വേദനയോടെ കണ്ടൂ ലോട്ടറി വിൽക്കുന്ന കുഞ്ചു ചേട്ടന്റെ ജീവിതം സന്തോഷത്തിലേക്ക് | Street Food Kerala

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വേദനയോടെ കണ്ടൂ ലോട്ടറി വിൽക്കുന്ന കുഞ്ചു ചേട്ടന്റെ ജീവിതം സന്തോഷത്തിലേക്ക് | Street Food Kerala
    #livenews #streetfoodkerala #keralanews

ความคิดเห็น • 292

  • @shynil6774
    @shynil6774 ปีที่แล้ว +121

    Sani മോനേ ഇത്രയും നല്ല ഒരു മകനെ ജനങ്ങൾക് തന്ന അമ്മയ്ക്കും achanum🙏🙏🙏🥰🥰🥰ലവ് യു ഡിയർ. എനിക്കും രണ്ടു ആൺമക്കൾ 🥰🥰

  • @sivanpillai9638
    @sivanpillai9638 ปีที่แล้ว +84

    സനി, പിന്നെയും പിന്നെയും ഒന്നേ പറയാനുള്ളു! അധികമാരും ചിന്തിയ്ക്കാത്തതും ചെയ്യാൻ മടിയ്ക്കുന്നതും വളരെ ഭംഗിയായി ഹൃദയ സ്പർശിയായി താങ്കൾ ഉദ്ദേശലക്ഷ്യത്തിലെത്തിയ്ക്കുന്നു. നിരാലംബരായ കുറേപ്പേർക്ക് വളരെ വലിയ ആശ്വാസമെത്തിയ്ക്കുന്നു.

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว +43

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ എല്ലാരേയും സഹായിക്കാൻ ഉള്ള ചേട്ടന്റെ മനസ്സ് 🙏🙏🙏 നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ❤❤❤❤❤

  • @sanoopv.k7319
    @sanoopv.k7319 ปีที่แล้ว +40

    താങ്കളുടെ ഭക്ഷണ രുചിക്കഴ്ചയായുള്ള യാത്ര... പലരുടെയും ജീവിതത്തിന്റെ തന്നെ രുചി മാറ്റുന്നതിൽ സന്തോഷമുണ്ട്.... തളരരുത്.. All the best

  • @shamlakuttu9042
    @shamlakuttu9042 ปีที่แล้ว +12

    ഇവരെ പോലുള്ള പാവങ്ങളുടെ പ്രാർത്ഥന മാത്രം മതി സഹോദര ഈ ജന്മം നിങ്ങള്ക്ക് ഇത് കാണുന്ന ഞങ്ങളുടെയും.. 🥰🥰🥰

  • @ratheeshrramachandran6572
    @ratheeshrramachandran6572 ปีที่แล้ว +30

    ഒരുപാട് സന്തോഷം..കണ്ണ് നിറഞ്ഞു കൊണ്ടാണ്... ഇതൊക്കെ കാണുന്നത്

  • @100miles.9-cy5ip
    @100miles.9-cy5ip ปีที่แล้ว +20

    ബ്രോ നിങ്ങള്ക്ക് ഒരുപാട് താങ്ക്സ്, നിങ്ങള്ക്ക് നല്ലൊരു മനസുണ്ട്, ഒരുപാട് പാവങ്ങളെ സഹായിക്കുന്നുണ്ട്, ഒരുപാട് പേര് ഈ പാവങ്ങളെ സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട് അവർക്കു ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshanand2950
    @aneeshanand2950 ปีที่แล้ว +6

    സാനി ബ്രോ നിങ്ങൾ വലിയൊരു മനസിന്‌ ഉടമയാണ്... തുടരുക പ്രയാണം... എല്ലാവിധ ഭാവുകങ്ങളും നേരുന്നു സഹോ...

  • @JiniSyam-gg2os
    @JiniSyam-gg2os 8 หลายเดือนก่อน +2

    എന്റെ കർത്താവ് സത്യം. ഇങ്ങനെയുള്ള മനസ്സുള്ള ഒരു ചുരുക്കമാണ് ഇങ്ങനെ നല്ലൊരു മനസ്സായ് സഹോദരാ നിന്നെ നിന്റെ കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ നീ നൽകുന്ന കരങ്ങളെ സഹായിക്കുന്ന കരങ്ങളെ ദൈവം സമർഥന അവരെ അനുഗ്രഹിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏❤❤❤❤❤

  • @ChinnumolMol
    @ChinnumolMol ปีที่แล้ว +33

    ഒരുപാട് സന്തോഷം ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ

  • @sruthipavithran6875
    @sruthipavithran6875 11 หลายเดือนก่อน +2

    ഇതാ ഒരു മനുഷ്യൻ. ഇതാണ് മനുഷ്യൻ. ഇതാണ് ഒർജിനൽ മനുഷ്യൻ. ആയുരാരോഗ്യവും സന്തുഷ്ടജീവിതവും സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞമനസോടെ നേരുന്നു ആശംസിക്കുന്നു 👋🙏👋

  • @radhakrishnang3815
    @radhakrishnang3815 ปีที่แล้ว +29

    ഒത്തിരി സ്നേഹം ❤❤❤

  • @knowledgeispower-dn2xc
    @knowledgeispower-dn2xc ปีที่แล้ว +13

    താങ്കൾക്ക് എല്ലാ വിധ ഐശ്വര്യവും അനുഗ്രഹവും ദൈവം നൽകട്ടേ🙏🏻🙏🏻🙏🏻

  • @nikhil.s5913
    @nikhil.s5913 ปีที่แล้ว +7

    ഈശ്വരൻ ചേട്ടന് ഒരുപാട് അനുഗ്രഹിക്കട്ടെ🙏🙏🙏💞💞💞💞

  • @prasannanandhu1829
    @prasannanandhu1829 ปีที่แล้ว +1

    സഹായിക്കാൻ എനിയ്ക്ക് പറ്റുന്ന സാഹചര്യം അല്ല എങ്കിലും പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻

  • @marvamarva6498
    @marvamarva6498 ปีที่แล้ว +10

    Alhamdulillah, Masha Allah 🙏👍🤗🤲

  • @babupaleri1190
    @babupaleri1190 ปีที่แล้ว +3

    ഈ കണ്ടെത്തലുകളും
    അവർക്കുള്ള സഹായവും,🎉❤❤❤❤❤❤❤❤
    വർണ്ണിക്കാൻ വാക്കുകൾ
    വേണ്ടേ.........

  • @ksureshkumar9551
    @ksureshkumar9551 ปีที่แล้ว +3

    ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @vavavaava6318
    @vavavaava6318 ปีที่แล้ว +13

    ഒരുപാട് യൂട്യൂബ്ർസ് ഉണ്ട്, പക്ഷെ ഇത്രയും മനസിന്‌ തട്ടുന്ന ഓരോ വീഡിയോസും കാണുമ്പോൾ സാനിയോട് ഒരുപാട് ബഹുമാനം തോന്നുന്നു. അത്രക്കും നിരാലംബംരായ ആൾക്കാരെ ആണ് കാണിക്കുന്നത്, സാനിയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.

  • @santhoshsowmiya2099
    @santhoshsowmiya2099 ปีที่แล้ว +10

    Big salute bro God bless u and kunju chetta. Family

  • @noushadnoushi1366
    @noushadnoushi1366 ปีที่แล้ว +5

    പണത്തിനും പ്രശസ്തിക്കും വേണ്ടി ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ദിവസവും കണ്ട് മടുത്തും മുഷിഞ്ഞും വിഷമിച്ചും ഇരിക്കുന്ന സമയം ഇത് പോലെ ഉള്ള നന്മ നിറഞ്ഞ വീഡിയോസ് കാണുമ്പോ ആണ് ഒരാശ്വാസം.👏👍✌🌷

  • @sureshbabu-up9et
    @sureshbabu-up9et ปีที่แล้ว +1

    പ്രിയപ്പെട്ട താങ്കളുടെ ശ്രദ്ധയിൽ എന്റെത് ഉൾപ്പെടെ അവർക്കു വന്നു ചേർന്നിട്ടുള്ള സഹായങ്ങൾ അവരുടെ ആരോഗ്യ കാര്യങ്ങൾ ആദ്യം എന്ന മുൻഗണനാ ക്രമത്തിൽ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @sivadaskrishnan7529
    @sivadaskrishnan7529 ปีที่แล้ว +3

    ഒരുപാട് സന്തോഷം ഉണ്ട്

  • @varshavenu8961
    @varshavenu8961 ปีที่แล้ว +4

    വയസ് ആയവർ അല്ലെ അവർക്ക് മാറി താമസിക്കാൻ താല്പര്യമില്ല അതിന് പകരം കുറച്ചു എന്തെങ്കിലും സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നത് ആകും നല്ലത് 🙏🙏🙏❤️❤️❤️

  • @vijayakumar389
    @vijayakumar389 ปีที่แล้ว +4

    ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞ പോയി 😢😢😢😢😢

  • @sobhas8206
    @sobhas8206 ปีที่แล้ว +2

    Sani ഒരുപാട് നന്ദിയും സന്തോഷവും 🌹🌹

  • @BOL3550
    @BOL3550 ปีที่แล้ว

    മാറി താമസിക്കാൻ താല്പര്യം ഉണ്ടോ ഞാൻ അത് ശെരിയാക്കി തരാം എന്ന് പറഞ്ഞ വാക്കുകൾ 😭😭😭❤️❤️❤️❤️

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว +3

    കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത് കമൻറ് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല

  • @arunsalimon5260
    @arunsalimon5260 ปีที่แล้ว +1

    All the best chetta ... daivam chettana anugrahikkataaa .. chettan orupadu nalla karyangal cheyyunnund .. chila karyangal oka kanumbol ariyatha kannu niranju pokum.oro sahayangal cheyyumbolum athu kittunna aa kudumbathinta santhosham💕💕💕god bless u

  • @rajanrajan9799
    @rajanrajan9799 ปีที่แล้ว +1

    പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന പച്ചയായ മനുഷ്യൻ... അതാണ് സാനിസ് ബ്രോ... ഒരു വ്ലോഗർ എങ്ങനെ ആകണം എന്നതിന് ഉത്തമ ഉദാഹരണം അതാണ് താങ്കൾ... പലരും ഇതിൽ നിന്നും മുതലെടുപ്പ് നടത്തുമ്പോൾ താങ്കൾ മറ്റുള്ളവരുടെ കഷ്ട പ്പാടുകൾ മനസിലാക്കി. അവരുടെ പ്രയാസങ്ങൾ മനസിലാക്കി... അവരെ സഹായിക്കാൻ ദൈവം നിയോഗിച്ച ഒരാളാണ് താങ്കളെന്ന് ആരെങ്കിലും പറഞ്ഞാൽ അത് സത്യം തന്നെ ആയിരിക്കും.... വീണ്ടും ഇതുപോലുള്ള പാവങ്ങളുമായി താങ്കൾ ലോകത്തിനു മുന്നിൽ എത്തണം... കനിവുള്ള മനസുകൾ സഹായിക്കണം....

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +4

    ഹായ്,സനിസ്, ബ്രോ, ഒരായിരംനന്ദി, ബ്രോ, കുഞ്ചൂചേട്ടനു, വീൽചെയർഓടിക്കാൻപറ്റില്ലേ,

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro ปีที่แล้ว

      ആ വഴിയിലൂടെ വീൽചെയർ കൊണ്ടുപോകാൻ പറ്റില്ല

  • @RamyaRamya-gi4hp
    @RamyaRamya-gi4hp ปีที่แล้ว +2

    എല്ലാവിധ പ്രാർത്ഥനയും ❤❤❤

  • @sureshnair2393
    @sureshnair2393 ปีที่แล้ว +2

    Thanks for nice helping video again. MLA should try his best for PENSION

  • @sudhishak3801
    @sudhishak3801 ปีที่แล้ว +1

    God bless you

  • @rejiththomas5439
    @rejiththomas5439 ปีที่แล้ว +2

    You are great Sani may God bless you abundantly

  • @patricrock5576
    @patricrock5576 ปีที่แล้ว +1

    Sani brother god bless u I like ur video almost ur help very great

  • @sajisaji1464
    @sajisaji1464 ปีที่แล้ว +3

    സാനിക്ക് ഒരുപാട് സ്നേഹം 👍🙏❤

  • @mahinmurali4883
    @mahinmurali4883 ปีที่แล้ว +2

    കണ്ണ് നിറഞ്ഞുപോയി 🙏🏻

  • @nishaharidas8021
    @nishaharidas8021 ปีที่แล้ว +4

    ❤️❤️sanikkum കൂട്ടർക്കും eshwaran അരഗ്യവും ayassum കൊടുക്കട്ടെ🥰🙏❤️ഒരുപാട് ആളുകളെ സഹായിക്കാൻ ശക്തി ഉണ്ടാകട്ടെ🔥🔥 No build up No Veruppikkals😄 🤌

  • @unnipoochediyil
    @unnipoochediyil ปีที่แล้ว +1

    ഒത്തിപ്പാട്, സന്തോഷം,
    മനുഷ്യരാവുക......
    നാമെല്ലാം....!!!!
    ഒത്തിരിപ്പാട്,... ഒത്തിരിപ്പാട്.....!!!!!

  • @geethamangaat3282
    @geethamangaat3282 ปีที่แล้ว +4

    Also along with a small shop, even more immediately he needs a wheel -chair type cycle , -tricycle ,so he can easily commute to and fro ,also move to other locations to sell tickets. Have seen many using that .Usually these helps can be provided with the kind attention of the Panchayat / Councillor / MLA officials…Definitely there is funding for all this under govt depts. Hope something will be done soon

  • @jeenageorge2735
    @jeenageorge2735 ปีที่แล้ว +2

    Sani God bless u dear.

  • @angertamiltechchannel3152
    @angertamiltechchannel3152 ปีที่แล้ว +4

    God bless you brother 🙏❤

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @tingumingu1409
    @tingumingu1409 ปีที่แล้ว +4

    God is great

  • @vishnulalvishnu3687
    @vishnulalvishnu3687 ปีที่แล้ว +2

    God bless you bro

  • @suseelagopinadhan9918
    @suseelagopinadhan9918 ปีที่แล้ว +1

    Enik othri santhosham ayi Sani God bless you❤❤

  • @seema745
    @seema745 ปีที่แล้ว

    Brother ,you are great.parayan vakkukal ella.orupad dooram sanjarikkanum pavangale.sagayikkanum god anugragikkatte.god bless you.❤

  • @StalinPandiyan
    @StalinPandiyan ปีที่แล้ว +1

    Congratulations SANI Bro....
    You are very great Brother...
    God bless your family

  • @77.royalstephen94
    @77.royalstephen94 ปีที่แล้ว

    Thanks 😊 God bless you 🙏🙏

  • @linesofdreamsrts9610
    @linesofdreamsrts9610 ปีที่แล้ว

    Ee video kandappo orupade santhoshamayi

  • @rahulkumarr4179
    @rahulkumarr4179 ปีที่แล้ว +2

    I am praying for you brother

  • @aswathyshyju7331
    @aswathyshyju7331 ปีที่แล้ว +1

    God bless u bro❤❤❤❤... Aa kudumbam nannaayi varatte❤❤❤❤❤❤

  • @sasikalaanten3584
    @sasikalaanten3584 ปีที่แล้ว +2

    GOD bless you &your family

  • @VijayaKumari-hc9lc
    @VijayaKumari-hc9lc ปีที่แล้ว +1

    Orupadu sneham sani

  • @jayakumari4279
    @jayakumari4279 ปีที่แล้ว

    God's grace grace

  • @samuelandrous1
    @samuelandrous1 ปีที่แล้ว

    God bless you 🙏🙏

  • @renjirk4545
    @renjirk4545 ปีที่แล้ว +1

    Salute bro

  • @leemadhav9052
    @leemadhav9052 ปีที่แล้ว +1

    May God bless you brother

  • @seemagk6345
    @seemagk6345 ปีที่แล้ว +5

    ഒന്നു പറയാനില്ല ८ബദർ 🙏🙏🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰🥰God bless 🙏🙏

  • @harshs-io4jg
    @harshs-io4jg ปีที่แล้ว +1

    It is a good thing

  • @sureshsai7326
    @sureshsai7326 ปีที่แล้ว

    God Bless u for your kind heartness and helping nature.. 🙏🏻

  • @ranjimedia9918
    @ranjimedia9918 ปีที่แล้ว +1

    മനുഷ്യൻ ❤

  • @retnanair8777
    @retnanair8777 ปีที่แล้ว +1

    വളരെ സന്തോഷം❤

  • @shibiny4170
    @shibiny4170 ปีที่แล้ว +1

    Big salute brother 🙏🏻🙏🏻

  • @anniegeorge7715
    @anniegeorge7715 ปีที่แล้ว

    Sani you are indeed a chosen one that's why unlike others you decided to find and help people in need,may lord bless you more dear....
    When you add People's account no add their Date of birth also because in bank transactions they are asking for it.

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    കൊള്ളാം വീഡിയോ

  • @muralipv5170
    @muralipv5170 ปีที่แล้ว +1

    ഈറനണിഞ്ഞു മാത്രമേ ഇത്തരം കാഴ്ചകൾ കാണാൻ കഴിയുന്നുള്ളു ആശംസകൾ നേരുന്നു

  • @bigmanhacker7367
    @bigmanhacker7367 ปีที่แล้ว +1

    ❤️❤️

  • @deepak.r7301
    @deepak.r7301 ปีที่แล้ว

    Valare santhosham und

  • @sachisachi3819
    @sachisachi3819 ปีที่แล้ว +1

    Ivareyonnu eathanu Kerala government kanathath.sanish big salute

  • @DevanandhanManjakkal
    @DevanandhanManjakkal 3 หลายเดือนก่อน

    Sanil❤️

  • @sasnashami4187
    @sasnashami4187 ปีที่แล้ว

    Aa sheet itta veetil enagneya nikka ee choodath Nalla chood undavillee 😢 nalloru veed ulla nammak ethra ac ittalum onn nirthumpozhekum vellathe chuttupukayumbo ee sheet itta vtl enganeyaa nikunnadh😢
    Aa kunju chettan nadakkan oru walker vangichukoduthoodaayirunnoo😒
    Sani chettante ellaa vedios kanumbolum ellavarkum nammak cash ayachkodukan thonnum pashe ellaavrkum kodukkan vendi ulladh nammaledthilla ennalum chilarkoke ayachitund 😢 Sani chettaneyum avareyum dayivam anugrqhikatte ❤

  • @nikhilnambiar1990
    @nikhilnambiar1990 ปีที่แล้ว

    എന്ത് നല്ല മനുഷ്യനാണ് നിങ്ങൾ മാഷേ

  • @kuttialthani4804
    @kuttialthani4804 ปีที่แล้ว +1

    mashaallah
    nallathuvaratty

  • @vinayakvijayan1136
    @vinayakvijayan1136 ปีที่แล้ว +1

    Sanis media ❤️❤️❤️❤️

  • @lekshmirajendran4891
    @lekshmirajendran4891 ปีที่แล้ว +1

    ❤❤nalla karyam chetta.

  • @anandunp1894
    @anandunp1894 ปีที่แล้ว +2

    Chatta poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @edwinmudappilai7978
    @edwinmudappilai7978 ปีที่แล้ว +1

    Sani........♥️♥️ God bless you.....

  • @sojanks4679
    @sojanks4679 ปีที่แล้ว +1

    Sent money, thanks for bringing the needed people into picture ❤

  • @journeylifewithmaya5375
    @journeylifewithmaya5375 ปีที่แล้ว +1

    God bless you ❤️❤️❤️❤️🥰🥰👍👍

  • @pattupettiful
    @pattupettiful ปีที่แล้ว +1

    സാനി ❤❤❤

  • @sheejasheeja4110
    @sheejasheeja4110 ปีที่แล้ว

    Big salute sani

  • @santhoshng1803
    @santhoshng1803 ปีที่แล้ว

    കൂടുകാരാ ഞാനും ഒരു കിക്നീരോഗിയാണ് ആഴ്ചയിൽ രണ്ട് വീതം ഡയാലിസിസ് ചെയ്യുന്നു ഇപ്പോൾ. എനിക്കും ഒരു ചെറിയ സഹായം ചെയ്മോ.

  • @vineethas7977
    @vineethas7977 ปีที่แล้ว

    Daivam avare bless cheydu. Athin sani bro oru Vazhikaati ayi mari. Kunjuchetan and family ❤❤❤❤❤.

  • @sreeja850
    @sreeja850 ปีที่แล้ว +1

    Congrats 👏👏😍😍 god bless dears😍😍😍

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว +1

    God bless youBro sani❤🙏🏻

  • @anniegeorge7715
    @anniegeorge7715 ปีที่แล้ว

    Sani Dinesh kumar intake date of birth tharamo accountil money transfer cheyan chodikkunnu

  • @FinancialLife-ts1eg
    @FinancialLife-ts1eg ปีที่แล้ว +1

    Very good

  • @aishwaryav.n9001
    @aishwaryav.n9001 ปีที่แล้ว +1

    Congratulations 👍

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Sani ദിനേശിന് wheel chair bagichi കൊടുത്താലോ❤️❤️❤️🙏🙏🙏🙏❤️🙏👍👍👍

  • @roythomasthomasthomas4561
    @roythomasthomasthomas4561 ปีที่แล้ว +1

    സനി ♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏

  • @visionmedia9846
    @visionmedia9846 ปีที่แล้ว +1

    ♥️♥️♥️👌👌

  • @sunis3347
    @sunis3347 ปีที่แล้ว

    ഒത്തിരി സ്നേഹം ഒത്തിരി ഇഷ്ടം

  • @chandrasekharan3037
    @chandrasekharan3037 ปีที่แล้ว

    Very helpful vedio 🙏🙏🙏

  • @shilpamohanan9288
    @shilpamohanan9288 ปีที่แล้ว

    I've done my bit. All generous people people help them

  • @user-pm7db2wm2v
    @user-pm7db2wm2v ปีที่แล้ว +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤

  • @vishnurajeev1566
    @vishnurajeev1566 ปีที่แล้ว

    👍

  • @user-xi2lm4bg8k
    @user-xi2lm4bg8k ปีที่แล้ว

    Good 👍👍👍❤❤❤

  • @sajanasarktkl8671
    @sajanasarktkl8671 ปีที่แล้ว

    ഒരു 20 ദിവസം മുന്നേ വീട്ടിൽ കിച്ചൺകോട്ട് വിൽക്കാൻ ഒരു പയ്യൻ വന്നിരുന്നു, തീരെ സംസാരിക്കാൻ വയ്യ, സംസാരിക്കുന്നതു തെന്നെ വ്യക്തത ഇല്ലാതെ, 😥 കൂടാതെ ഒരു കയ്യിനു ചലന ശേഷി ഇല്ലാന്ന് തോന്നുന്നു, ഒരു കാലിനും സുഖമില്ല,, എവിടന്നാ വരുന്നത് എന്ന് ചോദിച്ചപ്പോ മലപ്പുറം ആണെന്ന് പറഞ്ഞു, വീട് എവിടെയാ എന്ന് വീണ്ടും ചോദിച്ചു, ഓർഫനേജി ൽ ആയിരുന്നു എന്ന് പറഞ്ഞു,, അത് കേട്ടപ്പോ വല്ലാത്തൊരു സങ്കടം ആയി പോയി എനിക്ക്, പോകുമ്പോ ഒരു സമാധാനത്തിനു ഉപ്പയും ഉമ്മയും ഒക്കെ ഇല്ലേ എന്ന് ചോദിച്ചു, ഇല്ല എന്നായിരുന്നു മറുപടി,, വല്ലാത്തൊരു അവസ്ഥയിലായി ഞാൻ😥.. ഇങ്ങനെയും മനുഷ്യർ ഈ ലോകത്തു ജോലി ചെയ്തു ജീവിക്കുന്നു , മലപ്പുറം ആണെന്ന് മാത്രം അറിയാം, പേരും മറ്റു വിവരങ്ങളൊന്നും എനിക്ക് അറിയില്ല, അയാളുടെ അരികിലും എന്നെങ്കിലും താങ്കൾ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,