ഹരീഷ് ചേട്ടൻ. ഒന്നുമുതൽ പത്തു വരെ എണിയപ്പോൾ. 8.വന്നപ്പോൾ കണ്ണ് ചിമ്മി. 0.വന്നപ്പോൾ. വളരെ കൂളായി. മുഖം..8. 0.യും എനിക്ക് മനസിലായി. മറ്റതു പിടികിട്ടിയില്ല. 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
ഇതിനെ മെന്റലിസം എന്ന് പറയാൻ പറ്റില്ല ഇവൻ ചെയുന്നതിലൂടെ പേരുകൾ മാത്രേ പറയാൻപറ്റൂ മറ്റൊന്നും മനസ്സിൽ നിന്ന് കണ്ടെത്താൻ സാധിക്കില്ല എന്തായാലും അവന്റെ അഭിനയിച്ചുകൊണ്ടുള്ള പെർഫോമൻസ് കൊള്ളാം
മോൻറെ അത്രയൊന്നും കഴിവ് ഈ ദൈവങ്ങൾക്കൊന്നും ഇല്ല.ഉദാ: പാർവ്വതിയുടെ മനസ്സ് അറിയാൻ കഴിയാഞ്ഞിട്ടാണ് വടുവിൻറെ രൂപത്തിൽ വന്ന് കള്ളത്തരത്തിൽ അറിയാൻ ശ്രമിച്ചത്.
കഴിവുള്ളവരെ തിരഞ്ഞു പിടിച്ചു വളർത്തുന്ന chettanu ഇരിക്കട്ടെ ഇന്നത്തെ എന്റെ സല്യൂട്ട്😍
🤔 മിടുമിടുക്കൻ അഭിനന്ദനങ്ങൾ , മോന് തീർച്ചയായും നല്ല ഒരു ഭാവി ഉണ്ട് . എന്തായാലും ഹാരിഷിന്റെ വീഡിയോകൾ അതി ഗംഭീരം തന്നെ. അനുമോദനങ്ങൾ.❤️❤️❤️
തേ വേറൊരു മെന്റലിസ്റ്റ്...😍😍
Harish ബ്രോ സൂപ്പർ..
ശിവറാം പൊളിച്ചു. അഭിനന്ദനങ്ങൾ
അനന്തു വിനെക്കാൾ ഉയരത്തിൽ ഈ മോൻ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
മെന്റലിസ്റ്റ്കളുടെ എണ്ണം കൂടിവരുവാണല്ലോ കേരളത്തിൽ🔥🔥🔥🔥🔥🔥🔥👌
😂😂😂
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇനി നിങ്ങളുടെ സീക്രട്ടുകൾ നമ്പറുകൾ എല്ലാം ലീക്ക് 🙆😺
Njanum mentalist ahnn
@@nasee_nasi. aaha...MENTALIST ANWAR🔥🔥😁😁👌👌
പൊളിച്ചു 👌🏻 ഹരീഷേട്ടന്റെ വീഡിയോ യുടെ നോട്ടിഫിക്കേഷൻ കാണുമ്പഴേ ഒരു ത്രില്ല് ആണ്. ഓരോ വീഡിയോ യും സൂപ്പറ് 🥰
😍
@@HarishThaliഇ ചേട്ടനെ ഒന്നും കുടി വിഡിയോയിൽ കാണിക്കുമോ 18/1/2024
മിടുക്കന്മാർ ഒരുപാട് ഉണ്ട് കേരളത്തിൽ 🥰🥰
മോനെ അഭിനന്ദനങ്ങൾ 🥰🥰🥰🥰
ഇവനെ ഒന്നു കിട്ടിയാൽ കൊള്ളാം എന്നാലും സൂപ്പർ നല്ല കഴിവുള്ള കൊച് ചേട്ടനു സൂപ്പറാണ് ഞങ്ങളെ കിളി പോയിട്ടോ
പിള്ളേരൊക്കെ പൊളിക്കാണല്ലോ 👍🏾👍🏾👍🏾
അടിപൊളി 👌 ഇ കുട്ടികളെ സമ്മതിക്കണം പക്ഷെ എനിക്ക് കൂടുതൽ ഇഷ്ട്ട പെട്ടാത് 13 വയസ്സ് കാരൻ നാണ്
Haris chettante cheythappol 8 vannappol pirikam pokki... athukond ath identify cheyyaan patti, matteth onnum manasilayilla. Sambhavom polichu 😍😍
എന്റെ മോനെ സീൻ 👌👌👌👌
Harish ettaa . Pin ചെയ്യെ ചെയ്യാണ്ടിയരിക്കെ ചെയ്യാം.
But
Ningalude oro വീഡിയോയും thrill and horror movie കാണുന്ന pole aanu ❤️.
Keep going Chettaa ❤️
❤️
കിടുക്കാച്ചി മോൻ 🙏👍
Wow 😳😳 mone super aada
ബല്ലാത്ത ജാതി .🤩
Hahhaa😂
He of Lol😂
Smart boy, congrats👏👏🥳🎉
Love from Pudukad
Polichu da muthee 💗
അപാരം തന്നെ മോൻ എത്ര അഭിനന്ദനച്ചാലുംമതിവരില്ല
S പറഞ്ഞപ്പോൾ പല്ലി ചിലച്ചു 😀.. സത്യം ആയിരുന്നു അത് 👌🥰
Proud of you Sivaram
അഭിനന്ദനങ്ങൾ❤
കലക്കി 👍❤️
Great Monu
അടിപൊളി 👏👏👏
Chekkan poliyanallo 👍
Ikka masss🔥🔥🔥
Good job god bless you thanks
Hareeshaetta..... Super
Love 💞 from Kozhikode
Harish uyir
ഹരീഷ് ചേട്ടൻ. ഒന്നുമുതൽ പത്തു വരെ എണിയപ്പോൾ. 8.വന്നപ്പോൾ കണ്ണ് ചിമ്മി. 0.വന്നപ്പോൾ. വളരെ കൂളായി. മുഖം..8. 0.യും എനിക്ക് മനസിലായി. മറ്റതു പിടികിട്ടിയില്ല. 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
Ingane,njettikkallee,,ellavarkum,thalachoorundu
Support boy 🙏🙏🙏❤️❤️❤️❤️
Good luck👍
Super🎉🎉
Hai shiva super❤😅😮
Superb young man go-ahead success is yours Best wishes
Super👍👍👍
Supperrrb 👌👌👌👌👌
Congratulations
Shivu..jaii...💥💥💥
ഇതിനെ മെന്റലിസം എന്ന് പറയാൻ പറ്റില്ല ഇവൻ ചെയുന്നതിലൂടെ പേരുകൾ മാത്രേ പറയാൻപറ്റൂ മറ്റൊന്നും മനസ്സിൽ നിന്ന് കണ്ടെത്താൻ സാധിക്കില്ല എന്തായാലും അവന്റെ അഭിനയിച്ചുകൊണ്ടുള്ള പെർഫോമൻസ് കൊള്ളാം
പിന്നെ എങ്ങനെ ആണ് മനസ്സിൽ ഒള്ളത് പറഞ്ഞത്. പേര് ആണെങ്കിലും
Super super super 😅😅😅
Nice 😉 Ennkum cheyyan ariyam payakara tough ahn ❕
Aano bro
@@shamazkhan860 Ahh 💯
@@ZabeerMubarak bro engane padichu
TRICKS ചാനലിലെ ട്രിക്കൻ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ 😎
Poli😍🤩
Ne vere level anu bro
Harishkkante atm card adichmattyalo😃👍🏻🥰
Polichu
ഇവൻ ഇപ്പോൾ ഇങ്ങനെയാണെങ്കിൽ കുറച്ചു കൂടെ വലുതാവുമ്പോൾ അനന്തുവിനെ അപ്പനായിട്ട് വരും
My.deyar.suppar.❤️❤️❤️❤️❤️❤️🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫
♥️♥️👌👌👌
മിക്കവാറും ട്രിക്സ് ചാനൽ
ഫാസിൽ ബഷീർ വണ്ടി എടുത്ത് ഇറങ്ങുമായിരിക്കും 🤔
എന്തിനു
👍👍👍🌹
മെന്റലിസ്റ്റിന് Dq യുടെ ചെറിയ കട്ട് സംസാരത്തിലും രൂപത്തിലും ശ്രദ്ധിച്ചവർ ഉണ്ടോ
മോൻറെ അത്രയൊന്നും കഴിവ് ഈ ദൈവങ്ങൾക്കൊന്നും ഇല്ല.ഉദാ: പാർവ്വതിയുടെ മനസ്സ് അറിയാൻ കഴിയാഞ്ഞിട്ടാണ് വടുവിൻറെ രൂപത്തിൽ വന്ന് കള്ളത്തരത്തിൽ അറിയാൻ ശ്രമിച്ചത്.
Nice
Njan padikuna school il padikuna chekkan annu
Super
ചേട്ടനും , അനിയനും ചേർന്നുള്ള ഒരു അഡ്ജസ്റ്മെന്റ്,, simply orchestrated
❤
🥳
🙏🙏🙏
DQ ന്റെ ചെറിയൊരു കട്ടുണ്ടല്ലോ ചെക്കന്
👍👍
👍👍🥰🥰🤲🏻🤲🏻
Harish bai...
Ith online vazhi padippikkunna aarudeyenkilum contact details undo...
👍👍👍👍👍😍
Ee kuttiye neroli kaanaan thonunnu.
Njettichu kalanju.
,🌟👍
Padippichu kodukkumo
Tovino thomasinte attitude
👍
കുറച്ചു കൂടെ വലിയ ബോർഡ് ആയാൽ നന്നായിരുന്നു... ഇത് ചെറിയ ബോർഡ് അല്ലെ 😊
ഇതു എവിടെ പഠിക്കാൻ പറ്റും എറണാകുളം ആലപ്പുഴ ഇവിടെ എവിടേലും പഠിപ്പിക്കുന്ന place ഒന്ഡോ
Harees ക്കാ കേരളം മുഴുവനും മെന്റലിസ്റ്റ് ആയിപോവോ. 😅😅😅
Cheriya dq cut und cherukkan
Evan evidenne padichu mentalism pleas replay
Ee kutiyude no kitumo
👉👉Hey sir avante contact Ayakkumo?
Oru samshayavu illa
Monte per enthan
എന്താ പിൻ നമ്പർ മറന്നു
എന്റെ മനസ്സിലുമില്ല
എഴുതി വെച്ചിട്ടുമില്ല
പറഞ്ഞു തരുമോ ❓️
എന്നാലും ഇതിൻ്റെ ഒരു ശാസ്ത്രീയ വശം എന്താണ് ഇത് എങ്ങനെ ആണ് മനസ്സിൽ ഉള്ള കര്യങ്ങൾ ഇങ്ങനെ പറയുന്നത്🤔
Pure art form
Pure സൈൻസ്
നിൻെറ ഈകഴിവ്ഉയരങ ്് ളിൽഎതികും
Just vdo kandit kili poyi 🤪🤡
Detective jolik pokam payanu
കൈകാര്യം ചെയ്യുക
കുട്ടിച്ചാത്തൻ 😂
ഒന്ന് ആ ഭഗവത് singh ന്റെ എടുത്തും ഷാഫിയുടെയും എടുത്തു കൊംണ്ടു പോയ അറിയ മായിരുന്നു എത്രക്5ഭലി നടതിയെന്ന്
ശിവരാം നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ ഷെയർ ചെയ്യൂ
ഈ മിടുക്കൻ ദുൽകർ സൽമാന്റെ എവിടെക്കെയോ ഒരു ഫേസ് cut പോലെ.....
പടിക്കാൻ പറ്റുമോ
ശിവരാമിന് യൂട്യൂബ് ചാനൽ ഉണ്ടോ
Ente atm no paranjal 100/100 kodukaam
നമ്പർ ഉണ്ടോ മോൻ്റെ ഒരു കാര്യം സംസാരിക്കാൻ അവുമോ
🫡🫡🫡🫡🫡🫡🫡
Nee self taught aano atho fees koduth padikuvanno mentalism ? Avideya padikunne
Ningal kaanunna ellavarkum 13vayass anallo alla 13vayassukare thedi povugayano 😂😂😂
കഴിവ് ഉള്ളവരെ എല്ലാവരിലും കാണിച്ചു കൊടുക്കുകയാണ്
Edited performance 😅