ഇത് പോലെ സ്വന്തം മകളെ മാത്രം സ്നേഹിക്കുന്ന അമ്മമാരാണ് മരുമകളുടെ ശാപം. ഇതൊന്നും ഭർത്താവിനോ മറ്റൊരാൾക്കോ മനസിലാവില്ല അറിഞ്ഞാലും പ്രതികരിക്കില്ല. പകരം മരുമകൾ കൊള്ളില്ലാത്തവൾ എന്ന് പറഞ്ഞ് പരത്തും.
എന്റെ അമ്മായിഅമ്മ ഞാൻ 24 yr il കെട്ടി വന്നപ്പോൾ ഓടി പോയി 50 lakh chitti എടുത്തു അത് എന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിച്ചു .. വിദേശത്താലേ ജോലി .. പൈസ പോരട്ടെ എന്ന് .. പിന്നെ അവരുടെ luxury വീട് /വണ്ടി കടം ഒക്കെ വീട്ടേണ്ടതാണ് അത് എന്റെ responsibility.. മകൻ വരുമ്പോൾ അവന്റെ salary കൂടി അപ്പൊ കിട്ടുമല്ലോ എന്ന ആർത്തി വേറെ .. ഇപ്പോ എന്റെ നാത്തൂന്മാർ(26 nd 29 yrs old) വീട്ടിൽ ഒരു പൈസ പോലും സാമ്പത്തികാതെ കുത്തി ഇരിക്കുന്നു .. studying ആണത്രേ .. ഒരു പൈസde ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ പറയുന്നേ അലസരായി ഇരിക്കുന്ന അവരെ നോക്കേണ്ടത് എല്ലാം മൂത്തവരായ ഞങ്ങടെ responsibility ആണ് പോലും ( we got 3 tiny kids now) house / car loan .. other bill payments in foreign land .... ഞാൻ 19th വയസു തൊട്ടു partime joli ചെയ്താണ് university പഠിച്ചേ .. പെണ്ണാണ് എന്ന് പറഞ്ഞു വീട്ടിലെ കാര്യങ്ങൾ ചെയ്യാതിരുനില്ല . ഈ പറയുന്ന അമ്മായിഅമ്മ /അച്ഛൻ പാവപെട്ടവരാണെന്നു വിചാരിക്കല്ലേ .. 5 acres സ്ഥലം / തറവാട് കുടുംബസ്വത് കിട്ടിയ masters degree ഉള്ളവരാണ് .. എന്റെ സ്ത്രീധനം വേറെ .. മകന്റെ പൈസ വേറെ കിട്ടി .. ആദ്യ ഒരു വര്ഷം ഞങ്ങൾ അയച്ചു പൈസ ..10 lakhs .. but തികയാനില്ല പോലും .. എന്തായാലും കേട്യോന് ഒരു sense വന്നേ .. പിന്നെ പൈസ കഴിഞ്ഞ 6 years ആയി കൊടുത്തില്ല .. ഞങ്ങൾ ഇവിടങ് settle ആയേച്ചു .. പൈസ മോഹിച്ചു നാട്ടിലെ മകനെ വിദേശത്തേക്ക് വിട്ടതാ .. ഇപ്പോ ഒരു ആവശ്യത്തിന് മകനും നാട്ടിലില്ല .. പൈസയും കിട്ടാനില്ല 😆
എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ 🙄 അന്യഗ്രഹത്തിൽ നിന്ന് വന്നതാണെന്ന് തോന്നും... മനുഷ്യരുടെ സ്വഭാവം ഒന്നും കാണിക്കാറില്ല... അവർ ചെയ്യുന്നത് എല്ലാം ശരി. മരുമകൾ ചെയ്യുന്നത് എല്ലാം കുറ്റം 🙄
എങ്കിൽ ആദ്യം കിണറ്റിലിടേണ്ടത് എന്റെ അമ്മായി അമ്മയെ ആണ്. കറക്റ്റ് ഒരേ സ്വഭാവം. ഞാനും ഇതൊക്കെ അനുഭവിച്ചതാ. കൂടാതെ എനിക്ക് പെൺകുഞ്ഞായിരുന്നു. അപ്പോൾ അതിനു ഒരുപാടു പഴി കേട്ടു 😪
സ്വന്ധം മോൻ ഉണ്ടാക്കിയത് മോനെ കുറ്റം പറഞ്ഞാ പോരെ ആ കുഞ്ഞിനെ ചുമക്ന്നവൾ ഭാരം എവിടെയോ കിടക്കുന്ന കുടുംബത്തിലെ മരുമോന് ഉണ്ടാകുന്ന ഗർഭം നല്ലത് ആൺ മക്കളെ കറവ പശുവായി കണ്ട് ചിലവ് നടത്തുന്ന അമ്മ മാർക്ക് അവർ കുടുംബമായി ജീവിച്ചാലും മകൻ ഭാര്യക്കോ കുട്ടിക്കോ കൊടുക്കാതെ സഹോദരി മാർക്ക് മാത്രം കൊടുക്കണം എന്ന ചിന്തായാണ് ആണ്മക്കളോട് സ്നേഹം ഇല്ലാത്താ അമ്മയാണ് അവര്ക് കുഞ്ഞു ഉണ്ടാകുമ്പോ വിത്യാസം കാണിക്കുന്നതും കൂടെ കഴിയുന്ന ഭാര്യയെ ഉപദ്രവിക്കുന്നതും മരുമോളുടെ സ്വർണ്ണം കിട്ടാൻ മകനെ കൊണ്ടു തല്ലിച്ചും കൊല്ലിച്ചും മകന്റെ ജീവിതം പോയാലും മരുമോളുടെ സ്വത്ത് സ്വന്ധം പെണ്മക്കൾക് സുഗിക്കാൻ കൊടുക്കണം എന്നാണ് അവർ ചിന്തിക്കുക എന്ന മരുമകളുടെ വീട്ടുകാരോട് കിട്ടേണ്ടത് കിട്ടുമ്പോൾ ഴൊക്കെ അവര്ക് ആണ് കുട്ടിയെ കൂടുതൽ അവകാശം അല്ലാത്ത കാര്യത്തിന് അച്ഛന്റെ അമ്മയാണ് കൂടുതൽ അധികാരം ഉള്ളത് പേരിടാൻ പോലും ഭർത്താവിന്റെ അമ്മയ്ക്ക് അവകാശം കുഞ്ഞു വലുതായാലും അവരെ കൂടുതൽ സ്നേഹിച്ചു നോക്കണം.. അതുവരെ അമ്മവീട്ടുകാർക് ബാധ്യത
അമ്മായിമ്മക്ക് പെണ്മക്കൾ ഒന്നും ഇല്ല ഉള്ളത് 3 ആൺമക്കൾ ആണ് ഞങ്ങൾ മൂന്ന് മരുമക്കളും എപ്പോഴും അവസാനത്തെ സ്ഥാനത് ആണ് എല്ലാo മക്കൾക്ക് ഉള്ളതാ ഫുഡ് ഉണ്ടാക്കുന്നത് ഞങ്ങൾ ആണേലും കുറച്ചു പങ്കെ ഞങ്ങൾക് തരൂ മക്കൾക്ക് നല്ലോണം eduth മാറ്റി വെക്കും ഞങ്ങൾ couple പുറത്ത് പോവുന്നത് അവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് y😏😏വല്ലാത്ത ജാതി സാധനം ആണ്
Inganokk anubabikunorude avastha kashtama.... Akkaryathil njan lucky aanu... Njan pregency thott ente parents nte koode veetil arunu.... Ake 1/2 month mathrame hus nte veetil pregnancy time il undayrunu...... So aa samayam nalla samadhanam undayeunu... School il teacher ay work um cheyyunundayrunu karanam veetinte aduth ayrunu njan work cheyyunath....
അതിനൊക്കെ എന്റെ അമ്മായിഅമ്മ ആണ് നല്ലത്... സ്വന്തം വീട്ടുകാരെകൾ നന്നായിട്ടു നോക്കുമായിരുന്നു...തിന്നാനൊക്കെ മകനെ കൊണ്ട് നല്ലോണം വാങ്ങിപിച്ചു കഴ്പ്പിച്ചിട്ടുണ്ട്... അല്ലാഹു ദീരഗായുസ്സും ആഫിയത്തും കൊടുക്കട്ടെ... ആമീൻ
അമ്മായി അമ്മയുടെ സാരി. ശരിക്കും എന്റെ അമ്മായി അമ്മയ്ക്കും ഉണ്ടായിരുന്നു.ഡോക്ടർ എന്നോട് sugar കുറഞ്ഞപ്പോ നല്ലോണം food കഴിക്കാൻ പറഞ്ഞു. അത് യൂറിനറി ഇൻഫെക്ഷൻ വന്നു. എന്തൊക്കെയാ പറഞ്ഞെ 🙏
സൂക്ഷിക്കാൻ എന്തുവാ നാട്ടുകാരുടെ കൊച്ചു ഒന്നും അല്ലല്ലോ ഭർത്താവിന്റെ അല്ലേ എന്ന് ചോദിക്കണം പിന്നെ ഇനി പ്രെഗ്നന്റ് ആയില്ലെകിൽ പറയും ഹോസ്പിറ്റലിൽ പോകു ആർക് ആണ് പ്രശ്നം ന് നോക്കാൻ
@@mekhajobin127 enik oru mol annu...athine polum nokilarnnu atleast oru 5 minute polum.kullikan pokumenna time mathram annu ake nokunnath.ath kurach time late ayal Pina athu mathi..1 and half year thottu kullikan pokumbol polum athineyum kond pokumayrnnu...ipol 4 vayas ayi...
ഇത് പോലെ സ്വന്തം മകളെ മാത്രം സ്നേഹിക്കുന്ന അമ്മമാരാണ് മരുമകളുടെ ശാപം. ഇതൊന്നും ഭർത്താവിനോ മറ്റൊരാൾക്കോ മനസിലാവില്ല അറിഞ്ഞാലും പ്രതികരിക്കില്ല. പകരം മരുമകൾ കൊള്ളില്ലാത്തവൾ എന്ന് പറഞ്ഞ് പരത്തും.
Correct
കറക്റ്റ്
സത്യം
Correct
Pratikarichaalum problen aanu.pine ariyaatadu kondalllaatoo.ariyaata poole nadikunadaaaa.pennorumbettal enn ketitilllee
എന്റെ അമ്മായിഅമ്മ ഞാൻ 24 yr il കെട്ടി വന്നപ്പോൾ ഓടി പോയി 50 lakh chitti എടുത്തു അത് എന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിച്ചു .. വിദേശത്താലേ ജോലി .. പൈസ പോരട്ടെ എന്ന് .. പിന്നെ അവരുടെ luxury വീട് /വണ്ടി കടം ഒക്കെ വീട്ടേണ്ടതാണ് അത് എന്റെ responsibility.. മകൻ വരുമ്പോൾ അവന്റെ salary കൂടി അപ്പൊ കിട്ടുമല്ലോ എന്ന ആർത്തി വേറെ .. ഇപ്പോ എന്റെ നാത്തൂന്മാർ(26 nd 29 yrs old) വീട്ടിൽ ഒരു പൈസ പോലും സാമ്പത്തികാതെ കുത്തി ഇരിക്കുന്നു .. studying ആണത്രേ .. ഒരു പൈസde ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ പറയുന്നേ അലസരായി ഇരിക്കുന്ന അവരെ നോക്കേണ്ടത് എല്ലാം മൂത്തവരായ ഞങ്ങടെ responsibility ആണ് പോലും ( we got 3 tiny kids now) house / car loan .. other bill payments in foreign land .... ഞാൻ 19th വയസു തൊട്ടു partime joli ചെയ്താണ് university പഠിച്ചേ .. പെണ്ണാണ് എന്ന് പറഞ്ഞു വീട്ടിലെ കാര്യങ്ങൾ ചെയ്യാതിരുനില്ല . ഈ പറയുന്ന അമ്മായിഅമ്മ /അച്ഛൻ പാവപെട്ടവരാണെന്നു വിചാരിക്കല്ലേ .. 5 acres സ്ഥലം / തറവാട് കുടുംബസ്വത് കിട്ടിയ masters degree ഉള്ളവരാണ് .. എന്റെ സ്ത്രീധനം വേറെ .. മകന്റെ പൈസ വേറെ കിട്ടി .. ആദ്യ ഒരു വര്ഷം ഞങ്ങൾ അയച്ചു പൈസ ..10 lakhs .. but തികയാനില്ല പോലും .. എന്തായാലും കേട്യോന് ഒരു sense വന്നേ .. പിന്നെ പൈസ കഴിഞ്ഞ 6 years ആയി കൊടുത്തില്ല .. ഞങ്ങൾ ഇവിടങ് settle ആയേച്ചു .. പൈസ മോഹിച്ചു നാട്ടിലെ മകനെ വിദേശത്തേക്ക് വിട്ടതാ .. ഇപ്പോ ഒരു ആവശ്യത്തിന് മകനും നാട്ടിലില്ല .. പൈസയും കിട്ടാനില്ല 😆
ശ്ശോ!! സ്ക്രിപ്റ്റ് & അഭിനയം....... എൻ്റമ്മോ ഒരു രക്ഷയും ഇല്ല, ചേച്ചി ഒരു അസാധ്യ കലാകാരി തന്നെ.
എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ 🙄 അന്യഗ്രഹത്തിൽ നിന്ന് വന്നതാണെന്ന് തോന്നും... മനുഷ്യരുടെ സ്വഭാവം ഒന്നും കാണിക്കാറില്ല... അവർ ചെയ്യുന്നത് എല്ലാം ശരി. മരുമകൾ ചെയ്യുന്നത് എല്ലാം കുറ്റം 🙄
Same to u😂
Hundred percentage crct anu
Same to
👍🏻
Same to you
സമ്മതിച്ചു തന്നിരിക്കുന്നു അമ്മായിയമ്മയെ.....ബല്ലാത്ത ജാതി
😂😂
Same
Sooooooo true. Comedy anelum sarikum relate cheyan patunu...sankadm varum orupaadu..
Crct
😄❤
💯
Satyam
True
സത്യം ഒരു വീട്ടിൽ രണ്ട് നിയമം
😄😄😄
Enthoru originally aanu... Aa last "ammachi alledi" enoke parayunath nala rasam.. Altogether super and real ❤️❤️❤️❤️😂😂😂😂😂
🤭🤭🤭🤭😜
Same feeling everywhere with different dialogue 🤣
Ella veedukalilum ingane okke thanne...bhayankara originality...👍👍👏👏
😄😄
വല്ലാത്ത അമ്മായി അമ്മ തന്നെ......പിടിച്ചു കിണറ്റില് ഇടാൻ തോന്നി.....,സൂപ്പർ......അടിപൊളി
😄😄😄😄
എങ്കിൽ ആദ്യം കിണറ്റിലിടേണ്ടത് എന്റെ അമ്മായി അമ്മയെ ആണ്. കറക്റ്റ് ഒരേ സ്വഭാവം. ഞാനും ഇതൊക്കെ അനുഭവിച്ചതാ. കൂടാതെ എനിക്ക് പെൺകുഞ്ഞായിരുന്നു. അപ്പോൾ അതിനു ഒരുപാടു പഴി കേട്ടു 😪
@@athiraa.r7608 enteyum
Correct nte ammayi Amma thanne....molku vallom vannal nth sankadama....ipol nte koode thamasikan vayyennum paranj vere maari thamasikuva...njn pregnant aayirunnapam vallom food kazhicho ee same dialogue aanu...kunju vannam vech pokum veliyil vannitu kunjine vannam veppikam ennu....ennitu nthayi molde birth weght 2.5 ullarunnu...ipazhum aval weight kurava....
എന്നാ ഒരു റിയാലിറ്റി യാ. എല്ലാ അവസ്ഥകളും എല്ലാ തരം കുത്തുവാക്കും എല്ലാം എല്ലാം പെർഫെക്ട്. കാണുമ്പോ കുറച്ചൊക്കെ relatable ആയി തോന്നുന്നു.
Valare
മോള് ഗർഭിണി ആയപ്പോൾ ഉള്ള മ്യൂസിക് അടിപൊളി 😂😂😂
super actress. you got best actress award in this year. congrats.
ഉഗ്രൻ real performance, chance ഉണ്ട് സിനിമയിൽ, try ചെയ്യുന്ന്
സത്യം പറയാമല്ലോ, ഇതൊക്കെ തന്ന എല്ലായിടത്തും ഉള്ളത്
സ്വന്ധം മോൻ ഉണ്ടാക്കിയത് മോനെ കുറ്റം പറഞ്ഞാ പോരെ ആ കുഞ്ഞിനെ ചുമക്ന്നവൾ ഭാരം
എവിടെയോ കിടക്കുന്ന കുടുംബത്തിലെ മരുമോന് ഉണ്ടാകുന്ന ഗർഭം നല്ലത്
ആൺ മക്കളെ കറവ പശുവായി കണ്ട് ചിലവ് നടത്തുന്ന അമ്മ മാർക്ക് അവർ കുടുംബമായി ജീവിച്ചാലും മകൻ ഭാര്യക്കോ കുട്ടിക്കോ കൊടുക്കാതെ സഹോദരി മാർക്ക് മാത്രം കൊടുക്കണം എന്ന ചിന്തായാണ്
ആണ്മക്കളോട് സ്നേഹം ഇല്ലാത്താ അമ്മയാണ് അവര്ക് കുഞ്ഞു ഉണ്ടാകുമ്പോ വിത്യാസം കാണിക്കുന്നതും കൂടെ കഴിയുന്ന ഭാര്യയെ ഉപദ്രവിക്കുന്നതും
മരുമോളുടെ സ്വർണ്ണം കിട്ടാൻ മകനെ കൊണ്ടു തല്ലിച്ചും കൊല്ലിച്ചും മകന്റെ ജീവിതം പോയാലും മരുമോളുടെ സ്വത്ത് സ്വന്ധം പെണ്മക്കൾക് സുഗിക്കാൻ കൊടുക്കണം എന്നാണ് അവർ ചിന്തിക്കുക
എന്ന മരുമകളുടെ വീട്ടുകാരോട് കിട്ടേണ്ടത് കിട്ടുമ്പോൾ ഴൊക്കെ അവര്ക് ആണ് കുട്ടിയെ കൂടുതൽ അവകാശം
അല്ലാത്ത കാര്യത്തിന് അച്ഛന്റെ അമ്മയാണ് കൂടുതൽ അധികാരം ഉള്ളത് പേരിടാൻ പോലും ഭർത്താവിന്റെ അമ്മയ്ക്ക് അവകാശം കുഞ്ഞു വലുതായാലും അവരെ കൂടുതൽ സ്നേഹിച്ചു നോക്കണം.. അതുവരെ അമ്മവീട്ടുകാർക് ബാധ്യത
എന്റവസ്ഥ
Sathyam Aanu
Sathyamm
Same njn kure anubhavichatha.. mol ayirunnu adhyam pregnant aye.. one week dfnc il nikum arinju.. ithile Samee dailouges ... exact vomiting oke.. ethra ksheenamayalum hospital pokan akilla kanjivellam aanu main.. molk mathram arinjapo private hospital.. njn koodi arinjapo a hospital kollandayi... aval ivde thanne ayirunnu.. bt nne veetil kond poi avalk 7nu shesham veendum private.... athe pole thanichakiyit pokunnath... ellam exact ....
😂😂എങ്ങനെ ഇതു ഒപ്പിക്കുന്നു 100%കൃത്യമായി പറഞു 😉😉😉
Super.manarisms okke perfect 👌👌👌👌
😅😅😅😅
@@PonnuAnnamanu sathyam.
.amma marde actionsum., phone cheyumbolate expression sum okke super ,🥰
Super chechi... I can relate 😒
😄😄
അമ്മായിമ്മക്ക് പെണ്മക്കൾ ഒന്നും ഇല്ല ഉള്ളത് 3 ആൺമക്കൾ ആണ് ഞങ്ങൾ മൂന്ന് മരുമക്കളും എപ്പോഴും അവസാനത്തെ സ്ഥാനത് ആണ് എല്ലാo മക്കൾക്ക് ഉള്ളതാ ഫുഡ് ഉണ്ടാക്കുന്നത് ഞങ്ങൾ ആണേലും കുറച്ചു പങ്കെ ഞങ്ങൾക് തരൂ മക്കൾക്ക് നല്ലോണം eduth മാറ്റി വെക്കും ഞങ്ങൾ couple പുറത്ത് പോവുന്നത് അവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് y😏😏വല്ലാത്ത ജാതി സാധനം ആണ്
Avark ishtamillathath okke cheyya....allaande ninnitt ennum angane nikkendi varum..ningalkulla food 3 perum eduth kazhikkuka..baaki ullath husbandsin koduthal madhi...chodhichal ithrem kalam ningal angane aayirunnu...ini avarodum adjust cheyyan paraya
It is so cute....my real experience in portrait.....😁😁😁
😂😂
Me too 🤣🤣
എന്റെയും 😂
Me too
Very relatable! Nice work.
Enikkum ind oru murkan enne oro kuthy paranj irakki vitt
😝
Jeevithathinte nerkazcha🥰🥰
😄😊
സൂപ്പർ അമ്മായിയമ്മ.... 🥰
🙋🏻♀️❤️🔥
Sathyam para chechi ente veettil vannarunno
ദൈവത്തിന് നന്ദി എൻ്റെ അമ്മായിമ്മ ഇങ്ങനെ അല്ല 😍
Inganokk anubabikunorude avastha kashtama.... Akkaryathil njan lucky aanu... Njan pregency thott ente parents nte koode veetil arunu.... Ake 1/2 month mathrame hus nte veetil pregnancy time il undayrunu...... So aa samayam nalla samadhanam undayeunu... School il teacher ay work um cheyyunundayrunu karanam veetinte aduth ayrunu njan work cheyyunath....
Originality ❤️❤️❤️❤️❤️
Vedio super.
acting aanenu thonukayillatto ponnus💯💐💐 super
Pregnant akyappole thudangi ,ente mon undaye kazhinju evidae kondu vannappol 10 Pavan thannu vittu ,athu njann ente ammaye ammedae kaiyil kondu vannu koduthu ennu...until 9 month varae paranju..bhagyathinu njan ente Monte gold kondu poye pullikari paranjanpole njan kaiyil koduthilla...athu kondu athu ennu ente kaiyil thanne erikkunnu...hb kuravayappol Dr elakkarikal kazhikkan paranju ...appo ente mother in law paranjathu spinach kazhichal cancer varum,muringa Ela kazhichal creatinine koodum ennu✌️😂....
അയ്യോ original പോലെ....
Correct Correct .Evr mole ennenkilum vilkunud Chilar Athupolumilla.
Chechi ichiri koodi ocha ondarnnel kollarnnu....
Ennalum super abhinayam 😊
കുറവ് ആണോ.. ഹും നോക്കാം 😊
Ho.....superbbbbbb...ethe anubhavathilude poya le njan
അങ്ങനെ തന്നെ എല്ലായിടത്തും
Adipoli 😀
😍💕
Najnipo pregnant aane . ende ammayi amma nalla pole enne nokkane .husbandinekal spr ane ammayi amma ❤
Ith full 💯 satyam anu😌😂
..ende anubavathil
😝😝😝
Super act chechi ❤❤❤❤❤
Super 👍👍
😊🙌
Chechi super 👌
😝😝
Fantastic creation
😂😂😂nannayittundu ketto... Pregnant anennarinjal arinja bhavam polum vekkathe, kochine polum kanan varathavarum undu ketto😂😂
അടിപൊളി😂😂
😍💕
എന്റെ ഉമ്മ തന്നെ..........
True...I can relate
wonderful acting
🥰👍🏻
Ente case il 101 % correct anu ithu
Adipolwi ❤
😍😊
Great 😊👍
😄😊
Edo..kalakki..thimirthu..
😅
Truly relatable
Ente ammayiyamma polle und
ദുഷ്ടത്തി അമ്മായിയമ്മ വർഗം
കല്യാണം കഴിക്കാൻ തന്നെ വെറുപ്പാകുന്നു
😂😂😂😂😂
Ellarum inganallaatto😂 nallavarum und
@@mubeeeiiathe 😂
Ente ponno 👌🥰ammaum, ammayiammaum 👌👌👌👌👌👌👌👌adipoliiiiii
അതിനൊക്കെ എന്റെ അമ്മായിഅമ്മ ആണ് നല്ലത്... സ്വന്തം വീട്ടുകാരെകൾ നന്നായിട്ടു നോക്കുമായിരുന്നു...തിന്നാനൊക്കെ മകനെ കൊണ്ട് നല്ലോണം വാങ്ങിപിച്ചു കഴ്പ്പിച്ചിട്ടുണ്ട്... അല്ലാഹു ദീരഗായുസ്സും ആഫിയത്തും കൊടുക്കട്ടെ... ആമീൻ
ആമീൻ ❤
ആമീൻ 😊
Ente jeevithathyl ninn cheenthi edthath😂😂😂😂
Super😍
💕😍
Perfect acting 💯💯💯
Correct 🌹🌹🌹
😅😅
Polichu ❤😂😂😂😂😂😂
ഇങ്ങനെയ്ക്കുള്ള അമ്മായി അമ്മ മാർ ഇപ്പഴും ഉണ്ടെങ്കിൽ രണ്ടിഞ്ചിൻ്റെ ആണിയെടുത്ത് തലയിൽ അങ്ങ് അടിക്കണം
😄😄😄 എന്നാ കരുതി വെച്ചോ
Superb acting and very realistic ideas
Ithrem relatable aya video vere illaa✌🏼✌🏼
Ente ponnu mole inganthe onnum cheyalletooo ella veetilum ithum paranju adiyaavumm...😂😂😂😂😂 enthayalum sangathi powlichu.....😂😂😂😂
Ennekondu ethrayum pattullu 😝👍
ഇത് പോലെയായിരുന്നു എനിക്കും. മകൾക്കുള്ള ചിലവ് കൂടി ഞാനാ എടുക്കുന്നേ. എന്നിട്ട ഞാൻ പട്ടിണി
Adipoli super 👌👌
എന്റെ അമ്മായിഅമ്മ ഇങ്ങനെ യാ
എന്റേതും
Same dialogue kure kettitund 😜😆😆
അമ്മായി അമ്മയുടെ സാരി. ശരിക്കും എന്റെ അമ്മായി അമ്മയ്ക്കും ഉണ്ടായിരുന്നു.ഡോക്ടർ എന്നോട് sugar കുറഞ്ഞപ്പോ നല്ലോണം food കഴിക്കാൻ പറഞ്ഞു. അത് യൂറിനറി ഇൻഫെക്ഷൻ വന്നു. എന്തൊക്കെയാ പറഞ്ഞെ 🙏
Correct 👍👍sammathichu chechi
Super video,🥰🥰🥰
😍🤝
എന്റെ പൊന്നോ സമ്മതിച്ചിരിക്കുന്നു
Oru rekshayum Ella polich😍
😊
Marriage kazhinju 3 month kazhinju pregnant ayappol "sookshikkathath kondanu ippozhe pregnant ayath ennu ente mughath nokki paranja ente ammayi ammaye ee samayam orkkunnu😁😁😁
സൂക്ഷിക്കാൻ എന്തുവാ നാട്ടുകാരുടെ കൊച്ചു ഒന്നും അല്ലല്ലോ ഭർത്താവിന്റെ അല്ലേ എന്ന് ചോദിക്കണം
പിന്നെ ഇനി പ്രെഗ്നന്റ് ആയില്ലെകിൽ പറയും ഹോസ്പിറ്റലിൽ പോകു ആർക് ആണ് പ്രശ്നം ന് നോക്കാൻ
Super content.... Typical mom.....😂😂😂😂
Ente anubhavam😢
😇😇
Poli....👌👌👌
True true 🤣🤣
Originality at its peak
👍🏻👍🏻👍🏻😂😂😂
Super 🤣🤣🤣👌👌👌
😜😜🤝🏻
Ente ponnu chechi ith kandu njan Kure chirichu..😂😂ith thanneyarnnu ente anubhavam...😅kochinte wait koodalum ,vayaru nokki parayalum,meen vettalum, avaru presavicha kadayum ,okke...manasine vedanippich tension adippichu pandaradagipoyittund apo njan...ente veettil chennappazha samadhanam kittiye...ithente part-2 cheyyanmele....kochu valarnnu varumbolulla chekkantem pennintem veettukarem swabhavom vechu oru maatturakkalundallo...ath😂😂..kochu entokke kaanichalum mosham muzhuvanum penninum credit avarde chekkanum...daivathinte anugraham kondu ente kettyon enikk support aanetta...so njngal happy aayi munnott pokunnu😊
നടുവേദന ആണെന്ന് പറയപ്പോ എനിക്കു നടുവേദന ഉണ്ടായിട്ടില്ലേ എന്ന് പറഞ്ഞ എൻെറ അമ്മായിയമ്മയെ ഓർത്തു പോയി
😅😅😅
👌👌👌❤️❤️
😄💕
Super
💕😍
സൂപ്പർ അമ്മായിയമ്മ
😝😝👍
Adipoli
🙋🏻♀️❤️🔥
എനിക്ക് വയ്യ 😂😂😂
ഭാഗ്യം എന്റെ അമ്മായിഅമ്മയ്ക്ക് വേറെ മകൾ ഇല്ലാത്തത് 😂അതു കൊണ്ട് മകളെ നോക്കുന്ന പോലെ തന്നെ നോക്കി 😂😝
😄
Njn chennu kayariya veetil 3 boy annu .mootha allinte wife annu njn bt enik oru pariganayum kittiyittilla ..
@@positivevibes1118 ആണോ ഇവിടെ Husband ഒറ്റ മകൻ ആണു വേറെ മക്കൾ ഇല്ല 😁
@@mekhajobin127 enik oru mol annu...athine polum nokilarnnu atleast oru 5 minute polum.kullikan pokumenna time mathram annu ake nokunnath.ath kurach time late ayal Pina athu mathi..1 and half year thottu kullikan pokumbol polum athineyum kond pokumayrnnu...ipol 4 vayas ayi...
@@positivevibes1118 എനിക്കും മോളാണ്.. അവളോട് എന്തായാലും വല്യ കാര്യം ആണു
Oww mole crctaa onnum parayanlla😅
സമ്മതിച്ചു
😀😀
Enik oru thallaye kity kudumbajeevitham thulakanayit same ith thanaya
Sathyam 😆
😍😍😍
Superb
😍🙂