ഭർത്താവിന്റെ വീട്ടിലെ ആമ 🤣 സ്വന്തം വീട്ടിൽ പുലി 😜

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഭർത്താവിന്റെ വീട്ടിൽ ആമ 😅
    Actors
    Nithin Louis
    Ponnu anna manu
    Thumbnail Design by
    Roney Antony
    www.instagram....
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 168,106
    #ponnuannamanu #kottayamkunjannamma #ownvoice #husbandwifecomedy

ความคิดเห็น • 88

  • @jasnashijasjasnashijas633
    @jasnashijasjasnashijas633 29 วันที่ผ่านมา +112

    Ith nere thirich alle? Swntham vtl allr onnum cheyyathe irikkunnath bahrthavintel vtl nadu nivarkkan neram kanatha paniyum ayirikille?

    • @aishu7072
      @aishu7072 29 วันที่ผ่านมา +5

      Athe seriyanu

    • @abcd-wu8od
      @abcd-wu8od 29 วันที่ผ่านมา +10

      Marumolk thantedavum nthelum aakatte vallom paranju poyal vtl vazhkum naatta case um akumalonn karuthunna hus um mthr law yum anel ethok nadakum.. Pinne bharye pedikkunna bharthavum anel onn paranj randamath njn vtl pokum enna bheeshani undel angu kannadakum ellarum.. Nte hus nte vtl ethonnum nadakkilla.. Valla paniyum chythal ellarkkum okk ya..illel thirinjum marinjum complaints airikum.. Oru kanakkinu ellrum kude ulla joli angu chyynm athil madi vicharikknda karym illallo.. Nthina njn oo neeyo ennok

    • @shahanasherin1505
      @shahanasherin1505 29 วันที่ผ่านมา +5

      Allathavarum ind ,anubavam 😢

    • @devasree5766
      @devasree5766 28 วันที่ผ่านมา +19

      അല്ലാത്തവരും ഉണ്ട്, എനിക്ക് ഏതാണ്ട് ഈ ആറ്റിട്യൂട് ആണ്, സ്വന്തം വീട്ടിലെ ജോലി ആദ്മാർഥമായി ചെയ്യാൻ തോന്നും, അമ്മയെ ബുദ്ധിമുട്ടിക്കണ്ട എന്നൊക്കെ വിചാരിക്കും, hus വീട്ടിൽ ആണെങ്കിൽ അമ്മക്ക് വേറെ പണിയൊന്നും ഇല്ലല്ലോ സ്വന്തമായി അങ്ങ് ചെയ്താൽ എന്താ എന്ന ഒരു attittude വരും.
      കല്യാണം കഴിഞ്ഞ time ഇൽ ഞാനും തിരിച്ചു ആയിരുന്നു, പിന്നീട് ഇവരുടെ സ്വഭാവവും സ്വന്തം അമ്മയുടെ വിലയും സ്നേഹവും ശെരിക്കും മനസ്സിലാക്കിയതിനു ശേഷം ആണ് തിരിഞ്ഞത്.

    • @amruthaammu2010
      @amruthaammu2010 28 วันที่ผ่านมา +1

      Allathavarum ind... Njan 😂😂
      But ellaam ingane alla 😁

  • @Flowers589s
    @Flowers589s 29 วันที่ผ่านมา +46

    എങ്കിൽ നേരെ തിരിച്ചാണ് ഞാൻ. എന്റെ വീട്ടിൽ ഒരു കൈ സഹായം ഞാൻ ഉമ്മാക്ക് ചെയ്ത് കൊടുക്കില്ലാരുന്നു.😀😀 ഇപ്പോ കെട്ട്യോന്റെ വീട്ടിൽ ഒടുക്കത്തെ പണിയാ 😢😢😢😢. ചെയ്യാതിരിക്കാൻ പറ്റുവോ ഇല്ല ടെൻഷനും പേടിയും ഒരുമിച്ച് varum🙏🏽😳😳

  • @Sophyboban333
    @Sophyboban333 28 วันที่ผ่านมา +3

    എന്റെ പൊന്നോ
    എപ്പോഴത്തെയും പോലെ super content.
    Natural acting👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @arunk-kq1ye
    @arunk-kq1ye 28 วันที่ผ่านมา +5

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു.സൂപ്പർ👌

  • @mannilsnehacreations
    @mannilsnehacreations 3 วันที่ผ่านมา

    ഇത് ഇത്തിരി കൂടി പോയി....second time watching ur's video..Superb job done ✅🎉

  • @user-uo3lx2ud4o
    @user-uo3lx2ud4o 7 วันที่ผ่านมา

    Videos watch cheythu njan oru kottayamkariyakum.lm from thrissur.super outstanding performance.

  • @abcd-wu8od
    @abcd-wu8od 29 วันที่ผ่านมา +8

    Chilar angna swanthm vtl swanthm ammede aduth bhayangara kannil chora airikum.. Pani edukkum.. Mthr law swanthm amma allallo nthelum chyytte ennulla chindha

  • @devika2545
    @devika2545 29 วันที่ผ่านมา +5

    അടിപൊളി വീഡിയോ.. Bloopers അതിലും പൊളി..

  • @user-th8mn4ix5o
    @user-th8mn4ix5o 28 วันที่ผ่านมา

    Sooooper sooooper ..onnum parayanilla .👌👌👌👌👍👍👍 Chechikk eee aniyathie orupaad ishtaanu taa😍😍😍😍😘😘😘😘😘😘 Molde Ella videosum njn kanaarund...Iniyum varanee🥰🥰🥰🥰🥰

  • @joicejose916
    @joicejose916 29 วันที่ผ่านมา +6

    Fr.mathew like chayuu👏👏👏

  • @Aesthocore_
    @Aesthocore_ 29 วันที่ผ่านมา +2

    Onnum parayanilla oronnum onninonn mecham❤❤ weekly 2 vedios peatheekshikkunnu

  • @lami2877
    @lami2877 29 วันที่ผ่านมา +3

    ഒരുപാട് ഇഷ്ടമാണ് വീഡിയോ 🙌🏻

  • @hnhh927
    @hnhh927 29 วันที่ผ่านมา +14

    എന്നും ഇതേപോലെ bloopers വേണം എന്നുള്ളവർ ലൈക്ക്👍🏻

    • @devika2545
      @devika2545 29 วันที่ผ่านมา

      Bloopers വേണം 👍🏻👍🏻

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 28 วันที่ผ่านมา

    ചേട്ടൻ വീണപ്പോൾ ഉള്ള ആ ചിരി അടക്കി പിടിച്ചത് bloopers കണ്ടില്ലല്ലോ

  • @sonythampan7157
    @sonythampan7157 29 วันที่ผ่านมา +3

    Nere thirichalle.swantham veetil aanu njan aama

  • @geethuabhilash92
    @geethuabhilash92 15 วันที่ผ่านมา +1

    Chechide video finished aakunen munpnjn like idum..❤😅😊

  • @juvania9372
    @juvania9372 27 วันที่ผ่านมา

    Ponnu😍😍super acting... Nithin 😂😂😂chiripichu konnu😜😜😜

  • @geethuabhilash92
    @geethuabhilash92 15 วันที่ผ่านมา +1

    Bloopers ini vene😂😂😂

  • @roshinisatheesan562
    @roshinisatheesan562 29 วันที่ผ่านมา +2

    ഇവിടെ നേരേ തിരിച്ചാ😂😂😂

  • @rinurajurenjuraju5559
    @rinurajurenjuraju5559 26 วันที่ผ่านมา

    Ini mudal ellaa videokum bloopers idane chechy😂❤

  • @mollyjohnson5439
    @mollyjohnson5439 29 วันที่ผ่านมา +2

    Ponnu super

  • @ayishabimusthafa273
    @ayishabimusthafa273 25 วันที่ผ่านมา

    സാധാരണ തിരിച്ചാണല്ലോ സംഭവിക്കാർ. എന്റെ വീട്ടിലൊക്കെ തിരിച്ചാണ്. എന്റെ മോൾ ഭർത്താവിന്റെ വീട്ടിൽ സൂപ്പറാ ഇവിടെ വന്നാൽ ഒരു വക ചെയ്യില്ല

  • @arunk-kq1ye
    @arunk-kq1ye 28 วันที่ผ่านมา +1

    എനിക്ക് വെറുതെയിരിക്കാനാ🥰🥰🥰🥰🥰 സൂപ്പർ

    • @PonnuAnnamanu
      @PonnuAnnamanu  28 วันที่ผ่านมา

      😅😅അല്ല പിന്നെ

  • @pradeepsahadevan3300
    @pradeepsahadevan3300 28 วันที่ผ่านมา +2

    ഇതെന്താ കൊച്ചനെ അമ്മക്ക് മനസമാദാനം കൊടുക്കത്തില്ലലോ 24 മണിക്കൂറും കമ്മ കമ്മ കമ്മ.ഭാര്യയോടെ കമ എന്നോരക്ഷരം എതിർത്തു മിണ്ടില്ല. ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട് ചൂരലുമായിട്ടു ❤🫀

    • @R777-ot3kg
      @R777-ot3kg 28 วันที่ผ่านมา

      Ende husnde aniyaneyum bharyaywyum orthu poyi😂

  • @-sheebapm
    @-sheebapm 28 วันที่ผ่านมา +1

    അത് പൊളിച്ചു 🤣🤣🤣

  • @kamaladevims2328
    @kamaladevims2328 28 วันที่ผ่านมา +1

    Part 2 vanam

  • @sujamenon3069
    @sujamenon3069 28 วันที่ผ่านมา

    Super adipoli video and good content 👌👌🥰🥰

  • @njdiaries6851
    @njdiaries6851 29 วันที่ผ่านมา +1

    Ith nadakkunna karyam aano. Nere thirich alle

  • @AnuSebastian-z8y
    @AnuSebastian-z8y 19 วันที่ผ่านมา

    Ponnu Chechi Super💖💖

  • @preethypreethy2477
    @preethypreethy2477 15 วันที่ผ่านมา +1

    ഹല്ലേലുയാ സ്തോത്രം 🙏

  • @deepabinoy5577
    @deepabinoy5577 29 วันที่ผ่านมา

    Ennum oro video idamo atrakku ishtama❤❤❤❤

  • @aleenajohn3458
    @aleenajohn3458 29 วันที่ผ่านมา

    Aysheriii chechi daily blessings kaano

  • @me7332
    @me7332 27 วันที่ผ่านมา

    nere thirichaanu most of the time 😊

  • @lillyppookkal....
    @lillyppookkal.... 29 วันที่ผ่านมา +1

    Bloopers ഉള്ളതോണ്ട് മരുമോളോട് ക്ഷമിച്ചു.... ഇല്ലേലുണ്ടല്ലോ..... 😠

  • @akzamaria
    @akzamaria 28 วันที่ผ่านมา

    ❤❤ അന്നമ്മോ അടിപൊളി❤❤❤❤

  • @user-mi8fh7wr1f
    @user-mi8fh7wr1f 29 วันที่ผ่านมา +1

    First like, pinne kazcha😂

  • @tastytreatbysafu2516
    @tastytreatbysafu2516 29 วันที่ผ่านมา

    Njan okke thirichanu. Kuppinnu vanna bhoodham poleya😂

  • @fejuvlogs3092
    @fejuvlogs3092 29 วันที่ผ่านมา +1

    Part 2😅

  • @Lunchbox_Receipes_Hub
    @Lunchbox_Receipes_Hub 29 วันที่ผ่านมา +2

    Mathew Vayalamannil achante speech🥰

  • @TheKooliyadan
    @TheKooliyadan 27 วันที่ผ่านมา

    എവിടെയോ എന്തോ..... 🤔

  • @user-op7em9wq9q
    @user-op7em9wq9q 28 วันที่ผ่านมา

    ഇന്റെ ചേച്ചിയെ 🤣😅😅🤣😃😃😃

  • @SmruthiAnish
    @SmruthiAnish 28 วันที่ผ่านมา

    ❤❤❤❤

  • @Sajiniaksajiniak
    @Sajiniaksajiniak 25 วันที่ผ่านมา

    Super ❤️❤️❤️❤️❤️

  • @avanimanumohan596
    @avanimanumohan596 29 วันที่ผ่านมา

    Climax enthaa agane ayiii poyee....

  • @kencybiju8749
    @kencybiju8749 27 วันที่ผ่านมา

    Adipolli

  • @sudhavijayan78
    @sudhavijayan78 28 วันที่ผ่านมา +1

    Super video

  • @divyap2236
    @divyap2236 26 วันที่ผ่านมา

    Inganathe orale enikkariyaaa

  • @aadilaadil9805
    @aadilaadil9805 29 วันที่ผ่านมา

    Maths ടീച്ചർ vlog എന്താ cheyatjee

  • @surumynaseema.6799
    @surumynaseema.6799 16 วันที่ผ่านมา +1

    😂😂😂

  • @mariyamjacob1908
    @mariyamjacob1908 27 วันที่ผ่านมา

    👍🏻❤

  • @sabeerms4785
    @sabeerms4785 28 วันที่ผ่านมา

    😂❤👌👌

  • @lami2877
    @lami2877 29 วันที่ผ่านมา +3

    ഫസ്റ്റ് 😂

  • @Shiniun-li8ui
    @Shiniun-li8ui 29 วันที่ผ่านมา

    Ente home ithupole annu

  • @Kunjata.22
    @Kunjata.22 28 วันที่ผ่านมา

    This was my story 😂😂😂

  • @monishajames4928
    @monishajames4928 29 วันที่ผ่านมา

    Nere thirich alle😂

  • @roybabubabu593
    @roybabubabu593 10 วันที่ผ่านมา

    🤓😐🤩

  • @devikannamboothiri8879
    @devikannamboothiri8879 26 วันที่ผ่านมา

    😅

  • @RamsiyaNazim-x8g
    @RamsiyaNazim-x8g 28 วันที่ผ่านมา +1

    Husband aano aa chettan

    • @ShamnaSha-sj9qo
      @ShamnaSha-sj9qo 28 วันที่ผ่านมา

      𝙰𝚕𝚕𝚊

    • @PonnuAnnamanu
      @PonnuAnnamanu  28 วันที่ผ่านมา

      Alla, ഞങ്ങൾ friends ആണ് 🥰

    • @aadilaadil9805
      @aadilaadil9805 25 วันที่ผ่านมา

      Cheachi maths ടീച്ചറെ vlog cheythile

  • @omankk5769
    @omankk5769 29 วันที่ผ่านมา

    Chechinte acting super ane ❤❤

  • @itsmeishal6680
    @itsmeishal6680 29 วันที่ผ่านมา +1

  • @jayajose7323
    @jayajose7323 28 วันที่ผ่านมา +1