ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു മുഹൂര്‍ത്തങ്ങള്‍ ആണ്..ജനനവും, കല്യണവും.. അതെല്ലാം മറന്നും മനസിലാക്കാതെയും പലരും കല്യാണം എന്ന ഒരു മംഗളകര്‍മ്മത്തെ ആഭാസകരമായി കൊണ്ടാടുന്നു... പലരും കാശ് ഉണ്ടെന്നും, അത് ചിലവാക്കാനുള്ള മാര്‍ഗ്ഗവുമായാണ് കല്യാണത്തെ കാണുന്നത്... ഈ തെമ്മാടിത്തരം കാണിക്കുന്ന കാശ് കൊണ്ട് പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയുടെ എങ്കിലും കല്ല്യാണം നടത്തിയിരുന്നേല്‍ എത്ര നന്നായിരുന്നു... നല്ലൊരു എപ്പിസോഡ് ...
bashir pandiyath You have a very mature point of view. These days, the weddings are a joke and it's a business and event managers are creating new trends.
ഈ എപ്പിസോഡ് ഇപ്പോഴാണ് വരേണ്ടിയിരുന്നത് കാരണം ഇത് കണ്ടിട്ടെങ്കിലും ആളുകൾക്ക് കുറച്ചെങ്കിലും തലയിൽ ബുദ്ധി ഉറക്കണം പെണ്കുട്ടികളെ വലിച്ചെറിഞ്ഞുകൊടുക്കാനുള്ളതല്ലെന്നു മനസിലാക്കണം 😏
മലയാളിയുടെ കല്യാണ style mothalil കൂറയാണ് നാട്ടിലുള്ള എല്ലാ അകന്ന ബന്ധുക്കളെ വിളിച്ചു സദ്യകൊടുത്ത ആർഭാട മാക്കുന്നത് നിർത്തണം , അടുത്ത ബന്ധുകളേം അയൽകാരേം സുഹൃത്തുക്കളും അടങ്ങുന്ന ചെറിയ functionsinu ആണ് പ്രോത്സാഹിപ്പിക്കേണ്ടത് 2, കയ്യിലിരിക്കുന്ന cash തീർത്തേ പറ്റു എന്നാണെങ്കിൽ അത് honeymoonino, അല്ലെങ്കിൽ പെണ്ണിന്റെ പേരിൽ bankil fixed ആക്കി ഇടണം അതാണ് ഏറ്റവും best അല്ലാണ്ട് grand ആക്കുന്നതിലല്ല എത്ര grand ആക്കിയാലും നമ്മടെ നാട്ടുകാർ കുറ്റമേ പറയു എന്നോർക്കണം Edit( കൊറോണ കാലങ്ങളിലെ കല്യാണം മാതൃക ആക്കുക, അടുത്ത ബന്ധുക്കൾ മാത്രം, കല്യാണമായാലും മരിപ്പായാലും, ആളുകളെ ഒക്കെ വിളിച്ചു ഊട്ടുന്നത് ഒഴിവാക്കുക )
നിങ്ങൾ ഒരു രക്ഷയും ഇല്ല മറിമായം ടീം സൂപ്പർ ആണ്. ആദ്യം ആയിട്ടാകും പ്രൊഡ്യൂസറിനു ഇത്ര ചിലവ് കൂടിയ ഒരു എപ്പിസോഡ്. നിങ്ങൾ സെറ്റ് വിട്ട് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങി അല്ലെ.....
സത്യം . കല്ലാണ്. ക്ഷേത്രോത്സവം എല്ലാം തന്നെ റോഡ് ബ്ലോക്ക് ചെയ്യുന്ന സന്ദർഭത്തിൽ രോഗികളെയും കൊണ്ട ഡോക്യുടെ കടുത്ത് പോകന്നവർ ഒരു ഭാഗത്ത്. ഓഫീസിൽ നിന്നും വരുന്ന ലേഡീസ് എല്ലാം ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്ന ണ്ട്. ഇന്നത്തെ സാഹചര്യത്തിന് പറ്റിയ serial. monsor masofo menmaro Excellent
ഗൾഫ്കാരിൽ തൊണ്ണൂറു ശതമാനം വളരെ കഷ്ടപ്പെടുന്നവരാണ്. ഈ സീരീയലും,സിനിമയുമൊക്കെ എല്ലാ ഗൾഫുകാരും സമ്പന്നരാണെന്ന രീതിയിലാണ് കാണിക്കുന്നത്. ഇരുപത്തിരണ്ടു കൊല്ലം ഗൾഫിൽ ജോലിയെടുത്തിട്ടും ഒരു ഗതിയും,പരഗതിയുമില്ലാത്ത ഒരുത്തനാണ് ഈ ഞാൻ .....
ഈ ശീതൾ ന്റെ ശരിക്കുള്ള പേര് എന്താ, എന്താ ഒരു ഒറിജിനാലിറ്റി ഇയാളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഞങ്ങളുടെ കോളേജിൽ Artsday ക്ക് വന്നിട്ടുണ്ട്... എല്ലാവരും നന്നാവുന്നുണ്ട് അഭിനയം
അല്ലാ theemsum nannait ഉണ്ട്. But ഇത് എല്ലാം കണ്ടു കെട്ടും janagallk ഒരു മാറ്റാം വരുന്നില്ല. Comadyaanu cherikanam. അതിലും ഉണ്ട് ചിന്തിക്കാന്‍ ഒരു പാടു കാര്യങ്ങൾ.
കല്യാണത്തിന്റെ പേരിൽ ഇപ്പൊ ഓരോരുത്തർ കാണിച്ചു കൂട്ടുന്നതിന് ഒരു നല്ല ഉശിരൻ കൊട്ട്...... മറിമായം കലക്കി
.
C
🤣
C
👍
മതവും പാര്‍ട്ടിയും ഉണ്ടാക്കുന്ന പുകില് ഒന്നും കാണുന്നില്ല അല്ലെ കഷ്ടം.....🥴🥴
ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു മുഹൂര്‍ത്തങ്ങള്‍ ആണ്..ജനനവും, കല്യണവും.. അതെല്ലാം മറന്നും മനസിലാക്കാതെയും പലരും കല്യാണം എന്ന ഒരു മംഗളകര്‍മ്മത്തെ ആഭാസകരമായി കൊണ്ടാടുന്നു... പലരും കാശ് ഉണ്ടെന്നും, അത് ചിലവാക്കാനുള്ള മാര്‍ഗ്ഗവുമായാണ് കല്യാണത്തെ കാണുന്നത്... ഈ തെമ്മാടിത്തരം കാണിക്കുന്ന കാശ് കൊണ്ട് പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയുടെ എങ്കിലും കല്ല്യാണം നടത്തിയിരുന്നേല്‍ എത്ര നന്നായിരുന്നു... നല്ലൊരു എപ്പിസോഡ് ...
bashir pandiyath first comnt kitty le kaka 😊😊
bashir pandiyath You have a very mature point of view. These days, the weddings are a joke and it's a business and event managers are creating new trends.
ko
bashir pandiyath .
Good vdeo
ഈ എപ്പിസോഡ് ഇപ്പോഴാണ് വരേണ്ടിയിരുന്നത് കാരണം ഇത് കണ്ടിട്ടെങ്കിലും ആളുകൾക്ക് കുറച്ചെങ്കിലും തലയിൽ ബുദ്ധി ഉറക്കണം പെണ്കുട്ടികളെ വലിച്ചെറിഞ്ഞുകൊടുക്കാനുള്ളതല്ലെന്നു മനസിലാക്കണം 😏
Vismaya 😭😭😭😭💔💔💔💔
മലയാളിയുടെ കല്യാണ style mothalil കൂറയാണ് നാട്ടിലുള്ള എല്ലാ അകന്ന ബന്ധുക്കളെ വിളിച്ചു സദ്യകൊടുത്ത ആർഭാട മാക്കുന്നത് നിർത്തണം , അടുത്ത ബന്ധുകളേം അയൽകാരേം സുഹൃത്തുക്കളും അടങ്ങുന്ന ചെറിയ functionsinu ആണ് പ്രോത്സാഹിപ്പിക്കേണ്ടത്
2, കയ്യിലിരിക്കുന്ന cash തീർത്തേ പറ്റു എന്നാണെങ്കിൽ അത് honeymoonino, അല്ലെങ്കിൽ പെണ്ണിന്റെ പേരിൽ bankil fixed ആക്കി ഇടണം അതാണ് ഏറ്റവും best അല്ലാണ്ട് grand ആക്കുന്നതിലല്ല എത്ര grand ആക്കിയാലും നമ്മടെ നാട്ടുകാർ കുറ്റമേ പറയു എന്നോർക്കണം
Edit( കൊറോണ കാലങ്ങളിലെ കല്യാണം മാതൃക ആക്കുക, അടുത്ത ബന്ധുക്കൾ മാത്രം, കല്യാണമായാലും മരിപ്പായാലും, ആളുകളെ ഒക്കെ വിളിച്ചു ഊട്ടുന്നത് ഒഴിവാക്കുക )
Veetukarkku akkana bandukkal thendikale viliche madiyavu. Just experienced it. :(
Ippo aarem vilikkan pattath അവസ്ഥ 😂
@@veena394 had my marriage a few days back, enjoyed the fewer people, and good ambience
Sathyam
മറിമായം അഭിനേതാക്കളെ സമ്മതിക്കണം റിയൽ സംവിധായകനും നമിക്കണം
Love
V
ഇന്നത്തെ ടി വി പ്രോഗ്രാമുകളിൽ ഏറ്റവും മികച്ചത് ഓരോരുത്തരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം മറിമായം ടീമിന് എല്ലാവിധ ഭാവുകങ്ങളും
വിവാഹം എന്ന മംഗളകർമ്മത്തിന്റെ പേരിൽ നടന്നുകോണ്ടി തേമ്മാട്ടി തരങ്ങൾക്ക് എതിരേയുള്ള ഒരു താക്കീത് വളരേ നന്നായി
Manaf Kozhikandathil
Manaf Kozhikandathil
@@shamnadshahul2875 0
@@shamnadshahul2875 a
ഏക
വിസ്മയയുടെ മരണം കേരളം ചർച്ച ചെയ്യുമ്പോൾ youtube ഇത് suggest ചെയ്തു. RIP വിസ്മയ 😔
😐😑☹️🙁
😓
Vismaya uyir
😔😔😔😔
@@farhana9923 😊😊
*ആൽബം ഷൂട്ട് കണ്ട് ചിരിച്ചു ചത്തു😂*
😁😁😁
😂
കുറച്ച് നാളുകള്‍ക്ക് ശേഷം വന്ന നല്ല ആശയം ഉള്ള എപ്പിസോഡ് , നന്ദി മറിമായം ടീം
Marimayam ഓരോ എപ്പിസോഡും super
Tio
Tku
Uuyrgurhrjrruururgshbd0vcccccghhururyrhruuryrgdhdhdhhdhhrhhrhhrhhhrhuhruj988777665
Jjjjjjjjjudjdheiechdj
N.a.
ഇനി ഏതൊക്ക സീരിയൽ പ്രോഗ്രാം വന്നാലും മാറിമായത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 😊❤️🔥
മറിമായം ......മറിമായം പോളിയാണ് .....
Nan marimayam kanarillayirunnu... ippo onn kandappol nirthan thonnunnilla... 😍😍
.
വളരെ നല്ല സന്ദേശം ഉള്ള എപ്പിസോഡ് ശ്യാമ ളയുംശീതളനും സുഗദനും എല്ലാവരും തകർത്തു
സത്യശീലൻ പൊളിച്ചു .
അതിലും കൂടുതൽ പാരിജാതന്റെ
അടിയാണ് പൊളിച്ചത്
കല്യാണത്തിന്റെ പേരിൽ ഇപ്പൊ ഓരോരുത്തർ കാണിച്ചു കൂട്ടുന്നതിന് ഒരു നല്ല ഉശിരൻ കൊട്ട്
സൂപ്പർ നല്ല ഒരു സന്ദേശം ഒരു പാട് എപ്പിസോഡിന് ശേഷം നന്ദി മറിമായം ആശംസകൾ നേരുന്നു ഇനിയും പ്രതീക്ഷിക്കുന്നു
നിങ്ങൾ ഒരു രക്ഷയും ഇല്ല മറിമായം ടീം സൂപ്പർ ആണ്. ആദ്യം ആയിട്ടാകും പ്രൊഡ്യൂസറിനു ഇത്ര ചിലവ് കൂടിയ ഒരു എപ്പിസോഡ്. നിങ്ങൾ സെറ്റ് വിട്ട് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങി അല്ലെ.....
Sathyaseelan , sheedhalan masterpiece
*കൊറോണ കാലത്ത് ഇതൊക്കെ കാണുന്നവർ ഉണ്ടോ*
#Online കല്യാണം😜
Unddallo
ഉണ്ട്
@@vinodkonchath4923 0 Bji808
@@pinkysworld814 0
പിന്നില്ലെ
Seethalan, you are awesome with any roles, excellent actor.
You should be a moview star. Not an episode star.
Yes I eccept
@@ushanandhini5540 good night
സത്യം . കല്ലാണ്. ക്ഷേത്രോത്സവം എല്ലാം തന്നെ റോഡ് ബ്ലോക്ക് ചെയ്യുന്ന സന്ദർഭത്തിൽ രോഗികളെയും കൊണ്ട ഡോക്യുടെ കടുത്ത് പോകന്നവർ ഒരു ഭാഗത്ത്. ഓഫീസിൽ നിന്നും വരുന്ന ലേഡീസ് എല്ലാം ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്ന ണ്ട്.
ഇന്നത്തെ സാഹചര്യത്തിന് പറ്റിയ serial.
monsor masofo menmaro Excellent
പാലക്കാടൻ ഭാഷ കലക്കി ഞാനും palakkadanai😄🌹
മലപ്പുറത്തെ ഞാൻ 🤣😂
ഒരു മോളെ ഒള്ളു... മതിയല്ലോ 😃😃😃
പാലക്കാട് ഭാഷ പൊളിച്ചു... മണിച്ചേട്ടാ..... 🤣
മണികണ്ഠന്റെ അഭിനയം ഇഷ്ടപ്പെട്ടവർക്ക് like അടിക്കാനുള്ള കമന്റ്.pls like this bro 😎😎
anas ameen mankandantey rolname entha
sathyasheelan
anas ameen exactly.. നല്ല actor
sathyasheelan and sheethalan bhayankara originality anu acting.
anas ameen
ഇപ്പൊ 2021ഇൽ മെയ് കാണുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ 50പേര് കല്യാണത്തിന് ഇപ്പൊ
Fkkkkkkkkkkkkkkkkkkkkkkkkkkkkkmmmkmkmmgtkkkkokkkkkkkkkkmkkkkkkkkkkkkmmkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkmmmmmmmmmmmmmmmmmkmkmkkkkkmmm
കണ്ണൂരിലെ സംഭവമായി ബന്ധപ്പെട്ട് ഈ അവസരത്തിൽ കാണാൻ പറ്റിയ എപ്പിസോഡ്.
ചിരിക്കാനും ചിന്തിക്കാനും ഉള്ള കാര്യങ്ങളും ഉണ്ട് ഇതിൽ. Super
ഒരു സെറ്റ് ഇട്ട് അതിനു ആകത്തു മാത്രം ഉള്ള എപ്പിസോഡ് കളെക്കാൾ അടിപൊളി ആണ് ഇത് പോലെ പുറത്തു ഉള്ള കാര്യങ്ങൾ ഉള്ള എപ്പിസോഡ്
Rr
Sheethalan kalakki...supppprrrrr😂😂😂😁😁😀😀😀😀😀😀😀
അങ്ങനെ എന്നെ ഗൾഫിൽ വിട്ട് നീയങ്ങനെ സുഖിക്കണ്ട....
പ്രവാസീസ് not the point
Faisy Gramam l
Jcjxgchdhx
Gxgdfd
സൂപ്പർ
Fanyyhjkm
നല്ല സന്ദേശം ഉള്ളമറിയായംepisode👌👌👌
ഗൾഫ്കാരിൽ തൊണ്ണൂറു ശതമാനം വളരെ കഷ്ടപ്പെടുന്നവരാണ്. ഈ സീരീയലും,സിനിമയുമൊക്കെ എല്ലാ ഗൾഫുകാരും സമ്പന്നരാണെന്ന രീതിയിലാണ് കാണിക്കുന്നത്. ഇരുപത്തിരണ്ടു കൊല്ലം ഗൾഫിൽ ജോലിയെടുത്തിട്ടും ഒരു ഗതിയും,പരഗതിയുമില്ലാത്ത ഒരുത്തനാണ് ഈ ഞാൻ .....
ഞാൻ 11 കൊല്ലം -
നാഥൻ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകട്ടെ 🤲
@as aaAààaAaaaaaaàaaAaaaAAaAAaAaaaaaaaa
11
Hj
Glllyeh
ee karinj unangi annam kittathe kidakunna bandukkal😊😊
വൈകി കണ്ടൂ. നല്ല msg ഉള്ള episode..congratulations to the team!
oru reksha illa adipolli 🤩🤩🤩🤩🤩
എല്ലാം കൊള്ളാം, pyaritude അടി സൂപ്പർ ആയിരുന്നു. മറിമായം എന്നും സൂപ്പർ ❤❤❤❤🎉😊
sambavam color aayittund but kalyanam enna oru mangala karmam ithupole oro koprayangal kanikkunnavark nalloru msg aan keepitup
Muthu Muthu o
Correct nammalea malappuram,kozikode kalyanm 💯💕🥰
also kannur.
cherukkanum penninum sunglasses illathe entu kalyanam 😜😜 ippo the kalyana koprayangal kandal😝😝😝
പ്യാരി പോലീസ് റോൾ തിമിർത്തു ❤️❤️❤️
💪💪
കാണുമ്പോൾ നമ്മൾ ചിരിക്കും കണ്ട് കയിഞ്ഞാൽ നമ്മൾ ചിന്തിക്കും
തിരിച്ചറിവ് നൽകിയ കൊറോണയ്ക്ക് നന്ദി.. 🙏🙏
Ammavan rocks 😂😂
ഇ സത്യയേട്ടൻ മാസ്സ് 🔥🔥🔥🔥
Satyasheelante karimani kuruvi 😂🤣😅
കണ്ണൂർ കഴിഞ്ഞ ദിവസം നടന്ന സംഭവം ആയിട്ട് എന്തു സാമ്യമാണ്.. കാലത്തിനു മുന്നെ സഞ്ചരക്കുന്ന മറിമായം Team
മറിമായം ടീം വേറെ ലെവൽ.... ❤️😂
💞💯
makal poratto baaki yellam adipoli
Niyas ikka.. nigl poliyanutto..... 😀😀😀
Seethalettan, outstanding !!
Sam athur
Sam Vallathur k
Very good message... nice program and Really appreciated.. ഓരോ കഥാപാത്രങ്ങളും അടിപൊളി 👌👌
uuuu3
Palarudeyum kalyana videos kanumbol manasil vanna karyangal aanu Ithellam..great work and theme..gudluck
ഇത്.. ഇന്ന് ഉള്ള തലമുറക്ക് കൊടുക്കാൻ പറ്റിയ ഒരു നല്ല എപ്പിസോഡ് ആയിട്ട് ഉണ്ട്...
Y ex run
12:13 ഉണ്ണി Rocks 🤣🤣😂
കട്ട ചളി
13.56....virumaaandi bgm..🍾
Aa blue shirt itta alille super pls give him more opportunities,Mass dialogue ( onnum varanilla)
Manju suuuuuper aacting...
നല്ല എപ്പിസോഡ്
കല്ല്യാണമായാൽ പടക്കമെക്കെ വേണം. Police Moidu വന്നിരിക്കുന്നു hum hum hum
കൊള്ളാം നല്ലൊരു എപ്പിസോഡ്..... ഗുഡ്...
Good skit against these types of madness😃😃😃
Pride of director......Addipolly....THANKS
Very good Message and very good comedy video.
ഈ ശീതൾ ന്റെ ശരിക്കുള്ള പേര് എന്താ, എന്താ ഒരു ഒറിജിനാലിറ്റി ഇയാളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഞങ്ങളുടെ കോളേജിൽ Artsday ക്ക് വന്നിട്ടുണ്ട്... എല്ലാവരും നന്നാവുന്നുണ്ട് അഭിനയം
sidheek ponnani...... niyaz bakkar
sidheek ponnani ?
+mohamed rafi b Mo me
niyas kalabhavan navasinte brother
Rahul kr
Sathyetta ningalu pwoliyanuuu
Oru padu chirippichu🌹🌹Hearty congratulations... Maimayathine big salute 🌹🌹🌹🌹👍👍👍👍 originality 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
😶
അല്ലാ theemsum nannait ഉണ്ട്. But ഇത് എല്ലാം കണ്ടു കെട്ടും janagallk ഒരു മാറ്റാം വരുന്നില്ല. Comadyaanu cherikanam. അതിലും ഉണ്ട് ചിന്തിക്കാന്‍ ഒരു പാടു കാര്യങ്ങൾ.
Seethalan and sathyseelan superb
Sooper episode keep it up
Niyas abubakar oru rakhayum illa, masssssssssssssssssss originallity😍😍😍😍😍😍
It's bekkar not abubakkar
റിയാസ് ബായ് പൊളിച്ചു
Dance super
മണ്ഡോതരി ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല
സത്യം
👍👍
😁
@@sarathpalskrishnan4911 aqeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeqqaeeeeeeeeeeeeeeeeeeeqeq1
Super എപ്പിസോഡ്
😙😙😙
അമ്മാമൻ ആണ് എന്റെ hero⚡️
ഇത് പോലുള്ള കോമാളി തരം കാണിച്ചു മക്കളെ കല്യാണം കഴിപ്പിച്ചു വിടുന്നത് ആണ് ഈ നാടിന്റെ ശാപം
Vismaya 😭😭😭💔💔💔
Super, pyariyude അടി super aarunn
Wedding planner oru reksha illla .. 😂
Good message🤗
manmuuuuu ummmmmaaaa......
This episode Family combination is SSS, MS
Event manager sathyasheelan palakkad slanganuo
നല്ല ഒരു അച്ഛൻ.. തല തിരിഞ്ഞ ഒരമ്മ, ഒരു ഭാര്യ
Oru selfiede kuravundu
well natural and real life way of presentation..
Eeee jaadi baariamaar undenggil ..kudumbam nanhaavilla
Kurre padikanund😂👍👍
this best message
Adeepoli marimaayam 😂🌹❤️👌👍🙏
പ്യാരിയുടെ ലാത്തിച്ചാർജ് കലക്കി
Oh, beautiful idea, enthu nalla abhinayam. All the best!
Unni ye ante olakkemmale tengatalakkadikkalu...poliche....😂😂😂
Nayassum, Manikandanum, Unni very good actors - I like unnis language.
colourful episode 👍
ee episode sathya sheelan kondupoyi..🤣🤣
കല്യാണം അല്ലല്ലോ കോമാളിത്തരം അല്ലേ ഇപ്പോൾ നടക്കുന്നത് ആദൃം കലൃണം സമയത്ത് ഉളള സെൽഫി തന്നെ നിർത്തണം
Yes
Spr
@@alluworld7685 എഴുതി
The best comedy serial with variety in contents and characters!! A big salute to all the actors and actresses !!
Uyu
Ithu enne udesheshichanu enne thanne udeshichanu enne mathram udeshichanu ( Ithu kaanunna Meghna yum Dimple um)
Shyamala acting is good
Sithalettan great