OSM ഇലക്ട്രിക് ഓട്ടോ 100+ Range Stream ഓട്ടോറിക്ഷ കോഴിക്കോട്ടും എത്തി 🛺

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 8

  • @Kozhikodenrickshaw
    @Kozhikodenrickshaw  ปีที่แล้ว +2

    Abhilash 9745000316
    (Senior sales officer)
    11/357 c,m,e complex,azhinjilam bypass junction,farook college road, Ramanatukara, azhinjilam P.O, Malappuram, Kerala - 673632

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +3

    ആപ്പയുടെ ഷേപ്പ് ഉണ്ട് എന്ന് മാത്രം ബോഡി അഞ്ചു പൈസയില്ല വിലയാണെങ്കിൽ നാല് ലക്ഷം വാറണ്ടി 80000 കിലോമീറ്റർ സൗണ്ട് തീരെ ഇല്ല കയറ്റം നല്ലവണ്ണം കയറുന്നുണ്ട് മൈലേജ് കമ്പനി പറയുന്നതിനേക്കാൾ കിട്ടുന്നുണ്ട് 100 കിലോമീറ്റർ ആണ് കമ്പനി പറയുന്നത് ഓടുന്ന വ്യക്തിയോട് ചോദിച്ചപ്പോൾ 120 കിലോമീറ്റർ വരെ കിട്ടി എന്ന് പറഞ്ഞു അത് നല്ലൊരു കാര്യം

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +1

    വണ്ടി കൊള്ളാം റെയ്ഞ്ച് ്് പ്രസ്ന്നമാണ്

  • @shanavasshanavas9495
    @shanavasshanavas9495 ปีที่แล้ว +3

    200 ന് മുകളിൽ Range ആയിട്ട് വരൂ അപ്പോൾ നോക്കാം

  • @ramshadkalariyil444
    @ramshadkalariyil444 ปีที่แล้ว

    ഈ വണ്ടി കണ്ടവരുണ്ടോ.. ബോഡിക്ക് ബിൽഡ് ക്വാളിറ്റി ഉണ്ടോ അല്ലെങ്കിൽ ഉള്ളിതോല് പോലെ തീരെ കനമില്ലാത്തതാണോ..

    • @Kondottykkaran3601
      @Kondottykkaran3601 ปีที่แล้ว

      ഉള്ളി തോല് ഇതിനേക്കാളും കനമുണ്ടാകും😂

  • @riyasriya7606
    @riyasriya7606 7 หลายเดือนก่อน

    Orumaadhiri koppile bgm

  • @kutubAli-d8y
    @kutubAli-d8y 2 หลายเดือนก่อน

    Sir assam guwahti dealar kaha hai phone number do