When we have to do gear shifting in drivingഡ്രൈവിങ്ങിൽ ഗിയർ ഷിഫ്റ്റിംഗ് എപ്പോഴൊക്കെയാണ് ചെയ്യേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Driving tips part -25

ความคิดเห็น • 469

  • @praseethasanthosh2441
    @praseethasanthosh2441 5 ปีที่แล้ว +296

    Sathyam പറഞ്ഞ ഡ്രൈവിംഗ് classinu പോകുന്നത് tanne sir ടെ videos എല്ലാം തലേ ദിവസം കണ്ടതിനു ശേഷം ആണ്.... tnq sir എത്ര simple aayita ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് ❣️💕💜💜💕💕

  • @kshithiwithme3546
    @kshithiwithme3546 ปีที่แล้ว +15

    ഞാൻ പോകുന്ന ഡ്രൈവിംഗ് ക്ലാസ്സിൽ വണ്ടിയിൽ കേറി സീറ്റ്‌ ബെൽറ്റ്‌ ഇട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നത് വരെ ഞാൻ തനിച്ചാണ് ബാക്കിയൊക്കെ പഠിപ്പിക്കുന്ന സർ പറയുന്നത് പോലെ ഗിയർ മാറ്റ് ക്ലച് ചവിട് എന്നൊക്കെ പറഞ്ഞു തരുമ്പോൾ ചെയ്യണം അല്ലാതെ എപ്പോഴാണ് ഗിയർ ചേഞ്ച്‌ ചെയ്യേണ്ടത് എപ്പോഴൊക്കെ ക്ലച് ചവിട്ടണം എന്നൊന്നും പറയില്ല 😢.... നിങ്ങളുടെ ക്ലാസുകൾ അതുകൊണ്ട് തന്നെ വളരെ ഉപകാര പ്രദമാണ്... Thank u so... Much

  • @ashashotslovely
    @ashashotslovely 4 ปีที่แล้ว +23

    I drive car after getting licence. But I could understand lots of things which I didn't understand from the driving class. Your explanation with correct vedio is very helpful. I am a retired teacher from Kottayam.

  • @nahasabbas130
    @nahasabbas130 3 ปีที่แล้ว +13

    ഒരുപാട് നന്ദിയുണ്ട് sir ദൈവം അനുഗ്രഹിക്കട്ടേ ❤

  • @ksabdulla1410
    @ksabdulla1410 3 ปีที่แล้ว +3

    സതീഷ് ബ്രോയുടെ എല്ലാം നല്ല ഡ്രൈവിംഗ് ക്ലാസുകൾ . simple language, with very useful tips.
    ഒരു അഭിപ്രായം ചില കാര്യങ്ങൾ പറയുമ്പോൾ അതോടു ചേർത്ത് ചില പാഠങ്ങൾ കൂടി പറയേണ്ടി വരുമ്പോൾ, അതിനെ പറ്റി മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു കാണുന്നു. ആ particular vedio എളുപ്പാത്തിൽ കണ്ട് പിടിക്കുവാൻ ആ വീഡിയോ യുടെ നമ്പർ കൂടി പറഞ്ഞാൽ എളുപ്പത്തിൽ ആ പാഠത്തിലേക്കു പോകാം.
    Thank you.

  • @ranjini2239
    @ranjini2239 5 ปีที่แล้ว +23

    Nammal tension ayillenkilum tension akkan koode car il irikkunnavar und.👻😊

  • @Aashiqz
    @Aashiqz 5 ปีที่แล้ว +36

    Simple but powerful videos !! Thanks a lot !! 🤩🤩🤩🤩

  • @savithrik.k1501
    @savithrik.k1501 2 ปีที่แล้ว +3

    വളരെ നല്ല വീഡിയോ.. Simple... Thank you 🙏🙏

  • @midhunsarasanktm
    @midhunsarasanktm 4 ปีที่แล้ว +27

    എനിക്ക് വേണ്ടവിഡീയോ ഇതായിരുന്നു thanks chetta

  • @gayathrivr8033
    @gayathrivr8033 4 ปีที่แล้ว +4

    Njn ppm driving padikkinna Oru student anu ..... Driving class kazhinjal bhyngra doubts Anu...ppm afallaom clr ayiiii .... Thank u chetta...for u vluble class.... Thanks a lott.......

  • @santhoshthampi8682
    @santhoshthampi8682 7 หลายเดือนก่อน +1

    നല്ല അറിവ്, നല്ല വിവരണം....

  • @santhoshgeorge1066
    @santhoshgeorge1066 4 ปีที่แล้ว +10

    വെക്തമായി സംസാരിച്ചു, സജീഷ്, അഭിനന്ദനങ്ങൾ,

  • @rahulnimmy3896
    @rahulnimmy3896 ปีที่แล้ว

    എന്റെ വണ്ടി സ്വിഫ്റ്റ് vdi ആണ് ഡ്രൈവിംഗ് സ്കൂളിൽ എത്ര തവണ പഠിപ്പിച്ചിട്ടും എനിക്ക് ഗിയർ ഏതൊക്കെ ടൈം ല് യൂസ് ആകണം എന്ന് മനസിലായില്ല കുറെ വഴക്ക് കേൾക്കുന്നത് മാത്രം മിച്ചം ഈ മേതോർഡ് യൂസ് ആകാം താങ്ക്സ് for ഇൻഫർമേഷൻ 🙏🙏

  • @jhsdfjhgjh
    @jhsdfjhgjh ปีที่แล้ว

    വീണ്ടും വളരെ ഉപകാരപ്രതമായ വീഡിയോ.. 🙏🏻നന്ദി..

  • @sujilp1829
    @sujilp1829 3 ปีที่แล้ว +1

    Sir videos ellam വളരെ ഉപകാര ആണു താങ്ക്സ്

  • @AkshayKumar-cp3uw
    @AkshayKumar-cp3uw 5 ปีที่แล้ว +49

    driving classilu povunnadinekkalum...ethrayo better anu ningalude classs...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      😍🙏

    • @alwayskeepasmileonyourface3978
      @alwayskeepasmileonyourface3978 5 ปีที่แล้ว +5

      ശരിയാട്ടോ
      എനിക്ക് ലൈസൻസ് കിട്ടിട്ട് എട്ട് വർഷത്തോളായി ഇതുവരെ വണ്ടി എടുക്കാൻ പറ്റീട്ടില്ല
      എപ്പോ എല്ലാ വീഡിയോസും കണ്ട് ഒരു ധൈര്യമൊക്കെ വരുന്നുണ്ട്
      ഇനി ഡ്രൈവിങ്ങ് സ്കൂളിൽ പ്രാക്ടീസിന് പോണം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      @@alwayskeepasmileonyourface3978 😍

    • @vipinkodallur4229
      @vipinkodallur4229 5 ปีที่แล้ว +4

      ശെരിയാ

  • @radhakrishnan1526
    @radhakrishnan1526 5 ปีที่แล้ว +14

    Hai sajeesh, simple and easy explanation about gear shifting while driving for bigginers. Your advice is better than others about g.shifting. because this RPM and speedometer checking is not possible for bigginers. Concentration will loose in driving and it may be cause to accident. Thank you 👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      U r 100% correct 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @sindhusubhash1669
      @sindhusubhash1669 2 ปีที่แล้ว +1

      excellent tips ...simple and highly informative🙏

  • @SyedMohammedAbdulla
    @SyedMohammedAbdulla 5 ปีที่แล้ว +22

    Excellent for beginners.👍🌷🙏

  • @prakash-bz8cy
    @prakash-bz8cy ปีที่แล้ว +1

    പേടി മാറ്റുന്ന ക്ളാസ് കണ്ണൂരിൽ എവിടെ ആണ് എനിക്ക് ചേരണമെന്നൂണ്ടായിരുന്നു

  • @fayhafayha4033
    @fayhafayha4033 2 ปีที่แล้ว +1

    Gud class njan innnadyamayittt car padikkan poi ipol clutchinteyum giyarinteyum upayokam nalanam manassilayi enganayaanu goyar mattendad ennnu vandiyude engin power kootanum kurakkkanum vendiyalllle ,

  • @amalass6232
    @amalass6232 5 ปีที่แล้ว +4

    Chettahh. Supperb. Njn ippo driving padikunund. Enkilum ente etavum valya doubt aarnu. Ee gear shfting eppolokke aanu ennullathu. Ippo am ok. Am very interested with ur class. And very very happy and comfortable in ur class. Thank u. 🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Ithinekkurich detail video munp cheythittund dear. Channel nokku. 😍🙏Video share cheyyane😍😍

    • @amalass6232
      @amalass6232 5 ปีที่แล้ว +1

      @@SAJEESHGOVINDAN ok chettah . Will check.
      Sure .

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      @@amalass6232 🙏😍

  • @hareeshkumar4142
    @hareeshkumar4142 5 ปีที่แล้ว +12

    Useful and informative video ..thanks for providing the requested video..this cleared my doubts...thanks a lot

  • @aseempalode9229
    @aseempalode9229 2 ปีที่แล้ว +1

    Sir erakkathil 3rd giyaril vandi moove cheyyippikkamo angane cheythal vandikke complente undakumo please replay me

  • @Mohammedameenkh
    @Mohammedameenkh 5 ปีที่แล้ว +4

    Hi Sajeesh, your gearshift explanation was really helpful in understanding the topic. Keep it up. Hashim from palakkad

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @lij0076
      @lij0076 3 ปีที่แล้ว +1

      @@SAJEESHGOVINDAN കയറ്റത് നിന്ന് 2nd ഇടുമ്പോൾ oru കുത്തൽ ഉണ്ട് 🤔any solution

  • @shefeekmu2280
    @shefeekmu2280 2 ปีที่แล้ว +2

    Nammal night time vandi veetil park cheythu idumbol hand brake koodathe gear il idanam ennindo
    Atho hand brake mathram ittal mathiyo

  • @rps7405
    @rps7405 2 ปีที่แล้ว +5

    നന്നായി മനസിലാകുന്നുണ്ട് 👍

  • @amalr1616
    @amalr1616 3 ปีที่แล้ว +3

    Njanum driving clssinu pokunnund but gear shift cheyannundh confusion anu enik. Ippam manasilayi thanks chettai💕

  • @KrishnaVijayan
    @KrishnaVijayan 2 ปีที่แล้ว +1

    Sir..thankalude videos valare helpful aan 😇

  • @salmathsalmath3832
    @salmathsalmath3832 3 ปีที่แล้ว +3

    Sir നമ്മൾ ഡ്രൈവിംഗ് പഠിച്ചിട്ട് ഫസ്റ്റ് റോഡിൽ ഇറങ്ങുമ്പോ എന്തൊക്കെയാ ശ്രേദ്ധിക്കേണ്ടത്. ഏതൊക്കെ ഗീർ use ചെയ്യണം?

  • @khalfanparekar8470
    @khalfanparekar8470 5 ปีที่แล้ว +1

    Valare nannait manasilavunnund nigale pole paranjh thannal oru divasam madi padikan

  • @farsana-f1t
    @farsana-f1t 4 ปีที่แล้ว +5

    വണ്ടി ഓടിക്കുമ്പോൾ ഗീർ ചെയ്ഞ്ച് ചെയ്യുമ്പോൾ വണ്ടി അറിയാതെ എങ്ങനെ ചെയ്യും അത് ഒരു വിഡിയോ കാണിച്ചു തരുമോ

  • @Dr.Aswathy.M.R
    @Dr.Aswathy.M.R 11 หลายเดือนก่อน

    മൈലേജ് and gear ന് എന്താണ് ബന്ധം
    കുറഞ്ഞ gear nu കുറഞ്ഞ മൈലേജ് അല്ലേ

  • @venithavenu9022
    @venithavenu9022 5 ปีที่แล้ว +4

    Njn oru bigginer annu.adhyamoke clzin poyapo enik tension arun ,enne kond pattula ennoke vicharichath ,clzin pokanda ennu vare chinthichu.but sir nte clz kettapo nallathupole oro karyagalum manasilayi😇😇.oro clz in munb videos kandapo driving easy ayi.ipo confidence um kitti😊.thank u 😇😇😇
    Road test il gear change cheyunathine kurich oru video cheythl kollarun 😁

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      Video cheythittund. Channel nokku. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd ปีที่แล้ว

    Hai, Sajeesh axilarataril soundkelkmbolennu paranjathu enthanennu manasilayilla athu clearchaithu tharumo

  • @lijileven4370
    @lijileven4370 3 ปีที่แล้ว

    Driving schoolil ithra detailed ayi onnum parayilla. But sirintae class orupad upakarapradha makunnund. Thanku sir.

  • @amrithakiran8291
    @amrithakiran8291 ปีที่แล้ว +2

    ഡ്രൈവിങ് ക്ലാസ്സിൽ പോയിട്ട്. മനസിലാവാത്ത കാര്യങ്ങൾ നല്ല പോലെ മനസിലായി.. എപ്പോൾ ആണ് ഗിയർ ഡൗൺ ചെയേണ്ടത് എന്ന് സംശയം ഉണ്ടായിരുന്നു.ഇപ്പോൾ എല്ലാം ക്ലിയർ ആയി thank you👍

  • @Abhilash_GR
    @Abhilash_GR ปีที่แล้ว

    Roadiloode cheriya block varunna samayathu slow cheythu edukkumbo vandi offayi pokunnu. Cheripittanu odikkunnathu cluch poornamayi amarthi gear shift cheyyumbozhekkum chela samayathu offakunnu. Ethu pedi ullathu kondano ennu ariyilla.

  • @yamunapraveen968
    @yamunapraveen968 2 ปีที่แล้ว

    ഞാൻ തിരഞ്ഞ വീഡിയോ.... Thank u sir....

  • @mochi_molala9348
    @mochi_molala9348 ปีที่แล้ว

    Sir nvmbr 7 nu yenik tst und ed vare driving shrikum manassilyit polumilla bayankara tnshn anu ee vdo upakaramayi tnx sir

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 ปีที่แล้ว +1

    വണ്ടി നല്ല സ്പീഡിൽ പോകുന്ന സമയത്ത് ethokke situationil ആണ് ഹാഫ് clutch upayogikendathu .half ക്ലച്ച് തുടരെ തുടരെ use ചെയ്താൽ complaint ആകുമോ.pls reply.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Vlog cheyyam

    • @vidhyakuzhippally2948
      @vidhyakuzhippally2948 2 ปีที่แล้ว +1

      @@SAJEESHGOVINDAN വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു .എല്ലാ videosum use ful ആണ്.നന്ദി...

  • @arunradha595
    @arunradha595 4 ปีที่แล้ว

    Njan ipol chettante oro videos kandu varunne ullu..ellam nalla reethiyil manasil avunnum und

  • @krishnaprasad2451
    @krishnaprasad2451 3 ปีที่แล้ว

    Chetta break down cheyumbo brake chavittano..... Atho runningil thanne direct cleatch apply cheythittu gear down cheytha mathiyo?

  • @amvlogstastyrecipes3103
    @amvlogstastyrecipes3103 2 ปีที่แล้ว

    4th gearil poyikkondirikkumbo pettenn oru kayattam vannaal 3rd gearil aakkiyaal kayattam kerumo even load kooduthalaanenkilum

  • @hafsathhafsathsuper39
    @hafsathhafsathsuper39 5 ปีที่แล้ว +5

    ഇത്ര സിമ്പിളായി പറഞ്ഞു തന്നതിന് tnx

  • @sureshraj8258
    @sureshraj8258 ปีที่แล้ว

    Thank you for your helpful vedio

  • @jeenaji1648
    @jeenaji1648 ปีที่แล้ว

    Geer mattumbol clutch എടുക്കുമ്പോൾ എങ്ങനെ kaal എടുക്കേണ്ടത്

  • @ahsuoffantasty5591
    @ahsuoffantasty5591 2 ปีที่แล้ว

    Vedio eshtamayi super

  • @manjusumangaly4359
    @manjusumangaly4359 4 ปีที่แล้ว +3

    Athu nannayitu manssilay thank you sir

  • @krithikasworld8004
    @krithikasworld8004 3 ปีที่แล้ว +3

    Thank you sir...wonderful teaching..

  • @ananthanarayanancs8652
    @ananthanarayanancs8652 4 ปีที่แล้ว +1

    Thank u sajeesh. Very informative driving tips.

  • @colourpaletteoffathima
    @colourpaletteoffathima 2 ปีที่แล้ว +1

    Sir speed koodunnathinu anusarich gear kootukayum..speed kurayunnathinu anusarich kurakkuayum aano vendath?

  • @worldvsyou4630
    @worldvsyou4630 5 ปีที่แล้ว +2

    Valare nalla reediyil manassilakan pattunnind but cheriyoru fault endennu vechal vedio record cheyyunnad ningal vere ale ealpikkunnad nannayirikkum namukk kanannum korchu koodi easy aavum anyway u r doing very good job
    Thank you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍orale kittanulla prayasam kondanu dear swayam camera cheyyendi varunnath. Vere aline nokkunund.

  • @sundarantholery5936
    @sundarantholery5936 4 ปีที่แล้ว

    വളരെ നന്ദി, ഗിയർ ചെയിഞ്ചിങ്ങിനെ ക്കുറിച്ചുള്ള കാര്യങ്ങൾ വളരെയേറെ ഉപകാരപ്രദമായി Thank U

  • @ajeeshck6254
    @ajeeshck6254 ปีที่แล้ว +1

    Excellent class 👏 thanks 😊

  • @ardrababulal2997
    @ardrababulal2997 3 ปีที่แล้ว +13

    Driving schoolile
    Mash ethra parnjittum mansilayillarnnu, very informative chetta👍

  • @Gaya3pu
    @Gaya3pu 2 ปีที่แล้ว +3

    Supr❤😍🙏🏻thnkyou

  • @xhtjg
    @xhtjg 2 ปีที่แล้ว +2

    ഇതാണ് ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ 🙏🙏🙏🙏🙏🥰ഏട്ടാ ചെറിയ അതായത് ഒരു കറിനു മാത്രം പോകാൻ പറ്റുന്ന റോഡിൽ കുടി ഓടിക്കുന്ന വീഡിയോസ് ചെയ്യുമോ കുറച്ച് വളവുകൾ ഉള്ളറോട് 🙏🙏

  • @labeebalikk9397
    @labeebalikk9397 3 ปีที่แล้ว +3

    U r great teacher👍👍👍god bless youuu

  • @abhirockzzzz2710
    @abhirockzzzz2710 3 ปีที่แล้ว

    Second gearil itta shesham clutch release cheyyunnathinodappam accelerator kodukkano or clutch full aayi release cheyythitt koduthal mathiyo ethaanu correct???evdeyo our jerk anubavappedunnu pls reply

  • @ranjini2239
    @ranjini2239 5 ปีที่แล้ว +3

    Second gear il kure neram vandi odichal problm illallo.. Ee sound noice varumbol mathram gear change cheythal pore?

  • @aryab6776
    @aryab6776 3 ปีที่แล้ว

    Plzz reply tharanae
    Car start chayumbol 1 st gear pine
    20 to 30 2nd gear
    30 to 40 3 rd gear
    40 to 50 4 th gear
    50 to 60 5 th gear
    Pine 5 th gear illatha vandikal ondloo appo nth chayum plzzz replyyyy broooo

  • @GouriS-mn9gi
    @GouriS-mn9gi ปีที่แล้ว

    Sir gear മാറുമ്പോൾ speed limit എന്തെങ്കിലും ഉണ്ടോ?? Pls reply sir

  • @ranjisruthicochi2540
    @ranjisruthicochi2540 4 ปีที่แล้ว +3

    When the Humb arrive , why u use the clutch.?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +4

      Otherwise engine may off due to slow speed.

  • @sulthanajamshi13
    @sulthanajamshi13 5 ปีที่แล้ว +3

    Waiting for next vdeo😍😍😍

  • @retheeshravindran4151
    @retheeshravindran4151 3 ปีที่แล้ว

    Straight roadil car pettennu nirthi edukumpol first gearil ninnum kalu koduthu 2ndil idathe 3rd gearil kodukunnathu കൊഴപ്പം വെല്ലോ വണ്ടിക്കു ഉണ്ടോ

  • @jithingeorge2850
    @jithingeorge2850 3 ปีที่แล้ว

    Valayan pokumbol mukalil ninnu nerittu thazhekku varamo kuzhappamundakumo athayathu 4 thil aanengil nere 2 ntilekku varamo

  • @lalithak.k585
    @lalithak.k585 4 หลายเดือนก่อน

    മുടി വീട്ടിയപ്പോൾ സുന്ദരൻ ആയി

  • @akshitham9590
    @akshitham9590 ปีที่แล้ว

    Oru doubt ippo 4th gear il pokumbol pettannu Oru kayattam Vanna enth cheyyum.

  • @colourpaletteoffathima
    @colourpaletteoffathima 2 ปีที่แล้ว +1

    Valavulla road il gear maatiyal enthanu sambhavikkuka?

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว +1

    Enta ettavum valiya doughy ayirunnu gear shifting clear ayi thanks dir

  • @shajikm1320
    @shajikm1320 4 ปีที่แล้ว

    Super അവതരണം ശരിക്കും പൊളിച്ചു

  • @Krishnaang
    @Krishnaang 4 ปีที่แล้ว +1

    Valiya kayattathilum athu pole erakathilum ethu gear anu use cheyyende...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Kayriya geril thanne iraganam.first or second

  • @sachupraveen9621
    @sachupraveen9621 2 ปีที่แล้ว +1

    ആ സംശയവും മാറി 👍

  • @renjithrenju8109
    @renjithrenju8109 4 ปีที่แล้ว +2

    സജി.എട്ടന്റെ. ഒരോ വിഡിയോസു. കണ്ടിട്ടാണ്. ഞൻ ഒരോ.ഐഡിയും. പടിക്കുന്നത്. പിന്നെ. സ്റ്റിഗ്. ബലൻസ്.പടിക്കുന്നത്. കറിന്റെ.gaema.കളിച്ചും. സജി എട്ടൻ. എന്റെ.ഗുരു തന്നെ.

  • @krishnak.s6543
    @krishnak.s6543 3 ปีที่แล้ว

    Superb classes sooo much useful... driving intresting aakki thannathe ningalan sir

  • @navasva9279
    @navasva9279 5 ปีที่แล้ว +1

    Vandi mall polulla sthalathu ninnu reverse cheyythu edukkumbol bonett etra back il eduthalanu safe aayi samantharamayi nirthiyittu lla vandiyil ninnum edukkavu ? Oru video cheyyamo?

  • @Mystorious.
    @Mystorious. 2 ปีที่แล้ว +1

    സർ ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു സ്റ്റുഡന്റ് ആണ് ഒരു സംശയം സർ....വണ്ടി ഇപ്പോ 5th ഗിയറിൽ ഓടിക്കൊണ്ടിരിക്കുകയാണ് അപ്പോ നമുക്ക് വണ്ടി ഇടത്തോട്ട് വളക്കണം അപ്പോൾ നമ്മൾ നേരെ 2nd ആക്കാൻ പറ്റുമോ അല്ലേൽ 5-4-3-2 ഇങ്ങിനെ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ.... നേരെ 5th -2nd ആക്കിക്കൂടെ.....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Detail video cheythittund

    • @Mystorious.
      @Mystorious. 2 ปีที่แล้ว

      @@SAJEESHGOVINDAN kandu sir

  • @mcmedia9050
    @mcmedia9050 5 ปีที่แล้ว +2

    ചേട്ടാ കയറ്റത്തിൽ നിർത്തി വണ്ടി ഓഫ് ആകാതെ വണ്ടി എടുക്കുന്നു വിധം എങ്ങനെ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Athinekkurich detail video cheythittund dear. Channel nokku.

  • @travelwiththamanna
    @travelwiththamanna ปีที่แล้ว

    Gear shift cheyyaan povumbo ippo edh gear l aan nn enganeya manassilaava ? ( Munne itta gear edhaann marannu poyaal )

  • @princygeetheshourworldofjo8428
    @princygeetheshourworldofjo8428 5 ปีที่แล้ว +2

    Lvd ur teaching style...so much helpful.go ahead

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u dear. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @sheejathattalangara1126
      @sheejathattalangara1126 2 ปีที่แล้ว +1

      Very good information sir

  • @ajithkumarpullaniparampath8843
    @ajithkumarpullaniparampath8843 3 ปีที่แล้ว +3

    Very good tips, but better to follow safty while doing training videos also

  • @shahanazrahiman2090
    @shahanazrahiman2090 ปีที่แล้ว

    Thankyou so much.

    • @mrpro_45
      @mrpro_45 ปีที่แล้ว

      Gear 4 IL ninn direct 1 ilek Idan kyyumo
      Or 4,3,2,1 angane kazhiyullo....

  • @sobypriyesh5149
    @sobypriyesh5149 4 ปีที่แล้ว +3

    സർ ഞാൻ ഒന്നാം തിയതി ടെസ്റ്റിന് പോകുന്ന പക്ഷെ കാറിനുള്ളിൽ കയറുമ്പോൾ എനിക്ക് ടെൻഷൻ എല്ലാം അറിയാം പക്ഷെ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Be cool....

    • @sobypriyesh5149
      @sobypriyesh5149 4 ปีที่แล้ว +1

      @@SAJEESHGOVINDAN please pray for me

    • @binudevasya3095
      @binudevasya3095 3 ปีที่แล้ว

      @@sobypriyesh5149 ജയിച്ചോ

    • @sobypriyesh5149
      @sobypriyesh5149 3 ปีที่แล้ว

      @@binudevasya3095 Hകിട്ടി പക്ഷെ റോഡ് പോയി

  • @haseenahasi3497
    @haseenahasi3497 4 ปีที่แล้ว +2

    ട്രാഫിക്കിൽ വണ്ടി ഓടിക്കുന്നത് kanikumo

  • @devisreea.s8956
    @devisreea.s8956 3 ปีที่แล้ว +1

    Useful video... Thank you brother

  • @chinchikmr5285
    @chinchikmr5285 4 ปีที่แล้ว +1

    Oru doubt first gearum second gear mathram itu odichu padichal fuel orupad pokuvo

  • @vineethamohan1772
    @vineethamohan1772 3 ปีที่แล้ว +1

    Thank you so much sir🙏.. Very very useful video

  • @fasilasali493
    @fasilasali493 5 ปีที่แล้ว +1

    Sir gier shifting cheyyubol vaddi balance cheyyn pattunilla string egne pidikded oru kai vechitt balance cheyyn adine patti onu parnnu taro

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Video cheythittund dear. Channel nokkutto

  • @pratheesh0072
    @pratheesh0072 3 ปีที่แล้ว

    ബ്രോ ഞാൻ ഗിയര് വണ്ടികൾ ഇതുവരെ ഓടിച്ചിട്ടില്ല കാർ ഓടിക്കാൻ എങ്ങിനെ തുടങ്ങാം പ്ലീസ് ഹെല്പ്

  • @arunradha595
    @arunradha595 4 ปีที่แล้ว

    3 geeril avashyamaya speedil athe speedil thanne speed koottathe kure dhooram thanne 3 geeril drive cheythu povan pattumo kaaranam (L bord)ayittullu so ipol thanne speedil povanda ennu karuthiya..pls answr bro?

  • @shabeermt4260
    @shabeermt4260 5 ปีที่แล้ว +3

    ഇറക്കം ഇറങ്ങുമ്പോൾ half clutch നിർബന്ധമാണോ ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      Yes. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @Myselfnishvlogs
    @Myselfnishvlogs 4 ปีที่แล้ว +2

    Ethre kilometers speed vare 3rd gearil Pokan Saadhikkum?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      30 average,vandi, load Iva anusarich maarum.

  • @soorajr3945
    @soorajr3945 4 ปีที่แล้ว +3

    Sir, if we are driving in a noisy environment or the car have noise insulation technologies, we may not be able to here engine sound properly. In this case how to identify when we need to shift gears?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Close the door glass and use Ac always

  • @bineshpk1809
    @bineshpk1809 3 ปีที่แล้ว

    ഹാഫ് ക്ലച് എപ്പോഴാ use ചെയ്യേണ്ടത്

  • @sathisathi2122
    @sathisathi2122 2 ปีที่แล้ว +2

    Very useful video 👍 My driving test is on 29th July. Your videos are very useful. Thank you 🙏

  • @wiseworld604
    @wiseworld604 5 ปีที่แล้ว +1

    Down gear cheymbo sound mathram nokkiyal mathiyo.4the gearill varumobl mupill vandi kande breake apply cheyumbo spped kurayille appo normally down gear cheyanam but ethugearikke mattanam allenkill eppo mattanam ennu sound nokki mathramo cheyendee. Beacuse kurchu time Alle athinkoo time undavuu appo egane judge cheyum a situation.everything you said is so helpful and you really knows what others thinking.kindly reply my doubts.

    • @wiseworld604
      @wiseworld604 5 ปีที่แล้ว

      No reply

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Down /up cheyumbol one step aanu standard. Full slow akunnegil second gearum stop akkunnundegil first gearum use cheyyam.

    • @wiseworld604
      @wiseworld604 5 ปีที่แล้ว +1

      In this video downgrading mentioned releted to acceleration .when we accelerate the vehicle can't move then we down shift.but am asking in the case of breaking how we judge the timing which gear suitable

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      @@wiseworld604 That u can judge depend on the speed of the vehicle. Either one step down or two step. I think u get my point.

    • @wiseworld604
      @wiseworld604 5 ปีที่แล้ว +1

      Thanks for the reply.i think it's all about practice we will understand how to judge.again thanks for your time

  • @mayukhamanojmanoj870
    @mayukhamanojmanoj870 2 ปีที่แล้ว +1

    V good idea

  • @roopajoseph9388
    @roopajoseph9388 2 ปีที่แล้ว

    സർ സ്റ്റോപ്പ്‌ ചെയ്യാൻ clutch കൊടുത്തിട്ടു break ഇടാമോ. അങ്ങനെ ചെയ്‌താൽ കൊഴപ്പം ഉണ്ടോ. ഒരാൾ പറഞ്ഞു break കൊടുത്തിട്ടു clutch കൊടുക്കാൻ.

    • @GouriS-mn9gi
      @GouriS-mn9gi ปีที่แล้ว

      ആദ്യം clutch, then break

  • @harithach6488
    @harithach6488 ปีที่แล้ว +1

    Super

  • @praveenmv-cm4qj
    @praveenmv-cm4qj ปีที่แล้ว

    Atuorickshaw driving class video idumo