EP #2 - ഖത്തറിലെ ചെരിഞ്ഞ മുസ്ലിം പള്ളിയും ബ്ലൂ മോസ്‌കും | Doha, Qatar | 4K

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 78

  • @sherinzVlog
    @sherinzVlog  8 หลายเดือนก่อน +14

    വീഡിയോ കൂട്ടുക്കാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ👍❤️
    TRAVEL SERIES
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

    • @roshinj8080
      @roshinj8080 8 หลายเดือนก่อน +2

      പാപുവ ന്യൂ ഗിനിയ വീഡിയോ എന്തായി...

    • @DhyanKrishna-tb3lj
      @DhyanKrishna-tb3lj 5 หลายเดือนก่อน

      Dg
      😊

  • @Jacob-M
    @Jacob-M 8 หลายเดือนก่อน +12

    We visited 🇶🇦, 2014 on our way to Kerala . Spend some time with our Nice and nephew. It’s a beautiful place , except sometimes very hot and humid . The food is very excellent especially Afghan restaurant with fresh made kabobs . Another thing we enjoyed, Sand dunes journey , its little crazy and adventurous.✅👍

  • @rinas_muhd
    @rinas_muhd 8 หลายเดือนก่อน +3

    Mr Sherinz Vlog 0:04 ആ സ്ഥലത്തിന്റെ പേര് ആണ് westbay
    ആ ചൂണ്ടി കാണിച്ച സ്ഥലം ഒപോസിറ്റ് കോടതി വലത് സൈഡിൽ കാണുന്നത് ദോഹ ബാങ്ക്. ..... ഫസ്റ്റ് വന്ന ബിൽഡിംഗ്‌ കാണിക്കുന്നതിൽ ത്രികൊണ ആകൃതിയിട്ടുള്ളത് അത് നമ്മുടെ ബിജു മേനോൻ നടൻ അഭിനയിച്ച 2016 ൽ ഷൂട്ട് ചെയ്ത മരുഭൂമിയിലെ ആന എന്ന മൂവി ലൊക്കേഷൻ ആ റെസ്റ്ററന്റ്ൽ വെച്ചാണ് Sheraton Grand Doha Resort & Convention Hotel
    ചെരിഞ്ഞു നിക്കുന്ന മിനാരം പള്ളി ഷഹാനിയ സ്ഥലത്തിന്റെ പേര്

  • @scottadkins1
    @scottadkins1 8 หลายเดือนก่อน +3

    10:24 കണ്ടാൽ mosque പോലെ തോന്നുമെങ്കിലും ഇത് mosque അല്ല ഇതൊരു waterfront 5 star hotel ആണ്.The chedi katara hotel and resorts എന്നാണ് അതിൻ്റെ പേര്

  • @walkonvibes
    @walkonvibes 8 หลายเดือนก่อน +2

    നമ്മുടെ ഖത്തർ ♥️♥️ കാഴ്ചകൾ എല്ലാം സൂപ്പർ ബ്രോ... 😍😍😍😍

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 8 หลายเดือนก่อน +5

    ഖത്തറിനെ സുന്ദരിയായി സൂക്ഷിക്കുവാൻ ഡോളറുകൾ വാരി ചെലവാക്കിയിരി ക്കുന്നു .അതിൽ അത്‍ഭുതപ്പെടു വാനില്ല.മൊത്തം 28 ലക്ഷം ജനങ്ങളെ നിയന്ത്രിക്കുവാൻ അവർക്കൊരു നല്ല സംവിധാനം നിലവിൽ top ലെവലിൽ പ്രവർത്തിക്കുന്നു. 👌ഒരു ട്രാവലർ ക്ക് ഉച്ചാരണ ശുദ്ധി അനിവാര്യമാണ് ബ്രോ: Qatar = ഖ ത്തർ..നഖം എന്നുള്ള ഖ'ത്തർ👍 thanX GuyZz 🤩

    • @ALAMEENALNOOR.
      @ALAMEENALNOOR. หลายเดือนก่อน

      😂😂😂😂❤ Good vdo Iam b4 6yrs in Qatar ❤

  • @ashrafktkashraf3921
    @ashrafktkashraf3921 16 วันที่ผ่านมา

    ഖത്തർ ഫുൾ ഷുട്ട് ചെയ്യണം ട്രാവൽ ഞങ്ങൾ ഉണ്ട് കട്ടക് ❤

  • @ShajiManshad1
    @ShajiManshad1 8 หลายเดือนก่อน +10

    അത്തറിന്റെ മണമുള്ള ഖത്തറിൽ നിന്നും ...😀🥰

  • @vijaykrishnan723
    @vijaykrishnan723 4 หลายเดือนก่อน +1

    I love qatar

  • @iam_naizam
    @iam_naizam หลายเดือนก่อน

    10:23 Ath mosque alla, Chedi Katara Hotel & Resorts

  • @rinas_muhd
    @rinas_muhd 8 หลายเดือนก่อน +3

    Mr Sherinz Vlog 0:04 ആ സ്ഥലത്തിന്റെ പേര് ആണ് westbay
    ആ ചൂണ്ടി കാണിച്ച സ്ഥലം ഒപോസിറ്റ് പാർലിമെന്റ് വലത് സൈഡിൽ കാണുന്നത് ദോഹ ബാങ്ക്. ..... ബിൽഡിംഗ്‌ കാണിക്കുന്നതിൽ ത്രികൊണ ആകൃതിയിട്ടുള്ളത് അത് നമ്മുടെ ബിജു മേനോൻ നടൻ അഭിനയിച്ച 2016 ൽ ഷൂട്ട് ചെയ്ത മരുഭൂമിയിലെ ആന എന്ന മൂവി ലൊക്കേഷൻ ആ റെസ്റ്ററന്റ്ൽ വെച്ചാണ് Sheraton Grand Doha Resort & Convention Hotel
    ചെരിഞ്ഞു നിക്കുന്ന മിനാരം പള്ളി ഷഹാനിയ സ്ഥലത്തിന്റെ പേര്

  • @ansariansar8676
    @ansariansar8676 8 หลายเดือนก่อน

    Sherinz brother video super

  • @LathaLatha-ul7ti
    @LathaLatha-ul7ti 8 หลายเดือนก่อน

    Wowww ... adipoliii 🥰❤️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน

    Bro poliyanu very nice video ❤️👌👍

  • @reghunathan5922
    @reghunathan5922 8 หลายเดือนก่อน +3

    Kaanankathirikkunnavideo❤

  • @prakashnair3858
    @prakashnair3858 8 หลายเดือนก่อน +1

    Bro....Welcome to Qatar

  • @MD-cy7lb
    @MD-cy7lb 8 หลายเดือนก่อน

    ❤️❤️❤️ അടിപൊളി

  • @sahirmahmood9386
    @sahirmahmood9386 8 หลายเดือนก่อน

    Shajiyum shiadh bai oke undello😍

  • @IlliasKA-k6r
    @IlliasKA-k6r 4 หลายเดือนก่อน

    ഇതിൽ താങ്കളുടെ സുഹൃത്തുപറഞ്ഞത് തെറ്റാണ് സലാം പ്ലാസ Salam plaza അവിടെത്തെ ബിൽഡിങ്ങ് ഷെറാട്ടൻ രണ്ടാമത്തെ ബിൽഡിങ്ങ് ആണ്. സലാം പ്ലാസ ഉള്ളത് സിറ്റി സെൻ്ററിൻ്റെ ഓപ്പോസിറ്റ് Side -ൽ ആണ് Salam ആ ഭാഗത്തെ ഇപ്പോൾ ഏറ്റവും ചെറിയ ബിൽഡിങ്ങാണ്

  • @ashrafktkashraf3921
    @ashrafktkashraf3921 16 วันที่ผ่านมา

    ഖത്തറിൽ ഇനി ഇപ്പോള് ആണ് വരുന്നത്

  • @arjunak8418
    @arjunak8418 8 หลายเดือนก่อน +1

    Le pearl qatar il erunnu vedio watch cheyyuna njn😅

  • @Anithapraveen1950achu
    @Anithapraveen1950achu 8 หลายเดือนก่อน

    Adipoli supppppppppppper nice video bro

  • @majumathew8765
    @majumathew8765 8 หลายเดือนก่อน +1

    ഖത്തർ ❤

  • @TheCpsaifu
    @TheCpsaifu 8 หลายเดือนก่อน

    Welcome to Qatar 🙏🏽

  • @iam_naizam
    @iam_naizam หลายเดือนก่อน

    16:25 😂red street oo phhhaaaaa.....street name is majlis al tawoon. Gmap onu verte eduth nokkedeyyyy....red road kand kayina ath red street aaano....😂😂😂😂😂

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 8 หลายเดือนก่อน +1

    Samudram package from Cochin to Lakshadweep.

  • @kajoykallikadan2325
    @kajoykallikadan2325 8 หลายเดือนก่อน

    ഗൾഫ് ടൂറിസം ഡെസ്റ്റിനേഷൻ ആകാൻ പോകുന്നു എന്ന് പറഞ്ഞത് കറക്റ്റ് ആണ്.ക്രൂയിസർ ഷിപ്പിൽ നമ്മുടെ നാട്ടിൽ വന്നിരുന്ന വിദേശികൾ ഇന്ന് ഗൾഫിലേക്ക് പോകുന്നു.😢ദൈവത്തിൻ്റെ നാടിൻ്റെ ഗതി 😮😢😢😢😮

  • @usmanmukkandath9575
    @usmanmukkandath9575 8 หลายเดือนก่อน +13

    നിങ്ങൾ കഴിച്ച ആ ചെറിയ പഴത്തിന് അറബികൾ " സബബ്" എന്നാണ് പറയുക.

    • @anshads8064
      @anshads8064 8 หลายเดือนก่อน +2

      elanthapalam fruit 😊

    • @usmanmukkandath9575
      @usmanmukkandath9575 8 หลายเดือนก่อน +2

      ​@@anshads8064എലന്ത പഴവും അവിടെ ഉണ്ട്, അതിന് ഇതിനേക്കാൾ വലിപ്പം കൂടുതൽ ആണ്.

    • @mohdsharafudheen2287
      @mohdsharafudheen2287 8 หลายเดือนก่อน

      ഇന്ത്യൻ പേര് : ബേർ

    • @usmanmukkandath9575
      @usmanmukkandath9575 8 หลายเดือนก่อน

      @@mohdsharafudheen2287 ബേർ ആപ്പിൾ

  • @ancyparadise1206
    @ancyparadise1206 8 หลายเดือนก่อน

    Edaykke onnum kanarilla evideyanu sherin

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 8 หลายเดือนก่อน +1

    Myanmar

  • @muhammedziyad2875
    @muhammedziyad2875 8 หลายเดือนก่อน

    Shraton doha building ill vechitte Marubhomiyil Aana enne film shoot cheyutha location anee film nokkiyaal mathee

  • @sanjaysarath8700
    @sanjaysarath8700 8 หลายเดือนก่อน

    Bro njan Sheraton hotel anu work cheyunathu

  • @k.c.thankappannair5793
    @k.c.thankappannair5793 8 หลายเดือนก่อน

    Best wishes 🎉

  • @nishadpv7111
    @nishadpv7111 8 หลายเดือนก่อน

    🤩🤩

  • @ShifasZiya
    @ShifasZiya 8 หลายเดือนก่อน

    Next country ഏത് ആണ് ❤

  • @muhammedriyas3847
    @muhammedriyas3847 8 หลายเดือนก่อน

    ❤❤❤😊

  • @Orthodrsbr
    @Orthodrsbr 8 หลายเดือนก่อน +1

    സൗദി അറേബ്യ കവർ ചെയ്യുമോ? ഒരു പാട് ചരിത്രം ഉണ്ട്

    • @Universe20243
      @Universe20243 8 หลายเดือนก่อน +1

      ഒരു ചരിത്രം മാർച്ച് 28 ന് റിലീസ് ചെയ്യുന്നുണ്ട്

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      @@Universe20243 eda vaazhe. athin oru raajyathe muzhuvan angane kaanano? orupaad indiakkaark annam nalkunna naadaam saudi

  • @neerajtv1362
    @neerajtv1362 8 หลายเดือนก่อน

  • @anshads8064
    @anshads8064 8 หลายเดือนก่อน

    Qatar❤

  • @shahanasamad5205
    @shahanasamad5205 8 หลายเดือนก่อน

    😍😍

  • @ashikkasimcvr7311
    @ashikkasimcvr7311 8 หลายเดือนก่อน

  • @sharafalik4338
    @sharafalik4338 8 หลายเดือนก่อน +1

    Second cmnt ❤

  • @RashidVanimal
    @RashidVanimal 8 หลายเดือนก่อน

    ഖത്തറില്‍ ഉണ്ടോ..?

  • @Unknowing-y4j
    @Unknowing-y4j 8 หลายเดือนก่อน +1

    നിങ്ങളെ
    പോലൊരു മടിയൻ വ്ലോഗറേ njan വേറെ കണ്ടിട്ടില്ല...Consistency എന്ന് പറഞ്ഞ സാധനം ഇല്ലാ...ഉള്ള റീച് കളഞ്ഞു കുളിക്കുന്നു 😹

  • @shihabjannah7981
    @shihabjannah7981 8 หลายเดือนก่อน +1

    ഷെറിൻ കേരളക്കാർക്ക് വൃത്തിയില്ല എന്നത് ഒരു വാസ്തവമായ കാര്യമാണ് . കേരളം കണ്ട് പോകുന്ന വിദേശികൾ വിദേശത്ത് എത്തിയാൽ അവർ പരസ്പരം പറയുന്ന കാര്യമാണിത് . ഇവിടെ എവിടെയും മാലിന്യങ്ങളാണ് .. വൃത്തിയെ കുറിച്ച് മലയാളികൾ ഇനിയേലും ഒരു നല്ല സംസ്ക്കാരം പഠിക്കണം .. അവിടത്തേയും , ഇവിടത്തേയും വൃത്തിയെ കുറിച്ച് ആരേലും കമൻറിട്ടോ . ഇല്ല . കാരണം വൃത്തി എങ്ങനെയായിരിക്കണം എന്നോ , അതിനെ കുറീച്ച് ഒരു ബോധവും മലയാളിക്കില്ല .

    • @Bharadam
      @Bharadam 8 หลายเดือนก่อน

      Njan qataril aan 15 varsham qataril sity maathram aan vrthi ulladu mattulla bakqgalil unnu puovuka apool arayam virthi kedayi kidakkunnu.

    • @Bharadam
      @Bharadam 8 หลายเดือนก่อน

      Pinne enik istamayadu rood soper aan

    • @Bharadam
      @Bharadam 8 หลายเดือนก่อน

      Pinne istamayadu duha sitty corneshan sitti Al vakara misayid lusail rayyan. Madeena khalifa parva alkoor abohamar EE sitty soper aan😊

    • @Bharadam
      @Bharadam 8 หลายเดือนก่อน

      Adu ippool luokathu evide puoyalom. Sitty soper virthi aavum hulkramagalil puoyal virthi kuravaavum

    • @Bharadam
      @Bharadam 8 หลายเดือนก่อน

      Indian steite 30 steite virthi illatadaan Karanam valiya rajam pinne population 140 kuodi😂😂😂

  • @AFSALMUHSIN
    @AFSALMUHSIN 8 หลายเดือนก่อน +2

    ഗതർ അല്ല ഖത്തർ 😊

  • @kalakrishna4044
    @kalakrishna4044 16 วันที่ผ่านมา

    Kanicha pazham thinte Peru ilanthipazham anu

  • @Bharadam
    @Bharadam 8 หลายเดือนก่อน

    Qataril india kaaru 8 laksham unddu

  • @sherlysajan7791
    @sherlysajan7791 8 หลายเดือนก่อน

    LPG അല്ലാട്ടോ ഷെറിൻ CNG ആണ്

    • @sherinzVlog
      @sherinzVlog  8 หลายเดือนก่อน

      LPG

    • @sherlysajan7791
      @sherlysajan7791 8 หลายเดือนก่อน

      @@sherinzVlog cng ( natural gas)ഉള്ളത് കൊണ്ടാണ് ഭാവിയിൽ പിടിച്ചു നിൽക്കാൻ പററാൻ പോകുന്നത്

  • @arfadtm1
    @arfadtm1 8 หลายเดือนก่อน +2

    Please pronounce correctly Qatar. Not gatar

  • @Bharadam
    @Bharadam 8 หลายเดือนก่อน

    Adil malayalikal 6 laksham unddu qataril

  • @NiyasRiyas
    @NiyasRiyas 8 หลายเดือนก่อน

    കിനാർ

  • @loveshore_229
    @loveshore_229 2 หลายเดือนก่อน

    ഗത്തർ അല്ല ഖത്തർ

  • @HusainRayammarakkar
    @HusainRayammarakkar หลายเดือนก่อน

    Kunaar

  • @abymathew4340
    @abymathew4340 8 หลายเดือนก่อน

    പോയി തെരെ പാരാ സൈക്കിൾ ചവിട്ടെടാ പറ്റിയ പണി അതാണ് യൂട്യൂബിൽ നിന്നും കാശുണ്ടാക്കാൻ ഇറങ്ങിയേക്കുവാ 😂

  • @binoymathewm3988
    @binoymathewm3988 8 หลายเดือนก่อน

    വീഡിയോ ഭയങ്കര ബോർ ആകുന്നു 👎

  • @rasheedcvr4663
    @rasheedcvr4663 8 หลายเดือนก่อน +1

    ഖത്തറിൽ ഇതിൽ കൂടുതൽ ഒന്നും കാണാനില്ല രാത്രി ഫ്ലൈറ്റ്‌ കയരിയാൽ പേൾ ഖത്തർ കീഴെ അതിമനോഹരമായി തിളങ്ങുന്നത് കാണാം
    സിറ്റി സെന്ററിന്റെ സമീപത്തൂടെ രാത്രിയിൽ പോയാൽ മറ്റേതോ ലോകത്തു എത്തിയ പ്രതീതിയുണ്ടാകും

  • @orupravasi9922
    @orupravasi9922 8 หลายเดือนก่อน +1

    മച്ചാനെ ബഹറിനിൽ വരുന്നുണ്ടോ

  • @sirajali7859
    @sirajali7859 8 หลายเดือนก่อน

    Qatar ❤