സോഡിയത്തിൻെറ അളവ് വീട്ടിലിരുന്നു തന്നെ അറിയാവുന്ന പുതിയ കണ്ടുപിടിത്തം | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 59

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +21

    ഡോക്ടർ, ഈ ഉൽപ്പന്നത്തിന്റെ പേരും , എവിടെ നിന്നും കിട്ടും എന്നു കൂടി പറഞ്ഞാലെ ഈ വീഡിയോ ഉപകാരപ്രദമാകൂ. വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sivasankaranc5632
    @sivasankaranc5632 2 ปีที่แล้ว +32

    സ്വന്തം തിരക്കുകൾക്കിടയിലും വിജ്ഞാനപ്രദമായ അറിവുകൾ പ്രേക്ഷകർക്കു പങ്കുവെക്കുന്ന ഡോക്ടർക്കു വീണ്ടും വീണ്ടും ആയിരമായിരം നന്ദി പങ്കുവെക്കുന്നു.

  • @ajimuamir7952
    @ajimuamir7952 2 ปีที่แล้ว +10

    Big salute to the talents behind and especially for my dear doctor...😘😘😘
    God bless you all🙏🙏🙏🙏

  • @gopidas.k9404
    @gopidas.k9404 4 หลายเดือนก่อน +6

    ഡോക്ടർ പറഞ്ഞതൊക്കെ സമ്മതിച്ചു.പറഞ്ഞ സബ്ജെക്ട് ( വീട്ടിലിരുന്ന് സോഡിത്തിന്റെ അളവ് കണ്ടുപിടിക്കാൻ )
    അത് എങ്ങിനെ ആണ് തേക്കുറിച്ച് ഒന്നും പറഞ്ഞില്ല

  • @radhavalsakumar1380
    @radhavalsakumar1380 2 ปีที่แล้ว +2

    Dr orayiram nanni for giving details about different aspects of Diabetes

  • @NarayananNamboodiri-f9r
    @NarayananNamboodiri-f9r 9 หลายเดือนก่อน +3

    ഒരു നല്ല ഉപദേശം

  • @rajendrantm5921
    @rajendrantm5921 8 หลายเดือนก่อน +6

    എല്ലാവരും സൂപ്പർ സൂപ്പർ എന്ന് പറയുന്നു. ഈ പറയുന്നവർക്ക് അറിയാമോ ഈ സ്ട്രിപ്പ് എവിടെ കിട്ടും, എങ്ങനെ ഉപയോഗിക്കാം എന്ന്. ഡോക്ടർ അത് മനഃപൂർവം പറയാതിരുന്ന പോലെ തോന്നുന്നു.

  • @sabithasaveusbhagwansairam8537
    @sabithasaveusbhagwansairam8537 2 ปีที่แล้ว +1

    Thank you dr. Very well explained about low sodium. Can tge patient be given Electral to bring his sodium to normal range. Please advise. Thank you. Sabitha Raman

  • @borewelldivining6228
    @borewelldivining6228 2 ปีที่แล้ว +1

    Good informative video sir. Anandhakrishnan

  • @zakkeersaidalavi7205
    @zakkeersaidalavi7205 2 ปีที่แล้ว +16

    വല്ലാതെ ഭയപ്പെടുത്തുകയാണ് ഡോക്ടർഅൻപത് പൈസയുടെ ഗ്യാസിന്റെ ഗുളിക കഴിച്ചാൽ മാറുന്ന പ്രശ്നത്തിന് 200 to 500 രൂപ വരെ പീസ് കൊടുത്ത് മണിക്കൂറുകൾ കത്തിരുന്ന് ഡോകടറുടെ കുറിപ്പടി മേടിച്ച് ഈ ഗുളിക കഴിക്കണം അല്ലങ്കിൽ അപകടമാണെന്ന് ഭയപെടുത്തുന്നു അത് പോലെ ജൻ ഔഷധി കഴിച്ചാൽ ഫലം കിട്ടില്ല എന്നും

    • @naadan751
      @naadan751 2 ปีที่แล้ว +3

      Njan sthiramai varshangalai Jen oushadhii marunnukal kazhichu rogasamsnam varuthikkondirikkunnu.

  • @markosemy
    @markosemy 2 ปีที่แล้ว +2

    Good information 🌹

  • @noushadthonnamthodinoushad6360
    @noushadthonnamthodinoushad6360 ปีที่แล้ว +2

    Super dr

  • @bindhuvenugopal5217
    @bindhuvenugopal5217 2 ปีที่แล้ว +1

    Namaskarm Dr

  • @abdulkadertpc8609
    @abdulkadertpc8609 8 หลายเดือนก่อน +7

    വെള്ളം കുടി കൂടിയാലും ഉണ്ടാവും സാറെ. ഇതൊന്നും മറ ക്കല്ല പറയാൻ

  • @shifaworld8865
    @shifaworld8865 2 ปีที่แล้ว +1

    Fazekas grade 1 video ഇടുമോ

  • @karamathullasaheb4816
    @karamathullasaheb4816 2 ปีที่แล้ว

    It is a very useful advice not to indulge in self treatment.

  • @sasidharankr2344
    @sasidharankr2344 2 ปีที่แล้ว

    Sir, what is the use sodium alone detected

  • @esnamboothiripad2195
    @esnamboothiripad2195 2 ปีที่แล้ว +4

    രക്തം എടുക്കാതെ സെൻസർ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് ഷ്ഠ ഗർ അളക്കാൻ പറ്റുമൊ? ഫെസ് ബുക്കിൽ ഒരു പരസ്യം കണ്ടു. അമ് ശരിയാണൊ

    • @ambilyjose4256
      @ambilyjose4256 2 ปีที่แล้ว

      ശരിയാണ് ,നോക്കാൻ കഴിയും വില കൂടതൽ ആണ്

    • @ganeshperva4180
      @ganeshperva4180 2 ปีที่แล้ว

      I am using that. It is called freestyle libre sensor. Every two weeks the sensor need to be replaced, and it is very costly. In UAE one sensor is costing 250 dirham, means approximately 5500 rupees. Very convenient aanu. Keralathil Ernakulam kittum enn kettu, not sure. If somebody know where it is available in Kerala, kindly comment.

  • @balakrishnank2055
    @balakrishnank2055 4 หลายเดือนก่อน

    E.strep.annygrahathilanno.kituka

  • @AravindakshanPK-tk6hj
    @AravindakshanPK-tk6hj 6 หลายเดือนก่อน +1

    Tu hanks dr

  • @subhashpk8169
    @subhashpk8169 ปีที่แล้ว

    Enduvado kondu pidichathu

  • @manafarakkal3440
    @manafarakkal3440 2 ปีที่แล้ว

    Sir അടിപൊളിയാണ്,

  • @daisykuruvila6027
    @daisykuruvila6027 2 ปีที่แล้ว +2

    ഈ strips എവിടെ കിട്ടും?

  • @radhavalsakumar1380
    @radhavalsakumar1380 2 ปีที่แล้ว +1

    Iam staying in Bombay

  • @HariHaran-xp8jb
    @HariHaran-xp8jb 9 หลายเดือนก่อน

    Very Good Sir

  • @najt136
    @najt136 2 ปีที่แล้ว

    Sir online consultation undo

  • @anandng385
    @anandng385 2 ปีที่แล้ว

    Very good

  • @mathewpx460
    @mathewpx460 5 หลายเดือนก่อน

    എവിടെ കിട്ടും എന്ന് പറയാം

  • @saji6048
    @saji6048 ปีที่แล้ว

    വായിൽ ഉപ്പിന്റെ ചുവ എന്താണ് സർകാരണം

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +1

    Dr, Stevia powder പഞ്ചസാരക്ക് പകരം കഴിക്കാമോ. ഷുഗർ ലെവൽ കൂടാതെ ഒരു കോഫി കുടിക്കാമോ.

  • @sosammavarghese497
    @sosammavarghese497 8 หลายเดือนก่อน +1

    Super 👌

  • @RAJEEVKUMAR-xn8xu
    @RAJEEVKUMAR-xn8xu 2 ปีที่แล้ว

    Urea 51.6
    Uric acid 5.2
    Ethinueathumedicin kazikkanam

  • @chandrannambath3982
    @chandrannambath3982 7 หลายเดือนก่อน

    Hope you are a qualified doctor. why not present things to the point ?

  • @palakizh
    @palakizh 9 หลายเดือนก่อน

    Very useful information

  • @lubinashihab5947
    @lubinashihab5947 2 ปีที่แล้ว

    Chila divasangalil ulla parasparam bandamillatha over samsaram enthinte preshnam kondanu. 76 vayasulla motherinanu.heartinum lungsnum medicine edukkunnundu.please reply

  • @jobkochu6533
    @jobkochu6533 2 ปีที่แล้ว

    ഇത് എവിടെ കിട്ടും എന്ന് പറഞ്ഞില്ല

  • @girishkartha6894
    @girishkartha6894 2 ปีที่แล้ว

    👌👌👌

  • @jms3554
    @jms3554 2 หลายเดือนก่อน

    118 ആണ്

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 ปีที่แล้ว

    👍👍👍

  • @Balakri15
    @Balakri15 2 ปีที่แล้ว

    🙏🙏🙏

  • @Xploid-x3f
    @Xploid-x3f 6 หลายเดือนก่อน

    ഇതിൽ എങ്ങനയാ test ചെയ്യുന്നതെന്നു പറഞ്ഞില്ല
    എന്തൊരു പണിയാ

  • @kumariharilal1561
    @kumariharilal1561 2 ปีที่แล้ว

    🙏🙏👍🤩

  • @SirajudheenVnb
    @SirajudheenVnb ปีที่แล้ว +1

    ഇത് മരുന്ന് മാഫിയക്ക് നഷ്ടം വരും അതിനാൽ ഈ കണ്ടു പിടുത്തം വെളിച്ചം കാണാൻ പ്രയാസം ആവും.

  • @yousufkc6924
    @yousufkc6924 8 หลายเดือนก่อน +4

    ഒന്നും വ്യക്തമായി പറയുന്നില്ല ഇതെവിടെ കിട്ടും എന്ന് പറയുന്നില്ല അതിന്റെ പേര് പറയുന്നില്ല ഒരു ടെലിഫോൺ നമ്പറും കൊടുക്കുന്നില്ല. വെറുതെ ആളെ ചുറ്റിക്കുന്നു എന്നു പറയാം

  • @sujathamathew1511
    @sujathamathew1511 9 หลายเดือนก่อน

    Sodium administered through I V .in well known hospital in elderly women , Hand swelled and unconscious , next day collapsed.
    Patient records were in hands of nurses , they won't reveal the reason for sodium I v .

  • @subhashpk8169
    @subhashpk8169 ปีที่แล้ว

    Onnum manassilyilla2mark

  • @PanikkasseriAruna
    @PanikkasseriAruna 9 หลายเดือนก่อน

    ഒരാൾക്ക് ഷുഗറോ പ്രഷർ ഓ വന്നാൽ പിന്നെ അയാൾ ക്കു ഒരു ഭക്ഷണവും കൊടുക്കുകയില്ല എല്ലാംമറ്റുള്ളവരുടെ നിയന്ത്ത്രണത്തിലായിരിക്കും ഫലത്തിൽ പട്ടിണി പിന്നെ ഷുഗറും സോഡിയാവുംകുറയാതിരിക്കുമോ

  • @KalamadhuKalamadhu
    @KalamadhuKalamadhu 2 หลายเดือนก่อน

    ഏത് വിഡിയോ ആയാലും. വലിച്ചു നിട്ടരുത്.. അത് ഒന്നിനെ കുറിച്ച് മാത്രം ആണ് എങ്കിൽ ബോറാകും..

  • @nizarhameedkt
    @nizarhameedkt ปีที่แล้ว +4

    ഈ Dr ഉഡായിപ്പാണൊ ?
    പറഞ്ഞ Strip എവിടെ കിട്ടുമെന്ന് പറയാതെ വീഡിയൊ അവസാ പ്പിച്ചത് മനപ്പൂർവ്വം തന്നെയാണ്

  • @narayananpavoor7128
    @narayananpavoor7128 2 หลายเดือนก่อน

    സാറെ വലിച്ചു നീട്ടരുത്

  • @sadeesankr1028
    @sadeesankr1028 8 หลายเดือนก่อน +1

    Very bad

  • @t.g.praveenadvocate.7632
    @t.g.praveenadvocate.7632 3 หลายเดือนก่อน

    how horrible and lagging his expression and speech is?.

  • @aniammajaison4180
    @aniammajaison4180 8 หลายเดือนก่อน +2

    Hello, Very good.