കിലോമീറ്റർ സ്പീഡ് മനസിലാക്കി ഗിയർ മാറ്റാനുള്ള സിംപിൾ ട്രിക്ക്|kilometer speed | Gear shifting tips l

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • കിലോമീറ്റർ സ്പീഡ് മനസിലാക്കി ഗിയർ മാറ്റാനുള്ള സിംപിൾ ട്രിക്ക്|Simple trick to change gears by knowing the kilometer speed
    My other channels
    Bike riding tutorial
    / @goodsonvlogs278
    facebook-
    / @goodsonvlogs278
    Instagram
    www.instagram....
    #Driving#Tutorial#

ความคิดเห็น • 119

  • @Sayoo96
    @Sayoo96 8 หลายเดือนก่อน +26

    വയനാട് ചുരത്തിൽ ഇറക്കത്തിൽ ഏകദേശം 30km സ്പീഡ് ആയപ്പോൾ ഞാൻ 4th ഗിയറിൽ ഇട്ടു.. ഇപ്പോ ഹോസ്പിറ്റലിൽ ആണ്

    • @anandhurnair8161
      @anandhurnair8161 4 หลายเดือนก่อน +1

      വണ്ടിയോ 😅

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 4 หลายเดือนก่อน +2

      വണ്ടി ചുരം ഇറങ്ങി നാട്ടിൽ എത്തി ട്ടുണ്ടാവും

    • @fayizeuk3261
      @fayizeuk3261 2 หลายเดือนก่อน +2

      ഫസ്റ്റ് ഗിർ ഇല്ലങ്കിൽ 2.ഗിർ ഇതിൽ കൂടുതൽ കൊടുക്കരുത്...

  • @selinselin2513
    @selinselin2513 2 ปีที่แล้ว +24

    സൂപ്പർ ആയി വലിയ സംശയം മാറിക്കിട്ടി thank u 👍👌

  • @TOMGAMER707
    @TOMGAMER707 วันที่ผ่านมา +1

    Gear change aakunnathoke crct aann but clutch release aakumbo cheryoru jerk undavunnu slowly aanu aakunnath but idak angane verunnu reason paryuo bro??🥲🥲movement illathath kond aayirikumo!3rd to 4th oke nice aan 2nd 3rd aan jerk

  • @nazeemac1497
    @nazeemac1497 10 วันที่ผ่านมา +1

    മീറ്റർ നോക്കി വണ്ടി ottiyal മെഡിക്കൽ കോളേജിൽ പോയി കിടക്കാം..

  • @anuradhaa4409
    @anuradhaa4409 วันที่ผ่านมา +2

    Good Class Sir

  • @nazeemac1497
    @nazeemac1497 10 วันที่ผ่านมา +1

    അപ്പൊ എങ്ങനെ യാണ് വേഗത മനസ്സിൽ ആകും

  • @swapnarajesh2235
    @swapnarajesh2235 2 ปีที่แล้ว +7

    Ente test innale ayirunnu.. Pass aayi.. Ee vedios orupadu enne sahayichu....Thanks.

    • @appu3257
      @appu3257 2 ปีที่แล้ว

      Msg vanno DL no

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +10

    മനോധൈര്യം പ്രധാനം 👍

  • @rashidmohammedm.a
    @rashidmohammedm.a ปีที่แล้ว +6

    താങ്കളുടെ വീഡിയോകൾ ഒരുപാട് ഉപകാരം ആയിട്ടുണ്ട്.

  • @simonchalissery581
    @simonchalissery581 6 หลายเดือนก่อน +2

    0 to 10,first gear, 10 to 20 second, 20 to 30 third, 30 to 40 fourth and above 40 and above fifth, if the road is plane n straight.

  • @thankappannair9505
    @thankappannair9505 2 ปีที่แล้ว +7

    Your instructions are very specific and can be easily understood. With an English
    Translation your subscriber level may further increase. Think about a possibility.

  • @shanavadakkan6796
    @shanavadakkan6796 2 ปีที่แล้ว +2

    Enikke aashangha alla Sir manassilavnilla eppalane shift cheyyandathenne😢😢😭😭😭

  • @muhammadbasheermkd1490
    @muhammadbasheermkd1490 ปีที่แล้ว +2

    തുടക്കക്കാർക്ക് ഇറക്കത്തിൽ ഫിഫ്ത്ത് ഗിയർർഉപയോഗിച്ച് വാഹനം ഓടിക്കാം എന്ന് പറഞ്ഞുകൊടുക്കുന്നതിൽ ത്തെറ്റുണ്ട്

  • @salujose6455
    @salujose6455 ปีที่แล้ว +1

    സർ ഒരു സംശയം ഒരു 120.140 കിലോമീറ്റർ വന്നാൽ ഏതു ഗിയർ മാറണം എപ്പോൾ മാറണം

  • @shamnayoosuf2004
    @shamnayoosuf2004 10 วันที่ผ่านมา +1

    Thanks ❤

  • @mujeebpm5908
    @mujeebpm5908 2 ปีที่แล้ว +2

    ഇവിടെ എനിക്ക് സംശയം
    വേഗം കുറഞ്ഞു അതു കൊണ്ട് ഞാൻ third gear കൊടുത്തു എന്ന് പറഞ്ഞല്ലോ അപ്പൊ വാഹനം നമ്മളായി speed കുറച്ചതല്ലല്ലോ
    തനിയെ വണ്ടി യുടെ വേഗം കുറയുമോ

    • @min-dclips7156
      @min-dclips7156 2 ปีที่แล้ว +2

      ഗിയറിൽ ഓടുമ്പോൾ അക്സലറേറ്റർ കൊടുത്തില്ലെങ്കിൽ സ്പീഡ് കുറഞ്ഞ വരും. 1st ഗിയർ എൻജിൻ ബ്രേക്ക്‌ കൂടുതൽ ആയിരിക്കും, അപ്പൊ ഇറക്കത്തിൽ അക്‌സെലിറേറ്റർ കൊടുക്കാതെ 1st ഗിയർ വളരെ പതുക്കെ പോകുള്ളൂ. ഒരു പരിധി വരെ ഉള്ള ഇറക്കത്തിൽ ബ്രേക്ക്‌ പോലും ചവിട്ടേണ്ട. 2 nd ഗിയർ ആകുമ്പോൾ ബ്രേക്കിങ് കുറച്ചു കുറയും 1st നെക്കാൾ സ്പീഡ് കൂടുതലായിരിക്കും , 3rd ആകുമ്പോൾ വീണ്ടും എൻജിൻ ബ്രേക്കിങ് കുറയും 2nd നേക്കാൾ സ്പീഡ് കൂടുതൽ ആയിരിക്കും.. 4th 5th ഗിയറിൽ സാധാരണ ഇറക്കം ഇറങ്ങാറില്ല.

  • @naseeraissani
    @naseeraissani 2 ปีที่แล้ว +4

    Thank you for the video orupad upakaramulla video

  • @muralitube100
    @muralitube100 2 ปีที่แล้ว +5

    It was very informative video, Goodson.
    Thanks. 🙏🏻

  • @ashifsalma9831
    @ashifsalma9831 4 หลายเดือนก่อน +1

    Kayam kayrunna atey gir erakatilum vanam for your safety and vehicle break.

  • @SiniJoseph-kj3bt
    @SiniJoseph-kj3bt ปีที่แล้ว +3

    വലിയ ഒരു സംശയം മാറി കിട്ടി thank you

  • @silijathomas446
    @silijathomas446 2 ปีที่แล้ว +6

    Excellent teaching...
    Thanks..
    God bless...

  • @MegaSanjali
    @MegaSanjali 9 หลายเดือนก่อน +1

    ഇങ്ങനെ കിലോമീറ്റർ സ്പീഡ് റെക്കോർഡ് ചെയ്തത് പോലെ സ്റ്റീററിംഗ് um ടയർ പൊസിഷൻ um താരതമ്യം ചെയ്യുന്ന ഒരു വീഡിയോ കൂടി തരാമോ.. 🙏🏻🙏🏻

  • @maneeshcm5549
    @maneeshcm5549 9 หลายเดือนก่อน +1

    Gear change cheyunna samayath gearilnninum clitchil ninnum kal edukande

  • @jhonrambo509
    @jhonrambo509 ปีที่แล้ว +1

    ഇത് deasel വണ്ടിക്കു പോസിബിൾ ആണോ

  • @AnanduSr-if3ej
    @AnanduSr-if3ej 2 หลายเดือนก่อน +1

    5 th gear eppo anu kodukkende

  • @syamkumarmk2404
    @syamkumarmk2404 2 ปีที่แล้ว +1

    Link l koduthekunna channel open aakunillallo .....Chetta...engane video kanum

  • @nishanoushadnisha69
    @nishanoushadnisha69 2 ปีที่แล้ว +3

    Second gearil ninnu third gear idumbol vandikku kuthal varunnu athenthu kondanu

    • @jackssparo1345
      @jackssparo1345 2 ปีที่แล้ว

      ക്ലച് പെട്ടന്ന് റീലിസ് ചെയുന്നത് കൊണ്ട് ആണ്..

    • @nishanoushadnisha69
      @nishanoushadnisha69 2 ปีที่แล้ว +1

      @@jackssparo1345thanks👍🏻

  • @RadhaKrishnan-vo8qo
    @RadhaKrishnan-vo8qo หลายเดือนก่อน +1

    Super

  • @ibinfrancis6280
    @ibinfrancis6280 2 ปีที่แล้ว +3

    One hand driving tips pls

  • @jismykurian185
    @jismykurian185 2 ปีที่แล้ว +2

    Gear maatunnnathin7vendi clutch chavittumbol accelerator kodukkano?

  • @rintumartin9638
    @rintumartin9638 2 ปีที่แล้ว +2

    Thank u for the information
    Good presentation....👍

  • @FarsanaHaneefa-e6y
    @FarsanaHaneefa-e6y 4 หลายเดือนก่อน

    Speed koottaan vendiyalle 4th 5th gear upayokikunnath appol namukk slow cheyth pokan kazhiyumo

  • @najeebcm1949
    @najeebcm1949 2 ปีที่แล้ว +3

    വെരി usefull ❤❤

  • @malihamali2924
    @malihamali2924 2 ปีที่แล้ว +1

    3rd idunnathin pakaram 5 aavunnu ..nda cheyya?

  • @SubinBiju-y8p
    @SubinBiju-y8p 7 หลายเดือนก่อน

    ബൈക്കിലും ഇത് പോലെ ആണോ ആരെങ്കിലും parayayi

  • @prince20577
    @prince20577 6 หลายเดือนก่อน +1

    Hai bro when gear shifting time jerking coming can you make a video on this

  • @babustephen3140
    @babustephen3140 2 ปีที่แล้ว +7

    കയറ്റം കയറുന്ന അതേ ഗിയറിൽ തന്നെയല്ലേ ഇറക്കം ഇറങ്ങേണ്ടത് , ഇപ്പോൾ ഫോർത്ത് ഗിയറിൽ ഇറക്കം ഇറങ്ങുന്ന കാരൃം പറഞ്ഞു , ഏതാണ് കൂടുതൽ സുരക്ഷിതം ?

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      വീഡിയോ ഒന്നും കൂടെ കാണു

    • @muhammad7898
      @muhammad7898 ปีที่แล้ว +1

      ​@@goodsonkattappana1079 😅😅

    • @saj224
      @saj224 7 หลายเดือนก่อน

      Ayikote, oral oru karyam veendum clear akan chodikumbo onum koodi video kanu enu parayunat athu evdate marupadi, entonadae​@@goodsonkattappana1079

  • @divakarank.v5336
    @divakarank.v5336 2 ปีที่แล้ว +3

    Good information ❤️❤️ thank you

  • @basiljohnson6033
    @basiljohnson6033 2 ปีที่แล้ว +2

    Sir exlantent class😍 last paranja kariyam yaniku indya samshiyam anun Matti kittiyathu tqu

  • @happinessonlypa
    @happinessonlypa 10 หลายเดือนก่อน +1

    ഫിഫ്തിൽ ഇട്ട് 20കിമി സ്പീഡിൽ പോകാമോ

  • @BELLYBELLLL
    @BELLYBELLLL 2 ปีที่แล้ว

    Chetta nammal ippo highway oru 3 gear speed il varannu pettan oru irakkam vannu gear change cheyyano atho gear change cheyyathe anno brake apply cheyandath

  • @remyag6676
    @remyag6676 8 หลายเดือนก่อน +1

    Thank you chetta for this class

  • @sinoymathew3551
    @sinoymathew3551 2 ปีที่แล้ว +1

    48000 ay maram pattmu rate

  • @jatech574
    @jatech574 2 ปีที่แล้ว +2

    Very clear
    Thanks

  • @SreejaMohan-l1o
    @SreejaMohan-l1o 7 หลายเดือนก่อน +1

    Good

  • @anupmanohar3762
    @anupmanohar3762 2 ปีที่แล้ว +1

    കൊള്ളാം 👌👌👌👍

  • @Navas-re8xf
    @Navas-re8xf ปีที่แล้ว +1

    ❤e👌👍🥰

  • @mohanachandrannair5351
    @mohanachandrannair5351 11 หลายเดือนก่อน +1

    Thanks

  • @rihanshafi1702
    @rihanshafi1702 2 ปีที่แล้ว +1

    Good forfometive👍❤️

  • @c.s.variar0002
    @c.s.variar0002 2 ปีที่แล้ว +1

    Good information brother

  • @ismailvkpadi4142
    @ismailvkpadi4142 9 หลายเดือนก่อน +1

    👍👍👍

  • @sinoymathew3551
    @sinoymathew3551 2 ปีที่แล้ว +1

    Oil epol markune

  • @sinoymathew3551
    @sinoymathew3551 2 ปีที่แล้ว +1

    Alto

  • @betsonmathews9328
    @betsonmathews9328 2 ปีที่แล้ว +1

    Good video 👍👍👍👍👍

  • @sreerajns8895
    @sreerajns8895 2 ปีที่แล้ว +1

    Usefull video✨

  • @brownguy4192
    @brownguy4192 2 ปีที่แล้ว +1

    Use full 😍😍😍

  • @musthafaaqsa
    @musthafaaqsa 2 ปีที่แล้ว +2

    💞💞👌

  • @sulfeekaraseena3274
    @sulfeekaraseena3274 2 ปีที่แล้ว +1

    Good👍

  • @sabirapp359
    @sabirapp359 2 ปีที่แล้ว +1

    🙏🙏🙏🙏

  • @mahesh8873
    @mahesh8873 2 ปีที่แล้ว +1

    👍👍👍

  • @alisuperstar9693
    @alisuperstar9693 2 ปีที่แล้ว +1

    👍👍

  • @riyact5789
    @riyact5789 2 ปีที่แล้ว +1

    ,,😊🙏🙏

  • @soorajsuresh2873
    @soorajsuresh2873 2 ปีที่แล้ว +1

    ❤❤

  • @mayasanthosh5495
    @mayasanthosh5495 2 ปีที่แล้ว +1

    ഇഷ്ടമായി വീഡിയോ

  • @shahubanhaneefa954
    @shahubanhaneefa954 2 ปีที่แล้ว +1

    👍👍👍

  • @singlefighter2808
    @singlefighter2808 2 ปีที่แล้ว +1

    Auto driving padipikamoo

  • @आदित्यन्केपि
    @आदित्यन्केपि 2 ปีที่แล้ว +1

    👌💚

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 3 หลายเดือนก่อน +1

    ❤👍

  • @pv.unmesh3203
    @pv.unmesh3203 10 หลายเดือนก่อน +1

    Thanks

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว +1

    Super 👍
    Thanks❤

  • @bipinbabu8934
    @bipinbabu8934 3 หลายเดือนก่อน

    Thanks

  • @unnip1879
    @unnip1879 ปีที่แล้ว

    Super. Aai thanks

  • @maneeshcm5549
    @maneeshcm5549 9 หลายเดือนก่อน

    Thank you❤

  • @thasleenakareem914
    @thasleenakareem914 9 หลายเดือนก่อน

    Super🎉

  • @vijayavenugopal1530
    @vijayavenugopal1530 ปีที่แล้ว

    Thank u guru.

  • @shincyshincy5057
    @shincyshincy5057 ปีที่แล้ว

    🥰👍👍👍

  • @pradeepkv544
    @pradeepkv544 2 ปีที่แล้ว

    താങ്ക്സ്

  • @fazilrahman6007
    @fazilrahman6007 2 ปีที่แล้ว +3

    Testinnu 4th ഗിർ നിർബന്ധമാണോ

    • @teqa4u461
      @teqa4u461 2 ปีที่แล้ว +2

      Chila RTO maar 3rd gear il thanne side aakkikkolu ennu parayarund

    • @albertthomas3502
      @albertthomas3502 2 ปีที่แล้ว

      Yes ,ellla gearum ettu vandi odichu kanikanam.nalla road anel

  • @sobhanasasikumar7191
    @sobhanasasikumar7191 2 ปีที่แล้ว

    Super...... 👍👌

  • @nishanthk.s9329
    @nishanthk.s9329 2 ปีที่แล้ว +1

    👍🏼

  • @jazalubabath3099
    @jazalubabath3099 ปีที่แล้ว

    Thanku sir😊

  • @renjithrenju3652
    @renjithrenju3652 8 หลายเดือนก่อน

    Super tips👌👏

  • @jamesjoseph6748
    @jamesjoseph6748 2 ปีที่แล้ว +1

    വണ്ടിയുടെ ടോർക്ക് എങ്ങിനെ മെയിൻ്റയിൻ ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @unnikrishnan190
    @unnikrishnan190 2 ปีที่แล้ว

    Thanks bro

  • @abinkjose7781
    @abinkjose7781 2 ปีที่แล้ว +1

    ❤️❤️

  • @leelavenkataramani328
    @leelavenkataramani328 2 ปีที่แล้ว +1

    Thanks🙏🙏🙏

  • @thisisourcorner1151
    @thisisourcorner1151 2 ปีที่แล้ว +1

    Hi sir paka clear 🤩🤩🤩

  • @srt4453
    @srt4453 2 ปีที่แล้ว

    Bro second gearilekku shift cheyyumbol vandi idikkunnu athu ozhivakkan enthu cheyyanam , please reply

    • @shuhaib369
      @shuhaib369 2 ปีที่แล้ว

      Korch acceleration kodth gear change chydha mdhii

  • @jackssparo1345
    @jackssparo1345 2 ปีที่แล้ว +1

    👍👍👍