ആർത്തവം🙌🏻 Avoos’s Mother vs Saathan Studio 🤣

แชร์
ฝัง

ความคิดเห็น • 98

  • @mom-of-three-princes
    @mom-of-three-princes 6 หลายเดือนก่อน +557

    ബാങ്ക് കൊടുത്തപ്പോ സംസാരിക്കുന്നത് നിർത്തി മറ്റു മതങ്ങളെയും ബഹുമാനിക്കുന്ന ഹെലൻ 🫂 lov u dr❤️

    • @KavyaKunnumpurath
      @KavyaKunnumpurath 6 หลายเดือนก่อน +24

      ബാങ്ക് കൊടുക്കുമ്പോൾ സംസാരിച്ചാൽ എന്താണ് തെറ്റ്??
      അപ്പോ മിണ്ടാണ്ടിരിക്കുന്നവർ മാത്രമാണോ ബഹുമാനം കൊടുക്കുന്നവർ?
      മറ്റുള്ളവർ അവരുടെ വിശ്വാസം കൊണ്ട് നീങ്ങട്ടെ എന്ന് ചിന്തിച്ചു അവനവന്റെ കാര്യം നോക്കി ജീവിക്കൾ ആണ് പരസ്പര ബഹുമാനം എന്ന് പറയുന്നത്. അല്ലാതെ മറ്റൊരാളുടെ വിശ്വാസം അതെ പോലെ പകർത്തുന്നത് അല്ല.

    • @jinireagan9254
      @jinireagan9254 5 หลายเดือนก่อน +3

      അങ്ങനെ ആവാൻ അല്ല സാധ്യത... വീഡിയോയിൽ അപ്പൊ സംസാരിക്കുന്നത് ക്ലിയർ ആവില്ല...

    • @M._A._Z
      @M._A._Z 5 หลายเดือนก่อน +6

      Bro islamil Baank vilikkumbol midathe irikkanam enna oru sambhavam ind ath mattu mathasthar cheyyunnath respecful aayt kanunnath thettallalo baaki ullavar manyaralla ennalla athinte artham😊​@@KavyaKunnumpurath

    • @mubeenamubeena5062
      @mubeenamubeena5062 5 หลายเดือนก่อน

      Sathiyam​@@M._A._Z

    • @kiranff8255
      @kiranff8255 5 หลายเดือนก่อน +1

      Disturb avanda ennu karuthi ahn 😅

  • @nisha9565
    @nisha9565 6 หลายเดือนก่อน +297

    Respect തോന്നുന്നു തന്നോട്.ഇന്നലെ ഒരു വീഡിയോയിൽ മുത്തപ്പന്റെ മുമ്പിൽ നിന്ന് കരയുന്നത് കണ്ടു.ഇന്നിപ്പോ ബാങ്കു കൊടുത്തപ്പോൾ സംസാരം നിർത്തി.hats of🎉 ഒരു മതത്തിൽ വിശ്വസിച്ചാൽ മാത്രം പോരാ..അന്യ മതത്തെ ബഹുമാനിക്കുകയും വേണം ❤ good job 🥰

    • @Achu-jh8dn
      @Achu-jh8dn 5 หลายเดือนก่อน +5

      അതെ ആ കുട്ടീടെ parents നു അഭിമാനിക്കാം

  • @itZ__mE__AnN
    @itZ__mE__AnN 6 หลายเดือนก่อน +206

    ഞാൻ ഒരു ക്രിസ്ത്യൻ പെൺകുട്ടി എന്നാ നിലയിൽ എനിക്ക് ഇങ്ങനെ ഒന്നും അനുഭവങ്ങൾ ഇല്ലാട്ടോ... പള്ളിയിലും പോകാറുണ്ട് മറ്റു കാര്യങ്ങൾക്കും പോകാറുണ്ട്... ശാരീരിക ബുദ്ധിമുട്ടു ഉണ്ടെങ്കിൽ ഞാനായിട്ട് ചിലപ്പോ പോകാതിരിക്കും അത്രേ ഉള്ളു 😊....

    • @sandytose
      @sandytose 5 หลายเดือนก่อน +7

      Njanum

    • @jencyjenu4487
      @jencyjenu4487 5 หลายเดือนก่อน +4

      Yes

    • @jaseelajazi9443
      @jaseelajazi9443 5 หลายเดือนก่อน +8

      Basically u take rest . Athre olluu athnte meaning . Athin kore anthavishwasam aaki edkathe irikkaa

    • @anusspace8149
      @anusspace8149 5 หลายเดือนก่อน +3

      That's it 🫠

    • @BincyN.r
      @BincyN.r 5 หลายเดือนก่อน

      Njnum

  • @anumohan5067
    @anumohan5067 6 หลายเดือนก่อน +94

    ആർത്തവസമയത്ത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. ആ സമയം മറ്റുള്ളവരുമായി ഇടപെടുന്നത് പോലും നമുക്ക് ഒരു ബുദ്ധിമുട്ടാണ്. വിശ്വാസം എന്നത് അത് നമ്മുടെത് മാത്രമാണ്.

  • @Ringmaster12
    @Ringmaster12 5 หลายเดือนก่อน +39

    നെറ്റിയിൽ സിന്ദൂരം വെച്ച് ചന്ദന കുറി വെച്ച് ഇരുന്നപ്പോൾ ഞാൻ ആദ്യം കരുതിയത് ആ തള്ളയെ സപ്പോർട്ട് കൊടുക്കാൻ വന്നതാ എന്നാ കരുതിയത് 😂😂😂 പൊളിച്ചു 🥰

  • @kurumbanz
    @kurumbanz 6 หลายเดือนก่อน +128

    എടൊ ഇയാളെ എനിക്ക് കണ്ണെടുത്താൽ ഇഷ്ടമല്ലായിരുന്നുട്ടോ. പക്ഷേ ഇപ്പൊ ഒരുപാട് ഇഷ്ടാ 🤍 തന്റെ pov കാണാൻ wait ചെയ്യാറുണ്ട് 😁 🤍 from manglore 😊

  • @KimThv-Sandra608
    @KimThv-Sandra608 6 หลายเดือนก่อน +99

    That guy is on point 💯he earned respect.... ആൾടെ Comment box le positive response കാണുമ്പോൾ സന്തോഷം തോന്നുന്നു.

  • @meenuzz1_6_5
    @meenuzz1_6_5 5 หลายเดือนก่อน +38

    saathan studio is handled by sivajith chettan💜

  • @MINDBODYMANTRAA
    @MINDBODYMANTRAA 6 หลายเดือนก่อน +51

    ഈ timil സ്ത്രീകൾക്ക് rest വേണം അല്ലോ അതായിരിക്കും പണ്ട് കാലത്തു funsction വരുമ്പോൾ മാറി നിൽക്കുന്നത്. കലക്രമെനെ ഇത് പലരും പറഞ്ഞു അശുദ്ധി യിലേക് എത്തിയതവാം.

  • @Aswathisyam
    @Aswathisyam 5 หลายเดือนก่อน +21

    Hi, ഞാൻ ഒരു ഇന്റർവ്യു കണ്ടിരുന്നു. ആ വ്യക്തിയെ എനിക്ക് ഓർമ ഇല്ല കേട്ടോ. അദ്ദേഹം ആത്മീയമായിട്ട് പറയുന്നത് ഇങ്ങനെ ആണ്. സ്ത്രീകൾക്ക്‌ ആർത്തവ സമയത്ത് അമ്പലത്തിൽ പോകാൻ പാടില്ല എന്ന് പറയുന്നത് അശുദ്ധി ആയതുകൊണ്ടല്ല. മറിച്ച് ആർത്തവ സമയത്തും ഗർഭകാലത്തും അവരെ സംരക്ഷിക്കേണ്ടതും ആദരിക്കേണ്ടതുമായ സമയമാണ്. ഈ സമയത്തു അമ്പലത്തിൽ കയറിവരുമ്പോൾ ദൈവം ആദരവോടെ പ്രേതീഷ്ടയിൽ നിന്നും എണീറ്റുവരും. എന്നാണ് പറഞ്ഞത്. വിശ്വാസപ്രേകാരം പ്രതീഷ്ടയിൽ നിന്നും ദൈവം എണീറ്റുകഴിഞ്ഞാൽ കർമങ്ങളും മറ്റും മുടങ്ങും എന്നുമാണ് പറഞ്ഞത്.

  • @Justdo878
    @Justdo878 6 หลายเดือนก่อน +11

    Chechi asam mathrmala keralathil chenganur ambalam അറിയാവോ ഞാൻ oru chenganur kari ane ivid ividuthe devi prethishttayil perids avarund athe valiya akosham ane ivid ulsavam pole ane...... Iyane ullakariyam namud nattilum ind chechi asam vare povanda... Preshanam ivid ullavrude chindhagathi ane.....ivid devik arthavam ayi enne ariyunath thirumeniyane athin shesham athe urapakan kottarthile ammamare kanikum avr kudi parajal ith urapakum crct ayit എനിക്ക് ariyila ketto... Athine shesham deviye veliya akoshathotte kottum kuravayum oke ayi puzhayil kulipikan kondupokum athin shesham deviye mahadevanate vigrahathinu aduth nine matti mattoru sthalath matti iruthum enit devik puthan vasthrvum puthan abarnagalum aniyikum athe oru ulsavam pole agoshikuka but enitum . Ipolum devi ashudhi ayathond ane... Deviye matti iruthunath എന്നെ പറയുന്ന teams vare ind namud chuttum avre onum nanakan pattila avr soyam vicharikathe❤️

  • @sunilameya3654
    @sunilameya3654 6 หลายเดือนก่อน +19

    Chechi ente peru saranya njan kottarakkarayilanu thamasam. pazhaya dresses undel ayichu tharamoo.

  • @FidaSadi
    @FidaSadi 6 หลายเดือนก่อน +54

    Enik aa thallane pande ishttamalla onn anagand kodukkan thonnum😂

    • @malavika6206
      @malavika6206 6 หลายเดือนก่อน +4

      Enikkum ishttamalla avare

    • @Thumbi111
      @Thumbi111 5 หลายเดือนก่อน +5

      Njn parayan vannaya🤣Enikkum ishtallaa💯💯

  • @its_me_jimbruttan5703
    @its_me_jimbruttan5703 5 หลายเดือนก่อน +4

    സത്യം അതാണ് പണ്ട് കാലം തൊട്ടേ ഉണ്ടാക്കി വെച്ച ഇങ്ങനെ ഉള്ള ഓരോ നിയമങ്ങൾക്കും അതിൻ്റെതായ ഒരു സൈൻ്റിഫിക് വശങ്ങളുണ്ട്. പക്ഷേ അതൊക്കെ ഓരോ ആചാരങ്ങളായിട്ട് പൊക്കി പിടിച്ച് കൊണ്ടു നടക്കുവാണ് ഇപ്പൊ ചെയ്യുന്നത്

  • @user-br9jc9vr8i
    @user-br9jc9vr8i 5 หลายเดือนก่อน +21

    ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ഞാൻ periods ആകുമ്പോൾ അമ്പലത്തിൽ പോകാറില്ല. പോകാൻ പാടില്ല എന്നാണ് എന്റെ വിശ്വാസം അന്തവിശ്വാസം അല്ലാട്ടോ ഈ കേരളത്തിൽ ഉള്ള ഏറെക്കുറെ എല്ലാവരും ഇങ്ങനെ തന്നെയായിരുക്കും 🙂എന്ന് കരുതി വേറെ രീതിയിൽ ഉള്ള അന്തവിശ്വാസങ്ങൾ ഒന്നും എനിക്കില്ല അമ്പലത്തിൽ പോകില്ല ഈ time ൽ 😊അതിപ്പോ എത്ര കാലം ആയാലും എന്നെക്കൊണ്ട് പറ്റില്ല. periods ആകുന്ന time ൽ എനിക്ക് complete ഒരു negative എനർജി ആണ്..അപ്പൊ എന്തിനാ ഇത്രേം നല്ല positivity ഉള്ള അമ്പലത്തിൽ ഒക്കെ negative energy കൊണ്ട് പോകുന്നത് 😊 be positive ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് പോകുന്നവർക്ക് പോകാം

  • @ankithasunil9151
    @ankithasunil9151 6 หลายเดือนก่อน +17

    ippazhum periods aayal vellam koratha cousins und enikk ...pnne kure und kariveppila eduthal athnkarinju povm nn pryum 😂😂ithilum valya rasam enikk first 2 yr periods okkr vanna tym vttl bed il , bed sheet il , alamarayil onnum thodan sammathikkillarunnu🥴aa lokath jeevichirunna njn ere njettalode nthan nadakkunnathenn polm ariyathe athumayi adjust chyyuvarunnu pinneed aan reality manassilayath😑enikk rnd sisters aan njn chythathonnum avar chythittilla ,chyyn njn sammathichittilla 😵😌ippo ellam normal aan 😪

    • @user-ye1rl3cf3y
      @user-ye1rl3cf3y 6 หลายเดือนก่อน +3

      കറിവേപ്പില,മുളക് ഒന്നും ഉണങ്ങില്ല,വർഷങ്ങളായി ഞാൻ പിരീഡ് ടൈമിൽ ഇതൊക്കെ എടുക്കും,കരിഞ്ഞു പോയിട്ടില്ല

  • @shabanaazmi6430
    @shabanaazmi6430 6 หลายเดือนก่อน +2

    Hi dear..... Eande molk othiri ishtaa iyaale❤

  • @akshayaremesan-tf7gl
    @akshayaremesan-tf7gl 5 หลายเดือนก่อน +2

    Perios time il nalla rest namakk veenam ennoru aashyathil ninnum pinnied ooro anacharangal indayath. Even nikk ariya ambalathil period time povaruthann parayunnath ee reason kondanann ennirunnal polum angane nammal cheyth vanna kond enikk aa time ambalathil povan thonnarila. But period nte peril enne nte fam orikkalum maarii nirthittillaa. Pinne pand thott koodayma , theendikkodayma okke indarunn oru samoohathil ninn ithrem maattam indayillee. Athupole ithum maarumm. Munp pads pothinje medich periods aahnn oli paranje nadannirumn oru kaalathil ninn achanod paranje paad medikkan parayan varr illa maattangal vannille. Period oru ashundhi alla

  • @yathrakadhavlogs4142
    @yathrakadhavlogs4142 6 หลายเดือนก่อน +4

    കല്യാണം കഴിച്ച ആദ്യ രാത്രി ഒന്നിച്ച് കഴിയാൻ പറ്റില്ലെങ്കിൽ രണ്ടാമത്തെ രാത്രിയെ ആണോ ആദ്യരാത്രിന്ന് പറയുന്നെ😂

  • @daisyshibu249
    @daisyshibu249 5 หลายเดือนก่อน +2

    Helen ne enikku pande eshtamanu.nalla kuttiyanu ❤

  • @achumanivlogs2747
    @achumanivlogs2747 5 หลายเดือนก่อน +2

    4:25 സത്യം രണ്ടു പേർക്കും ഒന്നും മനസിലായിട്ടില്ല പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്നു 😂

  • @jaseenaashik3492
    @jaseenaashik3492 6 หลายเดือนก่อน

    Suppar chechi🎉❤❤❤️

  • @Shezas_kitchen
    @Shezas_kitchen 6 หลายเดือนก่อน +26

    ഞാനെന്റെ brothernod ആണ് പറയാറ് pad വാങ്ങിവരാൻ അവന് എല്ലാം അറിയാം ഒരു മടിയുമില്ല 💜

  • @ImSivajith
    @ImSivajith 6 หลายเดือนก่อน +9

    🥰🥰

  • @serialastic
    @serialastic 5 หลายเดือนก่อน +3

    Niskarikkumbolum, yoga cheyyumbozhum okke hormone changes undagum adhukondanu periods time ill ithonnum cheyyarudh ennu parayunnadh, adhupole oru maranapetta person nde shareerathill full infection aayirikkum. Aa marana veettil muzhuvanum adh undakum adhukondavum marana veettil poya aal kulichitt mathrame veetil kayaravu enn parayunnadh, arogyam kuravulla aalkarkkum periods aayittula girls ineyum adh baadhikkum, periods aayittulavarkk rest avasyam aahnu adhukondanu avarod okke pandu kaalathu oru joliyum cheyyarudh enn parayunnadh, pand menstrual cup, sanitary pad, angane onnum illathond thuni aanu upayokikya adh leak aavan chance und, adh kondan avar okke vere roomill kidakkunnadh.. Ellathinum adhindedhaya idhund😌

    • @sujathakoonath2703
      @sujathakoonath2703 5 หลายเดือนก่อน

      Periods ആയിട്ടുള്ള ആളുകൾ മരണ വീട്ടില്‍ പോയാല്‍ ഒരു health issues ഉം ഉണ്ടാവില്ല.

  • @rizwaramshirizwaramshi5706
    @rizwaramshirizwaramshi5706 5 หลายเดือนก่อน +2

    Nte oru doubt aanu mrg kazhiyathe sindooram vekkan paadundo ariyathath kond chothikunnyato

    • @lechuanu2465
      @lechuanu2465 5 หลายเดือนก่อน

      Ath normally kukumam idane aanu.. Munne video paranjitnd

    • @sujathakoonath2703
      @sujathakoonath2703 5 หลายเดือนก่อน +1

      അതൊക്കെ വെറും ആചാരം അല്ലെ..ചില north side caste l unmarried girls ഇത് പോലെ തൊടും

    • @sreelayapy3900
      @sreelayapy3900 5 หลายเดือนก่อน

      Kasaragod north sidil ullavar wedding kainjhitilenkilum sindooram thodum prethyekich kannada kaar

  • @sayanaplappilliyil3779
    @sayanaplappilliyil3779 6 หลายเดือนก่อน +2

    Hai... Dr..❤❤

  • @devilgirl9052
    @devilgirl9052 5 หลายเดือนก่อน

    Chechi paranjath crct aanu 🔥🔥

  • @Dilsa761
    @Dilsa761 5 หลายเดือนก่อน +1

    Saathan studio new video upload aayitt nd reaction video must ann hel

  • @Ringmaster12
    @Ringmaster12 5 หลายเดือนก่อน +22

    മാര്യേജ് കഴിഞ്ഞത് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത് 😂

    • @rainvlogs8808
      @rainvlogs8808 5 หลายเดือนก่อน +1

      എപ്പോ കഴിഞ്ഞു... സിന്ദൂരം കണ്ടിട്ടാണോ 🤭🤭

    • @Rashanoora
      @Rashanoora 5 หลายเดือนก่อน +3

      No kasaragod ingott ellam sinduram vekkum chandanakuri thodunne pole

    • @axabalan6386
      @axabalan6386 5 หลายเดือนก่อน +2

      She is not married 🙄

    • @sreelayapy3900
      @sreelayapy3900 5 หลายเดือนก่อน +1

      kasaragod prethyekich north sidil Kalyanam kaykathavrum sindooram thodum normal ann

    • @sandhyavp8954
      @sandhyavp8954 5 หลายเดือนก่อน

      ഉവ്വോ!. ഞാനും കല്യാണം കഴിഞ്ഞു എന്ന വിചാരിച്ചത്. തൃശൂർ കല്യാണം കഴിയാതെ സിന്ദൂരം തൊടില്ല. 🙏🏻​@@Rashanoora

  • @anaghaabhijith6045
    @anaghaabhijith6045 5 หลายเดือนก่อน +2

    Thante kalyanam kazinjooo 😊sinduram thottath kondu choychathanu ❤

  • @noopuradwani
    @noopuradwani 6 หลายเดือนก่อน +5

    ❤❤

  • @achusree8811
    @achusree8811 5 หลายเดือนก่อน +5

    ne endhina ith vashalakan nilkane😅

  • @user-qg1ut8ym3o
    @user-qg1ut8ym3o 6 หลายเดือนก่อน

    Chechi vannam vecho, color ithiri kurajitund❤❤❤

  • @Irfzz_2114
    @Irfzz_2114 6 หลายเดือนก่อน +16

    Correct helen paranjadh sheriyaaahnnn islam ll ‘let them take rest’ enna kaaranam kond thanneyaahnnn niskaaram vndaahnn vekkunnadh adh correct aayii quran ll paranjind baaki ulla vtl kettandaahnonnum aarum paranjittillaa😂😂 in islam we respect periods-“my opinion “

    • @jumanap1033
      @jumanap1033 6 หลายเดือนก่อน +2

      100 percentage correct

    • @richu302
      @richu302 5 หลายเดือนก่อน +1

      True

  • @chinchuarjunanand5799
    @chinchuarjunanand5799 6 หลายเดือนก่อน

    Hospital il ഇരുന്ന് കാണുന്ന ഞാൻ😂

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 6 หลายเดือนก่อน +4

    ❤❤❤❤😊😊😊😊

  • @abhiramiakumar7329
    @abhiramiakumar7329 5 หลายเดือนก่อน

    Well said🥰👍🍁

  • @BachuBacha
    @BachuBacha 5 หลายเดือนก่อน

    Really appreciate u❤

  • @sreekumarkrishnan2424
    @sreekumarkrishnan2424 5 หลายเดือนก่อน

    I think what u have said is correct.. Pandu ithupole pad, cup onnum illallo...

  • @jishajayaprakash3534
    @jishajayaprakash3534 5 หลายเดือนก่อน +2

    ❤❤👌👌

  • @jumanap1033
    @jumanap1033 6 หลายเดือนก่อน +23

    Ingane pennungal thanne periods ne ashuddhi aayi kanunnathum parayunnathum kelkumboya kaalinn peruth varunnath😢
    Avoosinde oru avastha aan njan aaloikunney😅
    Muslims nde karyam paranjath valare correct aan.

  • @vixnupriyaahh_vlogs_shorts
    @vixnupriyaahh_vlogs_shorts 6 หลายเดือนก่อน +2

    💯❤️‍🔥

  • @faisufaisal3674
    @faisufaisal3674 6 หลายเดือนก่อน +3

    Helen u r sooooooo great❤❤❤

  • @NandithaViswanathan-rf9rb
    @NandithaViswanathan-rf9rb 5 หลายเดือนก่อน

    👍🏻👍🏻

  • @aneeshashaiju4381
    @aneeshashaiju4381 6 หลายเดือนก่อน +1

    ❤️

  • @jinijose3607
    @jinijose3607 5 หลายเดือนก่อน

    Super

  • @expressionqueenaradhanasur2819
    @expressionqueenaradhanasur2819 5 หลายเดือนก่อน

    Marriage kazhinjo chechi

  • @AryaAdhvika
    @AryaAdhvika 5 หลายเดือนก่อน

    ❤😍

  • @ayaanshanu217
    @ayaanshanu217 6 หลายเดือนก่อน +10

    ഇവളുടെ കല്യാണം കഴിഞ്ഞോ

  • @fav3684
    @fav3684 6 หลายเดือนก่อน

    ❤❤❤❤❤

  • @fathimaab3167
    @fathimaab3167 5 หลายเดือนก่อน

    Helen kalyanam kazhinjo

  • @shamsheeravikal9348
    @shamsheeravikal9348 6 หลายเดือนก่อน

    Ningale respect chyunnu Bagine bahumanichthinu pinne ella religious athile nishtagalund ath kalagalayi thudarnnu porunnu chilathil ath mattam varuthunnu eg untouchability, sati,devdasi etc etc .

  • @AmbikaM-bi9gk
    @AmbikaM-bi9gk 6 หลายเดือนก่อน +1

    Hai molu 🥰

  • @user-lw5di6qt3i
    @user-lw5di6qt3i 6 หลายเดือนก่อน +3

    ഷോപ്പിൽ ആണോടാ

  • @pulsofplus8374
    @pulsofplus8374 6 หลายเดือนก่อน

    Avar enthukondu...ayyappa swami kshethrathil ...sthreekal kayariyappol ketillalloo...avar avanod ingane samsarikkan...avar ithraykk..orthodox ayirunnoo😮😅

  • @ShijilaManeesh-nq2bu
    @ShijilaManeesh-nq2bu 5 หลายเดือนก่อน

    Maariyittilla ippozhum

  • @rajimolraji1665
    @rajimolraji1665 5 หลายเดือนก่อน

    Da
    നിന്റെ കല്യാണം കഴിഞ്ഞോ

  • @bibisunilkumarbibi7792
    @bibisunilkumarbibi7792 5 หลายเดือนก่อน +4

    Sangini ക്ക് മണ്ടത്തരം മാത്രമേ അറിയൂ... ഹെലൻ ആ പെണ്ണിനെ സപ്പോർട്ട് ചെയുന്നത് കഷ്ടം തന്നെ...😂😂😂😂

    • @rainvlogs8808
      @rainvlogs8808 5 หลายเดือนก่อน +3

      ആദ്യം വീഡിയോ കാണ്... 🤦‍♂️

    • @bibisunilkumarbibi7792
      @bibisunilkumarbibi7792 5 หลายเดือนก่อน +1

      ​@@rainvlogs8808വീഡിയോ കണ്ട് തന്നെയാണ് പറയുന്നത്.. ആദ്യം കുറച്ചു ഭാഗങ്ങളിൽ അവർ പറഞ്ഞതിനെ സപ്പോർട്ട് ചെയ്തതായാണ് എനിക്ക് മനസ്സിലായത്..

  • @anijaleelameen8552
    @anijaleelameen8552 5 หลายเดือนก่อน

    മേരേജ് കഴിഞ്ഞു ഇപ്പഴാ അറിയുന്നത്

  • @user-bb4ni6hl7t
    @user-bb4ni6hl7t 6 หลายเดือนก่อน +5

    എന്റെ വീട്ടിൽ വിട്ടു നിൽക്കും....ന്തൊരു കഷ്ടപ്പാടാണ് ന്ന് അറിയോ... ഡിസംബർ മാസത്തിൽ നിലത്തു കിടക്കുന്നത് ആലോചിച്ചു നോക്കു... ആ ടൈമിൽ പനി കൂടി വരുവണേലോ.... പനി കാരണം ബോഡി pain ഉണ്ടാവും.... നിലത്തു കിടക്കുമ്പോ body pain കൂടും.... ഭയങ്കര കഷ്ടപ്പാടാണ്....

    • @user-qy7vd4xo5p
      @user-qy7vd4xo5p 6 หลายเดือนก่อน +4

      ഇപ്പോഴും ഇങ്ങനെ ഉള്ള ആചാരങ്ങൾ ഉള്ളത് കഷ്ടം തന്നെയാണ്... എന്റെ അമ്മയൊക്കെ പീരിയഡ്സ് ആയി 7 നാൾ അച്ഛന്റെ അടുത്ത് കിടക്കില്ല.. ആണുങ്ങളുടെ സൂരത പോകുത്രെ 😄😄.. ഓരോരോ അന്ധവിശ്വാസങ്ങൾ എന്ന് എനിക്ക് തോന്നിയിരുന്നു..
      പിന്നെ എന്റെ മാര്യേജ് കഴിഞ്ഞപ്പോൾ എന്നോടും പറഞ്ഞ് തന്നു 7 ദിവസം മാറി കിടക്കണം എന്ന്. പക്ഷെ എന്റെ കെട്ടിയോൻ പറഞ്ഞു.. എന്തിനാ അത് ഇതൊക്കെ സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ലെ.. അത് അശുദ്ധിയായിട്ട് കാണണ്ട.. എന്നൊക്കെ ഇപ്പോഴും എന്റെ കെട്ടിയോന് പീരിയഡ്സ് ബ്ലഡ്‌ പോലും അറപ്പില്ല....
      മനുഷ്യർ ഉണ്ടാക്കുന്നതാണ് ഈ അന്ധവിശ്വാസങ്ങൾ ഒക്കെ

  • @Adidev12350
    @Adidev12350 5 หลายเดือนก่อน

    Ningal periods ayal ambalathil pokumo? athopole nammude veetilulla oral sabarimalak pokan malayittal nammal periods ayirikukayanekhil nammal avare thodathe kitchen il kerathe mariyirikanam. ningalude veetil achan malak malayittal ningal period ayirikukayanekhil ningal food undaki kodukumo?

  • @RenjithaChinnu-me7mk
    @RenjithaChinnu-me7mk 6 หลายเดือนก่อน

    ❤️❤️

  • @zairahzai
    @zairahzai 5 หลายเดือนก่อน

    ❤️

  • @swethamidhunraj5817
    @swethamidhunraj5817 6 หลายเดือนก่อน