വള്ളത്തിൽ കേറി ഷാപ്പിലോട്ട് | രാജപുരം ഷാപ്പ്,കാവാലം | ഷാപ്പിലെ കറികൾ Part1 |Kuttanadan Toddy Food |

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2019
  • Rajapuram Kayal Shaap (Toddy parlour)
    Bund Road, Kavalam, dist, Kunnumma, Kerala 688506
    093877 37366
    goo.gl/maps/anzSWQMWjhtQzmAM8
    Subscribe to my channel : / wanderingtribe
    Follow me on Facebook: / wanderingtribetv
    Follow me on instagram :
    / wandering__tribe

ความคิดเห็น • 168

  • @vimaledavam
    @vimaledavam 4 ปีที่แล้ว +22

    കരിമീൻ കരി ഓയിലിൽ മുക്കുന്നു 5:50

  • @manukrishna4724
    @manukrishna4724 4 ปีที่แล้ว +1

    Njn subscribe cheythitund iniyum ithu pole nalla nalla ഷാപ്പിലെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sreejeshsukumaran5444
    @sreejeshsukumaran5444 3 ปีที่แล้ว +5

    എന്റെ പൊന്നു ചേട്ടാ വേൾഡിലെ ഏറ്റവും വലിയ വേസ്റ്റ് ഫുഡ്‌ അനു കരിമീൻ പൊള്ളിച്ചത്. ഞാൻ കഴിച്ചിട്ടുണ്ട്. ഒടുക്കത്തെ വിലയും. ഹോ. ശോകം. ലോക വേസ്റ്റ്

  • @pravasi7681
    @pravasi7681 ปีที่แล้ว +3

    പൊളി ഷാപ്പ് ഫാമിലി ആയി ഫുഡ്‌ കഴിക്കാൻ പറ്റും നല്ല സ്ഥലം ആണ്

  • @gsfoodtravel8016
    @gsfoodtravel8016 4 ปีที่แล้ว +5

    കിടു ബ്രൊ നല്ല കിടു സംസാരം... 👌😄♥️♥️♥️

  • @ananthuananthu1203
    @ananthuananthu1203 ปีที่แล้ว

    Nyz fud aahn .kantharikallum munthirikallum 🥳🥳.

  • @shedhunmuhammed8615
    @shedhunmuhammed8615 4 ปีที่แล้ว

    കൊള്ളാം നല്ല അവതരണം

  • @DJ-rv8xw
    @DJ-rv8xw 4 ปีที่แล้ว

    Kallu evedado??foodadiyam mathram poyadano?

  • @arunvineeth2685
    @arunvineeth2685 3 ปีที่แล้ว

    കൊതിപ്പിക്കല്ലേ ചേട്ടാ 🤤🤤

  • @gafoorchembakasseri533
    @gafoorchembakasseri533 4 ปีที่แล้ว +23

    എല്ലാത്തിനും കൂടി ഒരു എണ്ണയാണൊ..?

  • @santhoshbabu277
    @santhoshbabu277 4 ปีที่แล้ว +5

    ഇതു കലക്കി സൂപ്പർ

  • @manazir7581
    @manazir7581 2 ปีที่แล้ว

    Ith evideya sthalam

  • @joal5677
    @joal5677 4 ปีที่แล้ว

    Kallu fresh aano?

  • @protomaxgaming7104
    @protomaxgaming7104 4 ปีที่แล้ว +2

    Innu poyathee ollu 😍

  • @thasninoufal7240
    @thasninoufal7240 2 ปีที่แล้ว

    Hlo chetta ith evidaya crct

  • @vijayakumarpidavoor519
    @vijayakumarpidavoor519 3 ปีที่แล้ว

    Nalla fresh kari oil....

  • @ronychacko8169
    @ronychacko8169 4 ปีที่แล้ว

    Enna karoilpolayallo?

  • @user-sr8jy2xd9r
    @user-sr8jy2xd9r ปีที่แล้ว

    Price list pls

  • @sreesanth2687
    @sreesanth2687 2 ปีที่แล้ว

    Boat നു ചാർജ് എങ്ങനെയാ...?

  • @sirajek2616
    @sirajek2616 4 ปีที่แล้ว

    Enna kandapoye ente kiliy poyi. Ethrake moshamane eviduthey coking

  • @Lucifer-ef3rl
    @Lucifer-ef3rl 2 ปีที่แล้ว

    ആ പാട്ട് പാടിയ ടീമ്സിന് കൊടുക്കണം ഒരു ലൈക് 👍🏻

  • @haarizz1294
    @haarizz1294 3 ปีที่แล้ว

    last week aha thenginte side il irunnu kazhichtha...;)

  • @nikhilcp5706
    @nikhilcp5706 4 ปีที่แล้ว +2

    Hi... bro, ഈ ഷാപ്പിലെ എല്ലാ ഫുഡിനും റേറ്റ് കൂടുതലാണ്.. കുട്ടനാട്ടിൽ ഷാപ്പുകളിൽ ആളേ നോക്കിയാണ് റേറ്റ് പറയുന്നത്

    • @favaskhassan
      @favaskhassan 4 ปีที่แล้ว

      റൂട്ട് പറ

  • @1984kollam
    @1984kollam 4 ปีที่แล้ว +1

    11:48 njandu (crab) alla konju (prawns) annu kto

  • @binibineesh5641
    @binibineesh5641 4 ปีที่แล้ว

    Food coditi illa rate kududhla arram pogada ponnu monne bill cadal ariyam

  • @sandeepes3912
    @sandeepes3912 4 ปีที่แล้ว +4

    Aarum poyi Cash kalayaruthu food taste und but Kathi rate aanu kuttanad area tourist place aayathinaal nattukark kuranja rate purathu ninnu varunnavark Vere oru rate kuttanad area yil varaatha shappukal alappuzha thanne und avide ninnu kazhikkuka

    • @sachin7236
      @sachin7236 4 ปีที่แล้ว

      നല്ലത് ഒരെണ്ണം പറ. ബസിൽ വരാൻ പറ്റണം

  • @sajjupk9950
    @sajjupk9950 4 ปีที่แล้ว

    POLICHU .....

  • @ronychacko8169
    @ronychacko8169 4 ปีที่แล้ว

    Nalla malayalathil somdaricku. English Veda.😊😊🙏arochakam

  • @ratheeshkumar6608
    @ratheeshkumar6608 4 ปีที่แล้ว

    Kunnaummayano distic

  • @MohanRaj-os3kb
    @MohanRaj-os3kb 3 ปีที่แล้ว

    Ivedethunna route ude para....

  • @shinevysakh
    @shinevysakh 4 ปีที่แล้ว +3

    Looks like that guy I frying the fish in ENGINE OIL!!!

  • @thomaskutty3801
    @thomaskutty3801 ปีที่แล้ว

    പൂച്ച ഇറച്ചി ഉണ്ടോ ?

  • @vishnukshaji9907
    @vishnukshaji9907 10 หลายเดือนก่อน

    My home place ❤❤

  • @asifksd9666
    @asifksd9666 ปีที่แล้ว

    Anna carract sthalam para etha jilla etha gramam

  • @sanifoodvlog3544
    @sanifoodvlog3544 11 หลายเดือนก่อน

    അവിടുത്തെ ഫോൺ നമ്പർ എല്ലാം കിട്ടുമോ

  • @pangolinsdreem689
    @pangolinsdreem689 4 ปีที่แล้ว

    കരയിൽ കൂടി വഴി ഇല്ലേ

  • @johncherian8558
    @johncherian8558 4 ปีที่แล้ว +2

    Family ayi pokan pattiyal sthalamano

  • @AnilKumar-ld8vc
    @AnilKumar-ld8vc 3 ปีที่แล้ว

    Very nice

  • @sherydas4006
    @sherydas4006 4 ปีที่แล้ว

    Enikkum kazhikkan thonnunu. Pakshe njan kodikkarilla.

  • @midhunkv5074
    @midhunkv5074 2 ปีที่แล้ว

    Da karimeen pinne eganeya akkande

  • @arjunkalyodan6606
    @arjunkalyodan6606 4 ปีที่แล้ว +3

    ❤️❤️❤️

  • @girijasaji110
    @girijasaji110 4 ปีที่แล้ว

    ഇവിടെ വരാൻ എങ്ങനാ വരേണ്ടത് ചെങ്ങന്നൂന്ന് ഏത് വഴിയാ വരേണ്ടത്

    • @bharathsreekumar
      @bharathsreekumar 4 ปีที่แล้ว

      changanacherry-kavalam-Lisuiex church-then call the number to pick you up by boat.

  • @kochuakshay9462
    @kochuakshay9462 3 ปีที่แล้ว +1

    Poli patt mod

  • @anumimi5919
    @anumimi5919 4 ปีที่แล้ว +1

    Sound is disturbing

  • @PraveenKumar-zi7pm
    @PraveenKumar-zi7pm 4 ปีที่แล้ว

    super....

  • @sachin7236
    @sachin7236 4 ปีที่แล้ว +6

    ആലപ്പുഴയിൽ നിന്ന് എത് ബസ് കേരണം? എത് സ്റ്റോപ്പിൽ ഇറങ്ങണം?

    • @jayakrishnan1997
      @jayakrishnan1997 4 ปีที่แล้ว

      Alappuzha to pulincunno...pulincunno to kavalam ...then kavalam to liseu ...rajapuram is situated in liseu...

    • @DoubleOSeven07
      @DoubleOSeven07 ปีที่แล้ว

      കാവാലം

  • @anish8654
    @anish8654 4 ปีที่แล้ว

    rate kooduthal aanu

  • @sandeepes3912
    @sandeepes3912 4 ปีที่แล้ว

    Oru padippi look

  • @jaymohanpn7127
    @jaymohanpn7127 4 ปีที่แล้ว

    i subscribed very nice , i am from Alappuzha

  • @nowfalkn282
    @nowfalkn282 4 ปีที่แล้ว +22

    Ponnu sahodaranmaare... pokaruth...🙏🙏🙏Koduvaal rate aanu...Chennu kayarikkoduthaal nammude nikkar keerum...anyaaya rates aanu...food verum average mathram... highly costly...

    • @WanderingTribe
      @WanderingTribe  4 ปีที่แล้ว +1

      Ithilum rate kurev olla oru shaap Kanich tharamo?

    • @ratheeshgpramod8649
      @ratheeshgpramod8649 4 ปีที่แล้ว +2

      @@WanderingTribe ......newyork city, ruchi.. nedumudi, garudagiri ,...ini veno

    • @WanderingTribe
      @WanderingTribe  4 ปีที่แล้ว +3

      Ivide ellam njanum Poyit ond. Rate almost same anu. ഞാനും ഒരു kuttanadukaran ആണ് സുഹൃത്തേ

    • @ratheeshgpramod8649
      @ratheeshgpramod8649 4 ปีที่แล้ว +3

      @@WanderingTribe പക്ഷെ മിനി കല്പവടി, രാജപുരം rate kurachu കൂടുതൽ ആണ്... bro... പിന്നെ R ബ്ലോക്കിൽ.. ഉള്ള ഷാപ്പിലും

    • @saamiklya8454
      @saamiklya8454 4 ปีที่แล้ว

      Ith kuttanad aano. ..calicutn varumbol evdeyan irangendath. .alapuzha aano. ..

  • @girisho.v1989
    @girisho.v1989 2 ปีที่แล้ว +1

    കരിമീൻ കരി ഓയിലിൽ വെക്കണം എന്നാണ് ശാസ്ത്രം😜

  • @abhijithpunni2680
    @abhijithpunni2680 4 ปีที่แล้ว +4

    ഫുഡ്‌ കാണാതെ കിടക്കുവാരുന്നോ കുറച്ചു നാൾ ആയിട്ടു

  • @jibz4167
    @jibz4167 4 ปีที่แล้ว

    Family friendly ano bro?

  • @rajithapjpj2515
    @rajithapjpj2515 3 ปีที่แล้ว

    Appam undakunna ente ammayanu

  • @sharafalisharafali6961
    @sharafalisharafali6961 4 ปีที่แล้ว +15

    ചുരുക്കി പറഞ്ഞാൽ അകത്തും വെള്ളം പുറത്തും വെള്ളം😀

  • @rajeevc384
    @rajeevc384 4 ปีที่แล้ว +1

    അങ്ങോട്ട് വള്ളത്തിൽ..... ഇങ്ങോട്ട്...... നീന്തി..... നീന്തി....... ആരെങ്കിലും..... വലിച്ചു.... കരേ..... കേറ്റും.... 😃😃😃😇😇😇😇

  • @saljimb8902
    @saljimb8902 4 ปีที่แล้ว

    Thavala kari ella ... Thavala thondayil kudungi....

  • @user-fi5of8hp8u
    @user-fi5of8hp8u 11 หลายเดือนก่อน

    ariyathe onnu kuninjal pidukku kondupokunnavanmare, especially that guy with glasses. They will cheat you in the billing if you don't know how to calculate the bill. Average food with exorbitant price, nothing fancy. Tody is with lots of sugar. Portion size is way too small.

  • @abrahamkurian5463
    @abrahamkurian5463 4 ปีที่แล้ว

    Very low lights

  • @aswathys1656
    @aswathys1656 4 ปีที่แล้ว

    Evde പോകണ്ട route എങ്ങനെയാ

  • @stylosaloondilwalaspinning303
    @stylosaloondilwalaspinning303 4 ปีที่แล้ว

    Pls lokkaisan

  • @rajithapjpj2515
    @rajithapjpj2515 3 ปีที่แล้ว

    Aa purakil nilkunna ente Amma anu

  • @praveenmohan7885
    @praveenmohan7885 3 ปีที่แล้ว +1

    അവതരണം പോരാ.. വീഡിയോ ഷൂട്ട്‌ ചെയുന്നത് ശരിയാകുന്നില്ല.. ശ്രദ്ധിക്കണം

  • @jayan.v.s.4137
    @jayan.v.s.4137 ปีที่แล้ว

    Vila bhayankara kolla karimeen kilogram z@/400 only

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 ปีที่แล้ว

    വില ആണ് സഹിക്കാൻ പറ്റാത്തത് ഭയങ്കരം തന്നെ

  • @jobinbabyfrancic5522
    @jobinbabyfrancic5522 4 ปีที่แล้ว

    Enthe dhurantham annne teeeeemAiii

  • @devikaunnikrishnan5145
    @devikaunnikrishnan5145 2 ปีที่แล้ว

    Rate engne und

    • @kannanms4288
      @kannanms4288 ปีที่แล้ว

      Nalla rate anne 😂.oru Varal fry ke Just 490 rs ollee 😂

  • @renjiththomas8955
    @renjiththomas8955 4 ปีที่แล้ว

    Location parra

  • @p.k4996
    @p.k4996 2 ปีที่แล้ว

    വളളത്തിൽ കേറി 'വെളള'ത്തിലേക്ക് എന്നായിരുന്നേൽ കിക്കായേനേ...

  • @vinayachandranputhayam1520
    @vinayachandranputhayam1520 4 ปีที่แล้ว +1

    വയറു വാടകയ്ക്കു എടുത്തോണ്ട് വന്നതാണോ

    • @praminijomon4828
      @praminijomon4828 4 ปีที่แล้ว +1

      Venel poyi vaangi kazhikkado. Thante vayar allallo pozhaaaa

    • @jayan.v.s.4137
      @jayan.v.s.4137 ปีที่แล้ว

      Karimeeninu bhayankara charge orukiloyke zz@400 rupa ullppozane onninu @400 vangunnathe

  • @ajivasu8083
    @ajivasu8083 4 ปีที่แล้ว

    ബോട്ടിൽ കയറാൻ പേടിയാ ഹെലികോപ്റ്റർ സൗകര്യം ഉണ്ടാകുമോ

  • @chrisvarghese4979
    @chrisvarghese4979 4 ปีที่แล้ว

    Chetta location

    • @WanderingTribe
      @WanderingTribe  4 ปีที่แล้ว +1

      Rajapuram Kayal Shaap (Toddy parlour)
      Bund Road, Kavalam, dist, Kunnumma, Kerala 688506
      093877 37366
      goo.gl/maps/anzSWQMWjhtQzmAM8

    • @chrisvarghese4979
      @chrisvarghese4979 4 ปีที่แล้ว

      @@WanderingTribe thanku ashane

  • @johncherian8558
    @johncherian8558 4 ปีที่แล้ว +1

    Pls share location bro

    • @WanderingTribe
      @WanderingTribe  4 ปีที่แล้ว

      Rajapuram Kayal Shaap Kavalam. Full location description il ond

  • @baburajan3943
    @baburajan3943 4 ปีที่แล้ว +4

    ഫിറ്റായവരെ കൊണ്ട് പോകാൻ ബോട്ട് സൗക്യരം ഉണ്ടല്ലേ..

  • @salukrishna3044
    @salukrishna3044 4 ปีที่แล้ว

    My village

  • @ajiththelegendthelegend9870
    @ajiththelegendthelegend9870 3 ปีที่แล้ว

    Etok egotu ponu broooo😄

  • @prasanthlekshman3346
    @prasanthlekshman3346 ปีที่แล้ว

    ഇവനെപ്പോലുള്ളവന്മാർ ഇരുന്നു ഈ ബ്ലോഗർ ചെയ്യുന്നില്ല ഇവനെവിടെ കഴിച്ചിട്ടേയില്ല തീർച്ചയായും ഇതുപോലുള്ള ഷാപ്പുകൾ ഞങ്ങളുടെ സാധാരണ മനസ്സിലാക്കാൻ കഴിയത്തുള്ളൂ ലോകത്തില്ലാത്ത മൂന്നിരട്ടി റേറ്റ് രാവിലെ ഞങ്ങൾ ഒമ്പതരയ്ക്ക് എന്ന് ഞങ്ങൾക്ക് പഴയ ഫുഡ് ആണ് എടുത്തു തരുന്നത് തീർച്ചയായും അനുഭവം കൊണ്ടാണ് പറയുന്നത് ബാക്കി നിങ്ങളുടെ ഇഷ്ടം ഇതുപോലുള്ള ഹോട്ടൽ ഇതുപോലുള്ള ഷാപ്പുകൾ തീർച്ചയായും

  • @ev1lnikkibro155
    @ev1lnikkibro155 4 ปีที่แล้ว +1

    Nan annu undayirunnu

  • @prasanthlekshman3346
    @prasanthlekshman3346 ปีที่แล้ว +1

    തീർച്ചയായും ഈ ഷാപ്പിൽ ആരും പോകരുത്

  • @venugopalgopalan5773
    @venugopalgopalan5773 4 ปีที่แล้ว +1

    Ninne ini ee area kandekkaruth mone

    • @WanderingTribe
      @WanderingTribe  4 ปีที่แล้ว

      Veendum sheri രാജാവേ

  • @girijasaji110
    @girijasaji110 4 ปีที่แล้ว +1

    ഫാമിലിയ്ക്ക് വരാൻ പറ്റുവൊ

    • @Mallu_Medias_45
      @Mallu_Medias_45 4 ปีที่แล้ว +1

      Girija Saji ya family orupaad varunnathaanu

    • @girijasaji110
      @girijasaji110 4 ปีที่แล้ว

      @@Mallu_Medias_45 ചെങ്ങന്നൂരിന് ഏത് വഴിയാവരണ്ടത് ഞങ്ങള് ഇടയ്ക്ക് ഇങ്ങനെ പോകാറുണ്ട്

    • @Mallu_Medias_45
      @Mallu_Medias_45 4 ปีที่แล้ว

      തിരുവല്ല കഴിഞ്ഞു കൈനകിരി പോവുന്ന റൂട്ട് ആണ്

    • @Mallu_Medias_45
      @Mallu_Medias_45 4 ปีที่แล้ว

      google map und

    • @tissontom9825
      @tissontom9825 4 ปีที่แล้ว

      @@girijasaji110 ചങ്ങനാശേരി k s r t c വരുക. കാവാലം ലിസ്യോ..bus ഉണ്ട്.അതിൽ കയറി last stop ലിസ്യോ, അവിടെ ഇറങ്ങുക.ph വിളിക്കുക, അവര് വള്ളവുമായി വരും..👍

  • @monishmoni3672
    @monishmoni3672 4 ปีที่แล้ว

    ,,❣️❣️❣️❣️❣️❣️

  • @venugopalgopalan5773
    @venugopalgopalan5773 4 ปีที่แล้ว +1

    Eda edukkunna pani neramvannam cheytjaal pore...

  • @jaisonjaison1844
    @jaisonjaison1844 4 ปีที่แล้ว

    Improve ur presentation please

  • @shyamgovindh1113
    @shyamgovindh1113 2 ปีที่แล้ว

    Karimeeniney mosham paranjitu mullu maathram alley baakki vachullu😀

  • @prasanthlekshman3346
    @prasanthlekshman3346 ปีที่แล้ว

    നല്ല ഫുഡുകൾ കഴിക്കണമെന്നുണ്ടെങ്കിൽ ആലപ്പുഴ ഒന്നും വേണ്ട

  • @fishingarms6201
    @fishingarms6201 2 ปีที่แล้ว

    Rate ithiri kuranjpoyonoru don't😃

  • @vipinfourv
    @vipinfourv 4 ปีที่แล้ว

    വീഡിയോസ് വെളിച്ചക്കുറവ് ഫുൾ വെളിച്ചക്കുറവ്

  • @rijovlogz1032
    @rijovlogz1032 4 ปีที่แล้ว +1

    അവന്മാർക്കും കൊടുക്കട കൊതിയ 😯😥😣😡

  • @nowfalkn282
    @nowfalkn282 4 ปีที่แล้ว +3

    2 thalacurry+2 varaal pollichath+2 kappa+3 paalappam=Rs1521

  • @dewdrops4240
    @dewdrops4240 6 หลายเดือนก่อน

    ഇത്രയും മോശം shap food എൻ്റെ life il കഴിച്ചിട്ടില്ല ഒടുക്കത്തെ rate and poor taste petrol mathram 2500 chilavayi but അഞ്ചു പൈസക്ക് കൊള്ളില്ല

  • @masth1441
    @masth1441 3 ปีที่แล้ว

    നീ ഫുഡ്ഡ് ഇൻസ്പക്റ്റർ അണ്ണാ കാശിച്ചിട്ടിട്ടേ പോയാമതി കേട്ടോ

  • @manukrishna4724
    @manukrishna4724 4 ปีที่แล้ว

    താൻ ചങ്ങനാശ്ശേരി കാരൻ ആണോ

  • @akhilanand3294
    @akhilanand3294 3 ปีที่แล้ว

    കരിമീൻ അത്ര പോര എന്ന് പറഞ്ഞിട്ട്. അതു first തീർന്നു

  • @venugopalgopalan5773
    @venugopalgopalan5773 4 ปีที่แล้ว

    Avante panji video... kondu poda...

    • @WanderingTribe
      @WanderingTribe  4 ปีที่แล้ว

      Veendum sheri രാജാവേ

  • @saibasaibak.smangalam5494
    @saibasaibak.smangalam5494 ปีที่แล้ว

    എന്നാ കോപ്പാടോ ഇത്

  • @bibinjohnson7135
    @bibinjohnson7135 4 ปีที่แล้ว

    One poda umpa

  • @ratheeshpv9555
    @ratheeshpv9555 4 ปีที่แล้ว

    എന്തുവാടെ.. വീഡിയോക്ക് വെളിച്ചം ഒന്നും ഇല്ലേ