปีที่แล้ว

    കാരംവേലി ആണ് സ്ഥലം.. ഇലന്തൂർ അല്ല..

  • @zagfaraan
    @zagfaraan 2 ปีที่แล้ว +1

    കായംകുളം കൊച്ചുണ്ണിയെ മറവ് ചെയ്തത് തിരുവനന്തപുരത്താണെന്നാണ് ഞാൻ വായിച്ചതും അറിഞ്ഞതും. അവസാനമായി ബ്രിട്ടീഷ് പട്ടാളം തിരുവനന്തപുരത്തെ ജയിലിലേക്കാണല്ലോ കൊച്ചുണ്ണിയെ കൊണ്ടുപോയത്.
    പ്രതിഷ്ഠ എന്നു വെച്ചാൽ എന്താണ്...?

    • @ajmalshanavas3469
      @ajmalshanavas3469 2 ปีที่แล้ว

      Eth pusthakathila vayichenn orma indo ...kayamkulam kochunniye pttiya ENte project..plz reply

    • @fazifazi9943
      @fazifazi9943 2 ปีที่แล้ว

      ഞാനും ചിന്തിച്ചു...

  • @jebinsvlog7343
    @jebinsvlog7343 5 ปีที่แล้ว +1

    നിവിനേട്ടൻ ❤

  • @sajithkumarp2711
    @sajithkumarp2711 5 ปีที่แล้ว +3

    Elanthoor മോഹൻലാൽ ജനിച്ച സ്ഥലം അല്ലെ അവിടെ ആണോ ഇത്

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว +1

      Athe

    • @vishnuvikraman1412
      @vishnuvikraman1412 5 ปีที่แล้ว +1

      അല്ല അത് പരിയാരം ആണ് അവിടുന്ന് 1 km ഇത് മലപ്പുഴശ്ശേരി പഞ്ചായത്തിൽ 6 വാർഡ്‌ൽ ആണ്

    • @user-gn3ee4fn6x
      @user-gn3ee4fn6x 5 ปีที่แล้ว

      ലാലേട്ടൻ ജനിച്ചത് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ആണ് ബ്രോ

    • @jeevanjohn6190
      @jeevanjohn6190 3 ปีที่แล้ว

      Lalettan Veedinte Aduthaya ente veede bro

  • @athulyaathulya7737
    @athulyaathulya7737 2 ปีที่แล้ว +1

    Enta achant vide athinte thottu aduthanu

  • @user-yd4iu8wt8b
    @user-yd4iu8wt8b 4 ปีที่แล้ว

    ഇപ്പോൾ നാട്ടിൽ മുഴുവൻ കള്ളൻമ്മാട്

  • @hassanuh7326
    @hassanuh7326 6 หลายเดือนก่อน

    അഭിമാനം.. Kochhunni

  • @vijithpillai5856
    @vijithpillai5856 5 ปีที่แล้ว

    Varshangalkk munp njan poyi kandathanu idappara makadevarnada .pinne cinema irangiya sheshavum poyi

  • @ameersha4953
    @ameersha4953 2 ปีที่แล้ว

    Madha sauhardham kananamengil nee malappurathottu onnu vannu nokku

  • @ajithpp3573
    @ajithpp3573 3 ปีที่แล้ว +1

    Hindukkal mathrame ellavareyum snehikkukayum angeekarikkukayum cheyyu

  • @suransuran3399
    @suransuran3399 2 ปีที่แล้ว +1

    സത്യത്തിൽ ശരിക്കും പറയേണ്ടത് സത്യൻ മാഷ് അഭിനയിച്ച കായംകുളം കൊച്ചുണ്ണി ആണ് സൂപ്പർ സിനിമ അല്ലാതെ നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി അല്ല

  • @aneeshkumar9708
    @aneeshkumar9708 2 ปีที่แล้ว +1

    main pradeshtta shivan alla maladevar its tribe worship of kurava caste

    • @madhu63kaattil50
      @madhu63kaattil50 ปีที่แล้ว

      മലദേവനും, മുത്തപ്പനും എല്ലാം ശിവൻ തന്നെ.

    • @aneeshkumar9708
      @aneeshkumar9708 ปีที่แล้ว

      Never study tribe culture and richeouls.shivan anannu prajhanu alla kavum malayum bhramins avaruda kayelakkeyathu bhramin puja thudageyathum..maladeyvam .appuppan sankalpam different

  • @kunjapupmr6218
    @kunjapupmr6218 5 ปีที่แล้ว +1

    കൊച്ചുണ്ണിയുടെ കബർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว +1

      Pettah juma masjid, Trivandrum
      Ivide anenn anu ente അറിവ്

    • @ajmalshanavas3469
      @ajmalshanavas3469 2 ปีที่แล้ว

      @@WanderingTribe sure ano. project cheyyan und

    • @fazifazi9943
      @fazifazi9943 2 ปีที่แล้ว

      അവിടെ പോയിട്ട് വീഡിയോ ചെയ്യാമോ?

  • @abheesarts4740
    @abheesarts4740 5 ปีที่แล้ว +3

    മുസൽമാനെ ഹിന്ദു ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത് കാണണമെങ്കിൽ വടക്കന്റെ മണ്ണായ കണ്ണൂരിൽ വരണം ബപ്പൂരൻ .. ആലി ചാമുണ്ഡി .. ഉമ്മച്ചി തെയ്യം .. മണലിൽ ഹസ്സാനാർ തുടങ്ങി നിരവധി മുസലീം സമുദായത്തിൽ പെട്ടവരെ കോലം കെട്ടി ആരാധിക്കുന്നു

    • @WanderingTribe
      @WanderingTribe  5 ปีที่แล้ว +3

      പുതിയ അറിവ് 👍❤️

    • @jleey
      @jleey 5 ปีที่แล้ว

      Ali chamundi ksd anu near my house

    • @abdulanwar809
      @abdulanwar809 5 ปีที่แล้ว

      അങ്ങനെയൊന്ന് ഇത് വരെ കേട്ടിട്ടില്ലല്ലോ

    • @sideeqsideeq3103
      @sideeqsideeq3103 5 ปีที่แล้ว

      njangal muslingalude vishwaasa prakaaram padachavane allaathe oru vaapaaneyum aaradikaan paadilla avide praarthikaan varunnathu muslingal aavilla muslim naama daarikal aavum

    • @shibinrj2196
      @shibinrj2196 3 ปีที่แล้ว

      അതു കോലം ഇത് പ്രതിഷ്‌ഠ

  • @firosmuhammed2111
    @firosmuhammed2111 4 ปีที่แล้ว

    Kayamkulamkochuni muslimoo

  • @rambo8884
    @rambo8884 ปีที่แล้ว

    ഒരു കാട്ടുകള്ളൻ, അത്ര മാത്രം

  • @shehinmonmk1422
    @shehinmonmk1422 5 ปีที่แล้ว

    😍😍😍😍