അപ്പോൾ ഓട്ടക്കാലണക്കും വിലയുണ്ട് 😇
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Actors
Nithin Louis
Ponnu anna manu
Thumbnail Design by
Roney Antony
www.instagram....
Other Contact
Facebook : / ponnuannmanu
Instagram : / ponnuannamanu
Thanks for your support 🙂♥️🙏
Fam 179,200
#ponnuannamanu #kottayamkunjannamma #ownvoice #husbandwifecomedy
ഒരു വീട്ടിൽ നടക്കുന്ന അതെ കാര്യങ്ങൾ നല്ല നാച്ചുറൽ ആയിട്ട് തന്നെ കാണിച്ചു തരുന്ന ചേച്ചിക്ക് ഇരിക്കട്ടെ 👍👍👍 keep it up chechiii❤️❤️
🙏 ഒരിക്കലും ജോലിവേണ്ടാന്ന് വയ്ക്കരുത്❤❤ Super ആയി🤝👍🎊
അതെ 😊
ജോലിക്ക് പോകണ്ട നിന്റെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കോളാം എന്ന് ഭർത്താവ് പറയുന്നത് തന്നെ ഒരു കെണിയാണ്.. ആ വലയിൽ വീണു പോയാൽ തീർന്നു... അനുഭവം ഗുരു 😮
Sathyam
അതെ സത്യം. എനിക്കി ജോലി കിട്ടിയപ്പൊ എന്റെ hus പറഞ്ഞു നിനക്ക് ആ കിട്ടുന്ന ശമ്പളം ഞാൻ തരാമെന്ന് 😂😂😂ഇന്നീ ദിവസം വരെ തന്നിട്ടില്ല എന്നതാണ് സത്യം 😢😢😢
Sathyam
ജോലി വേണം 😍
😊👍🏻
അപ്പന്റെ അമ്മയുടെയും ഉത്തരവാദിത്യം ആണ്മക്കൾ, പെണ്മക്കൾ എന്നൊന്നുമില്ല 😊തുല്യമാണ്... ഞങൾ 3 മക്കൾ ആണ്. 3 പേരും ഒരുപോലെ എല്ലാം ചെയ്യുന്നേ.. ഞങളുടെ പേരെന്റ്സ് സ്വത്തു ഒന്നുമില്ല. ഞങ്ങള്ക് തരാൻ.. ആകെ തന്നത് വിദ്യഭ്യാസം മാത്രമാണ്.. അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നു 🙏😍
പക്ഷെ മിക്ക വീടുകളിലും പെണ്മക്കളെയും അവരുടെ കൊച്ചുങ്ങളെയും നോക്കാൻ അമ്മമാർ പോകും... എല്ലാം കഴിഞ്ഞു വയസ്സാകുമ്പോൾ നോക്കണ്ട ചുമതല മരുമോൾക്ക് മാത്രമായി ചുരുങ്ങും 😝
കാറിൽ എവിടേലും പോകുമ്പോ ഉള്ള Scene 'ഇറങ്ങി ഓടാൻ തോന്നും 'ആകരച്ചിൽ ഒരു പാടു ഞാനും കരഞ്ഞിട്ടുണ്ട്. നൂലിൽ കെട്ടിയിറക്കുന്ന പോലെ എന്തേലും കാരണവും കിട്ടും ഒച്ചപ്പാടിന് 'ബൈക്കിൽ പോകുമ്പോ പ കുതിചീത്ത വിളി കാറ്റ് കൊണ്ടോവും കാറിൽ ഫുൾ നമ്മൾ തന്നെ കേക്കണം.😂 സ്വന്തമായി വരുമാനം ഉണ്ടാരുന്നേൽ എന്ന് പലപ്പൊഴും തോന്നിട്ടുണ്ട്. കുറവുകൾ ഉണ്ടെങ്കിലും നല്ല സ്നേഹവും സംരക്ഷണവും ഒക്കെ കിട്ടുന്നുണ്ട്. അതും ഇല്ലാത്ത കുറെ പേർ ഉണ്ടല്ലോ. ഞാൻ ഹാപ്പിയാണ് എന്ന് തോന്നുന്നത് ദുഃഖം അനുഭവിക്കുന്ന മറ്റുള്ളവരെ കാണുമ്പഴാ
Same
@@gulzar7467 exactly
Same
ഒരു importance കിട്ടാത്തവർ ഉണ്ട് 👍🏻
👍
Serikkum sankadam vannu...good job dear...
ഇങ്ങനെയുള്ള ഭർത്താക്കന്മാരെ കാലേവാരി നിലത്തടിച്ച് എടുത്ത് കിണറ്റിലോട്ടിടണം. എന്നിട്ട് കിണർ മണ്ണിട്ട് നികത്തണം.. അല്ല പിന്നെ 😂😂😂
😂
അതാണ് വേണ്ടത്
ആ കിണറ്റിൽക് ഒരാൾ കൂടി ഉണ്ട് 🤪
😂😂 വല്ലാത്ത പ്രതികാരം 😂
😂😂 വല്ലാത്ത പ്രതികാരം 😂
എന്ത് രസാ ഇവരുടെ അഭിനയം ❤
Adipoli.... meaningful video.....Ottakalanaikum vila undu😂
🙏🏻🙏🏻🙏🏻🙏🏻😍😍😍😍
എന്റെ അവസ്ഥ ഇത് തന്നെ. എനിക്ക് ജനിച്ച കുഞ്ഞിനെ നോക്കാൻ വീട്ടില്ലാരും ഇല്ല. സ്വന്തം മോളുടെ മക്കളെ നോക്കും. ഇളയ മോന്റെ കുഞ്ഞുങ്ങളെ നോക്കും. മൂത്ത മോന്റെ കുഞ്ഞായ എന്റെ മോനെ നോക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ എന്റെ ജോലി കളയേണ്ടി വന്നു
E time kadannu pokum. Thante mole nokkan arum ellankil avarodum than angane ninnal mathi, but kunjungal valuthakunnathode nammal pazhaya pole thanne akum. Pinne ningale help cheyyathavare ningalum nokkendathilla. Kunjungale nokki happy ayittu jeevikku.
🙄🙄 epozhum ജോലി ഇല്ലേ?
@@PonnuAnnamanu 25 വർഷം ആയി ജോലി കളയിച്ചിട്ട്. ടീച്ചർ ആയിരുന്നു
@@shynireji4896don't worry 😢enik same situation aayirunnu ipo ok ayi happy 😊 ningaludem ok aavum I'll pray
@@RaihanaShajahan Thank you 🙏
അതിനൊക്കെ എന്റെ ഭർത്താവ് എനിക്ക് ജോലി അന്നെഷിച്ചു നടക്കുന്നു. കാണുന്ന psc ഒക്കെ ഞാൻ അറിയാത്ത അപേക്ഷ അയച്ചു പഠിക്കാൻ നിർബന്ധം പിടിക്കുന്നു 😂എനിക്കാണേൽ ഭയങ്കര മടിയും
സത്യം
Husband ന് വീട് ഒറ്റക്ക് നോക്കി മടുത്തു കാണും 😂
😂😂enganae irikanu😂😂
Same എന്റെയും hus
Joli kittiyal jolikkum ponam veetile paniyum edukkanam. Eathu venamennu theerumanicho.😅😅😅
എന്റെ അതെ അവസ്ഥ... പക്ഷേ എന്നെ ഇപ്പഴും ജോലിക്ക് വിട്ടിട്ടില്ല 😔😔😔😔😔😔😔😔
❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌
ജോലിക്ക് പോകാൻ ഇഷ്ടം ഉണ്ടോ?
Ponnu so many r suffering frm these problems good work❤
Yes, i know 😊👍🏻
അടിപൊളി 🥰🥰🥰സൂപ്പർ 💞💞
😍💕
Chettan adipoli😂... Kaaluvaari nilathadikan evidem und ethupolonnu😅
Heart touching ♥️
Adipoli very nice video ❤❤❤❤❤❤
❤😄
Climax പൊളിച്ചു 😂😂
😊🥰🥰🥰
കുറച്ചൂടെ വേണമായിരുന്നു.... Last വിചാരിച്ചത്ര effect ആയില്ല... കുറച്ചു കനത്തിൽ തന്നെ തിരിച്ചടി കൊടുക്കണമായിരുന്നു... 👍
സിനിമ അല്ല ജീവിതം അല്ലേ 😄
@@PonnuAnnamanu എന്നാലും.... ഒരു മനസമാധാനത്തിന് 🫣
എല്ലാരുടേം പല തരത്തിലുള്ള അവസ്ഥ. എന്റെയും 😢
Fantastic🤘😝🤘🤘😝🤘
Insurance ഒരിക്കലും കൊടുക്കരുത് 🤣🤣🤣അനുഭവിക്കട്ടെ അത്രേം നാൾ ഇട്ടു അനുഭവിപ്പിച്ചതല്ലേ 🤣🤣🤣
Good❤️❤️👍🏼
👍👍
So well presented..... but I felt its too short for such a vast and relevant topic
Nithin monte veedanallo😊😊😊
Athe😄
Ponnu polichalo, nice 👍
So true. Much relatable
❤😂
ath powlich chechi 🥰❤️
😊😍😍
Super❤❤❤
💕😍💕
Nyc content😍😍.. But cheriya oru lack of completion feel cheythu.. Husband and family kk korachoode regret aavanath kanikkarnnu😂😅.. Coz he tortured her that much😢.. Chechi de acting adipoli aan😍❤
@@devikas6980 സത്യമാണ്.. പക്ഷേ അങ്ങനെ ഒരിക്കലും അവർക്ക് തോന്നില്ല. ഇതെല്ലാം മരുമകളുടെ കടമയായിട്ട് മാത്രമേ ഭർത്താവിനും, മറ്റുള്ളവർക്കും തോന്നു..
ഈ വിഡിയോയിൽ കാണിച്ചതുപോലും പറ്റാത്ത പെണുങ്ങൾ ഉണ്ട്... സ്വന്തം വ്യക്തി വരെ മറന്നുപോയവർ 🙃
Polich onninum kollathhilla enna perum avashyam varumbo thenolippikkalum
Super 🎉
അടിപൊളി വീഡിയോ ട്ടോ 🥰🥰🥰❤❤❤
പൊളിച്ച്❤❤❤❤
Chechide family members ellavareyum oru vlogil ulpeduthamo
Super video and climax adipoli 😂😂
😎🫂🫂
Super chechii
Thq❤
Thakarthu...
Super good msg annamme
Thank you so much😍👍🏻
ചേച്ചിയുടെ വീഡിയോയിലൂടെ ഞാൻ എന്നെ തന്നെ ആണ് കണ്ടത് 😢
Superb
🥰🤝🏻🥰🥰🥰
Details mension cheyamo
Amme a avasanathe dialogue.....
Super
💕💕💕
👌👌
acting super....
❤😊
Achanem ammayem responsibility makkalk equal aan....
ശരിക്കും സങ്കടം വന്നു
❤😄
Adi undakan best seral
👌👌👌👌👌👌👌
🥰🥰🥰
👌👌❤
Kalynam kazhikkalle kazhikkalle enn ponnu vndum vndum parayunnu
Ithinte full video ille!!
❤👏 💐
എന്താ പെർഫോമൻസ്😂😂😂 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏 സാനു എറണാകുളം
Mugath nokki onnu kodukkana enik thonunnad avantee😇
അയ്യോ!!! പാവം പയ്യൻ ആണ് ഞാൻ പറഞ്ഞു അഭിനയിപിച്ചതാണ് 😂
@@PonnuAnnamanu 😇🫂❤️
Enna kalippa e chettanu...Pavm ente Annakochine pedipikunnoo
😂😂😂 നേരെ തിരിച്ചാണ് ❤
@@PonnuAnnamanu 😜🤣👏
Uluppu, oralppam uluppu undayirunnu enkilum 😂
Oooo yes athinte aavashyam illallo, wife alle! Appo aa bodham undenkil nallonam perumaaraan. Aavashyam varumbo maatram alla ee snehavum parikananayum vendathu.
Ee video kanittu kurachu perkkenkilum bodham varatte.
അതെ വരട്ടെ ❤
❤❤❤
❤😄
കുറച്ചു നാളെ ആയുള്ളൂ ഞാൻ വീഡിയോ കാണാൻ തുടങ്ങി ട്ട് ഒത്തിരി ഇഷ്ടം ❤
Chechi karayimbooo chirikunnudooo??
Last 😂
😂
😍
😂😂😂😂🎉🎉🎉
💕😍💕😍
🎉❤❤❤
😊💕
4 pillar undo nigalk last kanikana
Alla sisters nte kuttyz und 😊 my channel parayunna 2 kids ente 😊
My life
❤❤
👍
💕
Njn huz inodu job parayumboo ee same situation aa inii athu oke marum enu ula pretheeshaya
Ee chettan ara..vazak kettit tensionnavunnu
🙏🏻
❤❤❤
Haii chechiii 😊
Oru hai tharu plzzzzz
Hi 😄 manju
ഇത് നിങ്ങടെ ഭർത്താവാണോ റിയൽ ആയിട്ട്?
Maths ടീച്ചർ vlog avide
😇😇😇
Edara hus ano
Alla 😊 friend
@@PonnuAnnamanu hee
ടാ മോനെ ശങ്കരാ താലികെട്ടിയ പെണ്ണിനെ ആത്മാർത്ഥയോടെ അറിഞ്ഞു സ്നഹിച്ചാൽ അവൾ നിന്റെ നിഴലായി കൂടെകാണും. അത്യം ഭാര്യയെ മനസിലാക്കാൻ പഠിക്ക് കഷ്മലൻ. പ്രണനും തനുവും പോലെയാ ഭാര്യ ഭർത്ര് ബന്ധം, ഇതിന്റെ അർത്ഥം അറിയാമോ. അറിയില്ലെങ്കിൽ പോയി വില്യം ഷേക്സ്പീറോട് ചോദിര്.
ഹായ് പൊന്നു ഹസ് ആണോ അത്
Alla😊 friend
ജോലിക്ക് പോകും കുടുംബം നോക്കലും ഒന്നിച്ച് നടക്കുന്നില്ല
കുടുംബം നോക്കാനും ശബളം വേണം
😊😊
ദുഷ്ടൻ
Same here☹️
😇
Kope
Super😊
🥰🥰
👌👌
ശരിക്കും സങ്കടം വന്നു
❤❤❤
😊😊😊
Super❤
❤
😍❤
💯
❤
❤❤❤
❤❤❤
❤