അദ്ദേഹം ചിരിച്ചപ്പോൾ ഞങ്ങൾ അറിയാതെ ചിരിച്ചു പോയി....സംസാരം കേട്ട് ഹക്കീം ഭായി ഒന്ന് പേടിച്ചു പോയി ...ആ അപ്പൂപ്പന്റെ സംസാരരീതിയാണ് അടിപൊളി കൃത്യം ചടുലവും ഒരുമാതിരി പട്ടാളക്കാരുടെ രീതിയിലുള്ള സംസാരം... 😜😜😜😜
ഇദ്ദേഹം നമ്മുടെ നാട്ടുകാരൻ ആണ് രവിഅണ്ണൻ ഇടിയൻ കുളങ്ങരയിലെ പഴയ കടകളിൽ ഇപ്പോൾ ഉള്ളവരിൽ ചുരുക്കം ഒരാൾ മാത്രം ആണ് കണ്ടാൽ ദേഷ്യം ആണ്ന്ന് തോന്നും പക്ഷെ സാതു മനുഷ്യൻ ആണ് നമ്മുടെ സ്വന്തം രവിഅണ്ണൻ,ഈ കാന്താരി സോടയ്ക്ക് തീ വെള്ളം എന്നാണ് അദ്ദേഹം പേരിട്ടിരിക്കുന്നത്
നിഷ്കളങ്കനായ മനുഷ്യൻ. പിന്നെ എന്റെ വീട്ടിലും 33 കൊല്ലം പഴക്കം ഉള്ള kelvinator fridge ഉണ്ട്. ഒരു കുഴപ്പവുമില്ല. മാസങ്ങളോളം വീട് അടച്ചിട്ടു പോയി പിന്നെ തിരിച്ചു വന്നാലും നന്നായി പ്രവർത്തിക്കും
Paavam pulli pakshe puliyanu 🐯🐯🐯mind good anu, nice man... Company recall their vintage model for advertising I think so.. May be they will pay high amount and a new model refrigerator instead of old one... If company people are genuine.... Paavam achan.... 😂😂Last smiling... Athu kalakki 😂😂😂❤
എന്റെ വീടിന്റെ അടുത്താണിത്......ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് വലിയ കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ തൊട്ട് സമീപം ആണ് ഈ അച്ഛന്റെ കട
0.55 "എന്നോട് ദേഷ്യം " എന്ന് പറയേണ്ടിയിരുന്നില്ല. പകരം "എന്നോട് പിണക്കം " വല്ലതും ഉണ്ടോ എന്ന് ചോദിച്ചാൽ മതിയായിരുന്നു.... ഏറെ സ്നേഹം, ഏറെ സന്തോഷം... ❤️
В нашей стране также многие работают в преклонном возрасте, здоровья этому человеку, один святой говорил : тот кто научился любить, будет счастлив , это про тебя Хаким
ഉള്ളിൽ ഒരുപാട് സ്നേഹമുള്ള മനുഷ്യനാണ് തനി നാട്ടിൻപുറത്തുകാരൻ . അവസാനം കണ്ണ് നിറച്ചു
Yes, true
അദ്ദേഹം ചിരിച്ചപ്പോൾ ഞങ്ങൾ അറിയാതെ ചിരിച്ചു പോയി....സംസാരം കേട്ട് ഹക്കീം ഭായി ഒന്ന് പേടിച്ചു പോയി ...ആ അപ്പൂപ്പന്റെ സംസാരരീതിയാണ് അടിപൊളി കൃത്യം ചടുലവും ഒരുമാതിരി പട്ടാളക്കാരുടെ രീതിയിലുള്ള സംസാരം... 😜😜😜😜
😂😂😂😂👌
ഇദ്ദേഹം നമ്മുടെ നാട്ടുകാരൻ ആണ് രവിഅണ്ണൻ ഇടിയൻ കുളങ്ങരയിലെ പഴയ കടകളിൽ ഇപ്പോൾ ഉള്ളവരിൽ ചുരുക്കം ഒരാൾ മാത്രം ആണ് കണ്ടാൽ ദേഷ്യം ആണ്ന്ന് തോന്നും പക്ഷെ സാതു മനുഷ്യൻ ആണ് നമ്മുടെ സ്വന്തം രവിഅണ്ണൻ,ഈ കാന്താരി സോടയ്ക്ക് തീ വെള്ളം എന്നാണ് അദ്ദേഹം പേരിട്ടിരിക്കുന്നത്
ചിലർ അങ്ങി നേ യാണ്.'നമ്മളൊക്കെ ചിന്തിയ്ക്കുന്നതിനപ്പുറമായിരിയ്ക്കും. ചില നേരങ്ങളിൽ ചില മനുഷ്യർ ❤️🙏
നല്ല മനസ്സിന്റെ ഉടമ കൂടിയാണ് ആ കടക്കാരൻ പഴമയുടെ പെരുമ❤❤❤❤❤
നിഷ്കളങ്കനായ മനുഷ്യൻ. പിന്നെ എന്റെ വീട്ടിലും 33 കൊല്ലം പഴക്കം ഉള്ള kelvinator fridge ഉണ്ട്. ഒരു കുഴപ്പവുമില്ല. മാസങ്ങളോളം വീട് അടച്ചിട്ടു പോയി പിന്നെ തിരിച്ചു വന്നാലും നന്നായി പ്രവർത്തിക്കും
കുറച്ചു നേരത്തേക്കാണെങ്കിലും ഹക്കീംക്കയും അവരുമായുള്ള കുശലം പ്രേക്ഷകരായ നമ്മുടെ കണ്ണുകൾക്കും മനസ്സിനും കുളിര് നൽകുന്നു...
പാവം അച്ഛൻ ഇത്രയും പ്രായം ആയിട്ടും ജോലി ചെയുന്നു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
സർബത്ത് കുടിച്ചു മനം നിറഞ്ഞു കടകരനോട് ചിരിക്കിന് പറഞ്ഞത് ആദ്യത്തെ വ്ലോഗർ സ്ട്രീറ്റ് ഫുഡ് 😀🙏
അഭിപ്രായം പറയുന്ന ആ കുട്ടി ഞാനാണ്😍🙏🏻
കുട്ടി ടെ പേരെന്താ
ഭയങ്കരീ...
ഒരൊന്നൊന്നര അഭിപ്രായമാറിപ്പോയി..
കുട്ടിയോ ? 🤔
Kunjaava ennu parayanjathu bhagyam
Thanks
തിളങ്ങുന്ന മനസ്സുള്ള പാവം നല്ല മനുഷ്യൻ, 👍👍👍
നല്ല നിഷ്കളങ്കനായ ശുദ്ധ മനുഷ്യൻ 🙏🏼 🥰
പാവം 😁💛💙💚🧡❤💜🤎🪔
മനോഹരമായ എപ്പിസോഡ്... 🤣
രണ്ടുപേരും കൊള്ളാം...
രണ്ടുപേരെയും എനിക്കിഷ്ടപ്പെട്ടു.. 🥰
എല്ലാ നന്മകളും.... 🙏
ഇഷ്ടപ്പെട്ടു...🥰. ഇന്ന് ഈ രീതിയിൽ സംസാരിക്കുന്ന ആളെ കാണാനേ കിട്ടില്ല.. താങ്ക്സ് ഇക്കാ..🙏
നമ്മൾ ഈ പ്രായം ഉള്ളവരെയൊക്കെ ബഹുമാനിക്കണം, അവരുടെ പ്രായത്തിലേക്ക് നമ്മളും ഓടിക്കൊണ്ടിരിക്കുന്നു🙏🙏🙏🙏🙏
ആ അച്ഛന്റെ ചിരികണ്ടപ്പോ ഒരു സന്തോഷം 👍🏻👍🏻👍🏻
ഒരു സാധാരണ നാട്ടിൻപുരത്തുകാരൻ. അല്പം വ്യത്യസ്തൻ
ഹക്കീം ഇക്കാ ഒത്തിരി നാളായി കണ്ടിട്ട് ഒത്തിരി ഒത്തിരി സന്തോഷം
എത്ര നിഷ്കളങ്കനായ ചേട്ടൻ 😊👍🏻
ഈ വിഡിയോ അവസാനം വരെ ചെറിയ പുഞ്ചിരിയോടെ കണ്ടവർ ഉണ്ടോ എന്നെ പോലെ ❤
ശരിക്കും അത്ഭുത മനുഷ്യൻ ❤
1988ൽ. പതിനായിരം ഇന്നത്തെ 10ലക്ഷം.
കുറച്ചു നല്ല സമയം , രസിച്ചിരുന്നുപോയി സൂപ്പർ ഇന്റർവ്യൂ 👌👌👌👌
സുഖത്തിലും ദുഃഖത്തിലും ഒരു മനുഷ്യൻ ആവശ്യം അച്ഛനെപ്പോലുള്ള നന്മയുള്ള മനക്കരുത്താണ്
പാവം മനുഷൃൻ ... ☺️
ചരിത്രം ഉറങ്ങുന്ന കടയും
അദ്ദേഹത്തോട് ഒന്ന് കൂടിചിരിക്കാൻ പറഞ്ഞ ഹക്കീം ക്ക..അഭിനന്ദനങ്ങൾ.
യൂസുഫ്.ദുബൈ
5:33 ഇന്ദ്രൻസ് ഏട്ടനെ ഓർമ്മ വന്നു പെട്ടന്ന്.. 😄❤️❤️
You treat elders with respect...Love this and every video Hakkeem Bhai👌
Sweet,,,surbeth
നൈസായിട്ട് ഒന്ന് ചിരിപ്പിച്ചു ഹക്കീം ബ്രോ 😀😀
2 പേരുടെയും ആശയ വിനിമയം നന്നായി, ക്ലൈമാക്സ് സൂപ്പർ👌
തിലങ്കുന്ന ആ കണ്ണുകൽ 1000w ബൾബുകൽ.അച്ചൻ 100 കടന്ത് ജീവിക്കനം.🙏🙏
Kannu adichu poy.
Hakeem bhai superalle❤️🥰....ellaa vdo um adipoliyaanu...enium munbottu nalla reethiyil pokatte🙏
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
EE chachan oru mudhalaa love you chacha ❤️❤️❤️
Ente ammavan 🙏
അച്ഛാ അടിപൊളി 👍♥️🙏🙏🙏
പച്ച ആയ നല്ല മനുഷ്യൻ 🥰🥰🥰🥰
പാവം . ആരോഗ്യം കൊടുക്കട്ടെ. പ്രാർത്ഥിക്കാം.
നന്മയുള്ള വല്യച്ഛൻ
Paavam pulli pakshe puliyanu 🐯🐯🐯mind good anu, nice man... Company recall their vintage model for advertising I think so.. May be they will pay high amount and a new model refrigerator instead of old one... If company people are genuine.... Paavam achan.... 😂😂Last smiling... Athu kalakki 😂😂😂❤
എന്റെ വീടിന്റെ അടുത്താണിത്......ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് വലിയ കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ തൊട്ട് സമീപം ആണ് ഈ അച്ഛന്റെ കട
🌹♥️
👍👍
5:52
Kaannumpol Kopham Ullathupolethonnum Oru Paavam Deivam Anugrahikkatte🙏🙏🙏
ഒന്നു കാണണം രവി ചേട്ടനെ🙏🙏💛💚💙🍌🍈🍑🐎🐎
അപ്പൂപ്പൻ പൊളി😍
0.55 "എന്നോട് ദേഷ്യം " എന്ന് പറയേണ്ടിയിരുന്നില്ല. പകരം "എന്നോട് പിണക്കം " വല്ലതും ഉണ്ടോ എന്ന് ചോദിച്ചാൽ മതിയായിരുന്നു....
ഏറെ സ്നേഹം, ഏറെ സന്തോഷം... ❤️
സുഹൃത്തേ കാണാൻ കുറച്ചു വഴുകി ദുഃഖം വരും പോവും അടിപൊളി
നടൻ അപ്പച്ചൻ 🥰🥰
Nice video bhai Thanks. Happy new year to all
Pavam Achan 🙏❤️😀
Eee muttashanu filmil nalla chance kittum... Oru horer movie yil oke ...sathym adhym enikum pedi vannu ithentha eee muttashan chirikathey ennorthu but last chirichapol nte sarey ntha bangi aa chiri...oru thavana aaa areayil oke onnu povanam aa muttashaney oke onnu kananam...hakkeemkka ningal evidunnu ithoke oppikunnu ..👍 superb keep going ♥️
Some basically different characters, wierd looking but at last you made him laugh, and we liked, ' laugh again..!!
Nalla appopppan 🤝👍💪👍🌹
Super aashaan 🙏🙏🙏
Ikkaaaa❤️❤️❤️❤️❤️
അടിപൊളി, സിമ്പിൾ വ്ലോഗ് 🤣🌹
Kayamkulam randakutiyill vannal 50rs 3porattayum chicken fryum ind poli Sanam anu
ഹക്കീം താങ്കൾ ഞങ്ങളുടെ നാട്ടിലും വന്നു 🙏. താങ്കളെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.
Discription boxil detail ittal upakara pedum।
Annu... annu... annu.. achan poli🥰🥰🥰🥰
ഞങ്ങളുടെ അയൽഗ്രാമം മഹാദേവികാട്
Mashaallaha 👍🏻👌
ഉഷാർ അണ്ണാ 🙏
ഹക്കീം ഭായ് നിങ്ങള് സൂപ്പർ ആണ്
നല്ല അപ്പൂപ്പൻ...
ഹായ് അളിയാ നമസ്കാരം 🙏
Pavam Achan🙏❤
achachane orupaadishtaaayi
Hakkim chetta god bless you
ഹക്കീം ബായി കലക്കി
ഇങ്ങേരു കൊള്ളാല്ലോ 😄
ഒരുവീഡിയോ ചെയ്യാനാണ് ഹകീംഭായിന്റെ നമ്പർ അറിയോ
എൻറെ വാപ്പയും ഇതുപോലെ യാ സംസാരിക്കുന്നത്. ഈ പ്രായം തന്നെ. Deshhiya ഭാവം. But. സാധു.
.
Hakim ikka ishtammm❤️
🙏🙏🙏❤🌹🙏
Thanks for this video 🥰🥰
Nallathu varatte😊❤ radalkum
Super video polichu
Ekkaa super 😂😂😂😂
Nalloru manusyan 👍
Hakkemka number kittumo?
В нашей стране также многие работают в преклонном возрасте, здоровья этому человеку, один святой говорил : тот кто научился любить, будет счастлив , это про тебя Хаким
Bless him
മനസ്സ് നിറഞ്ഞു..കണ്ണും
Soooooooooooooooper adipoli
Positive vibes storm...
Good gesture
Masha allha
Adipoli Supper
Super ♥
🙏🙏🙏
🙏🏻🙏🏻🙏🏻
Innocent man 🙏🙏🙏
Nice video 🥰👍
ഇത് എന്റെ വീടിന്റെ അടുത്ത് ആണ് ഞാൻ പോയിട്ട് ഉണ്ട് ഈ കടേൽ സർബത്ത് കുടിക്കാൻ
Super acha
Ekka super
ഹകീംബയിന്റെ നമ്പർ ഒന്ന് പറയു
ഹാപ്പി ന്യൂ year
Spr eshttayi
👍👍❤️
Green man pachamanushiyan👳