28 സംസ്ഥാനം, 28 ഗ്രാമം; ഇന്ത്യയെ കണ്ടെത്തി മിത്രയുടെ ദേശി ഡ്രൈവ്‌ | Mathrubhumi.com

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 51 ദിവസം കൊണ്ട് 16800 കിലോമീറ്റര്‍ പിന്നിട്ട് 28 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും കറങ്ങി തിരിച്ചെത്തിയ ആവേശം പങ്കുവെച്ച് ഡോ. മിത്ര സതീഷും 11 വയസുകാരന്‍ മകന്‍ നാരായണും.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

ความคิดเห็น • 114

  • @nh-vt5ws
    @nh-vt5ws 3 ปีที่แล้ว +79

    അവർ ഒപ്പം കൊണ്ടുപോയ maruthi suzuki s cross നോടും നന്ദി പറയണം.engine wise യാതൊരു പണിയും തന്നിലലോ 💥✌🏻️

    • @maheshshankar1
      @maheshshankar1 3 ปีที่แล้ว

      True... A very underrated car

    • @ashtech9088
      @ashtech9088 3 ปีที่แล้ว +1

      Bro maruthi suzuki supper ✌️

  • @uthrammedia6999
    @uthrammedia6999 3 ปีที่แล้ว +17

    കേരളത്തിലെ എല്ലാ ജില്ലകളിൽ കൂടി പോലും ഞാൻ പോയിട്ടില്ല.....😂😂😂😂😂

  • @najeebmuhammed2145
    @najeebmuhammed2145 3 ปีที่แล้ว +40

    എൻ്റെ നടക്കാതെ പോയ ആഗ്രഹം.
    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

    • @kanyeeast8772
      @kanyeeast8772 3 ปีที่แล้ว +2

      Its never too late😊

  • @Fire.36996
    @Fire.36996 3 ปีที่แล้ว +10

    Welldone doctor... ഒരു inspiration ആണ് നിങ്ങൾ

  • @nikhilaos2000
    @nikhilaos2000 3 ปีที่แล้ว +24

    So insipiring.. My dream.

  • @johnutube5651
    @johnutube5651 3 ปีที่แล้ว +4

    ഈ മോന്റെ മലയാളം ഉച്ചാരണം വളരെ സ്പഷ്ടം ആണ്. Keep it up.

  • @shaminmadayi007
    @shaminmadayi007 3 ปีที่แล้ว +13

    Great 💓💓 ഞാൻ ഒക്കെ പോകാൻ കൊതിക്കുന്ന യാത്ര

  • @azizak4063
    @azizak4063 3 ปีที่แล้ว +3

    യാത്രയെ
    സ്നേഹിക്കുന്നവര്‍ക്കൊക്കെ
    ഇതൊരു
    പ്രചോദനമാണ്
    Great

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +16

    Safari T.v. ❤aaa yathayill...

  • @lakshmisree5878
    @lakshmisree5878 3 ปีที่แล้ว +11

    Proud of you miss👍🏼👍🏼👍🏼❤️

  • @ishal_noora
    @ishal_noora 3 ปีที่แล้ว +17

    Inspiration 💥💥💥💥💥

  • @mubashir3003
    @mubashir3003 3 ปีที่แล้ว +3

    Good😍. ഇനിയും ഒരുപാട് യാത്ര ചെയ്യാൻ സാധിക്കട്ടെ 🥰🥰

  • @99vardan
    @99vardan 3 ปีที่แล้ว +3

    Lucky son, hats off Ma'am❤️❤️

  • @sreeramanmooss6758
    @sreeramanmooss6758 3 ปีที่แล้ว +6

    മിത്ര ചേച്ചി ❤️

  • @madhumsp3130
    @madhumsp3130 3 ปีที่แล้ว +21

    പണം ഇളതു കൊണ്ട് അവർ ട്യൂർ പോവുന്നു നമ്മക്ക് ഇല്ലാത്തതു കൊണ്ട് വീട്ടുകാരുടെ ചെലവിൽ ഞാൻ വീട്ടിൽ ഇരിക്കുന്നു 😄

    • @ind5469
      @ind5469 3 ปีที่แล้ว +14

      പഠിക്കുക നല്ലൊരു ജോലി നേടുക സമ്പാദിക്കുക ആഗ്രഹങ്ങൾ നിറവേറ്റുക (btw ഞാനും രക്ഷപ്പെട്ടിട്ടില്ല on the wayll ആണ് നല്ലൊരു ജോലി നേടണം)

    • @travelbuddieshere
      @travelbuddieshere 3 ปีที่แล้ว

      Net recharge chyuna cash 1 year save akku enittu Laste Dec. Poyii adichu poliwik

    • @chayakkadakaranm2925
      @chayakkadakaranm2925 2 ปีที่แล้ว

      കൊച്ചിയില്‍ ഒരു ചെറിയ ചായക്കട നടത്തി സേവ് ചെയ്ത പണം കൊണ്ട് 26 ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച വിജയന്‍, മോഹന ദമ്പതികളെ പറ്റി കേട്ടിട്ടുണ്ടോ? ആദ്യം വേണ്ടത് യാത്ര ചെയ്യാനുള്ള പാഷന്‍ ആണ്.

  • @arunmathew6602
    @arunmathew6602 3 ปีที่แล้ว +8

    Great ❤️❤️❤️❤️❤️❤️

  • @KishoRudranOnline
    @KishoRudranOnline 3 ปีที่แล้ว +1

    മിത്രേച്ചി ❤️❤️❤️❤️

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 ปีที่แล้ว +1

    Liked her very much in safari channel..
    A true teacher

  • @walkwithlenin3798
    @walkwithlenin3798 3 ปีที่แล้ว +10

    മിത്ര ടെ fb posts സ്ഥിരം കാണാറുണ്ട്.

  • @prasannanperappu1343
    @prasannanperappu1343 3 ปีที่แล้ว +1

    ഒരുപാടു ഇഷ്ടം

  • @rameshramachandran8965
    @rameshramachandran8965 3 ปีที่แล้ว +1

    Chechi. Oru. Sathosh George kulagaraya. Valarthi. Eaduka. Anu
    Best. Of. Luck. ❤️❤️👌👌👌👌👌👌👏👏👏👏👏👏

  • @_Meghanism_
    @_Meghanism_ 3 ปีที่แล้ว +1

    Wow... u r such an inspiration to every girls..... From safari itself I'm your great fan

  • @viswanathans2839
    @viswanathans2839 3 ปีที่แล้ว +1

    Really it's an achievement.

  • @najeebmuhammed2145
    @najeebmuhammed2145 3 ปีที่แล้ว +2

    അടിപൊളി മിത്രാ ❤️❤️❤️

  • @sandeepsurendran2515
    @sandeepsurendran2515 3 ปีที่แล้ว

    Very inspiring and bold lady

  • @davidhn2364
    @davidhn2364 2 ปีที่แล้ว

    Inspiration lady..keep going

  • @sid1353
    @sid1353 3 ปีที่แล้ว +2

    Kuree panam undakiyit endh karyam idh polulla yathragal cheyumpoyalle oru idhollu,doctoreeee polich

  • @Jaguargmail1982
    @Jaguargmail1982 3 ปีที่แล้ว +25

    പളനി ട്രിപ്പ്‌ മാത്രം പോയ ഞാൻ 🙄🙄

    • @user-mo4fn1qm5w
      @user-mo4fn1qm5w 3 ปีที่แล้ว +5

      മതി.... ഈരേഴ് പതിനാല് ലോകവും കണ്ടതിനു തുല്യമാണത് 🙏🙏

  • @sherinpv6688
    @sherinpv6688 3 ปีที่แล้ว +4

    ഇതൊക്കെ ആണ് നവോത്ഥനം

  • @midhunms6410
    @midhunms6410 3 ปีที่แล้ว +1

    Great.. Inspiring

  • @binoyp.k2334
    @binoyp.k2334 3 ปีที่แล้ว +5

    Sancharam muthal madathinte addict ahn njn

  • @worldwatch5440
    @worldwatch5440 3 ปีที่แล้ว +2

    Safari ...... Bhutan yatra super....

  • @krishnasagarsambasivan4466
    @krishnasagarsambasivan4466 3 ปีที่แล้ว +2

    മിത്ര മാഡത്തെ സഫാരി ടിവിയിൽ കണ്ടവർ ആരൊക്കെ

  • @harshandamodharan1475
    @harshandamodharan1475 3 ปีที่แล้ว +1

    നമസ്തേ സോദരി

  • @nelsonnyon2814
    @nelsonnyon2814 3 ปีที่แล้ว +1

    SUPER

  • @azckamarkamar8398
    @azckamarkamar8398 3 ปีที่แล้ว

    🥀🥀🥀🍇🍎🍊🥀🥀🥀
    🥀🥀ഏദൻ തോട്ടം🥀🥀
    സഹോദരി സഹോദരന്മാരെ,
    ഈ ഭൂമിയിലെ ജീവിതത്തിലൂടെ നമ്മുടെ സ്രഷ്ടാവിന്റെ ശക്തിയും വിവേകവും നമ്മൾ മനസ്സിലാക്കി.
    ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്.
    മതഗ്രന്ഥങ്ങൾ അനുസരിച്ച്, ' പ്രപഞ്ചനാഥനായ ദൈവം' മനോഹരമായ ഭൂമിയെയും, അതിലെ മനോഹരമായ മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു.
    അതേപോലെ ദൈവം നമുക്കായി അനശ്വരവും, പരിശുദ്ധവും, രാജകീയവുമായ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
    സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു.
    സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
    സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും.
    ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്ത വരുമായി പരിവർത്തിക്കപ്പെടും.
    സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

    സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
    സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
    ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
    ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ".
    സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
    മനുഷ്യ പിതാക്കളായ ആദാമും ഹവയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം.
    സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള അകലം കുറഞ്ഞ മാർഗം ' ഏക പ്രപഞ്ചനാഥനിൽ ' മാത്രം വിശ്വസിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്.
    മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു.
    യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിലെ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
    ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിച്ചു, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിച്ചു സ്വർഗം തേടുവിൻ. പ്രവാചകൻ മാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
    ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു.
    ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്.
    നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
    ഏകനായ പ്രപഞ്ചനാഥൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കാതെ മനുഷ്യരെയോ കല്ലുകളെ യോ ചന്ദ്രനെയും സൂര്യനെയും മൃഗങ്ങളെയോ പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്.
    അതു ബഹുദൈവ വിശ്വാസം ആയി മാറും.
    ബഹുദൈവ വിശ്വാസി നിത്യനരകത്തിൽ ആയിരിക്കും.
    നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്.
    ഭൂമിയിലെ ജീവിതത്തിൽ സത്യമാർഗ്ഗം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം.
    വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്.
    കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ",
    M M Akbar,
    രാഹുൽ ഈശ്വർ,
    പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    Thanks.

  • @vipin5410
    @vipin5410 3 ปีที่แล้ว +1

    Inspiring. Can you please share your vlog link?

    • @djpg3882
      @djpg3882 3 ปีที่แล้ว

      It is mentioned in the end- Wind in my hair

  • @sachinn5307
    @sachinn5307 3 ปีที่แล้ว +2

    Narayan wonderful name❤️❤️

  • @deliciousmallu7579
    @deliciousmallu7579 3 ปีที่แล้ว +1

    Motivation 😍😍😍❤

  • @aswinpk5025
    @aswinpk5025 3 ปีที่แล้ว +1

    Nice fam

  • @rajeevarya5054
    @rajeevarya5054 2 ปีที่แล้ว

    യാത്ര പോകാനൊക്കെ വലിയ താൽപര്യമാണ്. പക്ഷേ പണം മുഖ്യ പ്രശ്നമാണ്. 😭😭

  • @kukku7272
    @kukku7272 3 ปีที่แล้ว +1

    God bless you

  • @graceson.sgrace6409
    @graceson.sgrace6409 3 ปีที่แล้ว +1

    Great confidence

  • @sojap.s9931
    @sojap.s9931 3 ปีที่แล้ว +1

    Great ....

  • @shibinashibi2463
    @shibinashibi2463 3 ปีที่แล้ว +1

    Great 👍👌

  • @user-mo4fn1qm5w
    @user-mo4fn1qm5w 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ചേച്ചി.... തുടർന്നും നല്ല യാത്രാ അനുഭവങ്ങൾ ഉണ്ടാവട്ടെ

  • @premvvarghese
    @premvvarghese 3 ปีที่แล้ว +11

    Padik padik padik ennu parayunna ammamaarde makkal ithu kaananda 😁

  • @afreedamir1253
    @afreedamir1253 3 ปีที่แล้ว +1

    👏👏

  • @mahroofa5238
    @mahroofa5238 3 ปีที่แล้ว +1

    Polichu chechi

  • @azckamarkamar8398
    @azckamarkamar8398 3 ปีที่แล้ว

    🥀🥀🍒🍊🍊🍎🍏🍇🍎🥀
    🥀🥀സ്വർഗ ലോകം 🥀🥀
    സഹോദരി സഹോദരന്മാരെ,
    ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് ദൈവം.
    ദൈവം ആദാമിനെ സൃഷ്ടിക്കുകയും, ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും, അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു.
    പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി.
    തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം പ്രവാചകന്മാരെ അയക്കുമെന്നും ദൈവം ആദംനബിയിലൂടെയും, പ്രവാചകന്മാരിലൂടെയും മനുഷ്യകുലത്തെ അറിയിച്ചു.
    സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര പരിശുദ്ധമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    അരുവികളും നദികളും കൊട്ടാരങ്ങളും തോട്ടങ്ങളും കായ്കനികളും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും
    പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം ), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
    സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
    സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും.
    സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

    ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾക്ക് നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും വളരെ വെളുത്ത വരുമായിരിക്കും.

    സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
    സ്വർഗ്ഗത്തിൽ മൂത്രമോ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
    സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ചതായിരിക്കും സ്വർഗ്ഗത്തിലെ വീടുകളും കൊട്ടാരങ്ങളും.
    വസ്ത്രം പട്ടു കൊണ്ടു നിർമ്മിച്ചവയായിരിക്കും (സിൽക്ക് ).
    കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
    പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
    സ്വർഗലോകത്തെ ചരലുകൾ മുത്തുകളും , മണ്ണ് കുങ്കുമവും ആയിരിക്കും.
    സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്.
    സൽകർമ്മങ്ങൾ എന്തെന്ന് ക്രൈസ്തവരെ പഠിപ്പിക്കേണ്ട കാര്യമില്ല.
    കാരണം മനുഷ്യ നന്മക്ക് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ക്രിസ്ത്യൻ സഭയും,ക്രെസ്ത്യൻ സമൂഹവും .
    പക്ഷേ ഏകനായ ദൈവത്തെ ആരാധിക്കുന്നതിൽ ക്രൈസ്തവർക്ക് തെറ്റ് പറ്റിയിരിക്കുന്നു.
    പ്രവാചകന്മാരായ നോഹയും, അബ്രഹാമും, മോശയും, ഐസക്കും, ദാവീദും, സോളമനും, ജീസസസും, ജീസസ്ന്റെ അമ്മയായ മേരിയും, മുഹമ്മദ് നബിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്.
    പ്രപഞ്ചനാഥനെ നാം യഹോവ എന്നും അള്ളാഹു എന്നും, ജഗദീശ്വരൻ എന്നും ഹിരണ്യഗർഭ എന്നും വിളിച്ചാലും ദൈവം ഒരാൾ തന്നെയാണ്.
    എല്ലാം ദൈവത്തിന്റെ പല പേരുകളാണ്.
    പ്രപഞ്ചനാഥനെ കൂടാതെ
    മനുഷ്യരെയോ, കല്ലുകളെയും, മൃഗങ്ങളെയോ, ചന്ദ്രനെയോ, മുഹമ്മദ് നബിയേയോ, യേശുവിനെയോ, സൂഫിവര്യൻമാരെയോ ആരാധിച്ചാൽ നിത്യനരകത്തിൽ ആയിരിക്കും.
    കല്ലും, മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം.
    നരകവാസികൾ തിളയ്ക്കുന്ന വെള്ളത്തിന് അടുത്തേക്ക് ദാഹിച്ചു കൊണ്ട് ഓടിയെത്തും.
    ആ വെള്ളം കുടിച്ചാൽ അവരുടെ കുടലുകൾ നുറുങ്ങി പോകും.
    നരകത്തിൽ കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ പ്രവാചകന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും, മനുഷ്യരെ ദ്രോഹിക്കുകയും, ചൂഷണം ചെയ്തതും കൊണ്ടുമാണ്.
    കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ യോഹന്നാൻ, എം എം അക്ബർ.
    you tube.
    ദൈവം നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരട്ടെ.

    Thank you very much.

  • @sabuvarattu4859
    @sabuvarattu4859 3 ปีที่แล้ว +3

    Dream .... One day I'll ❤️

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 3 ปีที่แล้ว

    Respect❤

  • @roginky4997
    @roginky4997 3 ปีที่แล้ว

    ഹസ്ബൻഡ് കിടു.........

  • @ashtech9088
    @ashtech9088 3 ปีที่แล้ว

    Dr.Mithra medam elaverkum oru prajodanam annn✌️✌️✌️

  • @trailsofgreenS30
    @trailsofgreenS30 3 ปีที่แล้ว +2

    Entem oru aagrahamaanithu😍😍

  • @anurag9080
    @anurag9080 3 ปีที่แล้ว +1

    S cross 💗💗💗💗💗

  • @vipinvarghese7180
    @vipinvarghese7180 3 ปีที่แล้ว +1

    Salute

  • @ranjishraghav3271
    @ranjishraghav3271 3 ปีที่แล้ว +1

    Congrats 👏 medom

  • @laterallylittlethings
    @laterallylittlethings 3 ปีที่แล้ว +3

    Lakshmi nidhi kurian Dr mithra😇😇

  • @adwaithkrishna6107
    @adwaithkrishna6107 3 ปีที่แล้ว +1

    Dreams are to be achieved 💕

  • @Geethu45
    @Geethu45 3 ปีที่แล้ว +1

    Wow 💐💐💐

  • @azckamarkamar8398
    @azckamarkamar8398 3 ปีที่แล้ว

    🥀🥀🥀🍇🍇🍇🥀🥀🥀
    🥀 സ്വർഗ്ഗ പൂങ്കാവനം 🥀
    Dears,
    ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് പ്രപഞ്ചനാഥനായ ദൈവം.
    ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു.
    പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി.
    ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സ ഹിച്ചുകൊണ്ടു ക്ഷമയോടെ സൽകർമ്മങ്ങൾ അനുഷ്ടിച്ചു ജീവിക്കുകയും ചെയ്താൽ സ്വർഗ്ഗത്തിൽ തിരിച്ചെത്താം.
    ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
    സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു.
    പ്രപഞ്ചനാഥനെ നാം യഹോവ എന്നും അള്ളാഹു എന്നും, ജഗദീശ്വരൻ എന്നും ഹിരണ്യഗർഭ എന്നും വിളിച്ചാലും ദൈവം ഒരാൾ തന്നെയാണ്.
    എല്ലാം ദൈവത്തിന്റെ പല പേരുകളാണ്.
    നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
    സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്.
    സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വരമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
    പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ തയ്യാറാക്കി വെച്ചിരിക്കും .
    സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും.
    സ്വർണ്ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളും അലങ്കൃതമായ സോഫകളും സ്വർഗവാസികൾക്ക് വിശ്രമിക്കാനായി തയ്യാറാക്കപ്പെട്ടിരിക്കും.

    സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയായിരിക്കും.
    സ്വർഗത്തിൽ വളരെയധികം വെളുത്തവരും സുന്ദരി സുന്ദരന്മാരും ആയി നമ്മേ പരിവർത്തിപ്പിക്കും.
    നമുക്കെല്ലാവർക്കും പരിശുദ്ധരും സ്നേഹനിധികളുമായ സുന്ദരി സുന്ദരന്മാരന്മാരായ ഇ ണകൾ ഉണ്ടായിരിക്കും.
    സ്വർഗ്ഗ ജീവിതത്തിന് അവസാനം ഉണ്ടാവുകയില്ല.
    സ്വർഗം നശിക്കുകയോ, നമ്മെ സ്വർഗത്തിൽനിന്ന് ഇറക്കി വിടുകയോ ചെയ്യുകയില്ല.
    നാം നമ്മുടെ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു.
    സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും അഗതികളെയും,അശരണരെയും സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്.
    നാം ബഹുദൈവ വിശ്വാസം സ്വീകരിക്കുകയോ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും നമ്മുടെ പരലോക ജീവിതം.
    ശ്രീകൃഷ്ണനോടോ , മുഹമ്മദ് നബിയോടോ , യേശുവിനോടോ , ബുദ്ധനോടോ , പ്രാർത്ഥിക്കുന്നത് ബഹുദൈവ വിശ്വാസം ആണ്.
    ശ്രീകൃഷ്ണനോടോ യേശുവിനോടോ മുഹമ്മദിനോടോ പ്രാർത്ഥിക്കാൻ ഇവർ മൂന്നുപേരും പറഞ്ഞിട്ടില്ല.
    ഇവർ മൂന്നുപേരും ദൈവത്തിന്റെ അവതാരങ്ങൾ ആണെന്ന് പ്രപഞ്ചനാഥനായ ദൈവവും പറഞ്ഞിട്ടില്ല.
    അതിനാൽ ആരാധനകളും പ്രാർത്ഥനകളും ഏകനായ പ്രപഞ്ചനാഥന് മാത്രമേ ചെയ്യുകയുള്ളൂ എന്ന് നാം പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു.
    കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, Tovi singer, Rahul Eashwar എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക.
    ഇസ്ലാമിനെ കുറിച്ചും, ഖുർആനെ കുറിച്ചും പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു വായിക്കുവിൻ.
    നിങ്ങൾക്ക് ദൈവം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരുകയു മാറാകട്ടെ.
    Thank you very much.

  • @anshidkp2970
    @anshidkp2970 3 ปีที่แล้ว +1

    Great

  • @lishasalil3079
    @lishasalil3079 3 ปีที่แล้ว +1

    ❤️❤️❤️

  • @visakhff4279
    @visakhff4279 3 ปีที่แล้ว +3

    Panam ullavanu ethoke nammaloke 😁😁 coment ettondirikam...

  • @VimalVijayan94
    @VimalVijayan94 3 ปีที่แล้ว +1

    Mitra ma'am 💝✌🏽️💪🏽🎊

  • @akashasok508
    @akashasok508 3 ปีที่แล้ว +1

    എത്ര രൂപ ചിലവായി മാം

  • @cloud_media
    @cloud_media 3 ปีที่แล้ว +1

    Plan details kitumo?😍

  • @ananthu2015
    @ananthu2015 3 ปีที่แล้ว +2

    👍

  • @sijukjose3722
    @sijukjose3722 3 ปีที่แล้ว +2

    Iron lady......

  • @hilari7930
    @hilari7930 3 ปีที่แล้ว

    Amazing

  • @justinjohn5579
    @justinjohn5579 3 ปีที่แล้ว +1

    ✌️

  • @sheebavk9396
    @sheebavk9396 3 ปีที่แล้ว +3

    സൂപ്പ൪.....എന്റെ സ്വപ്നം....ഇത് കണ്ടപ്പോള് ആ(ഗഹം കൂടുന്നു.

  • @bustravalar4002
    @bustravalar4002 3 ปีที่แล้ว +3

    സഫാരി യിൽ ഡോക്ടറുടെ കഥ കേട്ട് വന്നവരുണ്ടോ ?

  • @sanu1078
    @sanu1078 3 ปีที่แล้ว +2

    Great achivement

  • @nihal5001
    @nihal5001 3 ปีที่แล้ว +1

    👍😍😍

  • @amj675
    @amj675 3 ปีที่แล้ว +1

    👍👌

  • @shaharbanshazlife8793
    @shaharbanshazlife8793 3 ปีที่แล้ว

    ഇത് ഏതാണ് ചാനൽ ട്രാവൽ video

  • @neethu7145
    @neethu7145 3 ปีที่แล้ว +3

    😍

  • @mubimubashir9767
    @mubimubashir9767 3 ปีที่แล้ว +2

  • @sabareeshk
    @sabareeshk 3 ปีที่แล้ว +1

    🥰💓💯

  • @മഹിമഹി
    @മഹിമഹി 3 ปีที่แล้ว +1

    മിത്ര ചേച്ചി ഫാൻസ്‌ ഇവിടെ കമോൺ,,,, കുടുതൽ ട്രിപ്പ്‌ വിവരങ്ങൾ അറിയാൻ സഫരി tv യിൽ,, ആ യാത്ര യിൽ എന്ന പ്രോഗ്രാം കാണുക 🔥

  • @sumalatha3660
    @sumalatha3660 3 ปีที่แล้ว

    My dream

  • @vineethtv9487
    @vineethtv9487 3 ปีที่แล้ว +2

    🥰

  • @user-rz9ge3dz5w
    @user-rz9ge3dz5w 3 ปีที่แล้ว

    ❤️

  • @libinchandran8200
    @libinchandran8200 3 ปีที่แล้ว

    Koppu

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว +2

    എല്ലാം ഒരു " ആക്ച്വലി എന്താ പറയുക " ആണല്ലോ ചേച്ചീ . യാത്ര പോയപ്പോൾ മലയാളം എല്ലാം മറന്നുപോയി . എന്തായാലും അതൊരു നഷ്ടം തന്നെയാണ് . ഒരു കാര്യം ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും . ലോകസഞ്ചാരം ജീവിതചര്യ ആക്കിയ സന്തോഷ്‌ ജോർജ് കുളങ്ങര നല്ല ഒഴുക്കോടെ ശുദ്ധമായ മലയാളം സംസാരിയ്ക്കുന്നുണ്ട് . ഇതൊരുമാതിരി അല്പത്തം പോലെ മുഴച്ചു നിൽക്കുന്നു .

    • @vysakhv4188
      @vysakhv4188 3 ปีที่แล้ว +4

      Evedunnu varunnadei

    • @irink8225
      @irink8225 3 ปีที่แล้ว +3

      Enthonnadai????

    • @eldoalex7338
      @eldoalex7338 3 ปีที่แล้ว +2

      Evidunnu vanntada🐸

    • @ArunSNarayanan
      @ArunSNarayanan 3 ปีที่แล้ว

      Side lot Mari irikanm Mr..

  • @averagerakhil
    @averagerakhil 3 ปีที่แล้ว +6

    Money matters. അല്ലെങ്കിൽ അതു ഉണ്ടാക്കാനുള്ള ധൈര്യം വേണം. പൈസ ഇറക്കാൻ ആള് ഉണ്ടെങ്കിൽ പിന്നെന്താ പ്രശ്നം. എല്ലാവർക്കും പോകാൻ ആഗ്രഹം കാണും. പൈസ മാത്രമാണ് അവരുടെയൊക്കെ പ്രശ്നം.

    • @keerthihs9172
      @keerthihs9172 3 ปีที่แล้ว +14

      Cycle il poi , chaya vazhiyorath bittu fund undakiya,Thrissur karane orthamati ozhiv kazhiv manasil varumbo... Venonnuvecha ella nadakm

    • @sunithag8849
      @sunithag8849 3 ปีที่แล้ว +1

      Very good

    • @averagerakhil
      @averagerakhil 3 ปีที่แล้ว

      @@keerthihs9172 Chumma destination engane enkilum poyi cherunnathanu chilarude yathrakal athil enthaanu meaning ullathu. Ellavarkum sadhikkilla jeevikkanulla paisa kandettham ennu dhairyam ullavarkku pokaam.

    • @sinojsebastian3923
      @sinojsebastian3923 3 ปีที่แล้ว +2

      Passion for travelling is important..

  • @mahroofa5238
    @mahroofa5238 3 ปีที่แล้ว +1

    Polichu chechi

  • @anjaly2196
    @anjaly2196 3 ปีที่แล้ว +1

    Great .....

  • @neerali9093
    @neerali9093 2 ปีที่แล้ว

    super

  • @Vineetvante
    @Vineetvante 3 ปีที่แล้ว

    Great ❤❤❤❤❤👍👍👍

  • @rajivmenon9744
    @rajivmenon9744 3 ปีที่แล้ว +2

    💪💪

  • @asifca4487
    @asifca4487 3 ปีที่แล้ว +1

    ♥️♥️

  • @dhaneeshb8108
    @dhaneeshb8108 3 ปีที่แล้ว +1

    👍👍👍👍❤️❤️❤️❤️

  • @Hanyang___
    @Hanyang___ 3 ปีที่แล้ว +1

    ❤️❤️❤️

  • @akshayashok8405
    @akshayashok8405 3 ปีที่แล้ว

    ❤❤❤