എന്തായാലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ ധൈര്യമായിട്ട് ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യം ആയിട്ടില്ല, മൈലേജ് കുറവ് ടോർക് ഇല്ല,6മാസം ഉപയോഗിക്കുമ്പോഴേക് മൈലേജ് വീണ്ടും പകുതി ആകല് തുടങ്ങി ഒട്ടേറെ പരാതികൾ ആണ്, ആരായാലും വാങ്ങുന്നതിന് മുമ്പ് 3വട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും
500 കിലോ വച്ചു ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തു.. 10 mtr ദൂരം പോലും കയറിയില്ല... പിന്നെ 200കിലോ ഇറക്കി, എന്നിട്ട് 25 mtr കയറി വലിമുട്ടി ഓഫായി പോയി... കൊണ്ടുപോയി തോട്ടിൽകള...
എന്തായാലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ ധൈര്യമായിട്ട് ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യം ആയിട്ടില്ല, മൈലേജ് കുറവ് ടോർക് ഇല്ല,6മാസം ഉപയോഗിക്കുമ്പോഴേക് മൈലേജ് വീണ്ടും പകുതി ആകല് തുടങ്ങി ഒട്ടേറെ പരാതികൾ ആണ്, ആരായാലും വാങ്ങുന്നതിന് മുമ്പ് 3വട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും
❤️
Full charge എത്ര k m
500 കിലോ വച്ചു ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തു.. 10 mtr ദൂരം പോലും കയറിയില്ല... പിന്നെ 200കിലോ ഇറക്കി, എന്നിട്ട് 25 mtr കയറി വലിമുട്ടി ഓഫായി പോയി... കൊണ്ടുപോയി തോട്ടിൽകള...
Curect
ആദ്യമായിട്ട് ആണ് വീഡിയോ കാണുന്നത് , അവസാനം വരെ ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു തരുന്നത് കൊണ്ട് ഇരിക്കാനും തോന്നും
Thank you bro
85 കിലോമീറ്ററാണ് മൈലേജ് അയ്യോ ഒരു ലോഡ് വച്ചു പോയാൽ തിരിച്ചു വരാൻ വേറെ വണ്ടി വിളിക്കേണ്ടിവരും
😳😳
😄😄
Correct
നോർത്ത്ന്ത്യ യിൽ ഇ റിക്ഷ വളരെ വിലക്കുറവിൽ കിട്ടും ഇതിന്റെ പകുതി വില മതി
@@saleemabasheer2563 കിട്ടുമോ എങ്കിൽ താങ്കളുടെ നമ്പർ തരുമോ
ഇതിൻ്റെ വിവരങ്ങൾ അറിയാൻ നമ്പർ എവിടെ
നല്ല അവതരണം 👍👍👍👌
Thank you bro
ഗിയർ നോവ് ചേഞ്ച് ചെയ്യുമ്പോൾ barake ചവിട്ടണോ..
അടിപൊളി 👌👌❤️❤️
Thank you bro
Ethintea oru load review cheayumo please 🙏🙏🙏🙏🙏🙏
Full support 👍👍👍👍
Try Cheyyam bro
bajaj Xwide diesel bs6 cheyomo
Passenger vandi
Ok bro
bro... നന്നായിട്ടുണ്ട്.അടിപൊളിയായി അവതരിപ്പിച്ചിട്ടുണ്ട്. Good Video .
Rajesh bro ❤️❤️
ഇപ്പൊ ഈ വണ്ടിയെപ്പറ്റിയുള്ള അഭിപ്രായം എന്താ.
വേറെ ബാറ്ററി ചാർജ് ചെയ്തു കൊണ്ടുനടക്കാൻ പറ്റുമോ
സാദാ bejaj appe shoorum il elactric goods boock ചെയ്യാൻ പറ്റുമോ
No
അത്യാവശ്യം നല്ല ലോഡ് കയറ്റി നല്ല കയറ്റം കയറുമോഎന്ന് നോക്കി തന്നെ അറിയണം
Kayarum
കയറ്റം കയറാത്ത വണ്ടി
@@Kothiyans ഇല്ല
ഇതിന്റെ പാസഞ്ചർ വണ്ടി ഉണ്ടോ. City അല്ലാതെ
Ys
Brooo❤❤❤
Albin how u
@@Kothiyans sugham ❤❤
Range ethra?
Available on video
Detail please
Condact no. എവിടെ
Old video
Nambur എവിടെ???
Ayakam bro
ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ കൊടുക്കാമെന്ന് പറഞ്ഞിട്ട് എവിടെടാ കോൺടാക്ട് നമ്പർ
അപ്പ എക്സി ബുക്ക് ചെയ്യണമോ ഓർഡർ കൊടുത്താൽ വണ്ടി കിട്ടാൻ എത്രദിവസം വേണ്ടി വരും
നമ്പർ എവിടെ condect
😍😍😍😍
❤️❤️
👍👍
Thank you bro
First 30second ippol മിയ്‌ക TH-camrs verupikannalo athe matti പിടി ബ്രോ
👍
ഇതിന്റെ പാസഞ്ചർ വണ്ടി ഇറങ്ങിയിട്ടില്ലേ
Ys . Video available in our channel
ഇവിടെ അധികം ആളുകൾ നോക്കുന്നത് ഇതിന്റെ റേറ്റ് ആണ് ബാക്കി പിന്നെ
Ok
നാന്‍ വണ്ടി വാങ്ങി കുത്തുപാള എടുത്തു 150k വച്ച് നാട്ടിലെ കയറ്റം കയറില്ല ആരും പെട്ടന്ന് പോയി വീഴരുത്
Contact number onn parayamo
വെറുതെ അടിച്ചു വിടല്ലേ ബായ് 😏😏
@@sanalek8242 ഞാൻ വണ്ടി വാങ്ങി വിറ്റ ആളാണ് അന്നോട് തർക്കിക്കേണ്ട നിങ്ങളുടെ കയ്യിൽ വണ്ടി ഉണ്ടെങ്കിൽ എൻറെ നാട്ടിൽ വാ
ഇതിന്റെ റേഞ്ച് എത്രയാണ്
Really 90 plus kittum
what about battery no can take en out no
fixed battery
ഡീസൽ വണ്ടി കേറുന്നില്ല അപ്പോളാ 😂😂
Mm
Hi ❤❤❤🥰🥰🥰😍😍😍👌👌👌
Bro ❤️
❤❤🥰🥰
❤️❤️
8.5 kw scooter nu varn nd
Pickup 9 mathiyo
More than enough
ആപ്പേ വലിയ പാസഞ്ചർ ഉണ്ടോ
No
Can you send 25,000 for used car.Thank you.
👍
Mileage paranjillaalo
Up to 90
ചാർജ് ലേശം കുറഞ്ഞാൽ തീരെ തീരെ കേറ്റം കേറൂല
K
വയനാട്ടിൽ ഡീലർ ഉണ്ടോ
Ariyilla
കേടായാൽ പെട്ടെന്ന് കിട്ടൂല ഒരു മാസം അല്ല ഒരാഴ്ച
K
Malapuram deler no
Ayakkam bro
Subsidy
cng ഒന്ന് കൂടെ better ആകും
👍
ഈ പറയുന്ന സുഖം കാണില്ല വണ്ടി എടതൽ ആ.....വണ്ടിയുടെ പനി ഒക്കെ ഒന്നു മാറട്ടെ നോകാം
K
Calicut bed sarvice
Ok bro
ഇത് എത്ര ലോഡ് വലിക്കും?
500 kg aanu loading capacity
@@Kothiyans ഡിസൽ ഓരു ടൺ വലിക്കും
Number pls
Ok bro
ഷോറും കോൺടാക്ട് നമ്പർ ഇടു
Ok
ഇത് ചെറുത് 😀
👍
വെറുതെ കിടക്കുന്ന പൈസ ണ്ടെ ഞാൻ എന്തായാലും വാങ്ങും
❤️
🤣🤣🤣
😳
എടുത്തവർ പാടുപെടും
M