Very useful information shared Thank you Doctor: chilar thankal neettipparanjuyennu parayunnu! yenikku atharakkaarodulla marupadi thaazhe kurikkunnu: Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!! adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!! Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!! adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!
@@abideintheoasis123 Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!! adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!
അത് വേറൊന്നുമല്ല സാറിനു വീഡിയോ ലൈക് ചെയ്യണം സബ്ക്രൈബ് ചെയ്യണം. അതാണ് മെയിൻ ആവിശ്യം വീഡിയോയിൽ കുറെ തവണ പറയുന്നുമുണ്ട്. പിന്നെ ഈ വീഡിയോ വലിച്ചു നീട്ടിയിരിക്കുന്നത് വാച്ചവർ കൂടാൻ ആണ്. വാച്ചവർ കൂടിയാൽ യൂട്യൂബ് ക്യാഷ് ഇടും.
Chat GPT-4 says that yogurt is a better probiotic than curd because it contains more bacteria and specific strains of live bacteria that are resistant to gastric acid and bile.
Yogurt contians two colonies of Bacteria which you mentioned, Then it is superior to curd naturally, Then the question of expense, buy once greek yogurt culture or normal yogurt from store and then use that to make more yougurt at home. From many years we do this at home or even use probiotic capsules like VSL-3 to ferment milk which i s much superior to normal curd
Hello, Please update yourself Curd nammal homely conditions vachu orupad pulipich vekunu that we need to prevent pulip ullad acidity ullavark patilla And yougurt also can be prepared from home!!!!!!! With same curd culture Better to concentrate milk 5 minutes and and keep for souring 10 hrs
ഡോക്ടർ പറഞ്ഞത് ഒട്ടൊക്കെ ശരിയാണ്. എന്നാൽ പൂർണ്ണമായും ശരിയല്ല. Yougurt, Curd എന്നിങ്ങനെ രണ്ടു തരം തൈര് വിൽക്കുന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമേ ഉള്ളൂ. വിദേശങ്ങളിൽ യോഗർട്ട് എന്ന ഒറ്റ പേരെ ഉള്ളൂ. Curd എന്നവർ വിളിക്കുന്നത് തീർത്തും വിഭിന്നമായ മറ്റൊരു പാലുത്പന്നത്തെയാണ് ( പാല്കൊഴുപ്പ്). വീട്ടിൽ ഉണ്ടാക്കുന്ന നാടൻ തൈരും ഇംഗ്ലീഷ്കാർക്ക് യോഗർട്ട് തന്നെയാണ്. ക്രിത്യമായി പറഞ്ഞാൽ ഗ്രീക്ക് യോഗർട്ട് എന്നാണ് അവർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ വരുമ്പോൾ അർത്ഥം മാറുന്നു. ഇവിടെ യോഗർട്ട് എന്ന് പ്രത്യേകമായി പറയുന്നത് പാല് തിളപ്പിച്ചതിനു ശേഷം അതിൽ ബാക്റ്റീരിയ ചേർത്ത് ഉണ്ടാക്കുന്ന തൈര് ആണ്. വിപണിയിൽ അത് പ്ലെയിൻ ആയോ, മധുരവും കൃത്രിമ സ്വാദും ചേർത്തോ വിൽക്കപ്പെടും. ഇതിൽ വീട്ടിൽ ഉണ്ടാക്കുന്നത് തന്നെയാണ് നമുക്ക് വിശ്വസിച്ചു കഴിക്കാൻ പറ്റുന്നതും വിലക്കുറവുള്ളതും.
വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന yogurt ന് പാല്‍ തിളപ്പിക്കുകയില്ല, pasteurisation പ്രക്രിയ വഴി അണുവിമുക്തമാക്കുക മാത്രമേ ചെയ്യൂ. പാല്‍ കറക്കുന്നത് മുതല്‍, അവ yogurt, buttermilk ( മോര്)ഒക്കെ ആക്കി packing ചെയ്യുന്നത് വരെ ഉള്ള കാര്യങ്ങള്‍ സൗദി അറേബ്യയില്‍ " Nada Milk " factory യില്‍ കണ്ടിട്ടുണ്ട്. Grocery shops, and supermarkets ലേക്ക് കൊണ്ട് പോകാന്‍ load ചെയ്യുമ്പോള്‍ അല്ലാതെ ഒരാൾക്ക് കൈക്കൊണ്ടു തൊടുന്നത് കൂടി ഇല്ല.
In night there is high chances of snake bite in Kerala and our forefathers forbids curd in nights because it worsen the condition if there is a snake bite after having curd. I think nowadays it's perfectly ok to have curd at night.
അങ്ങിനെ കുറെ സംശയങ്ങൾ തീർന്നു. അനുഭവം ആണ് ഗുരു. എൻ്റെ അമ്മൂമ്മ 90 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചു. സ്ഥിരമായി മോര് കൂട്ടി ഊണ് കഴിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കാർഷിക കുടുംബം ആയതിനാൽ പശു വീട്ടിലെ അവിഭാജ്യ ഘടകമായി നിലനിർത്തി പോന്നിരുന്നു. ഉച്ചക്ക് മാത്രം ഊണും വൈകിട്ട് അര ലിറ്റർ പാലും ആയിരുന്നു ഭക്ഷണം. ജീവിത ശൈലി രോഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. മിതമായ ഭക്ഷണവും മൊരും ആയിരിക്കാം കാരണം എന്ന് അനുമാനിക്കുന്നു. തൈരും മോരും തമ്മിൽ ഉള്ള വ്യത്യാസം കൂടി പറഞാൽ നന്നായിരുന്നു.
എനിക്ക് തൈരോ മോരോ ഇല്ലാതെ ചോറ് ഇറങ്ങില്ല. ഉച്ചയ്ക്കും രാത്രിയിലും. ദോശ, ഇഡലി, ചപ്പാത്തി, ഉപ്പുമാവ്, ഗോതമ്പു ദോശ, കൊഴുക്കട്ട, കപ്പപ്പുഴുക്ക്, ചക്കപ്പുഴുക്ക് തുടങ്ങി പുട്ട് ഒഴിച്ച് ബാക്കി എല്ലാം തൈരോ മോരോ കൂട്ടിയാണ് ഞാന്‍ കഴിക്കുക.
ചൂടുളള ചോറിലേക്ക് തൈര് ചേർക്കരുത് എന്ന് നിഷ്കർഷ ഉണ്ടായിരുന്നു പൂർവികർക്ക് അതേ പോലെ തൈരും പരിപ്പും ചേരും തൈരും പഞ്ചസാരയും കുഴപ്പമില്ല എന്ന് അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അവർ പറഞ്ഞതാണ് ശരി പറ്റാവുന്നിടത്തോളം അത് അനുസരിക്കുകയും ചെയ്യും
Thank you Dr. ഈ തൈരും യോഗേർട്ടും തമ്മിലുള്ള വ്യത്യാസം എന്താണാവോ എന്ന് ചിന്തിക്കാറുണ്ടായിരുന്നു. ഇപ്പോൾ പിടി കിട്ടി
പുതിയ വിവരം. രണ്ടും ഒന്നുതന്നെ എന്നാണ് കരുതിയിരുന്നത്.
നന്ദി.
randum onnu thanne. plain yogurt aanu thair.
Is butter milk better than Curd? Dr. What is your say on this?
Tq for your informative class
Excellent presentation. Hatsoff to u sir.
Thank you doctor
വളരെ വിശദമായി
മനസിലാക്കി തന്നു.
Great information sir nekkalum koodudalonnum nammelk chindikkenda kariamilla home made curd is good😊
Very useful information shared Thank you Doctor:
chilar thankal neettipparanjuyennu parayunnu!
yenikku atharakkaarodulla marupadi thaazhe kurikkunnu: Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!!
adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!
Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!!
adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!
ഇ നല്ല അറിവിന് നന്ദി നമസ്കാരം 🙏🙏🙏
Vedio starts at 02:13
Thank
Thanks
Is morucurry good to consume because we add many things and salt too.
വലിച്ചു നീട്ടാതെ പറയാൻ ശ്രമിച്ചാൽ നല്ലത് 🤝
ഇത് tube ൽ post ഇടുന്നവർക്ക് ആർക്കും മനസിലാക്കാത്ത ഒരു കാര്യം. നീട്ടിപ്പരത്തി പറയുന്നത് കൊണ്ട് പറയുന്നതിൽ പലതും കേൾവിക്കാരുടെ മനസ്സിൽ പതിയാതേ വരും.
മാക്സിമം 3 മിനിറ്റിൽ തീർക്കേണ്ട കാര്യം 😄😄😄 12 മിനിറ്റാക്കി 😄😄😄
@@abideintheoasis123 Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!!
adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!
Very clearly and Briefly Told.
curd thanne super enna arive thnnathinu nanni arikkunnu
Great 👍 ഞാൻ രാത്രി നെയ് കഴിക്കാറുണ്ട് കുഴപ്പം തോന്നിയില്ല. ശുദ്ധമായ നെയ് വീട്ടിൽ ഉണ്ടാക്കുന്നത്
Ghee is heavy to digest.Dinner should be small and light.
We use carton milk
Is it okay to make curd using this
Good Life is what we normally use
Thick curd like custard can be made using this
രണ്ട് മിനിറ്റ് കൊണ്ട് പറയണ്ട കാര്യം നീട്ടിപരത്തി, മനുഷ്യനെ കൊല്ലാതെ കൊല്ലുന്നത്. നാടോടിക്കാറ്റിലെ ഡയലോഗ് ഓർത്തു പോയി
ദൈവം സാറിനോടു ചോദിക്കും😂😅❤
അത് വേറൊന്നുമല്ല സാറിനു വീഡിയോ ലൈക് ചെയ്യണം സബ്ക്രൈബ് ചെയ്യണം. അതാണ് മെയിൻ ആവിശ്യം വീഡിയോയിൽ കുറെ തവണ പറയുന്നുമുണ്ട്. പിന്നെ ഈ വീഡിയോ വലിച്ചു നീട്ടിയിരിക്കുന്നത് വാച്ചവർ കൂടാൻ ആണ്. വാച്ചവർ കൂടിയാൽ യൂട്യൂബ് ക്യാഷ് ഇടും.
Chat GPT-4 says that yogurt is a better probiotic than curd because it contains more bacteria and specific strains of live bacteria that are resistant to gastric acid and bile.
Shall we use the yogurt bought from market as base (ora) to make yogurt?
Doctor parayuth valare sheriya❤
Than u doctor for the detail description...
Super information ❤
Paisa ullavan yougert medichu kazhikkatte. Enikku ishtam veettil undaakkunna katta thairu aanu😘
Thank you for the information. 👍🏻🙏.
Super info sir
Thank you very much dr sir
Always welcome
Thank you for enlightening us on milk, curd and yoghurt.
13 minit പറഞ്ഞത് തിരിച്ചും മറിച്ചും പറഞ്ഞു ആകെ കൺഫ്യൂഷൻ ആക്കി അല്ലേ.......
..
Milky mist yogurt best anu 4 flavours und bluberry mango peach strwberry
etha taste
അതിന് നല്ല മധുരം ഉണ്ട് എന്നതാണ് നല്ലതായി തോന്നാൽ കാരണം.
Thank you doctor for valuable suggestions. It is very much informative for me 👏
Very ഗുഡ്. താങ്ക്സ് 🙏. Bha
Thank you so much Doctor for your Kind Information about the same ,
Yoghurt or yogurt what is correct? We see here yogurt only in shops…!!,
very useful information... tnq sir
not dragging very interesting
Yogurt contians two colonies of Bacteria which you mentioned, Then it is superior to curd naturally, Then the question of expense, buy once greek yogurt culture or normal yogurt from store and then use that to make more yougurt at home. From many years we do this at home or even use probiotic capsules like VSL-3 to ferment milk which i s much superior to normal curd
Any brand to suggest for yogurt culture
Thanku very much Dr for your valuable information regarding curd n yogurt
Thanks for liking
Useful information
Glad you think so!
Very well explained .Thanks doctor 🙏
Sir how to use yogert fridge vikammo an auto driver
Thanks Sir
മാർക്കറ്റിൽ നിന്നും വാങ്ങുന്ന yoghurt ഉറ ആയിട്ട് എടുത്തു പാൽ ഉറച്ചാൽ yoghurt ഉണ്ടാക്കാമല്ലോ.. ഞാൻ ചെയുന്നുണ്ട്..
ഞാനും
Probiotic curd marketil varunnundallo.Athu kazikkamo?
Hello,
Please update yourself
Curd nammal homely conditions vachu orupad pulipich vekunu that we need to prevent pulip ullad acidity ullavark patilla
And yougurt also can be prepared from home!!!!!!!
With same curd culture
Better to concentrate milk 5 minutes and and keep for souring 10 hrs
വളരെ നല്ല അറിവ് 🙏🙏🙏🙏
Dr kal pokachilnu enthanu cheyantathu shugar und 160
Good information, well explained 👌❤❤❤
Dr, you say lactace is sugar. So for doabetics of all dairy products, which is best suited for us?
Yoghrut namukku veettil undakkan pattumo ?
Very good news
We also take a little curd at noon and night for years. No problem observed.
Pro biotic curd, എന്നത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു മറ്റ് തൈരുകളുമായി
Valichu nettahe karyom Pranja Njan eni vido Kanum allenkil eni eee vazikk varillaaa
Tank's
😅
ഡോക്ടർ പറഞ്ഞത് ഒട്ടൊക്കെ ശരിയാണ്. എന്നാൽ പൂർണ്ണമായും ശരിയല്ല. Yougurt, Curd എന്നിങ്ങനെ രണ്ടു തരം തൈര് വിൽക്കുന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമേ ഉള്ളൂ. വിദേശങ്ങളിൽ യോഗർട്ട് എന്ന ഒറ്റ പേരെ ഉള്ളൂ. Curd എന്നവർ വിളിക്കുന്നത് തീർത്തും വിഭിന്നമായ മറ്റൊരു പാലുത്പന്നത്തെയാണ് ( പാല്കൊഴുപ്പ്). വീട്ടിൽ ഉണ്ടാക്കുന്ന നാടൻ തൈരും ഇംഗ്ലീഷ്കാർക്ക് യോഗർട്ട് തന്നെയാണ്. ക്രിത്യമായി പറഞ്ഞാൽ ഗ്രീക്ക് യോഗർട്ട് എന്നാണ് അവർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ വരുമ്പോൾ അർത്ഥം മാറുന്നു. ഇവിടെ യോഗർട്ട് എന്ന് പ്രത്യേകമായി പറയുന്നത് പാല് തിളപ്പിച്ചതിനു ശേഷം അതിൽ ബാക്റ്റീരിയ ചേർത്ത് ഉണ്ടാക്കുന്ന തൈര് ആണ്. വിപണിയിൽ അത് പ്ലെയിൻ ആയോ, മധുരവും കൃത്രിമ സ്വാദും ചേർത്തോ വിൽക്കപ്പെടും. ഇതിൽ വീട്ടിൽ ഉണ്ടാക്കുന്നത് തന്നെയാണ് നമുക്ക് വിശ്വസിച്ചു കഴിക്കാൻ പറ്റുന്നതും വിലക്കുറവുള്ളതും.
Great observation
Keep it up
വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന yogurt ന് പാല്‍ തിളപ്പിക്കുകയില്ല, pasteurisation പ്രക്രിയ വഴി അണുവിമുക്തമാക്കുക മാത്രമേ ചെയ്യൂ. പാല്‍ കറക്കുന്നത് മുതല്‍, അവ yogurt, buttermilk ( മോര്)ഒക്കെ ആക്കി packing ചെയ്യുന്നത് വരെ ഉള്ള കാര്യങ്ങള്‍ സൗദി അറേബ്യയില്‍ " Nada Milk " factory യില്‍ കണ്ടിട്ടുണ്ട്. Grocery shops, and supermarkets ലേക്ക് കൊണ്ട് പോകാന്‍ load ചെയ്യുമ്പോള്‍ അല്ലാതെ ഒരാൾക്ക് കൈക്കൊണ്ടു തൊടുന്നത് കൂടി ഇല്ല.
Thank you, Dr for your insightful talk
In night there is high chances of snake bite in Kerala and our forefathers forbids curd in nights because it worsen the condition if there is a snake bite after having curd. I think nowadays it's perfectly ok to have curd at night.
Thank You very much Doctor
Great talk
Good ❤
Palukachi thanuppichu thair urathannay venam ooraozhichu thairundakiyalull ruchi mattonninum kittilla. സർ parayunnathu sariyanu.. 🙏
Curd aakumbol milk le lactose enth sambavikunu?? reason entha????
Lactose in milk is converted to Lactic acid in curd.
പാലിൽ അല്പം Yogurt കലർത്തി ഉറയൊഴിച്ചാൽ അതേ രണ്ട് bacteria ഉണ്ടാകില്ലേ?
True
Njàn nalla weight gain ayittundu sir gym pogunnund yogurt kazhikamo
But njàn vedicha yogurt sweet undayirunnu sir... Kazhikamo?
Yogurt with added sugar is NOT advisable for you.
Use yogurt plain
Yogurt is available low fat, skimmed, fat free etc, where as it is difficult to curb the content of fat in home made curd
Thangs,dr
യോഗേർട്ട് ഒഴിച് പാല് ഉറയിട്ടാൽ യോഗേർട്ട് ആകുമോ
Very informative, doctor
Lactose intolerance ullavarkk skin problems ullavarkk curd kazhikkamo
Pkt, ൽ വരുന്ന പാലിൽ നിന്ന് യധ്ര സഹായാതാൽ 50% cream എടുത്തു മാറ്റിയ ശേഷം കൊഴുപ്പിനുവേണ്ടി ഷുഗർ ഇല്ലാത്ത മിൽക്പൗഡർ ചേർക്കുന്നു
നല്ല മനുഷ്യൻ എന്ത് സുന്ദരം അയാണ് പറയുന്നത്
Doctor's thanne oru dharanail eth oral nallathanu ennu mateyal kollilla ennum
You forget to tell that yogurt has added sugar
ഹിപ്പോക്രാറ്റിസിന്റെ അലോപ്പതി പുസ്തകത്തിൽ എത്ര തവണ ചരക മഹർഷിയുടെ പേര് എഴുതിയിട്ടുണ്ടെന്നു ആർക്കെങ്കിലും പറയാമോ ?
കെഫിറിനെക്കുറിച്ചു ള്ള ഒരു വീഡിയോ..
അങ്ങിനെ കുറെ സംശയങ്ങൾ തീർന്നു.
അനുഭവം ആണ് ഗുരു.
എൻ്റെ അമ്മൂമ്മ 90 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചു.
സ്ഥിരമായി മോര് കൂട്ടി ഊണ് കഴിക്കാൻ പരമാവധി ശ്രമിച്ചിരുന്നു.
കാർഷിക കുടുംബം ആയതിനാൽ പശു വീട്ടിലെ അവിഭാജ്യ ഘടകമായി നിലനിർത്തി പോന്നിരുന്നു.
ഉച്ചക്ക് മാത്രം ഊണും വൈകിട്ട് അര ലിറ്റർ പാലും ആയിരുന്നു ഭക്ഷണം.
ജീവിത ശൈലി രോഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
മിതമായ ഭക്ഷണവും മൊരും ആയിരിക്കാം കാരണം എന്ന് അനുമാനിക്കുന്നു.
തൈരും മോരും തമ്മിൽ ഉള്ള വ്യത്യാസം കൂടി പറഞാൽ നന്നായിരുന്നു.
6:22 ni😮❤
Good
Informative
Thank you❤
greek yoghurt contains high content of protein
നമസ്കാരം dr 🙏
TOMATO KETCHUP -TOMATO SAUCE, WHAT'S THE DIFFERENCE
CURD- YOGHURT - CURD , SALES
PROMOTION -SIR
ഒരു അറിവ് ക്ഷമയോടെ കേൾക്കാൻ ക്ഷമയില്ലാത്തവരുടെ അഭിപ്രായമാണ് മുകളിൽ കാണുന്ന കമൻ്റുകൾ !
😂
Forty and fourty difference?
എനിക്ക് തൈരോ മോരോ ഇല്ലാതെ ചോറ് ഇറങ്ങില്ല. ഉച്ചയ്ക്കും രാത്രിയിലും. ദോശ, ഇഡലി, ചപ്പാത്തി, ഉപ്പുമാവ്, ഗോതമ്പു ദോശ, കൊഴുക്കട്ട, കപ്പപ്പുഴുക്ക്, ചക്കപ്പുഴുക്ക് തുടങ്ങി പുട്ട് ഒഴിച്ച് ബാക്കി എല്ലാം തൈരോ മോരോ കൂട്ടിയാണ് ഞാന്‍ കഴിക്കുക.
നമ്മുടെ വെജിറ്ററിയൻ സദ്ധ്യയിൽ തൈരും മോരും നിര്ബന്ധമാണ്.
ഡോക്ടർ, മീനും തൈരും ഒരുമിച്ച് കഴിക്കുന്നതിൽ കുഴപ്പമുണ്ടോ? വിരുദ്ധ ഭക്ഷണമാണെന്നും വാതരോഗം ഓടി വരുമെന്നും സ്റ്റെറ്റ്മെൻ്റ് ഉണ്ട്. എന്താണ് വസ്തുത ?
Dr. വെറും വയറ്റിൽ തൈര് കഴിക്കുന്നത് കൊണ്ട് എന്താണ് ഗുണം..
തൈരിന്റെ ഇംഗ്ലീഷ് പേര് എന്താണ്
കർഡ്
Play in 1.5x
It's still slow
Thankyou sir
ആകാശവും ഭൂമിയും വിത്യാസം ഇല്ല എന്ന് പറയുന്ന ഒരാളെ ആദ്യ
മായിയാണ് കാണുന്നത്
Thank you
തൈര് ഉണ്ടാക്കുന്നത് ഉറ. സൂക്ഷിച്ചു വെച്ച് ആണ്. നാരങ്ങ വിനീഗർ ഒക്കെ വർക്ക് ആവും ഉറ ഇല്ലെങ്കിൽ
curd.mikalle..nallathu.
ചൂടുളള ചോറിലേക്ക് തൈര് ചേർക്കരുത് എന്ന് നിഷ്കർഷ ഉണ്ടായിരുന്നു പൂർവികർക്ക് അതേ പോലെ തൈരും പരിപ്പും ചേരും തൈരും
പഞ്ചസാരയും കുഴപ്പമില്ല എന്ന് അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അവർ പറഞ്ഞതാണ് ശരി പറ്റാവുന്നിടത്തോളം അത് അനുസരിക്കുകയും ചെയ്യും
P
❤❤
🙏🏽❤️
Yogurt il ulla sugar preshnam alle
No sugar in yoghurt
വെറുതെ വലിച്ചു നീട്ടല്ല സാറെ
🙏
Curd is good 👍🏾
മൂന്നു നാലു മിനിറ്റു കൊണ്ട് പറയാനുള്ളത് വലിച്ചു നീട്ടി.
Video length Revenue kooduthal kittum😂
@@prasoonsoon3411what it indicates as a doctor he is a failure and so need money from TH-cam?