ടിവി യിൽ ഞാൻ കാണാറുള്ള ചുരുക്കം പ്രോഗ്രാമുകളിൽ ഏറ്റവും മികച്ചതാണ് മറിമായം, and this is the best episode i have watched till date. എല്ലാ അഭിനേതാക്കൽകും ഹൃദയം നിറഞ അഭിനന്ദനങ്ങൾ
ഏറ്റവും മികച്ച നടനുള്ള അവാർഡ് സത്യൻ ചേട്ടനും കൊടുക്കുക്കണം. എത്രയെത്ര നല്ല നടന്മാർ നടിമാർ സൂപ്പർ അയ്യിട്ടു അഭിനയിക്കുന്നു. മായം ഇല്ലാത്ത മറിമായം സൂപ്പർ പൊളിച്ചു., 👍👍👍
കാണാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒന്നാണ് മറിമായം. കണ്ണീർ സീരിയലുകളേക്കാൾ എത്രയോ മികച്ചതാണ് ഓരോ എപ്പീസോഡുകളും... മറിമായം ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും...
തമാശകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പ്രോഗ്രാമായ മറിമായ്ത്തില്‍ഇങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിച്ചില്ല ...വളരെ നന്നായിട്ടുണ്ട് നമ്മളെയെല്ലാം ചിന്തിപ്പിക്കുന്ന ഒരു എപ്പിസോഡ് ....
മലയാളികൾ എപ്പോഴും മറ്റു സംസ്ഥാനത്തുള്ളവരോട് ഒരു പുച്ഛം കാണിക്കാറുണ്ട് അത് ഞാൻ നേരിട്ട് അനുഭവങ്ങളിൽ ഉള്ള ഒരു കാര്യമാണ് 100% വിദ്യാ സമ്പന്നരായിട്ടും ഈ ഒരു സ്വഭാവം മാറ്റാൻ നമുക്ക് കഴിയാതെ പോയല്ലോ 😥
കഷ്ട്ടം.. എടുത്ത് പറയാൻ പറ്റിയ ഐറ്റം.. ഒരു dialogue കൊടുത്താൽ തെറ്റും എന്നത് കൊണ്ട് ഹിന്ദി പറയിക്കാതെ പാട്ട് കൊടുത്ത് അഡ്ജസ്റ്റ് ചെയ്തു ഒന്നും കണ്ടില്ലേ ആവോ?
കണ്ണീർ സീരിയലുകളേക്കാൾ എത്രയോ മികച്ചതാണ് ഓരോ എപ്പീസോഡുകളും... കാണാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒന്നാണ് മറിമായം. മറിമായം ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും...💞💞💞💞
ആ ക്ലൈമാക്സ് ഉണ്ടല്ലോ....... മനുഷ്യത്വം ഉള്ള ഒരാൾക്കും കണ്ടുനിൽക്കാൻ കഴിയില്ല. അന്യനാടുകളിൽ പണിക്ക് പോകുന്ന മലയാളി തന്നെ നമ്മുടെ ഭാരതത്തിലെ ആളുകളോട് വളരെ മോശമായി പെരുമാറുന്നു.... എല്ലാ ആളുകളും ഒരുപോലെ അല്ല. അവരിൽ നല്ലവരും ഉണ്ട്. ഇവിടെ എറണാകുളം ജില്ലയിൽ ഹിന്ദിക്കാരെ കുത്തിനിറച്ച് പണം ഉണ്ടാക്കുന്നവരുടെ വീടുകൾ റെയ്ഡ് ചെയ്ത അവരുടെ കയ്യിൽ നിന്ന് വാങ്ങുന്ന വാടകയുടെ അളവനുസരിച്ചു വേണ്ടത്ര സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ സർക്കാർ വാടക മുതലാളിമാരോട് ആവശ്യപ്പെടണം. പൊലീസുകാർ നീതി പാലിക്കണം.
Time has come to each and everyone to analise how we treat an other human. We have to train ourselves to treat all humans equally. We have to be humanitarian.
എനിക്ക് പെരുത്ത് ഇഷ്ടമാണ് മറിമായം... all artists കിടു.... ശ്യാമള ചേച്ചിയുടെ song അടിപൊളി ആയിരുന്നു കേൾക്കാൻ... നല്ല feel... pinne... സത്യശീലൻ bai.... സല്യൂട്ട് bai....
Many channels tried to imitate their version of "Marimayam" but nothing can touch the quality of content and execution of this programme. Another super episode.
സൂപ്പർ... അറബികളെ കുറ്റം പറയുന്ന ഒരു പാട് മലയാളികൾ അവരേക്കാൾ മോഷമായിട്ടാണ് സ്വന്തം രാജ്യകാരോട് പെരുമാറുന്നത്... തൊഴിലിനെന്തു ദേശം മതം ജാതി... മറിമായം ടീമിന് അഭിനധനകൾ..
രണ്ടു ദിവസമായി തുടർച്ചയായി മറിമായം കാണുന്നു .. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പരമ്പര ....hats off ടീം മറിമായം .. വാക്കുകൾക്കതീതം ആണ്
ഇതാണ് ജനങ്ങൾക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സന്ദേശം മറിമായം കണ്ടിട്ട് ഇന്ന് എന്റെ കണ്ണ് നിറഞ്ഞുപോയി ഒരു സിനിമ കണ്ട ത്രില്ല് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇനിയും നിങ്ങൾ ഞങ്ങളുടെ മുന്നിലേക്ക് പുതിയ പുതിയ ആശയങ്ങളുമായി വരിക പ്രതീക്ഷയോടെ ഇനിയും ഞങ്ങൾ നിങ്ങളെ കാത്തിരിക്കും...
All actors in Marimayam are brilliant & talented natural actors. They show the same calibre as the class malayalam actors of yesteryears(Shankaradi, Thilakan, Oduvil Unnikrishnan etc) . A bright Gem in the otherwise rotten Malayalam serial industry.
കണ്ണു നിറഞ്ഞുപോയി... രാമായണത്തിലെ ഒരു വരി ഓര്‍മ്മവരുന്നു.. "ജാതിനാമാദികള്‍ക്കല്ല ഗുണഗണഭേദമെന്നത്രേ ബുധന്‍മാരുടെ മതം ". ഇതൊരു നാടകമാക്കാന്‍ ആലോചിക്കുന്നു...
No words to appreciate your content. Hats off to all the crews, script writers, cameraman, actors , directors n each and everyone who has worked for bringing such a beautiful message.. Don't treat them as Bengalis, but as humans. Gr8 content.
ഗൾഫ് രാജ്യങ്ങളിലെ അറബികളെക്കുറിച്ച് പറയാൻ മലയാളികൾക്ക് നൂറ് നാവാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് അറബികൾ എത്ത്രയോ ക്ഷമാ ശീലമുള്ളവരാണെന്ന്. ഒറ്റപ്പെട്ട സംബവങ്ങളെ മാദ്യമങ്ങൾ ബൂസ്റ്റ് ചെയ്ത് അവരുടെ ഇമേജ് തകർക്കുംബോ ഓർക്കുക നമ്മൾ എത്ത്രത്തോളം മാന്ന്യന്മാരാണെന്നുള്ളത്.. സ്വന്തം രാജ്യക്കാരോട് പോലും മാന്ന്യത പുലർത്താൻ കഴിയാത്ത നമ്മളാണോ മറ്റുള്ളവരുടെ മാന്ന്യത അളക്കുന്നത്
അന്യ നാടുകളില്‍ പോയിട്ട് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് നമ്മള്‍ മലയാളികള്‍ ...........ആ നമ്മളാണ് ബെന്ഗാളികലോട് ഏറ്റവും മോശമായി പെരുമാറിയത് ...........സത്യ ശീലന്റെ അവസാന ടയലോഗ് ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു ...............
Malayalam kandaa eetavum best and number one serial Marimaayam👏👏👏👌👌👌👌....oro charecter ummmm onninonnu best👌👌👌👌....we have an request Dont stop this serial
ഒരു കാലത്ത് സൊമാലിയയെക്കാൾ കഷ്ടമായിരുന്ന കേരളത്തിൽനിന്നും മലയാളി പ്രവാസം തുടങ്ങി. ഗൾഫിലെ എണ്ണപ്പണം കൊണ്ട് ഗൾഫ് പോലെ തന്നെ കേരളവും വികസിച്ചു. പ്രവാസികളുടെ പണം കൊണ്ട് പ്രവാസികളേക്കാൾ ഗുണം ലഭിച്ചത് നാട്ടിലുള്ളവർക്കാണ്.നാട്ടുകാർക്ക് പ്രവാസികളുടെ വിഷമങ്ങൾ അറിയില്ല.മറുനാട്ടിലെ പണം കൊണ്ട് തടിച്ചു കൊഴുത്ത മലയാളികൾക്ക് ഇപ്പൊ മെച്ചപ്പെട്ട വേതനവും ജീവിതവും തേടി കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാനക്കാരെ കാണുമ്പോൾ പുച്ഛവും അവജ്ഞയും. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരോട് അല്പം കരുണ കാണിക്കുക. ക്രിമിനലുകൾ എല്ലായിടത്തുമുണ്ട്. അതിനു മലയാളി ബംഗാളി വ്യത്യാസം ഒന്നുമില്ല.
Immigrant workers in the Kerala estimated to be around 40 lakhs as of now. They took away 25,000 crore every year from your state! According to reports, there are 1500 new workers coming in to our state every month. Is that a threat to your state? A 2008 Kerala Migration Survey conducted by the Centre for Development Studies (CDS) in Kerala's capital Thiruvananthapuram concluded that there are 1.06 million of women in the state, living a separate life from their husbands!!! This figure may be much more. The Malayalees are really stupid masses, they only know how to make money, but does not how to live. The modern technology is used by criminals not only to solicit sex, but also extort. Gulf wives are given these gadgets by their husbands, so that they can communicate with ease and relieve the tedium of lonely lives. Criminal gangs entrap these women by playing on their vulnerability and show their real colors after they come to depend on them and enter into extramarital relationships. And, when things get too complicated and go out of hand, the women desperately seek help. Look at how Jisha was murdered in Perumbavoor and for what reasons? Why does the Ameerul Islam have to sex with an animal? Just simple because he could not get humans. The cruelty inflicted on Jisha body is beyond imagination. He raped her, mutilated her genitals almost to the extent of taking her internal organs out. The physical assault had reduced Jisha to a vegetative state, the sexual assault followed even after this. Most of these migrated workers either addicted to drugs, alcohol and all sorts of boosters. Many of them may be HIV carriers, but who cares? The rising rate of crimes with many of them attributed to the growing number of migrant workers has made their acceptance into the local community hard. Over 1,770 cases registered in the state in which migrants were accused. Drug trafficking, fake currency carriers, robbery are the major cases involving migrants, while there were brutal murder cases also in which migrants were involved. In an analysis, out of 38 cases of murder reported in Perumbavoor area which has one of the largest number of migrants in the state in the last 5 years, 32 had links to migrants labours and such a trend is observed in other parts of Kerala as well, but few arrests have been made as the accused often flee the state 323 of crime are registered relating to migrant labour in the Ernakulam rural area alone in the last five years. Marimayam Episode is a pleasure to watch, but does not draw the real story behind a serious security threat looming over our state. So don't try to paint the whole bunch of immigrant workers are innocent. I am sure, there will be a greater a threat in the coming days, months, or years ahead for Keralites in the store, if they don't start working on their own land and not dependent on these immigrant workers.
You are saying the facts. But let me ask you why and how did they come here? To do the jobs which are not possible to done by Malayalees. isn't it? They slowly were hired to do all sort of jobs because of the Malayalee's laziness even while doing a job. How many breaks the malayalees workers take in a job from 9 - 5 pm? I have personally witnessed when my house was build only by malayalees. They took breaks even more than I take while working currently as a scientist . On top of that chats and other breaks..When we are talking about the influx, why can't we develop a better strategy to avoid this influx? i.e., by using human power from our state itself. Remember we are also working in these type of jobs but only in UAE. Here our people think it is not upto our status , but in the Gulf region, since we take a flight to reach there and getting residence and salary in other currency, that is considered as a status. What would be the reaction if the Arabs are treating us in this way to us? Not all immigrants are born criminals. There is a Jayanthan who is allegedly raped a malayalee woman several times , there is Sooryanelli case and kiliroor case.. Who were the accused? Bengalis? Immigrants ? or The highly literate Malayalees?There will be increase in crime rates if we don't control their inflow by using our human power, but it all has to be decided and make into practical by us , the well known lazy people in our state , but hardworking guys in other countries..the so called mallus..
സത്യശീലന്റെ അഭിനയം അടിപൊളി. താങ്കളുടെ ബംഗാളി വേഷം തകർത്തു. ഇതുപോലുള്ള അഭിനയം ഇനിയും പ്രതീക്ഷിക്കുന്നു താങ്കൾക്ക് എന്റെ എല്ലാ ഭാവങ്ങളും
സുമേഷ് 👍
@@rafeekrafee5592 'cxzzc"vxxx
Aa
ᴠᴀʀy ɴɪᴄᴇ ᴇᴩɪꜱᴏᴅᴇ.....
@@najmudeenmusthafamusthafa1801 jjjuyr
സത്യശീലൻ.. ന്റെ പൊന്നെ... Outstanding acting
സത്യശീലൻ' ,...നിങ്ങളൊരു ഭീകര നടനാണ് ഭായ്.!!
Sathyam Patanjal satyaseelante abhinayam kandu kannu niranju.satyaseela thaangal super
Adhehathe nalla role nalki cinemayil edukknam. Eppozhathe kuree chalikale eduthu kalayanam
very corroct
Apara abinayam sathyasheelan oru rakshayumilla
@@shahidshah3972 1
എല്ലാ എപ്പിസോടും കാണാറുണ്ട്.. നല്ല msg കൾ ഉണ്ട് ഓരോ എപ്പിസോഡിലും.... ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ്
മണികണ്ഠന്റെ (സത്യശീലൻ) ബംഗാളി മലയാളം കലക്കി :)പുള്ളി ഇത്ര കിടു അഭിനേതാവാണെന്നു മുൻപ് മിമിക്രി കണ്ടപ്പോൾ വിചാരിച്ചില്ല . മറിമായം ടീം കലക്കി !
മൻമദൻ കലക്കി
satyasheelan you are the great
Pulli film ഇൻസ്റ്റിറ്റ്യൂട്ട് റാങ്കോടെ passyathann ketitund
Sherikum nattil ulla bengali kal samsarikkunna pole thanne und
odum raja aadum rani... Manikandan chettante apara performance aanu.... Kidilan actor aanu
ശ്യാമളയുടെ പാട്ട് എന്ത് രസമാ ......
ഇത്രയും നന്നായി പാടുമെന്ന് എനിക്കറിയില്ലായിരുന്നു
Poli
ടിവി യിൽ ഞാൻ കാണാറുള്ള ചുരുക്കം പ്രോഗ്രാമുകളിൽ ഏറ്റവും മികച്ചതാണ് മറിമായം, and this is the best episode i have watched till date. എല്ലാ അഭിനേതാക്കൽകും ഹൃദയം നിറഞ അഭിനന്ദനങ്ങൾ
Keralathile best tv program
ശരിക്കും ഇതൊന്നും ആരും കാണുന്നില്ലേ എത്ര ഗ്രേറ്റ് പരിപാടിയാണിത് ഓരോന്നും മികച്ച ത്
Aa
പറയാനില്ല..ഒന്നും...👏👏👏
മറിമായത്തെ പറ്റി പറയുവാൻ വാക്കുകൾ ഇല്ലാ. അടിപൊളി
Atheppa
Shafna shefu
ഞാൻ കണ്ട മറിമായം എപ്പിസോഡിൽ ഏറ്റവും മികച്ച എപ്പിസോഡ് സത്യശീലൻ തകർത്തു
അന്യ സംസ്ഥാന തൊഴിലാളികളും മനുഷ്യരാണ് . അവരെ
അടിമകൾ ആയി കാണരുത്.
ഇ എപ്പിസോഡ് മനസ്സിൽ
തട്ടുന്നതായിരുന്നു
Verygoodprograme
ഏറ്റവും മികച്ച നടനുള്ള അവാർഡ് സത്യൻ ചേട്ടനും കൊടുക്കുക്കണം. എത്രയെത്ര നല്ല നടന്മാർ നടിമാർ സൂപ്പർ അയ്യിട്ടു അഭിനയിക്കുന്നു. മായം ഇല്ലാത്ത മറിമായം സൂപ്പർ പൊളിച്ചു., 👍👍👍
Mmm
@@klstatusworld9903 uiuuuiuuiuuiiuuuuiuuuuiuuiuiuuiuuuuu
എനിക്ക് മറിമായത്തിലെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്. നല്ല originality ആണ് എല്ലാവർക്കും. super episode👍👍👍
ശരികും അവസാനം കണ്ണ് നിറഞു പോളി പരിപാടിയാണ് പെരുത്തിഷ്ട്ടം ടീമിനേ
Mm😭😭
Aa
കാണാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒന്നാണ് മറിമായം. കണ്ണീർ സീരിയലുകളേക്കാൾ എത്രയോ മികച്ചതാണ് ഓരോ എപ്പീസോഡുകളും... മറിമായം ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും...
എന്തു വേഷം കൊടുത്താലും അഭിനയിച്ച് തകർക്കുന്ന ടീം ഓരോ എപ്പിസോഡിലും നല്ല ഒരു മെസ്സേജ് കൊടുക്കുന്ന സീരിയൽ cngrats team
തമാശകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പ്രോഗ്രാമായ മറിമായ്ത്തില്‍ഇങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിച്ചില്ല ...വളരെ നന്നായിട്ടുണ്ട് നമ്മളെയെല്ലാം ചിന്തിപ്പിക്കുന്ന ഒരു എപ്പിസോഡ് ....
അവസാനം കരഞ്ഞുപോയി. സത്യശീലൻ സൂപ്പർ അഭിനയം...
കൂതറ സീരിയൽ ഉണ്ടാക്കി ജനങ്ങളെ വെറുപ്പിക്കുന്നവന്മാർ ഇതൊക്കെ കണ്ട് പടിക്ക്
Malaru bigbossinte koot
Yes
Super
@Ramees Riyas ui
@Ramees Riyas 🌁98
മലയാളികൾ എപ്പോഴും മറ്റു സംസ്ഥാനത്തുള്ളവരോട് ഒരു പുച്ഛം കാണിക്കാറുണ്ട് അത് ഞാൻ നേരിട്ട് അനുഭവങ്ങളിൽ ഉള്ള ഒരു കാര്യമാണ് 100% വിദ്യാ സമ്പന്നരായിട്ടും ഈ ഒരു സ്വഭാവം മാറ്റാൻ നമുക്ക് കഴിയാതെ പോയല്ലോ 😥
എല്ലാ ആളുകളെയും ഒരേ കണ്ണിൽ കാണരുത്.. അവരും ജീവിക്കാൻ വേണ്ടി വീടും നാടും വിട്ടിറങ്ങിയവരാണ്... സത്യശീലന്റെ ബംഗാളി വേഷം great... good eppisode...
bashir pandiyath alla vediosinum reply undallo
A
😎
@@salisali28 sathyam
@@mahaboobvaswil6038 @
ആരാദ്യം ബറയും... ആരാദ്യം ബറയും.. പാട്ട് പൊളി സത്യ ശീൽ റോയ് 😀
11:58 മാനസിക രോഗിയായി അഭിനയിക്കുന്ന സുമേഷേട്ടൻ സാഹചര്യമനുസരിച്ചുള്ള പാട്ടിന്റെ വരികളും പാടികൊണ്ടുള്ള ആ കരച്ചിലും , super .
Sumesh bhaiii kalakiiii
കഷ്ട്ടം.. എടുത്ത് പറയാൻ പറ്റിയ ഐറ്റം..
ഒരു dialogue കൊടുത്താൽ തെറ്റും എന്നത് കൊണ്ട് ഹിന്ദി പറയിക്കാതെ പാട്ട് കൊടുത്ത് അഡ്ജസ്റ്റ് ചെയ്തു ഒന്നും കണ്ടില്ലേ ആവോ?
ഇത് 2021ൽ കാണുന്നവർ ഉണ്ടോന്ന് ചോദിക്കുന്ന ആ പഹയൻ എന്തെ
2020
മൂപ്പര് നേരെത്തെ കണ്ട്ക്ക്ണ്
2020 ലും കാണുന്നു
2021 lum kanunna nhan...
2021
അഭിനയിക്കാൻ പറഞ്ഞു... ജീവിച്ചു കാണിച്ചു ... മണികണ്ഠൻ ചേട്ടൻ ❤❤❤❤❤
ചിരിപ്പിച്ച് മാത്രമല്ല, കണ്ണുനിറയ്ക്കുന്ന രീതിയിലും വിഷയങ്ങൾ അവതരിപ്പിക്കമെന്ന് മറിമായം ടീം കാണിച്ചു തന്നു. അഭിനന്ദനങ്ങൾ !!! 👍❤
നല്ല മെസ്സേജ് ഉള്ള സൂപ്പർ എപ്പിസോഡ്.. താങ്ക്സ് ടീം മറിമായം
sajid sani സൂപ്പർ
സത്യശീലൻ ഒരു അഭിനയം അപാരം തന്നെ പറയാതിരിക്കാൻ വയ്യ അതേപോലെ അതിനുള്ള എല്ലാ കഥാപാത്രങ്ങളും സൂപ്പർ ആണ്
കണ്ണീർ സീരിയലുകളേക്കാൾ എത്രയോ മികച്ചതാണ് ഓരോ എപ്പീസോഡുകളും...
കാണാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒന്നാണ് മറിമായം.
മറിമായം ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും...💞💞💞💞
സത്യശീലൻ പൊളിച്ചു... ഒന്നും പറയാനില്ല കിടുക്കി
വളരേ ഹൃദയസ്പർശിയായ ഒരു അനുഭവം . ഓരോ കേരളീയനേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ എപ്പിസോഡ്.
ആ ക്ലൈമാക്സ് ഉണ്ടല്ലോ....... മനുഷ്യത്വം ഉള്ള ഒരാൾക്കും കണ്ടുനിൽക്കാൻ കഴിയില്ല.
അന്യനാടുകളിൽ പണിക്ക് പോകുന്ന മലയാളി തന്നെ നമ്മുടെ ഭാരതത്തിലെ ആളുകളോട് വളരെ മോശമായി പെരുമാറുന്നു....
എല്ലാ ആളുകളും ഒരുപോലെ അല്ല. അവരിൽ നല്ലവരും ഉണ്ട്.
ഇവിടെ എറണാകുളം ജില്ലയിൽ ഹിന്ദിക്കാരെ കുത്തിനിറച്ച് പണം ഉണ്ടാക്കുന്നവരുടെ വീടുകൾ റെയ്ഡ് ചെയ്ത അവരുടെ കയ്യിൽ നിന്ന് വാങ്ങുന്ന വാടകയുടെ അളവനുസരിച്ചു വേണ്ടത്ര സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ സർക്കാർ വാടക മുതലാളിമാരോട് ആവശ്യപ്പെടണം.
പൊലീസുകാർ നീതി പാലിക്കണം.
Vg
Typhoid u
@Zeenathul Fousia Moothacanchery forgivableX n
Time has come to each and everyone to analise how we treat an other human. We have to train ourselves to treat all humans equally. We have to be humanitarian.
അടിപൊളി സൂപ്പർ എപ്പിസോഡ് ക്‌ളൈമാക്സ് കണ്ണ് നനയിച്ചു
മറിമായം എന്ന സമകാലീക കോമഡി പ്രോഗ്രാം വേറെ ഒരു തലത്തിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ...
ഒരുപാട് ചിരിപ്പിച്ചു... അത് പോലെ കരയിച്ചു.. സൂപ്പർ എപ്പിസോഡ്.. 👏👏👏👏
കരയിപ്പിക്കുന്ന അവതരണം ! അഭിനന്ദനങ്ങള്‍ !
മഞ്ജു പത്രോസ് നല്ല ഒരു നടിയാണ്
BigBoss -ൽ വന്ന് പേര് കളയേണ്ടിയിരുന്നു
യെസ്
സത്യം
Yes👍
Yes
ഒരു നല്ല സിനിമ കണ്ട അനുഭവം. എല്ലാവരും നന്നായി അഭിനയിച്ചു.
സിനിമയിൽ പോലും കണ്ടിട്ടില്ല ഇത്രയും നല്ല ഒരു clmx.. മറിമായം ടീം bigg selute
സത്യശീലന്റെ ബംഗാളി വേഷം great
Supper
എനിക്ക് പെരുത്ത് ഇഷ്ടമാണ് മറിമായം... all artists കിടു.... ശ്യാമള ചേച്ചിയുടെ song അടിപൊളി ആയിരുന്നു കേൾക്കാൻ... നല്ല feel... pinne... സത്യശീലൻ bai.... സല്യൂട്ട് bai....
superb... what a real fact... i live in Perumbavoor and Niyas Backer is talking like a person from Perumbavoor .. what a piece of acting all of you...
Great episode
ജാതി മത വർഗങ്ങൾക്കപ്പുറമാണ് മനുഷ്യത്വം എന്ന് മലയാളികൾ എന്നാണ് പഠിക്കുക
മണിക്കണ്ഠൻ പട്ടാമ്പി തകർത്തു
Many channels tried to imitate their version of "Marimayam" but nothing can touch the quality of content and execution of this programme. Another super episode.
Ajeesh Mk
S
@@tunetheworld96 ns
Super
മഞ്ജു എത്രമനോഹരമായാണ് പാടുന്നത്...
This is why Marimayam is miles ahead of all other Malayalam TV shows! Hats off
ഈ എപ്പിസോഡ് എത്ര തവണ കണ്ടു എന്ന് എനിയ്ക്ക് തന്നെ അറിയില്ല
സത്യശീലൻ
അഭിനയ മല്ല ജീവിയ്ക്കാ
മണിയേട്ടൻ പട്ടാമ്പി
കരയിപ്പിച്ചു എല്ലാവരും സൂപ്പർ
കിടിലൻ എപ്പിസോഡ് .... മലയാളികൾ ചിന്തിക്കേണ്ട വിഷയം
Really
ആരാദ്യം പറയും... വർഷങ്ങൾക്കു ശേഷം തെരഞ്ഞു കണ്ടുപിടിച്ചു കാണുന്നു.... എങ്ങനെ മറക്കാനാ.. തമ്പുരാനെ 👏👏💞
സൂപ്പർ... അറബികളെ കുറ്റം പറയുന്ന ഒരു പാട് മലയാളികൾ അവരേക്കാൾ മോഷമായിട്ടാണ് സ്വന്തം രാജ്യകാരോട് പെരുമാറുന്നത്... തൊഴിലിനെന്തു ദേശം മതം ജാതി... മറിമായം ടീമിന് അഭിനധനകൾ..
Hhh
ശരിയാ
Sheriyaanu
ആനുകാലിക വിഷയങ്ങൾ നർമ്മരൂപത്തിൽ അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ പ്രതിഭയുള്ള അതുല്യ കലാകരൻമാർ
ചിരിപ്പിച്ചു കുറെ അതിലേറെ സങ്കടപ്പെടുത്തി
സത്യശീലൻ കരയിച്ചു .. you are a great actor man
കാഴ്ചപാട് മാറ്റിയ എപ്പിസോഡ്
സത്യശീലൻ പറഞ്ഞ അവസാനത്തെ ഡയലോഗുകൾ ❤️👌🏻👌🏻
Marimayam team once again given best ever episode of Marimayam series. This episode should be part of best documentaries.
Njan kanunna ore oru serial marimayam matram edoru acting alla edoru yadrthaiyaman samkaliga smabavam kudiyan namuk varchu kanukunnad
പത്ത് പതിനാല് വർഷത്തോളമായി പ്രവാസിയായിട്ട് അത് കൊണ്ടാവാം ഇത് കണ്ടപ്പോ കണ്ണ് നനഞ്ഞത്.
Malayalikalku valla nattilum joliku pokam Bangalikale kandukuda kashttam
F
Satyam.
Nammute naatil varunnavarude oru vivravum police edukkilla gulfil okke poyal finger print eye scan ellam cheyyum. Enthu kuttam cheytalum mungan pattilla. Ivarellaam keralathilum id kodukkanam with details. Oru police verification venam.
സത്യം
സത്യശീലൻ, നിങ്ങൾ തകർത്തു👍👍
രണ്ടു ദിവസമായി തുടർച്ചയായി മറിമായം കാണുന്നു .. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പരമ്പര ....hats off ടീം മറിമായം .. വാക്കുകൾക്കതീതം ആണ്
സത്യശീലൻ സൂപ്പർ
മലയാളിയുടെ കണ്ണ് തുറപ്പിക്കുന്ന പ്രോഗ്രാം. ടീം അംഗങ്ങൾ എല്ലാവർക്കും വിജയാശംസകൾ.
മണികണ്ഠൻ പട്ടാമ്പി👌👌👌👌👌👌
superb episode....they were not acting...were living as characters... especially satyaseelan.....he is simply outstanding....
"നമ്മള് ഇന്ത്യക്കാരാ സാറെ " heart touching
മമ്മുക്കാന്റെ ഒരു സെന്റിമെന്റൽ സിനിമ കണ്ടിറങ്ങിയ ഫീൽ 💘
കണ്ണുനിറഞ്ഞു കണ്ടൊരു എപ്പിസോഡ് 😪😢😭
Bengali's ating of Sathyseelam - awesome,
he is really a best actor like Koya Sir, both are excellents
സത്യശീലൻറായി യുടെ അഭിനയം വേഷം , നന്നായി. നല്ല നിരീക്ഷണ പാടവം , വളരെ നല്ല Episode, Great Mr. Manikandan.
കണ്ടതിൽവെച്ച്എറ്റവും സൂപ്പർ എപ്പിസോഗ്ന്
Actors according to performance
1.sathayaseelan 2.moithu(SI)3.Koya4.syamala5.sumesh bhai
കോയ യൂസറാക്കി
കാലിക പ്രസക്തിയുള്ള നല്ല സന്ദേശം. അഭനന്ദനാർഹ അഭിനയം.
Yjjjjj
Heart breaking and thought provoking episode. Hats off to you guys. Ella actorsum oru onnu onnara nadanmarum nadikalumanu. Thank you.
East or west MARIMAYAM IS THE BEST!!!! HEART TOUCHING EPISODE
ഇതാണ് ജനങ്ങൾക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സന്ദേശം മറിമായം കണ്ടിട്ട് ഇന്ന് എന്റെ കണ്ണ് നിറഞ്ഞുപോയി ഒരു സിനിമ കണ്ട ത്രില്ല് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇനിയും നിങ്ങൾ ഞങ്ങളുടെ മുന്നിലേക്ക് പുതിയ പുതിയ ആശയങ്ങളുമായി വരിക പ്രതീക്ഷയോടെ ഇനിയും ഞങ്ങൾ നിങ്ങളെ കാത്തിരിക്കും...
സത്യശീലൻ നല്ല അഭിനയഠ
SUPER
ഈ എപ്പിസോഡിൽ കുറച്ചെങ്കിലും മനസാക്ഷി ശ്യാമളക്കാണ് ❤
sathyasheelan sumesh all characters supper. its award winning programme. parayan vakkukal illa athra manoharamaya touching edisode.
All actors in Marimayam are brilliant & talented natural actors. They show the same calibre as the class malayalam actors of yesteryears(Shankaradi, Thilakan, Oduvil Unnikrishnan etc) . A bright Gem in the otherwise rotten Malayalam serial industry.
Beautiful episode.... Best message... I wish all malayalees watch this episode !!!
അതേ നിങ്ങളൊക്കെ ഒരുപാടങ്ങോട്ട് ജീവിക്കല്ലേ😡 ,അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചാൽ മതി വെറുതെ മനുഷ്യനെ കരയിക്കാൻ ..😢
sathaym...chila episodukal kannu nanayathe kaanaaan vayya
Correct
Satyasheel Roy !! Super acting!!
സത്യശീലൻറോയ് : നിങ്ങൾ മലയാളികളെന്താ പൊട്ടമ്മരാ 🙄💥🤣🤣polich👏👏👏nalloru episode❤️
സൂപ്പർ Ep isod, മണികണ്ടൻ പട്ടാമ്പി താങ്കൽ കലക്കി.
കണ്ണു നിറഞ്ഞുപോയി... രാമായണത്തിലെ ഒരു വരി ഓര്‍മ്മവരുന്നു.. "ജാതിനാമാദികള്‍ക്കല്ല ഗുണഗണഭേദമെന്നത്രേ ബുധന്‍മാരുടെ മതം ". ഇതൊരു നാടകമാക്കാന്‍ ആലോചിക്കുന്നു...
No words to appreciate your content. Hats off to all the crews, script writers, cameraman, actors , directors n each and everyone who has worked for bringing such a beautiful message.. Don't treat them as Bengalis, but as humans. Gr8 content.
We are Indians
Right to freedom of all Indian citizens.
I loved this programme
ഗൾഫ് രാജ്യങ്ങളിലെ അറബികളെക്കുറിച്ച് പറയാൻ മലയാളികൾക്ക് നൂറ് നാവാണ്.
പലപ്പോഴും തോന്നിയിട്ടുണ്ട് അറബികൾ എത്ത്രയോ ക്ഷമാ ശീലമുള്ളവരാണെന്ന്. ഒറ്റപ്പെട്ട സംബവങ്ങളെ മാദ്യമങ്ങൾ ബൂസ്റ്റ് ചെയ്ത് അവരുടെ ഇമേജ് തകർക്കുംബോ ഓർക്കുക നമ്മൾ എത്ത്രത്തോളം മാന്ന്യന്മാരാണെന്നുള്ളത്..
സ്വന്തം രാജ്യക്കാരോട് പോലും മാന്ന്യത പുലർത്താൻ കഴിയാത്ത നമ്മളാണോ മറ്റുള്ളവരുടെ മാന്ന്യത അളക്കുന്നത്
Sathyaseelan's performance is outstanding!
അന്യ നാടുകളില്‍ പോയിട്ട് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് നമ്മള്‍ മലയാളികള്‍ ...........ആ നമ്മളാണ് ബെന്ഗാളികലോട് ഏറ്റവും മോശമായി പെരുമാറിയത് ...........സത്യ ശീലന്റെ അവസാന ടയലോഗ് ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു ...............
crrect
yes ...
really tuching ...
true ..story ...
oru poottile ..malayalaikal...
yes true fact
anyasamsthaaana thizhilaalikal moshamay perumaarunnundu
നമ്മളില്ലാത്ത കേരളത്തില്‍ ബംഗാളികള്‍ കൂടുമ്പോള്‍ ഉണ്ടാവുന്ന ആവലാതിയാണോ കാരണം !?
എപ്പിസോഡ് അടിപൊളി പക്ഷേ അന്യസംസ്ഥാനക്കാർ മനുഷ്യന്മാരാണ് എന്ന് മറക്കരുത്
Nthoru അഭിനയം എല്ലാരും ഓസ്കാർ കൊടുക്കണം 👍👍👍👍👍😍
മറിമായം വളരെ നല്ല പരിപാടിയാണ്. ഇതിലെ ഓരോ നടനും ഗംഭീര അഭിനയം. സത്യശീലൻ സൂപ്പർ.
Inspector Moithu and constable Parijathan had memorable roles. Everyone did great.
ഇത് കാണാൻ വളരെ വഴുകി പോയി കണ്ടില്ലെങ്കിൽ വളരെ miss ആയി പോയിരുന്നു
sathyaseelan is the best actor .....kannu niranju poyi...marimayam is the best program.
മഞ്ജു Super
Manikandan and Manju superb .....very good episode👌👌👌
സൂപ്പർ climax... നല്ല message
Satyasheelan character portrayal was simply super.... Good episode
Malayalam kandaa eetavum best and number one serial Marimaayam👏👏👏👌👌👌👌....oro charecter ummmm onninonnu best👌👌👌👌....we have an request Dont stop this serial
ഒരു കാലത്ത് സൊമാലിയയെക്കാൾ കഷ്ടമായിരുന്ന കേരളത്തിൽനിന്നും മലയാളി പ്രവാസം തുടങ്ങി. ഗൾഫിലെ എണ്ണപ്പണം കൊണ്ട് ഗൾഫ് പോലെ തന്നെ കേരളവും വികസിച്ചു. പ്രവാസികളുടെ പണം കൊണ്ട് പ്രവാസികളേക്കാൾ ഗുണം ലഭിച്ചത് നാട്ടിലുള്ളവർക്കാണ്.നാട്ടുകാർക്ക് പ്രവാസികളുടെ വിഷമങ്ങൾ അറിയില്ല.മറുനാട്ടിലെ പണം കൊണ്ട് തടിച്ചു കൊഴുത്ത മലയാളികൾക്ക് ഇപ്പൊ മെച്ചപ്പെട്ട വേതനവും ജീവിതവും തേടി കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാനക്കാരെ കാണുമ്പോൾ പുച്ഛവും അവജ്ഞയും. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരോട് അല്പം കരുണ കാണിക്കുക. ക്രിമിനലുകൾ എല്ലായിടത്തുമുണ്ട്. അതിനു മലയാളി ബംഗാളി വ്യത്യാസം ഒന്നുമില്ല.
Immigrant workers in the Kerala estimated to be around 40 lakhs as of now. They took away 25,000 crore every year from your state! According to reports, there are 1500 new workers coming in to our state every month. Is that a threat to your state? A 2008 Kerala Migration Survey conducted by the Centre for Development Studies (CDS) in Kerala's capital Thiruvananthapuram concluded that there are 1.06 million of women in the state, living a separate life from their husbands!!! This figure may be much more. The Malayalees are really stupid masses, they only know how to make money, but does not how to live. The modern technology is used by criminals not only to solicit sex, but also extort. Gulf wives are given these gadgets by their husbands, so that they can communicate with ease and relieve the tedium of lonely lives. Criminal gangs entrap these women by playing on their vulnerability and show their real colors after they come to depend on them and enter into extramarital relationships. And, when things get too complicated and go out of hand, the women desperately seek help. Look at how Jisha was murdered in Perumbavoor and for what reasons? Why does the Ameerul Islam have to sex with an animal? Just simple because he could not get humans. The cruelty inflicted on Jisha body is beyond imagination. He raped her, mutilated her genitals almost to the extent of taking her internal organs out. The physical assault had reduced Jisha to a vegetative state, the sexual assault followed even after this. Most of these migrated workers either addicted to drugs, alcohol and all sorts of boosters. Many of them may be HIV carriers, but who cares? The rising rate of crimes with many of them attributed to the growing number of migrant workers has made their acceptance into the local community hard. Over 1,770 cases registered in the state in which migrants were accused. Drug trafficking, fake currency carriers, robbery are the major cases involving migrants, while there were brutal murder cases also in which migrants were involved. In an analysis, out of 38 cases of murder reported in Perumbavoor area which has one of the largest number of migrants in the state in the last 5 years, 32 had links to migrants labours and such a trend is observed in other parts of Kerala as well, but few arrests have been made as the accused often flee the state 323 of crime are registered relating to migrant labour in the Ernakulam rural area alone in the last five years. Marimayam Episode is a pleasure to watch, but does not draw the real story behind a serious security threat looming over our state. So don't try to paint the whole bunch of immigrant workers are innocent. I am sure, there will be a greater a threat in the coming days, months, or years ahead for Keralites in the store, if they don't start working on their own land and not dependent on these immigrant workers.
+Hari Kumar Nair Elavumthitta 👍👍well said..
You are saying the facts. But let me ask you why and how did they come here? To do the jobs which are not possible to done by Malayalees. isn't it? They slowly were hired to do all sort of jobs because of the Malayalee's laziness even while doing a job. How many breaks the malayalees workers take in a job from 9 - 5 pm? I have personally witnessed when my house was build only by malayalees. They took breaks even more than I take while working currently as a scientist . On top of that chats and other breaks..When we are talking about the influx, why can't we develop a better strategy to avoid this influx? i.e., by using human power from our state itself. Remember we are also working in these type of jobs but only in UAE. Here our people think it is not upto our status , but in the Gulf region, since we take a flight to reach there and getting residence and salary in other currency, that is considered as a status. What would be the reaction if the Arabs are treating us in this way to us? Not all immigrants are born criminals. There is a Jayanthan who is allegedly raped a malayalee woman several times , there is Sooryanelli case and kiliroor case.. Who were the accused? Bengalis? Immigrants ? or The highly literate Malayalees?There will be increase in crime rates if we don't control their inflow by using our human power, but it all has to be decided and make into practical by us , the well known lazy people in our state , but hardworking guys in other countries..the so called mallus..
true
Jabra Jimbroottan d
8.19 സുമേഷേട്ടന്റെ expression change 👌