എന്താണ് ഉരുൾപൊട്ടൽ എങ്ങനെയാണ് ഇത് സംഭവിക്കുന്നത്.? Part 3 | What is a landslide?

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 828

  • @shan1993....
    @shan1993.... 5 หลายเดือนก่อน +1725

    3മത്തെ vediosഉം കണ്ടവർ ആരൊക്ക 😍..... പുള്ളി ഒരു genius ആണ്.....llll

    • @Mathu-n4r
      @Mathu-n4r 5 หลายเดือนก่อน +16

      ഞാൻ

    • @Mathu-n4r
      @Mathu-n4r 5 หลายเดือนก่อน +11

      ഞാൻ

    • @sindhums6484
      @sindhums6484 5 หลายเดือนก่อน +6

      ഞാൻ

    • @mantis2677
      @mantis2677 5 หลายเดือนก่อน +6

      100% true

    • @rejeeshraj2322
      @rejeeshraj2322 5 หลายเดือนก่อน +14

      അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു

  • @yasodaraghav6418
    @yasodaraghav6418 5 หลายเดือนก่อน +560

    അദ്ദേഹത്തിന്റെ അറിവുകൾ ഞങ്ങളിലേക്കെത്തിക്കുന്ന ഹാരിഷാണ് യഥാർത്ഥ . ജീനീയസ്സ് എത്ര ലളിതമായിട്ടാണ് അദ്ദേഹം വിവരിക്കുന്നത് സൂപ്പർ

    • @SirajSiru-e4r
      @SirajSiru-e4r 5 หลายเดือนก่อน +4

      Orupadu padikkanund nammal adhehathil ninnum

    • @rakhiramesh8341
      @rakhiramesh8341 5 หลายเดือนก่อน +4

      Athe

    • @sidheeqpuzhakkal8290
      @sidheeqpuzhakkal8290 5 หลายเดือนก่อน +9

      1 -വായു , 2-വെള്ളം ,3 -ഭക്ഷണം, 4ഭൂമി, 5-കാലാവസ്ഥ, 6-മനുഷ്യ ശരീരം, 7-ആരോഗ്യം, 8-പ്രകൃതി തരുന്ന മരുന്ന് 9-ഇവക്ക് അവശ്യമായവ എങ്കിലും, 10-ബഹുമാനം 11-സ്നേഹം, 12-അച്ചടക്കം ഇവ പൂർണമായി SSLC കഴിയുമ്പോഴേക്ക് നിർബന്ധം കുട്ടികളെയും(വലിയവരേയും) പഠിപ്പിച്ചിരിക്കണം ,
      അതല്ലാതെ നോവൽ, സിനിമ ഇവയിലുള്ള കളവ്,വഞ്ചന, അക്രമം, കൊല, കൊള്ള അല്ല മനുഷ്യന് വേണ്ടത് (മനുഷ്യരെ രക്ഷിക്കുക കാട്ടുമൃഗങ്ങളെ വളർത്തി നാട്ടിലിറക്കി മനുഷ്യരെ കൊല്ലൽ അല്ല ഞ്യായം )

    • @veniramachandran5905
      @veniramachandran5905 5 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉​@@sidheeqpuzhakkal8290

    • @veniramachandran5905
      @veniramachandran5905 5 หลายเดือนก่อน +1

      ❤❤❤❤❤❤❤❤

  • @devanandm288
    @devanandm288 5 หลายเดือนก่อน +369

    ഇതുപോലെ ഉള്ള വ്യക്തികൾ ആണ് കുട്ടികൾക്കു ക്ലാസ്സ്‌ കൊടുക്കുന്നതെങ്കിൽ എവിടെയോ എത്തിയേനെ. മഴ എന്താണ് കടൽ എന്താണ് കുന്ന് എന്താണ് ഉരുൾ പൊട്ടൽ എന്താണ്. കാലാവസ്ഥ വെ തി യാ നം എന്താണ് എങ്ങിനെ ഇതിനെ പ്രതിരോധിക്കാം എന്നൊക്കെ കൃത്യമായ ഒരു അറിവ് ലഭിച്ചേനെ എന്തൊരു അറിവ് ആണ് ഇദ്ദേഹത്തിന്. കാഴ്ചപ്പാടുകൾ നോക്കു എന്ത് വ്യത്യസ്തമായാണ് പറഞ്ഞു മനസ്സിലാക്കുന്നത്

    • @Littletalks1176
      @Littletalks1176 5 หลายเดือนก่อน +2

      Satyam

    • @Lekshmilechu0
      @Lekshmilechu0 5 หลายเดือนก่อน +1

      Sathyam

    • @divyasanthosh.26
      @divyasanthosh.26 5 หลายเดือนก่อน +7

      ഇപ്പോളത്തെ വിദ്യാഭ്യാസം വെറും waste ആണ്.. കുട്ടികൾക്കു nature അറിയില്ല, മണ്ണ് അറിയില്ല..അങ്ങനെ ഒന്നും അറിയില്ല. അവരെ എന്തൊക്കെയോ കുത്തി നിറച്ചു വിടുന്നു.. എല്ലാവരും.. Missing the old school days..

    • @BindhuBabu-nz2iy
      @BindhuBabu-nz2iy 5 หลายเดือนก่อน +1

      Arivulla manushyan oru padua arivundu

    • @shameemv2831
      @shameemv2831 5 หลายเดือนก่อน

      SThyam

  • @shajiphilip6366
    @shajiphilip6366 5 หลายเดือนก่อน +400

    എത്ര simple ആയാണ് explanation. Examples ഒക്കെ എത്ര ചെറിയ കുട്ടികൾക്ക് പോലും മനസിലാകാവുന്നത്.

  • @saddamsaddu1965
    @saddamsaddu1965 5 หลายเดือนก่อน +52

    എന്ത്‌ മനുഷ്യൻ ആണ് ഇയാൾ ചെറിയ മക്കൾ മുതൽ വല്യ ആളുകൾ വരെ കേട്ടിരുന്നു പോക്കും ഇയാളുടെ ഓരോ വാക്കുകൾ അത്രയും വെക്തമായി ആർക്കും മനസിലാകുന്ന രീതിയിൽ ആണ് ഓരോ കാര്യങ്ങൾ നാല്ല പോയന്റ് ആയിട്ട് പറയുന്നത് ❤ഇദ്ദേഹം ഏത് വിഷയം പഠിപ്പിച്ചാലും പഠിക്കുന്ന കുട്ടികൾക്കു 100ൽ 100 മാർക്ക് ഉറപ്പായും കിട്ടും അത്രയും വെക്തമായി കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്

  • @AuthorSadhasiv
    @AuthorSadhasiv 5 หลายเดือนก่อน +203

    വളരെ നന്മയുള്ള ഒരു പ്രകൃതി സ്നേഹിയായ ചേട്ടൻ. നല്ലത് വരട്ടെ 🙏🙏

    • @abdurshimanmp7393
      @abdurshimanmp7393 5 หลายเดือนก่อน +3

      പാവം നല്ല പച്ചയായ മനുഷ്യൻ

    • @footyvlogss
      @footyvlogss 5 หลายเดือนก่อน +1

      Aameen

  • @RAM_555
    @RAM_555 5 หลายเดือนก่อน +176

    ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ❤ ഒരുപാട് അറിവുള്ള മനുഷ്യൻ സമാധാന പരമായ ജീവിതം 🥰

  • @soumyalathap6945
    @soumyalathap6945 5 หลายเดือนก่อน +92

    ലളിത ജീവിതം... ഉയർന്ന ചിന്താശക്തി... ആഴമുള്ള അറിവ്.... പ്രകൃതിയോട് ഇണങ്ങുന്തോറും മനുഷ്യൻ വിനയാന്വിതനാകുന്നു.. പ്രകൃതിയിൽ നിന്നകലുമ്പോൾ മനുഷ്യൻ അഹങ്കാരിയും ദുരാഗ്രഹിയുമായിമാറുന്നു....

  • @subeeshclassic4131
    @subeeshclassic4131 5 หลายเดือนก่อน +31

    ഹരിഷ് ഇദേഹത്തെ കണ്ടത്തിയത്തിന് big salute.

  • @sanchari734
    @sanchari734 5 หลายเดือนก่อน +46

    A storehouse of knowledge ❤❤❤
    ഇയാളെ ടീച്ചർ ആക്കി നിങൾ ഒരു യൂട്യൂബ് ക്ലാസ് പരമ്പര നടത്തുകയാണെങ്കിൽ, അതൊരു വമ്പൻ വിജയമായിരിക്കും .

    • @jijojose1488
      @jijojose1488 5 หลายเดือนก่อน +1

      👍👍👍

  • @liyaliya1387
    @liyaliya1387 5 หลายเดือนก่อน +558

    അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ട് എന്നു പറയുന്നു.. അതു മുഴുവനും കേൾക്കാൻ വേണ്ടി മാത്രം ഈ ചാനൽ ഫോളോ ചെയ്യുന്നവർ ഉണ്ടോ?

    • @mollyabraham4527
      @mollyabraham4527 5 หลายเดือนก่อน +11

      ഇങ്ങനെ ഉള്ളവർക്ക് Nobel prize കൊടുക്കണം...

    • @chellakkili
      @chellakkili 5 หลายเดือนก่อน +6

      Yes

    • @shinyvarghese9826
      @shinyvarghese9826 5 หลายเดือนก่อน +7

      Yes

    • @gencyshihab2079
      @gencyshihab2079 5 หลายเดือนก่อน +3

      Yes

    • @AsmathThasni
      @AsmathThasni 5 หลายเดือนก่อน +3

      ഇയാളെ വിഡിയോ കണ്ടത്തിന് ശേഷം ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തേ

  • @NaseebaJaffer
    @NaseebaJaffer 5 หลายเดือนก่อน +38

    Respect Sir, ഇത്രയൊക്കെ അറിവുകൾ ഉണ്ടായിട്ടും അതിന്റെ അഹങ്കാരം കൊണ്ടു നടക്കാത്ത മനുഷ്യൻ... പുതിയ തലമുറയെ ഇദ്ദേഹത്തിലൂടെ നമ്മൾ വളർത്തിയെടുക്കേണ്ടത്. പ്രകൃതിയുടെ മാറ്റങ്ങൾ മനസിലാക്കി ജീവിക്കാൻ പഠിക്കണം ഇപ്പോഴത്തെ കാലാവസ്ഥക്ക് നമ്മൾ ഓരോരുത്തരും

    • @Fullcomednindebisyo124
      @Fullcomednindebisyo124 5 หลายเดือนก่อน

      ഞാൻ അത് പോലെ തന്നെയാ

  • @alhamdulillaaaa
    @alhamdulillaaaa 5 หลายเดือนก่อน +41

    മതി മറന്നു പോയി വീഡിയോ കണ്ട് skip ചെയ്യാനേ തോന്നുന്നില്ല....👍👍

  • @sobhajoseph5354
    @sobhajoseph5354 5 หลายเดือนก่อน +89

    എന്ത് മാത്രം അറിവാണ് aa മനുഷ്യന് ഇവരെയൊന്നും ആരും പരിഗണിക്കുന്നില്ല അവഗണിക്കുകയാണ് ചെയ്യുന്നത് ഹരീഷ് നല്ലൊരു വെക്തി അവർ അത് പുറം ലോകത്തിന് മനസ്സിലാക്കി കൊടുക്കുന്നു 👍

  • @jolsamathew6629
    @jolsamathew6629 5 หลายเดือนก่อน +24

    എത്ര അറിവുള്ള മനുഷ്യൻ. പ്രകൃതിയെ മുഴവനായി മനസ്സിലാക്കിയ മനുഷ്യൻ, ആഅറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകിയ ചേട്ടനു🙏💐

  • @സുരനിദ്ര
    @സുരനിദ്ര 5 หลายเดือนก่อน +163

    എന്റെ സ്കൂളിൽത്തെ ടീച്ചർക്ക് പോലും ഇത്രയും വിവരം ഇല്ല ചെഗു പൊളി ❤️❤️❤️🎉

    • @ajayanpk9736
      @ajayanpk9736 5 หลายเดือนก่อน +4

      ഇതേ പോലെ ഉള്ള അദ്ധ്യാപകർ ഉണ്ടെങ്കിൽ മിക്കവാറും എല്ലാ കുട്ടികളും നന്നായി പഠിക്കും. ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്നവർ വഴിപാട് പോലെ പഠിപ്പിക്കുന്നു.😊

    • @സുരനിദ്ര
      @സുരനിദ്ര 5 หลายเดือนก่อน

      @@ajayanpk9736 athe❤️

  • @anilabraham3980
    @anilabraham3980 5 หลายเดือนก่อน +44

    "ഫിനാൻഷ്യൽ ക്യാപിറ്റളസം കൈവിടുക "
    പ്രകൃതിയിലേക്ക് ഇറങ്ങുക,പ്രകൃതിയെ സംരക്ഷിക്കുക 👌👌👌
    He speaks from the bottom of his heart 🙏

  • @moninatraj8299
    @moninatraj8299 5 หลายเดือนก่อน +17

    I m a geologist.. Bt he is explaining so beautifully abt the topographical, tectonic Processes..

  • @PrasoonaKannan
    @PrasoonaKannan 5 หลายเดือนก่อน +29

    പ്രകൃതിയെ സ്നേഹിച്ച മനുഷ്യനെ പ്രകൃതിയും സ്നേഹിച്ചു, സംരക്ഷിച്ചു കൊണ്ട് ഇരിക്കുന്നു 🙏

  • @aaradhyasworld1990
    @aaradhyasworld1990 5 หลายเดือนก่อน +22

    ഇദ്ദേഹത്തിന്റെ അറിവ് പറഞ്ഞറിക്കന്‍ പറ്റില്ല കേരളജനത കണ്ടുപഠിക്കണം ഇങ്ങനെ ഒരു അഭിമുഖം നടത്തിയ ഹാരിഷ് ഭായ് അഭിനന്ദനങ്ങള്‍ ❤❤❤❤

  • @Firosshamsudeen
    @Firosshamsudeen 5 หลายเดือนก่อน +36

    He is genius. He is my Hero. I am starting my Geography course from Washington university in Missouri. See how he influences me. I am fed up on working with AI and cloud. My takeaway: dont run behind money. Back to nature ❤

  • @manuelishere
    @manuelishere 5 หลายเดือนก่อน +51

    ഉരുൾ പൊട്ടൽ എങ്ങനെ ഉണ്ടാകുന്നു എന്ന് വിദഗ്ദർ വിശദീകരിക്കുന്ന വീഡിയോകൾ ഒരുപാടുണ്ട്.. നിങ്ങൾ വൈധഗ്ദ്യം ആവശ്യമുള്ള കാര്യങ്ങൾ അവരോടു ചോദിക്കുക. ചെഗുവേര പറയുന്ന ഒരുപാട് ശരികളുണ്ട്. പക്ഷെ ശാസ്ത്രീയ കാര്യങ്ങൾ വിശദീകരിക്കാൻ ചെഗുവേര ആളല്ല.. ചെഗുവേരക്ക് നൽകാൻ കഴിയുന്ന ഒരുപാട് കാട്ടറിവുകളുണ്ട്.. അക്കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുക. നന്ദി

    • @azeelkerala
      @azeelkerala 5 หลายเดือนก่อน +7

      മണ്ണ് കണ്ട് വളർന്നവർ പറയുന്നത് കേൾക്കാം മറ്റവർ Ac റൂമിലിരുന്നു കീച്ചുന്ന തല്ലേ.

    • @manuelishere
      @manuelishere 5 หลายเดือนก่อน

      @@jesusandmary8075 ഒരു ശസ്ത്രക്രിയ വേണ്ടിവന്നാൽ ഇത്രയും അറിവുള്ള ചെഗുവേരയെ താങ്കൾ സമീപിക്കുമോ? എലിക്ക് പാഷാണം, ആനക്ക് വാരിക്കുഴി

    • @manuelishere
      @manuelishere 5 หลายเดือนก่อน

      @@azeelkerala അങ്ങനെയുള്ള തോന്നൽ നമ്മുടെ ചെറിയ അറിവിൽനിന്നുമുള്ള കീച്ചലുമാകാം

  • @Vince_vi24
    @Vince_vi24 5 หลายเดือนก่อน +264

    അദ്ദേഹം മഹാത്മാ ഗാന്ധിജിയെ പോലെ അർദ്ധ നഗ്നനായി നടക്കുന്നതുകൊണ്ട് ആരും ഒന്നും മൈൻഡ് ചെയ്തില്ല, അമേരിക്കൻ ഗവൺമെൻറ് അറിഞ്ഞാൽ അദ്ദേഹത്തെ പ്രത്യേക വിമാനം അയച്ച കൊണ്ടുപോകും

    • @ShameemaSherin-rx9gw
      @ShameemaSherin-rx9gw 5 หลายเดือนก่อน +2

      😂

    • @binduvinodp247
      @binduvinodp247 5 หลายเดือนก่อน +4

      Sathyam

    • @unnimavoor4215
      @unnimavoor4215 5 หลายเดือนก่อน +1

      അയാൾ കളിക്കാൻ പോവ്വാ?

    • @mohammedsaheed1163
      @mohammedsaheed1163 5 หลายเดือนก่อน +6

      😃അയാൾ full dress ഇടുന്ന ആൾ ആണ്

    • @jibuhari
      @jibuhari 5 หลายเดือนก่อน +1

      അവർ കണ്ടിട്ടുണ്ട്...
      ഒയിവാക്കിയതാണ്...😂

  • @muneerkt2121
    @muneerkt2121 5 หลายเดือนก่อน +3

    Multi genious ആയ വ്യക്തി...🙏🏻
    🙏🏻നമിക്കാതെ ഈ മഹാനെ....,
    എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുന്നറിയിപ്പുകൾ ഇല്ലാതെ പോകുന്നത്.
    ഇവരെയൊക്കെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലൊക്കെ നിയമിക്കേണ്ടത്... എങ്കിൽ ഒരുപാട് ജീവനുകൾ രക്ഷപ്പെട്ടേനേ,
    പ്രതികരിക്കണം... പ്രതിഷേധിക്കണം...

  • @NasiyaUmmer
    @NasiyaUmmer 5 หลายเดือนก่อน +140

    ആ പച്ചക്കാട് ദൃശ്യം ഒന്ന് വീഡിയോ ചെയ്യാൻ പറ്റൂ. താങ്കൾ ചെയ്യുന്ന വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്.

  • @holyboldrin5792
    @holyboldrin5792 5 หลายเดือนก่อน +38

    ഇദ്ദേഹത്തിൻ്റെ പ്രൃതിയെക്കുറിച്ചുള്ള അറിവുകൾ ഇന്ന് പഠിച്ചു വരുന്ന ഓരോ മക്കൾക്കും ഒരു പാഠമാവണം സ്കൂളുകളിൽ ഈ വ്യക്തിയെക്കൊണ്ട് ക്ലാസ്സുകൾ എടുപ്പിക്കണം നമ്മുടെ ഭാവി തലമുറയെങ്കിലും പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കാൻ പഠിക്കട്ടെ ഇദ്ദേഹം പറയുന്ന ഓരോ അറിവുകൾക്കം വില കൊടുക്കാത ഇനിയും ജീവിച്ചാൽ ഇതിലും വലിയ ദുരന്തങ്ങൾ നമ്മൾ അഭിമുഖീകരിക്കേണ്ടി വരും ഇദ്ദേഹത്തെ ഭ്രാന്തനെ വിളിക്കുന്ന ആളുകളാണ് ലോകപൊട്ടൻമാർ, ്് ്് പമ്പരവിഡ്ഡികൾ ഇത്രയും ദുരന്തങ്ങൾ കണ്ടിട്ടും അനുഭവിച്ചിട്ടും പഠിക്കാത്തവർ

  • @Vaajaalan
    @Vaajaalan 5 หลายเดือนก่อน +8

    ഇന്നത്തെ വീഴ്ച നാളത്തെ പഠന വിഷയമാണ്, നല്ലവാക്കുകൾ 👍🏻

  • @Li8il786
    @Li8il786 5 หลายเดือนก่อน +146

    ഇയാൾക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്. പക്ഷെ കുറേ ഒക്കെ ഒരു issues ആവണ്ട എന്നു കരുതി മിണ്ടാതെ ഇരിക്കുവാണ്.. പാവം ഇയാൾ വലിയൊരു മനുഷ്യൻ ആണ്... 😊ഇത്രേം വിവരം ഉള്ള ഇയാൾക്ക് ഒരു വില കൊടുക്കാത്ത കുറേ ആളുകളും ഉണ്ട്... കഷ്ടം ഇനിയെങ്കിലും എല്ലാവരും ജാഗ്രത ആയി ഇരിക്കുക എപ്പോ വേണേലും കാൽ ചുവട്ടിൽ ഉള്ള മണ്ണ് ഒലിച് പോകുമെന്ന്... ഇയാളെ പോലുള്ളവരാണ് നമുക്ക് ആവിശ്യം

  • @jabirjabi5750
    @jabirjabi5750 5 หลายเดือนก่อน +11

    കണ്ടതിൽ ഏറ്റവും കൂടുതൽ general knowledge ലഭിച്ച part ❤👍🏻❤️👍🏻

  • @liyaliya1387
    @liyaliya1387 5 หลายเดือนก่อน +48

    എല്ലാം അദൃശ്യനായ ഒരു ശക്തിയിലേക്ക് വിരൽ ചൂണ്ടുന്നു....

    • @Just..OneLife
      @Just..OneLife 5 หลายเดือนก่อน +1

      അദൃശ്യനാണെങ്കി പിന്നെങ്ങനെ Gender മനസ്സിലായി 😂😂

  • @najad2507
    @najad2507 5 หลายเดือนก่อน +1

    അറിവുള്ളവരുടെ നാവ് കൊണ്ട് കേൾക്കൽ എനിക്ക്യേറെ ഇഷ്ടം ആണ് 😊😊❤🎉

  • @messi-xn6eg
    @messi-xn6eg 5 หลายเดือนก่อน +131

    ഇത് കാണുന്ന എല്ലാവർക്കും ഒരു കാര്യം മനസിലായില്ലേ? Don't judge a book by it's cover💯🔥

  • @MuhammedAjmal.k66
    @MuhammedAjmal.k66 5 หลายเดือนก่อน +2

    നല്ലൊരു മനുഷ്യൻ..... പ്രകൃതിയെ നന്നായി ജീവിതത്തോട് ചേർത്ത് വച്ചു ജീവിക്കുന്ന മനുഷ്യൻ....❤

  • @biju.k.nair.7446
    @biju.k.nair.7446 5 หลายเดือนก่อน +74

    എത്ര പഠിച്ചാലും..... തീരാത്ത വിസ്മയമാണ് പ്രകൃതി

    • @sobhanadrayur4586
      @sobhanadrayur4586 5 หลายเดือนก่อน +3

      നമ്മുടെ''അറിവുകൾ''
      കടുകുമണിയുടെ
      ആയിരത്തിൽ''ഒരു'അ൦ശ൦
      വരില്ല.

    • @biju.k.nair.7446
      @biju.k.nair.7446 5 หลายเดือนก่อน +1

      ​@@sobhanadrayur4586 തീർച്ചയായും...... മഹാവിസ്മയം

  • @allflower1544
    @allflower1544 5 หลายเดือนก่อน +3

    Last point is 101% correct.i was studying this for last few years. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും മണ്ണിന് അടിയിൽ പൊയ്‌കൊണ്ടെ ഇരിക്കും അതാണ് സത്യം.അതു നമ്മൾ എത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും. ഇന്ന് നമ്മൾ കുഴിച്ചെടുകുന്ന ഇന്ധനം നമ്മളുടെ പൂർവികരുടെ ആണ്.ലോകമെമ്പാടും ഈ പ്രോസസ് നടന്നു കൊണ്ടേ ഇരിക്കും. ഉൽകാ പതനം പോലെ ഉള്ള വലിയ നാശങ്ങളിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണുന്ന വലിയ ഓയിൽ റിസർവുകൾ രൂപപ്പെട്ടത്.

  • @tk_com
    @tk_com 5 หลายเดือนก่อน +2

    Harish Thanks a lot for bringing this awareness from ground zero.Hope sensible malayalees will understand decode a very valuable information you are sharing.Please keep up the Good work.🙏

  • @harisellathu6996
    @harisellathu6996 5 หลายเดือนก่อน +5

    വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നു ❤️❤️❤️❤️👍👍👍👍👍👍

  • @thealchemist5163
    @thealchemist5163 5 หลายเดือนก่อน +3

    He is a genius no doubt...
    Example ഉൾപ്പെടെ ഇദ്ദേഹം സംസാരിക്കുന്നു. അതിനർത്ഥം അദ്ദേഹം പഠിച്ച കാര്യങ്ങളെ കുറിച്ച് ആഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. അനുഭവം കൊണ്ടും അന്വേഷണ നിരീക്ഷണത്തിലൂടെയുമാണ് അദ്ദേഹം ഓരോന്നും പറയുന്നത്.

  • @sindhus2717
    @sindhus2717 5 หลายเดือนก่อน +4

    Nalla...arivulla manushyan....addehathe kelkkan thayyar aayi....kshemayode kett...addehathinte arivulla...janangalilekk ethicha....Harish thalikk....aashamsakal..

  • @hannahannu724
    @hannahannu724 5 หลายเดือนก่อน +3

    3 വീഡിയോസും skip ചെയ്യാതെ കണ്ടു.. ... പുള്ളി അടിപൊളി👍🏻 ഇനിയും പ്രതീക്ഷിക്കുന്നു ഇതിന്റെ ബാക്കി.....

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 หลายเดือนก่อน +44

    ഈ മനുഷ്യൻ പൊളിയാണ് ദൈവം അനുഗ്രഹിക്കട്ടെ 🤍🤍

  • @jesusandmary8075
    @jesusandmary8075 5 หลายเดือนก่อน +2

    അദ്ദേഹത്തെ പൂർണമായി സംസാരിക്കാൻ അനുവദിക്കുന്ന ഹാരിഷ്
    Thank you

  • @nejinaazeez2007
    @nejinaazeez2007 5 หลายเดือนก่อน +6

    ഇതുപോലുള്ള ആളുകളാണ് ശരിക്കും അദ്ധ്യാപകർ ആകേണ്ടത്.

  • @ShibilaN-iu6jk
    @ShibilaN-iu6jk 5 หลายเดือนก่อน +1

    Harish ചേട്ടൻ്റെ അടുത്ത് മാത്രമേ ഇദ്ദേഹം ഇത്ര മനസു തുറന്നു പറയുന്നുള്ളൂ തോനുന്നു.. നിങ്ങളുടെ അവതരണവും നല്ല interesting ആണ്.. ഇനിയും വീഡിയോസ് expect ചെയ്യുന്നു.

  • @chithrabhanu6502
    @chithrabhanu6502 5 หลายเดือนก่อน +6

    ഇദ്ദേഹത്തിൽ നിന്നും ഒരു പാട് കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട് പഠിക്കണം നമ്മൾ 👍🏻👍🏻👍🏻

  • @SNpoultry1571
    @SNpoultry1571 5 หลายเดือนก่อน

    അറിവിന്റെ കലവറയാണ് ഇദ്ദേഹം. 2 പാർട്ടും ഞാൻ കണ്ടിരുന്നു. ലളിതമായി വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു 👍🏻👍🏻👌🏻👌🏻

  • @athiraaami2404
    @athiraaami2404 5 หลายเดือนก่อน +5

    എന്ത് വ്യക്തമായിട്ട് ആണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തരുന്നത്

  • @priyavishudh9092
    @priyavishudh9092 5 หลายเดือนก่อน

    അത്രക്ക് അറിവുണ്ട്
    .. ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ ഉള്ള വ്യഗ്രത.. നിർത്താൻ ആഗ്രഹമില്ല എല്ലാത്തിനേം കുറിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു..🙏🏻

  • @vanajap3942
    @vanajap3942 5 หลายเดือนก่อน +7

    നല്ല പച്ചയായ മനുഷ്യൻ. പ്രകൃതിയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും വൈദഗ്ധ്യം ഉള്ള മനുഷ്യൻ . ഇനിയും അദ്ദേഹത്തിൻ്റെ അറിവ് ഞങ്ങളിലേക്ക് എത്താനുണ്ടോ

  • @BETTERFUTUREbyAkhilSuresh
    @BETTERFUTUREbyAkhilSuresh 5 หลายเดือนก่อน +3

    2:50 laminar fluid flow enn pryunne topic okke vech itrem simple ayt explain cheyan patunna alu you are great and you can be a great teacher!!

  • @santhyantony1611
    @santhyantony1611 5 หลายเดือนก่อน +5

    Sreekumar sir big salute genius ayya great man ❤❤❤ love you brother Harish stay blessed abundantly

  • @syamily._.
    @syamily._. 5 หลายเดือนก่อน +60

    സത്യം പറഞ്ഞാ ഈ ചേട്ടൻ്റെ വീഡിയോ കാണാൻ ഒരു പേടിയോടെ നോക്കി irikku arunu..😊🙏

    • @aruntm593
      @aruntm593 5 หลายเดือนก่อน +1

      ആന്തേ

    • @syamily._.
      @syamily._. 5 หลายเดือนก่อน +5

      @@aruntm593 ഇത്രയ്ക്ക് kariyangal പറഞ്ഞില്ലേ.sathya വസ്ഥ enthannu അറിയാൻ പറ്റിലോ

    • @aruntm593
      @aruntm593 5 หลายเดือนก่อน +1

      @@syamily._. അത് ഓക്കെ പക്ഷെ പേടി എന്തിനാ

    • @syamily._.
      @syamily._. 5 หลายเดือนก่อน +1

      @@aruntm593 pine nthelum സംഭവിച്ചാലും ചിരിച്ചോണ്ട് നിക്കണോ

    • @kunjoosct3667
      @kunjoosct3667 5 หลายเดือนก่อน

      😂

  • @vilasini4106
    @vilasini4106 5 หลายเดือนก่อน +5

    അദ്ദേഹത്തിന്റെ അറിവ് അപാരം തന്നെ 🙏🙏🙏🌹🌹🌹

  • @naturesvegrecipes
    @naturesvegrecipes 5 หลายเดือนก่อน

    പറഞ്ഞത് യാഥാർഥ്യം 👍ഒരു കാര്യത്തിൽ മാത്രം ചെറിയ തിരുത്ത് ഉണ്ട് മിന്നൽ വരുമ്പോൾ മരത്തിന്റെ ചുവട്ടിൽ നില്കുന്നത് വളരെ അപകടം ആണ്. സ്നേഹമുള്ള പാവം മനുഷ്യൻ 🙏 വീഡിയോ എടുത്തതിനു ബിഗ് താങ്ക്സ് ഹാരിഷ് ബ്രോ 🙏

  • @vigneshsriraman3596
    @vigneshsriraman3596 5 หลายเดือนก่อน +1

    I have seen many videos of this man. Even four years before videos I have seen. He is a very genius man. But he looks different. But truly he is like a scientist. People never believe this kind of man. He is a nature lover. Olden days Mutthachanai pola undu. Wayanad People should listen to him. And should save wayanad with him..... Love from Tamil nadu❤❤❤

  • @latheefkottayilofficial9226
    @latheefkottayilofficial9226 5 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ വീടിയോയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് കുറച്ച് പൈസ അദ്ദേഹത്തിനും കൊടുക്കണം harish ഭായ് ❤️👍വല്ലാത്തൊരു മനുഷ്യൻ 👍

  • @Jilshavijesh
    @Jilshavijesh 5 หลายเดือนก่อน +34

    പുതിയ അറിവുകൾ അറിയാൻ കഴിഞ്ഞു 😮😮

  • @indian2305
    @indian2305 5 หลายเดือนก่อน +1

    വിവരം ഉണ്ടെന്നു തള്ളി മറിച്ചു നടക്കുന്നവർ ഇത് നല്ലോണം കേട്ടോണം.. This person is really genius man 💥

  • @rumaisaameer75
    @rumaisaameer75 5 หลายเดือนก่อน

    അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കാൻ തോന്നിപോകും,എന്ത് മനോഹരമായിട്ട് ആണ് പ്രകൃതിയെകുറിച്ചുള്ള ഓരോ കാര്യങ്ങളും വിവരിക്കുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഒരുപാട് മനസുകളിൽ ഇടംനേടിയ മനുഷ്യൻ.ഇനിയും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നു.

  • @evameharinanha2704
    @evameharinanha2704 5 หลายเดือนก่อน +4

    മറ്റുള്ളവരിലേക്ക് എത്തിക്കാൻ മാത്രം എന്തോരം അറിവുകള പുള്ളിക്ക് ഇനിയും ഒരുപാട് അറിയാനും പഠിക്കാനും pattatte 😊

  • @anurajkr9697
    @anurajkr9697 5 หลายเดือนก่อน +19

    ഈ അറിവുകൾ കൊണ്ട് ഒരു കാര്യവും ഇല്ല.. നാട് ഭരിക്കുന്ന ഉണ്ണാക്കൻ മാർ തീരുമാനിക്കുന്നതേ ഇവിടെ നടക്കു..

  • @noushadlogic4276
    @noushadlogic4276 5 หลายเดือนก่อน +1

    Harish സർ, വല്ലാത്ത ഒരു മനുഷ്യൻ 👌❤❤, പച്ചയായ മനുഷ്യൻ 🙏🏻

  • @SurumiFathima
    @SurumiFathima 5 หลายเดือนก่อน +1

    Carect ആയിട്ടുള്ള പ്രകൃതി കാരിയങ്ങള് പറയുന്ന നല്ലൊരു മനുഷ്യൻ. 🤝🫂

  • @vigneshkannan6708
    @vigneshkannan6708 5 หลายเดือนก่อน +1

    നമ്മൾക്ക് അറിയാത്ത എത്രയോ കാര്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അത് നമ്മളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഹാരിഷ് തളി യ്ക്കും ഒരുപാട് നന്ദിയുണ്ട് കേട്ടിരുന്ന് പോകുംട്ടോ👍

  • @Ajmalajuuu
    @Ajmalajuuu 5 หลายเดือนก่อน +3

    ഇത്രയും അറിവുള്ള മനുഷ്യൻ 👍🏻

  • @athiraashok4914
    @athiraashok4914 5 หลายเดือนก่อน +4

    അദ്ദേഹം അവസാനം പറഞ്ഞ പോയിന്റ് ഞാൻ വയനാടിനെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ ചിന്തയിലൂടെ പോയ കാര്യം ആണ്. Cyclic process.

  • @nisa-tl4ty
    @nisa-tl4ty 5 หลายเดือนก่อน +3

    അദ്ദേഹത്തിന് ഒരുപാട് അറിവുകൾ പറയാനുണ്ട് 👏👌

  • @kunjattasworld9945
    @kunjattasworld9945 5 หลายเดือนก่อน +1

    ഇദ്ദേഹത്തിന് എത്ര നല്ല അറിവുകൾ ആണ് ഉള്ളത്.. 🙏🙏🙏🙏🙏🙏

  • @BoobaThanku
    @BoobaThanku 5 หลายเดือนก่อน

    Etra simple eg il aanu paranju manasilakkunnathu adheham ❤. So genius.Hats off to you.

  • @SumithraKp-m2n
    @SumithraKp-m2n 5 หลายเดือนก่อน

    അറിവില്ലാത്ത ഒരു പാട് കാര്യങ്ങൾ നമ്മുടെ അറിവിലേക്ക് ഇദ്ദേഹം തന്ന വലിയ അറിവുകൾക്ക് നന്ദി. ഇനിയുള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു.

  • @traditionalmedia4759
    @traditionalmedia4759 5 หลายเดือนก่อน +1

    ഉദാഹരണ സഹിതം വിശധമായിട്ട് പറഞ്ഞ് തരുന്നുണ്ട് ഇനിയും ഒരുപാട് കേൾക്കാനുണ്ട് നമുക്ക് ഈ വ്യക്‌ത്തിയിൽ നിന്ന്

  • @dasv1981
    @dasv1981 5 หลายเดือนก่อน +3

    Very informative video Harish..appreciate

  • @rathnachandran2182
    @rathnachandran2182 5 หลายเดือนก่อน +3

    Great knowledge.... Science arinjittum idonnum aarum aalochikkarilla.... knowledge through experience is more helpful in these situations 👍👍

  • @jayamenon1279
    @jayamenon1279 5 หลายเดือนก่อน +2

    Orupadu Arivukal Ulla Oru Nalla VYAKTHITWAM 🙏Nice Video 👌👍

  • @ManoharanSankaran
    @ManoharanSankaran 5 หลายเดือนก่อน +7

    ഇദ്ദേഹത്തിന്റെ അറിവുകൾ അപാരം തന്നെ.

  • @minikumaranmini1232
    @minikumaranmini1232 5 หลายเดือนก่อน +2

    അദേഹത്തിന്റെ അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്നതിന് thagalkku നന്ദി

  • @BeautyGreen-xk2kr
    @BeautyGreen-xk2kr 5 หลายเดือนก่อน

    This is an highly intelligent, environmentally conscious person,,has deep knowledge of the ecosystem , a man of simple living and high thinking,,it would be beneficial if his thoughts and views on the matters of the ecology are studied and advice heeded for future guidance for benefit of mankind ,,my salute to this highly knowledgeable personality.🙏🙏🙏🙏🙏💚💚💚💚💚

  • @merryjerry5343
    @merryjerry5343 5 หลายเดือนก่อน +2

    Informative video.. Thanku for uploading thia one!!

  • @priyaginesh9022
    @priyaginesh9022 5 หลายเดือนก่อน +3

    ഞാനൊരുഇടുക്കികാരനാണ് ഇദ്ദേഹം പറഞ്ഞത് 100% സത്യമാണ്❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 5 หลายเดือนก่อน

    മനുഷ്യർക്ക് വളരെ ഉപകാരപ്പെട്ട ഒരു വിഡീയോ ആണ് ഇത്‌ നമുക്ക് അറിയാത്ത പല സത്യങ്ങളും ഇതിൽ നിന്ന് കിട്ടി ഇനി നമ്മളൊക്കെ ചിന്തിച്ചാൽ നല്ലത് ❤❤❤

  • @ocean8415
    @ocean8415 5 หลายเดือนก่อน +2

    Land sliding explanation is very correct in my knowledge and very simple example

  • @sathyaamma7272
    @sathyaamma7272 5 หลายเดือนก่อน

    ഈശ്വരാ... ഇദ്ദേഹത്തെ ഒന്ന് നേരിൽ കണ്ട് ആ പാദത്തിൽ ഒന്ന് നമസ്കരിക്കാൻ ആഗ്രഹം തോന്നുന്നു. സത്യം. എങ്ങനെ അവിടെ എത്തും. 🙏🙏🙏🙏🙏❤️❤️❤️

  • @sabarinathmenon3694
    @sabarinathmenon3694 5 หลายเดือนก่อน

    Man with very good knowledge.. Respect ❤️

  • @Divya67503
    @Divya67503 5 หลายเดือนก่อน +1

    പ്രകൃതിയെ കുറിച്ച്
    ഒരു പാട് അറിവുള്ള വ്യക്തിയാണ് ഇപ്പോഴും അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുന്നു.❤

  • @siluworld3578
    @siluworld3578 5 หลายเดือนก่อน

    ഇയാൾക്ക് എന്തൊരു വിവരമാണ്... 👍👍ഒന്നും പറയാനില്ല... ഇയാള് എന്ത് വർക്കാണ് മുമ്പ് ചെയ്തിരുന്നധ്... ആർക്കെങ്കിലും അറിയോ...? Inku അത്ഭുതം തോന്നുന്നു സംസാരിക്കുന്നത് കേട്ടിട്ട്...

  • @Unknownd-87
    @Unknownd-87 5 หลายเดือนก่อน +2

    ഒരുപാട് അറിവുകൾ ഉള്ള പച്ചയായ ഒരു മനുഷ്യൻ 🥰

  • @aadi3736
    @aadi3736 5 หลายเดือนก่อน +1

    Idea star singar കാണൽ അല്ല മുഖ്യം👍correct. 🔥

  • @elsajoseph9140
    @elsajoseph9140 5 หลายเดือนก่อน +1

    Simple man with full of knowledge

  • @justinjaz5272
    @justinjaz5272 5 หลายเดือนก่อน +3

    At any point,He is not bluffing. All points he saying are true to the core and its all in geography.

  • @askarpennu842
    @askarpennu842 5 หลายเดือนก่อน

    എന്തൊരു ശ്രദ്ധയോടെയാ കേട്ടിരിക്കുക ഈ വീഡിയോ 👍🏻👍🏻👍🏻👍🏻

  • @2uentertainment620
    @2uentertainment620 5 หลายเดือนก่อน

    എന്തൊരു അറിവാണ് ആ sir ന് നല്ല സംസാരം❤❤❤

  • @mayasamma-malayalam4666
    @mayasamma-malayalam4666 5 หลายเดือนก่อน

    Profound! Nature's best ally! Especially the ending.. Every thing is cyclical ..why worry. Hmm. I wish i could meet him 💜

  • @Extremedriver-z9c
    @Extremedriver-z9c 5 หลายเดือนก่อน +3

    നമിക്കുന്നു ചേട്ടാ.You are great, great and great.

  • @bps6073
    @bps6073 5 หลายเดือนก่อน +1

    Really he is genius. 👍👍👍
    Thanks to Harish ji.

  • @minijoseph9700
    @minijoseph9700 5 หลายเดือนก่อน +2

    Thank u, harish, introducing such a great genius simple person to us...

  • @abdulgafoort.p8067
    @abdulgafoort.p8067 5 หลายเดือนก่อน +1

    സൂപ്പർ വളരെ ലളിതമായ വിവരണം 👌👌🌹

  • @kidilantraveler
    @kidilantraveler 5 หลายเดือนก่อน +1

    ഇദ്ദേഹം എന്താ മനുഷ്യൻ❤

  • @reenatony1983
    @reenatony1983 5 หลายเดือนก่อน

    നല്ല അറിവുള്ള മനുഷ്യൻ 👍👍

  • @ANJUJASMINEJazzy
    @ANJUJASMINEJazzy 5 หลายเดือนก่อน

    Sree kumar is a genius.. Oru scientist or scholar or professer aakendiyirunna aal.

  • @anoopantony7104
    @anoopantony7104 5 หลายเดือนก่อน +1

    വിവരം കൂടിയതിന്റെ ഒരു മിസ്സിംഗ്‌ ഉണ്ട് / പുള്ളിക്ക് മനസ്സിൽ നിന്ന് വരുന്നത് മുഴുവനും പറഞ്ഞു പ്രതിഫലിപ്പിക്കാനും പറ്റുന്നില്ല // അതു മനസിലാക്കി നമ്മൾ വീഡിയോ ശ്രദ്ധിച്ചാൽ ok ആണ്.. ഒരു പച്ചയായ മനുഷ്യൻ പഴയ കാലത്ത് ഇവരെ പോലുള്ളവർ ധാരാളം ഉണ്ടായിരുന്നു.. ഇന്ന് അപൂർവം.. ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ